Тёмный

അണ്ണാൻ കുഞ്ഞും തന്നാലായത് 💪| leo | laika 

The Chottuz Vlog
Подписаться 670 тыс.
Просмотров 366 тыс.
50% 1

#chottu
#leo
#doglover
#laika

Животные

Опубликовано:

 

11 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@saraswathyam8678
@saraswathyam8678 Год назад
👍ലിയോ & ലൈക്ക 👍. ഇന്നത്തെക്കാലം മക്കളോട് പറഞ്ഞാൽ അവർ കേൾക്കില്ല. വളരെ നല്ല കാര്യം. എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👍
@misiriya1250
@misiriya1250 Год назад
അടിപൊളി അമ്മയ്ക്ക് അടുക്കളയിൽ സഹായത്തിന് ലൈക്ക മോളെ കിട്ടി 🥰🥰🥰😘 പാവം leo ഒത്തിരി ഓടി കടയിലേക്ക് 🥰🥰🥰😘
@aneeshvnair4140
@aneeshvnair4140 Год назад
നമ്മുടെ പ്രിയപ്പെട്ട ചോട്ടൂസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ 🥰 രണ്ടുപേരുടെയും ഭാഗ്യം ദിലീപേട്ടനെപോലെ ഒരു അച്ഛനെ കിട്ടിയത്
@user-ju7sf9tw4m
@user-ju7sf9tw4m Год назад
🥰🥰🥰
@arshaltenson8173
@arshaltenson8173 Год назад
ലൈക്ക വലതായി
@veenamidhun9546
@veenamidhun9546 Год назад
4:53 laika മോള് കഷ്ടപ്പെടുന്നകണ്ടപ്പോ leo കുട്ടൻ സഹായിക്കുന്നത് കണ്ടോ 😘 മനുഷ്യർക്കു ഇല്ലാത്ത പല ഗുണങ്ങൾ ഉണ്ട് ഈ മക്കൾക്ക്‌ ❤️
@aiswarya3526
@aiswarya3526 Год назад
അച്ഛന്റെ പരിശീലനം പിന്നെ രണ്ടുപേരും മിടുക്കി യുഠ മിടുക്കൻ വീഡിയോ കണ്ടു മതിയാവില്ല വേഗം കഴിഞ്ഞു 😊😊👌👌👌👌
@johnsonc7352
@johnsonc7352 Год назад
😍
@rincythomas1381
@rincythomas1381 Год назад
തേങ്ങാ വിറകു ഒക്കെ എത്തിക്കാൻ അമ്മയ്ക്ക് സഹായി ആയല്ലോ.. ❤️😍🥰
@muhammedrizwel1435
@muhammedrizwel1435 Год назад
ഞാൻ വിദേശത്ത് ജോലി ചെയുന്ന ഒരു വെക്തി ആണ്. ഇവിടത്തെ ജോലി സമർദ്ദത്തിന്റെ ഇടയിൽ ദിലീപ് ഏട്ടന്റെ ലിയോയുടെയ്യും ലയ്കയുടെയും വീഡിയോസ് കാണുമ്പോൾ മനസ് നിറഞ്ഞ സന്തോഷം ആണ്😍. ഇനിയും എന്നെ പോലുള്ള സബ്സ്ക്രൈബേർസ്ഇന്റെ മനസും സപ്പോർട്ടും സ്നേഹവും കൈവരിക്കാൻ ദിലീപ്ഏട്ടനും കുടുംബത്തിനും കഴിയട്ടെ 🥰🐶🦊
@sivanirani10
@sivanirani10 Год назад
ലൈക്കാമോള് അമ്മയെ 💕സഹായിക്കാൻ മിടുക്കി ആണെല്ലോ ലിയോ കുട്ടൻ കടയിലൊക്കെ പോയി അച്ഛനെ സഹായിക്കുന്നു.... 💕 ഒരുപാട് ഒരുപാട് സന്തോഷം ആയി 💕
@muraleedarann2313
@muraleedarann2313 Год назад
എന്തിനാ ഇന്നത്തെ കാലത്ത് മക്കളെ വളർത്തുന്നത് ഇതുപോലെ രണ്ടുപേരും മതിയല്ലോ എന്തോരു ഉത്തരവാ വാദിത്വം ആണ് ലൈയ്ക്ക ലിയോ യെ കടത്തിവെട്ടി സൂപ്പർ വീഡിയോ കണ്ടിട്ട് അത്ഭുതം തോന്നുന്നു ദിലീപ് ചേട്ടനും കുടുംബത്തിനും ലൈക്കക്കും ലിയോ യ്ക്കും അഭിനന്ദനങ്ങൾ
@ajithprabha1768
@ajithprabha1768 Год назад
ലിയോയും ലയിക്കയും മിടുക്കരായ നായ്ക്കുട്ടികൾ തന്നെയാണ്. പ്രായം വച്ച് നോക്കുമ്പോൾ ലയിക്ക ബുദ്ധി വൈഭവം ഏറെ ഉള്ളതായി തോന്നുന്നു
@aneeshvnair4140
@aneeshvnair4140 Год назад
Yes വളരുമ്പോൾ ലിയോയെക്കാട്ടി ഒരുപിടിമുന്നിൽ ആണ് ലൈക്ക വൈറ്റ് ഹൗസ്ന് വരെ പ്രൊട്ടക്ഷൻ കൊടുക്കുന്ന ബ്രീഡ് ആണ് ബെൽജിയം മാലിനോസ് 🔥
@user-ju7sf9tw4m
@user-ju7sf9tw4m Год назад
@@aneeshvnair4140 yes
@sreeragsr7807
@sreeragsr7807 Год назад
She is Belgian malenois🔥 Appo athintethaya gunam undaakum.
