Тёмный
No video :(

അതിജീവിതയ്ക്ക് അവകാശം നഷ്ടപ്പെട്ടോ? | DEBATE WITH M V NIKESH KUMAR 

REPORTER LIVE
Подписаться 2,6 млн
Просмотров 26 тыс.
50% 1

അതിജീവിതയ്ക്ക് അവകാശം നഷ്ടപ്പെട്ടോ? | DEBATE WITH M V NIKESH KUMAR
Debate With MV Nikesh Kumar: Actress Attack Case
Guest Panel: Prakash Bare, Rahul Easwar, Adv. Asha Unnithan, Priyadharshan Thampi
Moderator: MV Nikesh Kumar, Chief Editor, Reporter TV
#Dileep #actorassault #DebateWithMVNikeshKumar
------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@jayanthannamboothiri239
@jayanthannamboothiri239 4 месяца назад
പുലബന്ധം ഇല്ലാത്ത മാരക മണ്ടത്തരം വിളമ്പി, ചർച്ച കുളമാക്കാൻ നോക്കി ദിലീപ് തന്നെ ആണ് ഇത് ചെയ്യിച്ചത് എന്ന് വീണ്ടും വീണ്ടും സുവ്യക്തം ആകുന്ന രാഹുലിന് നൂറു നന്ദി 🙏🏽🙏🏽🙏🏽
@santhoshk3301
@santhoshk3301 4 месяца назад
എത്ര മാനം കെട്ടാണെങ്കിലും വാങ്ങിച്ച കാശിനുള്ള പണിയെടുക്കുന്ന രാഹുലിനെ സമ്മതിക്കണം... മൈഗുണാപ്പൻ...
@sathyank3617
@sathyank3617 4 месяца назад
നി കേഷ് സാറെ ഇയ്യാൾ ഇന്നു പോയി തുങ്ങി ചത്താൽ സാർ അകത്താവും ഇവനെക്കെ അത് ചെയ്യുന്നതാണ് നല്ലത്
@elizabethjoseph2395
@elizabethjoseph2395 4 месяца назад
Shameless guy
@praveeshpravi2766
@praveeshpravi2766 4 месяца назад
ഒറ്റ പ്രാർത്ഥനയേ ഉള്ളൂ നമുക്കൊരു പ്രശ്നം വന്നു കോടതിയിൽ പോകേണ്ടി വന്നാൽ അവിടുത്തെ ജഡ്ജ് ഹണി വർഗീസിനെ പോലെ ആകരുത് എന്ന പ്രാർത്ഥന മാത്രം
@JSVKK
@JSVKK 4 месяца назад
ഒരു ഹണി മാത്രേ ഇപ്പോൾ പുറത്തു വന്നുള്ളൂ, അവരെ ഇപ്പോഴും protect ചെയ്യുന്ന മേൽകോടതി ജഡ്ജിമാരും ഇതുപോലെ ഒക്കെ ആയിരിക്കും.
@VijayaKumari-hc9lc
@VijayaKumari-hc9lc 4 месяца назад
​@@JSVKKsathyam
@sumishiva6677
@sumishiva6677 4 месяца назад
അതെ ആ പേര് കേൾക്കുമ്പോൾ 😮
@bithusreenivasan6412
@bithusreenivasan6412 4 месяца назад
നികേഷ് പറഞ്ഞതാണ് കറക്റ്റ്.. ഇവനൊക്കെ പോയി ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് 😂
@jessyjessy7615
@jessyjessy7615 4 месяца назад
👍
@BJ-sy2lv
@BJ-sy2lv 4 месяца назад
Asha madam congrats . Fight for justice
@VinodBabuKoshy
@VinodBabuKoshy 4 месяца назад
രാഹുല്‍ പറയുന്നതു വെച്ചു നോക്കിയാല്‍ മെമറി കാര്‍ഡ് ഒന്നു കാറ്റ് കൊള്ളാന്‍ ഇറങ്ങി പോയതാ 🤦‍♀ കാറ്റ് കൊണ്ട് നടക്കുന്ന സമയത്ത് അതിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി വീട്ടില്‍ കൊണ്ടുപോയി കോപ്പി ചെയ്തോ എന്നു നോക്കണം എന്നാണ് ഇദ്ദേഹം പറയുന്നതു. അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ കാറ്റ് കൊണ്ട് കഴിഞ്ഞു അത് തന്നെ തിരിച്ചു വന്നു ട്രെഷറി ചെസ്റ്റിലോട്ട് അങ്ങ് തിരിച്ചു കേറി. നമ്മളാരും രാഹുല്‍ "അതിജീവിതക്കൊപ്പമാണ്" എന്ന കാര്യം മറക്കരുത്. അതാണ് ഏക ആശ്വാസം !!
