Тёмный

'മനാഫ് ഹീറോ, റൊണാൾഡോയെ പോലെ കാഴ്ചക്കാർ കൂടിയത് മലയാളികളുടെ സ്നേഹം'; രാഹുൽ ഈശ്വർ 

24 News
Подписаться 6 млн
Просмотров 67 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@jomolsajeev5659
@jomolsajeev5659 3 часа назад
രാഹുൽ ഈശ്വരനോട് റെസ്പെക്ട് തോന്നിയ ആദ്യത്തെ ചാനൽ ചർച്ച 👍🏻. Big salute everyone🙏🏻🙏🏻🙏🏻
@manjudelvi3917
@manjudelvi3917 3 часа назад
Yes 🥰
@shibimvaidyar9739
@shibimvaidyar9739 3 часа назад
Yes
@excel123-f9b
@excel123-f9b 2 часа назад
Athe
@veenad9257
@veenad9257 2 часа назад
😂😂
@SabithJameelas
@SabithJameelas 2 часа назад
@BR-vu8wx
@BR-vu8wx 3 часа назад
ആ കുടുംബം കേസ് കൊടുത്തിട്ട് പോലും മനാഫ് ഒരു നെഗറ്റിവ് പോലും കുടുംബത്തിനെതിരെ പറഞ്ഞില്ല❤ അതാണ് ആ നല്ല മനുഷ്യൻ❤
@ayishameharintp287
@ayishameharintp287 2 часа назад
Athanu ikka
@Latitude_Longitude
@Latitude_Longitude Час назад
നല്ല മൻസൻ....നല്ല ഒരു ഇത്
@NajmuNajmu-eq8es
@NajmuNajmu-eq8es Час назад
മുത്തുനേബിയുടെ സ്വഭാവം മനാഫ്ക്ക യിൽ ഞാൻ കണ്ടു അൽഹംദുലില്ലാഹ് അല്ലാഹു മനാഫ്ക്ക യെ കാക്കും 🤲
@KDY-k1i
@KDY-k1i 21 минуту назад
ഇതിന്റെ പിന്നിൽ ആരോ കളിച്ചിട്ടുണ്ട്...അവരെ പിരി കേറ്റി.. വീട്ടിൽ പോയി ഇന്റർവ്യൂ എടുത്തവനാണോ
@NadeeraNadeera-u9d
@NadeeraNadeera-u9d 3 часа назад
മനാഫ് ഈശ്വരന്മാർക്ക് സ്നേഹത്തിന്റെ നിറകുടം
@NjaanBharatheeyan
@NjaanBharatheeyan 2 часа назад
അൽഹംദുലില്ലാ ഇത്തരം ചർച്ചകളിലൂടെ കേസുകളിലൂടെയും ഒക്കെ നമ്മുടെ മനാഫ് ഭായ് വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തുന്നു 👍👍👍👍👍👍
@ayishameharintp287
@ayishameharintp287 Час назад
Athinallo allaahu undannu parayunnath.aaru kaiveetalum allaahu kaivedula
@abdusalam7800
@abdusalam7800 2 часа назад
രാഹുൽ ഈശ്വർ നിങ്ങളുടെ ഈ മറുപടിയാണ് ജനങ്ങൾ ആഗ്രഹിച്ചത്❤❤❤
@ayishameharintp287
@ayishameharintp287 Час назад
Njanum .chirichond kanddulla varttanam kanubol sandhoshamaye
@Shilpa-yd7cn
@Shilpa-yd7cn 3 часа назад
മനാഫ് ചേട്ടായി ഒരുപാട് ഇഷ്ടം. ചുട്ടു പൊള്ളുന്ന പനിയോടെ ഇടിച്ചു കുത്തി പെയ്യുന്ന മഴയത്ത് കർണ്ണാടക പോലീസിന്റെ തല്ലിനെ തള്ളി മാറ്റി. കന്നഡ ഭാഷയിൽ പോലീസിന്റെ മുന്നിൽ ഒന്നു പതറുക പോലും ചെയ്യാതെ കാർകശ്യത്തോടെ സംസാരിക്കുന്നത് ഒക്കെ കാണേണ്ട കാഴ്ച തന്നെ ആയിരുന്നു.
