Тёмный

'അർഹതപ്പെട്ടവർ പറഞ്ഞപ്പോൾ ചെയ്ത് കൊടുത്ത് കാണും മറ്റവർക്ക് ആ പ്രയോജനം ഉണ്ടായിക്കാണില്ല' | Kannur ADM 

REPORTER LIVE
Подписаться 2,7 млн
Просмотров 96 тыс.
50% 1

'അർഹതപ്പെട്ടവർ പറഞ്ഞപ്പോൾ ചെയ്ത് കൊടുത്ത് കാണും മറ്റവർക്ക് ആ പ്രയോജനം ഉണ്ടായിക്കാണില്ല, ഒരു ലക്ഷം രൂപ കൈക്കൂലി മതിയോ ഒരു പെട്രോൾ പമ്പിന്? സത്യമല്ല അയാൾ പറഞ്ഞത്'; നവീൻ്റെ സുഹൃത്ത് ഹരി​ഗോപാൽ | Kannur ADM
#kannur #kannuradm #ppdivya #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@suneshkoroth2504
@suneshkoroth2504 Час назад
സാജനെ കൊന്നിട്ട് ഈ പാർട്ടി കുലുംങ്ങിയില്ല പിന്നെ അല്ലേ ഈ നവീൻ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല
@Riyasct-m4p
@Riyasct-m4p 56 минут назад
Nale ayalude bharyaye kurichu avihidham parathum
@salimmoozhikkal3832
@salimmoozhikkal3832 Час назад
അർഹമായ കാര്യം ചെയ്ത് കൊടുക്കുന്നില്ലെങ്കിൽ ദിവ്യക്ക് നേരത്തെ നിയമപരമായി നേരിടാമായിരുന്നില്ലേ... വിളിക്കാത്ത സദസ്സിൽ വന്ന് അപമാനിച്ചത് മറ്റെന്തോ വൈരാഗ്യം കാരണമാണെന്ന് വ്യക്തം.
@vijikrishnakumar5335
@vijikrishnakumar5335 Час назад
Athu avarude oru vashi.ayirikkam .thettu cheytha aale thurannu kanikkunnathu nallathalle.ingane avasanikkum ennu avarum karuthi kanilla
@ARJUN-bn2sz
@ARJUN-bn2sz Час назад
​​@@vijikrishnakumar5335Angane aane ivide enthina Vigilance and anti corruption bureau ennokke ulla department thurann vechekkunnath.Ithokke enna panchayat president ine elppichal pore!!!
@ARJUN-bn2sz
@ARJUN-bn2sz Час назад
​@@vijikrishnakumar5335Pinne enthina ivite vigilance and anti corruption bureau okke thurann vechekkunne.Alla ini aa paniyum Panchayat president eattu edutho???
@m0t0meth
@m0t0meth Час назад
ഭീഷണി ആണ്.. അവൾക്ക് വേണ്ടപ്പെട്ട ആളുകൾക്ക് വേണ്ടി പ്രവർത്തിച്ചില്ല എങ്കിൽ അവൾ ജോലി കളയും എന്ന് തന്നെയാണ് പറഞ്ഞത്..
@shyjuindian-up7ui
@shyjuindian-up7ui 20 минут назад
​@@m0t0meth അവൾ ആര് കലക്ടറോ .... അതോ പ്രധാനമന്ത്രി യോ .... അവൾ അവളുടെ ആളെ വിട്ട് കൈക്കൂലി വാങ്ങിക്കാണും .... എന്നിട്ടും നടന്നില്ല. വേറെ ആരോ പറഞ്ഞപ്പോൾ ചെയ്തു കൊടുത്തു. അതിൻ്റെ ദേഷ്യം തീർത്തതാണ്.
@rajeevkg5913
@rajeevkg5913 53 минуты назад
പമ്പിന് പെട്ടന്ന് അനുമതി വാങ്ങി തരാമെന്നു പറഞ്ഞ് അവൾ ഉടമയിൽ നിന്നും ലക്ഷങ്ങൾ വാങ്ങിക്കാണും,
@pramodtp4500
@pramodtp4500 31 минуту назад
നാവുകൊണ്ടും മനഷ്യനെ ഭൂമിയിൽ നിന്നും യാത്രയാക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തവൾ..😢😢😢😢
@traveller310
@traveller310 2 часа назад
കൈകൂലി വാങ്ങുന്നവർ ആരും ഇത് ചെയ്യില്ല.. 🙏🙏
@abeeshv8227
@abeeshv8227 Час назад
😂😂😂😂😂
@muhammedcp6293
@muhammedcp6293 Час назад
Kaikooli kodutha al evala alkar ayerikum
@tradepro6999
@tradepro6999 30 минут назад
സിപിഎം അനുഭാവികൾ ആയ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ് ഈ സംഭവം..കൂടെ നടക്കുന്നവനെയും ബലികൊടുത്ത് വളരുന്ന പാർട്ടി....!!!!😮😅
@damodaranm715
@damodaranm715 Час назад
ഇനി പലതും ഉണ്ടാക്കും അത് ഈ പാർട്ടിയുടെ സ്ഥിരം തൊഴിൽ ആണ്
@solemortel256
@solemortel256 58 минут назад
അതിന് പാർട്ടി കരല്ലല്ലോ മോനെ കൈക്കൂലി വങ്ങിയെ. ADC അല്ലേ പിടിക്കപ്പെട്ടപാടെ അയാള് ജീവനൊടുക്കി, സത്യം അയാളുടെ ഭാഗത്തണേൽ ഇങ്ങനെ ചെയ്യേണ്ട കാര്യം ഇല്ലല്ലോ യേമാനെ..
