Тёмный

കീഴടക്കാൻ നടക്കുന്ന സാമ്രാജത്വ ശക്തിയല്ല സംഘപരിവാർ | Sujaya Parvathy 

REPORTER LIVE
Подписаться 2,1 млн
Просмотров 238 тыс.
50% 1

Watch full video - • സംഘപരിവാറിന് കീഴ്‌പ്പെ...
'കീഴടക്കാൻ നടക്കുന്ന സാമ്രാജത്വ ശക്തിയല്ല സംഘപരിവാർ, ചെറുനദികള്‍ വന്ന് ലയിക്കും'; സുജയ പാ‍ർവതി | Meet The Editors | Sujaya Parvathy | Vellappallynatesan | SNDP
#Sujayaparvathy #MVGovindan #Vellappallynatesan #CPIM #SNDP #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@shibupankathshibu3757
@shibupankathshibu3757 7 дней назад
മൂന്നെണ്ണത്തിനെ മലർത്തിയടിക്കാൻ സുജയയക്ക് വെറും മൂന്ന് മിനുട്ട് മതി
@Raadheeshs
@Raadheeshs 7 дней назад
😂❤❤🎉
@VimalKumar-jy8mr
@VimalKumar-jy8mr 7 дней назад
മൊട്ടയിരുന്നു വേകുന്നത് കാണാൻ നല്ല രസം 😂
@rudrakshkalloor9961
@rudrakshkalloor9961 7 дней назад
🎉🎉🎉👌
@reghuvarma4164
@reghuvarma4164 7 дней назад
എന്താണ് ഇപ്പോൾ ഇത്ര വലിയ മാറ്റം - ഈ ചാനലിന്?😊
@narayananvn3406
@narayananvn3406 7 дней назад
Panny Balakrishnan ennakunna pashanathylkrimiyum pulayadnom sudapi Motta koothychimonem janangal rajya drohikalayi mudrkuthy kazhinju.pulayadikal thanthyarannu evanmarkku thallyodo nattukarodo chodikkanam.peera nair aya,kolayali sasi tararkolkkaran avante ammaarkuvenemenkilum kedannukkodutha syli avan pusthakathyl ezutheettundu.athanavanteyum evarudeum neethy.nanam ketta vargham.
@akhil8272
@akhil8272 7 дней назад
ഈഴവരായ ഞങ്ങൾ ഇനി ബിജെപി യെ പിന്തുണക്കും..
@Roithkumbla-dl4xl
@Roithkumbla-dl4xl 7 дней назад
❤🙏
@muhammadhamsathamachu9774
@muhammadhamsathamachu9774 7 дней назад
മഹാനായ ശ്രീ നാരായണഗുരു ഈ കാലത്ത് ജീവിച്ചിരുന്നേൽ നിനെയൊക്കെ ചുലുകൊണ്ട് അടിച്ചു നന്നാകിയേനെ😡😡. ഗുരുജി ഇവരോട് ക്ഷമിച്ചാലും😢😢
@akhil8272
@akhil8272 7 дней назад
@@muhammadhamsathamachu9774 എടാ വൃത്തികെട്ടവനെ.... ശ്രീനാരായണ ഗുരുദേവൻ ഈഴവന്റെ മാത്രം ആണോ??.. ഞങ്ങൾ ആരും ഗുരുദേവന്റെ പൊതിഞ്ഞു ഈഴവരുടെ മാത്രം ആണെന്ന് പറഞ്ഞിട്ടില്ല.. ഗുരുദേവൻ പ്രവർത്തിച്ചതും ഒരു ജാതിക്ക് വേണ്ടി അല്ല. ഗുരു തന്നെ പറഞ്ഞിട്ടുണ്ട് താൻ ഒരു ജാതിയിലും മതത്തിലും ഉൾപ്പെടുന്നില്ലെന്ന്.. അത്കൊണ്ട് ഈഴവനായ ഞാൻ എന്റെ ജാതിയുടെ നിലനിൽപ്പിനു വേണ്ടി പറഞ്ഞ കാര്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പേര് കൊണ്ടുവരേണ്ട...ഇവിടെ മുസ്ലിങ്ങൾ പറയുന്ന വർഗീയത കണ്ടാൽ ശ്രീനാരായണ ഗുരുദേവൻ നിന്നെയൊക്കെ ആകും ആദ്യം തല്ലി ഓടിക്കുന്നത്... So ഗുരു ഈഴവനല്ല ഗുരു മനുഷ്യരുടെ എല്ലാമാണ്... അതിനാൽ വർഗീയതയും മത തിവ്രവാദവും കേരളത്തിൽ വ്യാപിപ്പിക്കുന്ന നിന്നെയൊക്കെയാണ് ഗുരുദേവൻ ആദ്യം തല്ലി ഓടിക്കുന്നത്...എടാ ഖുർആൻ അനുസരിച്ചു ഗുരുദേവൻ പോലും ഖാഫിർ അല്ലേടാ നിനക്കൊക്കെ ആ നീ ആണോ ഗുരുജി ഷെമിക്കണം എന്ന് പറയുന്നത്?..
@manon2wheels771
@manon2wheels771 7 дней назад
​@@muhammadhamsathamachu9774 ഐവാ... മേത്തന്റെ സ്നേഹം കണ്ടോ 😂 ഇത് ഞങ്ങൾ നോക്കിക്കോളാം
@kumar.vajaya.v4545
@kumar.vajaya.v4545 7 дней назад
SUPPER AVATHARAKA NAMICHU SISTER JAIHID
@u2beme2
@u2beme2 7 дней назад
കേരളിത്തിലെ പ്രതികൂല കാലാവസ്ഥയിലും തന്റെ നിലപാടുകൾ ചങ്കുറപ്പോടെ ശക്തമായി മുന്നോട്ടു വേകുന്ന സുജയ ആണ് താരം !! 🫡
@sathiajitht1567
@sathiajitht1567 6 дней назад
കേരളത്തിൽ കൂലി മാധ്യമക്കാരുടെ കാലം🤭
@BabyP.S
@BabyP.S 3 дня назад
നിഷ്പക്ഷ മാധ്യമ ധമ്മം എന്നാൽ ഇതാണ്.
@mohanantk7335
@mohanantk7335 7 дней назад
എല്ലാ മാപ്പ്രകളെയും വെട്ടു കിളി കൂട്ടങ്ങളെയും നിലംപരിശാക്കിയ സുജയയുടെ സിംഹഗർജ്ജനം...... സർവ്വതല സ്പർശിയാണ്.... നിലപാടുകളിലെ വസ്തുത എത്രയോ സുതാര്യം.... 🙏നമോവാകം🙏
@jitheshpeter5790
@jitheshpeter5790 7 дней назад
ക്രിസ്ത്യാനിയായ ഞങ്ങളുടെ പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤
@darvin7864
@darvin7864 7 дней назад
Because of hamas lovers( ldf and udf )
@sahalsubair1098
@sahalsubair1098 7 дней назад
നല്ല കാര്യം കണ്ടാൽ അറിയാത്തവൻ കൊള്ളുമ്പോൾ അറിയും
@sahalsubair1098
@sahalsubair1098 7 дней назад
​@@darvin7864എന്നുമുതലാണ് ക്രിസ്ത്യാനികൾ ജൂതന്മാർക്ക് സപ്പോർട്ട് ആയത് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് ആര് ജൂതന്മാർ ആണോ മുസ്ലിങ്ങളാണോ ഒന്നു പറഞ്ഞുതരാമോ
@sree0097
@sree0097 7 дней назад
​@@sahalsubair1098Kaanunna kaaranam aanallo angane paranjath
@vineeshvineesh3362
@vineeshvineesh3362 7 дней назад
❤❤❤നന്ദി❤❤❤
@kssajeev3985
@kssajeev3985 7 дней назад
സുജയയുടെ വാദത്തിന് 100 മാർക്ക് '
@user-go7cu8qb2b
@user-go7cu8qb2b 7 дней назад
WoW - Sujaya is rocking... Very Good.