@nodramazone
@nodramazone 4 месяца назад
😂 sorry serious issue aanenkilum sarcasm on point
@VinodBabuKoshy
@VinodBabuKoshy 4 месяца назад
ശ്രീ രാഹുല്‍.... നിങ്ങള്‍ ഏറ്റെടുത്ത ഈ ജോലി തുടങ്ങിയ അത്ര എളുപ്പമല്ല ഇപ്പോള്‍. നിങ്ങള്‍ ഇനി ന്യായീകരിച്ചു കൂടുതല്‍ വീഢിയാകാനും ബുദ്ധിമുട്ടാനും കിടക്കുന്നതെ ഉള്ളൂ. ഇനിയും ജനങ്ങള്‍ പലതും അറിയാന്‍ കിടക്കുന്നു. കൂടുതല്‍ വിയര്‍ക്കാന്‍ റെഡി ആയികോളൂ. നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നത് തലക്കകത്ത് ആള്‍ത്താമസ്സമുള്ളവരും ഉണ്ടെന്ന് ഓര്‍ക്കുക. 😎
@jacobdevasia9287
@jacobdevasia9287 4 месяца назад
കള്ളന് പോലീസിനെ കാണുമ്പോഴുള്ള വെപ്രാളം..)🙂🙂🙂🙂🙂
@bdj553
@bdj553 4 месяца назад
രാഹുൽ ഈശ്വർ പറയുന്നതനുസരിച്ചു, ഇത്രയും സ്വാധീനം കോടതിക്കുള്ളിൽ ഉള്ളത് കോടീശ്വരനായ ദിലീപിനല്ല, ജയിലിൽ കിടക്കുന്ന പൾസർ സുനിക്കാണ്. കഷ്ടം 😢
@RJNair-rq4xd
@RJNair-rq4xd 4 месяца назад
എട്ടാം പ്രതിയെ എങ്ങനെയും രക്ഷിക്കണം, അതിനാണ് ഇവരെല്ലാം ഇത്ര പാടുപെടുന്നത്, പൊതുജനം ഈ നാടകങ്ങൾ കണ്ടു സത്യം മനസിലാക്കി, പണമിറക്കി എന്തും സാധിക്കാം എന്ന് കരുതിയവർക്ക് ഒരു തിരിച്ചടി ആകണം അവസാന വിധി, ആ സ്ത്രീ തന്നെ വിധി പറയണം എന്ന് പ്രതി നിർബന്ധിക്കുന്നതിന്റെ രഹസ്യം ഇപ്പോൾ എല്ലാർക്കും പിടികിട്ടി. ഹൈ കോടതിയും, സുപ്രീംകോടതിയും ഉണ്ടല്ലോ, എല്ലാ ന്യായാധിപരും ഇവരെപ്പോലെ ആവില്ല എന്ന് കരുതാം.
@sajinsaleem7170
@sajinsaleem7170 4 месяца назад
Honey vargeesinteveetil samaram cheyyanam sthreekal
@VijayaKumari-hc9lc
@VijayaKumari-hc9lc 4 месяца назад
👍👍👍
@khadijathekkil8006
@khadijathekkil8006 4 месяца назад
What stupidity this Rahul is speaking?
