Тёмный

'അണ്ണാ... 'ഹീറോ' ആകണ്ട, ഞാൻ മരത്തടി കണ്ടെന്നറിഞ്ഞപ്പോൾ എന്നെ പറഞ്ഞുവിട്ടു'; മാല്‍പെ 

24 News
Подписаться 6 млн
Просмотров 40 тыс.
50% 1

'അണ്ണാ... 'ഹീറോ' ആകണ്ട, ഞാൻ മരത്തടി കണ്ടെന്നറിഞ്ഞപ്പോൾ എന്നെ പറഞ്ഞുവിട്ടു'; മാല്‍പെ
Encounter Prime | Hashmi Taj Ibrahim | Eshwar Malpe

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@arjungameing8628
@arjungameing8628 3 часа назад
മാല്പെയോട് പോലും നന്ദി കേട് കാണിച്ച കുടുംബമേ നിങ്ങൾ അനുഭവിക്കും. ഇതിലും വലിയ നന്ദികേട് സ്വപ്നങ്ങളിൽ മാത്രം 😢😢😢😢
@ajipk6353
@ajipk6353 2 часа назад
Sathyam
@beenamanojkumar6331
@beenamanojkumar6331 3 часа назад
സത്യം എനിക്ക് ഇവരോട് രണ്ടുപേരെയും കാണുമ്പോൾ സങ്കടം. ഒരാൾക്കും ഒരുപകരവും ആർക്കും ചെയ്യരുത് . നന്ദികേട് ഒരിക്കലും സഹിക്കാൻ പറ്റില്ല. അനുഭവം ഉണ്ട് അതുകൊണ്ട് ഇവരെ സങ്കടം മനസ്സിലാകും
@beeranvadakkangara3268
@beeranvadakkangara3268 3 часа назад
❤ ഈശ്വർ മാൽപ്പെ❤ മാൽപ്പയുടെ ഗൂഗിൾ പെയ് ഉണ്ടങ്കിൽ അറീകൂ❤❤
@mohamedfaizal1429
@mohamedfaizal1429 3 часа назад
കേരള ജനത ഈശ്വർ മൽപെക്, സഹായവും ആദരവും നൽകേണ്ടതല്ലേ?????,,,, നമുക്ക് മറക്കാതിരിക്കാം
@MiniJoseph-yk7ye
@MiniJoseph-yk7ye 2 часа назад
തീർച്ചയായും അദ്ദേഹത്തിന്റെ 2കുഞ്ഞുങ്ങൾ എഴുന്നേറ്റു നിൽക്കാൻ പോലും വയ്യാത്ത സുഖമില്ലാത്ത കുഞ്ഞുങ്ങൾ.😢
@Jhfhj-f3g
@Jhfhj-f3g Час назад
mal pai❤️❤️❤️❤️❤️👍👍👍​@@MiniJoseph-yk7ye
@premlalvb1009
@premlalvb1009 3 часа назад
അഭിവാദ്യങ്ങൾ ഈശ്വർ മാൽപേ. കേരളത്തിൽ ഇങ്ങിനെ ഒരാൾ ഉണ്ടാകില്ല. താങ്കൾ വിചാരിച്ചാൽ ഒരു വർഷം കോടികൾ ഉണ്ടാക്കാം.. പക്ഷേ അതിന് ആഗ്രഹം ഇല്ലാത്ത താങ്കൾക്ക് കോടി അഭിനന്ദനങ്ങൾ
@raihazaid1522
@raihazaid1522 2 часа назад
സ്വന്തം അമ്മ മരിച്ച സങ്കടത്തിൽ നിൽക്കുമ്പോഴും അർജുന് വേണ്ടി വന്നു എന്നിട്ടും അവർക്ക് തിരിച്ചു കിട്ടിയതോ അപമാനവും കള്ളനെന്ന പേരും 😔😔😔
@musthafach2746
@musthafach2746 2 часа назад
മനഫിൻ്റെ വാക്കുകൾ ഈശ്വര മൽപേ വാക്കുകൾ കേൾക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി 😢
@prakashk.p9065
@prakashk.p9065 3 часа назад
ഈശ്വർ മാൽപെ മഹത്തായ കർമ്മം ചെയ്യുന്നു.❤