@kpunnikpunni1179
@kpunnikpunni1179 7 дней назад
Yes❤❤❤
@baburajc.a1764
@baburajc.a1764 6 дней назад
110 മാർക്ക്‌ 👌🏻👍🏻🌹🙏🏻
@whitewayllc8221
@whitewayllc8221 7 дней назад
അരുണിന്റെ ഭാഗം കണ്ട വ്യൂവേഴ്സ് 5000😿 സ്മൃതി 13000😢 ഉണ്ണി 35000 സൂജയ 70000🔥🔥♥️ സൂചയ റിപ്പോർട്ടർ ചാനലിന്റെ ഐശ്വര്യം ♥️
@tortlani
@tortlani 5 дней назад
Arun way behind even Smriti. Can't get any worse 😂
@enlightnedsoul4124
@enlightnedsoul4124 7 дней назад
സുജയയുടെ വാദത്തിന് 100 മാർക്ക്‌
@IBNair9
@IBNair9 7 дней назад
വാതമല്ല വാദം
@sathiajitht1567
@sathiajitht1567 6 дней назад
വാതം ചികിത്സിച്ചു മാറ്റുക 🤭
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 7 дней назад
സുജയയുടെ അവതരണം കേട്ടാൽ ബിജെപി യിൽ ചേർന്ന് പോകൂം.👍♥️🌹
@sheelamohan6349
@sheelamohan6349 7 дней назад
രാജ്യം നന്നാവാൻ, കേരളത്തിൽ മാറ്റം ഉണ്ടാവാൻ ബിജെപി യിൽ വരു... എന്നിട്ടും നന്നായില്ലെങ്കിൽ നിങ്ങളുടെ പാർട്ടിയിലേക്ക് തന്നെ പോ വാമല്ലോ
@sathiajitht1567
@sathiajitht1567 6 дней назад
തലച്ചോറിൽ വൈറസ് ബാധിച്ചാൽ പിന്നീടൊരിക്കലും അത് പൂർണ്ണമായി പോകില്ല. 🤭
@naseerabduljabbar2457
@naseerabduljabbar2457 5 дней назад
മോദിയുടെ വാക്കിൽ (പെട്രോൾ 50/- ഗ്യാസ് 200/- അക്കൗണ്ടിൽ 15ലക്ഷം 5 കോടി യുവാക്കൾക്ക് തൊഴിൽ ) വിശ്വാസമുള്ള നിങ്ങൾ മറ്റു ആരെയും വിശ്വസിക്കുന്ന മണ്ടന്മാരല്ലേ 😄
@naseerabduljabbar2457
@naseerabduljabbar2457 5 дней назад
@@sheelamohan6349 10 വർഷം കൊണ്ടു മനസ്സിലായെ up ക്കാർക്ക് എന്നാൽ മുസ്ലിം വിരോധമുള്ള കുറച്ചു സംഘി ക്രിസംഘി കൾ കേരളത്തിൽ പിജെപി യുടെ പിറകിൽ. ഞങ്ങളും മനുഷ്യരായാ ഹിന്ദുക്കളും ക്രിസ്തിയനികളും ഒന്നിച്ചു 💪🏻💪🏻💪🏻
@AbhilashKp-cj5it
@AbhilashKp-cj5it 5 дней назад
​@@naseerabduljabbar2457 cpim cheytha vargeeyatha onnum bjp cheythittilla
@bijunambiar4995
@bijunambiar4995 7 дней назад
NSS ൽ അംഗമായ നമ്മൾ 25 പേർ ഇത്തവണ BJP ക്കാണ് vote ചെയ്തത്. കാരണം കൂടി പറയാം.. ഗണപതി മിത്താണെന്ന് പറഞ്ഞത് ഒരു നേതാവാണ് ,മതേതരത്വ ലേബലിൽ ആരും ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കണ്ട.
@globalentertainerms4694
@globalentertainerms4694 7 дней назад
അതെ ഇത് തന്നെ ആണ് ഞങ്ങളുടെ കുടുംബം cpim ൽ നിന്ന് മാറി വോട്ട് ചെയ്യാൻ കാരണം.... ഗണപതി myth പക്ഷെ അല്ലാഹ് സത്യം ഏക ദൈവം വിശ്വസം!.. ഇത് പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിലപാട് ആണ് എന്നത് ആണ് അത്ഭുതം.. 😡
@StartreckTu
@StartreckTu 7 дней назад
Ee charchs cheyuna mandanmarku athu manasilayitila Ganapati mitthu matram alaaa, Govt cash eduthu quran supply cheythathu ivar aanu ithoke kandu ninu cpm inu vote cheyuna mozhakale enthu parayana
@seemakannankara8897
@seemakannankara8897 7 дней назад
Yes 👍
@rajisankar298
@rajisankar298 7 дней назад
👍👍👍
@sreekala5836
@sreekala5836 7 дней назад
@Janan-qj2jh
@Janan-qj2jh 7 дней назад
കേരളത്തിൽ ചങ്കുറപ്പുള്ള ഒരേഒരു മാധ്യമ പ്രവർത്തക. സുജയാ 👍
@eldhosekc4593
@eldhosekc4593 7 дней назад
ഗണപതി മിത്താണ്., അള്ളാഹു മുത്താണ്. ഈ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതപ്രീണനനയം ഉപേക്ഷിക്കാതെ സിപിഎമ്മിന് കരകയറാൻ പറ്റില്ല. സിപിഎം അനുഭാവിയായ എന്റെയും, കുടുംബത്തെയും വോട്ട് ഇനിമുതൽ ബിജെപി പാർട്ടിക്ക്...
@098susu
@098susu 7 дней назад
ഈഴവർ ഇനി എന്നും ബിജെപി യോടൊപ്പം
@sheelamohan6349
@sheelamohan6349 7 дней назад
ഒരു ജാതി, ഒരു മതം ഒരു ദൈവം...... ബിജെപി ക്ക്‌ എല്ലാവരും ഒരു പോലെ....... ലക്ഷ്യം ഇന്ത്യയുടെ വികസനം മാത്രം
@naseerabduljabbar2457
@naseerabduljabbar2457 5 дней назад
@@sheelamohan6349 ആണോ 😄😥
@sreekumark4317
@sreekumark4317 4 дня назад
😂
@Raghunandan-mr4th
@Raghunandan-mr4th 7 дней назад
സുജയയുടെ വിശദീകരണം ആവേശം പകരുന്നത്... ഇത്രയും കഴിവും ബുദ്ധിയുമുള്ള സുജയക്ക് ബിഗ് സല്യൂട്ട്......
