Тёмный

അവർ നിങ്ങളെ സ്നേഹിക്കുകയണോ ചതിക്കുകയണോ ✡️Do they love you or cheat you?❤️ 

universe of tarot1111🥰
Подписаться 28 тыс.
Просмотров 40 тыс.
50% 1

അവർ നിങ്ങളെ സ്നേഹിക്കുകയണോ ചതിക്കുകയണോ ✡️Do they love you or cheat you?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@chinchuchinnu333
@chinchuchinnu333 Месяц назад
Thank you mam.. 🙏🙏🙏 ഞാൻ വെയിറ്റ് ചെയുന്നു.. എന്റെ ചേട്ടൻ എന്നിലേക്കു തിരിച്ചു വരാൻ.. പ്രപഞ്ച ശക്തിയാണ് ഞങ്ങളെ ഈ ഭൂമിയിൽ ഒന്നിപ്പിച്ചത്...എന്തൊക്കെ ഉണ്ടായാലും എന്നിൽ നിന്ന് അദ്ദേഹത്തിനോ അദ്ദേഹത്തിൽ നിന്ന് എനിക്കോ അകന്നു പോകാം സാധിക്കില്ല.. പ്രപഞ്ച ശക്തി അനുഗ്രഹിച്ച ബന്ധം ആണ് ഞങ്ങളുടേത്... അതിന് പ്രപഞ്ച ശക്തി യോട് നന്ദി പറയുന്നു.. നന്ദി.. നന്ദി.. നന്ദി 🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏❤️❤️❤️❤️❤️❤️ Thank you divine 🙏🙏🙏❤️❤️❤️ Thank you angel 🙏🙏🙏❤️❤️❤️
@DevakiDevaki-hz2nn
@DevakiDevaki-hz2nn 15 дней назад
100 % സത്യം ഞാൻ ഒരു പാട് സ്നേഹിച്ച . ഇപ്പോൾ കുറച്ച അകന്നു നിൽക്കുവാണ് എന്താ കാരണം എന്നറിയില്ല. യൂണിവേഴ്സിന്റെ , അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 ഇന്നത്തെ പോസീറ്റീവ് എന്നർ ജീയും അഡ്ര ക്ട ചെയ്യുന്ന എല്ലു നടക്കുയെന്ന് പ്രാർത്ഥിക്കുന്ന യൂണിവേഴ്സിൽ സാരണ്ടർ ചെയ്യുന്ന താങ്ക്യൂ കൂണിവേഴ്സ്🙏🙏🙏
@user-bs2sq2vr6d
@user-bs2sq2vr6d Месяц назад
എത്രയും പെട്ടെന്ന് പൂർണ്ണമനസ്സോടെ എൻറെ അടുക്കലേക്ക് തിരിച്ചുവരണമേ ഞാൻ യൂണിവേഴ്സിൽ വിശ്വാസം ഉറപ്പിക്കുന്നു 🙏🙏🙏റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏 ❤️ Thank you universe ❤️ 🙏 Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏
@jaya5033
@jaya5033 Месяц назад
കറക്ട് റിഡിങ് ഞങ്ങൾ തമ്മിൽ നാലൊരു സൗഹൃദം ആയിരുന്ന . ഞങ്ങളുടെ ഇടയിലക്കു ഒരു വെക്തി കയറി വന്നത് മുതലാണ് ഞങ്ങൾ അകലാൻ തുടങ്ങിയത്. കാരണം എന്താണ് എന്ന് എനിക്ക് അറിയൂല. ഒരു വാക്കുകൾ കൊണ്ട് പോലും ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തെറ്റ് ധാരണ ആണ് കാരണം തെറ്റ് ധാരണ മറുബോ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്റെ ഇല്ല സങ്കടങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏 ഭഗവാനെ സത്യം എന്താണ് എന്ന് തെളിയിച്ചു തരണെ 🙏 ഓം നമഃ ശിവായ 🙏🙏🙏
@geetank1101
@geetank1101 Месяц назад