@bavapmna5520
@bavapmna5520 2 часа назад
ഹാഷ്മീ !! ചുരുക്കി പറഞ്ഞാൽ മനാഫിനും ഈശ്വർ മാൽ പേയ്ക്കും ചെയ്ത ഉപകാരത്തിന് അവാർഡ് കൊടുത്തു. നമുക്കറിയാം ഈശ്വർ മാൽപേ അദ്ദേഹത്തിൻ്റെ അമ്മയുടെ അന്ത്യകർമങ്ങൾ തീരുന്നതിനു മുൻപേ ഗംഗാവാലിപുഴ സംഹാരതാണ്ഡവമാടിഒഴുകിയപ്പോൾ അയ്യാളുടെ ഭാര്യയേയോ മക്കളേയോ കുറിച്ച് പോലും ചിന്തിക്കാതെ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ മുങ്ങി അർജുൻ എന്ന സഹോദരനുവേണ്ടി തിരച്ചിൽ നടത്തിയ ആളാണ്. ഈശ്വർ മാൻപേ അർജുൻ്റെ വണ്ടിയിലെ തടിയും അത് കെട്ടാൻ ഉപയോഗിച്ച കയറിൻ്റെ കഷണങ്ങളും കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഗോവയിൽ നിന്നും ട്രഡ്ജർ വന്ന് വണ്ടിയൊന്നും കണ്ടെത്തുകില്ലായിരുന്നു. മനാഫിനും മാൽപേയ്ക്കും ഇങ്ങനൊരു ഗതിയും വരില്ലായിരുന്നു. മനാഫേ !!ദൈവതുല്യനായ ഈശ്വർ മാൽപേ !! മാപ്പ് മാപ്പ്🙏🙏🙏🙏🙏🙏🙏🙏
@noostalgiaaa
@noostalgiaaa 2 часа назад
Malpe ക്ക് വേണ്ടി നമ്മുക്ക് കാര്യമായി വല്ലതും ചെയ്ത് കൊട്ക്കണം പാവം ആത്രയും ബുദ്ധിമുട്ടിലാണ്😢😢
@noostalgiaaa
@noostalgiaaa 2 часа назад
😢
@navashareefshareef9442
@navashareefshareef9442 3 часа назад
നന്ദി സൃഷ്ടാവിൽ നിന്നും മാത്രം പ്രതീക്ഷിക്കുക സൃഷ്ടികളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കരുത്
@sree2679
@sree2679 3 часа назад
Big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മൽപ്പേ അണ്ണേ നിങ്ക മുത്ത് 😂🥰🥰🥰
@lush-piecakerybyshifnaali
@lush-piecakerybyshifnaali 3 часа назад
Hashmi sir.. Ningl ithil ന്യായമായ നിങ്ങള്ടെ openion പറയണം... അത്രയെങ്കിലും മനാഫ് എന്ന വ്യക്തിക്ക് ഒരു ആശ്വാസം ഉണ്ടാവും ❤❤❤
@Ibrahimpp-qc9pc
@Ibrahimpp-qc9pc 2 часа назад
ഈശവർ മാൽപ്പെ നിങ്ങൾ ചില നിമഷങ്ങളിൽ ഈശ്വരൻ ആയി മാറി മാനഫിനും നിങ്ങൾ കും പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രർത്തന മാത്രം💯
@ibrahimj5439
@ibrahimj5439 2 часа назад
ഈ രണ്ട് പേരും രക്ഷകരാണെന്ന് മറന്നുപോയല്ലോ ഈ കുടുംബം മനാഫ്കയുടെയും മാ ൽ പ്പേയുടെയും അനുഭവം മലയാളികൾക്കൊരു പാടം ആണ് ഈ കുടുംബം കാരണം ഇനി ഒരാളെയും സഹായിക്കാൻ ഒരു ആളും മുന്നിട്ട് വരില്ല
@makboolkp9727
@makboolkp9727 2 часа назад
