Тёмный

ദിലീപിനോടുള്ള 'ജനപ്രിയം' കുറയുന്നതിന് പിന്നില്‍ | Dileep Movies |  

MediaoneTV Live
Подписаться 6 млн
Просмотров 331 тыс.
50% 1

#Dileep #Dileepmovies #boxofficecollection #disastermovies #mediaone
തിയേറ്ററില്‍ തുടരെ തുടരെ പരാജയങ്ങള്‍...നിരൂപകരില്‍ നിന്നോ പ്രേക്ഷകരില്‍ നിന്നോ പോസിറ്റീവ് അഭിപ്രായം നേടാനായ ഒരു സമീപകാല ചിത്രം പോലുമില്ല. എല്ലാത്തിനും നടന്‍ കണ്ടെത്തുന്ന കാരണം വ്യക്തിവിദ്വേഷം... യഥാര്‍ത്ഥത്തില്‍ ദിലീപിനും ദിലീപ് ചിത്രങ്ങള്‍ക്കും എന്താണ് സംഭവിക്കുന്നത്?
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Развлечения

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@shilpachippu7113
@shilpachippu7113 Месяц назад
സിനിമയിലെ ഭൂരിഭാഗം പേരും അവന്റെ ഒപ്പം ആണെങ്കിൽ ഞങ്ങൾ ജനങ്ങൾ അതിജീവിതക്കൊപ്പം
@sruthirenjith8238
@sruthirenjith8238 29 дней назад
❤❤❤❤❤
@brietopbaby8383
@brietopbaby8383 23 дня назад
അത് കൊണ്ടാണ് എന്ന് തോനുന്നു ദിലീപ് ന്റെ പടം ഇപ്പോഴും തിയേറ്റർ ൽ ഓടുന്നു അതിജീവിത പടം പെട്ടിയിൽ ആയി
@suma8522
@suma8522 19 дней назад
Correct
@jithinunleashed
@jithinunleashed 18 дней назад
@Shilpachippu7113 Thelivu undo? Ellalo. Dileep aanu kuttakaranegil Dileep shiksha anubavikkatte but athijeevitha fake anegi, avalkku harsh ayittulla punishment kittate. Allathe ningal parayunapole Dileepne matram angane shishikanda.
@akhi483
@akhi483 15 дней назад
ഞങ്ങൾ ജനങ്ങൾ എന്നു generelise ചെയ്യണ്ട.. ഇതിലൊന്നും ഇല്ലാത്തവരും ഉണ്ട്..court il case നടക്കുകുകയല്ലെ... വിധി വന്നിട്ട് തീരുമാനിക്കാം.. പിന്നെ അതിജീവിതകൾ വേറെയും ഉണ്ട്.. ഒരുപാട് suffer ചെയ്യുന്നവര് അവർക്കൊപ്പം അല്ലേ നിൽകേണ്ടത്...
@sureshparadise6294
@sureshparadise6294 Месяц назад
വലിയൊരു വിഭാഗം ജനങ്ങൾ അതിജീവിതക്കൊപ്പം ഇവന്റെ സിനിമ കാണില്ല...
@veeveecreations2281
@veeveecreations2281 Месяц назад
എന്നിട്ട് അതിജീവിതയുടെ പടം ഇറങ്ങുമ്പോൾ ഒരെണ്ണവും പോയി കാണുന്നില്ലല്ലോ. പപ്പടം പൊടിയുന്ന പോലെ ആണല്ലോ ഇറങ്ങുന്ന പടങ്ങൾ ഒക്കെ പോറ്റുന്നെ. ഇന്നലെ കൂടി ഒരെണ്ണം ഇറങ്ങി. അതും.
@sunilgopal2848
@sunilgopal2848 Месяц назад
Alla pinne 😂😂😂❤❤​@@veeveecreations2281
@ashwinmohan2534
@ashwinmohan2534 Месяц назад
​@@veeveecreations2281Padam kollillel aarude padam ayalum pottum chilar athijeevithakk oppam aanu athukond dileep padangal kanilla ennokke parayunnu athukond alla dileep nte padangal pottunnath dileep ippozhum 20varsham pirakil aanu ippozhathe comedy onnum dileep nu ariyilla allengil athu angeekarikkunnilla pinne anavshyamayi script il kaikadathum athokke aanu angerude parajayathinu karanam
@binnukuriakose9902
@binnukuriakose9902 Месяц назад
ഇത് ദിലീപ് സിനിമ ആണെങ്കില്‍ അടുത്ത സിനിമ നായകന്റെ പേരിൽ പറഞ്ഞാൽ പറഞ്ഞാല്‍ പോരേ നായികാ പ്രാധാന്യം ഉണ്ടോ.