@sumishiva6677
@sumishiva6677 4 месяца назад
ഈ കേസിൽ നുണ പറഞ്ഞു ടെൻഷനടിച്ച്.. രാഹുൽ വയസായി... മുഖം 90 വയസായി 😅😅😅
@rajuk.j6429
@rajuk.j6429 4 месяца назад
Avante oru neetiya mudiyum 😅
@alithnaintechcont8171
@alithnaintechcont8171 4 месяца назад
നികേഷ്.... ഈ രാഹുൽ മലരനെ ഇനി വിളിക്കരുത്
@jobyaibel4400
@jobyaibel4400 4 месяца назад
Avane vilikathe nikeshinu dileepine kuruculla nuna arodu parayum
@malayalibhagathsingh6631
@malayalibhagathsingh6631 4 месяца назад
ജഡ്ജിക്ക് എന്തുമാകാം എന്നുള്ള നെഗളിപ്പ് നല്ലതല്ല.
@nich8890
@nich8890 4 месяца назад
രാഹുൽ MALAYALI HOUSE ടിവി ഷോയിൽ കാമുകനായി അഭിനയിച്ച് ട്രോഫി നേടി, പക്ഷേ മറ്റൊരാളുടെ വികാരം തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല,
@rahulchandra9003
@rahulchandra9003 4 месяца назад
Rahul : 10:52 kandu ennalla access cheythu ennu parayu Video file access cheyyunne pinne kanan alland, enth mangakk aneda marapottaaa
@VinodBabuKoshy
@VinodBabuKoshy 4 месяца назад
മെമ്മറി കാര്‍ഡ് കോപ്പി ചെയ്തോ എന്നു കണ്ടു പിടിക്കാന്‍ സാധിക്കാത്ത രീതിയില്‍ കോപ്പി ചെയ്യാന്‍ സാധിക്കും.
@omanar2709
@omanar2709 4 месяца назад
എന്തു നിയമം ഉണ്ടെങ്കിലും money power ഉണ്ടെങ്കിൽ രക്ഷപെടാമെന്ന് തെളിയിച്ചു തരുന്നു . ഈശ്വരൻ തന്നെ രക്ഷ
@AnjanaKPrasad
@AnjanaKPrasad 4 месяца назад
ee subject ipozhm ithra fire ohde kondupovunnath reporter tv mathram aan.. Support❤
@malayalibhagathsingh6631
@malayalibhagathsingh6631 4 месяца назад
കുഴിവെട്ട് മത്തായിയുടെ കാര്യം പറഞ്ഞത് പോലെ, രാഹുൽ ഈശ്വർ വെറും ചർച്ച തൊഴിലാളിയല്ല. നടി ആക്രമിച്ച കേസിൽ ഇവന് വ്യക്തമായ പങ്കുണ്ട്.
@alithnaintechcont8171
@alithnaintechcont8171 4 месяца назад
രാഹുൽ കുറച്ചു കൂടി പതുക്കെ പറഞ്ഞാൽ മതി,
@sujaphysics3986
@sujaphysics3986 4 месяца назад
😂👍
@rajuk.j6429
@rajuk.j6429 4 месяца назад
Oru lunatic ne polulla samsaramanu Rahulinte
@nich8890
@nich8890 4 месяца назад
ഇപ്പോഴത്തെ ജഡ്ജി പണത്തോട് പക്ഷപാതം കാണിക്കുന്നു, സമഗ്രമായി അന്വേഷിക്കുകയും കുറ്റം ചുമത്തുകയും വേണം. അവൾ മുമ്പ് വളരെ പ്രധാനപ്പെട്ട വസ്തുതകൾ മറയ്ക്കുന്നു, ഒരിക്കലും പ്രതികരിച്ചില്ല
@sunnydavid492
@sunnydavid492 4 месяца назад
വാങ്ങിയ പണത്തിന് പണിയെടുക്കാതെ രാഹുലിന് വേറെ മാര്ഗമില്ല..