@thomasmathew8844
@thomasmathew8844 Год назад
ലൈക്ക നല്ല problem solving കപ്പാസിറ്റിയും ആത്മവിശ്വാസവും ധൈര്യവുമുള്ള ഡോഗ് ആണ്. അതാണല്ലോ ബെൽജിയം മലിനോയിസിനെ വ്യത്യസ്തമാക്കുന്നത്. Thank you for making us happy❤️
@remanid3356
@remanid3356 Год назад
അമ്മക്ക് ജോലിചെയ്യാൻ രണ്ടു മിടുക്കരായ മക്കൾ ഒണ്ടല്ലോ ഇനിയെന്ത് വേണം 🥰❤❤
@akhilaajayan2960
@akhilaajayan2960 Год назад
ലിയോ😍ലെയ്ക്ക😍 ലെയ്ക്ക കമ്പ് എടുത്തു കൊണ്ടുവരുന്ന സീൻ അടിപൊളി.(Behind the scenes) 😄😄😄😄😜😜
@sunnyka5743
@sunnyka5743 Год назад
രണ്ടു പേരും കൂടി ചേർന്ന് ഒത്തിരി സഹായിക്കുന്നു..നല്ല ബുദ്ധിയുള്ള പട്ടികുട്ടികൾ,
@abhinsuresh6343
@abhinsuresh6343 Год назад
സ്ഥിരം പ്രേക്ഷകർ ഹാജർ വയ്കു
@shobhanashobha5611
@shobhanashobha5611 Год назад
ഹം തൊ ഹാജർ ഹെ ഭായി
@user-ju7sf9tw4m
@user-ju7sf9tw4m Год назад
ഈ കമെന്റ് വേറെ ഒരാൾ സ്ഥിരം ഇടുന്നതാണ് ചേട്ടൻ കോപ്പി അടിച്ചോ 🤭
@sreekutty.
@sreekutty. Год назад
ഹാജർ 🙋‍♀️
@fasiljafark989
@fasiljafark989 Год назад
ഇല്ലെങ്കിൽ
@Back_to_my_life________
@Back_to_my_life________ Год назад
Podaa myiraa othi
@greeshmagreeshma3726
@greeshmagreeshma3726 Год назад
മോളൂട്ടി അമ്മയെ സഹായിച്ചല്ലോ മിടുക്കി മോൾ😘 മോൻ അച്ഛനെയും സഹായിച്ചു മിടുക്കൻ😘 രണ്ടുപേർക്കും ചക്കരയുമ്മ😘😘🥰🥰
@reshmapratheesh6221
@reshmapratheesh6221 Год назад
മക്കൾക്ക്‌ കണ്ണ്തട്ടാതിരിക്കട്ടെ ❤️❤️❤️
@ammalayalamvlogs3962
@ammalayalamvlogs3962 Год назад
Dilepetta.....ഒരുപാട് ചിരിച്ചു.. അത് പോലെ കണ്ണ് നിറഞ്ഞു... ഒരു മോളും മോനും 🥰🥰🥰🥰അത് പോലെ അവർക്ക് ഒരു അച്ഛനും അമ്മയും 🥰🥰🥰🥰
@marymolly1980
@marymolly1980 Год назад
Laika mol മിടുക്കി ആണല്ലോ അമ്മയെ അടുക്കളയിൽ സഹായിക്കാൻ ഇനി ഇപ്പൊൾ Laika mathi leo kutten ini അച്ഛൻ്റെ കൂടെ കൃഷി പണികൾ ഒക്കെ നോക്കട്ടെ
@asraphali8819
@asraphali8819 Год назад
സൂപ്പർ ലൈക്കാ .... വളരെ ബുദ്ധിയുള്ള നായ്കുട്ടി ....👌👍👍👍👍👌👌
@anuupendranath4830
@anuupendranath4830 Год назад
Yeah... really intelligent girl..😘🥰
@Sp_Editz_leo10
@Sp_Editz_leo10 Год назад
എനിക്ക് leoye ആണ് ഇഷ്ടം ഭയങ്കര ടെൻഷൻ ആണ് leokku ദിലീപ് annan പുഴയിൽ ഓക്കെ ഇറങ്ങുമ്പോൾ ഒരു കോമെഡിയൻ കൂടി ആണ് ലിയോ.