@ansarini6420
@ansarini6420 3 часа назад
👍💯♥️
@KhalidM-h5t
@KhalidM-h5t 2 часа назад
ശിൽപയുടെ.വിവരണം. അതി ഗംഭീരം ❤❤❤❤
@Muhammedfazilmp
@Muhammedfazilmp 2 часа назад
@@Shilpa-yd7cn 💯
@rithwicreationspresents1970
@majumaryammaju7982
@majumaryammaju7982 Час назад
അതും അഭിനയമാണെന്നു പറഞ്ഞവർക് നമ്മൾ എന്ത് മറുപടി കൊടുക്കും കൂടാതെ ഈശ്വർ മാൽപെയ്യയും കുറ്റം പറഞ്ഞ അളിയനെ എന്താണ് വിളിക്കേണ്ടത് 😫
@shamnashammu553
@shamnashammu553 3 часа назад
ഇങ്ങനെ ഒരു പ്രശ്നം ദൈവം മുൻകൂട്ടി കണ്ട് കാണും അതാ മനാഫ് ഇക്കാക്ക് ഒരു ചാനൽ തുടങ്ങാൻ തോന്നിയത് ഞങ്ങൾക്ക് നിങ്ങളെ ചേർത്ത് നിറുത്താൻ ദൈവം തന്ന ഒരു വഴി ആണ് എല്ലാം ശരി ആകും മനാഫ് ഇക്ക 🥰🥰🙏🙏
@bijukumar9364
@bijukumar9364 3 часа назад
ശമ്പളം 75000 കൊടുത്തു എന്നത് പച്ച കള്ളം ഇത് തന്നെ അനേഷനം ആവിഷിയ ആയിരിക്കും
@adil3527
@adil3527 2 часа назад
Manafkyude ചാനൽ ഏതാണ്
@shemishemi7645
@shemishemi7645 2 часа назад
​@@adil3527 Lorry udama manaf
@NousheenBalagi
@NousheenBalagi Час назад
Lorry udama manaf ​@@adil3527
@drfairoosavlogs7503
@drfairoosavlogs7503 Час назад
​@@adil3527'Lorry udama manaf'
@lush-piecakerybyshifnaali
@lush-piecakerybyshifnaali 3 часа назад
Hero❤️... Malpe&manaf❤️... അദ്ദേഹം ഇന്ന് ഒന്ന് ചിരിച് കണ്ടു ❤
@soumiyashibu8625
@soumiyashibu8625 3 часа назад
ഹാഷ്മി സത്യം ആണ് പറഞ്ഞത് 👌🏻👌🏻👌🏻👌🏻
@merlin3515
@merlin3515 2 часа назад
ആദ്യമായി രാഹുൽ ഒരു നല്ല കാര്യം പറഞ്ഞു
@bijus3396
@bijus3396 3 часа назад
മനാഫ്❤❤ എല്ലാവരും മാൽപ്പെസാറും ❤❤
@AswinipkPk-pz7uc
@AswinipkPk-pz7uc 2 часа назад
രാഹുൽ ഈ നിമിഷം നിന്നോട് ബഹുമാനം തോന്നി❤❤❤❤ നന്ദി
@Shihhhass
@Shihhhass 2 часа назад
ആദ്യമായ് ഒരു ചർച്ച കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തിനാ നമ്മൾ തമ്മിൽ തല്ലുന്നത് എന്ന് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിൽ ആകുന്നില്ല
@sameehRM
@sameehRM 2 часа назад
എല്ലാ മലയാളികളും ഈശ്വർ മാപ്പയോട് പറയാൻ ആഗ്രഹിച്ച കാര്യം ആണ് രാഹുൽ ഈശ്വർ ഇവിടെ പറഞ്ഞത്.. മനാഫിനെ പറഞ്ഞതിനേക്കാൾ വിഷമം തോന്നിയതു ഈശ്വർ മാപ്പയെ കൂടി ഇതിൽ വലിച്ചിട്ടതു കണ്ടപ്പോൾ ആയിരുന്നു .......thanks Rahul Eshwar 👍👍👍👍
@faizaraafaizar
@faizaraafaizar 2 часа назад
മനാഫ് ❤❤പറയാൻ വാക്കുകൾ ഇല്ല എനിക്ക് നിങൾ എന്നും ഓർമ്മയിൽ ഉണ്ട് God bless you.
