Тёмный

അതിജീവിതക്കൊപ്പം നിന്നവരെ പീഡിപ്പിക്കുന്നോ?;ആരോ​ഗ്യമന്ത്രി വേട്ടക്കാരുടെ വക്താവാകുന്നോ?| Newshour 

asianetnews
Подписаться 10 млн
Просмотров 115 тыс.
50% 1

അതിജീവിതക്കൊപ്പം നിന്നവരെ പീഡിപ്പിക്കുന്നോ?;ആരോ​ഗ്യമന്ത്രി വേട്ടക്കാരുടെ വക്താവാകുന്നോ?
Newshour 05 April 2024
#NewsHour #KozhikodeMedicalCollege #VeenaGeorge #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@jimmyjoset4448
@jimmyjoset4448 2 месяца назад
വാളയാറിൽ, വണ്ടിപ്പെരിയാറിൽ പൂക്കോട് എല്ലായിടത്തും ക്രിമിനകൾക്കൊപ്പം. No:1 കേരളം
@kssaji2709
@kssaji2709 2 месяца назад
😂😂 Entnhu parayan😂😂
@ra_j19
@ra_j19 2 месяца назад
ഹേയ്. .. ഇതൊന്നും ഈ no 1 കേരളത്തിൽ അല്ല നടന്നത്..😂 അങ്ങ്.. up ൽ ആണ്...😂
@orchissoftdrinks1495
@orchissoftdrinks1495 2 месяца назад
Yes correct ✅
@Suseelan-ej9bl
@Suseelan-ej9bl 2 месяца назад
​@@kssaji2709plp❤❤❤😊
@Kaafir916
@Kaafir916 2 месяца назад
കോഴിക്കോട്ടെ വോട്ടർമാരേ….. വോട്ട് ദിവസം കരിമീന്റെ അണ്ണാക്കിൽകൊടുക്ക്…..😇
@santhoshkumar9194
@santhoshkumar9194 2 месяца назад
കഴുകാതെ
@AlexAbraham-ru8pu
@AlexAbraham-ru8pu 2 месяца назад
വീണയുടെ പ്രസ്താവന തിരുത്തേണ്ടതാണ്. ഭരണപക്ഷ സംഘടനായിൽ ഉള്ള ആളാണ് പീഡിപ്പിച്ചത്. അയാളെ സംരക്ഷിക്കാൻ വീണ കൂട്ട് നിൽക്കുന്നു.
@Musthafam-mb1cb
@Musthafam-mb1cb 2 месяца назад
പിണുവിന്റെ കോണകം ടൈസ്റ്റ് ചെയ്യുന്ന വീണ മന്ത്രിക്ക് ഈ പണി പറഞ്ഞതല്ല
@thegodxxxx
@thegodxxxx 2 месяца назад
കൊള്ളാം... നല്ല തമാശ തന്നെ... ഈ സർക്കാരിന്റെ നിലവാരം തന്നെ ഇതാവുമ്പോൾ ഇതൊക്കെ സ്വാഭാവികം...
@sivanpillai4262
@sivanpillai4262 2 месяца назад
വീണയുടെ നിലവാരം, ക്രൈം നന്ദകുമാര്‍ തുറന്നുകാട്ടിയിട്ടുണ്ട് സി പി എം യുണിയൻകാർ എത്ര കൊളളരുതായ്മ കാണിച്ചാലും ഈ സർക്കാർ സംരക്ഷിക്കും
@leelamathew59
@leelamathew59 2 месяца назад
If it’s happening in Veena she will be able to talk to like this type of ways and behaviors?? I hated her this type of behavior and attitudes. Why’s she still in the health care minister ?? She’s didn’t have any knowledge about the medical profession and her own behavior and her actions didn’t help anyone else. We needed knowledgeable people’s into the health care minister.
@gopakumarm8240
@gopakumarm8240 2 месяца назад
@@leelamathew59Manthri Veena
@user-ne7ys6pq1h
@user-ne7ys6pq1h 2 месяца назад
2019 ൽ ഇവർക്ക് വോട്ട് ചെയ്ത ആളാണ് ഞാൻ. എനിയ്ക്ക് ആത്മനിന്ദ തോന്നുന്നു.
@pg7s
@pg7s 2 месяца назад
അറപ്പാണ് തൊന്നേണ്ടത്
@vinuvarghese02
@vinuvarghese02 2 месяца назад
Same here.
@georgemathew6842
@georgemathew6842 2 месяца назад
ഇപ്പോഴെങ്കിലും തോന്നിയല്ലോ 🙏😂😂😂😂
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 месяца назад
എനിക്കും. മരണം വരെ ഇനി എന്റെ കൈകൊണ്ട് ഒരു vote ഇടതിനില്ല
@sonysebastian5838
@sonysebastian5838 2 месяца назад
Pp.😮.....,.,..,..,,.​
@royeapeneapen1819
@royeapeneapen1819 2 месяца назад
കേരളത്തിലെ വനിത സംഘടനകൾ എവിടെ...??? ഈ സംഭവം ഉത്തര ഇന്ത്യയിൽ ആയിരുന്നെങ്കിൽ പ്രതികരിക്കാമായിരുന്നു.... 🤔🤔🤔🤔
@boopchandran4336
@boopchandran4336 2 месяца назад
ഇത് ഇന്നല്ല 2016 പാർട്ടി അധികാരത്തിൽ വന്നത് മുതൽ അവസ്ഥ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 месяца назад
ഇടതുപക്ഷ സർക്കാർ കുറ്റവാളികൾക്കൊപ്പം നിൽക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ് . ഈ സർക്കാർ നികൃഷ്ടമാണ്.