@rakeshkr2341
@rakeshkr2341 Год назад
Behind scenes കോമഡികള്‍ ഇനിയുളള എപ്പിസോഡിലും വേണം
@Hairlover468
@Hairlover468 Год назад
അച്ചോടാ.... ലയിക്കകുട്ടി ♥️♥️♥️ ലിയോ, പിന്നെസൂപ്പർ ആണല്ലോ 🥰🥰🥰🥰 കുഞ്ഞ് ലയിക്ക ചെയ്യുന്നത് കാണാൻ so cute 💖🤝
@keerthukeerthu76
@keerthukeerthu76 Год назад
Behind the scenes kandu chirch oru vazhi aayi.. 😂😂🥰🥰 Laika❤️ Leo❤️❤️❤️
@jayajayalakshmi4360
@jayajayalakshmi4360 Год назад
വീഡിയോസിൽ കാണുന്ന ആരെയും ഇതുവരെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല പക്ഷേ ഇപ്പോൾ ഒരു കൊതി Leo and Laika യെ കാണാൻ . ഒത്തിരി സന്തോഷം പകരുന്ന നിങ്ങൾ എല്ലാവരുടേയും നമ്മക്കായി പ്രാർത്ഥിക്കുന്നു.
@anilkumar-yu6hu
@anilkumar-yu6hu Год назад
ദിലീപ് ചേട്ടാ എന്താ പറയുക രണ്ടാളെയും വീഡിയോ അടിപൊളി ലൈക്ക മിടുക്കിയായി തുടങ്ങി ഈ കുഞ്ഞുപ്രായത്തിൽ അമ്മ പറയുന്നതെല്ലാം ലൈക്ക അനുസരിക്കുന്നു ലിയോ കുട്ടൻ പാലു മേടിച്ചു കൊണ്ട് വരാൻ പറഞ്ഞപ്പോൾ പാലു വാങ്ങിക്കൊണ്ടുവന്നു വളരെ സന്തോഷം പകർന്ന ഒരു വീഡിയോ ആയിരുന്നു ❤️❤️🐶🐕💖💖👏👏👍🏻👍🏻
@jayageethaps232
@jayageethaps232 Год назад
അമ്മ യുടെ ഗുഡ് ലിസ്റ്റിൽ വരാൻ പാവം ലൈക വടി എടുത്തു കഷ്ട പ്പെടുന്ന ത് കണ്ടു ചിരിച്ചു കരഞ്ഞു ❤❤❤
@fathimathrajula.k2142
@fathimathrajula.k2142 Год назад
പാവം ലൈക്ക ഒരു പാട് കഷ്ടപ്പെട്ടു ചക്കര കുട്ടി,🥰 നമ്മുടെ ലിയോ കുട്ടനും കുറഞ്ഞതല്ല ഒരു പാട് ഓടി 😍രണ്ട് മുത്തുമണികൾ❣️❣️
@jayanair2443
@jayanair2443 Год назад
ലിയോക്കുട്ടൻ മിടുക്കൻ 😘😘😘😘😘😘😘😘😘 പാവം ലെയ്ക്ക മോള്.. വിറകെടുക്കാൻ എന്തു മാത്രം കഷ്ടപ്പെട്ടു😍😍😍😍😍😍😘😘😘😘😘😘😘😘
@saraswathyam8678
@saraswathyam8678 Год назад
ശരിയാണ്‌. അവളുടെ വീടിന് ചുറ്റും ഓടുന്നത് കണ്ടപ്പോൾ ചിരിച്ച്. പാവം ലൈക്ക മോൾ
@vineethavv4239
@vineethavv4239 Год назад