@shafeershafeer5404
@shafeershafeer5404 3 часа назад
Manaf❤❤malppe ❤❤❤😘😘😘😘😘
@VivaChad-ci8dl
@VivaChad-ci8dl 2 часа назад
Medias ഇനി ആ കുടുംബത്തിൻ്റെ പിറകെ പോവരുത്... അവർ എങ്ങോട്ട് എങ്കിലും പോട്ടെ...നാശങ്ങൾ😤
@Seenathsulthan
@Seenathsulthan 2 часа назад
😂😂
@MYTECHVLOGS
@MYTECHVLOGS 2 часа назад
Manaf Oppam pokam❤❤
@Rosa-dj5fu
@Rosa-dj5fu Час назад
അത് തന്നെ 😏
@VijiNirmu-qy6hr
@VijiNirmu-qy6hr Час назад
രാഹുൽ ഈശ്വറിനോട് ഇപ്പോൾ ഒരു സ്നേഹവും ബഹുമാനവും തോന്നി നല്ല ഒരു ചർച്ച ആരുന്നു ഹാഷ്മി 💓tnks 24ചാനൽ ♥️💓
@Guss12144
@Guss12144 3 часа назад
ആ കുടുംബത്തോട് മനസ്സാക്ഷി ഉള്ളവരാരും ഐക്യ ദാർഢ്യം കാണിക്കില്ല.. അർജുനെയും, മനഫിനേയും, മൽപ്പേയെയും എല്ലാരും ഓർക്കും, സ്നേഹിക്കും.അതാണ് സംഭവിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതും
@SudhamaniT
@SudhamaniT 3 часа назад
മനാഫ് മലപ്പേ 😘😘😘😘രാഹുൽ 👏👏👍🫂🩷
@colorwaves_099
@colorwaves_099 3 часа назад
❤❤manaf❤❤ malppe❤❤ support cheyuunnavar like adi
@colorwaves_099
@colorwaves_099 3 часа назад
❤❤
@colorwaves_099
@colorwaves_099 3 часа назад
❤❤🎉🎉
@dignamaria3375
@dignamaria3375 2 часа назад
മനാഫ് ഇക്ക ❤️❤️ഇനിയും നന്മ ചെയ്യുക മനുഷ്യർ നിങ്ങളോടൊപ്പം ഉണ്ട് ❤️❤️❤️
@Swaikhatjb
@Swaikhatjb 3 часа назад
മനഫിൻ്റെ കുടുംബത്തിനെയും അർജുൻ്റെ കുടുംബത്തിനെയും തമ്മിലടിപ്പിക്കുന്ന ഏതൊരു ശക്തിയെയും പ്രബുദ്ധ കേരള സമൂഹം ഒറ്റപ്പെടുത്തുക തന്നെ ചെയ്യണം. മനാഫ്❤ അർജുൻ❤ മല്‌പെ ❤❤❤❤❤
@Sandra_lakshmi9
@Sandra_lakshmi9 2 часа назад
Secret agent Sai!!! He is the one who is the instigator.