@sathyanarayanan9196
@sathyanarayanan9196 2 месяца назад
എല്ലാത്തിനും പരിഹാരമായി ഒറ്റ തെണ്ടി ചത്ത് തെക്കോട്ടെടുത്താൽ മതി.... മൊത്തം കേരളം രക്ഷപ്പെടും.... ☹☹
@PR-cs8mg
@PR-cs8mg 2 месяца назад
സത്യം ആ നായ ചത്താൽ ഒക്കെ ശരിയാവും
@josephvmathew4250
@josephvmathew4250 2 месяца назад
ഇതുപോലെ ഒരു നാറിയ നാണംകെട്ട ഒരു പാർട്ടി, സർക്കാർ ഇതുവരെയും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകും എന്ന് തോന്നുന്നില്ല 😮😔🙄. നികൃഷ്ട ജനങ്ങളുടെ ഒരു കൂട്ടം 😮.
@prasadpr9739
@prasadpr9739 2 месяца назад
100% ശരിയാാ.. ഈ പാര്‍ട്ടി ഇതിനപ്പുറം ഇനി അധഃപതിക്കാനില്ല..
@user-ki3nw6ht2x
@user-ki3nw6ht2x 2 месяца назад
f​@prasa ...::::: സിറ്റി . മലയാലം ഉ...എന്ത സ്റ്റിം: രാവണം.:::::::::..........''' 9:56 9:57 .... a റ/dpr9739
@abdulmanaf1947
@abdulmanaf1947 2 месяца назад
A​@@prasadpr9739
@user-jx3pl6vq2o
@user-jx3pl6vq2o 2 месяца назад
വിജയൻ തുലയട്ടെ...
@kssaji2709
@kssaji2709 2 месяца назад
Pinarayisam😂😂
@aneeshratheesh7296
@aneeshratheesh7296 2 месяца назад
Thulanjitt venam VD satheeshanum sudhakaranum bharikkan 😂
@nisaniaansel1
@nisaniaansel1 2 месяца назад
@@aneeshratheesh7296 ഈ പരനാറിയെക്കാൾ എന്തായാലും ഭേദം ആയിരിക്കും
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 месяца назад
അതെ അവരൊന്നും ഇത്ര cruel അല്ല
@cleverthinker129
@cleverthinker129 2 месяца назад
​@@MuhammedNihal-ld1oesathyam
@sathyanarayanan9196
@sathyanarayanan9196 2 месяца назад
പിടിപ്പിച്ചവനെ എണ്ണയിട്ട് കൂടുതൽ മിടുക്കനാക്കി അടുത്ത തിരഞ്ഞെടുപ്പിൽ എം എൽ എ ടിക്കറ്റ് കൊടുക്കണം.....🙄
@kssaji2709
@kssaji2709 2 месяца назад
😂😂
@hometv617
@hometv617 2 месяца назад
ഹ ഹ ഹ മനുഷ്യത്വം കമ്മികൾക്കോ കൊള്ളാം, ഈ നാട്ടിൽ കമ്യുണിസ്റ്റ് കൊള്ളയും, കൊലയും, അഴിമതിയും മാത്രമല്ല കാമകേളിയും പുറത്തു പറയാനോ, ചോദ്യം ചെയ്യാനോ പാടില്ല എന്ന്...
@Sreerag01
@Sreerag01 2 месяца назад
What about people giving votes for these people
@kssaji2709
@kssaji2709 2 месяца назад
😂😂
@sajikumar387
@sajikumar387 2 месяца назад
കാമകേളികളും നടത്തും ഇവർ യെല്ലാം ഇതിൻ്റെ കൂടെ പണിയെടുക്കുന്നവരാണ്.
@shihabudheenp3779
@shihabudheenp3779 2 месяца назад
വീണപരാജയം അതിലെ എറെ വിജയൻ പരാജയം
@sarinjosetharaniyil5676
@sarinjosetharaniyil5676 2 месяца назад
വീണ ജോർജ് , താങ്കൾ ഇങ്ങിനെ തരംതാഴരുത് ... ലജ്ജ തോന്നുന്നു
@user-ne7ys6pq1h
@user-ne7ys6pq1h 2 месяца назад
100% ശരിയാണ്, 2019ൽ ഇവർക്ക് വോട്ട് ചെയ്തയാളാണ് ഞാൻ, എനിക്ക് ലജ്ജ തോന്നുന്നു.