Crect crect
@lathikalathika3941
@lathikalathika3941 Год назад
എന്റെ പൊന്നു മക്കളെ ഇതു കണ്ട് എന്റെ ഹൃദയം കുളിരണിഞ്ഞു. ഇളയ രണ്ട് മക്കളും അദ്വാനശീലരാണ് അച്ഛനും അമ്മയ്ക്കും പ്രയോജനം ഉണ്ട് ഇത്രയും പ്രയോജനം ഇല്ലത്താ എത്രയോ മനുഷ്യ പുത്ര മാർ ഉണ്ട് ചില അച്ഛനമ്മമാർക്ക്❤️
@vidhyarajagopal3186
@vidhyarajagopal3186 Год назад
Leo and Laika well trained 👏 👌
@seemat1592
@seemat1592 Год назад
🤩 Ividyum ithokke thanne .... എനി ക്ക് ഓല, തേങ്ങ എല്ലാം വലിച്ച് കൊണ്ട് വരും കടയിൽ പോക ത്തില്ല😃.... പുറ ത്ത് ഇറക്കാറില്ല
@ponnus4551
@ponnus4551 Год назад
Behind the scene pwolichu🤣😘😘 laika and leo💕💕💕💕
@KunjisVlog
@KunjisVlog Год назад
ലൈക്കയും മിടുക്കി ആയല്ലോ 🥰🥰🥰❤️🥰❤️രണ്ടുപേർക്കും ഒരു ആപത്തും വരരുത് ദൈവമേ 🙏🏻
@parucharu9265
@parucharu9265 Год назад
ലൈക ആ കമ്പ് കൊണ്ട് വരുന്ന സീൻ കണ്ടപ്പോൾ tom and jerry കണ്ടത് പോലെ. ചിരിച്ചു മരിച്ചു. ❤❤❤ലൈക ലിയോ
@ambilyjayakumar1393
@ambilyjayakumar1393 Год назад
ഇതൊക്കെ കാണുമ്പോൾ കണ്ണുനിറയുന്നു.ലിയോയും ലെയ്ക്കയും മിടുക്കരാണ്
@vineethavv4239
@vineethavv4239 Год назад
Crect cret
@Rose-zv5qz
@Rose-zv5qz Год назад
ഇന്നത്തെ ബ്ലോഗ് ആരും കൊതിക്കുന്നത് ആണ്.,😍😍😍👍🏾
@jayachandrika8530
@jayachandrika8530 Год назад
പെന്നു മോൾ അവളെക്കാൾ വലിയ സധനങ്ങൾ അമ്മ പറയുന്നതു പോലെ കേൾക്കുന്നത് കണ്ട് സത്യം കണ്ണു നിറഞ്ഞു പെന്നു മക്കൾ രണ്ടാൾക്കും ഭഗവാൻ ദീർഘായിസ് കൊടുക്കട്ടെ ഭഗവാന്റെ ഓരോ ശ്രീഷ്ടികൾ അല്ലേ അവരും
@jayanthigeorge4647
@jayanthigeorge4647 Год назад
Avru nayige biscuit kotru adre gattyagi thabbi muddadbekittu kelasa madlikaste
@prematcheeramban7443
@prematcheeramban7443 Год назад
പിള്ളേർ നന്നായി work ചെയുന്നുണ്ട്. കാണാൻ നല്ല രസമുണ്ട്.