മൽപ്പയുടെ മനസ് ഒന്ന് പിടച്ചാൽ മതി... എല്ലാം കത്തിതീരാൻ 🙏അമ്മ മരിച്ച 2ന്റ് അന്ന് അർജുൻ വേണ്ടി വന്ന മനുഷ്യൻ..... സോറി ബ്രോ സോറി
@ArunKr-i3e
@ArunKr-i3e 2 часа назад
ഈശ്വർ മൽ പെ അല്ല ...... ഈശ്വരനാണ് ജീവിച്ചിരിക്കുന്ന ഈശ്വരൻ
@NadeeraNadeera-u9d
@NadeeraNadeera-u9d 3 часа назад
ഈശ്വരൻ മനാഫ്👍👍
@nafsalc5181
@nafsalc5181 3 часа назад
Malpe ഞങ്ങളുടെ അഭിമാനം❤❤
@dhashu4gvlog964
@dhashu4gvlog964 2 часа назад
കാർവർ sp യെ കുറ്റപ്പെടുത്തി hashmi. നിങ്ങൾക്കും കേസ് വരും. ഈ വിഷയത്തിൽ മിണ്ടുന്നവരൊക്കെ കുറ്റക്കാരാണ്. ഇതൊരു പ്രത്യേക തരം കേസ് ആണ് 😂
@Alm-wm5we
@Alm-wm5we 2 часа назад
😆😆😆😆
@BasithBasi-zz3sm
@BasithBasi-zz3sm 3 часа назад
ഈ കാലത്ത് ഒരാളെയും സഹായിക്കാൻ പോകരുത് എന്ന് മനസ്സിലായി 😢😢
@radharajan2770
@radharajan2770 3 часа назад
മാൽപ്പെ, മനാഫ് നിങ്ങളുടെ ചാനൽ അല്ല...ആ ത്യാഗത്തിന്റെ സിനിമ ആണ് വേണ്ടത്...മനുഷ്യത്വം എന്താണെന്ന് യുവ തലമുറ മനസ്സിലാക്കാൻ.....
@MuneerMaanu
@MuneerMaanu 2 часа назад
പട്ടുമെങ്കിൽ malpe ക്യാഷ് കൊണ്ട് അവരുടെ കുടുംബത്തിനെ സഹായിക്ക് അവർ രക്ഷപെദട്ടെ.അവരുടെ മക്കൾക്കു വേണ്ടി എങ്കിലും പ്ലീസ്
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 часа назад
ആ അളിയനെ അടിച്ചു ശരിയാക്കണം പരനാരി😂😂😂
@dhashu4gvlog964
@dhashu4gvlog964 2 часа назад
നിനക്കും ടിക്കറ്റ് ok ആയി ജയിലിലേക് 😅
@MuhammadRafi-qg9zt
@MuhammadRafi-qg9zt 2 часа назад
@@dhashu4gvlog964 അവനെതിരിൽ പറയുന്നവരെ ജയിലിൽ ഇടുന്നങ്കിൽ കേരളത്തിലെ ജയിലുകൾ മദിയാവില്ല
@AniabiAniyan
@AniabiAniyan 18 минут назад
​@@MuhammadRafi-qg9zt sathyam
@sindhus6320
@sindhus6320 3 часа назад
പാവം മാൽപ്പേ
@NafeesaNafee-i6z
@NafeesaNafee-i6z 3 часа назад
അണ്ണാ🙏❤️❤️❤️❤️
@sareenasakeerhussain2304
@sareenasakeerhussain2304 2 часа назад
എന്തു മാത്രം അവർ കഷ്ട്ടപ്പെട്ടു പാവം കണ്ണ് നിറഞ്ഞു പോയി
@suthanks9467
@suthanks9467 3 часа назад
പാവം മനുഷ്യൻ 😢
@Surabhimolps
@Surabhimolps 3 часа назад
Eshwar malpe😢😢pavam adhehathey financially sahayikkanam ...
@വഴിയറിയാതെനടക്കും
മൽപ്പേ മനാഫ് ഹൃദയങ്ങളിലാണ് സ്ഥാനം നിങ്ങൾക്ക് 🙏🙏.