@unnikappu6162
@unnikappu6162 4 месяца назад
നിയമ വിദ്യാർത്ഥിക്കു LKG ക്ലാസ്സിൽ വീണ്ടും ചെരേണ്ടത് ആണ്.
@mareenajacob7085
@mareenajacob7085 4 месяца назад
ആശ madam പറയുന്നത് correct ആണ്
@Shashe2894
@Shashe2894 4 месяца назад
നുണയൻ രാഹുൽ...
@Kavilveedu
@Kavilveedu 4 месяца назад
മലയാളം സിനിമ നടൻമാർ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നില്ല
@sivarajanmk163
@sivarajanmk163 4 месяца назад
Sir, ഞാൻ... ഒരു സാധാരണക്കാരൻ...ഈ കേസിൽ...പൾസർ സുനിയെ....വെറുതെ വിടുന്നു.... ആ... പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒരു വാഹനത്തിന്റെ മറയുണ്ടായിരുന്നു... ഇവിടെ... കോടതി.... അതിജീവിതയെ തെരുവിലിട്ടു പീഡിൽപ്പിക്കുന്നു.... മാത്രവുമല്ല മറ്റു ജഡ്ജിമാരിലേക്കും... ജീവനക്കാരുടെ നാവിൻ തുമ്പിലേക്ക് മധുരം (ഹണി )വിളമ്പുന്ന ഈ കീഴ്കോടതി നടപടിക്ക്.... തെളിവ് നശിപ്പിക്കാൻ.... ഒരു മാസം സമയം അനുവതിച്ചു..... നമ്മുടെ ഹൈകോർട്ട്........ ചിരിക്കുകയല്ലാതെ... ഞാനെന്ത് ചെയ്യണം....
@rajuk.j6429
@rajuk.j6429 4 месяца назад
You said it.....pity for u court
@sethumadhavan4500
@sethumadhavan4500 4 месяца назад
ദിലീപ് എന്ന സൂത്രധാരൻ ഈ കേസിൽ നിന്നും രക്ഷപെടും... അത്രേയുള്ളൂ 😔
@julietangelanicetus5213
@julietangelanicetus5213 4 месяца назад
Nikesh sir..rahul samsarikkumpol cheevidu karayunna sound anu.... So irritating our ears..🙏
@VijayaKumari-hc9lc
@VijayaKumari-hc9lc 4 месяца назад
Correct
@kizhavarajoseph9533
@kizhavarajoseph9533 4 месяца назад
പണം കൈയ്യിൽ ഉണ്ടങ്കിൽ, മുടക്കാൻ തയ്യാറാണോ? ഇവിടെ എന്തും നടക്കും, ഈ കേസ്സ് തന്നെ പ്രധാന തെളിവ്.
@Lekshmi12344
@Lekshmi12344 4 месяца назад
ലേ റാഹുല് - അയിനു താകോല് ന്റെ കയ്യിലു ഇല്ലല്ലോ
@rosemaggie4745
@rosemaggie4745 4 месяца назад
😂😂😂👌
@abduljabbarjabbar4711
@abduljabbarjabbar4711 4 месяца назад
രാഹുൽ ഈശ്വരൻ😂 ഈ വിഷയം ചർച്ചചെയ്യാൻ വിളിചച ആള് 😂😂😝🤣🤪👻👻👻👻🤓🤓🤓🤓🤓🤓
@mariammajacob2644
@mariammajacob2644 4 месяца назад
രാഹുൽ എന്നുറയുന്ന ഈ പിശാച് ആ വീഡിയോ കണ്ടിട്ടുണ്ട്
@meenuabhinav
@meenuabhinav 4 месяца назад
സത്യം ആത്മഹത്യ മാത്രമേ ഇയാൾക്ക് മരുന്നുള്ളൂ.... ഇയാളുടെ മക്കളുടെ ഗതികേട്....