@deepanair8534
@deepanair8534 Год назад
It's a blessing that Leo and Laika don't know how to operate mobile phone,otherwise they wouldn't have any time left to help you in this household activities nor they have listened to you.😁😁😁
@jayageethaps232
@jayageethaps232 Год назад
അമ്മ ക്ക് നല്ല സഹായം ആണ് 2 പേരും. എന്ത് സന്തോഷം കാണാൻ 😍😍😍😍
@sunithato5090
@sunithato5090 Год назад
തേങ്ങയും വിറകും പെറുക്കി തരാൻ ലേയ്ക്കമോളും പാൽ വാങ്ങി തരാൻ ലിയോമോനും പിന്നെന്തു വേണം 😃❤️❤️❤️❤️❤️❤️
@abhijith.sundar4974
@abhijith.sundar4974 Год назад
ലൈക്ക എത്ര സന്തോഷത്തോടെ ചെയ്യുന്നു ഇതൊക്കെ 🥰. Leo 🦁 ഒരുപാട് ഓടി,പക്ഷേ അതൊക്കെ അവൻ്റെ ആരോഗ്യത്തിന് വേണ്ടതാണ് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്
@soniyabalachandran2088
@soniyabalachandran2088 Год назад
Behind the scenes 😂😂😂 Leo & Laika ❤️
@sunitharadha2148
@sunitharadha2148 Год назад
ലേയ്കയും ലിയോയും കൊള്ളാം സൂപ്പർ ആയിടു ഉണ്ട് ❤പറഞ്ഞൽ കേൾക്കുന്നനായ കുട്ട മാർ ❤❤
@vidyaiyer5351
@vidyaiyer5351 Год назад
Leo n Laika yude വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ്. Laikka വിറക് കൊണ്ടുവന്നപ്പോൾ സന്തോഷം ആയി. മക്കൾ ചെയ്യാത്തത് pet ചെയ്യുന്നത് കാണുമ്പോൾ. Leo n Laikka ❤️😘❤️Love you kuttus
@ravikumarsree4647
@ravikumarsree4647 Год назад
ലൈക്ക പഠിപ്പിച്ച പാഠം: ശക്തിയും യുക്തിയും ചേർന്നാൽ അസാധ്യമായി ഒന്നുമില്ല.👍
@sobhanatv7721
@sobhanatv7721 Год назад
ബാല വേല നിരോധിച്ചിരിക്കുന്നു🥰🥰
@vineethak3298
@vineethak3298 11 месяцев назад
രണ്ട് മക്കളും മിടുക്കന്മാർ തന്നെ 🥰🥰🥰🥰ലിയോ കുട്ടൻ കടയിൽ പോകുന്നത് കാണുമ്പോൾ ചോട്ടു മോനെ ഓർത്തു 😢😢😢
@binukrishnapillai6256
@binukrishnapillai6256 Год назад
ലിയോയും ലൈക്കയും വന്നതിനുശേഷം ഉള്ള ഏറ്റവും മികച്ച വീഡിയോ ഇതായിരുന്നു
@anilakumary8414
@anilakumary8414 Год назад
ലയ്ക്ക മോൾ കമ്പ് എടുത്തു ഒത്തിരി കഷ്ടപ്പെട്ടു.... ലാസ്റ്റ് കുഞ്ഞ് വിജയിച്ചു.... ലിയോ കുട്ടൻ സഹായിച്ചില്ലല്ലോ മുത്തേ 😀😀😀😍😍😍❤️❤️❤️❤️😘😘😘😘
@user-mx4re2oi4s
@user-mx4re2oi4s Год назад
ചേട്ടന്റെ കൈയിൽ ഏത് നായയെ കിട്ടിയാലും .... 🙄ഹോ! ചേട്ടൻ പൊളിയാണ് 😍❤
@aksasaji599
@aksasaji599 Год назад
Leo and Laika ❤️❤️ love you 😘 Good training 👍
@m.kuttymathew8451
@m.kuttymathew8451 Год назад
എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളെ ഈ നായ്ക്കളെ ഇതുപോലെ പഠിപ്പിച്ചെടുക്കുന്നതിൽ.ഇന്നത്തെ പല മക്കളും കണ്ട് പഠിക്കേണ്ടതാണ് അനുസരണം എന്താണെന്നും.
@beenakumari5325