@JayanSm-b4j
@JayanSm-b4j 2 часа назад
കഷ്ട്ടം ഇവരെ വിഷമിപ്പിക്കാൻ എങ്ങനെ തോന്നി
@jareena0282
@jareena0282 2 часа назад
ഈശ്വർ മൽപ്പേ ❤️❤️❤️❤️❤️❤️
@fathima_Rafida_
@fathima_Rafida_ 2 часа назад
റബ്ബേ പാവം മനുഷ്യൻ... 🥹ജീവിതത്തിൽ രണ്ട് പേരും വലിയ ഉയരത്തിൽ എത്തട്ടെ... മാൽപ്പെ &മനാഫ് 🤍
@sindhus6320
@sindhus6320 3 часа назад
Iswar maalppe 🙏❤️❤️❤️
@shafeershafeer5404
@shafeershafeer5404 3 часа назад
Malppe😘😘😘❤❤
@Nazwavlog-f9g
@Nazwavlog-f9g 2 часа назад
ശരിക്കും പറഞ്ഞാൽ ഇതിൽ നിന്ന് അർജുനൻ രക്ഷപ്പെട്ടു
@Kssubeesh11
@Kssubeesh11 3 часа назад
Malpe kanumpol thanne sankadam varunnu😢
@SRK6060
@SRK6060 3 часа назад
ഈശ്വർ ഏട്ടൻ 😘
@ajmedia9402
@ajmedia9402 2 часа назад
ഒരു ചർച്ചയിൽ എല്ലാവരോടും ബഹുമാനം തോന്നിയ നിമിഷം ഇത്‌ കണ്ടിട്ടാണെകിലും അവരെ തെറ്റി തരിപ്പിച്ച അളിയന്റെ മുഖം അവർക്ക്‌മനസികകട്ടെ
@girijavinod3752
@girijavinod3752 3 часа назад
Support both🙏🏻
@muhsinkurikkal
@muhsinkurikkal 3 часа назад
Support malpe
@rajumini3318
@rajumini3318 2 часа назад
Manaf and. Malpe. Big salute .😊😊😊arjunete kudumbathini Daivam siskhikkette
@Itsmelachus
@Itsmelachus 3 часа назад
Malpe ❤❤❤
@AswathyAswathy-s8p
@AswathyAswathy-s8p 4 минуты назад
ഇതിനുള്ള തിരിച്ചടി ദൈവം തന്നെ തരും ഏതു കുരുട്ട് ബുദ്ധി ആണെങ്കിലും ദൈവത്തിന്റെ മുൻപിൽ കൂലി കിട്ടിയിരിക്കും കാലം മുന്നോട്ടല്ലേ കാണാം. എന്നും സപ്പോർട്ട് malpe ❤️, manaf ❤️🙏🙏
@Spv714
@Spv714 2 часа назад
വളരെ സങ്കടം തോന്നി മാൽപ്പയുടെ സംസാരം കേട്ടപ്പോൾ അർജുനെ ഓർത്ത് കൂടുതലൊന്നു പറയുന്നില്ല
@Abcdhk-s6z
@Abcdhk-s6z 2 часа назад
പാവം മാൽപ്പയെ സഹായിക്കണം
@SujasudharSujasudhar
@SujasudharSujasudhar 3 часа назад
😢😢😢Eshwar is a self-taught underwater search and recovery expert. He has dedicated over 20 years to rescuing people from drowning and retrieving around 1,000 bodies from water bodies across Karnataka. Sorry, Mr Eshwer Malpy🙏
@sakeenasakeena8210
@sakeenasakeena8210 2 часа назад
മൽപേ സാർ മാപ്പ് കേരളത്തിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ അപമാനത്തിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു🙏🙏🙏
@ayishaat7506
@ayishaat7506 2 часа назад
വെള്ള ത്തിൽ മുങ്ങിയ മനുഷ്യൻ 😢പാവം
@BijuThomas-tl7tu
@BijuThomas-tl7tu 3 часа назад
നന്ദിയില്ലാത്തവർ ഈ ഭൂമിയിൽ ശാപഗ്രസ്ഥർ
@sjrsjr1920
@sjrsjr1920 57 минут назад
മാൽപ്പെ, മനാഫ് .... നിങ്ങളോട് സ്നേഹം മാത്രം❤❤... കൂടുതലൊന്നും പറയാൻ കഴിയില്ല,,, കേസ് വരും,,,😢
@mohamoodnottanveedu6881
@mohamoodnottanveedu6881 2 часа назад
Great job Thank you
@DERBESH__KHAN
@DERBESH__KHAN Минуту назад
ഈശ്വർ മാർപെ ഒരു പാവം മനുഷ്യൻ__🤗 താങ്ങൾക്ക് പ്രവാസത്തിൽ നിന്നും ഒരുപാട് നന്മകൾ____❣️
