Тёмный

അണ്ണാമലൈ രാഷ്ട്രീയം മതിയാക്കിയോ?!| ABC MALAYALAM | 

ABC Malayalam News
Подписаться 2,7 млн
Просмотров 51 тыс.
50% 1

അണ്ണാമലൈ രാഷ്ട്രീയം ഉപേക്ഷിച്ചോ ? #abctv #abcmalayalam #studentsonlygovindankutty #govindankutty #annamalai #annamalaibjp #bjptamilnadu #bjpkeralam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@babubaburaj6136
@babubaburaj6136 3 месяца назад
തമിഴ്നാട്ടിൽ ഹിന്ദുക്കൾക്ക് ഒരു സാരിയും ഒരു ക്വാർട്ടർ ബോട്ടിലും 500 രൂപയും മതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ.😊😊😊😊
@anwarkv5384
@anwarkv5384 3 месяца назад
എന്നിട്ട് അവർ നിങ്ങളുടെ എത്ര സ്ഥാനാർത്ഥികളെ ജയിപ്പിച്ചു ?
@sugathakumarikunjamma877
@sugathakumarikunjamma877 3 месяца назад
Yes. അതു മാത്രമാണ് യഥാർദ്യം. ഭൂരിപക്ഷം സ്ത്രീകളുടെഇടയിൽ.
@sunishpk6514
@sunishpk6514 3 месяца назад
Vadakke ഇന്ത്യ യെ മറക്കരുത് .....500/.മതി
@Hector_of_troy
@Hector_of_troy 3 месяца назад
​@@anwarkv5384 മദ്യകച്ചവടം main DMK ആണ് അവിടെ
@Murali55-s2z
@Murali55-s2z 3 месяца назад
അണ്ണാമലൈ ഭാരതത്തിന്റെ ഭാവി വാഗ്ദാനമാണ് ഭാരതാംബ അദ്ദേഹത്തെ വലിയ ദൗത്യം ഏൽപ്പിച്ചിട്ടുണ്ട്
@sunilns2391
@sunilns2391 3 месяца назад
മൈരാണ്..😂
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 месяца назад
സുടാപ്പിക്കു മൂലക്കുരു പൊട്ടി ...😂😂😂
@mmnissar786
@mmnissar786 2 месяца назад
ഭാരതംബർ ഒരു വലിയ ചാക്ക് കെട്ടുമായി പോകുന്നത് കണ്ടു.. അണ്ണാമലയെ ഏൽപ്പിക്കാനായിരിക്കും..😜
@Prashant25Z
@Prashant25Z 3 месяца назад
അണ്ണാ മലയി ഇഫക്ട് കേരളത്തിൽ ഉണ്ടായിട്ടു ഉണ്ട്. ചെറിയ രീതിയിൽ എങ്കിലും.
@gowarigowari4771
@gowarigowari4771 3 месяца назад
ബിജെപി നേതൃത്വം തന്നെയാണ് അദ്ദേഹത്തിനെ അയച്ചിരിക്കുന്നത്.
@Latheeffrk
@Latheeffrk 3 месяца назад
ബിജെപി തോറ്റു തുന്നം പാടിയത് കൊണ്ടാണ് അയാൾ ഒളിച്ചോടിയത്
@eldhojohn335
@eldhojohn335 3 месяца назад
Why and for what?
@sslssj1485
@sslssj1485 3 месяца назад
അണ്ണാമലൈ നല്ല പോലെ vote share കൂട്ടിയിട്ടുണ്ട് , 3% ത്തിൽ നിന്നാണ് ഒറ്റ election ൽ ഇത്ര കൂടിയത് എന്നോർക്കണം' , BJPകേരളത്തിൽ എത്ര വർഷമെടുത്തു 20 ശതമാനത്തിൽ എത്താൻ ,? തമിഴ് നാട്ടിൽ അണ്ണുമലെയെ മാറ്റി സുരേഷ് ഗോപി വന്നാൽ ഉള്ള വോട്ടും പോകും., BJP യിൽ തമിഴ്നാട്ടിൽ reach ഉള്ള നേതാവ് അണ്ണാമലൈ തന്നെയാണ് ദയവ് ചെയ്ത് ഉള്ളിയോട് compare ചെയ്ത് അണ്ണാമലയെ ചെറുതാക്കരുത്
@sanojps8990
@sanojps8990 3 месяца назад
💯 യോജിക്കുന്നു 👍
@sanojps8990
@sanojps8990 3 месяца назад
💯 യോജിക്കുന്നു 👍
@sreekumaranvengassery3490
@sreekumaranvengassery3490 3 месяца назад
Correct
@prasannanmattammal3089
@prasannanmattammal3089 3 месяца назад
പോയിട്ട് ഇപ്പോഴുള്ളതിലും ശക്തിയായ് വരട്ടെ !