@NashNash-j8t
@NashNash-j8t 2 часа назад
ഹിസ്റ്ററി യിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു സമാധാന ചർച്ച ❤️
@sumisumi565
@sumisumi565 Час назад
😂
@NafeesaNafee-i6z
@NafeesaNafee-i6z 3 часа назад
രാഹുൽ 👍👍👍👍👍👍
@Mashaallah-c9q
@Mashaallah-c9q 3 часа назад
മനാഫ് ❤️❤️❤️❤️❤️❤️❤️❤️❤️മൽപ്പേ ❤️❤️❤️❤️❤️q❤️🙏🙏🙏🙏
@sandhyasreya3869
@sandhyasreya3869 2 часа назад
മനാഫ് നിങ്ങൾ ഒരു ഹീറോ aanu❤️ പൊളിച്ചു ആ വാക്കുകൾ... Thanku u rahul manaf & malpe god bless both of u
@abdusalam8259
@abdusalam8259 3 часа назад
കേരളം എന്നും സത്യത്തിനെപ്പം
@SundardasSundardas-jq6vy
@SundardasSundardas-jq6vy 2 часа назад
ആരെന്തു പറഞ്ഞാലും എന്നും മനാഫ്ക്ക, മാൽപേടെ ഒപ്പം 😊😊😊
@FATHIMASUHADA-p1e
@FATHIMASUHADA-p1e 2 часа назад
ഇത്തിരി സമാധാനമായി മനാഫ് ഇക്കാ ഒന്ന് ചിരിച്ചല്ലോ ഇനി വിഷമിക്കരുത്.... മല്‌പേയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@AbdulLatheef-fm5gb
@AbdulLatheef-fm5gb Час назад
മനാഫ് താങ്കൾ മലയാളിക്ക് അഭിമാനം.... നിങ്ങളെ ഒരിക്കലും മറക്കില്ല...
@venugopalp8686
@venugopalp8686 3 часа назад
എന്തായാലും പത്രസമ്മേളനം നടത്തി കുടുംബം അപമാനിച്ചത് തെറ്റുതന്നെയാണ്.
@MujeebKorothChalil
@MujeebKorothChalil 3 часа назад
എന്തോ പ്രയാസങ്ങൾ ആ കുടുമ്പത്തിന് ഉണ്ടായിക്കാണും. അല്ലെങ്കിൽ ആരെങ്കിലും എരിവ് കേറ്റി വിട്ടുക്കാണും. സാരമില്ലെന്നേ രണ്ടു ക്കൂട്ടരും എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കന്നേ.ജീവിതം ഒന്നേ ഭൂമിയിൽ ഉള്ളൂ. ആ ജീവിതം ശാന്തസുന്ദരമാക്കാൻ നോക്കാം. മരണപെട്ട സുഹൃത്ത് അർജുനു് ആത്മശാന്തി നേരുന്നു. മനാഫ് ഒരു ശുദ്ധനാണ്. പാവം സാധാരണക്കാരൻ'മാൽപെയെഒത്തിരി ഇഷ്ടം' ഇതിനിടയിൽ പ്രയാസങ്ങൾ ശ്രഷ്ടിക്കുന്നവരെ ആരായാലും നമുക്ക് ഒറ്റപെടുത്താം.
@shameershameer4434
@shameershameer4434 3 часа назад
Big saloot ❤രാഹുൽ ഈ ശെർ
@Abhi-qm9bq
@Abhi-qm9bq 3 часа назад
മനാഫ് ❤❤❤👍
@ramyapk3923
@ramyapk3923 3 часа назад
Manafffikka.. Malppe.. Big salute...
@maximusmani10
@maximusmani10 Час назад
കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരെ വിഷയം ഒരുമയോടെ സംസാരിച്ചു കേൾക്കുന്നത്. സന്തോഷം തോന്നി❤
@BR-vu8wx
@BR-vu8wx 3 часа назад
ഈ വിഷയം ഇവിടെ നിർത്താം😢 നെഗറ്റീവ് കമൻ്റുകൾ എല്ലാവരും നിർത്തുക
@bijus3396
@bijus3396 3 часа назад
മനാഫ് മാൽപ്പെസാറും❤❤
@Mashaallah-c9q
@Mashaallah-c9q 3 часа назад
അവർക്ക് വെഷമം അവര് കാരണം മറ്റുള്ളവർക്കാണ് വെഷമം സങ്കടം 😰😰😰😰
@bijoypillai8696
@bijoypillai8696 3 часа назад
കഴിഞ്ഞ 72 ദിവസം സോഷ്യൽ മീഡിയയിലെമ്പാടും കമൻ്റിട്ട് സെൻസേഷൻ ഉണ്ടാക്കി അവർക്ക് സർക്കാർ ജോലിയും, പണവും ഒക്കെ ഉണ്ടാക്കി കൊടുത്തത് ജനങ്ങളാണ്.. ഒടുവിൽ വാർത്താ സമ്മേളനം വിളിച്ച് അവർ സ്വയം നാറ്റിച്ചു എന്നിട്ട് ജനങ്ങളുടെ മേൽ കുതിര കയറുന്നതു ശരിയല്ല..