@PV-wu1vb
@PV-wu1vb 2 часа назад
പി.പി ദിവ്യ യെ മാധ്യമങ്ങൾ ചോദ്യം ചെയ്യാത്ത എന്താണ്
@ShabeerNs-vs2ro
@ShabeerNs-vs2ro Час назад
കൈക്കൂലി വാങ്ങിയ ങ്കിൽ ദിവ്യാ ചെയ്തത് 100 % ശരിയാണ്
@VineeshVasu-rw4bf
@VineeshVasu-rw4bf 26 минут назад
കൈകൂലി വാങ്ങുന്നയാൾ ഇങ്ങനെ ആത്മഹത്യ ഒരിക്കലും ചെയ്യില്ല ​@@ShabeerNs-vs2ro
@josephabraham6955
@josephabraham6955 Час назад
കൈക്കൂലി വാങ്ങുന്ന ഒരുത്തനും suicide ചെയ്യില്ല.
@abdulazeez2351
@abdulazeez2351 5 минут назад
100% ശരിയാണ് കാട്ടു കള്ളന്മാരെ കവച്ചു വെട്ടുന്നവരാണ് ഈ കൈ ക്കുലിക്കാർ 😂😂😂😂😂
@Mammooti
@Mammooti Час назад
ആ പെണ്ണിനെ വെറുതെ വിടാൻ പാടില്ല
@Nahas123-ft2gc
@Nahas123-ft2gc 46 минут назад
എന്തിനാ പെണ്ണിനെ ഉപദ്രവിക്കുന്നത് അയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ട് പെട്രോള് പറഞ്ഞല്ലോ ഒരു ലക്ഷം ആവശ്യപ്പെട്ടു അയാൾ ഉള്ളതുകൊണ്ട് കൊടുത്തു ഇത്രയും അപമാനം ഉള്ളവർ കൈക്കൂലി വാങ്ങരുത് നിന്നെപ്പോലുള്ളവരാണ് സമൂഹത്തിന് ശാപം നീ ഇവർ സിപിഎമ്മുകാരിയാണെന്ന് വെച്ചിട്ട് എന്തും പറയരുത് സത്യത്തിന് ഭാഗത്തു നിൽക്കുക
@Blj791
@Blj791 46 минут назад
Pennumbila,🥵🤬😡
@DilshadVenghat
@DilshadVenghat 58 минут назад
Mrs. Divya ഇടപെട്ടിട്ടും പെട്ടെന്ന് കാര്യങ്ങൾ നടക്കില്ലെന്ന് കണ്ടു, so she feel insulated, Rahul Mankootathil പറഞ്ഞപോലെ അഹങ്കാരം
@Shaji-s1e
@Shaji-s1e Час назад
കുറച്ചുനാൾ മുന്നേ ഒരു സംരംഭകൻ ആത്മഹത്യ ചെയ്തു ഇപ്പോൾ ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
@SreejithSreejith-xh7mu
@SreejithSreejith-xh7mu 2 часа назад
ആ പമ്പിന് കൊടുത്ത അനുമതി റദ് ചെയ്യണം കലട്ടർ പോയി പരിശോദിക്കണം എന്നാൽ മനസിലാകുമല്ലോ
@Userh_user
@Userh_user Час назад
അദ്ദേഹത്തിന് മനസ്സിൽ അത്രയും വേദനിച്ചു ഈ ആരോപണം കൈക്കൂലി വാങ്ങുന്ന ഒരാൾ ആണെങ്കിൽ മനസ്സ് കരിങ്കല്ല് ആയിരുന്നേനെ ഇതുപോലെ ആരോപണങ്ങൾ കേട്ടാൽ ഒന്നു ആത്മഹത്യ ചെയ്യില്ല പക്ഷേ അദ്ദേഹം അഭിമാനം ഉള്ള ആളായിരുന്നു ഇതുവരെയുള്ള കരിയറിനെ അഭിമാനത്തെ എല്ലാം ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല കൈക്കൂലി വാങ്ങുന്ന ആൾ ആയിരുന്നെങ്കിൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ല
@mvpadmini7923
@mvpadmini7923 Час назад
സത്യം ഒരു നല്ല ഉദ്യോഗസ്ഥനെ ജനങ്ങൾക്ക്, നല്ല മനുഷ്യനെ കുടുംബത്തിനും നഷ്ടപ്പെട്ടു.😢
@josephabraham6955
@josephabraham6955 Час назад
മാധ്യമങ്ങൾ ദിവ്യ എന്ന സാധനത്തെ ചോദ്യം ചെയ്യുക
@gincyrony953
@gincyrony953 Час назад
പ്രശാന്തും പ്രസിഡന്റും ചേർന്ന് ചതിച്ചതാണ് എന്ന് തോന്നുന്നു
@somarajan007
@somarajan007 Час назад
പരാതി ഒരാളുടെ അഭിപ്രായത്തിലല്ല തീർപ്പാക്കേണ്ടത്. അന്വേഷണം നടത്തി കണ്ടുപിടിക്കണം.
