Тёмный

അതിജീവനം അകലയോ ? | DEBATE WITH ARUNKUMAR 

REPORTER LIVE
Подписаться 2,7 млн
Просмотров 217 тыс.
50% 1

അതിജീവനം അകലയോ ? | DEBATE WITH ARUNKUMAR
Debate with Arun Kumar: Rescue efforts underway for Kozhikode man trapped in Ankola landslide
Guest Panel: Dr. Shekhar Kuriakode, Muneer
Moderator: Arun Kumar, Consulting Editor, Reporter TV
#Ankola #Landslide #Arjun #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@rasinmuhammed2720
@rasinmuhammed2720 2 месяца назад
നാല് നേരം കേരളത്തെ കുറ്റപ്പെടുത്തുന്ന ടീംസ് ഒക്കെ എവിടെ. ഇത്തരം എന്ത് പ്രതിസന്ധികൾ നടന്നാലും ഇവിടെ ആണെങ്കിൽ എല്ലാവരും ഒരുമിച്ച് ഇറങ്ങും. അവനവൻ സാധിക്കുന്നത് ചെയ്യും. ഇത്രയും വലിയ ദുരന്തം നടന്നിട്ടു കൈകാര്യം ചെയ്യുന്ന രീതി നോക്ക്. ആ ചേട്ടൻ തിരിച്ചു വരട്ടെ എന്ന ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന
@SIDEEKSIDEEK-ym7se
@SIDEEKSIDEEK-ym7se 2 месяца назад
കേരളത്തിനെ ഇപ്പോഴും കുറ്റപെടുത്താൻ ഉള്ള കാരണം ഉണ്ടെങ്കിൽ കുറ്റ പെടുത്തും തീർച്ചയായും പിന്നെ ഇത് കർണാടകയിൽ ആണ് അവിടെ പ്രഭാത കർമം റോഡിൽ നിർവഹിക്കുന്ന ടീം ആണ്
@Meeraaa8
@Meeraaa8 2 месяца назад
ഇതുപോലെ വിമര്‍ശനം ഉള്ളത് കൊണ്ടാണ് ഇവിടെ കാര്യക്ഷമമായി നടക്കുന്നത്.. അത് നമ്മൾ ഒരിക്കലും മറക്കരുത്.
@rasinmuhammed2720
@rasinmuhammed2720 2 месяца назад
@@Meeraaa8 വിമർശനം എന്നും പറഞ്ഞ് ഇപ്പോൾ നടക്കുന്നത് വെറും കുറ്റം പറച്ചിലും കളിക്കലും മാത്രം അല്ലേ. വിമർശനങ്ങൾ അല്ല. വേണ്ട ഇടത്ത് പ്രതികരിക്കാൻ മലയാളികൾക്ക് അറിയാം ,
@ShinyP-ig3yq
@ShinyP-ig3yq 2 месяца назад
ഈ വീഡിയോ എനിക്ക് പറയാനുള്ളത് ആദ്യമേ മണ്ണെടുത്തപ്പോൾ മണ്ണെടുത്തപ്പോൾ ആ മണ്ണ് നദിയിലിട്ട് ഒരു ജെസിബി ഇറങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നു മണ്ണിടുന്നത് ഒരു 50 മീറ്റർ മുകളിലോട്ട് ആയിരിക്കണം അങ്ങനെയാണെന്നുണ്ടെങ്കിൽ അവിടെ ഒഴുക്ക് ഉണ്ടാവത്തിലായിരുന്നു അങ്ങനെ മണ്ണിട്ടിരുന്നെങ്കിൽ ആ നീളമുള്ള ആ ബൂം വെച്ച് അവിടെ മൊത്തം തിരച്ചിൽ നടത്താമായിരുന്നുനദിയിലൂടെ കൊണ്ടുപോയി അവിടെ 60 അടി നീളം