@jareena0282
@jareena0282 3 часа назад
ഹാവൂ മനാഫിക്ക ഒന്ന് ചിരിച്ചു കണ്ടു
@AmeenaPa-k1s
@AmeenaPa-k1s Час назад
Athee sathyam
@siddiquep2524
@siddiquep2524 3 часа назад
❤❤❤ മനാഫ് / ഈശ്വർ മാൽപെ= ഇൻഡ്യ .
@ansarini6420
@ansarini6420 3 часа назад
🥰❤
@RazakPv-nz8nt
@RazakPv-nz8nt 2 часа назад
@@siddiquep2524 ranjit esrel
@muhsijannaJanna
@muhsijannaJanna 2 часа назад
രാഹുൽ ഈശ്വരനെ ആദ്യമായി njn ഇഷ്ടത്തോടെ കണ്ട ദിവസം ❤
@vaishnavatheertham4171
@vaishnavatheertham4171 3 часа назад
മനാഫ് ❤️മൽപ്പേ ❤️❤️❤️നല്ല മനുഷ്യരുടെ ഇടയിൽ കുറെ ചീത്ത മനുഷ്യരും ഉണ്ട് ഷെമിക്കുക
@faisalthalakkottil
@faisalthalakkottil 3 часа назад
ഈശ്വർ മൽപ്പേ &മനാഫ് 🙏👌
@Humanity..-791
@Humanity..-791 3 часа назад
Manaf❤️❤️❤️❤️malppee❤️❤️❤️❤️
@venugopalp8686
@venugopalp8686 3 часа назад
Support to Manaf and Eswar maalpe. ❤🙏🙏🙏
@SRK6060
@SRK6060 3 часа назад
രാഹുൽ ചർച്ചയിൽ ഉണ്ടെങ്കിൽ അത് നിഷ്പക്ഷമായി സംസാരിക്കും 😘
@shameershameer4434
@shameershameer4434 3 часа назад
എന്തൊക്കെ പറഞ്ഞിട്ടും മനാഫ് ഒരു കുറ്റമോ അവരോട് ഒരു ദേഷ്യമോ കാണുന്നില്ല സങ്കടം ഉണ്ട് ഇതിൽ എന്ന് മനസ്സിൽ ആവുന്നു 😢😢
@AbulFaiz-r9n
@AbulFaiz-r9n 2 часа назад
മനാഫ്ക്ക, മൽപ്പേ ♥️♥️♥️
@fighter2964
@fighter2964 3 часа назад
സർക്കാർ മനാഫിൻ എന്തെങ്കിലും ഉപഹാരം കൊടുക്കണം കാരണം മനാഫിനെ പോലുള്ള തൊഴിലാളിയെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിക്കുന്ന മുതലാളിമാർ എനിയും കേരളത്തിൽ ഉണ്ടാവണം.....
@gokulmmenon410
@gokulmmenon410 2 часа назад
ഒപ്പം ഈശ്വർ മാൽപ്പെക്കും .