@abhijithmk698
@abhijithmk698 Месяц назад
​@@veeveecreations2281than kanunnilla. Athu paranjal mathi. Njan kandallo
@alexaa181
@alexaa181 Месяц назад
ഒരിക്കലും ഞാൻ ദിലീപ് സിനിമകൾ കാണില്ല കാരണം സിനിമയിൽ നിന്ന് കിട്ടുന്ന നമ്മുടെ പണം എടുത്താണ് അവൻ കോടത്തിയെ വിലക്ക് വാങ്ങുന്നത് എൻ്റെ പണം അവനെ രക്ഷപെടുതിൻ കൊടുകില്ല
@maradona2319
@maradona2319 Месяц назад
Ne kodukanda njnagal kodutholam😂😂
@saheerariyas7898
@saheerariyas7898 Месяц назад
@@maradona2319neeyum athilpettavana athonda kodukkan thonunnad 😢
@ArunkumarKumar-un6ts
@ArunkumarKumar-un6ts 21 день назад
പിന്നെ നിന്റെ പണം കൊടുത്തിട്ടാണല്ലോ ദിലീപിന് ജാമ്യം കിട്ടിയത് വല്ല പൂറ്റിലും പോടെ
@powerofgod6158
@powerofgod6158 21 день назад
@@maradona2319വളരെ ചെറിയ വിഭാഗം 😂
@nithincutz8890
@nithincutz8890 19 дней назад
allelum aaru kanaan pokunnu ,veruthu poyi
@prakashrohmar2136
@prakashrohmar2136 Месяц назад
ഞങ്ങൾ അതിജീവിത ക്കൊപ്പമാണ്...... മലയാള സിനിമയെ ഒരു കാലഘട്ടത്തിൽ കൂകി തോൽപ്പിക്കാൻ നേതൃത്വം നല്കിയവനാണിവൻ എത്ര വലിയ സിനിമ ഇവൻ എടുത്താലും കാണില്ല.... ഞങ്ങൾ അതിജീവിതകൊപ്പമാണ്. ഇവൻ്റെ സിനിമ കാണാതിരിക്കുന്നതും ഒരു സമരമാണ് ആ സമരം തുടരും
@meesamadhavan2391
@meesamadhavan2391 24 дня назад
വിനയൻ എന്ന തച്ചോളി വെറുതെ പറയുന്ന കാര്യങ്ങൾ ആണ്, ഞങ്ങൾ ഇതു വരെ ആരുടെയും സിനിമയ്ക്ക് കുവാൻ പോയിട്ടില്ല, ദിലീപ് എന്ന നടൻ വരുന്നതിന് മുൻപും ഇവിടെ തിയേറ്റർ ഇൽ കുവൽ ഉണ്ടായിരുന്നു, ഇടയ്ക്ക് സിദ്ദിഖ് ലാൽ ന്റെ പഴയ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കു, അവരുടെ ആദ്യ സിനിമയ്ക്ക് ആദ്യ ദിവസങ്ങൾ കുവൽ ആയിരുന്നു, അത് സിനിമ മോശം ആയതു കൊണ്ട് അല്ല, ഇതൊക്കെ പണ്ടേ സിനിമയിൽ ഉള്ളത് ആണ്, മഹാൻ ആയ വിനയൻ സാർ അദേഹത്തിന്റെ boy frnd സിനിമയ്ക്ക് ആദ്യ ദിവസം ആൾ ഇല്ലാത്തതിന്റെ പേരിൽ ഞങ്ങൾ ആണ് തിയേറ്റർ ഇൽ ആൾക്കാരെ എത്തിച്ചു കൊടുത്തത്, അതിനുള്ള പൈസയും അങ്ങേര് തന്നു.
@muhammadhamsathamachu9774
@muhammadhamsathamachu9774 15 дней назад
​@@meesamadhavan2391ഉവ്വ കോവാലൻ നല്ല നടൻ😂😂. കാലത്തിനനുസരിച്ചു അപ്ഡേറ്റ് ആവാതെ ഏതോ തോണുറുകളിൽ ഇപ്പോഴും സിനിമാ ചെയുന്നു🤣🤣. പേര് കോവാലൻ പിള്ള😂😂
@zahirzahie9352
@zahirzahie9352 6 дней назад
Thaan poi oom....u
@sistersvlog3428
@sistersvlog3428 Месяц назад
പഴയ ദിലീപ് സിനിമ tv യിൽ വന്നാൽ പോലും ഞാനും എന്റെ കുടുംബവും കാണാറില്ല.ആ സംഭവത്തിന്‌ ശേഷം ദിലീപിനെ അംഗീകരിക്കാൻ കഴിയുന്നില്ല...
@paramandham
@paramandham Месяц назад
ഞങ്ങളും അങ്ങനെ തന്നെ 👍🏻👍🏻👍🏻
@linlichvlogs
@linlichvlogs Месяц назад
Me too 👍🏻
@indirajoseph2842
@indirajoseph2842 Месяц назад
Me too
@hann2682
@hann2682 Месяц назад
Me too...
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
എടൊ അതിന് ആദ്യം കേസ് തെളിയട്ടെ എന്നിട്ട് തീരുമാനിക്ക് ആരോപ്പം നിൽക്കണമെന്ന്... നിന്റെ കയ്യിൽ തെളിവ് ഉണ്ടോ
@jrdewa1233
@jrdewa1233 Месяц назад
വില്ലന്റെ സ്വഭാവമുള്ള നടന്റെ കോമഡി എങ്ങനെയാണ് ജനങ്ങൾ കാണുക
@riyas7139
@riyas7139 Месяц назад
അതാണ് ഉൾക്കൊള്ളാൻ കഴിയില്ല
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Месяц назад
Correct 💯
@haseenaak8249
@haseenaak8249 Месяц назад
Correct
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
തെളിവ് താ എന്നിട്ട് പറ
@alicebabu3133
@alicebabu3133 Месяц назад
കറക്ട്.