@ShinyP-ig3yq
@ShinyP-ig3yq 2 месяца назад
മറ്റൊന്നും പറയാനുള്ളത് മനാഫ് അർജന്റ് വിളിച്ചപ്പോൾ റിംഗ് ചെയ്തിരുന്നു എന്ന് പറയുന്നത് അങ്ങനെ റിംഗ് ചെയ്തിട്ടുണ്ട് എന്നുണ്ടെങ്കിൽ അർജുനെ മനാഫ് ഒളിപ്പിച്ചിരിക്കുകയാണ്
@SynchmaniaVlogs2.0
@SynchmaniaVlogs2.0 2 месяца назад
കുടുങി കിടക്കുന്നവരെ എത്രയും പെട്ടന്ന് ജീവനോടെ കിട്ടിയമതിയായിരുന്നു 🛐📿
@Imtheuser1252
@Imtheuser1252 2 месяца назад
നമ്മുടെ നാട്ടിൽ ആണെങ്കിൽ ആവുന്ന jcb driver's അവിടെ ഉണ്ടാകുമായിരുന്നു
@augustinekolencherry1201
@augustinekolencherry1201 2 месяца назад
Mbljob
@mecherimusthafa
@mecherimusthafa 2 месяца назад
ഇത് കേരളത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഒരു അലസതയും ഉണ്ടാവുമായിരുന്നില്ല😥 കർണാടകയുടെ ഇടപെടൽ വളരെ മോശമാണ്🙏😭🙏
@കുറുമ്പി-ദ9ഗ
@കുറുമ്പി-ദ9ഗ 2 месяца назад
Unda keralathil arunnelum umbum
@കുറുമ്പി-ദ9ഗ
@കുറുമ്പി-ദ9ഗ 2 месяца назад
Thirichu varan prarthikk
@Ghost_hunter_manoj
@Ghost_hunter_manoj 2 месяца назад
Don't judge without knowing situation.. we r praying for arjun.. Karnataka with arjun😢😢😢
@rukhiyapm
@rukhiyapm 2 месяца назад
​@@കുറുമ്പി-ദ9ഗ❤
@AneeshNfc
@AneeshNfc 2 месяца назад
Ok😅ii8😊j p11:57 km.❤o
@suhailnajeeb8132
@suhailnajeeb8132 2 месяца назад
കേരളത്തിൽ ആണേൽ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞേനെ
@shajujohn409
@shajujohn409 2 месяца назад
ഇപ്പോൾ നാട്ടിൽ അരുനേകിൽ സർക്കാരിൻറെ കുറ്റം പറയാൻ കാരണം ആയ ഒരു അന്തി ചർച്ച കണ്ടെന്നെ
@TravelwithAGK
@TravelwithAGK 2 месяца назад
I like your detailed description 👍.
@asharafoc8285
@asharafoc8285 2 месяца назад
പ്രിയ സഹോദ്രന്നു ഒന്നും സംഭവിക്കാതെ കണ്ട് കിട്ടട്ടെ..
