Тёмный

അണ്ണാമലൈയുടെ ഗ്രഹനില പറയുന്നത് ! | ABC MALAYALAM | ABC TALKS | 31.MAY.2024 | 

ABC Malayalam News
Подписаться 2,7 млн
Просмотров 74 тыс.
50% 1

അണ്ണാമലൈയുടെ ജാതക വിശകലനം
#abctv #abcmalayalam #studentsonlygovindankutty #govindankutty #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
#horoscope #annamalai #ips #bjp #tamilnadu #prime #primeminister #election #elections2024
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

30 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@Sudhi1212
@Sudhi1212 Месяц назад
അണ്ണാമലയും അദ്ദേഹത്തിന്റെ പാർട്ടിയും ഒരുനാൾ തമിഴകം വാഴും...👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch Месяц назад
അണ്ണാമലൈ ഭാവി പ്രധാനമന്ത്രിയാവട്ടെ 🙏🏽
@ramks3282
@ramks3282 Месяц назад
ഭാവി പ്രധാനമന്ത്രിയല്ല, ഭാവിയിൽ പ്രധാനമന്ത്രിയാവട്ടെ....!!
@aparnaaparna375
@aparnaaparna375 Месяц назад
@useyourbrain8621 എങ്ങനെ ബ്രെയിൻ ഉപയോഗിക്കണം - by drinking Camel Urine?
@dileeptg5142
@dileeptg5142 Месяц назад
​@useyourbrain8621--- get ready fir single civil code Sudu 😂😂
@gireeshpt9300
@gireeshpt9300 Месяц назад
നീ രാജ്യ ദ്രോഹി ആണ് ല്ലേ ​@useyourbrain8621
@RobinAustralia
@RobinAustralia Месяц назад
​@useyourbrain8621ബുദ്ധിമനായ നീ ഏത് ജില്ലയിലെ കളക്ടർ ആണ്? അതോ NASA യിലെ സയന്റിസ്റ്റ് ആണോ? 😂
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee Месяц назад
തിരുട്ടുദ്രാവിഡത്തിൽനിന്നു തമിഴകത്തെ. രക്ഷിക്കാൻ ശിവനാൽഅയക്കപെട്ടവൻ
@natarajanv152
@natarajanv152 Месяц назад
ദേവസേനാധിപനായ മുരുകൻ്റെ അനുഗ്രഹമുള്ളയാളാണ് അണ്ണാമലൈ
@jobfin5923
@jobfin5923 Месяц назад
Yes, Annamalai greate upcoming selfishless leader.
@tpsankaran6750
@tpsankaran6750 Месяц назад
😄😄😄 ഊഊ
@pappan3787
@pappan3787 Месяц назад
അണ്ണാമലൈ 50 വയസ്സിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് കാലെടുത്ത് വെക്കും അതിന് മുമ്പ് മുഖ്യമന്ത്രി കസേരയിലും വാഴും
@rajeeshkarolil5747
@rajeeshkarolil5747 Месяц назад
അങ്ങനെ സംഭവിക്കേണ്ടത് ആവശ്യമാണ് 👍👍👍
@r4uvlog43
@r4uvlog43 Месяц назад
🔥🔥🔥🔥❤️🇮🇳❤️🔥🔥🔥✌🏻✌🏻✌🏻✌🏻✌🏻🌹🌹🌹🌹🌹🌹
@rajanclasic605
@rajanclasic605 Месяц назад
​@useyourbrain8621😊
@babumenon7253
@babumenon7253 Месяц назад
അണ്ണാമല ഉയരങ്ങളിലെത്തട്ടെ 🌹🌹🌹❤️❤️❤️
@AnilKumar-jj7fe
@AnilKumar-jj7fe Месяц назад
കഴിഞ്ഞ ജൻമങ്ങളിൽ പുണ്യം ചെയ്തവരായതുകൊണ്ടാണ് നമ്മൾ മോദി ജിയുടെ ഭാരത്തിൽ ജീവിക്കാൻ കഴിഞ്ഞത്❤
@balan8640
@balan8640 Месяц назад
Thirchayayum
@saraswathigopakumar7231
@saraswathigopakumar7231 Месяц назад
ഇപ്പോൾ തമിഴ്നാടിന്റെ ഒരേ ഒരു പ്രതീക്ഷ Annamalai ആണ്. ഈ ദ്രാവിഡ പാർട്ടികളെ തകർക്കണം. കുടുംബ വാഴ്ച അവസാനിപ്പിക്കാൻ അദ്ദേഹത്തെ കൊണ്ടേ പറ്റു
@vsankar1786
@vsankar1786 Месяц назад
അണ്ണാമലൈ ഭാരത രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാവട്ടെ. ആശംസകൾ.