@way_of_lif_e
@way_of_lif_e Месяц назад
Comment box കാണുമ്പോ നല്ല സന്തോഷം. അതിജീവിതയ്‌ക്കൊപ്പം ❤️
@minialex4507
@minialex4507 Месяц назад
സത്യം ഞാൻ ദിലീപിന്റെ സിനിമ ഇപ്പോള്‍ കാണില്ല
@aparnathulaseedharan258
@aparnathulaseedharan258 Месяц назад
Same ഞാനും
@user-we5oh7ib7p
@user-we5oh7ib7p Месяц назад
Njanum
@user-qc7qs5iu8y
@user-qc7qs5iu8y Месяц назад
Njan kanarunde
@ReenaGeorge-yy5vf
@ReenaGeorge-yy5vf Месяц назад
Njnum
@user-ft4nl6cz9d
@user-ft4nl6cz9d Месяц назад
njanum..
@abisvillage9523
@abisvillage9523 Месяц назад
അതിജീവിതക്കൊപ്പം
@shibimvaidyar9739
@shibimvaidyar9739 Месяц назад
@linlichvlogs
@linlichvlogs Месяц назад
❤️❤️
@MeChRiZz92
@MeChRiZz92 Месяц назад
👍👍👍💯❤️❤️❤️
@Shabeebaslam26
@Shabeebaslam26 Месяц назад
നാട്ടില് തലങ്ങും വിലങ്ങും അതിജീവതകൾ ഉണ്ട് , ഇതുപോലെയല്ല , ശെരിക്കും ലൈംഗീക പീഡനം നേരിട്ടവർ . അവരോടൊപ്പവും ആരെങ്കിലും ഒക്കെ വേണേ ..
@user-vn7gc7uj4o
@user-vn7gc7uj4o Месяц назад
@@Shabeebaslam26 👍👍👍
@nileenaaravind8403
@nileenaaravind8403 Месяц назад
ദിലീപിന്റെ പഴയ സിനിമ പോലും ആ സംഭവത്തിന്‌ ശേഷം കണ്ടിട്ടില്ല... ഇനി ഒരിക്കലും അയാളുടെ സിനിമ കാണാൻ മനസ്സ് വരില്ല
@archanacr
@archanacr 19 дней назад
Sathyam. Veruthu poyi
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Месяц назад
മഞ്ജു വാര്യരെ എന്നു ഒഴിവാക്കിയോ അന്ന് തുടങ്ങി ഇവന്റെ പരാജയം. അന്ന് തുടങ്ങി മഞ്ജുവിന്റെ വിജയവും
@saraelizebeth706
@saraelizebeth706 Месяц назад
ജനപ്രിയ നായകൻ എന്ന പേര് ഇനിയെങ്കിലും എടുത്ത് മാറ്റണം
@melvinsam2332
@melvinsam2332 Месяц назад
നീയും നിന്റെ രണ്ടാം തന്തമാരും വിചാരിച്ചാൽ പോലും നടക്കില്ല
@INDIAN-ti4hp
@INDIAN-ti4hp Месяц назад
Ninte achan koduthaalo
@Priyababy1785
@Priyababy1785 Месяц назад
അത് അവന്‍ സ്വയം പറയുന്നു 😂😂😂😂
@chandnimc1050
@chandnimc1050 Месяц назад
Sathyam..
@maradona2319
@maradona2319 Месяц назад
😂😂😂ninte aagraham kollam😂nadapilavilla kunje😂
@HarshadanangadiKp
@HarshadanangadiKp Месяц назад
സ്ത്രീകൾക് ബഹുമാനവും മര്യാദയും നൽകാത്തവരെ കേരളം എന്നും മാറ്റിനിർത്തിയിട്ടേയുള്ളൂ
@manishsuresh4996
@manishsuresh4996 Месяц назад
അങ്ങനെ സ്ത്രീകൾക്ക് മാത്രമായ് ബഹുമാനം വേണ്ട, ബഹുമാനിക്കണം എല്ലാ നല്ല മനുഷ്യരെയും
@HARIKRISHNAN299I
@HARIKRISHNAN299I Месяц назад
പി ശശി യുടെ പീഡനത്തിന് തീവ്രത അളന്ന പാർട്ടി ഉള്ള നാടണ് ഇത്
@Bony726
@Bony726 Месяц назад
അതെ പാവാട ആണോ നീ.... അതെന്താ അത്ര പ്രത്യേകത
@epicPlayz-mp7bf
@epicPlayz-mp7bf Месяц назад
Hey all are equal ❤❤
@user-qc7qs5iu8y
@user-qc7qs5iu8y Месяц назад
Njangal Matti nirthiyattilla
@siddiqakbar9636
@siddiqakbar9636 Месяц назад
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ കേരള ജനത അതിജീവിതക്കൊപ്പമാണ് 😍
@user-ye1rl3cf3y
@user-ye1rl3cf3y Месяц назад
ആദ്യമൊക്കെ ദിലീപിൻ്റെ കോമഡി മൂവി തിരഞ്ഞു പിടിച്ചു കണ്ടിരുന്നു.,വീണ്ടും വീണ്ടും കണ്ടാലും മടുക്കില്ലായിരുന്നു.... കേസിൽ കുടുങ്ങിയ ശേഷം ദിലീപിൻ്റെ കോമഡി കണ്ടാൽ പോലും ചിരി വരുന്നില്ല.