@sheelamohan6349
@sheelamohan6349 7 дней назад
സുജയ u are great. നിങ്ങൾ ഉള്ളത് കൊണ്ട് റിപ്പോർട്ടർ ചാനൽ മുന്നോട്ട് പോകുന്നു... നിങ്ങളുടെ വാചകമടി കേൾക്കാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത് 💯💯💯💯❤️❤️
@muralim7855
@muralim7855 7 дней назад
സുജയ ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ ചാനൽ നിലനിൽക്കുന്നത് 'സുജയ അതി ഗംഭീരം❤❤❤
@libijithkuttan5550
@libijithkuttan5550 6 дней назад
Correct✅
@ShyamBabu-in4zs
@ShyamBabu-in4zs 7 дней назад
നല്ല ഭംഗിയായി വടിവൊത്ത ഭാഷയിൽ ഇതുവരെ നടന്നിരുന്ന ജാതി രാഷ്ട്രീയം പറഞ്ഞു.... നന്നായിട്ടുണ്ട് അവതരണം സുജയ
@user-vu5od6ph9i
@user-vu5od6ph9i 7 дней назад
ആശയപരമായി ഒരു പാട് എതിർപ്പുകൾ നടേശനോട് ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴും ഉണ്ടെങ്കിലും അതിരുവിട്ട ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ വാദഗതികളെ 100% പിന്തുണക്കുന്നു.
@aababurajbabu
@aababurajbabu 7 дней назад
👆🏾👆🏾👆🏾
@JOBSVLOG-py2hh
@JOBSVLOG-py2hh 7 дней назад
ആശയപരമായ എതിർപ്പല്ല അത്. മുസ്ലിംകളെ എതിർക്കുക. ആ ഒരു കാരണം മതി സംഘികൾ ഏതു ചെറ്റകളോടും തെണ്ടികളൊടും പിന്തുണ നൽകും. അതുകൊണ്ടാണ് അവരെ ചാണക സംഘികൾ എന്ന് വിളിക്കുന്നത്.
@jayarajpillai4377
@jayarajpillai4377 6 дней назад
വെരി ഗുഡ്
@sathiajitht1567
@sathiajitht1567 6 дней назад
മകനേ, എല്ലാം നിനക്ക് വേണ്ടി.🤭
@sathiajitht1567
@sathiajitht1567 6 дней назад
ആശയപരമായ എതിർപ്പുണ്ട് എങ്കിലും ആമാശയപരമായ കാരണങ്ങളാൽ അതില്ലെന്ന് തുറന്ന് സമ്മതിച്ചതിൽ സന്തോഷം. 🤭
@karunakarantp5865
@karunakarantp5865 7 дней назад
സുജയ എന്ന ഭാരത പുത്രിക്ക് നല്ലത് വരട്ടെ
@Chandra700
@Chandra700 6 дней назад
മണ്ടൻ ഹിന്ദുക്കൾക്ക് ബുദ്ധി കൂടി വരണം.
@kamalasanankamalasanan3373
@kamalasanankamalasanan3373 7 дней назад
ഈഴവർക്ക് മാറി ചിന്തിച്ച്കൂടെ. കലക്കി. ഈഴവർ വളർത്തിയ സിപിഎം നെ തളർത്താനും ഇല്ലാതാക്കാനും അവകാശം ഉണ്ട്.
@jagannadhannair6136
@jagannadhannair6136 7 дней назад
ഇതിൽ കൂടുതൽ ആർക്കും പറയാൻ പററില്ല സരസ്വതീദേവികനിഞ്ഞ് തന്ന ഈ വാക്ധോരണി എന്നും നിലനിർത്താൻ കഴിയട്ടെ നല്ലത് വരട്ടെ
@bijunambiar4995
@bijunambiar4995 7 дней назад
മതേതര പാർട്ടിയായ CPM ഇപ്പോൾ ഈഴവനും ,നായരും വോട്ട് ചെയ്ത കണക്ക് നോക്കി നടക്കുവാണ് .. നമ്മുക്ക് ജാതി ഇല്ല ... മതവും ഇല്ല 😂😂😂😂
@nandu462
@nandu462 7 дней назад
Ye nambiareee..😂.njan oru kottayamkaraananu... Ivide..Cpim panchayathukal adaki bharikunna Ezhavanum undu... Sankh parivar chuvannakuri Nainmarumundu😆... Kerala congresile roman catholicalican achayanmarum undu Congres partiyille jacobite,orthodox , marthomakarum achayanmarum undu....
@rajisankar298
@rajisankar298 7 дней назад
സത്യം
@mayapillai-lc6wi
@mayapillai-lc6wi 7 дней назад
ഈഴവ നായർ ഈ രണ്ടു സമുദായത്തിൻ്റെ മതനേതാക്കമ്പാരും ശരിയല്ലായിരുന്നു. ഇപ്പോ അവന്മാർക്കും ബോധം വെച്ചു തുടങ്ങി
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 7 дней назад
കമ്മികൾ അവർ പ്രീണനം നടത്തി വോട്ട് ബാങ്ക് ആക്കിവച്ച മുസ്ലിം സംഘടിത വോട്ട് എങ്ങോട്ട് പോയി എന്ന് ഗോവിന്ദനും മൊട്ടയും അന്വേഷിക്കാത്തതെന്താണ് ആലപ്പുഴയിലും കോഴിക്കോട്ടുമെല്ലാം അവർ udf ന് വോട്ട് ചെയ്തു അതുപോലെ മറ്റെല്ലായിടത്തും, അത് നോക്കാതെ ഈഴവന്റെയും നായരുടെയും പിന്നാലെ മണത്തുനടന്നിട്ട് എന്ത് പ്രയോജനം
@k_anoop_91
@k_anoop_91 6 дней назад
അത് പൊളിച്ച് 😂
@user-vp7zo5no3q
@user-vp7zo5no3q 7 дней назад
വസ്തുതകൾ വിലയിരുത്തി സംസാരിക്കുന്ന സംഘപുത്രി സുജയ പാർവതിക്ക് അഭിനന്ദനങ്ങൾ...
@sureshapk4856
@sureshapk4856 7 дней назад
... 😂😂... സുജയാ... ഉള്ളത്.. കൊണ്ട്.. റിപ്പോർട്ടർ.. ചാനൽ.. ചുമ്മാ.. കഞ്ഞി കുടിച്ചു പോകുന്നു.... 😂...
@user-sb4xy7oy4k
@user-sb4xy7oy4k 7 дней назад
സംഘപുത്രിഎന്നുപറഞ്ഞാൽ ചില അവന്മാർക്ക് കുരു പൊട്ടും !! സംഘംചേർന്നുണ്ടായപുത്രി എന്നൊക്കെ വ്യാഖ്യാനിക്കും !!
@sudarsanangurukripa7370
@sudarsanangurukripa7370 7 дней назад
🇮🇳 ജയ് ഭാരത്.. റിപ്പോർട്ടർ ചാനൽ റേറ്റിംഗ് കൂടുന്നത് സുജ പാർവതി ഉള്ളത് കൊണ്ട് തന്നെ... 🇮🇳
@AjithKumar-dd5sw
@AjithKumar-dd5sw 7 дней назад
ചുണ്ണിയും, പരുത്തിയും, പിന്നെ ആ അമൈരനും "സുജയ"യുടെ മുന്നിൽ വെറും വിഡ്ഡികളായി ഇരിയ്ക്കുന്ന മനോഹരമായ കാഴ്ച്ച 😂😂😂
@bijukulangara3959
@bijukulangara3959 7 дней назад
ഈഴവ വോട്ടർമാർ വിചാരിച്ചാൽ CPM സംപ്പൂർണ്ണ പരാജയം ആയിരിക്കും. അതിന്റെ പ്രത്യക്ഷ ഉദാഹരണം ആണു ഇപ്പോൾ ഉള്ള തിരഞ്ഞെടുപ്പ് ഫലം.