@bahuleyanayyode474
@bahuleyanayyode474 Месяц назад
ശ്രീ. അണ്ണാമലൈ രാഷ്ട്രീയത്തിൽ വളർന്ന് വരുന്ന ഭാരതപുത്രൻ.
@jaitharani7205
@jaitharani7205 Месяц назад
നല്ല ഭരണാധികാരികൾ വരട്ടെ. അങ്ങനെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരട്ടെ. ഞാൻ 2023 May 31 ന് പെൻഷനായ അദ്ധ്യാപികയാണ് '' പെൻഷൻ ആയിട്ട് 2024 ഇന്ന് ജൂൺ 1 പെൻഷൻ ആയിട്ട് ഒരു വർഷം കഴിഞ്ഞു. ഇതു വരെ ആയിട്ട് എൻ്റെ PF തുകയോ പെൻഷനോ ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തു യാതെ രു പ്രയോജനവും ഇല്ല. ഇതാണ് ഇവുടുത്തെ രീതി. എൻ്റെ PF oFFice പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് അടുത്തുള്ളതാണ്. എല്ലാ ദിവസവും ചെല്ലും. യാതൊരു പ്രയോജനവും ഇല്ല. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ സപ്പോർട്ടൊടെ ഇരിക്കുന്നവരാണ്. എന്തായി ചെന്നു ചോദിച്ചാൽ അവർക്ക് ഒരു അഹങ്കാരമാണ്. ആരെയും പേടിയില്ല. നല്ല ഭരണാധികാരികൾ വരട്ടെ.
@mohan.g
@mohan.g Месяц назад
ഭരണക്കാർ തട്ടിപ്പു നടത്തി രക്ഷപ്പെടാനുള്ള ഗവേഷണം ഒന്നു പൂർത്തിയാക്കട്ടെ. പിന്നെ എല്ലാം ശരിയാക്കും 😂😂😂.
@leo9167
@leo9167 Месяц назад
സമൂഹത്തെ പൂർണ്ണമായും നശിപ്പിച്ച രണ്ടിലധികം നൂറ്റാണ്ടായി നടക്കുന്ന ഈ ഭരണമെന്ന പ്രഹസനം തൂത്തെറിയാൻ ഫ്രഞ്ച്, റഷ്യൻ മോഡലിൽ ഒരു സമ്പൂർണ വിപ്ലവം അനിവാര്യമാണ്. മറ്റൊന്നിനും സമൂഹത്തെ കാർന്നു തിന്നുന്ന ഈ അർബുദത്തെ സമൂലം പിഴുതുതു കളയാനാകില്ല .
@mohan.g
@mohan.g Месяц назад
@@leo9167 അഴിമതി നിർമ്മാർജ്ജനത്തേക്കാൾവലിയ വിപ്ളവം വേറൊന്നുമില്ല. ഫ്രാൻസിലേയും റഷ്യയിലേയും ജനങ്ങൾ ഇപ്പോഴും സംതൄപ്തരല്ല.
@jijojanardhanan4170
@jijojanardhanan4170 Месяц назад
1992 ജൂൺ 27 ന് ആണ് അണ്ണാമലൈ എന്ന ബ്ലോക്ക് ബസ്റ്റർ മൂവി പിറക്കുന്നത്(മലയ് ഡാ അണ്ണാമലൈ)( ശ്രീമാൻ രജനികാന്ത് സാറിൻ്റെ അത്യുഗ്രൻ പെർഫോമൻസ് കാഴ്ച വെച്ച സിനിമയായിരുന്നു, ബിജെപി ക്ക് തമിഴ്നാട്ടിൽ നല്ല എൻട്രി ലെവൽ കൊണ്ടുവന്നത് ശ്രീമാൻ രജനി സാർ ആയിരുന്നു (ബ്രില്യൻ്റ് ഇമോഷണൽ)ബിജെപിക്ക് ജന ഹൃദയങ്ങളിൽ കയറിപ്പറ്റാൻ ഇതിൽ പരം ഇനിയെന്ത് വേണം: ബിജെപി യുടെ Strategy അത്യുഗ്രൻ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ബ്രില്ല്യൻ്റ് ക്രിയേറ്റിവിറ്റി :ഇപ്പൊൾ ശ്രീമാൻ അണ്ണാമലൈ സാർ തമിഴ്നാട് സംസ്ഥാന ബിജെപി പ്രസിഡൻ്റ് കൂടിയാണ് 😮🎉...