@user-mx7vb6wq6o
@user-mx7vb6wq6o 4 месяца назад
ഇക്കഴിഞ്ഞ ദിവസം ദിലീപ് വൈക്കം ക്ഷേത്രത്തിൽ ദർശനത്തിന് വന്നിരുന്നു അപ്പോൾ ക്ഷേത്ര ജീവനക്കാർ ആൾക്കാരെതൊഴിൻ സമ്മതിക്കാതെ ഇയാളെ ഭഗവാന്റെ മുമ്പിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് ആൾക്കാർ പറയുന്നത് കേട്ട് അത്ഭുതം തോന്നിപ്പോയി കള്ളനും കൊലപാതകിക്കും വഴി യെരുക്കണ്ട എന്ന് അയാളുടെ കേൾക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Adullam
@valsaraju2798
@valsaraju2798 4 месяца назад
Look like Rahul got no common sense.
@r.n.i.9127
@r.n.i.9127 4 месяца назад
Randu Karyamanu, N. Mon.Nanam and Manam Kettavan.
@kpmini2132
@kpmini2132 4 месяца назад
Please allow your guests to speak without interruption
@sujathak.k652
@sujathak.k652 4 месяца назад
ഈ രാഹുലിനെ, മണ്ടനെ അടിച്ചോടിക്കാൻ ആളില്ലേ...
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Nikesh adipoli🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
@radhak4990
@radhak4990 4 месяца назад
👌nikesh
@Kavilveedu
@Kavilveedu 4 месяца назад
Hani mam namichu ketto🙏🙏
@rajuk.j6429
@rajuk.j6429 4 месяца назад
Rahul is monging( crying)
@SkmvnTkms
@SkmvnTkms 4 месяца назад
ഇവന് ഇങ്ങനെ പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ്? ബ്രാഹ്മണർ കൂടുതലും സാത്വികരാണ്. ഇവൻ ആ സമുദായത്തിൽ തന്നെ അപമാനമാണ്
@rkn04
@rkn04 4 месяца назад
Rahul says, its unauthorised access only but not illegal😢
@gautamkuttai
@gautamkuttai 4 месяца назад
Nikesh- " Rahul thangalkku ethra thanta undu.. 2 or 3??" Rahul- "2.5 undaakanam ennanu ente agraham" APPO ELLAM PARANJA POLE... OK
@rameshrairoth2518
@rameshrairoth2518 4 месяца назад
രാഹുൽ എന്ത് viditharammannu വിളിച്ചു പറയുന്നത്, വളെരെ mosem രാഹുലെ?
@suneeshkt3687
@suneeshkt3687 4 месяца назад
ഈ നടന്ന് കൊണ്ടിരിക്കുന്നത് കോടതികളിലെ എന്ത് അനിതിയാണ്
@ambilimadhavan697
@ambilimadhavan697 4 месяца назад
Rahul nari illathe charcha nadathan pattille
@axiomatic99
@axiomatic99 4 месяца назад
ഈ ജഡ്ജ് ഒരു സ്ത്രീയല്ലേ..! ഇവർക്കും ഒരു മകളില്ലേ..! മഹാ കഷ്ടം ... ! കാലം ഇവർക്ക് മറുപടി കൊടുക്കട്ടെ... ഇവരെപ്പോലെയുള്ള, criminals ന് ഒത്താശ ചെയ്തു കൊടുക്കുന്ന ആൾക്കാർ judiciary ൽ ഇരുന്നാൽ ... ? ഭയം തോന്നുന്നു! സാധാരണക്കാരന്റെ ആകെപ്പാടെയുള്ള അവസാന അത്താണിയാണ് judicial system എന്നോർമ്മ വേണം.. ദയവുചെയ്ത് വിവരവും ബോധവും ഉള്ള ആൾക്കാര് സംസാരിക്കാൻ വരുന്നിടത്ത് ഈ രാഹുലിനെ വിളിക്കരുത് .. it,'s a humble reqest..
@usha6521
@usha6521 4 месяца назад
Ee allapars Rshul ne Eniyengilum chanelil villikkaruthe please.