@ajipk6353
@ajipk6353 2 часа назад
Eashwer Malpe ku oru sweekarnam kodukanam keralam
@SelvyJoseph
@SelvyJoseph 3 часа назад
God is with you ❤❤❤
@വഴിയറിയാതെനടക്കും
മലപ്പെക്ക് യുട്യൂബ് ചാനൽ ഉണ്ടായാൽ എന്ത് പ്രശ്നം. ഇവിടത്തെ മാധ്യമങ്ങൾക്ക് യുട്യൂബ് ചാനൽ ഇല്ലേ. അവർ അവിടെ പോയത് ഉണ്ട പൊരി കഴിക്കാൻ ആയിരുന്നോ. അവരും അവരുടെ പ്രേക്ഷകർക്ക് ന്യൂസ്‌ എത്തിച്ചു. മൽപ്പേ അയാലെ ഫോളോ ചെയ്യുന്നവർക്കും അവിടത്തെ കാര്യങ്ങൾ ബോധിപ്പിച്ചു
@nijiyaponnu8157
@nijiyaponnu8157 3 часа назад
Malpe❤👍
@renukakrishna3754
@renukakrishna3754 3 часа назад
Ewarmalpe❤❤
@ilanishasworld2723
@ilanishasworld2723 3 часа назад
Padachavane manafkkaakk dheerghyayuss nalkane allah poorna aroughym kodukkane allah aameen
@anurose2759
@anurose2759 2 часа назад
Malayaligal eallam koode eshvar malpa sir nu oru nalla jeevitha sahajaryam undakki kodukkanam.... Arjunde familiyae patti samsarikunna neram arhatha pettavarkk angigaram kodukkanam....
@AbulFaiz-r9n
@AbulFaiz-r9n 2 часа назад
മൽപ്പേ ♥️manaf♥️
@ayishaat7506
@ayishaat7506 2 часа назад
പാവം മനുഷ്യൻ
@bujairfirdousy1457
@bujairfirdousy1457 Час назад
ഈശ്വർ മാൽപേയുടെ ചാനലും മിക്കവാറും subscription കൊണ്ട് നിറയും❤
@shahanasamal4014
@shahanasamal4014 2 часа назад
Malpek 2 laksham cash award kodukkanam kerala state vaka
@sali_sar5988
@sali_sar5988 3 часа назад
Muthanu Malphe❤
@bindumenon6278
@bindumenon6278 3 часа назад
Ishwar Malpe❤Manaf❤
@Montreal1999
@Montreal1999 3 часа назад
Manaf malpae❤❤
@SelvyJoseph
@SelvyJoseph 3 часа назад
God bless you bro ❤
@shammas180
@shammas180 3 часа назад
ഇതൊക്കെ വീണ്ടുo വീണ്ടും എടുത്ത് ഇട്ട് മുതലെടുക്കുന്ന മാപ്ര കള്‍
@abdulkareem7129
@abdulkareem7129 2 часа назад
Eishwar malpe my karnataka king
@shaheedabacker1605
@shaheedabacker1605 Час назад
മാൽപ്പേ ❤️👍👍👍👍
@SafeeraAhammed
@SafeeraAhammed 3 часа назад
Manaf malppe ❤❤❤
@rashidrash7906
@rashidrash7906 2 часа назад
😢😢😢😢ഈശോ
@sreeyeshvaliyapara1958
@sreeyeshvaliyapara1958 2 часа назад
❤❤❤❤ഈശ്വർ ❤❤❤❤
@VinodVinod-y5f
@VinodVinod-y5f 2 часа назад
ഒരു കുടുംബം കാരണം കേരളസമൂഹം മുഴുവൻ നാണം കിട്ടും നന്ദി ഒന്നും പറഞ്ഞില്ലെങ്കിലും മര്യാദയെങ്കിലും കാണിക്കണം
@ibrukunjutty9588
@ibrukunjutty9588 2 часа назад
Malpa❤❤❤❤
@Nazwavlog-f9g
@Nazwavlog-f9g 2 часа назад
Malpe യൂട്യൂബ് ചാനൽ നെയിം പറയൂ
@MiniJoseph-yk7ye
@MiniJoseph-yk7ye 2 часа назад
Eswar malpe
@Isha6413-x8b
@Isha6413-x8b 2 часа назад
പാവം malpe 😢😢😢 very sorry sir
@Destiny971
@Destiny971 2 часа назад
How can I help Malpe ?