@mmnissar786
@mmnissar786 2 месяца назад
ങും... ബ്ബബ്ബബ്ബ
@prathapvt1544
@prathapvt1544 3 месяца назад
അണ്ണാമലൈ സീറ്റ് പിടിക്കാനല്ല പ്രവര്ത്തിച്ചത് നല്ലൊരു അടിത്തറ ഇടനായിരുന്നു അത് നടന്നു കഴിഞ്ഞു
@shailajat998
@shailajat998 3 месяца назад
Theerchayayum. ❤
@കാളിദാസ്123
@കാളിദാസ്123 3 месяца назад
18%'വോട്ട് നേടി കഴിഞ്ഞു തമിഴ്നാട്.. ആരും പ്രതീഷിക്കാത്തത്.. അടുത്ത വട്ടം aidmk ബിജെപി യുടെ അടുത്തേക്ക് ചെല്ലും... സഖ്യം ആയാൽ തൂത്തു വാരും....
@sanojps8990
@sanojps8990 3 месяца назад
💯👍
@behappyandsafeandsecure
@behappyandsafeandsecure 3 месяца назад
കാലു താഴ്ത്തി ഇടു മകനേ,,,
@mmnissar786
@mmnissar786 2 месяца назад
ശരിയാണ്... അണ്ണാമലയുടെ അടിപൊളിഞ്ഞു
@divakaranmd7543
@divakaranmd7543 3 месяца назад
ഇത് തോൽവിയല്ല. ഗണ്യമായ വോട്ടുവർദ്ധന മൂലം അടിത്തറയുണ്ടാക്കിയിട്ടുണ്ട്. ഒരു തോൽവിയിൽ നിരാശ വേണ്ട.
@narendransivaramannair368
@narendransivaramannair368 3 месяца назад
അണ്ണാമല നല്ല fighter ആണ്. നേരെ വാ നേരെ പോ എന്ന നിലപാടുകാരൻ. അദ്ദേഹം ലക്ഷ്യത്തിൽ എത്തുകതന്നെ ചെയ്യും.
@anandk.c1061
@anandk.c1061 3 месяца назад
നല്ലൊരു തറ ഇട്ടു വെച്ചു 💪💪അണ്ണമലൈ... ഇനി അഞ്ചുവർഷം കൊണ്ട് പതുക്കെ കുറെ ചെയ്യാൻ ഉണ്ട്‌ 🙏🏻🙏🏻🙏🏻ബിജെപി തമിഴ് നാട്ടിൽ മൊട്ടിട്ടു... അത് ഉടനെ വിരിയും 🧡🧡🧡
@mmnissar786
@mmnissar786 2 месяца назад
പക്ഷേ അണ്ണാമല തിരിച്ചു വരുമോ... നീയൊക്കെ കൊടുത്ത ഹൈപ്പ് അവൻ തെറ്റിദ്ധരിച്ചു...
@anandk.c1061
@anandk.c1061 2 месяца назад
@@mmnissar786 അണ്ണമല്യയുടെ അച്ഛൻ മുൻ മുഖ്യമന്ത്രി ആയിരുന്നില്ല... അതുകൊണ്ട് സമയം എടുക്കും 🙏🏻
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 месяца назад
ജോർജ് സോറോസ് തമിഴനെ തോൽപിച്ചു
@ShyamVS-kh3eq
@ShyamVS-kh3eq 3 месяца назад
വിദ്യഭ്യസ കാലത്തേ കോളേജ് ജീവിതം എന്തു സുന്ദരമാണ് അതിൻ്റെ ഓർമ്മകൾ അയവിറക്കാൻ ആരാ ആരാണ് ആഗ്രഹിക്കാത്തത് ഇത് ഒരു ബാറ്ററി ചാർജിംഗ് ആണ്
@manjushapraveen2285
@manjushapraveen2285 3 месяца назад
No one in the south just as good as Annamalai ❤❤❤❤, no offense to others. HE WILL BE PM one day 😊.