@DreamTrvlr
@DreamTrvlr 7 дней назад
പിണറായി യെകൊണ്ട് സിപിഎം ഇല്ലാതായി 😃
@SadaSiven-el5kc
@SadaSiven-el5kc 7 дней назад
ഈഴവർ മറ്റു രാക്ഷ്ട്രീയം മറന്നു തുഷാർ നയിക്കുന്ന സംഘടനയിൽ ചേർന്ന് നമ്മുടേതായ അവകാശങ്ങൾ നേടിയെടുക്കണം ഈഴവ ർ സംഘടിച്ചാൽ സിപിഎം വട്ട പൂജ്യം ആകും കേരളത്തിൽ
@jalajasasi4014
@jalajasasi4014 7 дней назад
ഈഴവർ, കേരളത്തിൽ ഏറ്റവും മുന്നിൽ നിലക്കുന്ന community ഒരു അവശത വിഭാഗം ആയിരുന്നു അന്ന് കമ്മൂണിസ്റ്റകൾ ആയിരുന്ന 99% പേരും. പക്ഷെ ഇന്ന് ഈഴവർ മാറിപ്പൊയി പിണറായി മോൾടെ സംബന്ധക്കാരൻ്റെ community യെ സംരക്ഷിക്കുകയല്ലേ ചെയ്യുന്നത് ഈഴവർ അവരുടെ കാര്യം നോക്കിക്കൊള്ളും
@csclass596
@csclass596 6 дней назад
നിന്നെപ്പോലെ വന്ന വഴി മറക്കുന്ന നന്ദി ഇല്ലാത്ത ഈഴവൻ അല്ല 😂
@sathiajitht1567
@sathiajitht1567 6 дней назад
കേവലം ഒരു പിടി ക്ഷീണം പിടിച്ച കൃസംഘി കീടങ്ങളെ കണ്ട് കാലം മറക്കുന്ന ശീലമില്ല കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക്.🤭
@radhakrishnanpm4273
@radhakrishnanpm4273 7 дней назад
ഇപ്പോഴെങ്കിലും ഇത്രയും ശക്തമായി പറയുവാൻ തയ്യാറായതിന് വെള്ളാപ്പള്ളി നടേശന് അഭിനന്ദനങ്ങൾ ഇനിയെങ്കിലും കേരളത്തിൽ നല്ലൊരു ഭരണം കാഴ്ച വയ്ക്കുവാൻ ബിജെപിയോടൊപ്പം സഹകരിച്ചു മുന്നോട്ട് പോകുക അങ്ങനെയാണെങ്കിൽ വെള്ളാപ്പള്ളി യോടൊപ്പം ഹിന്ദുസമൂഹം ഹിന്ദു സമൂഹം മൊത്തവും ഉണ്ടായിരിക്കും ഉറപ്പാണ്
@aswinsnair5611
@aswinsnair5611 7 дней назад
ഞങ്ങൾ നായന്മാർ കോൺഗ്രസിനൊപ്പം മാത്രം.. ദേശീയത്തക്കൊപ്പം
@academyv
@academyv 7 дней назад
​@@aswinsnair5611എല്ലാ നായന്മാരും ഇല്ല നിന്നെ പോലെ കുറച്ച്.... കൾ കാണും
@user-er4cj9qi1s
@user-er4cj9qi1s 7 дней назад
​@@aswinsnair5611 ​@aswinsnair5611 Iyyum ante beettukaarum SCAMgress inoppom😂 Baaki naayanmaar BJP ku oppam.
@sudheesh3977
@sudheesh3977 7 дней назад
ഏകവചനം മതി നായരേ. ഞാൻ ഒരു എൻ എസ് എസ് ഭാരവാഹിയാണ്. ഞങ്ങളുടെ യൂണിറ്റ് കംപ്ലീറ്റ് ബി ജെ പി യാണ് Mr. നായർ ​@@aswinsnair5611
@mkk8413
@mkk8413 7 дней назад
Congress Foreign Party,at least now.They have no Desikakatha.They have lost by embarrassing China/Pakistan.
@sathyank8005
@sathyank8005 7 дней назад
തിയ്യർ ഈഴവർ തീർച്ചയായും ബിജെപി ക്ക് വോട്ട് ചെയ്യും കേരളത്തിൽ ബിജെപി ഭരണത്തിൽ കൊണ്ട് വരാൻ എല്ലാവരും സഹകരിക്കണം കേരളത്തിൽ വികസനം വേണം തൊഴിൽ വേണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ സാധ്യത കൂടുന്നു അതിനുള്ള വികസനമാണ് അവർ കൊണ്ട് വരുന്നത് അത് നമ്മൾ കണ്ടറിയണം കേരളത്തിൽ നമുക്കും കഴിയണം ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ
@sheelamohan6349
@sheelamohan6349 7 дней назад
ഒരു തവണ കേരളത്തിൽ ബിജെപി ക്ക്‌ വോട്ട് ചെയ്തു അധികാരത്തിൽ വരുത്തു.. എന്നിട്ട് എന്താ സംഭവിക്കും എന്ന് നോക്കു...... എന്നിട്ട് തീരുമാനിക്കു .... ബിജെപി ഭരിക്കുന്ന പഞ്ചായത്ത്‌ ഒക്കെ അടിപൊളി പൊളി ആണ്. ഒരു രാഷ്ട്രീയവും നോക്കാതെ ആണ് പ്രവർത്തനം ആണ്
@sathiajitht1567
@sathiajitht1567 6 дней назад
അങ്ങനെ മരണം വിളിച്ചു വരുത്താൻ എല്ലാവർക്കും ആഗ്രഹം കാണില്ല. 🤭
@sathyank8005
@sathyank8005 6 дней назад
@@sathiajitht1567 മണ്ടൻ
@chithrants6706
@chithrants6706 7 дней назад
അഭിനന്ദനങ്ങൾ സുജയ്യാ' വാക്കുകളെ അനർഗള നിർഗളമായി ' പ്രവഹിപ്പിക്കാൻ കഴിയുന്ന പ്രതിഭാസമാണ്.❤
@SelvanKv
@SelvanKv 7 дней назад
റിപ്പോർട്ടർ ചാനൽ ഒന്നാം നിരയിലേക്ക് മുന്നേറുന്നു. സുജയ ചാനലിന്റെ ഭാരതത്തിന്റെ ശബ്ദമാണ് 🙏🙏🙏
@sureshapk4856
@sureshapk4856 7 дней назад
... 😂😂.. സുജയാ... ഉള്ളത് കൊണ്ട്.. റിപ്പോർട്ടർ ചാനൽ.. ചുമ്മാ.. കഞ്ഞി.. കുടിച്ചു പോകുന്നു... 😂😂
@k.p.pillaipillai8109
@k.p.pillaipillai8109 7 дней назад
Madam സുജയ, പറയാതിരിക്കാൻ വയ്യ അടിപൊളി മറുപടിയാണ് സുജയ കൊടുത്തത് അഭിനന്ദനം അർഹിക്കുന്ന മറുപടിതന്നെയാണ്
@salinjk3173
@salinjk3173 7 дней назад
സുജയുടെ സൂപ്പർ പെർഫോമൻസ്..... ഒരായിരം അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳... ♥️♥️♥️♥️
@rajaneeshakr9076
@rajaneeshakr9076 7 дней назад
സുജയ പാർവതി സത്യം വിളിച്ചുപറയുന്നതിനു അഭിനന്ദനങ്ങൾ
@catchanilesh2011
@catchanilesh2011 7 дней назад
സുജയ പാർവതി , അഭിനന്ദനങ്ങൾ 🎉
@user-cj9md7oc6s
@user-cj9md7oc6s 7 дней назад
'അവലും മലരും കുന്തരിക്കവും കാത്ത് വച്ചോ ' എന്ന് പരസ്യമായി വിളിച്ചു കൂവിയപ്പഴേ ജനങ്ങൾക്ക് ബോധം വച്ചുതുടങ്ങി. അതുമാത്രമല്ല രാജ്യത്തോട്ടാകെയുള്ള വികടനപ്രവർത്തനങ്ങൾ ഇതെല്ലാം ആളുകളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതിന്റെ തെളിവാൻ തൃശൂരിൽ SG യുടെ വിജയം....