@subashmonika
@subashmonika Месяц назад
അണ്ണാമലൈ കി ഒരു മിനിസ്റ്റർ പോസ്റ്റിംഗ് കാത്തിരിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു❤
@baburajnair5304
@baburajnair5304 Месяц назад
അണ്ണാമലൈ രണ്ടു വർഷം കഴിഞ്ഞു നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകും ആദിത്യ ദശ അനുകൂല മാണ്.
@PremKumar-re7xj
@PremKumar-re7xj Месяц назад
We love to see him as a PM soon
@suseelagopalakrishnan9308
@suseelagopalakrishnan9308 Месяц назад
We love to see annamalye as a corrupy free leader and later on as PM of india
@arunsreedharan664
@arunsreedharan664 Месяц назад
നിൻ്റെ ഉമ്മാൻ്റെ​@useyourbrain8621
@rajeshk8200
@rajeshk8200 Месяц назад
Our future CM Tamilnadu 2026 and PM after Yogi
@morningglory8704
@morningglory8704 Месяц назад
കട്ടിങ് സൗത്തിനെ പ്രീതിരോധിക്കുക അതിനായ് ഇറങ്ങിതിരിച്ച രാജ്യ സ്നേഹി
@vijayalakshmit9306
@vijayalakshmit9306 Месяц назад
കുമാരി കാndam....രഞ്ജിത് കുമാര്‍.... ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ അണ്ണാമല ഈ പറഞ്ഞ position ഇല്‍ എത്തേണ്ടത് ആണ്. ഹര haro haro ..
@vijayalakshmit9306
@vijayalakshmit9306 Месяц назад
അപ്പോൾ അണ്ണാമല ക്ക് protection കൊടുക്കേണ്ടി വരും
@thandavanvaidyanathan7962
@thandavanvaidyanathan7962 Месяц назад
Excellent
@vinodmp8197
@vinodmp8197 Месяц назад
അണ്ണാമലൈ🎉 നമുക്ക്(ഭാരതത്തിന്) നല്ല leaders വളരെ ആവശ്യമാണ്... Best wishes Sir
@HaridasanKklm-gu6hc
@HaridasanKklm-gu6hc Месяц назад
ഇപ്പോഴത്ത ത്രിമുർത്തി ശ്രീ മോദി, അമിത്ഷാഹ്, ഡോവൽ എന്നിവർ ആണെങ്കിൽ അടുത്ത ടീം Annaamalai, യോഗി, ശ്രീമതി ശോഭ ആയിരിക്കും അടുത്ത പത്തു വർഷം 🙏🏾💪🏾💪🏾💪🏾🇮🇳
@PremKumar-re7xj
@PremKumar-re7xj Месяц назад
Wow... Love to see❤️
@stylesofindia5859
@stylesofindia5859 Месяц назад
ശോഭ പോരാ നിലവാരത്തിൽ മോശമാണ്
@grubbumiller7231
@grubbumiller7231 Месяц назад
@@stylesofindia5859 Don’t underestimate, she can be a great leader. She has all the qualities of a great leader. It’s just matter of time…
@shajikannadi
@shajikannadi Месяц назад
മോദി ജനന വർഷം 1950 ആണ് അതായത് 74 വയസ്സ്... 2001ൽ 51 വയസ്സിൽ ആണ് ഗുജറാത്ത്‌ മുഖ്യമന്ത്രിയായത്. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.. അതുപോലെ അണ്ണമലൈയും 45-50 വയസ്സിനിടയിൽ തമിഴ് നാട് മുഖ്യമന്ത്രിയായാൽ പിന്നീട് അടുത്ത പടി പ്രധാനമന്ത്രി പദവിയാകാം.. 👍
@user-dm8ky2gx2e
@user-dm8ky2gx2e Месяц назад
സുനിൽ സാറെ മുരുക ഭഗവാനെക്കുറിച്ചുള്ള ബാക്കി ഭാഗങ്ങൾ എന്നാണ് സംപ്രേക്ഷണം ചെയുന്നത്
@ucap6420
@ucap6420 Месяц назад
Annamalai will be Indian P M 🇮🇳 👍 🙏
@shijukgeorge6178
@shijukgeorge6178 Месяц назад
കോയമ്പത്തൂരിൽ ട്രൗസർ കീറി തോറ്റ് ഓടാൻ നിൽക്കുന്ന മൊണ്ണാകുല 🤣🤣🤣
@ucap6420
@ucap6420 Месяц назад
@@shijukgeorge6178 സ്വപ്നം കാണാൻ ഏത് അലവലാതിക്കും അവകാശമുണ്ട്... നിനക്കും 👍
@aparnaaparna375
@aparnaaparna375 Месяц назад
@@shijukgeorge6178 protestant or an ikka
@shijukgeorge6178
@shijukgeorge6178 Месяц назад
@@ucap6420 നീയും കണ്ടോ അലവലാതി...