@fighter2964
@fighter2964 2 часа назад
@@gokulmmenon410 yea
@painfulheart3377
@painfulheart3377 3 часа назад
Manaf❤❤❤❤❤❤❤❤❤
@nafsalc5181
@nafsalc5181 3 часа назад
രാഹുൽ ഈശ്വർ❤❤
@sanun7660
@sanun7660 Час назад
രാഹുൽ ആദ്യമായി സത്യ സന്ദമായി അഭിപ്രായം പറഞ്ഞു
@nijiyaponnu8157
@nijiyaponnu8157 3 часа назад
രാഹുൽ 👍👍👍
@voicerahana3905
@voicerahana3905 2 часа назад
ഞാൻ എപ്പോ ന്യൂസ്‌ കാണുമ്പോഴും ശ്രദ്ധിച്ചിരുന്നു മനാഫ്ക്ക ഓരോ വാക്കും സൂക്ഷിച്ചിട്ടാണ് സംസാരിച്ചിരുന്നത്
@shymashyma7213
@shymashyma7213 2 часа назад
കേരളത്തിന്റെ ധീരപുത്രൻ
@saleenap3417
@saleenap3417 3 часа назад
Rahul eswar first time positive aayi irayodappam😂
@zainabasaleem8304
@zainabasaleem8304 3 часа назад
മനാഫ് ക്ക,മലപ്പ് ചേട്ടാ...❤❤❤❤❤
@nazarhidhash942
@nazarhidhash942 2 часа назад
മലപ്പ് അല്ല.... മല... മല... കുന്ന്.. കുന്ന്....😄😄..... കളിയാക്കിയതല്ലാട്ടോ.. മിന്നാരം ഫിലിം ഓർമ വന്നു.. അതാ 🌹
@BavaBava-uj9um
@BavaBava-uj9um 2 часа назад
പത്ര സമ്മേളനം നടത്തി മനാഫിനേയും മാല്‍പയേയും പബ്ലിക്കായി ഓരോന്ന് പറഞ്ഞ് വേതനിപ്പിച്ചിട്ടും മനാഫ്കയും മാല്‍പയും ആ കുടുംബത്തെ ചേര്‍ത്ത് പിടിക്കണം എന്നാണല്ലൊ പറയുന്നത് മനാഫ്ക ,ഈശര്‍ മാല്‍പെ രാഹുല്‍ നിങ്ങളാണ് ശരി, നിങ്ങളുടെ സ്നേഹം ആ കുടുംബതതിന് മനസ്സിലാക്കാനുള്ള കഴിവില്ല
@travelwithjon-f4b
@travelwithjon-f4b 2 часа назад
Manaf uyir❤ from Australia 🇦🇺
@Bas12k4
@Bas12k4 2 часа назад
❤️❤️❤️❤️✌️✌️മനസ്സിൽ എന്നും മനാഫ് ഇക്കാ
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 2 часа назад
സത്യം ജയിക്കട്ടെ 🇮🇳
@Hassan-in1sz
@Hassan-in1sz 3 часа назад
Manaf.malapp❤❤❤❤❤❤
@ashrafam1008
@ashrafam1008 3 часа назад
മനാഫ്👍👍
@Emily-c8x
@Emily-c8x 2 часа назад
സോഷ്യൽ media യിൽ മനാഫ് നു സപ്പോർട്ട് ചെയ്യുന്നതും അതാണ്
@RanjiniAmmu-d6c
@RanjiniAmmu-d6c 3 часа назад
മനാഫ്ക്ക ഹീറോ ❤❤👍👍👍👍
@minimol897
@minimol897 3 часа назад
Manaf🥰🙏
@NibuNibras-d6l
@NibuNibras-d6l 3 часа назад
മനാഫ് നല്ല ഒരു വ്യക്തി ആണ് ❤️
@AmeenaPa-k1s
@AmeenaPa-k1s Час назад
@@NibuNibras-d6l sathyam
@abduljaleel-fp4gw
@abduljaleel-fp4gw 3 часа назад
ഇവർ രണ്ടാളും മുത്താണ് 🎉❤
@silentfighter143
@silentfighter143 2 часа назад
അമ്മയും ഭാര്യയും ഒരു തെറ്റുമുണ്ടാകില്ല, അളിയനും പെങ്ങളും ചില വർഗ്ഗീയ ശക്തികളുമാണ് ഇതിനു ചുക്കാൻ പിടിക്കുക. മക്കളും മരുമക്കളും എത്ര വൃത്തികേടു കാണിച്ചാലും അമ്മക്ക് അവരുടെ കൂടെ നിന്നല്ലേ പറ്റൂ😭
@SanthoshSanthosh-l3f
@SanthoshSanthosh-l3f 3 часа назад
Manafkka 🙏🙏🙏
@beenarasheed7837
@beenarasheed7837 2 часа назад
എൻ്റെ പ്രാർത്ഥനയിൽ എപ്പോഴും മനാഫ് മാൽപ്പേ
@anshithasworld3450