@rajeevkamalan8947
@rajeevkamalan8947 Час назад
അങ്ങനെ സർക്കാരിന് ഒരു പൊൻതൂവൽ കൂടി കിട്ടിയിരിക്കുന്നു
@bijovarghese6288
@bijovarghese6288 53 минуты назад
എല്ലാ പാർട്ടിക്കാർക്കും ഈ അനുഭവം തന്നെ ലഭിക്കും.
@l_Jayk_l
@l_Jayk_l 2 часа назад
പാവം മനുഷ്യൻ കേരള ഫാസിസ്റ്റുകളുടെ ഇര
@gincyrony953
@gincyrony953 Час назад
ഇവർ ഭീഷണിണപ്പെടുത്തിക്കാണും.
@jobikv
@jobikv 38 минут назад
എന്ന് ഹരിച്ചന്ദ്രന്റ കുഞ്ഞമ്മ... അഹങ്കാരം ആപത്ത്.....
@satimpm
@satimpm Час назад
സംരംഭകൻ ആത്മഹത്യ ചെയ്‌താൽ പിണരായിക്കെതിരെ പറയാമായിരുന്നു..
@mariamchacko9235
@mariamchacko9235 5 минут назад
മരിച്ചതും കൊന്നവളും പരാതിക്കാരനും എല്ലാം സഖാക്കളാണ്
@athiathi3193
@athiathi3193 Час назад
ഒരു ഓഫീസിലെ ആവശ്യത്തിനും പോയാൽ ഉദ്യോഗസ്ഥർ നല്ലതാണെന്ന് പറയാൻ കഴിയുന്ന ആളുകൾ വളരെ കുറവാണ്
@jayarajanpv3278
@jayarajanpv3278 6 минут назад
നമ്മൾ നല്ലവരെന്ന് കരുതുന്ന എത്ര പേർ കൈകൂലി വാങ്ങിയ Photo പത്രത്തിൽ വന്നിട്ടുണ്ട്. ദിവ്യ അപമാനിച്ചെങ്കിൽ അദ്ദേഹം മരിക്കാതിരുന്നു കേസ് കൊടുക്കണമായിരുന്നു
@FakruVakk
@FakruVakk Час назад
ഉദ്യോഗസ്ഥ പീഡനം കൊണ്ട് ഒരു പാവം ഓട്ടോക്കാരൻ ആത്മഹത്യ ചെയ്തപ്പോൾ ഈ മീഡിയക്കാർ എല്ലാം എവിടെ പോയിരുന്നു........ RIP both 😢
@gafooruk4942
@gafooruk4942 2 часа назад
ഒരു ലക്ഷം ഇല്ല 98,500വല്ലാത്ത ക്യാപ്സൂൽ തന്നെ എവിടുന്നു കിട്ടുന്നു ഇജ്ജാതി 💊😏
@midhunkumars9229
@midhunkumars9229 2 часа назад
State GST aayirikkum 😂😂😂😂
@santhakumar7905
@santhakumar7905 Час назад
ഒരു ലക്ഷം ആയാൽ tax പിടിക്കും. 😄
@AbdulNasar-b5e
@AbdulNasar-b5e 2 часа назад
മറു പടി parayan മരിച്ച ആളു വരില്ലെന്ന് divvyakk ariyam. Adu കൊണ്ട് എന്ത് ആരോപണവും ഇനി parayam
@RajeshgPillai
@RajeshgPillai Час назад
പി പി ദിവ്യ പല കാര്യങ്ങളും എഡിഎമ്മിനോട് പറഞ്ഞുചെയ്യിക്കാൻ ശ്രമിച്ചിരുന്നു
@United-kaaran
@United-kaaran 3 минуты назад
ഇവരുടെ രീതി പൊതുവെ ഇങ്ങനെ ആണ് എത്ര പോലീസ് കാർ ആത്മഹത്യ ചെയ്തു ഈ കാലയളവിൽ
@alavimadambi496
@alavimadambi496 Час назад
Fabricated. Deep condolences🎉
@plantharayilbaboo2983
@plantharayilbaboo2983 56 минут назад
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇപ്പോൾ കുറേ കോമാളികൾക്ക്‌ ഒരു വടിയായി
@radhu5400
@radhu5400 Час назад
ദേശാപമാനി, പുലയാട്ട് section വെട്ടാവേളിയൻ PM Manoj ൻ്റെ നേതൃത്വത്തിൽ പുലയാട്ട് കഥകൾ മെനയുക ആണ് . പുലയാട്ട് പത്രം ചൂടോടെ നാളെ കഥ രചിക്കും.