@sivaramankk7297
@sivaramankk7297 7 дней назад
മോളേ, സൂജയ സമീപത്തുണ്ടായിരുന്നുവെങ്കിൽ മൂർദ്ധാവിൽ കൈ വച്ച് അനുഗ്രഹിക്കുമായിരുന്നു. ഇത്രയും നല്ല വാക്ക് ദോരണിയും ഒഴുക്കൊടുകൂടിയ സംസാര ശയ്‌ലിയും ഉള്ള ഒരു മാധ്യമ പ്രവർത്തകരെയും ഇന്ന് വരെ കണ്ടിട്ടില്ല. മോൾടെ രാഷ്ട്രീയം ഏതുമാകട്ടെ വിട്ടുവീഴ്ചയില്ലാത്ത, ഇടതടവില്ലാതെയുള്ള ആ സംസാരം ആരെയും കോരിതരിപ്പിക്കുന്നതാണ്. ഇനിയും ഈ വാക്ക് ധോരണി 100വർഷം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@user-bz4qi5pq8m
@user-bz4qi5pq8m 7 дней назад
Superb SUJAYA, കൂടെയുള്ള അടിമകൾക്ക് ഒരു RESPECT കൊടുക്കേണ്ട, മൊട്ടയുടെ ഡോക്ടറേറ്റ് ഒരു വിലയും കൊടുക്കേണ്ട
@user-sb4xy7oy4k
@user-sb4xy7oy4k 7 дней назад
മൊട്ട കേട്ട് ചൂളി !! ഓംലെറ്റ്ആയി!!
@user-sb4xy7oy4k
@user-sb4xy7oy4k 7 дней назад
ബാക്കി ആർക്കും മിണ്ടാട്ടം ഇല്ലല്ലോ !! നാവിറങ്ങിപ്പോയോ ??
@user-sb4xy7oy4k
@user-sb4xy7oy4k 7 дней назад
സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@UpliftUniverse56
@UpliftUniverse56 7 дней назад
"It's no use having education without a brain to think."
@rajisankar298
@rajisankar298 7 дней назад
Dr chintha ജെറോം 😂
@balakrishnannaircb1861
@balakrishnannaircb1861 7 дней назад
സുജ മാഡം തകർത്തു. ഇവർക്കൊക്കെ ഇങ്ങനെ കൊടുത്താലേ മനസിലാകൂ 👌
@ganeshr5272
@ganeshr5272 7 дней назад
Nss നേതാവ് സുകുമാരൻ നായർ സാർ താങ്കൾ മൗ നം വെടിയുവെള്ളാ പള്ളി ക്കൊപ്പം വരൂ കാലിനടിയിലെ മണ്ണ് ചോരുന്നത് കാണുന്നില്ലേ സാർ..... സുജയാ പൊന്നുമോളെ ദൈവം നിന്നെ രക്ഷി ച്ചു കൊണ്ടേ ഇരിക്കും
@unniag7019
@unniag7019 7 дней назад
Sukumaran Nair must demonstrate his spine.
@AbhilashKp-cj5it
@AbhilashKp-cj5it 5 дней назад
Sukumaran nair onnum mindilla😂athilum avastha anu kpms avar ee karyathil onnum mindilla bjp enthelum cheythal uranju thulli varum hindukkalude tanne nayakan ayi vellappalli mariyirikkunnu
@prahladpv8624
@prahladpv8624 7 дней назад
ഈഴവർ ഒന്നിച്ചു ബിജെപി യിൽ ചേരണം. ജയ് മോദിജി 🥰🥰
@sathiajitht1567
@sathiajitht1567 6 дней назад
മോങ്ങിയുടെ മുങ്ങുന്ന കപ്പലിൽ കേറി ചാവാന്മാത്രം ബുദ്ധിയില്ലാത്ത മൊയന്തുകൾ കൂടുതൽ കാണില്ല. 🤭
@surendran9908
@surendran9908 7 дней назад
സുജയപാർവ്വതി നമിച്ചു മോളേ... 👍🤝😌🙏
@deepash4853
@deepash4853 7 дней назад
സുജയ്യ 🌹🌹🌹ബാക്കി മൂന്നു പാഴുകൾ വാ പൊളിച്ചു ഇരിക്കുന്നു
@dhaneshkarthiyarath3909
@dhaneshkarthiyarath3909 7 дней назад
Avarude vaayil vechu kodukumo aarengilum.
@tkvasanvasan2821
@tkvasanvasan2821 7 дней назад
റിപ്പോർട്ടർ ചാനൽ കാണുന്നത് സുജയുള്ളതുകൊണ്ടാണ് കാരണം സത്യസന്ധമായി സംഭവങ്ങൾ വിവരിക്കുന്നു
@RadhaKrishnan-ss4im
@RadhaKrishnan-ss4im 7 дней назад
സുജാ പാർവതി 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍 കൃത്യം കൃത്യം മാതിരി ബാക്കിയുള്ള മാക്രികൾ സംസാരിക്കുന്ന കൂട്ടല്ല👍👍👍👍👍👍
@babusreevihar1456
@babusreevihar1456 7 дней назад
സുജയാ പാർവതിക്കു ആശംസകൾ 🇮🇳👌🏼
@kpopstangirl2217
@kpopstangirl2217 7 дней назад
കൊരുത്തരിക്കുന്ന വെടിക്കെട്ട് ❤സുജയ 🎉
@remeshvijayan9486
@remeshvijayan9486 7 дней назад
മുസ്ളീം പ്രീണനം ഇനിയും ബോധ്യമാകാത്തത് ചില മരക്കഴുതകൾക്ക് മാത്രമാണ്. സുജയക്ക് അഭിനന്ദനങ്ങൾ...