@arjun6358
@arjun6358 2 месяца назад
​@@user-ne7ys6pq1h Please save us next time
@kssaji2709
@kssaji2709 2 месяца назад
😂😂
@Oberoy248
@Oberoy248 2 месяца назад
കമ്മിണികൾ എല്ലാം ഇത്തരകാര് തന്നെ
@Mastermindz9087
@Mastermindz9087 2 месяца назад
കിറ്റ് നക്കി വോട്ട് ചെയ്താൽ ഇതൊക്കെ ആണ് അവസ്ഥ നാട്ടിൽ 😌
@gopakumarm8240
@gopakumarm8240 2 месяца назад
Sathyom
@sajivarghese6561
@sajivarghese6561 2 месяца назад
കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന സർക്കാരായി മാറി...
@sunukumae
@sunukumae 2 месяца назад
അതിജീവിതക്കൊപ്പം നിന്നവരെ പീഡിപ്പിക്കുന്നു .. ആരോ​ഗ്യമന്ത്രി വേട്ടക്കാരുടെ വക്താവാകുന്നു...
@molyra1207
@molyra1207 2 месяца назад
ഇതെന്തു നാടാണ് പീഡിതരെ ചവുട്ടി അരയ്ക്കുന്നോ അനിതാ സിസ്റ്റർ എന്തു തെറ്റാ ചെയ്തത്?
@shibushibu9468
@shibushibu9468 2 месяца назад
ക്രിമിനലുകൾക്കൊപ്പം സിപിഎം . ഭയം വെണ്ട ജാഗ്രത മതി .. ഓടിക്കോ
@vishnub4026
@vishnub4026 2 месяца назад
ഇതു UP ലോ ബീഹാർലോ ആയിരുന്നേൽ ഇപ്പോൾ ഇവിടെ ഹർത്താൽ ആയിരുന്നു 😄
@sureshkalarikkal6138
@sureshkalarikkal6138 2 месяца назад
സർക്കാരിൻ്റെയും, മന്ത്രിയുടേയും അഹങ്കാരം.
@vargheseantony3028
@vargheseantony3028 2 месяца назад
മന്ത്രി ഒരു പാർട്ടിക്കാരീയാണ് അതാണ്പ്രശനും
@apexspy8556
@apexspy8556 2 месяца назад
ദൈവത്തെ ഓർത്ത് ഒന്ന് ഇറങ്ങി പോകാവോ. വൃത്തി കെട്ട ഓരോ ജന്മങ്ങൾ
@anilkumarthulicheri1153
@anilkumarthulicheri1153 2 месяца назад
നമ്മൾക്ക് അതിജീവിതയ്ക്ക് ഒപ്പം നിൽക്കാം മന്ദ്രിയും സർക്കാരും വേട്ടക്കാരനൊപ്പം നിൽക്കട്ടെ 🥹
@binuanantharaman589
@binuanantharaman589 2 месяца назад
ഇത് ടെലികാസ്റ് ചെയ്തതിന് എതിരെ പരാതി ഒന്നും ഇല്ലേ??? കേരളത്തെ നാണം കെടുത്തി എന്ന് പറഞ്ഞു???😮😮
@rajeshkumart3995
@rajeshkumart3995 2 месяца назад
നിയമം ചിന്തിച്ചാൽ കോടതി ഉത്തരവിന് മുകളിലായി മാറുമോ ഡയറക്ടറുടെ റിപ്പോർട്ട്. അങ്ങനെ നിലവിൽ കോടതി ഉത്തരവ് ഉണ്ട് എന്ന് ഇവിടെ പറയുമ്പോൾ മന്ത്രിക്കെതിരെ കോടതി അലക്ഷ്യനടപടികൾ സ്വഭാവികമായും വരണ്ടതല്ലേ?നിയമപരമായി ചിന്തിക്കുമ്പോൾ ഉള്ള ഒരു സംശയം
@sivadasanMONI
@sivadasanMONI 2 месяца назад
ഇരയെ പിന്തുടർന്ന് പി ഡിപ്പിക്കുന്ന നിയമമാണ് നമ്മുടേത്😠😠
@dineshv8339
@dineshv8339 2 месяца назад
ഇനിയും വോട്ട് കൊടുക്കണം , എല്ലാം ശരിയാകും😡
@LovelyBaseball-vk6bp
@LovelyBaseball-vk6bp 2 месяца назад
കരുവന്നൂർ കേസ് തന്നെ കണ്ടില്ലേ ഒരു ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കർക്കൊപ്പം ആണ് പാർട്ടിയും സർക്കാരും
@maharajaharichandra
@maharajaharichandra 2 месяца назад
അനീതിക്കെതിരെ പ്രതികരിച്ചാൽ അവരെയും ഒന്നും കിട്ടിയില്ലേൽ പുതിയ മെഡിക്കൽ ഹോസ്പിറ്റൽ നിയമം വെച്ച് അകത്താക്കാം 😜. എല്ലാം ശരിയാക്കും 😜
@shine1302
@shine1302 2 месяца назад
ഈ വീണക്ക് ഒരു മനുഷ്യ മനസ്സുണ്ടോ എന്നെനിക്ക് തോന്നുന്നില്ല.പരമ പുച്ഛം തോന്നുന്നു ഈ സ്ത്രീയോട്. ആണായാലും പെണ്ണായാലും ആ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയാൽ പിന്നെ മനുഷത്വം നഷ്ടപ്പെടുന്നു.