@babilubabil1721
@babilubabil1721 3 месяца назад
രാജ്യം അംഗീകരിച്ച് കാമരാജ് തന്നെ ഒരിക്കൽ തോറ്റത് അല്ലേ.... സുരേഷ് ഗോപി 2 പ്രാവശ്യം തോറ്റത് അല്ലേ
@rcr5131
@rcr5131 3 месяца назад
Annamalai 🤌
@rasheedttandasseri1701
@rasheedttandasseri1701 3 месяца назад
ഫക്രു... നല്ല കോമഡിയാണ്... ബോറടിക്കുമ്പോൾ ഞാൻ കുറച്ച് സമയം ഫക്രുവിനെ കേൾക്കും... ഹ്ഹഹ്ഹ
@SS-gq6eo
@SS-gq6eo 3 месяца назад
Sudapi Rasheed
@muraleedharankailasam9889
@muraleedharankailasam9889 3 месяца назад
ഫ്രീ കൊടുത്തു വോട്ട് പിടിക്കുന്ന രീതി ആണ് തമിഴ് നാട്ടിലെയും, കൊണ്ഗ്രെസ്സ് സീറ്റ് പിടിച്ചതിലും ഉള്ള കാരണം
@thomastanthony2630
@thomastanthony2630 3 месяца назад
I have seen almost all of Annamalai's speeches delivered in Tamil or English at various places including professional colleges etc.and read 10:05 his book too. you will not certainly put down the phone before the end. His style of delivery of speeches are so informative and captivating to anyone including uneducated. What is attractive about him is his honest and unbiased approach to any subject. No wonder, he obtained highest marks of all civil services candidates of 2011 batch. and was the leader in the IPS batch trainees.
@sunilns2391
@sunilns2391 3 месяца назад
അണ്ണാമല ഉള്ളിസുരയെ കണ്ടുപഠിക്കണം.. എത്ര തോറ്റാലും ഒരു നാണവും ഇല്ല.. വചകമടിക്ക് ഒരു കുറവുമില്ല..
@sudhamahadevan7051
@sudhamahadevan7051 3 месяца назад
😂😂😂
@mmnissar786
@mmnissar786 2 месяца назад
😂😂👍 ഉളുപ്പില്ല എന്നും പറയാം..
@sunilkumar-p5v9d
@sunilkumar-p5v9d 3 месяца назад
30 കൊല്ലമായി കേരളത്തിൽ ജോലി ചെയ്യുന്ന ഒഴു തമിഴ് നാട്ടുകാരൻ, പൊങ്കലിനും ത്രിതല, അസംബ്ലി. ലോക്സഭ ഇലക്ഷന് മാത്രoനാട്ടിൽ പോയി കൊണ്ടിരിക്കുന്ന... എന്തേ ഇവിടെ വേട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാത്തെ, അപ്പൊ കൊല്ലത്തിലൊരിക്ക്യ പോയാ മതിയല്ലൊ എന്നതിന്... ഉത്തരം എന്തായിരുന്നെന്നോ... ഭരണ പ്രതിപക്ഷ പാർട്ടികൾ തലയെണ്ണി ഒരോ വോട്ടർക്കും നിശ്ചിത സംഖ്യ വീട്ടിലെത്തിച്ചു തരുമെന്നായിരുന്നു 🤔 അതിപ്പഴും തുടരുന്നു. എന്നിട്ടും അണ്ണാമലെ നടത്തിയ മുന്നേറ്റവും... പിടിച്ചനാല് നാലര ലക്ഷം വോട്ടും സുരേഷ് ഗോപിക്കു തുല്ല വിജയം തന്നെയാണ്. ഇതേ ഫണ്ടിങ്ങ് തന്നെയാണ് മിക്ക സംസ്ഥാനത്തിലെയും പ്രത്യേകിച്ച് റൂറൽ മേഖലകളിലും പ്രതിപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. ഗ്രൗണ്ട് ലെവലിൽ BJP, താല്ക്കാലിക നേട്ടമല്ല, രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്ന കാംപയിൻ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വാർഡ്/ മണ്ഡലം ഭാരവാഹികളുടെ പേരുപോലുമറിയാത്ത, എന്തൊക്കെ നഷ്ട്ടം വന്നാലും രാഷ്ട്രത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്നവരെ... ഞാനും നിങ്ങൾക്കൊപ്പം. 😇🙏 🧡🧡🧡🇮🇳🧡🧡🧡.