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 7 дней назад
ഇന്നലെ വരെ വെള്ളാപ്പിള്ളി പറഞ്ഞാൽ ഒരു ഈഴവനും വോട്ടു ചെയ്യില്ലെന്ന് പറഞ്ഞവർ തന്നെ അദ്ദേഹം BJP ക്കായി വോട്ടു മറിച്ചുവെന്ന് ഇപ്പോൾ പറയുന്നു
@sathiajitht1567
@sathiajitht1567 6 дней назад
കള്ളപ്പുള്ളികളുടെ വാക്കുകൾക്ക് ഒരു കാലത്തും വിലയില്ല. രാഹുലിനെയും കോൺഗ്രസിനെയും പിന്താങ്ങാൻ വേണ്ടി അവർക്കെതിരെ മത്സരിക്കുന്ന പാർട്ടിയുടെ യുക്തിരാഹിത്യം സാമാന്യ ബോധമുള്ള ആർക്കും ദഹിക്കില്ല. അതുകൊണ്ട്, അവരവരുടെ വർഗീയ താല്പര്യം പോലെ ഭരിക്കാൻ സാധ്യതയുള്ള ഇരു ദേശീയ മുന്നണികൾക്ക് ആളുകൾ വോട്ട് ചെയ്തു. അത്രേയുള്ളൂ. 🤭
@VinodKumar-vd3kv
@VinodKumar-vd3kv 7 дней назад
സുജയുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടാകുന്ന സാഹചര്യം വിരളമാണ്. കാരണം അത്രയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ആണ്..
@sooryajith202
@sooryajith202 7 дней назад
വെള്ളാപ്പള്ളി നടേശൻ സാർ കേരളത്തിൽ ഏറ്റവും ശക്തായ സംഘടന നേതാവ് ❤
@sathiajitht1567
@sathiajitht1567 6 дней назад
കള്ളപ്പുള്ളിയെ തിരിച്ചറിയുന്ന കാലം വരെ മാത്രം.🤭
@lathatj8282
@lathatj8282 7 дней назад
സുജയ വന്നതിനു ശേഷം ഞാൻ റിപ്പോർട്ടർ ചാനൽ സ്ഥിരം കാണും അത്രയ്ക്ക് ഇഷ്ടാ ശരിക്കൊപ്പം നിൽക്കുന്ന സജയയെ ❤❤❤
@prabhakaranonus5767
@prabhakaranonus5767 7 дней назад
സുജയുടെ വാക്കുകൾക്ക് 100% മാർക്ക്❤❤❤❤
@jvc6103
@jvc6103 7 дней назад
സുജ്ജയ ഉള്ളത് കൊണ്ട് മറ്റ് മൂന്ന് പേരും കഞ്ഞി കുടിച്ചു പോകുന്നു 😂
@ajikallattu5748
@ajikallattu5748 7 дней назад
സങ്കിയുടെ കണ്ടു പിടുത്തം ഓട്ട കണ്ടുപിടുത്തം
@rajanthekkinkattle779
@rajanthekkinkattle779 7 дней назад
സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ
@shajikumar5717
@shajikumar5717 7 дней назад
സുകുമാരൻ നായർ പഴയ സംഘ പ്രവർത്തകൻ ഒന്നിച്ചു ചേർന്നാൽ കേരളം കൈവെള്ളയിൽ കിട്ടും
@kannanasokan3089
@kannanasokan3089 7 дней назад
അഗൻവാടിയിലെ കുട്ടികളെ തറ പറ എന്ന് പറഞ്ഞ് പഠിപ്പിക്കുമ്പോൾ അനുസ രണയോട് കൂടി ഇരിക്കുന്ന കുട്ടികളെ പോലെ ഇവർ ഇരിക്കുന്ന കാണുമ്പോൾ മനസിന് ഒരു കുളിർമ ഇവിത്തു ങ്ങളെ നിലയ്ക്ക് നിർത്താൻ സുജയ്‌ക്കെ പറ്റു. 👍🏾
@user-xh4qj1tf8r
@user-xh4qj1tf8r 7 дней назад
സുജയ പറഞ്ഞത് നൂറു ശതമാനം വസ്തുതാപരമായ വിശകലനം🙏🙏🙏👌👏👏👏
@manojmanoj-mk9hl
@manojmanoj-mk9hl 7 дней назад
സുജയാ സൂപ്പർ ആണ്
@pintupintu3377
@pintupintu3377 6 дней назад
റിപ്പോർട്ടർ ടീവി ക്ക് score കിട്ടുന്നത്.. സുജയാ യുടെ പ്രത്യേക കഴിവാണ്.. നല്ലൊരു അവതരണം.. സുജയാ 🙏🙏💐💐
@sivaprasadpv6333
@sivaprasadpv6333 7 дней назад
ഞാൻ ഒരു ഈഴവൻ ആണ്. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ടല്ല ഞാൻ ബിജെപി ആയതു. ഈഴവർ എല്ലാം വെള്ളാപ്പള്ളി പറയുന്നതും നായർസ് എല്ലാവരും സുകു നായർ പറയുന്നതും കേൾക്കും എന്നു ധരിക്കുന്നത് മൂടത്തരമാണ്. ഞാൻ ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ കാണുന്ന മാറ്റവും വളർച്ചയും ലോകരാജ്യങ്ങളിൽ ഇന്ത്യക്കുണ്ടായ മതിപ്പും കൂടിയായപ്പോൾ തികച്ചും ഒരു മോദി ഫാൻ ആയി. മോദി ഉള്ള കാലം വരെ അങ്ങനെ തുടരും 👍👍
@aswinaswi7424
@aswinaswi7424 7 дней назад
അതെ ! ആർഎസ്എസ് ഉണ്ടെങ്കിലെ ഭാരതവും ഇവിടെ ഹിന്ദുക്കളും കാണു..ഹിന്ദുക്കൾ ഉണ്ടെങ്കിലേ നായന്മാരെ ഈഴവരൊ കാണു..ഈ ജാതികൾ ഉണ്ടെങ്കിലേ എൻഎസ്എസ് എസ്എൻഡിപി കാണു.. ഈ സംഘടനകൾ ഉണ്ടെങ്കിൽ മാത്രമേ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും ഇത്ര മീഡിയ കവറേജ് ലഭിക്കു..അല്ലെങ്കിൽ ഇത് ഒന്നുമില്ല.. So Supreme is RSS 🧡🗿
@user-zb1os3ks1d
@user-zb1os3ks1d 6 дней назад
When people move to bjp ( sndp, Nair & x tians ) because of modi , bishops & nadeshan started to lean to bjp . That is the fact . They have no other choice .
@user-zb1os3ks1d
@user-zb1os3ks1d 6 дней назад
I love MOdi . We can ignore a patriot .
@muraleedharanpr7467
@muraleedharanpr7467 7 дней назад
പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടർ ചാനൽ ഇന്ന് മുന്നോക്കമായി മാറുന്നതിന് കാരണം .......ത്സാൻസി റാണിയായ സുജയ പാർവ്വതി ഉള്ളതിനാലാണ്.
@harinedumpurathu564
@harinedumpurathu564 7 дней назад
സുജയയെ സമ്മതിച്ചു
@athi482
@athi482 7 дней назад
Super sujaya. ഒരു ചെറിയ അടി കിട്ടിയപ്പോഴേ എല്ലാ സൈഡിൽ നിന്നും കരച്ചിൽ😅
@sureshapk4856
@sureshapk4856 7 дней назад
... മൂന്നെണ്ണത്തിന്റെയും..... അണ്ണാക്കിൽ... കൊടുത്തു... ❤️❤️.. സുജയാ...... ❤️❤️..