ഈ റീഡിങ് ക്കേട്ടപ്പോൾ എന്റെ കാര്യമാണ് പറഞ്ഞത് എന്നു തോന്നിപോയി കാരണം അവൻ എന്റെ നല്ലയൊരു സുഹൃത്താണ് ഞാൻ വിവാഹിതയും രണ്ട് കുട്ടികളുമുണ്ട് അത് അവനറിയാം എന്നിട്ടും അവനു എന്നോട് സ്നേഹമാണ് ഞാൻ അവനു അവന്ടെ തെറ്റ് തിരുത്തി കൊടുത്തു അത് നല്ലകാര്യം അല്ലെ ഒരിക്കലും അവനെ കെട്ടാൻ പറ്റില്ല അത് അവനു വിഷമമായി എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ല ഞാൻ എത്ര വലിയ പ്രശ്നമാണേലും അതിനെ ഈസി ആയിട്ട് കയ്കാര്യം അതാണ് അവനുഎനോട് ഇഷ്ടം തോന്നാൻ കാരണം അവൻ വിവാഹം കഴിച്ചിട്ടില്ല എന്തു ചെയ്യണം എന്നറിയില്ല എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ patunilla😢
@shahanashamla7257
@shahanashamla7257 Месяц назад
പൂർണ്ണ വിശ്വാസം ആണ് മാഡം യൂണിവേഴ്‌സ് ആൻഡ് മാം
@user-hh4zs9er8b
@user-hh4zs9er8b Месяц назад
റീഡിംഗ്.കേട്ട്.കഴിഞ്ഞപ്പോൾ.വല്ലാത്ത.ഒരു.സമാധാനം.ദൈവമേ.നന്ദി
@leelack1976
@leelack1976 23 дня назад
എന്റെ കാര്യം 90:ശത മനം. ശരിയാണ് വലിയ മാന്യവെക്തി യാണ് ഞാൻസ്നേഹിക്കുന്ന ആൾ അറിയപ്പെടുന്ന ആൾ എന്നേക്കാൾ ഏജ്‌ കുറവുണ്ട്. എന്നാലും എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. Thankyou യൂണിവേഴ്‌
@user-wf1ok8hw2j
@user-wf1ok8hw2j Месяц назад
മാം പറഞ്ഞതെല്ലാം ശെരിയാ ണ്. അവർക്കു എന്നെ ഇഷ്ട്ടമാണ്.. അവർക്കു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഇവിടെനിന്നും അറിയാറുണ്ട്.. പക്ഷെ ഞങ്ങൾ ഒന്നിക്കുമോ അറിയില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@SaraswathiAP-kz1ir
@SaraswathiAP-kz1ir 20 дней назад
കറക്റ്റ് റീഡിംഗ് ആയിരുന്നു. എൻറ്റെയു൦ എൻറ്റെ വ്യക്തിയുടെയു൦ പ്രണയമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നെ ഒരു പാട് ഇഷ്ടമാണ് എനിക്കു൦ വളരെയധികം സ്നേഹ മുണ്ട്. ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. 🥲🙏🙏🙏
@ratheeshratheeshr5532
@ratheeshratheeshr5532 3 дня назад
എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ് ഈ റീഡിങ്. പറഞ്ഞത് എല്ലാം ഇപ്പോൾ കുറച്ചു അകന്ന് നിക്കുവാണ് നമ്മൾ രണ്ടു പേരും പക്ഷേ അത് ഒരുപാട് നാൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല കാരണം നമ്മുക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ല യൂണുവേഴ്സ് നമ്മളെ ഒന്നിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻
@aaravprajeesh7455
@aaravprajeesh7455 Месяц назад
എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയ്യുന്നു thank you univers Thank you divine thank you angel
@user-bu1wu4gh3b
@user-bu1wu4gh3b 11 дней назад
ശരിയാ മോളെ ഈ പറയുന്നത് എല്ലാം ഞാൻ യൂണിവേഴ്സറി സ്വീകരിച്ച് അൽഭുതം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ ദൈവം കൃപ വെളിപാട് തന്ന അനുഗ്രഹിക്കട്ടെ കുഞ്ഞിനെ
@sumavv1446
@sumavv1446 Месяц назад
ഞങ്ങൾ തമ്മിൽ ഒരു പാട് വയസ്സിനു വിത്യാസം ഉണ്ട് നടക്കാൻ സാധ്യത ഇല്ല രണ്ടു പേർക്കും പിരിയാൻ പറ്റുന്നില്ല
@ottayaan4738
@ottayaan4738 Месяц назад