@unnikrishnan3254
@unnikrishnan3254 3 месяца назад
2025 ആണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞിരുന്നു
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
Fakru is our next BJP Tamil Nadu president .....! After Abdulla kutty Fakru take that position ....
@prapinpaulosepayyappilly9500
@prapinpaulosepayyappilly9500 3 месяца назад
Chettan IPS akathe poyathe Kastamayi …. Chumma thallikonam … poyi pani aduthe jeevikedo ingane irunnu thendathee
@SankarKumar-vh3ef
@SankarKumar-vh3ef 3 месяца назад
Wil com bak with a BANG
@chitranpv7405
@chitranpv7405 3 месяца назад
E C post may provide to TN Tiger Annamali Deshbakth and hard working HONEST
@rajanpk3941
@rajanpk3941 3 месяца назад
ശരിയായ നിരീക്ഷണം
@philiposekp1932
@philiposekp1932 3 месяца назад
God bless Annamalay sir
@rajeshkelakam3512
@rajeshkelakam3512 3 месяца назад
അണ്ണാമലൈക്ക് സ്വന്തം,,,,X ൽ അക്കൗണ്ട് ഒക്കെ ഉണ്ടേയ്,,, അതിൽ ജനങ്ങളോട് സംവദിക്കു ന്നും ഉണ്ടേയ്,,,,, 👍 അത്ശ്ര ദ്ധിക്കുന്ന❤ ഒരു പാട് പേരും ഉണ്ട്,,, ട്ടോ,,,, fb പോലെയല്ല,,,X.
@anwarkv5384
@anwarkv5384 3 месяца назад
f B യെക്കാൾ X ന് ഉള്ള മേന്മയെന്ത്, അറിയാൻ വേണ്ടി ചോദിച്ചത്
@abhinesmr7510
@abhinesmr7510 3 месяца назад
നിരീക്ഷിച്ചു, നിരീക്ഷിച്ചു ഇയാള് അഹങ്കാരി ആയി മാറി
@JamesAlappat
@JamesAlappat 3 месяца назад
അങ്ങനെ ആശ്വസിക്കാം.
@GirijaMavullakandy
@GirijaMavullakandy 3 месяца назад
അണ്ണാമലൈയുടെ ഇപ്പോഴത്തെ പതുങ്ങൽ അടുത്ത കുതിപ്പിന വേണ്ടിയാണ്.
@manjushapraveen2285
@manjushapraveen2285 3 месяца назад
DMK is just a bunch of goons, another West Bengal model. Kerala is also inching towards that model under CPM.
@santhoshpr6715
@santhoshpr6715 3 месяца назад
സാരല്ലൃ.സുരേഷ് ഗോപിയെ പ്പോലെ മെല്ലെവരും superstar ആയിട്ട്.
@sethumadhavanputhiya3307
@sethumadhavanputhiya3307 3 месяца назад
One defeat in an Election should not deter Annamalai from the excellent work of building a strong base for the BJP in Tamil Nadu. In fact, he has already succeeded in this task to a great extent. Of course, it is not so easy for the BJP to establish a foothold in TN politics where two formidable Dravidian parties have been calling the shots over many years. Besides, the mindset of the masses has been deeply influenced by the "freebees" they receive from the government, currently the DMK. Unstinted support and encouragement from the BJP top brass at the Centre, at this juncture, will go a long way in boosting Annamalai's self confidence.
@SubramanianPotti
@SubramanianPotti 3 месяца назад
Annamalai tried to end the Dravidian politics followed by DMK & AIDMK. But bjp failed to get expected result in the parliament election.This brought resentment in the bjp senior leades and criticized Annamalai. This may be the reason to vacate Tamilnadu politics for the time being.