@ViswsnthanAchary
@ViswsnthanAchary 7 дней назад
മാധ്യമ ധർമത്തിന്റെ രാജകുമാരി സുജയപാർവതി ❤️
@user-yb4xs5sy7m
@user-yb4xs5sy7m 7 дней назад
അവിടത്തെ മറ്റു മരവഴകൾ ഒന്നും മിണ്ടുന്നില്ല
@Prakashaluva
@Prakashaluva 7 дней назад
ഈ രാജ്യം നിലനിൽക്കണം അതിനെ ഇനിയും വെട്ടി മുറിക്കാൻ ഇണ്ടി നടത്തുന്ന ശ്രമം പാഴ് വേല
@sheelamohan6349
@sheelamohan6349 7 дней назад
അമൂൽ ബേബി ക്ക്‌ പണി കിട്ടും. അത് വരെ ഇങ്ങനെ പോവട്ടെ
@aarbymundakai408
@aarbymundakai408 7 дней назад
പിണറായിയുടെ കൊമ്പ് ഒടിഞ്ഞ സമയമായതുകൊണ്ട് മാത്രം വെള്ളാപ്പളളി രക്ഷപ്പെട്ടു! അല്ലങ്കിൽ കളളക്കേസിൽ പെട്ടെനെ!
@noushadthundil8607
@noushadthundil8607 7 дней назад
മൈതാനത്ത്‌ നടന്ന കളിയിൽ ldf ന് എതിരെ ഗോളടിച്ചതും തോൽപ്പിച്ചതും മുസ്ലിങ്ങൾ പക്ഷേ കളി കഴിഞ്ഞപ്പോൾ ഗാല്റിയിൽ ചുമ്മാ കളി കണ്ടിരുന്ന വെള്ളാപ്പള്ളി നടേശൻ സാർ വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്നു
@balachandranc8470
@balachandranc8470 7 дней назад
കണക്കുകൾ പക്ഷേ, മറ്റൊരു യാഥാർഥ്യം കൂടി പറയുന്നു. ബിജെപി മുന്നണിക്ക് കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും വൻ തോതിൽ വോട്ടു വർധിച്ചു
@noushadthundil8607
@noushadthundil8607 7 дней назад
@@balachandranc8470 ബിജെപിക്ക് വോട്ട് വർധച്ചതിനിപ്പം എന്താ വടക്കേ ഇന്ത്യയിൽ ഏത്രയോ കാലമായി ബിജെപി ഏകപക്ഷീയമല്ലേ പിന്നെ കേരളത്തിൽ മുസ്‌ലിം ആരുടേയും ആനുകൂല്യങ്ങൾ അടിച്ചു മാറ്റി ജീവിക്കുന്നില്ല ഗൾഫ് രാജ്യങ്ങളിൽ പോയി കഠിനാധ്വാനം ചെയ്താണ് അല്പം പച്ച പിടിച്ചത് പിന്നെ ബിജെപിയെ ഇവിടെ ജയിപ്പിച്ച് വടക്കേ ഇന്ത്യൻ മോഡൽ വേട്ട ഇവിടെ നടത്തും എന്ന ഭീഷണിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതൊക്ക എവിടെയും ആൾക്കൂട്ടം ഉള്ളവർക്ക് സാധിക്കുന്ന കാര്യമാ അതിലൊന്നും കുലുങ്ങുന്നവരല്ല മുസ്‌ലിം സമുദായം എന്തും ക്ഷമയോടെ നേരിടാനും സത്യം വെട്ടിത്തുറന്ന് ചോദിക്കാനും പറയാനും മടിയില്ലാത്തവരുമാണ്
@krism3876
@krism3876 6 дней назад
​@@noushadthundil8607maaradu?
@sathiajitht1567
@sathiajitht1567 6 дней назад
കാലദോഷം കൊണ്ട് കൃമി കീടങ്ങൾ കൂടിപ്പോയെന്ന് വെച്ച് എക്കാലത്തും അവയുടെ ചാകര കാണില്ല. 🤭
@noushadthundil8607
@noushadthundil8607 6 дней назад
@@sathiajitht1567 അതെ അത് ഈ പാർലമെന്റ് ഇലക്ഷന് നമ്മുടെ രാജ്യത്ത് കണ്ടതാണ്
@krishnakumar-yw7fm
@krishnakumar-yw7fm 7 дней назад
സുജയ പാർവ്വതി..🔥🔥
@SreekumarsSreekumars-dq7jl
@SreekumarsSreekumars-dq7jl 7 дней назад
സുജയ ❤
@rajanka6520
@rajanka6520 7 дней назад
സുജേയ്യ...... ഒരു രക്ഷയുമില്ല.. ഇത്രയും കൃത്യമായ നിരീക്ഷണം..,.. 👌👌👌👌👌👌👌👌👌
@viswanathanpillais2944
@viswanathanpillais2944 6 дней назад
മിടുക്കി.Sujaya ഇത്രയും excellant ആണന്നു ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. C. P. M നും മുസ്‌ലിംനും വി ടു പണി ചെയ്യുന്നവർ പറയാൻ ധൈര്യം കാണിക്കാത്ത യഥാർത്ഥ കാര്യങ്ങൾ യുക്തി യുക്തമായി സുജയ അവതരിപ്പിച്ചു.നേരിലേക്കുള്ള നേർ വെളിച്ചം ആണ് സുജയ തെളിയിച്ചത്.പെൺ വീര്യം കണ്ടു.ആയിരങ്ങൾ,പതിനായിരങ്ങൾ..ആ വെളിച്ചം പ്രകാശോജ്വലം ആക്കി നേരിലേക്ക് വെളിച്ചം വീശട്ടെ..congratulations.
@manojmanoj-mk9hl
@manojmanoj-mk9hl 7 дней назад
സുജയാ പാർവതി ❤❤❤❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch 7 дней назад
സുജയ ❤🔥
@vinodkumar-bp3pf
@vinodkumar-bp3pf 7 дней назад
സിപിഎമ്മിന് വോട്ട് ചെയ്തില്ല ശരി പക്ഷേ തോൽക്കും എന്ന് അറിഞ്ഞുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്ത കേരള കാരുടെ കാര്യം കേൾക്കുമ്പോൾ അതിശയം തോന്നുന്നു😅😅😅😅😅 എങ്ങനെ വികസനം വരും????? പപ്പുവിനെ വിശ്വസിച്ചാൽ നാശം ഉറപ്പ്😅😅😅😅
@sathiajitht1567
@sathiajitht1567 6 дней назад
മറിച്ച് വോട്ട് ചെയ്യാൻ മനസ്സ് മരവിക്കാത്തത് കൊണ്ട് മാത്രം എല്ലുറപ്പുള്ള മുന്നണിക്ക് വോട്ട് ചെയ്തു. ഇനിയൊരു ഇലക്ഷൻ വന്നാലും ഫാസിസ്റ്റ് മൂരാച്ചികൾക്ക് മുന്നിൽ നട്ടെല്ല് കുനിക്കാതെ അന്തസ്സോടെ അത് തന്നെ ചെയ്യും. അദ്ധ്വാനമാണ് ഞങ്ങളുടെ ദൈവം : അത് തന്നെയാണ് ആചാരവും.🤭
@MadhavanAthrappully
@MadhavanAthrappully 7 дней назад
സത്യം പറയുന്ന മാധ്യമ പ്രവർത്തക സുജയാ പാർവതി 100%സത്യം പറയുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@HariRadhesyam
@HariRadhesyam 7 дней назад
സുജയ പാർവ്വതി...👍👍👍
@shyleshkumarm.v8398
@shyleshkumarm.v8398 7 дней назад
ആ 3 എന്തിൻ്റെ ഇരുപ്പണോ ആവോ 😀..