Age ഒക്കെ ഈ കാലത്തും നോക്കുന്നോ കഷ്ടം 🤣
@sumavv1446
@sumavv1446 Месяц назад
@@ottayaan4738 എന്നെ ലും താഴെ യാണ്
@girijanair348
@girijanair348 Месяц назад
@@sumavv1446അതും പ്രശ്നമല്ല. എന്റെ അയൽവാസി ലേഡി 17 വയസ്സ് ഇളയതായ ആളിനെ പ്രേമിച്ചു കല്യാണം കഴിച്ചു. 😅
@user-of2pp2ov2g
@user-of2pp2ov2g Месяц назад
നിങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം ഇഷ്ടമാണെങ്കിൽ വയസ്സൊന്നും ഒരു പ്രശ്നമല്ല സഹോദരി... നിങ്ങൾ മുന്നോട്ട് പൊകൂ എല്ലാം നടക്കും 👍👍👍
@girijanair348
@girijanair348 Месяц назад
@@user-of2pp2ov2g അതാണ് സത്യം. എന്റെ അയൽവാസി marry ചെയ്തിരിക്കുന്നത് 17 വയസ്സ് താഴെ ഉള്ള പുരുഷനെ ആണു 😊
@sujiraju3527
@sujiraju3527 Месяц назад
ഇതിൽ comment ചെയ്തേക്കുന്ന എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്നാണ് എന്റെ പ്രാർത്ഥന ❤️👍🥰
@resmykr-mp2ui
@resmykr-mp2ui Месяц назад
വളരെ കറക്റ്റ് ആയിട്ട് ഉള്ള റീഡിംഗ് ആണ്... Thanku universe..
@user-zp6mt4pz5x
@user-zp6mt4pz5x Месяц назад
ഈ റീഡിംഗിൽ പറഞ്ഞതൊക്കെയും സത്യങ്ങളാണ് ❤🙏 നന്ദി ദൈവമേ ❤🙏 നന്ദി univers ❤🙏 നന്ദി മാഡം ❤🙏♥️🙏🙏
@sushamakumari7958
@sushamakumari7958 Месяц назад
ശരിയാണ്.ചതിക്കില്ല. എന്ന വിശ്വാസം ഉണ്ട് -thank u universe
@kannakiviju9224
@kannakiviju9224 10 дней назад
ഇതിൽ പറഞ്ഞത് 100%സത്യം ആണ്. താങ്ക്സ് യൂണിവേഴ്സ് 🙏🏻
@ResmiRemesh
@ResmiRemesh Месяц назад
Thanku ❤️റീഡിങ് കറക്റ്റാണ്... ഞങ്ങളുടെ റിലേഷൻ ആർക്കും അറിയില്ല എന്നാണ് വിശ്വാസം... രണ്ടുപേർക്കും ഫാമിലി ഉണ്ട്..,.. അവന്റ സ്വഭാവം ഒരുപാട് മാറിയതായി തോന്നി... ഒത്തിരി sd ആയി മാറി
@GireeshOmanakuttan-eq3xu
@GireeshOmanakuttan-eq3xu 9 дней назад
ഈ റീഡിങ് എന്റെ മാത്രം അനുഭവമാണെന്ന് തോന്നി🙏🏻
@jaseenajaseenanp5624
@jaseenajaseenanp5624 17 дней назад
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് ശരിയാണ്❤❤❤❤🤲🤲
@user-fs2hl7hd8t
@user-fs2hl7hd8t Месяц назад
മേഡം പറയുന്നേ കാര്യം വളരെ സത്യം ആയകാര്യം ആണ് എന്റെ കാര്യത്തിൽ താങ്ക്സ് യൂണിവേസ്
@Shasha-sx1qb
@Shasha-sx1qb Месяц назад
Thaks U Mam🙏
@user-bu7xm9sp3s
@user-bu7xm9sp3s Месяц назад
Correct reading mem.... Thanks universe ❤️ 🙏🙏
@SujaS-ku7ft
@SujaS-ku7ft Месяц назад
Thanku universe🙏🙏🙏🙏❤️❤️❤️❤️Thanku mam പൂർണ്ണ വിശ്വാസം🙏🙏🙏.
@shivaramanoyoor569
@shivaramanoyoor569 15 дней назад
You are Right Madam Thanks
@sajithasurabhi5950
@sajithasurabhi5950 Месяц назад
Thanks medam Ethil paranjadhellam Antte kariyathil Sheriyanu👍
@jee3668
@jee3668 Месяц назад
Thank you universe... Reading sariyanu.