@allenvarghese6345
@allenvarghese6345 Месяц назад
​@@ucap6420 Kanda swapnam bhalichallo 😂
@unnikrishnan-tm5ue
@unnikrishnan-tm5ue Месяц назад
പ്രധാനമന്ത്രിയാകാനുള്ള സർവയോഗ്യതയുമുള്ളതു അണ്ണാ മലയ്ക്ക് തന്നെ .
@pganilkumar1683
@pganilkumar1683 Месяц назад
സ്വക്ഷേത്രമായ.. ധനുവിൽ നിൽക്കുന്ന ഗുരുവിന്റെ ദൃഷ്ടി പതിനൊന്നാം ഭാവത്തിലേക്കാണ് എന്നതുകൂടി അങ്ങ് പറയേണ്ടതായിരുന്നു...❤
@balanv8473
@balanv8473 Месяц назад
Modiji will win more than 370 seats.
@alsatrading8486
@alsatrading8486 Месяц назад
Annamalai Kuppuswamy will become Tamilnadu CM and later will become PM of India......
@pradeeppadiyil
@pradeeppadiyil Месяц назад
ഒരു ജാതകവും മനസ്സിലാക്കാതെ അണ്ണാമലൈയെ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഭാവി പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് അതിന് എന്നെ പ്രേരിപ്പിച്ചത് അദ്ദേഹവുമായി സുഹാസിനി നടത്തിയ ഒരു ഇൻഡെർവ്യൂ കണ്ടപ്പോൾ ആണ് അത് ഞാൻ കമൻഡും ചെയ്യ്തിടുണ്ട്
@RobinAustralia
@RobinAustralia Месяц назад
സാറെ എന്റെ ഒരു ഇന്റർവ്യൂ ഒന്ന് കാണുമോ? എന്നിട്ട് ഞാൻ ഓസ്ട്രേലിയൻ പ്രധാന മന്ത്രി ആവുമോ എന്ന് പറയാമോ?
@karunakarankarunakaran7589
@karunakarankarunakaran7589 Месяц назад
സാർ ഞാൻ ഭാവി പ്രതാ നമന്ത്രി അണ്ണാമലെ എന്ന് പറഞ്ഞിരുന്നു എന്റെ സമുദായം കണിശൻ
@Vibupoongode
@Vibupoongode Месяц назад
യെന്ത് ? 5:47
@mohan.g
@mohan.g Месяц назад
ആ സമുദായത്തെപറ്റി ഇതുവരെ കേട്ടിട്ടില്ല. കണിയാർ എന്നു കേട്ടിട്ടുണ്ട്. അതുതന്നെ ആണോ?
@anilkumarcs6495
@anilkumarcs6495 Месяц назад
അണ്ണാമലൈ നീണാൾ വാഴട്ടെ❤❤❤
@BALAKRISHNANP-vb8tm
@BALAKRISHNANP-vb8tm Месяц назад
Annamalai പ്രധാനമന്ത്രി ആകണം, ഇതൊരു നിയോഗം ആയിരിക്കും
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 Thank you ABC Talk , Thank you Sir ! 🙏🏾 . THANK YOU ANNAMALAI , JAI HO ! 💪🏼💪🏼💪🏼💪🏼💪🏼❤💐😌🙏🏾 BHARATHATHEY RAKSHIKKU !🙏🏾😌❤👍
@babilubabil1721
@babilubabil1721 Месяц назад
അണ്ണാമലൈ ടെ കുറച്ചു മൂത്രം വാങ്ങി സുരേന്ദ്രൻ & മുരളീധരൻ ൻ്റെ അണ്ണാക്കിൽ ക്ക് ഒഴിച്ച് കൊടുക്കുക.