@aishasm3864
@aishasm3864 14 часов назад
Sathyam👍🏻👍🏻
@pappanvichu
@pappanvichu Месяц назад
എത്ര വിവരക്കേട് ആണെങ്കിലും ചെറിയൊരു നന്മ മലയാളികളിൽ അവശേഷിക്കുന്നു എന്നതിൻറെ തെളിവാണ് ഇവൻറെ സിനിമകൾ കാണാൻ പോകാതിരിക്കുന്നതിലൂടെ മലയാളികൾ കാണിക്കുന്നത്
@HARI-gh5cy
@HARI-gh5cy Месяц назад
ഇവന്റെ സിനിമ ആരും കാണില്ല എന്ന് ജനം വിചാരിച്ചപ്പോൾ കഴിഞ്ഞു ഇത്രേ ഉള്ളൂ...😂 ഒന്നും ആരുടെയും കുത്തക അല്ല.
@AmalKK
@AmalKK Месяц назад
അപ്പോ അതിജീവിതയുടെ പടങ്ങളും നിരത്തി പൊട്ടുന്നതോ?
@en-ww4cw
@en-ww4cw Месяц назад
C​@@AmalKKshe didn't act that much movie like him
@aleenaambadi7769
@aleenaambadi7769 Месяц назад
@@AmalKK Nirathi potunnu ennu paranjal enganeya...10 movies irangi 10um potti ennano ???
@BLAcK-TroY
@BLAcK-TroY Месяц назад
നിങ്ങൾ വിചാരിച്ചോളൂ
@Dev-iu8rx
@Dev-iu8rx Месяц назад
Athinu athijeevitha okka eppozha field out aanu😂.pinna vallappozhum varum filim cheyyum athu pottum field out aakum.
@naseeraadil9161
@naseeraadil9161 Месяц назад
അതിജീവിത കൊപ്പം നിൽകുന്ന നല്ലവരായ ജനങ്ങൾക്ക് കേൾക്കാൻ ആഗഹിച്ച ന്യൂസ്😂😂😂
@Bony726
@Bony726 Месяц назад
ചുമ്മാ ആണ് ഇപ്പോൾ മീഡിയ one സിപിഎം ചായിവാണ്...അവന്മാര് ദിലീപ് ആയിട്ട് ചെറിയ ചൊറിച്ചൽ ഉണ്ട്... പടം ഇറങ്ങിയ ദിവസം ഇവരുടെ ചർച്ച കണ്ടാലറിയാം എന്തോ പണിയാണെന്നു. ദിലീപ് ഇമ്മാതിരി പണി കാണിച്ചതുകൊണ്ട് എല്ലാവർക്കും ദേഷ്യമുണ്ട്
@vinilbrdbro5140
@vinilbrdbro5140 Месяц назад
ആ പാവം പെൺകുട്ടിയുടെ ശാപമാണ്. ഇനി ഒരു വിജയം ഉണ്ടാവില്ല.
@sintokk9317
@sintokk9317 16 дней назад
Pavam ennu parayarudhu....penkutty ...that is all...ithinu munpu avalde udayippu cinema fieldil pattu aanu....anyways, now she needs justice
@user-jt1jw2hz6g
@user-jt1jw2hz6g 5 дней назад
2 പെൺകുട്ടികളുടെ ശാപം😢
@AVANISWORLD
@AVANISWORLD Месяц назад
സ്ത്രീകൾക്കും അമ്മമാർക്കും അംഗീകരിക്കാൻ പറ്റില്ല ഇനി അതിജീവിതയുടെ കൂടെ നിൽക്കാനേ ഞങ്ങൾക്ക് കഴിയുകയുള്ളു
@anupmanohar3762
@anupmanohar3762 29 дней назад
നല്ല അച്ഛന്മാർക്കും, സഹോദരന്മാർക്കും ഒക്കെ ഇവൻ വെറുക്കപ്പെട്ടവൻ തന്നെ ആണ്
@user-ib9zj6wz6v
@user-ib9zj6wz6v Месяц назад
അതിജീവിതയ്ക് ഒപ്പം ok
@WriterSajith
@WriterSajith Месяц назад
ഇത്രയും ക്രൂരമായി ഒരു സഹപ്രവർത്തകയോട് പ്രവർത്തിക്കാൻ കഴിഞ്ഞ ഇവന് ഇത് കിട്ടണം.
@rameesmohammed8223
@rameesmohammed8223 Месяц назад
nee kandonda funde
@thankgodsecret4973
@thankgodsecret4973 Месяц назад
ചെയ്തെങ്കിൽ അല്ലെ
@hungerbird1233
@hungerbird1233 Месяц назад
​@@thankgodsecret4973cheythillaanu thanikku entha urappu
@smithaa1078
@smithaa1078 Месяц назад
Athe
@rahulpalatel7006
@rahulpalatel7006 Месяц назад
@@thankgodsecret4973 chelakkandu poda
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Месяц назад
ഇവന്റെ ടീവി പ്രോഗ്രാം പോലും കാണാറില്ലാ പിന്നെയല്ലെ പൈസ കൊടുത്ത് സിനിമ കാണുന്നത്😊😊😊ഇവന്റെ പഴയ സിനിമയിലെ രംഗങ്ങളെടുത്ത് റീല്‍ ചെയ്യുന്നവര്‍ക്ക് പോലും ലൈക്ക് കൊടുക്കാറില്ലാ 😊😊😊
@sajithsaju2623
@sajithsaju2623 18 дней назад
Same situation
@rajalakshmymv6292
@rajalakshmymv6292 9 дней назад
സത്യം.