@prakashbabu7220
@prakashbabu7220 2 месяца назад
കേരളം ലോകത്തിന്റെ മുൻപിൽ തലതാഴ്ത്തേണ്ട അവസ്ഥ.
@orchissoftdrinks1495
@orchissoftdrinks1495 2 месяца назад
പാച്ചായ സത്യം ലോകം മുഴുവൻ കണ്ടപ്പോൾ ന്യരീകരിക്കാൻ എങ്ങനെ തോനുന്നു
@georgekoshy1713
@georgekoshy1713 2 месяца назад
ഇതാണ് നമ്മുടെ കേരളം എന്ത് ചെയ്യാനാണ് നമ്മുടെ നാട് നശിച്ചു
@shinevalladansebastian7847
@shinevalladansebastian7847 2 месяца назад
വിഷയം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം. 👍
@user-sr3pi2cj2v
@user-sr3pi2cj2v 2 месяца назад
കോടതി പറഞ്ഞത് കൊണ്ട് കാര്യമില്ല പാർട്ടി പറയും അത് നടക്കും
@satheeshnavaneetham4163
@satheeshnavaneetham4163 2 месяца назад
നിങൾ അങ്ങോട്ട് നോക്കൂ...! എങ്ങോട്ട് 😧 അങ്ങ് വടക്കോട്ട് നോക്കൂ അതാ 👉അവിടെ up യില് ഒരു കാക്ക കറൻറ് അടിച്ചു ചത്തിരിക്കുന്ന്.....എന്തൊരു നാട് യോഗിയുടെ ഉപ്പി...😳😳😳😳😳😳😳😳😳😳
@vishnugopal4193
@vishnugopal4193 2 месяца назад
പാഴ് വിജയനും സംഘവും ..,ജനങ്ങൾ ചവിട്ടി പുറത്താക്കുന്ന കാലം വിദൂരമല്ല
@rejithankachan3924
@rejithankachan3924 2 месяца назад
രാജാഭരണത്തിൽപോലും ഇതുപോലെ അനീതി നടക്കുമോ?
@sujeshc5751
@sujeshc5751 2 месяца назад
നാളത്തെ കൂടെ എല്ലാ കാര്യത്തിനും തീരുമാനം ആകും
@user-qz8vg6wh3g
@user-qz8vg6wh3g 2 месяца назад
Ldf സർക്കാർ ഏതെങ്കിലും പരാതിക്കാരുടെ കൂടെ നിന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ
@shaldysundaresan7467
@shaldysundaresan7467 2 месяца назад
ആദ്യം വയറ്റിൽ വെച്ചു തുന്നിക്കെട്ടിയ കത്രിക പുറത്തെടുത്തു കൊടുക്ക്. അതിജീവിതക്ക് ന്യായം നടപ്പിലാക്കാൻ നടക്കുന്നു. ഇതോടു കൂടി തീരും ഈ നെഗളിപ്പ്
@shalumathew4266
@shalumathew4266 2 месяца назад
വീണയുടെ ജാതി വർഗ്ഗത്തിൽ പെട്ടവനായ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു ഇവളൊക്കെ cpm ൽ ചേർന്നാൽ എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത് പലപ്രസ്താവനകളും വെറും തരം താഴ്ന്നതാണ്❤❤
@Jr-kw5ez
@Jr-kw5ez 2 месяца назад
How can we trust our systems. Very shameful
@sathyanarayanan9196
@sathyanarayanan9196 2 месяца назад
ചുവന്ന തെരുവുകളിൽ മാമ പണി ചെയ്യുന്ന പലരും ഗതികേട് കൊണ്ടാണ് ആ പണി ചെയ്യുന്നത്.... തീർച്ചയായും അഭിമാനത്തോടെ അല്ല.....☹☹☹
@sunilm211
@sunilm211 2 месяца назад
പാലത്തായി, വാളയാർ, വണ്ടിപ്പെരിയാർ... പീഢനം "ചകാവ്" ആണെങ്കിൽ വിജയനും വീണയും സംരക്ഷിച്ചിരിക്കും.😢
@Gikku2104
@Gikku2104 2 месяца назад
ഇതെല്ലാം അണയാൻപോകുന്ന കരിന്തിരിയുടെ ആളിക്കത്തൽ മാത്രം. രണ്ടുവർഷംകൂടി സഹിക്കാം അല്ലാതന്തുവഴി? വോട്ടുചെയ്തുജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനത്തിന്റ ദർവിധി. അനുഭവിച്ചേപറ്റൂ.