@georgekuttyjoseph9567
@georgekuttyjoseph9567 4 месяца назад
തിരഞ്ഞെടുപ്പുകളിൽ മാത്രം ഞങ്ങൾ ജനങ്ങൾക്ക് ഒപ്പമെന്നു നൂറു തവണ പറയുന്ന ,തിരഞ്ഞെടുക്കപ്പെട്ടാൽ രാജാക്കൻമാരെ പോലെ തന്നിഷ്ടം മാത്രം പ്രേവർത്തിക്കുന്ന ,ശീതീകരിച്ച വാഹനങ്ങളിൽ ഇരുന്നു നടുറോഡിൽ നിൽക്കുന്ന ജനങ്ങളെ അവഹേളിക്കുന്ന നീതി നിർമ്മാണ വകുപ്പും ,ജനങ്ങളിൽ നിന്ന് പിരിക്കുന്ന നികുതിയുടെ വിഹിതത്തിൽ നിന്ന് ശമ്പളം വാങ്ങി സമ്പന്നരുടെയും രാഷ്ട്രീയ പ്രേമാണിമാരുടെയും ഇഷ്ടത്തിന് അനുസരിച്ചു താളം തുള്ളുന്ന നീതി നിർവഹണ വകുപ്പും ഉള്ള നാട്ടിൽ അവസാന കച്ചിത്തുരുമ്പായ നീതി ന്യായ വ്യവസ്ഥയും പരാജയപ്പെടുമ്പോൾ നീതി എന്നത് സാധാരണ ജനങ്ങൾക്കു സ്വപ്നം മാത്രമാകുന്നു.. പണവും സാധീനവും ഉണ്ടെങ്കിൽ എന്തു നീച പ്രേവർത്തികളും ചെയ്യാമെന്ന അവസ്ഥ .....ആരോട് പറയാൻ ...
@jessyjessy7615
@jessyjessy7615 4 месяца назад
ഹണി വർഗീസിനെ അറസ്റ്റ് ചെയ്യണം
@g.srajeevkumar5061
@g.srajeevkumar5061 4 месяца назад
Naale kaalatju thanne😀
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Arastuchayanam
@nithajomon9063
@nithajomon9063 4 месяца назад
👍👍👍
@melina9479
@melina9479 4 месяца назад
Nikesh.... ഇത് എല്ലാം ഞങ്ങളെ അറിയിക്കുന്നതിൽ താങ്കൾ കാണിക്കുന്ന സത്യസന്ധത.... വാക്കുകൾ ഇല്ല നന്ദി പറയാൻ.. ബാക്കി ഉള്ള നാറിയ chanel സ് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആണ് ചെയ്യുന്നത് 🙏🙏🙏
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Adijeevedakku needi kettanam💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@mariammajacob2644
@mariammajacob2644 4 месяца назад
കേരളത്തിലെ യുവനനങ്ങൾ സമര ചെയ്യണം
@harish60944
@harish60944 4 месяца назад
Nammude bharanna ghadana nammukku suraksha nalkunnilla , annalle manasilakkendathu ???