@bindhuanil9646
@bindhuanil9646 Месяц назад
God blees you, universine nanni. Inium nallathu mathram thonnipikatte. Eswarane nanni paraunnu.
@bindumt3760
@bindumt3760 18 дней назад
മേ പറഞ്ഞ എല്ലാം ശരിയാണ് ഷാജി പരുരുട്ടാതി
@bindumt3760
@bindumt3760 18 дней назад
മാം എല്ലാം ശരിയാണ് ബിന്ദു തിരുവോണം
@rethnakumari5025
@rethnakumari5025 Месяц назад
Mam readingil paranjathoke correct.. Thanks mam.. God blessyou
@sanjaytvpm
@sanjaytvpm Месяц назад
100ഇൽ 100% ശെരിയായ റീഡിങ് mam 👌🏻👌🏻👍🏻👍🏻❤️❤️🌹🌹 താങ്ക്സ് mam 🙏🏻🌹
@RIPACCOUNT
@RIPACCOUNT Месяц назад
ഇതിൽ പറയുന്ന എല്ലാ നന്മകളും എന്നിൽ ലയിച്ചു ചേരട്ടെ
@DgdgEeggs
@DgdgEeggs Месяц назад
Thanks universe, Mam ivide paranja kariyangalum valare currect anu. Orupad nalla reethiyil njangalude relation munnott kondupovan bhagavante anugraham koode undavanam 🙏🙏🙏.
@user-xy7uy8qv7w
@user-xy7uy8qv7w 29 дней назад
Thank U unniverse❤❤
@rajanisantha4789
@rajanisantha4789 Месяц назад
Thanks unnivers paranja kariyangal sathiyanu🥰🙏🙏🙏🙏💯💯
@psrajan6702
@psrajan6702 Месяц назад
Thanks ma'am ❤
@santhoshcherukat4180
@santhoshcherukat4180 Месяц назад
It is too correct we both are at 60 s univers has joined our hands all the readings you mentioned are true i praise you a lot dear😊
@santhakumaritr1300
@santhakumaritr1300 Месяц назад
Innathe reading sariyanu madam.thank you universe.
@LalithaMk-yy3ew
@LalithaMk-yy3ew 23 дня назад
Satyam Thank you mam Thank you univars
@SameenaShameer
@SameenaShameer Месяц назад
Thank you universe ❤❤❤thank you mam❤️❤️
@sunithakv8758
@sunithakv8758 Месяц назад
Sathyam❤ thanks universe❤❤❤
@amiammu713
@amiammu713 Месяц назад
Correct aanu❤thank you mam. I strongly claim this positive energy❤
@bijubaskar7362
@bijubaskar7362 14 дней назад
Thank you unniver s 🙏🙏🙏🙏🙏 omm namasivaya 🙏🙏🙏
@sumayyamm5893
@sumayyamm5893 Месяц назад
കു‌ടോത്രം കൊണ്ട് നേടുന്നവർക് മാത്രം.. എല്ലാം നടക്കും അല്ലാത്തവർക്ക് വെറും വേദന മാത്രം
@aparnasasikumar7568
@aparnasasikumar7568 18 дней назад
സത്യം
@Nikki14355
@Nikki14355 Месяц назад
Thanks my universe ❤️ Thank maam 🙏
@prakashdj6740
@prakashdj6740 Месяц назад
നന്ദിയുണിവേഴ്സ്❤ എൻ്റെ വെക്തി വരുന്നു...❤
@kirandavid6878
@kirandavid6878 Месяц назад
Thank u.. Univers... Praying as aGood result...❤❤❤
@ShashiKala-uj5nz
@ShashiKala-uj5nz Месяц назад
Thank you maam
@sumasatheesh6780
@sumasatheesh6780 Месяц назад
❤❤❤ താങ്ക്യൃ യൂണിവേഴ്സല്‍❤❤❤ സിബി സ്നേഹത്തോട് തിരിച്ച് വരുന്നു❤❤❤
@seena333
@seena333 Месяц назад
എനിക്കും ഉണ്ട് ഒരു സിബി എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എന്റെ സിബി. ഈ പേര് കണ്ടപ്പോൾ ഇങ്ങനെ ഇടാൻ തോന്നി 😊
@sumasatheesh6780
@sumasatheesh6780 Месяц назад
@@seena333 വീട്ടില്‍ വിളിക്കുന്ന പേര് ആണ്
@seena333
@seena333 Месяц назад
ഇതും വീട്ടിൽ വിളിക്കുന്ന പേരാണ് 😄
@seena333
@seena333 Месяц назад
​@@sumasatheesh6780സ്ഥലം എറണാകുളം
@sumasatheesh6780
@sumasatheesh6780 Месяц назад
@@seena333 കാസര്‍ഗോഡ്
@salijasurendran851
@salijasurendran851 Месяц назад
Sathyamanu mam 🙏. Thankyou universe 🙏🙏💖 Thankyou mam 🙏🙏💖
@girijanair348
@girijanair348 Месяц назад
Thank യു യൂണിവേഴ്സ്! I will try again on fb. 💐🙏🏾
@jyothikadangot-yw3pv
@jyothikadangot-yw3pv Месяц назад
Mam.thank u.