@beenakumari5325 Год назад
ലെയ്ക്ക അത്ഭുതമായിരിക്കുന്നു. കുഞ്ഞല്ലേ. അതാണത്ഭുതം. ലിയോ ക്കൂട്ടന്റെ കാര്യം പ്രത്യേകം പറയണ്ടല്ലോ. പരിശീലിപ്പിച്ച വരുടെ മിടുക്ക് അതി ഗംഭീരം തന്നെ👍👍
@udayansahadevan1715
@udayansahadevan1715 Год назад
ഇവക്കൊക്കെ ട്രെയിനിങ് കൊടുത്തിണ്ടാവും അല്ലെ ഈ മിണ്ടാപ്രാണികളുടെ അനുസരണ, കൃത്യനിഷ്ഠ, സ്നേഹം, ദയ, ബഹുമാനം, ആദരവ് ഇതെല്ലാം മനുഷ്യർ ഈ മിണ്ടാപ്രാണികളിൽ നിന്നും കണ്ടുപഠിക്കേണ്ടതാണ്. അതിലുപരി സഹായവും. അമ്മേ സഹായിക്കാൻ മനുഷ്യരായി ഇനി ആരും വേണ്ടല്ലോ 👍👍ഗ്രേറ്റ്‌ സക്സസ് 👍👍👍
@lathajoseph8469
@lathajoseph8469 Год назад
മിടുക്കി കുട്ടികൾ 👍👍👍😄😄❤❤
@smithaachu9424
@smithaachu9424 Год назад
എനിച്ചു വയ്യ പൊന്നു മണികൾ.❤️.ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ..എൻ്റെ മുത്ത് maniaklkku..ലിയോ മോൻ ഓടി ഓടി കടയിൽ പോകുന്നത് കാണാൻ നല്ലരസം...❤️ പൊന്നു മോൻ..ഇനി അമ്മക്ക് എന്ത് വേണം ഈ മുത്തുകൾ ഉണ്ടല്ലോ അടുക്കള സഹായത്തിനു. ലയ്ക അവസാനം aa വടിയും ആയി... എന്താണ് കാണിക്കുന്നത്...👍😀😀❤️...നൂറു ഉമ്മ. രണ്ടു പേർക്കും...😍😘😘
@lechu8741
@lechu8741 Год назад
Chetanu oru big salute. Ithupole avare train cheyunathinu. Both are awesome ❤️
@prasannaachary491
@prasannaachary491 Год назад
Nalla അനുസരണയുള്ള കുട്ടികൾ ലെയിക അമ്മയെ നല്ലതായി sahayikunnuttallo Leo and layikka you are great
@sheelats-oh3lx
@sheelats-oh3lx Год назад
ഞാൻ എന്റെ ജിവിത ത്തിൽ ഏറ്റവും കൂ ടത ൽ സ്നേഹി ച്ച തത്, നായയെ യാണ് അവരുടെ സ്നേഹം പറ ഞ്ഞു അറിയിക്കാൻ പറ്റുക യില്ല,,,, മനുഷ്യ ൻ മാർ ക്ക് ഒരായു സ്സ് നമ്മൾ ഭക്ഷണം കൊടുത്താൽ മ റ ന്ന് പോകും,,,, നായകൾക്ക് ഒരു നേരം കൊടുത്താൽ മതി,,,, അതാണ് മനുഷ്യ ൻ മാരും, നായയും തമ്മിൽ ഉള്ള വ്യത്യാസം
@sujathakv3751
@sujathakv3751 Год назад
നമ്മടെ മക്കൾക്ക് രണ്ടാൾക്കും ദൃഷ്ടിദോഷം തട്ടാതിരിക്കട്ടെ
@sreyas.shorts4701
@sreyas.shorts4701 Год назад
❤️❤️ രണ്ടുപേരും മിടുക്കന്മാരാണ് ല്ലോ
@gincygeorge856
@gincygeorge856 Год назад
ലിയോയയും ലെയ്ക്കായും നല്ല ബുദ്ധി യുള്ള നായിക്കളാണ് ലിയോ കടയിൽ സാധന o വാങ്ങി വരുന്നത് കാണാൻ നല്ല രസം ഉണ്ട് ലെയ്ക്കാ അടുക്കളയിൽ അമ്മയെ സഹായിക്കുന്നു അമ്മയ്ക്ക് പണി എളുപ്പമായി cute 🐈🐅🐈🐅 dog
@saheershapa
@saheershapa Год назад
രണ്ട് പേരും ഒരുപോലെ തന്നെ ആണ്. അടിപൊളി ആയി. ❤️😍🥰
@remanid3356
@remanid3356 Год назад
അമ്മ പറഞ്ഞാൽ തേങ്ങ അല്ല തേങ്ങുവരെ ഞാൻ എടുത്തോണ്ട് വരും ലൈക്കകുട്ടി സൂപ്പർ ❤❤❤
@art_by_riza519
@art_by_riza519 Год назад
Practice 👍🏻 athu parayathirikkan vayya😻😻
@shijimol6229