@mohan.g
@mohan.g Месяц назад
മോദിജി തുടങ്ങിവച്ച അഴിമതിക്കെതിരേയുള്ള യുദ്ധം പൂർണ്ണതയിൽ എത്തിക്കാൻ അണ്ണാമലൈയ്ക്കു കഴിയും എന്ന് പ്രതീക്ഷിക്കാം❤.
@RatheeshBabu-uk6jt
@RatheeshBabu-uk6jt Месяц назад
അണ്ണാമലൈക്ക് എന്തായാലും നല്ലൊരു ഭാവിയുള്ള വ്യക്തിയാണ് എല്ലാം കാലം തെളിയിക്കും
@saraswathigopakumar7231
@saraswathigopakumar7231 Месяц назад
അണ്ണാമലൈ... വളരെ കഴിവുള്ള മനുഷ്യൻ. ഒരു കാര്യം പറയുമ്പോൾ അതിന്റെ സകല records കയ്യിൽ വെക്കും. അതുകൊണ്ട് ആർക്കും ആ statement നെ പോലും ആർക്കും ചോദിക്കാൻ കഴിയില്ല
@rajankrishnan-nu7ik
@rajankrishnan-nu7ik Месяц назад
തമിഴ്നാട്ടിൽ അധികാരത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചുകഴിഞ്ഞു അണ്ണാമലൈ.
@rajutdaniel7738
@rajutdaniel7738 Месяц назад
🙏🙏❤️❤️
@manjushapraveen2285
@manjushapraveen2285 Месяц назад
Annamalai will be another vikaaram, just like Modiji 😍 Kudos to the good reporting ❤
@menonvm2673
@menonvm2673 Месяц назад
Forgot about Narasimha Rao? PM from South..
@NeildharGopal
@NeildharGopal Месяц назад
K Annamalai MP K Annamalai MLA K Annamalai CM K Annamalai CM K Annamalai PM
@dvellakat
@dvellakat Месяц назад
അണ്ണാമലൈയോടുള്ള ബഹുമാനത്തിലും പാർട്ടിയോടും ഒക്കെയുള്ള അഭിനിവേശവും തീരുമാനങ്ങൾ മുൻ കൂട്ടി എടുത്ത് അതിനു തെളീവുകണ്ടെത്തുന്ന രീതി. ആരുടേതെന്നറിയാത്ത് ജാതകത്തിൽ എന്തൊക്കെ തെളിഞ്ഞുകാണുന്നു എന്നാണ് ജ്യോതിഷി ചെയ്യേണ്ടത്. പക്ഷേ തിരിച്ചാണ് ചെയ്തിരിക്കുന്നത്. നിരാശാജനകം
@Gk60498
@Gk60498 Месяц назад
Annamalai future prime minister of India ❤
@sarathlaltg3982
@sarathlaltg3982 Месяц назад
South Indian politicians ഏറ്റവും ഇഷ്ടവും കഴിവുമുള്ള ഒരു നേതാവ്❤
@balachandranm.b3888
@balachandranm.b3888 Месяц назад
🙏നമസ്തെ മോദിജി🙏 🙏നമസ്തെ അണ്ണാമലയ്🙏
@hearts342
@hearts342 Месяц назад
How can we get in touch with madhusudhan sir?