@vijikrishnakumar5335
@vijikrishnakumar5335 Час назад
Ninte veettile karyam ingane purathu parayaruthu
@abdulazeez2351
@abdulazeez2351 35 секунд назад
കൈക്കുലി വാങ്ങുന്നതും കൊടുക്കുന്നതും ഒരേ പോലെ തെറ്റല്ലെ ഇപ്പോൾ കൊടുത്ത വനെശിഷിക്കു അയാൾ എറ്റ ല്ലോ കൊടു ത്തു എന്ന് 😂😂😂
@suhaibkp806
@suhaibkp806 2 часа назад
98500 oppicha aalk oru 1500 koodi kittiyillya. Ayal parangad kalavanu. Arast chayyanam
@Jose-e6m
@Jose-e6m 12 минут назад
ഈ പാർട്ടി പ്രതിപക്ഷത്തായിരുന്നെങ്കിൽ ഇപ്പോൾ നാട് സ്തംഭിപ്പിക്കുമായിരുന്നില്ലേ ..... ??? ഉളുപ്പില്ലാത്ത നേതാക്കൾ തലപ്പത്തും സകല ഞാഞ്ഞൂലുകൾക്കും പത്തി വിരിച്ചാടാൻ അവസരം കൊടുക്കുന്ന ഭരണം....
@k.psalam8012
@k.psalam8012 12 минут назад
തെളീക്കട്ടെ എന്നിട്ട് പോരെ വിധി പുറപ്പെടിക്കാൻ
@abeeshv8227
@abeeshv8227 Час назад
അൻവർ ആരോപണം ഉന്നയിച്ച ആരെങ്കിലും ഒരാൾ വേഗം ആത്മഹത്യാ ചെയ്യൂ ബാക്കിയുള്ളവർ മാധ്യമങ്ങൾക്ക് പുണ്യാളൻമാർ ആയി മാറും വേഗം നടക്കട്ടെ
@moku8823
@moku8823 Час назад
Why Collector kept quite? Who informed Divya about this meeting? Police , you must investigate this to bring the truth. Check Divyas phone and call history
@k.psalam8012
@k.psalam8012 11 минут назад
മീഡിയക്കാർക്ക് നന്നായി
@ShabeerNs-vs2ro
@ShabeerNs-vs2ro Час назад
കൈക്കൂലി വാങ്ങുന്ന എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ച് വിടണം ഓരോ കാരണങ്ങൾ പറഞ്ഞ് 6 മാസവും 3 മാസവും ജനങ്ങളെ നടത്തുന്നത് കൈക്കൂലിക്ക് വേണ്ടി തന്നെയാണ്
@vasanthank5702
@vasanthank5702 Час назад
അപ്പോൾ രാഷ്ട്രീയക്കാരോ 😆
@sebinsebastian4382
@sebinsebastian4382 34 минуты назад
1 ലക്ഷം ഒക്കെ എന്താവാൻ 😂😂
@mansoor-xb7oy
@mansoor-xb7oy Час назад
Kaikuli vangiyillenkil enthinu iyal admahathya cheyithu?
@vivekchandran3134
@vivekchandran3134 Час назад
ദിവ്യ എവിടെ മാഡം
@avirachanpp1869
@avirachanpp1869 Час назад
പരാതിക്കാരനും ദിവ്യയും തമ്മിലുള്ള ബന്ധം എന്താണ്
@rahmathullamailadi4746
@rahmathullamailadi4746 Час назад
ജില്ല പഞ്ചായത്തിനി വല്ല താല്പര്യം ഉണ്ടോ... ഗൂഡ
@riyamol5077
@riyamol5077 18 минут назад
ആരോ വേണ്ടപ്പെട്ടവർ വിളിച്ചു പറഞ്ഞു അങ്ങനെ വരാനെ കാര്യം ഉള്ളു... അപ്പോൾ ജില്ലാ പ്രിസിഡന്റിന് പങ്ക് കിട്ടി കാണില്ല.. അവർ വിളിച്ചു പറഞ്ഞപ്പോൾ ശരിയാക്കി കൊടുക്കാത്തതായിരിക്കും പക വീട്ടിയത് ആ പക വീട്ടില് ഒരു ജീവൻ എടുത്തു..കൈകൂലി വാങ്ങി ശീലിച്ച ഒരാൾ ഒരിക്കലും മരിക്കില്ല....
@madhavanmadhavan5212
@madhavanmadhavan5212 Час назад
സുജയാ, അഴിമതി ക്കാരെല്ലാം ആൽമഹത്യ ചെയ്യട്ടെ.....
@thewild1445
@thewild1445 Час назад
പമ്പിന് NoC നൽകിയില്ല എന്നത് സത്യമാണ്. കൈക്കൂലി കൊടുത്തിട്ട് അധിക ദിവസം ആയിട്ടില്ല. ഈ പരാതിക്കാരനെ എ ഡി എം ൻ്റെ വീട്ടിൽ 'വിളിച്ചു വരുത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗത്തൊക്കെ ഇഷ്ടം പോലെ സിസിടിവികൾ ഉണ്ട്. അത് നോക്കിയാ മതി. കൈക്കൂലി വാങ്ങിയെങ്കിൽ നിയമനടപടി എടുക്കുകയാണ് വേണ്ടത്. അതിന് തെളിവുകൾ ശേഖരിക്കാൻ ഒരു കഷ്ടപ്പാടും ഇല്ല.