@geovi59donegsp
@geovi59donegsp 2 месяца назад
വീണേ താങ്കൾക്കും പെൺമക്കളില്ലേ? അല്പമെങ്കിലും ഉളുപ്പും നാണവുമുണ്ടോെiiiiii
@sureshkumarbsivalaya7473
@sureshkumarbsivalaya7473 2 месяца назад
മറ്റ് നാറിയ ചാനലുകൾ എത്രയോ പ്രാവശ്യം ചർച്ച ചെയ്ത യാതൊരുപയോഗമില്ലാതെ BJP യെതകർക്കാൻ വേണ്ടി |Kerala Story ചർച്ച ചെയ്യുമ്പോൾ നിങ്ങൾ എടുത്ത ഈ വിഷയത്തിൽ അഭിനന്ദനങ്ങൾ. ജനങ്ങൾ അറിയട്ടെ ഇതൊക്കെ
@kssaji2709
@kssaji2709 2 месяца назад
Yes 🎉
@rejithankachan3924
@rejithankachan3924 2 месяца назад
ഇതെന്തൊരു ഭരണമാണ് കഷ്ടം. ഒരു വിക്ടിമിനെ അവരരെ പീഡിപ്പിച്ചവരെ തുറന്നു കാട്ടിയ സത്യസന്ധമായ വെളിപ്പെടുത്തലിനെ പുച്ഛിച്ചു തള്ളുന്ന ഭരണകൂടണം ആരുടെ കൂടെയാണ് ഇരയുടെ കൂടെയോ ക്രിമിനലുകളുടെ കൂടെയോ p?😳🤔
@gvarugheseg1542
@gvarugheseg1542 2 месяца назад
മന്ത്രിയുടെ പ്രസ്താവന കേട്ടാൽ തന്നെ മന്ത്രി എന്നലേബലിനപ്പുറം ഒന്നിനും കഴകത്തില്ല എന്നും വ്യക്തമാണ്
@gopakumarm8240
@gopakumarm8240 2 месяца назад
Oru vazhakaliyepole maathrom
@harimohan2876
@harimohan2876 2 месяца назад
ഈ കപ്പലിൽ ഒരു ക്ണാപ്പനുണ്ട് ചാർ.... ഇടക്കൊക്കെ മൈക്ക് കുത്തിയൊടിക്കും കാലൻ
@nazimudeennizar9318
@nazimudeennizar9318 2 месяца назад
എന്റെ ഓർമ ശരിയാണങ്ക്കിൽ ഈ ആരോഗ്യ മന്ത്രി എന്തോന്ന് തേങ്ങ യാ ഈ പറയുന്നത്
@sarathsrt
@sarathsrt 2 месяца назад
അതാണ് കമ്യൂണിസം
@kssaji2709
@kssaji2709 2 месяца назад
😂😂 onnum mansilavilla😂😂
@hariparakkal7587
@hariparakkal7587 2 месяца назад
ഏതായാലും ഇതുപോലൊരു നാറിയഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല.
@KeralaDayal
@KeralaDayal 2 месяца назад
എങ്കിലെന്താ പൊതിച്ചോറ് കൊടുക്കുന്നില്ലേ 😏
@shybujoseph8030
@shybujoseph8030 2 месяца назад
പാർട്ടി തീർത്തു എല്ലാം കൂടി. എന്തൊരു കഷ്ടം ആരോഗ്യ മന്ത്രി ലോക പരാജയം
@kssaji2709
@kssaji2709 2 месяца назад
😂😂
@abdulsathar6698
@abdulsathar6698 2 месяца назад
സിദ്ധാർഥ് കേസ് ഉൾപ്പെടെ, ഇത് പോലുള്ള നൂറ് നൂറ് "ഭരണ " നേട്ടങ്ങളുടെ ബലത്തിലാണ്, ഈ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ നിലവിലുള്ളതെന്ന് പണറായി പറയുന്നത്!!! ലോകത്തിലെത് ഏറ്റവും ബുദ്ധി ശൂന്യരായ വോട്ടർമാരാണെന്ന പണറായിടെ ബോധ്യം 🙏🏻🙏🏻🙏🏻
@febyfulgen8959
@febyfulgen8959 2 месяца назад
കുറ്റം ചെയ്തവന് സർവ സ്വാതന്ത്ര്യം. നീതിക്കൊപ്പം നിന്നവർക്കു മാനസിക പീഡനം. എത്ര ഖേദകരം 😢😢
@prasanthkrnair6990
@prasanthkrnair6990 2 месяца назад
അതിജീവിത സെലിബ്രിറ്റി ആയിരുന്നേൽ പൊളിച്ചേനെ..😊
@sn3114
@sn3114 2 месяца назад
സെലിബ്രിറ്റി അതിജീവിതക്ക് പോലും നീതി കിട്ടിയിട്ടില്ല പിന്നെയാണ് അതല്ലാത്ത പാവങ്ങൾ!
@ullaskumar5396
@ullaskumar5396 2 месяца назад
K, K rama .. MLA അടക്കം ella🪛 പ്രതിപക്ഷം വും ഇവരുടെ കൂടെ ഉണ്ടാവണം 👍🏻
@kssaji2709
@kssaji2709 2 месяца назад
Yes 🎉
@bhaskaranmadathil5342
@bhaskaranmadathil5342 2 месяца назад
പിണറായിയിൽ നിന്ന് ഒരു തരി നീതി ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടങ്കിൽ അക്ഷരം തെറ്റാതെ അവനെ പാർട്ടി അടിമ എന്ന് വിളിക്കാം.
@nararosiya
@nararosiya 2 месяца назад
സർക്കാരെ..... നിങ്ങൾ വീണ്ടും പുറകോട്ട് തന്നെയാണ് പോയികൊണ്ടിരിക്കുന്നത്.....