@truethinkers4271
@truethinkers4271 7 дней назад
ആജീവനാന്തം cpm ന് വോട്ട് ചെയ്യാമെന്ന് ആരും കരാര്‍ കൊടുത്തിട്ടില്ല.... ജനങ്ങൾക്ക് അവരുടെ ഇഷ്ടം പോലെ വോട്ടു ചെയ്യാന്‍ അവകാശമുണ്ട്... വെള്ളാപ്പള്ളി പറഞ്ഞത് 100 % ശെരിയാണ് ഇനി ഒരിക്കലും cpm ന് വോട്ടു കൊടുക്കില്ല... എന്റെയും കുടുംബത്തിന്റെയും വോട്ടു bjp ക്ക്
@sathiajitht1567
@sathiajitht1567 6 дней назад
ആ പരിപ്പ് ഇവിടെ വേവില്ല. 🤭
@truethinkers4271
@truethinkers4271 6 дней назад
@@sathiajitht1567 സാരമില്ല ...അതൊക്കെ വഴിയേ ventholum... പക്ഷേ ചിലരുടെ പരിപ്പ് കരിഞ്ഞു തുടങ്ങി..😁😁😁🤣🤣🤣🤣🤣🤪🤪🤪
@sathiajitht1567
@sathiajitht1567 6 дней назад
@@truethinkers4271 കാല് നോവുന്നവർ ഓടിക്കോട്ടേ: അത് മനസ്സ് നോവുമ്പോൾ താനേ നിർത്തിക്കോളുമെന്ന് നമുക്ക് കൃത്യമായി അറിയാം. അതല്ല , "മതമേതായാലും മനുഷ്യൻ നന്നായാൽ മതി", "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്നിങ്ങനെ മഹത് വചനങ്ങൾ ഉദ്ഘോഷിച്ച ശ്രീ നാരായണ ഗുരുവിന്റെ നാമത്തിലുള്ള മഹനീയ സംഘടനയുടെ തലയിൽ അനാവശ്യമായി അന്യമത വിരോധം പറയുന്ന, വർഗീയ വിഷം വമിപ്പിക്കുന്ന ഒരു അധമനെ ഇനിയും ഇരുത്തി പൊറുപ്പിക്കണമോ എന്ന് SNDP ക്കാർ തന്നെ തീരുമാനിക്കട്ടെ. ബാധ കൂടിയ പുത്രവാത്സല്യം കൊണ്ട് ഓന്ത് ഓടിയാൽ അത് എത്രത്തോളം വരെ പോകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.🤭
@stephenpm693
@stephenpm693 7 дней назад
Yes പാർവതി very good
@gopakumarc3616
@gopakumarc3616 7 дней назад
Dear sister sujaya parvathy,CONGRATULATIONS.
@Bhavarajiv
@Bhavarajiv 7 дней назад
കടൽ എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു താങ്ക്സ് സുജയ പാർവതി
@rejithkumar8193
@rejithkumar8193 7 дней назад
SNDP ആരുടെയും മുന്നിൽ കുനിഞ്ഞ് നിൽക്കാൻ തയ്യാറല്ല 💪
@sathiajitht1567
@sathiajitht1567 6 дней назад
അത് തന്നെയാണ് വേണ്ടത്. അതിന് ആർജ്ജവമുള്ള നേതൃത്വം വേറെ വരേണ്ടിയിരിക്കുന്നു. 🤗
@sheebasabu9483
@sheebasabu9483 7 дней назад
ഇപ്പോള്‍ കേരളത്തിലെ ചർച്ച വെള്ളാപ്പള്ളി നടേശന്‍ ആണ്. എല്ലാവരും വെള്ളാപ്പള്ളി വെള്ളാപ്പള്ളി അദ്ദേഹവും അദ്ദേഹത്തിന്റെ സമുദായവും എത്രയോ വലുതാണ്. ഇത് ഈഴവ സമുദായത്തെ അഭിമാന പൂരിതമാക്കുന്നു.
@dhaneshlalettannjr8238
@dhaneshlalettannjr8238 7 дней назад
സുജയാ മേഡം❤️🥰 തീയാണ് 😍🔥🔥
@murukesans9792
@murukesans9792 7 дней назад
ചാൻസ് കിട്ടിയാൽ എല്ലാ പറഞ്ഞു സുജ കുട്ടി
@mohanperumbillil2362
@mohanperumbillil2362 6 дней назад
സബാഷ്! സുജയ പാർവ്വതി. ഉള്ള കാര്യങ്ങ ൾ സത്യസന്ധമായിതുറന്നു പറയുന്ന താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ.
@anoopkumar-fv2qi
@anoopkumar-fv2qi 7 дней назад
എന്റെ സുജയ്യ പാവങ്ങളെ ഒറ്റ വെട്ടിനു കൊന്നൂടെ യിങ്ങനെ ഇഞ്ചിജായി കൊള്ളേണ്ടായിരുന്നു 😂😂😂😂
@renjithr3527
@renjithr3527 7 дней назад
Sujaya Parvati Polichu Adipoli Super Thagarthu 👍🎉
@anithap.c8098
@anithap.c8098 7 дней назад
സുജയാ -ജനങ്ങളുടെ ശബ്ദം 👍🏻😍
@sanumohan1446
@sanumohan1446 7 дней назад
പൊളിച്ചടക്കിയിട്ടുണ്ട് സുജയ...❤️🔥👍🏻
@Skycity.__
@Skycity.__ 7 дней назад
സുജയാ 🔥
@adhithyan_kumar
@adhithyan_kumar 5 дней назад
Sujaya❤️🔥ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ശക്തയായ മാധ്യമ പ്രവർത്തക ❤️💯
@binduk9288
@binduk9288 7 дней назад
എത്ര ഭംഗിയായി സുജയ സംസാരിക്കുന്നു ❤ സുജയ പറഞ്ഞ ഡിവൈടെ ആൻഡ് റൂൾ കറക്റ്റ് ആണ് സിപിഎം അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്
@anuppushpan7933
@anuppushpan7933 7 дней назад
Correct 💯%
@sudeerbabug9934
@sudeerbabug9934 7 дней назад
One lintelligent women against morOns 😂😂😂
@user-vd4ue9qb1j
@user-vd4ue9qb1j 7 дней назад
Great.... Sujaya... Keep it up
@Riskywhiskey.
@Riskywhiskey. 5 дней назад
പുലയൻ ആയ ഞാൻ ഓർമ വെച്ച കാലം മുതൽ RSS പ്രവർത്തകൻ. ഇത് വരെ വോട്ട് ചെയ്തത് ബിജെപി ക്കു മാത്രം..
@chandranmp832
@chandranmp832 7 дней назад
സുജായ very good
@user-jb8se9uz5k
@user-jb8se9uz5k 7 дней назад
സുജയാ പാർവ്വതി👌❤️💪🔥🔥🔥🔥
Далее
I Built a SECRET McDonald’s In My Room!
36:00
Просмотров 6 млн