@malayalibhagathsingh6631
@malayalibhagathsingh6631 4 месяца назад
തേൻ വർക്കി മഹാ പോക്രി
@user-cq7rr1zo1z
@user-cq7rr1zo1z 4 месяца назад
Bikesharing is bad man
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Adejeevedhayuday avakasham nishadichu pavam kutty💗💗💗💗💗🤝🤝🤝🤝🤝🤝🤝💗💗💗🤝🤝🤝💗💗💗💗💗💗🤝🤝🤝💗💗💗💗💗💗💗💗💗💗💗💗❤❤❤❤❤❤❤❤❤❤❤❤
@sailorb01
@sailorb01 4 месяца назад
@nikesh kumar രാഹുൽ ഈശ്വർ പറയുന്നു മെമ്മറി കാർഡിൽ ഈ ഫയലുകൾ ഉണ്ടോ എന്ന് നോക്കാൻ വേണ്ടി വെറുതെ ഫോണിൽ ഇട്ടു നോക്കിയത് ആവാം എന്ന്. അങ്ങനെ ഉണ്ടോ എന്ന് നോക്കാൻ മെമ്മറി കാർഡിൽ ഫയലുകൾ crime clip 1, clip 2 എന്ന് name ചെയ്തിട്ടുണ്ടോ. വേറെയും files ആ memory card ഇൽ ഉണ്ടെന്നു പറയുന്നു. വീഡിയോ preview കണ്ടാൽ ഇതാണ് clip എന്ന് memory card വീട്ടിൽ കൊണ്ടു പോയി ഫോണിൽ ഇട്ടു നോക്കിയവർക്കു അറിയുമോ. അപ്പൊ play ചെയ്തു നോക്കിയാൽ മാത്രമല്ലേ ഈ പറയുന്ന files ഉണ്ടോ ഇല്ലയോ എന്ന് അറിയൂ 🤷🏻‍♂️
@VijayaKumari-hc9lc
@VijayaKumari-hc9lc 4 месяца назад
Athe kodathiyil vechane nokkantathe veettil kontu pokan permission ella
@shissysebastian1132
@shissysebastian1132 4 месяца назад
Kovaalan enna paranaari uday kayyilay cash nday kanam aanu aa paavathinu Neethi kittaathathu, avanum eppol avanday kooday ullavalum cancer vannu mudiyattay....... Vivaram ullavarkku ariyaam sat.hyam aaya kaaryam
@shynijohns6252
@shynijohns6252 4 месяца назад
Kachithurumpu,...athum
@user-rc5yf9rq4v
@user-rc5yf9rq4v 4 месяца назад
ആദ്യം പാവപ്പെട്ടവരുടെ കാര്യങ്ങൾ നോക്ക്
@SruthiSuresh-wf7yo
@SruthiSuresh-wf7yo 4 месяца назад
Ee Rahul arkkuvendi annu kurakkunnadu... panjaliye vilapeshiya oru Kalla chudattathinte munnil oru Shikhandi undayirunnu...eyal charchayude munnil erikkumbol aa purana charector ormavarunnu🤨🤨🤨
@trf4199
@trf4199 4 месяца назад
4 massam l l b 😅 rahul ini l l bikum thirumanam ayiiii 😅😅😅😅😅😅
@SunimolJoji
@SunimolJoji 4 месяца назад
Keep saying each discussion, 2 things, 3 things .what
@mariammajacob2644
@mariammajacob2644 4 месяца назад
രാഹുൽ കമന്റ്‌ വായിക്ക് നാണമില്ലേ
@senatorofutah
@senatorofutah 4 месяца назад
Nakesh sir 😢kerala is gone for devils 😈 😊😊😊😊
@BJ-sy2lv
@BJ-sy2lv 4 месяца назад
Eee kohul noise pest kovalantae Achil thunnunnavan. Kodikal kittikaanum kovalanilninnu
@arifakansim1886
@arifakansim1886 4 месяца назад
🎉
@navastaj
@navastaj 4 месяца назад
Saamoohiha nireekshakan🙄🙄🙄saamoohiha neechankanaanavan😂😂😂😂😂😂😂
@sumesh881ify
@sumesh881ify 4 месяца назад
ഇവൻ്റെ ആ ഒരു.. 'വരി ' ഉടച്ച് കളയാൻ ആരെങ്കിലും ഉണ്ടോ😬😡
@vinuprasadvijayan
@vinuprasadvijayan 4 месяца назад
Ivante okke family ullavarkk varumbole padikooo.. Karma..
@swaroopgracian6017
@swaroopgracian6017 4 месяца назад
Manamillathavan sondam barya vere rent inu kodth paisa indakunavan
@vajrapaniom7410
@vajrapaniom7410 4 месяца назад
കിണറേഷിന് ഇംഗ്ലീഷ് വായിക്കാനും അറിഞ്ഞുകൂടെ? 🤣
@David-js4ib
@David-js4ib 4 месяца назад
ഉവ്വേ 😂
@gdgggggg
@gdgggggg 4 месяца назад
ഇല്ല. കോവലന് അറിയാം 😂😂😂😂😅😅
@vajrapaniom7410
@vajrapaniom7410 4 месяца назад
@@gdgggggg you are at liberty to express your opinions 😉
@elin8025
@elin8025 4 месяца назад
No, can you teach us?