@gopakumarm8240
@gopakumarm8240 2 месяца назад
No doubt
@JayaPrakash-kn5re
@JayaPrakash-kn5re 2 месяца назад
ഭരണകക്ഷി സങ്കടനയിൽപ്പെട്ട പിൻ വാതിൽ വഴി നിയമനം കിട്ടിയ ഫ്രാഡുകൾക്ക് അനുകൂലമായി മൊഴി കൊടുക്കാത്തതാണ് അനിത ചെയ്ത തെറ്റ്?
@sindhusivanraj4554
@sindhusivanraj4554 2 месяца назад
അതിജീവിതയുടെ ചോദ്യത്തിന് മുന്നിൽ നാണക്കേട് കൊണ്ട് തലകുനിക്കുന്നു 😔
@anishk8338
@anishk8338 2 месяца назад
നാളത്തെ ദേശാഭിമാനി യിൽ ഇതിന്റെ സത്യാവസ്ഥ വ്യക്തമായി എഴുതിയിട്ടുണ്ടാകും.. അത് മാത്രം വായിക്കുന്ന ലെ മരപൊട്ടൻ മാർ 😜
@kssaji2709
@kssaji2709 2 месяца назад
😂😂
@shemeemashemeema7273
@shemeemashemeema7273 2 месяца назад
😅😅
@sajils4209
@sajils4209 2 месяца назад
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ ചെകുത്താന്മാരുടെ സ്വന്തം നാട് ആയി.. എല്ലാ വകുപ്പിലും അഴിമതിയും, തെമ്മാടിത്തരവും
@binuanantharaman589
@binuanantharaman589 2 месяца назад
ഈ മന്ത്രി പറഞ്ഞത് മനസിലായ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ?? എനിക്ക് ഒന്നും മനസ്സിലായില്ല???
@kssaji2709
@kssaji2709 2 месяца назад
😂😂
@lailajossie274
@lailajossie274 2 месяца назад
😅😅😂
@shihabudheenp3779
@shihabudheenp3779 2 месяца назад
പാർ ട്ടി കാരരസം രക്ഷി കും
@Kabeersaphire
@Kabeersaphire 2 месяца назад
ഇത്തരം അനീതി ചെയ്യുന്ന ഗവൺമെൻ്റിനെതിരെ വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുത്
@denashp8766
@denashp8766 2 месяца назад
.ഇത് കാണുമ്പോള്‍ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം ഓര്‍ക്കുന്നു. രണ്ടിലും ഒരേ നിലപാട്..
@sunilm211
@sunilm211 2 месяца назад
വീണയാണോ വിജയനാണോ വലിയ പരാജയം ? കമൻ്റ് പ്ലീസ്
@jojac7344
@jojac7344 2 месяца назад
ഇത്രയും വൃത്തികെട്ട ഒരു ഭരണം.
@mahimahesh9751
@mahimahesh9751 2 месяца назад
ഈ കമെന്റിൽ വീണക്കു എതിരെ കമെന്റ് ചെയ്തവർ ഓർക്കുക. നിങ്ങൾ തന്നെ ആണ് ഇവരെ ഈ സ്ഥാനത്തു എത്തിച്ചത്.. ഇപ്പോൾ നിങ്ങൾ ഇതൊക്കെ. പറയും.. പക്ഷെ തിരുത്തേണ്ട സമയത്തു. ചങ്കിലെ ചൈന. ആണ്. നമ്മൾക്ക് വലുത്.. കുറ്റം നമ്മുടെ മാത്രമാണ്
@varghesepaul6974
@varghesepaul6974 2 месяца назад
ബ്ബ ബ്ബ ബ്ബ ബ്ബ വീണ വായിക്കുന്നു
@Jr-kw5ez
@Jr-kw5ez 2 месяца назад
Our health Minister is twisted the truth
@edathanal86
@edathanal86 2 месяца назад
കേരളത്തിലെ ഏറ്റവും ഉപയോഗശൂന്യമായ ആരോഗ്യമന്ത്രി..
@karatmenon
@karatmenon 2 месяца назад
This is the real Kerala Story guys.
@Jr-kw5ez
@Jr-kw5ez 2 месяца назад
Supervisory laps is the main reason 😂😂😂.
@hit2129
@hit2129 2 месяца назад
തെറ്റ് ചെയ്തു എന്ന് ഒരു തെളിവും ഇല്ലെങ്കിലും നഴ്സ് ന് എതിരെ കേസ് എടുക്കുന്നു. എന്നാല് പല തെളിവുകൾ ഉണ്ടെങ്കിലും ഡോക്ടര് മാർക്ക് എതിരെ നടപടികൾ എടുക്കുന്നില്ല.
@sreedevichandran6581
@sreedevichandran6581 2 месяца назад
Smt Anita Madame has done her duty well. Very proud of her. We, the public are with her.