@aaronradhakrishnan9147
@aaronradhakrishnan9147 Месяц назад
ഇവൻ എത്ര നല്ല സിനിമ എടുത്താലും സമൂഹത്തിനോട് കടപ്പാടുള്ള ഒരാളും ആ സിനിമ കാണില്ല... ഇവൻ ഇപ്പോഴും ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്ത കേസിലെ ജാമ്യത്തിലുള്ള പ്രതിയാണ്.... ജനങ്ങൾ പൊട്ടന്മാരല്ല കേസ് തെളിയട്ടെ...
@user-nr4zr1tj3i
@user-nr4zr1tj3i Месяц назад
ദിലീപ് ന്റെ സിനിമ ഇനി വിജയിക്കില്ല,കാരണം അയാളുടെ സ്വഭാവം വളരെ മോശമാണ് ഒരുപാട് പേരുടെ കണ്ണീര് അയാളുടെ പരാജത്തിന് കാരണം.
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
മോശമായത് കൊണ്ടാണ് ഒരുപാട് പാവങ്ങളെ സഹായിച്ചതും....
@Krsihnaa
@Krsihnaa Месяц назад
Subhavam vechu alla cinima compare chryand
@thankgodsecret4973
@thankgodsecret4973 Месяц назад
അങ്ങേരുടെ ശത്രുക്കൾ പറഞ്ഞു പരത്തുന്ന കഥകൾ വിശ്വസിക്കാനാണ് ദിലീപ് വിരോധികൾ ക്ക് താല്പര്യം.. സത്യം ഒരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും
@richardprrichard1933
@richardprrichard1933 Месяц назад
പവി കൊട്ടെഷൻ കെയർ ടേക്കർ പരമാനാറി
@hungerbird1233
@hungerbird1233 Месяц назад
​@@Krsihnaaofcourse swabhavam oru valiya gadakam thanne aanu, ithreyum naal aalukal kandu rasicha nishkalangamaayi comedy cheyyunna ivante ullil oru villian undennu ariyumbol swabhavikamayi aalukal verukkum
@adarshanimator
@adarshanimator Месяц назад
ബലാത്സംഘ കൊട്ടേഷൻ കാരന്റെ പടം ഒന്നും കാണില്ല എന്ന് തീരുമാനിച്ച നല്ല വിഭാഗം ആളുകൾ ഉള്ള കേരളത്തിൽ അവൻ ഇനി എന്ത് മലമറിച്ചിട്ടും കാര്യം ഇല്ല.
@ashilashi764
@ashilashi764 Месяц назад
നടിക്ക് നീതി ലഭിക്കണം പക്ഷേ ഒരു തെറ്റും ചെയ്യാത്ത ദിലീപേട്ടനെ വേട്ടയാടുന്ന ത********** പുച്ഛം മാത്രം
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
അതിന് തെളിവ് ഉണ്ടെങ്കിൽ പറ അല്ലാതെ വെറുതെ ഒരാളെ കുറ്റക്കാരൻ ആകുകയാണോ.. പെണ്ണിനെ പറയാൻ പേടി ആണോ
@arya9744
@arya9744 Месяц назад
​@@user-zf9pk3kh9mthelivilla engil nthukond ithuvare kutta vimukthan aanennu kodathiyil theliyikkaan ayaalk pattiyillaaa..
@aneesh78
@aneesh78 Месяц назад
അയാളുടെ പണോം പറ്റിച്ചു... പോരാത്തതിന്...കേസും.. അതിജീവിത ബഹു മിടുക്കിയാണേ..
@aneesh78
@aneesh78 Месяц назад
അയാളുടെ പണോം പറ്റിച്ചു... പോരാത്തതിന്...കേസും.. അതിജീവിത ബഹു മിടുക്കിയാണേ..
@shafreenashafreena4113
@shafreenashafreena4113 Месяц назад
പേട്ടൻ എന്നും എയറിൽ തന്നെ 💣💣😂😂
@jasarabdulla4218
@jasarabdulla4218 Месяц назад
ഞാൻ ഇയാളുടെ മുന്നേ ഇഷ്ട്ടപെട്ട സിനിമകൾ വരെ ഇപ്പോൾ കാണാറില്ല.. പണ്ടത്തെ പോലെ ഇയാളുടെ കോമഡി കണ്ടു ചിരിക്കാൻ തോന്നുന്നില്ല
@meeghujohn3290
@meeghujohn3290 21 день назад
Me tooo
@archanacr
@archanacr 19 дней назад
Sathyam. Dileep was either paired with Kavya or Bhavana in good movies. Athonnum kanan thonarilla.