@shijimol6229 Год назад
അയ്യോടാ എന്താ എന്റെ മക്കൾ ഈ കാണിക്കുന്നത് അടിപൊളി ❤️❤️❤️❤️🥰🥰🥰🥰🥰
@sheejadevasia2431
@sheejadevasia2431 Год назад
ദിലീപേട്ടാ സമ്മതിച്ചു 🥰സൂപ്പർ 👌👌👌
@sajeenapk3135
@sajeenapk3135 Год назад
മിടുക്കരാണ് രണ്ടാളും ❤️
@jinibabu1704
@jinibabu1704 Год назад
Super ആണ് ലെയ്ക്ക അമ്മയെ സഹായിക്കുന്നു 😘🥰ലിയോ അതുപോലെ തന്നെ 😘🥰❤️
@amazingfoodvlogs9734
@amazingfoodvlogs9734 Год назад
ലൈക്കയും leoyum രണ്ടു പേരും പുലികുട്ടികളാണ് 🔥🔥
@AASASAktk
@AASASAktk Год назад
Laikka de vaya vedanikkoolee Ingane viraku vayil vechitt kondoyi idikkumbol...... Paavam laikka kunju.... 🌹Leo♥️Laikka🌹
@sajeenapk3135
@sajeenapk3135 Год назад
🤣ഫിലിമിലെ കൊച്ചിൻ ഹനീഫയുടെ സീൻ ആണ് ഇത് കണ്ടപ്പോ ഓർമ വന്നത് 👍🏻
@shaibymanohar219
@shaibymanohar219 Год назад
ലിയോയും ലയ്ക്കയും സൂപ്പർ അവരെ കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ
@ItzMeAmaluz
@ItzMeAmaluz Год назад
Behind the scene പൊളിച്ചു 😁😁😁
@suma6455
@suma6455 Год назад
ദിലീപ് ചേട്ടാ ഈ നായ്ക്കുട്ടികളുടെ കുസൃതിയു० കുറുമ്പു० യൂടുബിൽ ഇടുമ്പോൾ എന്നെപ്പോലെ മാനസികസമ്മർദ്ദ० അനുഭവിക്കുന്നവരെ കുറച്ചുനേര० അതൊക്കെ മറക്കാൻ. സഹായിക്കുന്നു. 🙏
@sindhu8279
@sindhu8279 Год назад
ലെയ്ക്ക ഒരുപടി മുന്നിൽ. മിടുക്കിക്കുട്ടി.behind the scene കണ്ട് ചിരിച്ചൊരു വഴിയായി. ലിയോ ഇങ്ങനെ കടയിൽ പോകുമ്പോൾ തെരുവ് നായ്ക്കളുടെ ശല്യം ഒന്നും ഉണ്ടാകില്ലേ.
@thechottuzvlog50
@thechottuzvlog50 Год назад
എല്ലാ സുരക്ഷയും ഒരുക്കുന്നുണ്ട്
@sumakt6257
@sumakt6257 Год назад
I too thought of that....my dearest dogu 🐕 pets😘
@neethuraveendran5333
@neethuraveendran5333 Год назад
oraalu kude illleee
@dineshraja8600
@dineshraja8600 Год назад
ലൈക്കമോൾ വളരെയധികം ബുദ്ധിയും, കൂടെ നല്ല സ്ഫൂർത്ഥിയും ഉള്ള കിടുക്കാച്ചി കുഞ്ഞു മുത്താണ് ..... അവൾ, കുടുംബത്തിന് പേരു കേൾപ്പിക്കാൻ കഴിവുള്ളവളാണ് ....
@aruntsaseendran6062
@aruntsaseendran6062 Год назад
നായകൾ ആണേലും അധ്വാനിച്ചു ഭക്ഷണം കഴിക്കണം അതാണ്‌ ദിലീപ്പെട്ടന്റെ പോളിസി.... Well trained dogs 🖤 അങ്ങനെ ദിലീപേട്ടൻ ഒരു ആസ്ഥാന dog trainer ആയിരിക്കുന്നു 😛😛
@lavender1232
@lavender1232 Год назад
കുഞ്ഞാണെങ്കിലും മടിച്ചിയല്ല ജോലിചെയ്യാൻ നല്ലഉത്സാഹം ലൈക്ക ലിയോ ആൺകുട്ടിയല്ലേ അവനല്ലേ പുറത്തുപോയി പാലുവാങ്ങേണ്ടത് കുഞ്ഞിനെ വിടാൻ പറ്റുഒ രണ്ടാളും മിടുക്കന്മാർ ❤️❤️❤️❤️❤️😘😘👍
@Geetha_987
@Geetha_987 Год назад
മനസ് ഉണർന്നു സന്തോഷിക്കാൻ ലിയോ, ലെയ്ക പൊന്നുമക്കളെ കണ്ടാൽ മാത്രം മതി.