@muhammedsalimmsl4322
@muhammedsalimmsl4322 2 месяца назад
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതുവരെ ഈ അനുഭവം മാറ്റാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് പാർട്ടിയോ സർക്കാരോ അന്വേഷിച്ചിരുന്നോ ? രഹസ്യ മൊഴി ശേഖരിച്ചിട്ടുണ്ടോ ? ആ തെമ്മാടിയെ പരസ്യ വിചാരണക്ക് സംഘികൾക്ക് ധൈര്യം വന്നിട്ടുണ്ടോ ?
@Gopinath67
@Gopinath67 2 месяца назад
The hon'ble court must put the health secretary , and all IAS Stooges , in jail for.a month with a fine of rs 5 lakh for non compliance of orders
@ardraa1335
@ardraa1335 2 месяца назад
വേട്ടയും ഉണ്ട് കൊള്ളയും ഉണ്ട് ഇ രാജഭരണത്തിൽ
@urumipparambil
@urumipparambil 2 месяца назад
ചർചക്കിടയിൽ അതിജീവിത അവിടത്തെ എംപ്ലോയീസ് യൂണിയന്റെ ആളുകൾ എന്ന് പറഞ്ഞ് വന്ന് അനുനയിപ്പിക്കാൻ ശ്രേമിച്ചവർ പറഞ്ഞ ചില നികൃഷ്ടമായ വാക്കുകൾ സൂചിപ്പിച്ചല്ലോ . നിങ്ങളുടെ വിവാഹം കഴിഞ്ഞതല്ലേ , ഭര്ത്താവ് ഇതൊക്കെ ചെയ്യാറുള്ളതല്ലേ എന്ന്. അതിജീവിത ചർച്ചയിൽ ചോദിച്ച ഒരു ചോദ്യമുണ്ട്. നിങ്ങൾ കൂട്ടി കൊടുപ്പുകാരാണോ. പിമ്പുകൾ ആണോ എന്ന്. ഈ രണ്ടു കാര്യങ്ങളും ഇവിടത്തെ ഭരണം കൈയ്യയാളുന്ന ആളുകളോടും പൊതു സമൂഹത്തോടും ആണ്. അവരുടെ ഒക്കെ അമ്മമാരെയും പെങ്ങനമാരെയും കുറിച്ച് അവർക്ക് ഇതുതന്നെയാണോ കാഴ്ചപ്പാട്. മറ്റൊരു ഗൌരവതരമായ കാര്യം ഇവിടെ കുറിക്കുന്നു. ഐസിയു കളിൽ ഇങ്ങനെയുള്ള നിഷ്ഠൂര പ്രവര്ത്തികൾ സ്ഥിരം ആയി അരങ്ങേറുന്നുണ്ടാകും എന്ന് തോന്നിയിട്ടുണ്ട് . പ്രായമായവർ വേദനകോണ്ട് ശബ്ദം ഉണ്ടാക്കി കരയുമ്പോൾ അവരെ നിശബ്ദർ ആക്കാൻ ദേഹോപദ്രവം എളപ്പിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. ഇതുപോലെയുള്ള നിസ്സഹായാവസ്ഥയിൽ പകുതി ബോധത്തിൽ കിടക്കുന്ന സ്ത്രീകളെ ഇവനെ പോലെയുള്ള നികൃഷ്ട ജന്മങ്ങൾ പീഡിപ്പിക്കുന്നതും പതിവാകും. എന്നിട്ട് യാതൊരു ഉളുപ്പുമയില്ലാതെ ഇവരെ രക്ഷപ്പെടുത്താൻ ശ്രേമിക്കുന്ന അധികാരത്തിന്റെ ധാർഷ്ട്യം. അതിജീവിത പറഞ്ഞത് കേട്ടില്ലേ. അവർക്ക് ഒരു കൂടുമ്പമുണ്ട്, ഭർത്താവുണ്ട് , കുട്ടികളുണ്ട്. അവർക്ക് സമൂഹത്തില് നാണംകെട്ട് മുഖം കുനിച്ച് നടക്കേണ്ടി വരുന്നു. കുറ്റക്കാരനായ നികൃഷട്ടൻ യാതൊരു കൂസസലും ഇല്ലാതെ ഞെളിഞ്ഞ് നടക്കുന്നു. അഡ്വക്കേറ്റ് അഭിലാഷ് സൂചിപ്പിച്ചപ്പോലെ ഇവനൊക്കെ കൊടുക്കേണ്ട ശിക്ഷ ചാവുന്നത് വരെ ഉള്ള കഠിന തടവ ആണ്. അത് നടപ്പാക്കാൻ ഈ കേസ്സ് വിസ്തരിക്കുന്ന ന്യായാധിപന് മനസ്സുണ്ടാകട്ടെ.