@shahishafishafi5509
@shahishafishafi5509 Месяц назад
കർമ്മ😭😭😭അത് ഒരു സത്യമാണ് 😭😭😭
@user-mo7dx6xt8r
@user-mo7dx6xt8r Месяц назад
Case ella annulla sathiyam🤣🤣
@Yonatan-wv9hs
@Yonatan-wv9hs Месяц назад
@shahishafishafi5509 Athe Gaza yulum ippo "Karma" and palesthendikal anubhavikkunnathu
@stuntin1
@stuntin1 Месяц назад
​@@Yonatan-wv9hshooouu ballatha jathi , divasakkooliyo masakkooliyo enthayalum kollam, pinne enneyum koodi cherkko, paisakk nallonam avashyamund athonda please😢😢😢
@maradona2319
@maradona2319 Месяц назад
Myranu😂
@rahulpalatel7006
@rahulpalatel7006 Месяц назад
Thilakan Prithviraj Thulasidas Manju Warrier Nishal Chandra Bhavana Lots of peoples tears he has to answer
@Zobyvlog462
@Zobyvlog462 Месяц назад
ഇതാണ് ശിക്ഷ.... ജനങ്ങൾ വിധി എഴുതി
@vidyasuni-sv7ve
@vidyasuni-sv7ve Месяц назад
ദിലീപിന്റെ എല്ലാ സിനിമ യും തിയേറ്റർ പോയി കണ്ടിരുന്ന ആളാണ് ഞാൻ ഇപ്പോൾ tvyil വന്നാൽ പോലും കാണില്ല എന്തോ മനസ്സിൽ നിന്ന് പോയി 😊qq
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm Месяц назад
കാലം മാറിയ വിവരം പുള്ളി അറിഞ്ഞില്ല. അതാണ് പ്രശ്നം.
@DB-rl6ql
@DB-rl6ql Месяц назад
കാലം മാറി അയാൾക്ക്‌ മാറാൻ ഉദ്ദേശമില്ല
@thomasjoseph5945
@thomasjoseph5945 Месяц назад
ഒരു നടനോടും ഇപ്പോൾ ജനപ്രിയമില്ല. സിനിമ നല്ലതെങ്കിൽ വിജയിക്കും. നടനെ കണ്ടോണ്ട് സിനിമ കാണുന്ന കാലം പോയി. അതിനു ഉദാഹരണമാണ് പ്രേമലുവും ഒക്കെ.
@songsofsongs4642
@songsofsongs4642 Месяц назад
100/
@kundimukhan
@kundimukhan Месяц назад
പക്ഷെ ലാലേട്ടന്റെ പടങ്ങൾ അങ്ങനെ അല്ല ഇറങ്ങുന്നതിനു മുൻപ് തന്നെ 100കോടി ഒക്കെ അടിക്കുന്നു ഒരേ ഒരു രാജാവ് ആണ് ലാലേട്ടൻ
@sonus.....
@sonus..... Месяц назад
Bhai edhrayo new laletan film pottiyekunu kazinjya year tane. ​@@kundimukhan
@kundimukhan
@kundimukhan Месяц назад
@@sonus..... ഒന്നും പൊട്ടിട്ട് ഇല്ല എല്ലാ പടവും വിജയിച്ചു ബോക്സ്ഓഫീസ് നോക്കുമ്പോൾ ലാലേട്ടൻ സ്റ്റാർടോം L ബ്രാൻഡ് 👑
@sonus.....
@sonus..... Месяц назад
@@kundimukhan oru example parayam Malaikottai valibhan.
@AbdulGafoor-ke7xr
@AbdulGafoor-ke7xr Месяц назад
പെൺകുട്ടികൾ ഉള്ള കുടുംബം ഈയാളുടെ കോമഡിയൻ രംഗംങ്ങൾ കണ്ട് എങ്ങിനെ ചിരിക്കും തിൻമ്മക്ക് കൂട്ട് പിടിക്കാൻ നല്ല കുടുബക്കർക്ക് ഒരിക്കലും പറ്റില്ല പണം കൊടുത്ത് പടിപ്പുര പണിയാം പക്ഷെ തറവാട്ട് കാരനാ വാങ്ങാൻ പറ്റില്ല
@rajeshpnr4656
@rajeshpnr4656 Месяц назад
ഒന്നല്ല ഒരുപാടുപേരുടെ ജീവിതം തകർത്താവൻ അല്ലെ..... ഇങ്ങനെയൊക്കെത്തന്നെയേ വരൂ....