@shameemkallungal1091
@shameemkallungal1091 2 месяца назад
ആ ചേട്ടൻ തിരിച്ചു വരട്ടെ,, ആമീൻ....😔😔 ആ കുടുംബത്തിന് ക്ഷമ നൽകട്ടെ,,, ആമീൻ
@rasheeanchillath1806
@rasheeanchillath1806 2 месяца назад
കേരളമല്ല അതിനുള്ളിൽ രണ്ട് പശു കുടുങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാൽ കേന്ദ്രസേന വന്നിട്ട് വേണമെങ്കിൽ ആ മണ്ണ് ഒരു നിമിഷം കൊണ്ട് എടുത്തിട്ടുണ്ടാവും ഇന്നേക്ക് നാലാമത്തെ ദിവസമാണ് മനുഷ്യർ അതിനിടയിൽ കുടുങ്ങിക്കിടക്കുന്നു എന്ന് പറഞ്ഞിട്ട് തിരിഞ്ഞു നോക്കാൻ ആളില്ല
@pky802
@pky802 2 месяца назад
അവിടെ കോൺഗ്രസ്‌ സർക്കാർ ആണ് കേരളത്തിൽ നിന്ന് 18 എംപിമാർ കോൺഗ്രസ്‌ന് ഉണ്ട് അവർ ആരും ഇത് അറിഞ്ഞില്ലേ ഒരു കോൾ മതിയല്ലോ
@Geominescobar
@Geominescobar 2 месяца назад
​@@pky802അപ്പോൾ കേന്ദ്രത്തിന് ഒരു ഉത്തരവാദിത്വവുമില്ലേ shooper
@pky802
@pky802 2 месяца назад
@@Geominescobar എന്ന് ആരാ പറഞ്ഞത് ലവൻ രാഷ്ട്രീയ കമന്റ് ഇട്ടു അതിന് മറുപടിയാ ഞാനും പറഞ്ഞത് പിന്നെ കേന്ദ്രം ഇടപെടണമെങ്കിൽ സംസ്ഥാന സർക്കാർ ആവിശ്യപെടണം അവർക്ക് പറ്റിയില്ലങ്കിൽ മാത്രമേ കേന്ദ്ര സർക്കാർ ഇടപെടുള്ളു
@sreejithpulikodan9713
@sreejithpulikodan9713 2 месяца назад
കേരളത്തിൽ ആണ് എങ്കിൽ എപ്പോഴേ വീട്ടിൽ എത്തിയനെ... കേരളം വിട്ടാൽ എല്ലാം പോയി
@കാഴ്ചകൾകാഴ്ചപ്പാടുകൾ
അപ്പോള്‍ ജോയി യുടെ കാര്യമോ ????????????????????????????????????
@rajesh12569
@rajesh12569 2 месяца назад
എടൊ ac വർക്കിംഗ്‌ ആണെങ്കിലും പുറത്തുനിന്നല്ലേ ഓക്സിജൻ കിട്ടേണ്ടത് മന്ദ ബുദ്ധീ 🤭
@biniltb6562
@biniltb6562 2 месяца назад
🙏🙏🙏🙏🙏🙏🙏🙏
@SathiyaSenan
@SathiyaSenan 2 месяца назад
Ma😊
@keraladriverbussid1493
@keraladriverbussid1493 2 месяца назад
ആ സഹോദരനെ രക്ഷിക്കാൻ എങ്കിലും കുറച്ചു അൽമാർത്ഥത കാണിക്കു രെക്ഷ പ്രവർത്തകരെ 🥹❤️
@muhammedmusthafapk382
@muhammedmusthafapk382 2 месяца назад
സർകാർ തലത്തിൽ ഇടപെടണം
@കുറുമ്പി-ദ9ഗ
@കുറുമ്പി-ദ9ഗ 2 месяца назад
ആ ജീവൻ
@khadeejach7255
@khadeejach7255 2 месяца назад
M 😊😊😊
@akimoviezone4677
@akimoviezone4677 2 месяца назад
20:00 Bharat Benz review
@Arjunadhivlogs
@Arjunadhivlogs 2 месяца назад
Arjun bro ആ വണ്ടിക്കകത്തു ഉണ്ടെങ്കിൽ വണ്ടിക്കകത്തെ ബാറ്ററിക്ക് ചാർജ് ഉണ്ടെങ്കിൽ ഹോൺ അടിച്ചാൽ സൗണ്ട് പുറത്തു കേൾക്കില്ലേ........ Njanum prarthikaam bro thirichu varaan 🙏🏼
@pippiladan
@pippiladan 2 месяца назад
വീട്ടുകാർ പറയുംപോലെ ലോറിയുടെ എഞ്ചിൻ ഓൺ ആയിരുന്നു എങ്കിൽ , എമിഷനിൽ നിന്നും വരുന്ന വാതകങ്ങൾ വില്ലൻ ആകും .
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 2 месяца назад
സ്നേഹത്തിന്റെ കഥയല്ലേ തുറന്നത്, പൊട്ടൻ കണ്ടിയോടു പറയണം.