@user-hh4zs9er8b
@user-hh4zs9er8b Месяц назад
100.ശതമാനം.സത്യം.താങ്ക്സ്.യൂണിവേർസ്
@hareeshlal9140
@hareeshlal9140 29 дней назад
Riding orupaad eshtapettu❤❤Thank you universe 🙏 prenjath ellam sattymanu❤❤
@sukanyars7354
@sukanyars7354 Месяц назад
Oru thnks 🙏😥🥰❤ parajath ellam sathyama
@arunanc2287
@arunanc2287 Месяц назад
Madam everything hundred percent correct, Thank you Universe Thank Madam Thanj you All
@indirak8897
@indirak8897 Месяц назад
Thank you ❤
@user-bj6et9sg9c
@user-bj6et9sg9c Месяц назад
🙏പ്രപഞ്ചശക്തി എത്രയും പെട്ടന്ന് അവൻ എന്നെ വിളിക്കണേ
@user-yr7xo7tf9j
@user-yr7xo7tf9j Месяц назад
Vilikkum❤
@kumaribiju4356
@kumaribiju4356 26 дней назад
Thank you 🙏🏻
@user-fe8hn5lr5m
@user-fe8hn5lr5m Месяц назад
Thankyoumam❤
@user-ih6kl3ge1o
@user-ih6kl3ge1o Месяц назад
Thanks mam paranjathu ellamcorretanu thanku universe ❤❤❤❤❤
@santhoshkumarkk-wk9co
@santhoshkumarkk-wk9co 5 дней назад
Supper sondham Anu Bahavamanu parnjth ok
@user-fp3ht6fg4v
@user-fp3ht6fg4v Месяц назад
നന്ദി യൂണിവേസ്ഴ്സ് 🙏🏻🙏🏻🙏🏻
@ragicr2235
@ragicr2235 Месяц назад
നന്ദി യുണിവേയ്സ്❤️🙏
@TOPFINEACADEMY
@TOPFINEACADEMY Месяц назад
I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life .i strongly claim this positive energy
@kalasivankutty9645
@kalasivankutty9645 16 дней назад
Thankyou
@arshikkrishnan8302
@arshikkrishnan8302 Месяц назад
Ellam. Ok ആണ്. യൂണിവേഴ്സ് നന്ദി
@MiniJayan-yh1of
@MiniJayan-yh1of 29 дней назад
Thanksmam
@user-xv4uu6lm9s
@user-xv4uu6lm9s Месяц назад
❤❤❤ Thank you Mam Thanks Universe Thank you🙏
@sibyjoseph3674
@sibyjoseph3674 Месяц назад
Very very super reading👍👍👍👍
@RathimolS
@RathimolS Месяц назад
Wonderful reading ഇത്രയും clarity എൻ്റെ life ൽ നടന്നതുപൊലെയുള്ള Reading perfect ഒരോ വാക്കിനും 100% കറകറ്റ് thanks 1111❤❤❤🎉🎉🎉🎉🎉
@user-sn7gx1zj8j
@user-sn7gx1zj8j Месяц назад
100% sathyam aaya video 🙏🏻thanku universe 🙏🏻🙏🏻
@Devusvichu
@Devusvichu Месяц назад
നന്ദി ദൈവമേ... നന്ദി മാം.. തീർച്ചയായും ഞങൾ ഒന്നിക്കും... അവള് എൻ്റെ ആണ്..