@aswinachu9592
@aswinachu9592 2 месяца назад
അണ്ണാമലൈ നല്ല ഒരു നേതാവ് തന്നെ സുരേഷ് ഗോപി വിജയിച്ചത് പോലേ അണ്ണാമലെ വിജയിക്കും ഒരു സംശയമില്ല
@Theeyanrajan
@Theeyanrajan 3 месяца назад
തമിഴ് നാട്ടിൽ.... ബിജെപി അധികാരം പിടിക്കും..... വന്നാൽ അത് ഒരു 25 വർഷം എങ്കിലും തുടരും.... 💥💥💥നോർത്ത് states പോലെ ഒറ്റയടിക്ക് കയറി വരാൻ സാധ്യമല്ല...അങ്ങനെ വന്നാൽ അതുപോലെ തിരിച്ചും പോയി പോകും 💥..... ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും... തെലുങ്കനായിലും... അധ്രയിലും. Oriasayilum............. State പിടിച്ചാൽ... പിന്നെ ബിജെപി... ഒരു 50 വർഷം ഭാരതം ഭരിക്കും 🙏🙏🙏🙏🙏......
@unniag7019
@unniag7019 3 месяца назад
Surendran deserves credit for his significant performance .Person must be judged by performance ,not by extraneous considerations .
@shajahan.shajishaji2318
@shajahan.shajishaji2318 3 месяца назад
ശ്ശൊ😂😂 അയാൾ പ്രധാനമന്ത്രി ആകും എന്നൊക്കെ പറഞ്ഞതലേ നമ്മൾ. ഇപ്പൊ പവനാഴി
@sujithopenmind8685
@sujithopenmind8685 3 месяца назад
ഇത്രയും പറയുന്ന ഫക്രൂദീൻ എങ്ങനെ വിശ്വസിയായി തുടരുന്നത് 🤔
@indianeinstein1978
@indianeinstein1978 3 месяца назад
Than in tamilnadu Annamalai is recognised in Kerala Karnataka UP JK etc. in tamilnadu one can see all scolding comments on Annamalai from admk, DMK , NTK and VCK
@JishaAneesh-g5w
@JishaAneesh-g5w 3 месяца назад
Worth less talk
@GNN64
@GNN64 3 месяца назад
Konagam free aayi koduthal vote vilkunna annachigal
@MathewKA-hw7vf
@MathewKA-hw7vf 3 месяца назад
No thamiyan but thamishan eannue parayu fakrudeen
@abdulrehiman5222
@abdulrehiman5222 2 месяца назад
West chanal
@balachandramenon3523
@balachandramenon3523 3 месяца назад
Is Fakhrudeen Ali Sir a sociology professor or political science professor?
@unnikrishnanpillai2533
@unnikrishnanpillai2533 3 месяца назад
ബിജെപി ജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ AIADMK പൂർണമായിട്ടും വോട്ട് ഡിഎംകെ യ്ക്ക് മറിച്ച് ബിജെപി യെ തോല്പിക്കാൻ. അങ്ങനെ AIADMK യുടെ വളർച്ച മുരടിപ്പിച്ചു .
@MuraliE-e2d
@MuraliE-e2d 3 месяца назад
ഞാൻ അണ്ണാമലൈ സ്നേഹിക്കുന്നു.അണ്ണാമലൈ തോറ്റ് ഓടില്ല.ദീരനായും മിടുക്കാനായും തിരിച്ചു വരും.
@JS-Sharma
@JS-Sharma 3 месяца назад
ഊഹ കഥകൾ സൃഷ്ടിക്കുക എന്ന ഒരു പദ്ധതി തെന്നിന്ത്യൻ ജീർണലിസത്തിൽ എല്ലാ തലങ്ങളിലും ഉണ്ടല്ലോ!😅 1:33
@ട്രൂത്ത്പ്രതാപൻ
അവിടെ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടിയാണ് സീമാന്റെ N.T. K. വളരെ അപകടം ആണത്.
@shinymadhusudanan
@shinymadhusudanan 3 месяца назад
പുലി പതുങ്ങുന്നത് ഒളിക്കാനല്ല..,, 😍💪
@madhunair2023
@madhunair2023 3 месяца назад
Surendran is not the reason for the one seat in Kerala.