@mmraffi
@mmraffi 2 часа назад
Maalpaye സഹായിക്കാൻ മനാഫ് യൂട്യൂബ് ചാനലിൽ കൂടി അഭ്യർത്ഥിക്കണം
@aniyankutty9062
@aniyankutty9062 3 часа назад
Manaf is god
@Saira-q1y
@Saira-q1y 2 часа назад
മാ ൽപ്പെ വണ്ടി എടുക്കും എന്ന് അവർക്ക് ഉറപ്പായി അതാണ് അവിടെ നിന്നും മാറ്റിയത്
@BijuThomas-tl7tu
@BijuThomas-tl7tu 2 часа назад
ഈശ്വർ മൽപ് ഹീറോ തന്നെ വായി നോക്കികൾക്കു കടിക്കുന്നോ
@abdulrakheeb0437
@abdulrakheeb0437 3 часа назад
Malpe❤
@alavikutty6336
@alavikutty6336 2 часа назад
ഈ പാവങ്ങളെ പേരിൽ കേസെടുത്ത പോലീസുംഭരണകൂടവും
@accidentszoneaz6646
@accidentszoneaz6646 2 часа назад
He need serious help ❤❤❤❤
@muhammedbasheer2783
@muhammedbasheer2783 2 часа назад
ഈശ്വർമാൽപേ,മനാഫ്❤❤❤❤
@ജൂത-ശ8ഗ
@ജൂത-ശ8ഗ 2 часа назад
മാപ്പ് മൽപെ സാർ 🙏🙏😢
@Shintujosep
@Shintujosep 3 часа назад
👍🏻❤❤
@samjithsam1235
@samjithsam1235 2 часа назад
Malpe യുടെ കുടുംബത്തെ കുറിച്ച് ഒരു youtube video ഉണ്ട്. കണ്ണീരോടെ അല്ലാതെ നിങ്ങൾക്ക് അത് കാണാൻ കഴിയില്ല
@saiakshaykumar6081
@saiakshaykumar6081 Час назад
Ishwar 🔥 malpe
@soumiyashibu8625
@soumiyashibu8625 3 часа назад
♥️👍🏻👍🏻👍🏻♥️
@mkuttymk
@mkuttymk 3 часа назад
👍
@sujasara6900
@sujasara6900 Час назад
Pavam bro Manaf and Malpe brother
@sjsignature3156
@sjsignature3156 Час назад
എന്തിനാണ് ഇദ്ദേഹം ഇതൊക്കെ ബോധിപ്പിക്കേണ്ട കാര്യം... അദ്ദേഹം യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ആർക്കാണ് ഇത്ര പ്രശ്നം...
@raseenaraseena3972
@raseenaraseena3972 2 часа назад
❤❤❤
@AyazAzim-fx3ui
@AyazAzim-fx3ui 3 часа назад
❤❤❤❤❤❤🎉🎉🎉🎉
@MiniJoseph-yk7ye
@MiniJoseph-yk7ye 2 часа назад
മനാഫ് തെറ്റ് ചെയ്തു. പക്ഷെ eswar malpe യോട് ആ നെറികെട്ടവർ ചെയ്തതിനു കാലം കണക്കു ചോദിക്കും
@RemaP-jk7lr
@RemaP-jk7lr 2 часа назад
Manaf,according to me you are great
@AnishIsmail-xf5kt
@AnishIsmail-xf5kt Час назад
ഇവന്റെ ചോദ്യം ശരിക്കും ഹാശ്മി അണ്ണൻ ശരിക്കും ജഡ്ജി ആണ്.. മാൽപ്പാ വീട്ടിൽ ആരൊക്ക ഉണ്ട്.. ആ ഗൗരവം ഒന്നൂടെ വീണ്ടും വീണ്ടും കേൾക്കാൻ നല്ല സുഖം
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Обменялись песнями с POLI
00:18
Просмотров 535 тыс.