@AynusAynu
@AynusAynu Месяц назад
ബലാൽസംഗത്തിന് കൊട്ടേഷൻ കൊടുത്ത ചരിത്രം ഈ രാജ്യത്തിൽ തന്നെ ആത്യമാണ് , അങ്ങനെ ഉള്ള ഒരാളെ (അങ്ങനെ ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ) ഒരിക്കളും ഒരു രീതിയിലും വിജയിക്കാൻ അനുവതിക്കരുത്
@thankgodsecret4973
@thankgodsecret4973 Месяц назад
അതിനു quotation കൊടുത്തെങ്കിൽ അല്ലെ.. മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@lio10goat12
@lio10goat12 Месяц назад
​@@thankgodsecret4973കോടതിയുടെ കൈവശമുളള പെന്‍ഡ്രൈവിന്‍റെ ഹാഷ് വാല്ലൃൂ പരിശോധിക്കണമെന്നുളള അതിജീവിതയുടെ അപ്പീലിന്‍മേല്‍ എട്ടാം പ്രതിയായ ഇവന്‍,അത് അന്വേഷിക്കരുത് എന്ന് പറഞ് അപ്പീല്‍ കൊടുത്തതില്‍ നിന്നും കാരൃങള്‍ ക്ളീയര്‍ അല്ലേ
@hungerbird1233
@hungerbird1233 Месяц назад
​@@thankgodsecret4973Ningal engane manasilaakki kodathiyil nerittu chennoo atho kuttapathram ningal vaayichu nokkiyoo
@brietopbaby8383
@brietopbaby8383 23 дня назад
ഇത് കൊട്ടേഷൻ ഒന്നുമല്ല ഈ പൾസർ സുനി ഇത് 3 ആമത്തെ നടിയെ ആണ് Kidnap ചെയുന്നത്, അന്ന് നടി മദ്യപിച്ചിരുന്നതയും Report ഉണ്ട്, AMMA ൽ ഉള്ള പലരും ഇയാളെ Driver ആയി വെയ്ക്കരുത് രാത്രിയിൽ ഇവനൊടുപ്പം പോകരുത് എന്ന് പറഞ്ഞിട്ടും കേട്ടില്ല, 2ആം പ്രതി Martin ന്റെ മൊഴി ആരെങ്കിലും കേട്ടിട്ടുണ്ടോ?
@rajinair9240
@rajinair9240 Месяц назад
അതാണ് ജന൦ വിചാരിചാൽ എല്ലാവ൪കു൦ ഒരു പാട൦ ആക൭ട
@shereenama316
@shereenama316 Месяц назад
അതിജീവതക്കൊപ്പം
@kaderramankulath4267
@kaderramankulath4267 Месяц назад
പണ്ട് ദിലീപ് ചിത്രങ്ങൾ കാണുന്നതുപോലെ ഇപ്പോൾ കാണാറില്ല. എന്തോ ഒരു ദേഷ്യം ദിലീപിനോട് ഉണ്ട്. പിന്നെ മഞ്ജുവിന്റെ ശാപവും.
@sunilmp2841
@sunilmp2841 Месяц назад
ആ പെൺകുട്ടിയുടെ ശാപ൦......
@en-ww4cw
@en-ww4cw Месяц назад
A lot of girls
@k.p3033
@k.p3033 Месяц назад
Manjuvinte shapam....
@90-s-kid
@90-s-kid Месяц назад
Aa penkutti ee idakk abhinayicha 2 malayalam padavum potti...appo atharude shaapam aanu??
@swathidas9875
@swathidas9875 Месяц назад
Poda koppe ​@@90-s-kid
@vdcuts4666
@vdcuts4666 Месяц назад
Ennit aa penkuttik aarade shapam ann nerathi pottanalo padangal innale erangiya padangalum potti🤣🤣🤣
@mura1242
@mura1242 Месяц назад
ദിലീപ് മലയാളം സിനിമ ഒന്നും ഇനി വിജയിക്കില്ല. കാരണം ദിലീപ് കാണിച്ച ഒരു പെണ്ണിനോട് കാണിച്ച ക്രൂരത
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
ആ ക്രൂരതക്ക്‌ നിന്റെ കയ്യിൽ തെളിവ് ഉണ്ടോ
@arya9744
@arya9744 Месяц назад
​@@user-zf9pk3kh9mthelivilla engil nthkond ithuvare kutta vimukthan aayillaaa..
@thankgodsecret4973
@thankgodsecret4973 Месяц назад
ആ ക്രൂരത ചെയ്തത് ദിലീപ് അല്ല.. ദിലീപിനെ ഇതിൽ മനഃപൂർവം കുടുക്കിയതാണെന്ന് തെളിഞ്ഞാൽ താങ്കൾ സപ്പോർട്ട് ചെയ്യുമോ?
@arya9744
@arya9744 Месяц назад
@@thankgodsecret4973 aadhyam theliyatteee🤭🤭🤭
@user-mo7dx6xt8r
@user-mo7dx6xt8r Месяц назад
Mural @.... നിങ്ങളെ തെളിവുണ്ടെങ്കിൽ പെട്ടെന്നൊന്നും കോടതിയിലെ ഏല്പിക്കണെ..... നല്ല പടം ആൾക്കാര് കാണും വിജയിക്കും..... സിനിമയിൽ ഉള്ളവരെ ചരിത്രം പരിശോധിക്കുവാൻ തുടങ്ങി ആരാ പടവും കാണാൻ പറ്റൂല......😂😂😂
@FaisalFaisal-hr8gm
@FaisalFaisal-hr8gm Месяц назад
ആ പെൺകുട്ടിയുടെ ശാപം .. അന്ന് അവൾ അനുഭവിച്ച വേദനകൾ.. ആ കണ്ണീരിന്റെ ശാപത്തിൽ നിന്ന് നിനക്കൊരിക്കലും മോചനം ഉണ്ടാവില്ല ദിലീപേ
@pp23465
@pp23465 Месяц назад
മന:സാക്ഷിയുള്ള ആരും തിയറ്ററിൽ പോയി കാണില്ല ....