@sureshkumarsankar5800
@sureshkumarsankar5800 2 месяца назад
അണ്ണമല്ലൈ രാഷ്ട്രിയം നിർത്തിയിട്ടില്ല ഇപ്പോൾ UK യിൽ 3 മാസത്തെ കോഴ്സിന് പോയിരിക്കുന്നു തിരിച്ചു വരും next Tamil നാട് CM
@sefeerkannur1749
@sefeerkannur1749 3 месяца назад
ബ്രിട്ടീഷ് പ്രധാന മന്ത്രി ആവാൻ സാധ്യത യുണ്ട് 😃😃.
@narayananvn3406
@narayananvn3406 3 месяца назад
Née velichennapanikkupoko,72 poory,madhyam pinne nia kootynu aha...!
@mmnissar786
@mmnissar786 2 месяца назад
ഫക്രു എവിടെ പരിപാടി അവതരിപ്പിച്ചാലും jnu ips ഒക്കെ തള്ളും... ങാ... യെന്നിട്ട്... ട്ടെന്നിട്ട്.... 🤭
@AshokGP-rt1jr
@AshokGP-rt1jr 3 месяца назад
Bjp Central offered Deputy speaker position to DMK, which hurts him badly... but he should understand "the politics of India" 🇮🇳 unfortunately 😒
@sunilns2391
@sunilns2391 3 месяца назад
അണ്ണാമല ഉള്ളിസുരയെ കണ്ടുപഠിക്കണം..😅
@mohananpk653
@mohananpk653 3 месяца назад
സാറെ ഇന്ന് വിരപഡിപുരത്ത് പ്രചാരണ സമ്മേളന പരിപാടിയിൽ ആണ് ഇന്ന് 7.മണിക്ക്
@akhila3409
@akhila3409 3 месяца назад
Ee fakrudin Ali aanu yedarthathil Abdullakkutty kku pakaram BJP yil ethi , desiya Muslim akandatharunnu, but appol nikshpaksha abhiprayam parayan pattandakum
@chandramohanan1257
@chandramohanan1257 3 месяца назад
ഇതുപോലെ ബിജെപി യിലെ ഓരോരുത്തരായി രാഷ്ട്രിയം മതിയാക്കും.
@madhupk9118
@madhupk9118 3 месяца назад
After compleating 6 months course of international jernelisum he will come back.
@bhargaviamma7273
@bhargaviamma7273 3 месяца назад
സൊറിയാസ്സിസ്സിൻ്റെ വിക്രിയ തമിഴന് ഏല്ക്കുമെന്ന് കരുതാനാവില്ല . അഥവാ ഏറ്റാൽ പിന്നെ സൊറിയാസ്സിസ് ൻ്റെ പല്ലു കൊഴിയും ..... ഭൂമി വിട്ടു പോവും...😮😮
@nikhilnair4644
@nikhilnair4644 3 месяца назад
A rumour is erupted from some corner in thrissur aganist suresh gopi that he isn't spending time in thrissur and peoples are finding difficult to contact him as he roams out side his constituency.
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good morning Sirs
@MohanAmbat-z1v
@MohanAmbat-z1v 3 месяца назад
We can’t compare Annamalai with other politicians.
@rajanworldgym9611
@rajanworldgym9611 3 месяца назад
ഒരു മന്ത്രി ആകുമെന്ന് പുള്ളി പ്രതീക്ഷിച്ചു
@MathewKA-hw7vf
@MathewKA-hw7vf 2 месяца назад
Vayakue no vashakue
@ramnathu9391
@ramnathu9391 3 месяца назад
തമിഴ് നാട്ടിൽ അണ്ണാ ഡിഎംകെ യുടെ വോട്ടു വിചാരിച്ചതു പോലെ ബിജെപി ക്കു കിട്ടിയിട്ടില്ല. പക്ഷെ ബിജെപി ക്കു അണ്ണാമലയുടെ പ്രഭാവം കൊണ്ട് കുറെ നിഷ്പക്ഷ വോട്ടുകൾ മറ്റു പാർട്ടികളിൽ നിന്നും കിട്ടിയിട്ടുണ്ട്. വോട്ടുകൾ അധികം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് വോട്ടു ഷെയർ അവിടെ കൂടാൻ കാര്യം. ഡിഎംകെ തൂത്തുവാരാനുള്ള കാര്യം വിജയ് ഫാൻസിന്റെ സപ്പോർട്ടും ഡിഎംകെ ക്കു ആണ് പോയിരിക്കുന്നത്. കൂടാതെ പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും UP യിലെ പോലെ ഇവിടെയും പ്രതിഫലിച്ചി ട്ടുണ്ടാകണം. അതാണ് ആ വനിതാ നേതാവ് അണ്ണാമലക്കെതിരെ പരാമർശം നടത്തിയത്. അണ്ണാമല കുറെ പേരെ മാറ്റിനിർത്തിയിരുന്നു .