@vimalemmanuel4514
@vimalemmanuel4514 Месяц назад
അടിപൊളി ചാനൽ
@somanmarukkaran2488
@somanmarukkaran2488 Месяц назад
❤❤❤
@HarigovindanM
@HarigovindanM Месяц назад
Wait and see
@ds5400
@ds5400 Месяц назад
Please can you update on Sidharthan’s case progress. Please don’t forget him 🙏🏽
@rkm6626
@rkm6626 Месяц назад
ആദ്യം അദ്ദേഹം മുഖ്യമന്ത്രിയാകുമോ എന്നല്ല സുനിൽ ചോദിക്കുന്നത് പ്രധാനമന്ത്രിയാകുമോ എന്നത് ഇപ്പൊൾ വിഷയമല്ല 10/20 വർഷം കഴിഞ്ഞുള്ള കാര്യമാണ്. തമിഴ്നാട്ടിൽ ദ്രാവിഡ ഭരണം തുത്തെറിയാൻ സാധിക്കുമോ എന്നാണറിയേണ്ടത്
@rajeevprasad3653
@rajeevprasad3653 Месяц назад
🙏
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good evening Sirs
@Balachandrancbc-fl8nd
@Balachandrancbc-fl8nd Месяц назад
👑👍
@rajdea
@rajdea Месяц назад
🙏🙏🙏🙏
@vijayank9320
@vijayank9320 Месяц назад
Good
@radhamanivs7433
@radhamanivs7433 Месяц назад
അണ്ണാ മലേയ് ഒരുപാട് കഷ്ടപെടുന്നുണ്ട് രാഷ്ട്രീയത്തിൽ b j p യെ തമിഴ് നാട്ടിൽ ഉയർത്തി കൊണ്ട് വരാൻ പക്ഷെ ഈ പ്രാവശ്യം വിജയിക്കാൻ കഴിഞ്ഞില്ല
@sudarsanangurukripa7370
@sudarsanangurukripa7370 Месяц назад
🇮🇳 🇮🇳 🇮🇳
@user-rt1ye6ur9w
@user-rt1ye6ur9w Месяц назад
@jagath1558
@jagath1558 Месяц назад
GRAHANILA PRAKARAM TOPAanu sir TIME ?
@sreekalaajaya5332
@sreekalaajaya5332 Месяц назад
❤❤
@dasvenugopal7812
@dasvenugopal7812 Месяц назад
Annamalai is a definite candidate for the position of PM . It is not because of his grahanila it is just because of his dedication, courage and willingness to undertake an activity with full involvement and dedication. Jai hind.
@radhamanivs7433
@radhamanivs7433 Месяц назад
അണ്ണാ മലേയി ❤♥️❤️🌹❤
@leenaradhakrishnan5905
@leenaradhakrishnan5905 Месяц назад
നമ്മുടെ ഭാവി പ്രധാന മന്ത്രി.
@madhusudhanank6126
@madhusudhanank6126 Месяц назад
👍👍👍👍👍❤❤❤❤🙏🙏🙏🙏
@TitanCapitalMarketsKerala
@TitanCapitalMarketsKerala Месяц назад
❤❤❤❤❤❤
@mithun2334
@mithun2334 Месяц назад
ഇലക്ഷൻ result വന്നു കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ🤣🤣🤣👍 പഴം ഏഴിച്ചു പോടേയ്🤣🤣🤣🤣🤣
@DCOMPONY
@DCOMPONY Месяц назад
🥰
@bindur9315
@bindur9315 Месяц назад
Annamalaiyude janana samayam okle engane kitti??????
@ukcp54
@ukcp54 Месяц назад
yes he will win.... his role is that of Balarama/Lakshmana ..... Protecting the throne...Ayillyam Nakshatra is not an accident.....
@tinopulickan9254
@tinopulickan9254 Месяц назад
❤👌👌👌🙏🙏🙏
@remeshnarayan2732
@remeshnarayan2732 Месяц назад
ഒരു വശത്ത് ന്യായവർത്തമാനവും ചർച്ചയും മറുവശത്ത് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. കഷ്ടം കഷ്ടം കഷ്ടം. ഉളുപ്പില്ലാത്ത ചർച്ച വീരന്മാർ 😡😡😡
@s-eprath
@s-eprath Месяц назад
അങ്ങനെ തന്നെ സംഭവിക്കട്ടെ 🙏🏻
@ullasannk8012
@ullasannk8012 Месяц назад
My opinion is he stands a chance to become CM in 2026
@realhuman398
@realhuman398 Месяц назад
അണ്ണാമലൈ ജയിക്കും എന്ന അഭിപ്രായം അല്ലാതെ, ജാതകവശാൽ ജയിക്കുമോ എന്ന് പറഞ്ഞൂടേ!!?
@SathyaprakashPillai
@SathyaprakashPillai Месяц назад
അണ്ണാമലൈ❤❤❤❤
@kpchandrasekharamenon4914
@kpchandrasekharamenon4914 Месяц назад
🎉🎉🎉🎉🎉🎉🎉🎉🎉🎉
@unnikrishnanpillai2533
@unnikrishnanpillai2533 Месяц назад
With the RISE of Annamalai ji, the SET of Corrupt family politics of TN.