@bindhujean5329
@bindhujean5329 Час назад
Ayalude veettil noc kittanamenu apekshikkan poyathanelo avisakaranu aouchithyamillallo
@thewild1445
@thewild1445 Час назад
@@bindhujean5329 അപേക്ഷ നേരത്തേ ഓഫീസിൽ കൊടുത്തിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്തയാളെ ADM വീട്ടിൽ വിളിച്ച് കൊണ്ട് പോകേണ്ട കാര്യമില്ല
@harinedumpurathu564
@harinedumpurathu564 Час назад
അവൻ ഒരു പമ്പര വിഡി സ്വന്തം കുടുംബത്തേപ്പറ്റി എന്ത് കൊണ്ട് ചിന്തിച്ചു
@balanp4172
@balanp4172 2 минуты назад
മാദ്ധ്യമങ്ങൾ സത്യാന്വേഷികളാണെന്നല്ലേ വെപ്പ്.മാപ്രകളെ ലേശം ഉളുപ്പ് വേണം.
@Roy123-lk2ji
@Roy123-lk2ji Час назад
നല്ല കാശ് കിട്ടും
@Nahas123-ft2gc
@Nahas123-ft2gc 42 минуты назад
കൈക്കൂലി വാങ്ങിയവൻ സ്വയം ആത്മഹത്യ ചെയ്തു അത് ആരോപിച്ചപ്പോൾ ഇല്ലാത്തവൻ തെളിയിക്കാമായിരുന്നില്ലേ അദ്ദേഹം ഡെപ്യൂട്ടി കലക്ടർ അല്ലേ സുഖമായി തെളിയിക്കാമായിരുന്നില്ലേ ഒരു സാധാരണക്കാരൻ അല്ലല്ലോ അദ്ദേഹത്തിന് മാനനഷ്ടത്തിന് കേസും കൊടുക്കാം എന്നിട്ട് അവനെ സപ്പോർട്ട് ചെയ്തിട്ട് സമരം ഏതാ ഈ മര വാഴകൾ
@theextreme...1252
@theextreme...1252 12 минут назад
Akg centre il പിടി പാടുള്ള .. പരാതിക്കാരൻ പമ്പുടമയ്ക്ക്. കൈക്കൂലി കൊടുത്ത് noc മേടിക്കെണ്ടി വരുമൊ..അതും 1lakh തികച്ച് ഇല്ലാത്ത നക്കാപ്പിച്ച.... വിജിലൻസിനൊട് ഒരു phone call മതിയാർന്നല്ലൊ....പിന്നെ പമ്പിന്റെ noc സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ ഇന് എന്ത് ശുപാർശ ചെയ്യാനാണ് ,വിവിധ വകുപ്പുകളുടെ sanction paper പരിശോധിച്ച് ഒപ്പ് ഇടണ്ട ജോലിയേ ADM n ഉള്ളു.,...അയ്യാൾക്ക് retire ആകാൻ 7മാസം മാത്രമാണ് ബാക്കി വീട്ടില് 2 പെൺമക്കളും, ഭാര്യയും.....private aayit നടത്തിയ sentoff il കേരിവന്ന് അയ്യാളെ നാണം കെടുത്തി അത് മാധ്യമങ്ങൻക്ക് തിന്നാൻ ഇടട്ട് കൊടുത്ത്... ആത്മാഭിമാനം ഉള്ള ഒരാൾക്ക് അതൊക്കെ തന്നെ താങ്ങാൻ ആകുന്നതിന് ഏൽക്കാൻ അധികമാണ്....എല്ലാരും പോത്തിന്റെ തോലി ആയിട്ടല്ല നടക്കുന്നത്.....adm polulla post ഇൽ നല്ല track record ആയിട്ടുള്ള ആളെയാ എടുക്കൂ...ചതാതവന്റെ പേരിൽ പെണ്ണും കേസ് വരെ ഉണ്ടാക്കാൻ നിന്ന് ന്യായീകരണ തൊഴിലാളികളുടെ capsule ഇവിടെ വിളമ്പണ്ടാ....⛳
@mariamchacko9235
@mariamchacko9235 21 секунду назад
കൊന്നവളും പരാതിക്കാരനും എല്ലാം സഖാക്കളാണ്. അവർക്കും പൊതുസ്ഥലത്ത് പറയാതെ പരാതി കൊടുക്കാമായിരുന്നു. അധികാരം ഉള്ളതിന്റെ അഹങ്കാരം ആണവർക്ക്.
@josephabraham6955
@josephabraham6955 Час назад
ഇതുപോലെ ഒരു നശിച്ച് പാർട്ടി.
@manjithkrishnan4548
@manjithkrishnan4548 5 минут назад
വാക്കുകൾ വിഷമാകും...
@satimpm
@satimpm Час назад
ഒരു ലക്ഷം എന്താവാൻ സുജയ 😂
@vijikrishnakumar5335
@vijikrishnakumar5335 Час назад
Pinne avare okke sahikkunna nammalkku tharanam oru laksham
@shine-dc1rf
@shine-dc1rf 13 минут назад
ജാതി പറഞ്ഞും മതത്തിൻ്റെ പേരിലും പശു ൻ്റെ പേരിലും മനുഷ്യരെ ക്രൂരമായി കൊല്ലുന്നതിന് ഒന്നും പ്രതികരിക്കാത്തവർ ഒരാളുടെ ആത്മഹത്യ യുടെ കാര്യം പറഞ്ഞ് രോഷം കൊള്ളുന്നത് കാണുമ്പോൾ ഒരു പ്രത്യേക ആശ്വാസം.