@sasichirayath5392
@sasichirayath5392 3 месяца назад
അണ്ണാമല ഭാവി പ്രധാനമന്ത്രി
@AtheendranU
@AtheendranU 3 месяца назад
😂😂😂 അണ്ണാമലെ
@VijayaKumar-eg9cv
@VijayaKumar-eg9cv 3 месяца назад
Wast of the people
@HarigovindanM
@HarigovindanM 3 месяца назад
British and Christian missionaries played a key role in formulating the Aryan and Non Aryan race and they want to divide the nation and infact no Aryan or Dravidian race exist and most common people as common sense is uncommon believe this concocted theory and they cast their votes in favour DMK and that is why DMK is winning.
@devassykuttypt1534
@devassykuttypt1534 3 месяца назад
annamla, -----?
@sefeerkannur1749
@sefeerkannur1749 3 месяца назад
അപ്പോൾ ഫക്രു പറഞ്ഞു വരുന്നത് അണ്ണന് ബുദ്ധി യില്ലാ..... എന്നാണോ 😃😃. ഇഗ്ലണ്ടിൽ പോയി ബുദ്ധി കൊണ്ടു വരാനാണോ പോയത് 😃😃
@sukumaranpillai2148
@sukumaranpillai2148 3 месяца назад
Indiaയിലെ എല്ലാ സ്റ്റേറ്റ് ഉം BJP ഭരിക്കും. രാജ്യത്ത് GDP ഉയര്‍ത്തുന്നതിനു പകരം ജനങ്ങളുടെ GDP ഉയര്‍ത്തുക.ഇൻഡ്യ യിലെ എല്ലാ പഞ്ചായത്തുകളും സ്വയംപര്യാപ്തമാക്കുക. എങ്ങനെയെന്നു ചോദിക്കു പറഞ്ഞുതരാം.
@vishnumothayil3376
@vishnumothayil3376 3 месяца назад
Engane
@venugopalkp7816
@venugopalkp7816 3 месяца назад
Pp
@sisubalans
@sisubalans 3 месяца назад
Avanukk" foresight "vanthach
@jmahalekshmymenon9309
@jmahalekshmymenon9309 3 месяца назад
insightful talk..
@SusilKumar-yk4ce
@SusilKumar-yk4ce 3 месяца назад
You are telling truths,despite a communist fallower,dravidian concept is made by missionaries and brittish govt used as divided policy.
@divakarann9851
@divakarann9851 3 месяца назад
Hindukkale namnaakkan pattillennu manassilaayi
@RajAN-rh5qy
@RajAN-rh5qy 2 месяца назад
Annamalai engum povilla. TN il BJP ennu paranjal Annamalai.
@VijayanKumarichantha
@VijayanKumarichantha 3 месяца назад
ജെയ് ആനമല 🫂
@jijopious2614
@jijopious2614 3 месяца назад
Fakrudeen just says all kind of rubbish.
@Loneriderdrifter
@Loneriderdrifter 3 месяца назад
Paid channel
@subrantc8522
@subrantc8522 3 месяца назад
ചവറുചാനലും ചവറ് ഫക്ഫക്റൂദ്ദീനും!
@sefeerkannur1749
@sefeerkannur1749 3 месяца назад
ഫക്രു ..... ഏതായാലും അണ്ണനെ പുറത്താക്കും മുൻപ് പുറത്തു പോകാനുള്ള ബുദ്ധി അണ്ണനുണ്ട് 😃😃
@subidevu4002
@subidevu4002 3 месяца назад
അണ്ണാമലൈ ഭാവി പ്രധാനമന്ത്രി തന്നെയാണ്
@devanrajan9335
@devanrajan9335 3 месяца назад
അണ്ണാമല ഉലക്കയാണ് ഇതെന്ത് സംഖ്യകൾ എന്തെടുക്കാ പറയുന്നേ
Далее