@jamal6089
@jamal6089 4 месяца назад
കേരളത്തിൽ ലെ ആദ്യത്തെ പീഡന കേസ്
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Ashaunnithan parangathu noorushadamanamshari madam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤
@rejimonantony1817
@rejimonantony1817 4 месяца назад
Rahul eswar anna alea pls ozivakku
@trf4199
@trf4199 4 месяца назад
Dileep kund nakki rahul mayrrran l l b😅😅😅
@nirmalwarrier8087
@nirmalwarrier8087 3 месяца назад
രാഹുലും ഉണ്ട് അവന്റെ ഒരു വരിയും ഉണ്ട്. ഒന്ന് പോയി തരുമോ മണ്ടാ
@rajuk.j6429
@rajuk.j6429 4 месяца назад
2 rande 2 vari.....ninte variodakkanam naari Rahule 😅
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Othunokkanam adhu avashyamanu
@sabmatt2292
@sabmatt2292 4 месяца назад
RE the real waist of mankind
@user-yp6xq1pd9z
@user-yp6xq1pd9z 3 месяца назад
Rahulinu onnumariella pottanayttuabinaykunnu
@gracyvarghese7772
@gracyvarghese7772 4 месяца назад
വേട്ടാവളിയൻ ജോക്കി വീണ്ടും വന്നല്ലോ😅😅😅😅
@rajuk.j6429
@rajuk.j6429 4 месяца назад
Ado Rahul FSL ia a software techonology company...... it is not a authority to certify whether illegal access or unauthorised access. ......from his failed and crying sound it is clear he is an illeterate in legal matters.......in short he is a fool not aware about the basic priciples of fundamental rights😅😅 😅😅
@aadreshkumar-u8z
@aadreshkumar-u8z Месяц назад
Evananomalikapooratammayudefaktan
@bkstmbkstm5740
@bkstmbkstm5740 4 месяца назад
raahul pottanmaarude nethaavu, gopaalane nyaayeekrichu merukunnu ,
@dipin2
@dipin2 4 месяца назад
അതിജീവിത പഠിച്ചപണി മുഴുവൻ നോക്കുന്നുണ്ട് ഈ കേസ് നീട്ടി കൊണ്ടുപോകാൻ. ഇപ്പൊ തന്നെ 7 വർഷമായി എന്നിട്ടും അതിജീവിതക്കി ഒരു പ്രശ്നവുമില്ല.
@shibimvaidyar9739
@shibimvaidyar9739 4 месяца назад
നല്ല .... മലരൻ ആണ് താൻ
@julietangelanicetus5213
@julietangelanicetus5213 4 месяца назад
Allathe honey money ammachi alla..😡😡 Criminal fan spotted..💯
@alimaliyakkal4622
@alimaliyakkal4622 4 месяца назад
😂 Anthuvadai
@rajesh12569
@rajesh12569 4 месяца назад
കോടതിയിൽ നിന്ന് തെളിവെടുത്തു വെളിയിൽ കൊണ്ടുപോയത് പ്രതിയെ സഹായിക്കാൻ തന്നെ. ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ടീം സൈബർ വിദഗ്ദരെ ഉൾപ്പെടുത്തി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചാൽ ഇതിന്റെ സത്യാവസ്ഥ തെളിയും 🙏
@vinumonkjd
@vinumonkjd 4 месяца назад
Pettan pinnai padikathath kond pani edukaan suniyum, honeyum, Raman pillayum elpichu
@nisha123ization
@nisha123ization 4 месяца назад
ആന തൊലി
@nisha123ization
@nisha123ization 4 месяца назад
രണ്ടു വരി അത് ഉടച്ച് ഈ രാജ്യത്തിനെ രക്ഷിക്കേണ്ട കാലമായി
@aibyabraham
@aibyabraham 4 месяца назад
😂
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 10 млн
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.