@sreekumarm4835
@sreekumarm4835 4 минуты назад
ദിവ്യയുടെ ബിനാമിയായിരിക്കും മറ്റവൻ. ഉടായ്പ്പിലൂടെ പെർമിറ്റ് അനുവദിക്കാനായിരിക്കും അദ്ദേഹം നിരസിച്ചത്
@rajeevm21
@rajeevm21 Час назад
എന്തിനാ ഇയാളെ interview എടുത്തത്? ഇയാൾ ആരെയോ പേടിക്കുന്നുണ്ട്.
@rajivnair202
@rajivnair202 Час назад
No clarity
@AbuAsim-n8f
@AbuAsim-n8f 2 часа назад
കൈകൂലി വേടിക്കുന്ന ഉദ്യോഗസ്ഥർ എതിരെ സമരം ചെയ്യാൻ ഈ യൂത്തരെ കാണാറുണ്ടോ?
@sajimathew2772
@sajimathew2772 2 часа назад
കരിവന്നൂർ എവിടെ. നിങ്ങളെപ്പോലെ ഉള്ളവർ ഇവിടെ ഉള്ളപ്പോൾ ഈ കേരളം ഒരിക്കലും ഗതി പിടിക്കില്ല
@amalk8129
@amalk8129 Час назад
കരിവന്നൂർ പാവങ്ങളുടെ പൈസ അടിച്ചു മാറ്റിയത് തിരിച്ചു കൊടുത്തോ
@RanjiKannur
@RanjiKannur Час назад
നീ ആദ്യം മലയാളം പഠിച്ചിട്ട് വാ.. വേടിക്കുക അല്ല മേടിക്കുക എന്നാണ് 🙏
@abeeshv8227
@abeeshv8227 Час назад
1 ലച്ചം എന്താകാൻ ആണെന്ന് 😂😂😂😂😂😂
@naslasiraj2282
@naslasiraj2282 Час назад
എവടെ ദിവ്യ
@mufi3729
@mufi3729 3 минуты назад
യുത്തൻമാർക്ക് ഒരു പണിയും ഇല്ലേ
@bubbyphilipk1415
@bubbyphilipk1415 2 часа назад
Government should banned cash transaction every payments through bank only...we can go for cashless... digital world can scrutinse easily whether every citizen is paying tax, their exact income level.
@thadevoosesilvy5525
@thadevoosesilvy5525 Час назад
അപ്പം ഗോവിന്ദൻ ഭാര്യ chythu തന്നെ.
@Vkp233
@Vkp233 2 часа назад
Government service il ullavarkk kittunna payment um mattu aanukoolyangalum ellavarkkum ariyaam ...appol kaikkooli vangiyath sathyam aanenkil avan marichotte ...nalla karym
@shebaabraham687
@shebaabraham687 Час назад
ഇപ്പോൾ ഒന്നും പറയാൻ സാധിക്കുകയില്ല ആരുടെ ഭാഗത്താണ് തെറ്റ് എന്ന് സത്യം പുറത്ത് വരട്ടെ എഡിഎം ആത്മഹത്യ ചെയ്യുക അല്ലായിരുന്നു വേണ്ടത് ഭാഗത്ത് തെറ്റില്ലെങ്കിൽ അത് തെളിയിക്കണമായിരുന്നു
@nicewin
@nicewin Час назад
പേടിച്ചായിരിക്കും മരിച്ചത് 🙏😊
@tabasheerbasheer3243
@tabasheerbasheer3243 2 часа назад
നവീൻ കൈക്കൂലി വാങ്ങിയെന്നാണ് മുഖ്യമന്ത്രിക്ക് രണ്ട് ദിവസം മുമ്പ് പരാതി ലഭിച്ചതാണല്ലൊ കൈക്കൂലിക്കാരെ ന്യായീകരിക്കാനാണൊ സമര പ്രഹസനം
@bindhujean5329
@bindhujean5329 Час назад
Viswosichu
@ARJUN-bn2sz
@ARJUN-bn2sz Час назад
കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെകിൽ ആദ്യം പരാതിപ്പെടേണ്ടത് വിജിലൻസിലാണ് അല്ലാതെ എല്ലാം കൊടുത്തിട്ട് CM നു അല്ല....
@ThajA-l6f
@ThajA-l6f Час назад
Maranappetta all in varilla divyakku. Ini. Aropanam. Parayam
@abdulazeezka8967
@abdulazeezka8967 17 минут назад
പിന്നെയന്തിന് ആത്മഹത്യ ചെയ്തു?
@ansaribeegu.m.7117
@ansaribeegu.m.7117 55 минут назад
നാളെ തിരുത്തി പറയരുത്.പട്രോൾ പമ്പ് തുടങ്ങുന്നതിനല്ല ഒരു ലക്ഷം അയാളുടെ സ്ഥലത്തു പമ്പ് തുടങ്ങുന്നതിനുള്ള NOC ക്ക് വേണ്ടിയാണു. അതു പോലും രണ്ടു പേർക്കും അറിയില്ല. എന്തു മീഡിയ. ഭരിക്കുന്ന പാർട്ടിയുടെ സംഘടനയിൽ പെട്ടവർക്കേ ADM പോസ്റ്റിൽ നിയമിക്കൂ.