@prasanthr817
@prasanthr817 Месяц назад
ANNAMALAI❤
@thanumanoj7524
@thanumanoj7524 Месяц назад
K. Annamalai🔥🔥🔥
@jayaradhadevidasi
@jayaradhadevidasi Месяц назад
🤔
@prgopalakrishnan1557
@prgopalakrishnan1557 Месяц назад
The South had two PMs, Narasimha Rao and Deve Gowda.
@jayakrishnanvk237
@jayakrishnanvk237 Месяц назад
Future PRIMEMINISTER OF BHARATH
@unnikannan5439
@unnikannan5439 Месяц назад
Annamalai the great leader....
@user-ty1si2oj9c
@user-ty1si2oj9c Месяц назад
കേൾക്കാൻ നല്ല സുഖം.. നടന്നാൽ സന്തോഷം
@benjaminambatt7423
@benjaminambatt7423 Месяц назад
In next election, Annamalai will be chief minister in TN. No doubt.
@realhuman398
@realhuman398 Месяц назад
സാമ്രാജ്യത്വവും പ്രതിക്രിയാവാതകവും അല്ലാതെ, ഒറ്റ വാക്യത്തിൽ ഉത്തരം പറ!! അണ്ണാമലൈ ഇപ്രാവശ്യം ജയിക്കുമോ?
@aneeshkumarvvkumar3745
@aneeshkumarvvkumar3745 Месяц назад
Anamali will be the education minister in central
@sunilkumarvp6890
@sunilkumarvp6890 Месяц назад
ദേവഗൗഡ പ്രധാനമന്ത്രി ആയത് മഴ വന്നപ്പം നനയാതെ കേറി നിന്നോ എന്ന് പറഞ്ഞതുപോലാ മഴ കഴിഞ്ഞപ്പം എറങ്ങി പോടാ എന്നും പറഞ്ഞ പോലാ🤣
@SatheeshKumar-iu8yv
@SatheeshKumar-iu8yv Месяц назад
MALYADA.ANNAMALA. JAI HIND
@hariharan-bq8ql
@hariharan-bq8ql Месяц назад
Annamalai ❤️
@subhashanakathil5116
@subhashanakathil5116 Месяц назад
Ayillam is in Karkkiadagam Rasi is'n t .
@muralicosmoki3132
@muralicosmoki3132 Месяц назад
ലഗ്നം ചിങ്ങം ആണെന്നല്ലെ പറഞ്ഞത്.
@iyernarayan9460
@iyernarayan9460 Месяц назад
Karkidakam or Chingam
@DGP8630
@DGP8630 Месяц назад
Iniyum nalla kunjungal janikkatte❤❤❤❤
@gheein
@gheein Месяц назад
IKKA IkKA MAMMUKKA Entha we keklanathu
@purushothamannair2490
@purushothamannair2490 Месяц назад
Go to the predictAions of NOSTRADAMUS The present developments in Bharath shows that the predictions of NOSTRADAMUS will really happen..
@user-wd7no4zl8z
@user-wd7no4zl8z Месяц назад
Ayilyam karkidakam rasi. Anallo. Sir
@purushothamannair2490
@purushothamannair2490 Месяц назад
NOSTRADAMUS predictions is that a man from the PENINSULA will become the king of the entire world.
@saneeshsanu1380
@saneeshsanu1380 Месяц назад
കുപ്പുസ്വാമി അണ്ണാമലൈ 🔥🧡🔥🧡🔥
@AnandanM-lj4mu
@AnandanM-lj4mu Месяц назад
രാജ്യബോധം ഇല്ലാത്ത പാർട്ടികൾ ഇപ്പോൾ താനെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.... ഇന്ന് മുക്കിലും മൂലയിലും ഉള്ള കപടശക്തികൾ വൈകാതെ തന്നെ അസ്‌തമിക്കും 👍
@maheshk6120
@maheshk6120 Месяц назад
ഈ ജ്യോതിഷം കാരണം എത്രയോ പേരുടെ ജീവിതം വരെ ഗതികെട്ട അവസ്ഥയിലായി എന്റെ ഉൾപ്പെടെ ജ്യോതിഷത്തിൽ എനിക്ക് വിശ്വാസമില്ല
Далее
I Built a EXTREME School Bus!
21:37
Просмотров 1,9 млн