@anshithasworld3450 2 часа назад
First time rahul eswar❤
@രമണൻ-ന4വ
@രമണൻ-ന4വ 3 часа назад
Manafettan chirichee ❤😮❤
@afsalparambadan3781
@afsalparambadan3781 3 часа назад
Manaf ❤
@munnerem8126
@munnerem8126 2 часа назад
Hashmi manaf 👍👍❤️❤️❤️❤️
@SudhamaniT
@SudhamaniT 3 часа назад
രാഹുൽ അടിപൊളി ❤️❤️😘😘😘🥰👍🫂
@Sumi-rg3lg
@Sumi-rg3lg 3 часа назад
Manaf❤l
@SulochanaChillayil
@SulochanaChillayil 2 часа назад
Rahul Eswar ur words correct" ningal oru hero anu" thanku 🙏🙏🙏🙏🙏🙏🙏🙏🙏
@ponnuaynuworld823
@ponnuaynuworld823 2 часа назад
എനിക്ക് പറയാനുള്ളത് രാഹുൽ ഈശ്വർ പറഞ്ഞു 👍👍👍👍
@subhasivan6286
@subhasivan6286 3 часа назад
Full support manafikka
@SaliSabi
@SaliSabi 3 часа назад
സായി എന്നവനെ 😂ഒന്ന് ഉപദേശിക്കാൻ ഒരാളെ അയക്കണം
@shabnajaisal2320
@shabnajaisal2320 3 часа назад
Rahul well said bro❤
@murshi4983
@murshi4983 3 часа назад
രാഹുൽ ഈശ്വർ 😂😂well said
@lillykuttyvssahadevan3556
@lillykuttyvssahadevan3556 Час назад
മനാഫ് താങ്കൾ വീണ്ടും ഉയരങ്ങളിലേക്ക് എത്തുകയാണ്. നന്മ കൈവിടാതെ പകർന്നു നൽകുക
@Mindteacher986
@Mindteacher986 3 часа назад
Aadyamayitu Rahul Easwar paranjathinodu yogikunnu 🎉
@divyakrishna4954
@divyakrishna4954 Час назад
രാഹുൽ ❤️ഇപ്പോൾ ഒരു ഇഷ്ടം തോന്നി
@haseenamohammedashraf
@haseenamohammedashraf 3 часа назад
Manafkka enth vannalum strong aayi itt irikuo, manas pathararuth❤
@anithapa-zc3pp
@anithapa-zc3pp 3 часа назад
Manaaf the real man❤❤
@kalandershah8176
@kalandershah8176 29 минут назад
രാഹുൽ ഈശ്വര് ന്റെ അഭിപ്രായം തന്നെയാണ് എന്റെയും ❤ മനാഫ് hero യാണ് hero...ഈശ്വർ മൽപ്പെ യും❤
@faaju8
@faaju8 41 минуту назад
രാഹുൽ, നിങ്ങൾക്ക് എന്നും ഇതേപോലെ നല്ലവനായിക്കൂടെ?❤
@sarathkumarsarath003sarath6
@sarathkumarsarath003sarath6 2 часа назад
ആദ്യം ആയിട്ട് രാഹുൽ ഈശ്വര്നോട് bahuമാനം തോന്നി ❤
@leenadevan6248
@leenadevan6248 2 часа назад
അതെ നിങ്ങൾ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. മനാഫ് and malpe 💞💞💞💞big salute👍
@shimnashahid652
@shimnashahid652 3 часа назад
Manafkaaaa.. The real great hero🥳🥳🥳🥳
@manju.3972
@manju.3972 2 часа назад
മനാഫ് ഇക്കാ ❤️❤️❤️❤️❤️❤️...... ഈശ്വർ malpe sir❤️♥️♥️♥️♥️♥️
@haroonmukalel5358
@haroonmukalel5358 2 минуты назад
എല്ലാവരും ഒന്നിക്കട്ടെ... ഈ ചാനൽ ചർച്ച അതിനൊരു നിമിത്തമാകട്ടെ...🙏🙏🙏
@csj09
@csj09 11 минут назад
മനാഫ് 4.25 ലക്ഷം subscibers. രാഹുൽ ഈശ്വർ, salutes for being genuine.
@saidalavichatiyaril5415
@saidalavichatiyaril5415 2 часа назад
രാഹുൽ ഈശ്വർ very Good
@lordsmoke1343
@lordsmoke1343 3 часа назад
മനാഫ് ഇക്ക 👍👍🌹
Далее