In this video you can watch how to repot an adenium plant. For potting mix we need river sand, neem cake, cowdung, compost, soil,bone meal and any fungicide. #myplants#adenium
എന്റെ അഡീനിയം ചെടിയിൽ ഇലകൾ മഞ്ഞ കളർ ആയി കൊഴിഞ്ഞു പോകുന്നു എന്നാലും പൂ തരുന്നുണ്ട് ട്ടോ. ഇതിനു എന്താ പ്രതിവിധി. ആഴ്ച യിൽ ഒന്നുരണ്ടു വട്ടം നന കൊടുക്കുന്നുണ്ട്.
After repotting, my adenium's leaves are becoming yellow;why? njan 3days nu sheshamanu water koduthathu,shade yil anu vazhirikunatu enittum reason enthanu pls reply soon
എന്റെ അഡീനിയം പ്ലാന്റ് നേരെ നിൽക്കുന്നില്ല ഒരു ഭാഗത്തേക്ക് താഴേക്ക് വളഞ്ഞു പോവുന്നു stem വണ്ണമില്ലാതെ നീണ്ടു പോയത് കൊണ്ടാണോ support കൊടുക്കണോ ലയന please reply
എന്റെ അഡീനിയം ചെടി ചേച്ചി പറഞ്ഞപോലെ എല്ലാം ചേർത്താണ് Repot ചെയ്തത് മൂന്ന് ദിവസം കഴിഞ്ഞാണ് നനച്ചത് അതിനു ശേഷമാണു വെയിലത്തും വെച്ചത്. ഇപ്പോൾ ഇലകൾ മഞ്ഞളിച്ച് കൊഴിഞ്ഞ് പോകുന്നു ഇതിനുള്ള പ്രതിവിധി എന്താണ് ചേച്ചി?
@@MyPlants chechi enganeya muradichu pazhakiya rose fertiliser okke cherthu nadunnathu.njan pazhakiya old rose plant nursery yil ninnum vangi athu naddanarunnu ?