@rajujacob5316
@rajujacob5316 Час назад
sUJU Verum Theppu Team.
@Cheriyanpjpj
@Cheriyanpjpj 4 минуты назад
ADM, ദിവ്യ, പ്രവീൺ ഇവരുടെ ഫോൺ കാളുകൾ പരിശോധിക്കണം.
@sajithkumar8706
@sajithkumar8706 41 минуту назад
"അർഹതപ്പെട്ടവർ പറഞ്ഞപ്പോൾ ചെയ്ത് കൊടുത്ത് കാണും മറ്റവർക്ക് ആ പ്രയോജനം ഉണ്ടായിക്കാണില്ല.ഒരു ലക്ഷം രൂപ കൈക്കൂലി മതിയോ ഒരു പെട്രോൾ പമ്പിന്? സത്യമല്ല അയാൾ പറഞ്ഞത്." /// ഇങ്ങനെ ഒരു സന്ദേശം കാണിക്കുന്നത്, നവീൻ ബാബു അല്ല, മറ്റാരോ ആണ് അനുമതി കൊടുത്തത് എന്നാണ്. മാത്രമല്ല, നവീൻ ബാബുവിൻ്റെ അഭിപ്രായത്തിൽ ഒരു പമ്പിന് 1ലക്ഷം കൈക്കൂലിയായി കിട്ടിയാൽ പോരാ എന്നാണ്! ഇനി മറുവശം; അർഹതയുള്ളവരാണ് അപേക്ഷ സമർപ്പിക്കുന്നത്. അർഹതപ്പെട്ടവൻ നേരിട്ട് പറയേണ്ടരീതിയിൽ പറയുക എന്നാൽ, ഇതുവരെ രാഷ്ട്രീയ സ്വാധീനത്താൽ കൈക്കൂലി ഇല്ലാതെ അനുമതിക്കായി നടന്നു, ഉദ്യോഗവൃന്തം കനിഞ്ഞില്ലാ, അവസാനം ഉടമമാത്രമായി വന്ന് കൊടുക്കേണ്ടത് കൊടുത്തു, കാര്യം നടന്നു എന്നാണ്! അവിടെയും ഒരു പ്രശ്നമുള്ളത്, നവീനല്ല അനുമതി കൊടുത്തത് എന്ന സന്ദേശം നവീനിൻ്റെ മെസേജ് കാട്ടുന്നു എന്നതാണ്!
@pvkraman7040
@pvkraman7040 Час назад
Enquiry will be an eyewash, nothing will happen to the culprits. Several such cases are in front of us.
@fr..thomaskurianthazhayil276
അഹങ്കാരി
@bindhukp415
@bindhukp415 Час назад
One lakh petrol pumpinu vendi onnum alla. Ivarokke areya pattikkunnathu.
@pmnoushad6150
@pmnoushad6150 55 минут назад
One lakh????😂😂😂😂😂
@MAASHRAF-b4x
@MAASHRAF-b4x 2 часа назад
Kanuur public needs to be next election no need this kind of government in kerala think
@johnsonbaby4241
@johnsonbaby4241 Час назад
നിങ്ങൾ ആരെ ആണ്‌ വെള്ള പൂശുന്നത്? കൈരളി ചാനലിൽ ഈ പരാതിക്കാരൻ കുറച്ചു പൈസ കൊടുത്തു എന്നാണ് വെളിപ്പെടുത്തിയത്.
@Abinyou
@Abinyou Час назад
1 ലക്ഷം ആണോ എന്ന് ചോദിക്കുന്ന മാപ്രയും സുഹൃത്തും എന്ത് കൊണ്ടാ fabricate ചെയ്തവർക്ക് 1 ലക്ഷം എന്ന് പറഞ്ഞത് അവർക്ക് 5ഒ പത്തോ പറയാഞ്ഞത്
@sijuj4969
@sijuj4969 2 часа назад
Drama from owner, 1 laksham very difficulty for him.
@jaseemmp61
@jaseemmp61 2 часа назад
Sujaya nte mukathulla happiness kanaathe pokaruth
@preethaprakash7659
@preethaprakash7659 2 часа назад
Sujaya over ആണു
@anz01337
@anz01337 Час назад
Sujaya kollamallo ethu pettanna issue tackle cheythe
@ashrafuv623
@ashrafuv623 2 часа назад
Paranaari vijayan nte adima baranam avasaanipikum
@anuragmtr131
@anuragmtr131 2 часа назад
aaha ennit
@veenasarath5390
@veenasarath5390 2 часа назад
😂
@fuadcp
@fuadcp 2 часа назад
P P Divya party fraud
@ranjendranpillai3751
@ranjendranpillai3751 2 часа назад
Poomol
@arox9919
@arox9919 15 минут назад
ഒരു ലക്ഷം തികച്ചു കൊടുക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയാൻ എല്പിച്ചിരുന്നു.1500 കുറവ് എന്ന് കാച്ചി പ്രശന്തൻ. ഇത്രയും നമ്പർ വേണമായിരുന്നോ പ്രശന്താ...