@rafeekrafeek5910
@rafeekrafeek5910 2 месяца назад
പടച്ചോനെ നീ രക്ഷിക്കണേ
@shambusurendran2874
@shambusurendran2874 2 месяца назад
🙏🏻
@Lakshmikalimuth
@Lakshmikalimuth 2 месяца назад
പെട്ടെന്ന് മണ്ണ് മാറ്റാനുള്ള നടപടി സ്വീകരിക്കട്ടെ സർക്കാർ 😂😂😂
@ajeeshm2016
@ajeeshm2016 2 месяца назад
എന്താണ് സേഫ്റ്റി,
@suhairaliahammad9397
@suhairaliahammad9397 2 месяца назад
വല്ല ആനയോ മറ്റോ ആയിരുന്നെങ്കിൽ ലോകത്തുള്ള സകല സംവിധാനങ്ങളും അവിടെ ഉണ്ടാകുമായിരുന്നു😢
@laaadesigns5841
@laaadesigns5841 2 месяца назад
ചന്ദ്രനിൽ എത്താൻ നമുക്കു കഴിയും.. പക്ഷെ മണ്ണിനു അടിയിൽ പെട്ട ഒരു ലോറി കണ്ടു പിടിക്കാൻ ഉള്ള വിവരം ഇല്ല 😮
@ShinyP-ig3yq
@ShinyP-ig3yq 2 месяца назад
അർജന്റീലോറി പുഴയിലോട്ട് വീണ സ്ഥിതിക്ക് അർജുൻ വണ്ടിക്കകത്തുണ്ടായിരുന്ന ഉണ്ടെങ്കിൽ യാതൊരു കാരണവശാലും വണ്ടിക്ക് പുറത്തു പോകില്ല ആ വണ്ടിയിൽ കെട്ടിവച്ചിരുന്ന 300ഓളം തടിയുള്ള നിന്നും നാല് കഷണം തടി മാത്രമേ പോയിട്ടുള്ള അതുകൊണ്ട് യാതൊരു കാരണവശാലും അർജുൻ ക്യാബിനിൽ തന്നെ കാണും
@SALIBIJU-x9c
@SALIBIJU-x9c 2 месяца назад
Dhayvame akutteye rashekkaname🪔
@kknair8211
@kknair8211 2 месяца назад
ബഹുമാനപ്പെട്ട, ശ്രീ സുരേഷ്ഗോപി സാർ അങ്ങ് പ്രധാനമന്ത്രിശ്രീമോദിജിയുടെ ശ്രദ്ധയിൽപെടുത്തി ആ ജീവൻരക്ഷിക്കാൻവേണ്ടത് അടിയന്തിരമായി ചെയ്യു 🙏🙏🙏
@asishs9082
@asishs9082 2 месяца назад
Is there a govt in Karnataka. Who is ruling Karnataka.
@kknair8211
@kknair8211 2 месяца назад
ഡോക്ടർ അരുൺ വളരെകറട്ടാണ്
@sinsonjohn555
@sinsonjohn555 2 месяца назад
Ellam Sheri, raksha pravarthanam nadakatte, onnu imagine cheythu nokki, namalayirunnu maninadiyil enkil, Jeevan undenkil thanne, maranavum kathu maninadiyil irikinna avastha, divasagalolam ulla ekanthatha, pratheekshayillatha avastha, mansila pirimurukkam, onnu alochichu nokku chetta, chinthikan vayya
@ksshino
@ksshino 2 месяца назад
ജെസിബി ഏറ്റവും വേഗമേറിയ പരിഹാരമല്ല, ഗ്രേഡർ മെഷീനുകൾ ഉപയോഗിച്ച് ലെവൽ ഡൗൺ ചെയ്യണം. 10 മീറ്റർ താഴേക്ക് പോകാൻ പരമാവധി ഒന്നോ രണ്ടോ മണിക്കൂർ എടുത്തേക്കാം.🙏🙏🙏🙏🙏
@ManeeshMohan-j5q
@ManeeshMohan-j5q 2 месяца назад
Ethu kannuna eniku tension kudi aaa veetukarude avastha onu nirthikude
@akhilakhi127