@psrajan6702
@psrajan6702 Месяц назад
Thank you universal
@SOBHANAAG-uu8bq
@SOBHANAAG-uu8bq Месяц назад
Tanku mam Tanku universe
@user-fg5cp7zo9u
@user-fg5cp7zo9u Месяц назад
Thanks❤🙏🙏
@FalGunan
@FalGunan Месяц назад
എന്റെ പേഴ്സൻ എത്രയും വേഗം എൻറെ അരികിൽ എത്തിച്ചേരുഠ എന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടുഠ എൻറെ നന്ദി അറിയിക്കുന്നു എൻറെ പേഴ്സൻ എത്രയും വേഗം എന്നിലേക്ക് വരുന്നതും കാത്ത് ഞാൻ നോക്കി ഇരിക്കുന്നു
@user-tq8ly5qy9k
@user-tq8ly5qy9k 4 дня назад
ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലേഫിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏
@Sheeba-jk7nf
@Sheeba-jk7nf Месяц назад
Thanks ചേച്ചി
@AbiramAbiram-hi2bj
@AbiramAbiram-hi2bj Месяц назад
Thank you universe 100% സത്യം
@shamlashamla5525
@shamlashamla5525 Месяц назад
Thanks 🥰🥰🥰 👌👌👌
@savitrinair3851
@savitrinair3851 Месяц назад
Thank u ma'm,thank u,thank u,thank u universe
@user-mg6vy5dw1g
@user-mg6vy5dw1g Месяц назад
Thank you universe🙏🏻🙏🏻❤️❤️❤️ thank you mam❤️❤️❤️❤️
@nazimm7438
@nazimm7438 20 дней назад
ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാണ്.. വല്ലപ്പോഴും മാത്രമേ വിളിക്കൂ.. ഇത് ആത്മാർത്ഥ സ്നേഹമാണോ
@user-wr6rw2ek1t
@user-wr6rw2ek1t Месяц назад
100% correct reading ❤❤
@shreelathaprasanna9682
@shreelathaprasanna9682 Месяц назад
Thank you mam❤❤ thank you universe❤❤❤
@black.berry.__
@black.berry.__ 24 дня назад
Thankyou madam. Thankyou univerase
@seemadhruv189
@seemadhruv189 Месяц назад
Hearing this reading Iam so happy ❤thank you Universe 🙏 thank you dear❤
@SavithriP-go5uw
@SavithriP-go5uw Месяц назад
Thank you universe ❤🎉
@RJP-mu2ld
@RJP-mu2ld Месяц назад
❤ Good and true reading mam❤ Thank you my love angels Maa❤ And Thank you my divine❤🥰😍🙏
@user-ip2zr9nn5n
@user-ip2zr9nn5n 17 дней назад
ഇന്നത്തെ പോസിറ്റീവ് എന്നർജിയും അഡ്രക്ട് ചെയുന്നു എല്ലാം നടക്കടെയെന്നു പ്രാർത്ഥിക്കുന്നു യൂണിവേൽസിൽ സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏
@jaimohankp1837
@jaimohankp1837 Месяц назад
Thank you Universe.....!!
@rajichinnu7202
@rajichinnu7202 Месяц назад
Tnq🙏🙏🙏🙏🥺
@sheejabp8582
@sheejabp8582 Месяц назад
ഇ മെസേജിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം100/- സസത്യം ആണ് പറഞ്ഞത്❤❤❤❤ Thank u univers, Thank God❤❤
@vilasinipk376
@vilasinipk376 25 дней назад
Reading like Thank you universe 🙏
@user-ps2qh2kf2k
@user-ps2qh2kf2k Месяц назад
ഭഗവാനെ എന്റെ Hasband നെ എത്രയും പെട്ടെന്ന് തിരിച്ചു വരത്തണമെനന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദിഓം നമ: ശിവായ❤❤❤ റീഡിംഗ് നന്നായിരുന്നു Positive energi യെ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി മോളെ❤❤❤
@kochuthresiajijik.j.8184
@kochuthresiajijik.j.8184 День назад
You're totally right thank you.
@krishnakrishna-ni7yt
@krishnakrishna-ni7yt Месяц назад
thanks univer.❤❤❤❤🙏🙏🙏🙏👌👌👌👌👌
@jayasreesree8715
@jayasreesree8715 Месяц назад
Thank you god🙏 Thank you devine🙏 ella positivesum njan accept cheyyunnu🙏 God is truth. That happend the best. I believed it🙏🙏🙏
Далее
Самое Романтичное Видео ❤️
00:16