@HarisHaris.O
@HarisHaris.O 54 минуты назад
ഒരു ലക്ഷം ചെറിയ ഇമോണ്ട് ആണോ
@prameelaak960
@prameelaak960 2 часа назад
Vallathoru lokham Nallavaronnum venda🙏
@abdulmajeedmp
@abdulmajeedmp Час назад
അധിക ഉദ്യോഗസ്ഥരും കൈകൂലിയും അനധികൃത സമ്പാദ്യവും സ്വാഭാവികത മാത്രം വാണങ്ങൾ
@nageshk9944
@nageshk9944 2 часа назад
എന്താ ടെ കൈക്കൂലി മേടിക്കുന്നത് പുണ്യ പ്രവർത്തിയാണോ
@sameemkk5114
@sameemkk5114 Час назад
ചെറിയൊരു സംശയം.... ഭരണപക്ഷ പാർട്ടി അനുഭാവി ആയിട്ടും ഒരു സംരംഭം തുടങ്ങാൻ ഇദ്ദേഹത്തിനു പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ വന്നെങ്കിൽ... അതിനുത്തരവാദി ആരായിരിക്കും??????
@joyjoseph7561
@joyjoseph7561 23 минуты назад
നാവു കൊണ്ട് 51 വെട്ട്
@Jayashreeak-mj5zn
@Jayashreeak-mj5zn Час назад
പെട്രോൾ ബങ്ക്,ഉയർന്ന കെട്ടിടങ്ങൾ ആശുപത്രികൾ തുടങ്ങിയ സംരംബങ്ങൾ തുടങ്ങാൻ ചുരുങ്ങിയത് അറോ എഴോ ഡിപ്പാർട്മെന്റ് മെന്റിൽ നിന്നും noc കിട്ടിയാലേ ജില്ലാ കളക്ടർ പെർമിറ്റ്‌ അനു വദിക്കു. എന്നാൽ ഈ പറഞ്ഞ സ്ഥാപനങ്ങൾ തുടങ്ങിയ ഏതെങ്കിലും ഒരു ഉടമയെ സമീപിച്ചാൽ അവർ പറയും ഈ രംഗത്ത് കൈകൂലി എത്രമാത്രം ഉണ്ട് എന്നു. ഇതൊക്കെ ഒരു പരസ്പര സഹായത്തോടെ നടന് വരുന്ന കാര്യങ്ങളാണ്.
@abdulsalampalliyali6467
@abdulsalampalliyali6467 2 часа назад
കൈക്കൂലി വാങ്ങുന്നവർ പണത്തോട് ആർത്തിയുള്ളവരാണ് അവർ അത്രപെട്ടെന്ന് ആത്മഹത്യ ചെയ്യില്ല.! CPM കാർ കള്ളം പറയാൻ ഒരു നാണവുമില്ലാത്തവരാണ് അന്തിച്ചർച്ച കാണുന്നവർക്ക് മനസ്സിലാവും.
@vijikrishnakumar5335
@vijikrishnakumar5335 Час назад
Aaru ninte achante perano cpm ennu
@SamsuSamsu-c6e
@SamsuSamsu-c6e Час назад
Ethoru offceil poyalum yanthukarryamnadakenamenkilum.avark kayilkoolikodukkanam ilatenadakenamenkil 10Thavaneyenkilum nadatikkum Eyallkuttam cheyitilenkil niyamaparamai teliyichalpore. Marikendatillalo uppu tinnavan vellamkudichuuuuu.
@saleempalangattu4585
@saleempalangattu4585 2 часа назад
ഓരോ പെയിട്.
@shafreenashafreena4113
@shafreenashafreena4113 2 часа назад
കൈക്കൂലി വാങ്ങി ചത്ത ചെയ്ത കുറ്റം ഇല്ലാതാവില്ല 👍🏻
@jishap7184
@jishap7184 2 часа назад
Appol keralathinte chief minister ne kurich parayunnatho? Athinidayil itheĺlam ethra nisaram
@ashrafuv623
@ashrafuv623 2 часа назад
Ninte........ chathu paranaari pode
@Trolytroly-w6b
@Trolytroly-w6b 2 часа назад
ഡാ തന്ത ഇല്ലായ്മ പറയരുത്.. കൈകൂലി ചോദിച്ചാൽ പരാതി കൊടുക്കണം.. കൈക്കൂലി വാങ്ങിയത് ദിവ്യ പെലയാടി മോൾ ആരിക്കും
@Trolytroly-w6b
@Trolytroly-w6b 2 часа назад
നിന്റെ ഉമ്മാ പറഞ്ഞോ മേടിച്ചു എന്ന്.. തള്ളെ ഒളി
@SandhyaKuttappan
@SandhyaKuttappan 2 часа назад
​@@jishap7184അതുകൊണ്ടാകും പിണുവും, വീണയും ചാകാതെ ഇരിക്കുന്നെ ചത്താൽ കുറ്റവാളി ആകും എന്ന് ജനം പറഞ്ഞാൽ നാണക്കേട് ആകും
@milanshort9584
@milanshort9584 Час назад
Aa paraathi kodutha thaayoli aaranennu parayoo...
Далее
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
When Khabib dropped Conor McGregor 👀 #nocommentary
00:59