@akhilakhi127 2 месяца назад
Keralathil kazhinja divasangalil nadanna raksha pravarthanam orkkunnu... Ee sambavam keralathil anekil nthaokke parayum പ്രതിപക്ഷവും,ത്രിവർണ social media comment thozhilalikalum.. Ellam koodi anthi charcha johhr akkiyenne... Ipm nthe congress onm parayathe.. Karnataka congress thanne anlo bharanm🧐
@dilshadashraf7856
@dilshadashraf7856 2 месяца назад
4days
@Jr_reo
@Jr_reo 2 месяца назад
20:00 Ithinte edak benzinte promotion cheyunno
@hassanph1411
@hassanph1411 2 месяца назад
❤❤😂
@jayaramdas437
@jayaramdas437 2 месяца назад
മാപ്പ്രേ അവിടുത്തെ സർക്കാരിന്റെ പിടിപ്പുകേടല്ലേ അത് അത് പറയെടോ. മറ്റുള്ളവരെ കൂടെ പറയാൻ അനുവദിക്കു. എല്ലാത്തിന്റെയും ഇടയിൽ കയറി സംസാരിക്കല്ലേ
@hemanthkrishnavlogs9847
@hemanthkrishnavlogs9847 2 месяца назад
oru 25 jacb ketti idichu mannumatti enthelum cheyyathe ithenthanu kattikoottunnathu
@bharathseaboy1057
@bharathseaboy1057 2 месяца назад
Not only malayali sir other 10 people also inside there
@lovemykeralam8722
@lovemykeralam8722 2 месяца назад
നമ്മുടെ കേരളംതന്നെ ബെറ്റർ
@കാഴ്ചകൾകാഴ്ചപ്പാടുകൾ
ആമയിഴഞ്ചാണ്‍ തോട് ഓര്‍മ വേണം ..
@AlkhaleejiPhones
@AlkhaleejiPhones 2 месяца назад
2 hour kondu mannu maattiyal ayal jeevanoda undaakum urapp
@abdullaks786
@abdullaks786 2 месяца назад
ചാനലുകാരൻ മുനീറിനെ നന്നായി സംസാരിക്കാൻ അനുവദിക്കൂ
@dilshadashraf7856
@dilshadashraf7856 2 месяца назад
Kashtam
@akbarshoranur
@akbarshoranur 2 месяца назад
മുനീർ നെ എന്തേലും ഒന്ന പറയാൻ സമ്മതികുമോ
@sreejac7700
@sreejac7700 2 месяца назад
അകല?
@TheVinodks
@TheVinodks 2 месяца назад
കേരളത്തിൽ ആയിരുന്നു വെങ്കിൽ പിണറായി, ആര്യ എന്നിവരെ തെറി വിളിക്കായിരുന്നു.. ചാൻസ് miss 😬
@History_Mystery_Crime
@History_Mystery_Crime 2 месяца назад
10:10 min il motta parayana ketto puzhayilek veezhilla….ipo enthaayi 😢
@maryfrancis4903
@maryfrancis4903 2 месяца назад
8LiiMy😊😢😅.​@@History_Mystery_Crime
@ntamachanvlogs5785
@ntamachanvlogs5785 2 месяца назад
ഹിറ്റാച്ചി ഇട്ട് സൈഡ് മണ്ണ് മാറ്റിയാൽ പോരെ
@കാഴ്ചകൾകാഴ്ചപ്പാടുകൾ
പോരാ ...തൂമ്പാ കൊണ്ട് മാന്തണം സുഹൃത്തെ ...