@nizarudeen7272
@nizarudeen7272 2 месяца назад
കോഴിക്കോട് ഉള്ള കോൺഗ്രസ്‌ ഇന്റെയും ലീഗിന്റെയും പാർട്ടി നേതൃത്വം ഉറക്കത്തിലാണോ ? ഈ പ്രശ്നത്തിൽ ഇടപ്പെട്ടു ഈ സ്ത്രീകൾക്ക് നീതി വേടിച്ചു കൊടുക്കണം
@UthamanUthaman-yb3iz
@UthamanUthaman-yb3iz 2 месяца назад
ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രി അല്ലാതെ ഒരു പത്രപ്രവർത്തകയായിട്ടാണ് പ്രവർത്തിച്ചിരുന്നുവെങ്കിൽ അതിജീവിതയ്ക്കും ഒപ്പം നിന്ന നേഴ്സിനും ഒപ്പം നിന്ന് പിണറായി വിജയനോട് പൊരുതുമായിരുന്നു. മന്ത്രിയായിരിക്കെ അതിജീവിതക്ക് വേണ്ടി പൊരുതിയാൽ വീണ ജോർജിന്റെ അധികാര കസേര തെറിക്കും എന്നറിയാം അതുകൊണ്ടാണ് നേഴ്സിന്റെ പേരിൽ എല്ലാ കുറ്റങ്ങളും ചുമത്തി ആരോഗ്യമന്ത്രി നാലുകാലേ നിൽക്കാൻ ശ്രമിക്കുന്നത്
@prasadpr9739
@prasadpr9739 2 месяца назад
ആ പാവം അതിജീവതയുടെ ഓരോ ചോദ്യങ്ങളും മനുഷ്യത്വം മരവിച്ച ഒരു ഭരണസംവിധാനത്തിന് നേരെയുള്ള മൂര്‍ച്ചയേറിയ ശരങ്ങളാണ്..!!
@vivekks5729
@vivekks5729 2 месяца назад
അവർ ചെയ്ത കുറ്റം ഇതൊന്നും അല്ല, കേരളത്തിൽ ജോലി ചെയ്തു നിന്നു എന്നത് ആണ്, രാജ്യം വിട്ടിരുന്നു എങ്കിൽ അവർക്ക് ഇതൊന്നും നേരിടേണ്ടി വരില്ലായിരുന്നു 🙏
@sheebakv4314
@sheebakv4314 2 месяца назад
ഇങ്ങനെയുള്ള വ്യക്തിക്ക് എങ്ങനെയാണ് വോട്ട് ചെയ്യാൻ തോന്നിയത് ജനങ്ങൾക്ക് ആൾക്കാർക്ക് നന്മകൾ ചെയ്യുന്നവർക്ക് വോട്ട് ചെയ്യുക ദയവായി ഇത്തരക്കാർക്ക് വോട്ട് ചെയ്യാതിരിക്കുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjumonkk1550
@kunjumonkk1550 2 месяца назад
ബലാൽസംഖ വിരന്മാരുള്ളേ നേതാക്കൻ ന്മാർ നമ്മുടെ നാടിന്റെ അഭിമാനം
@india.19614
@india.19614 2 месяца назад
Supervisory lapse😂😂😂
@radhikadas6726
@radhikadas6726 2 месяца назад
ഇത് ഖേരളമാണ്... ഇവിടെ ഇങ്ങനെയേ നടക്കൂ അനുഭവിച്ചോ...
@Broster394
@Broster394 2 месяца назад
മാധ്യങ്ങൾ, കോടതി ഇല്ലെങ്കിൽ എന്ത് ചെയ്യും സാധരക്കാർ
@aksharabooks7038
@aksharabooks7038 2 месяца назад
അനിതക്ക് സുപ്രീം കോടതിയിൽ പോകണ്ടിവന്നാൽ നമ്മൾ കൂടെയണ്ടാവണ൦
@vijilal4333
@vijilal4333 2 месяца назад
ഈ മനുഷ്യൻ എങ്ങനെ ഈ ഹോസ്പിറ്റലിൽ വീണ്ടും ജോലി ക്കു കയറി. ഇയാൾ ഇതിനു മുൻപ് എങ്ങനെ ഒക്കെ ചെയ്‌തു കാണില്ല എന്ന് എന്ത് ഉറപ്പാണ്. എന്ത് കൊണ്ട് ഇയാളെ അഡ്മിഷൻ ഇല്ലാത്ത ട്രാൻസ്ഫർ ചെയ്തില്ല ഇതാണോ ശിക്ഷ . സഹോദരി നിങ്ങൾ ഒരു തെറ്റും ചെയ്തിത്തിട്ടില്ല . പുറത്തു ഇറങ്ങി നടക്കുക നിങ്ങൾ ശരിക്കും സ്ട്രോങ് ആണ്. ഇവനെ സമൂഹത്തിന്റെ മുൻപിൽ കാണിച്ചു കൊടുത്തില്ലേ .
@alithnaintechcont8171
@alithnaintechcont8171 2 месяца назад
ഇതൊക്ക ആണ് പുതിയ തലമുറ കേരളം വിടുന്നത്, ഇവിടെ എന്ത് സുരക്ഷ,
@moto-doc
@moto-doc 2 месяца назад
ഇവർക്ക് വാ കൊണ്ട് ഉള്ള താളമേ ഒള്ളു ഒരു കാര്യം നടക്കില്ല പേരിന് ഒരു മന്ത്രി എന്ന് ഒരു അനുഭവസ്ഥൻ
@GISHNUCHALADY
@GISHNUCHALADY 2 месяца назад
Vrittiketta party...savangal
@Shashe2894
@Shashe2894 2 месяца назад
ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞത് കൊണ്ടായിരിക്കാം
Далее