@vimalkumar-do1xd
@vimalkumar-do1xd Год назад
ചോട്ടുവിന്റെ സാനിധ്യം ഇവരുടെ കൂടെ ഉണ്ട് ♥️♥️♥️♥️♥️
@zlatanibrahimovic6473
@zlatanibrahimovic6473 Год назад
Last നന്നായി ചിരിച്ചു 😂.... Laika super❤️❤️❤️
@Chromehistory_
@Chromehistory_ Год назад
Laika കുട്ടി മിടുക്കി ആയി..👏😻
@dhaneshcosmo1960
@dhaneshcosmo1960 Год назад
Behind the scenes kandu orupad chirichu.. Laika and leo .snehamulla randu makkal... Chottu we miss you
@athiraskumar502
@athiraskumar502 Год назад
😘😘😘😘 Leo and laika 🥰🥰🥰🥰 Laikayude effortinu hats off
@aryass6312
@aryass6312 Год назад
Laiyka viraku kondu vannathu kandu chiriyodu chiriyayitto ❤🤗🤗🤗🤗🤗🤗
@swopna5151
@swopna5151 Год назад
Layka with stick😀😀😀😀😀😀 liyo well done my boy... Both sweet.... ❤️❤️❤️❤️👌👌👌👌👌👌👌God bless 🙏
@chennaimalayaliR
@chennaimalayaliR Год назад
മുത്താണ് ലിയോ 🌹❤️
@vidhya470
@vidhya470 Год назад
രണ്ടു പേരും ക്യൂട്ട്, ദിലീപേട്ടന്റെ ട്രെയിനിങ് aparam🙏🙏👍👍
@bijunarayanan9414
@bijunarayanan9414 Год назад
രണ്ടു പേരും കൂടി നല്ല ഭംഗി ആസ്വദിച്ചു ജോലി ചെയ്യുന്ന ത് കാണാൻ❤️❤️👌👌❤️❤️🌹❤️❤️❤️🌹🌹🌹🌹🌹👏♥️♥️👏👏👏♥️👏👏👏👏
@rajeshpr3819
@rajeshpr3819 Год назад
കുട്ടികളെ കൊണ്ട് ജോലി ചെയ്യപ്പിച്ചാൽ കുറ്റം ആണ് ലേയ്ക്ക അടിപൊളി ❤❤❤
@anupamaanu9534
@anupamaanu9534 Год назад
ലൈക്ക സൂപ്പർ ആണ് ❤ലിയോ കുട്ടനും സൂപ്പർ 😁❤❤❤
@divyadivya776
@divyadivya776 Год назад
Suppperrrr Laika kuttiii❤️❤️❤️Ella vediosum miss cheyathe kaanarundu comment ayakarilla enneyullu orupadu ishtamaanu Ella vediosum,innu pakshe vedio pettennu theernnapol sangadam thonni kurachu neram kudi avare kandondirikan thonni,Ella divasavum vedio undayirunnenkil ennu thonnarundu,adutha vedioykuvendi kaathirikunnu.
@loidpaiva8868
@loidpaiva8868 Год назад
ഇതിനെ എന്തോന്നാ വിശേഷിപ്പിക്കേണ്ടത് ജീവിതഭാരവും പേറി പ്രയാസപ്പെടുന്ന മനുഷ്യർക്ക് ഒരു ആശ്വാസമാണ് ഈ വീഡിയോ ഇങ്ങനെ ഒരു കുടുംബം ആ നായ കുട്ടൻമാർക്ക് ഇങ്ങനെ ഒരു പിതാവും ഉണ്ടെന്ന് ഓർക്കുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു
@bhuvanam6752
@bhuvanam6752 Год назад
മിടുക്കൻ ലിയോ കുട്ടനും മിടുക്കി ലയ്ക കുട്ടിയും 💚💚💚🐕‍🦺🐕‍🦺
@myworldmonoottankunjoottan6356
ലിയോക്കുട്ടാ ചക്കരെ 😍😍😍😍മോൻ ഒത്തിരി ഓടി അല്ലേടാ കുട്ടാ..ലൈക്ക കുട്ടിയും തേങ്ങ കടിച്ചുപിടിച്ചു ഓടിയ ഓട്ടം.. രണ്ടുപേർക്കും കണ്ണുതട്ടല്ലേ ദൈവമേ 🙏🥰🥰🥰
@psycotrollen2.o744
@psycotrollen2.o744 Год назад
കാമറമാൻ ഇല്ലാതെ അവനെ ഒറ്റയ്ക്ക് കടയിൽ വിടല്ലേ...🥺🥺🥺
@user-kannantepriyasakhi02
@user-kannantepriyasakhi02 Год назад
മിടുക്കനും, മിടുക്കിയും 🥰🥰🥰😘😘😘❤️❤️🙏🙏🙏
@varnamazha6964
@varnamazha6964 Год назад
എന്റെ മുത്തുമണികൾ 🥰🥰🥰🥰🥰
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 799 тыс.
Китайка Шрек поймал Зайца😂😆
00:20
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
Просмотров 4,8 млн
Лелик Леликович (3 годика)
1:01
Просмотров 1,3 млн