@nishadmahin2359
@nishadmahin2359 2 месяца назад
കേരളത്തിൽ നിന്നും ജെസിബി കൊണ്ടുപോകു
@kadheejaop4806
@kadheejaop4806 2 месяца назад
32:43
@HamsaM-zz9lx
@HamsaM-zz9lx 2 месяца назад
Undavatts
@TheGamingConsultant490
@TheGamingConsultant490 2 месяца назад
Da മോനെ
@sreejac7700
@sreejac7700 2 месяца назад
അകലെ
@deepakvkdeepu4004
@deepakvkdeepu4004 2 месяца назад
Review paranjathinu etra kitti
@vinayvinay3530
@vinayvinay3530 2 месяца назад
Keralathilanengil ......pinanarai rakshikkum ennulla oru dairyam Nokkuu...etra negative comments ullappolum kerala good ennu parayunnathu nokkuu Disater vannal matram cm Sneham.....arjun rakshapedum
@jafarali472
@jafarali472 2 месяца назад
Bommiq pressingayttundavom allengil urund vellathilayttundavom allengil tenqar pottittundo nokka
@psanair7902
@psanair7902 2 месяца назад
Pooran Amairashiraskan
@VijeshKeezhpally
@VijeshKeezhpally 2 месяца назад
Huedakid guru dsits gaya 😂😂😂😂😂😂😂
@MavelikaraMediaChannel
@MavelikaraMediaChannel 2 месяца назад
ഇത് എന്തൊരു മണ്ടത്തരം പറയുന്നത് ഇത്രയും വലിയ ഒരു ഒരു മല താഴേക്ക് പതിക്കുമ്പോൾ മറിയത്തില്ലെന്നാണോ നിങ്ങൾ പറയുന്നത്
@NisarChemban
@NisarChemban 2 месяца назад
Oru maaathiri oola paripadiyanu cheyyunnath, Alvarod pokan parayu we will do it without time and day or night , oru manushayn jeevanu vendi nickunnund, nale ningalum aaakam
@lovemykeralam8722
@lovemykeralam8722 2 месяца назад
കേരളം വിട്ടാൽ മനുഷ്യന് ഒരു വിലയും ഇല്ല
@josekm607
@josekm607 2 месяца назад
ഇല്ല സാർ40. ടെൻ പാസിംഗ് ഏത് സർക്കാർ ആണ് കൊടുത്തിരിക്കുന്നത് വെറുതെ കിടന്ന് അബദ്ധം പറയാതെ എൻറെ അരുൺകുമാർ സാർ ഏതു വാഹനത്തിലാണ് 40 ടെൻ സാധനങ്ങൾ കൊണ്ടുപോകുവാൻ സർക്കാർ അനുവാദം കൊടുത്തത്. ആ വാഹനത്തിന് എത്ര ടയർ ഉണ്ടോ 40 ഭാരം കൊണ്ടുവരാനുള്ള വാഹനത്തിൽ എത്ര ടയർ വേണം എന്ന് അരുൺകുമാർ സാറെ താങ്കൾക്കറിയാമോ ഭാരം കൊണ്ടുവന്നതും 40 ടൺ കൊണ്ടുവന്നതും എല്ലാം പോകട്ടെ. 40 ടൺ കൊണ്ടുവരാനുള്ള കപ്പാസിറ്റി ആ വാഹനത്തിന് ഇല്ല അത് പറയാതെ. അതിൻറെ പാസിംഗ് കപ്പാസിറ്റി ഉണ്ടോ. അതിൽ കൂടുതൽ എങ്ങനെ ലോഡ് കയറ്റുന്നത് അരുൺകുമാർ സാറേ അങ്ങനെയുള്ള കാര്യങ്ങൾ പറയരുത് 40 ടൺ കയറ്റാനുള്ള ഭാരം നമ്മുടെ ഇന്ത്യയിലുള്ള വാഹനങ്ങൾക്ക് ഇല്ല ഉണ്ട് എങ്കിൽ അതിൻറെ ഭാരം അനുസരിച്ച് കുറഞ്ഞതൊരു നാൽപ്പത് ടയർ എങ്കിലും കാണും ആ അർജുൻ ഓടിച്ചിരുന്ന വാഹനത്തിന് ലോറിക്ക്
@khadeejach7255
@khadeejach7255 2 месяца назад
M 😊😊😊
Далее
小丑调戏黑天使的后果#short #angel #clown
00:16