@shymakishore7387
@shymakishore7387 Месяц назад
ദൈവത്തെ ഓർത്തു ജനപ്രിയ നായകൻ എന്ന് ഇനിയെങ്കിലും caption കൊടുക്കാതിരിക്കൂ
@nimifas5445
@nimifas5445 Месяц назад
Jana Priya alla apriya nayakan
@akhilmohan9630
@akhilmohan9630 Месяц назад
Ninte kudunbath ninnu itta peronuvalelo kodannu lkonakkan
@Naveen-KS91
@Naveen-KS91 Месяц назад
ഒരു പ്രൊഡ്യൂസർ ആയി ശിഷ്ടകാലം മുന്നോട്ട് കൊണ്ട് പോകുന്നതാണ് നല്ലത്.. നായകനായി ഒരു future ഉണ്ടോന്നു തോന്നുന്നില്ല!!
@devdas8596
@devdas8596 Месяц назад
Methan fundakalude channel alle. Vediye tattikond poe polum. Edi VoS hit aan. Pavi odunnunnund Agne aanel lalinte eth padam aan hit 9/10 flm flop aan
@vishnujain7645
@vishnujain7645 Месяц назад
Pullide banner il aanu film produce cheyyanael polm aarm povilla😅. His interview and film promotion are only doing harm . Malayalis are actually following a cancel culture and it's commendable.
@dingdong3
@dingdong3 Месяц назад
പേര് കണ്ടാൽ തന്നെ ആരും കേറില്ല
@DreamCatcher-kg4lu
@DreamCatcher-kg4lu 24 дня назад
​​@@vishnujain7645Pandathe pole angane expressions onnum face il varunnilla. Athum oru karanam anu.He is so much stressed now. Face il athu ariyunnund.
@sajithsaju2623
@sajithsaju2623 18 дней назад
ഇതു കേൾക്കുമ്പോൾ ഉള്ള ഒരു സന്തോഷം..... അവന്ടെ മൂവി എല്ലാം പൊട്ടട്ടെ.... എന്നും അവൾക്കൊപ്പം....❤
@deepakm3668
@deepakm3668 25 дней назад
പണ്ട് ജയറാം ആയിരുന്നു ജനപ്രിയൻ.... പിന്നീട് ദിലീപ് ആയി...... ഇനി മിക്കവാറും Basil Joseph ആകാൻ ചാൻസ് ഒണ്ട്
@mammoottyofficial369
@mammoottyofficial369 Месяц назад
ഭാവനക്കൊപ്പം
@antonyg2685
@antonyg2685 Месяц назад
പല വഴക്കുകളും പിണക്കങ്ങളും. കണ്ടിട്ടുണ്ട് , എന്നാൽ തികച്ചും മ്ലേശ്ചമായിട്ടുള്ള പകവീട്ടൽ പൈശാചികം !😮😢
@thankgodsecret4973
@thankgodsecret4973 Месяц назад
ആരാണ് പക വീട്ടിയത് എന്ന് അറിയാൻ പോകുന്നതേ ഉള്ളു
@Mrmdk12345
@Mrmdk12345 Месяц назад
@@thankgodsecret4973ദിലീപിന്റെ pr ടീമാണോ
@hungerbird1233
@hungerbird1233 Месяц назад
​@@thankgodsecret4973haa ariyatte ithu kure naalaayallo pettante cash theerunnathu vare ee case theliyilla
@jishnur5480
@jishnur5480 23 дня назад
കേസ് മാത്രം അല്ല. പുള്ളിയെകൊണ്ട് മലയാള സിനിമയെ കേരളത്തിന് പുറത്തൊട്ട് എത്തിക്കാൻ ഉള്ള കഴിവ് ഇല്ല എന്നതും ഒരു പോയിൻ്റ് ആണ്. ഇന്നലെ വന്ന പിള്ളേർ മുതൽ സീനിയേഴ്സ് ആയ മമ്മൂട്ടിക്കും മോഹൻലാലിനും കേരളത്തിന് പുറത്ത് കിട്ടുന്ന അംഗീകാരം ദിലീപിന് ഇത്ര വർഷം ആയിടും കിട്ടുന്നില്ല. മാത്രമല്ല ദിലീപ് ഒതുങ്ങിയ ശേഷം മലയാള സിനിമാ റോക്കറ്റ് പോലെ ആണ് കുത്തിച്ചുയർന്നത്
@sharafgasni4427
@sharafgasni4427 Месяц назад
ദിലീപ് സിനിമ നിർത്തുന്നതാണ് ഭംഗി
@abhijithmk698
@abhijithmk698 Месяц назад
അധഃപതനത്തിന്റെ അങ്ങേയറ്റമാണ് ദിലീപ് എന്ന നടനും അതിലുപരി ആ വ്യക്തിയും. ഇയാളെ വച്ചൊന്നും ഇനി ആരും സിനിമ ഇറക്കരുത്. പണ്ട് തൊട്ടേ ബോഡി ഷായിമിങ്ങും സ്ത്രീ വിരുദ്ധതയും തമാശയാക്കി വിറ്റു തിന്നിരുന്ന ഒരുത്തൻ...ഇതിനെ ഒന്നും ഇനി മലയാള സിനിമയിൽ വാഴിക്കരുത്.
@elizabethvarghese5511
@elizabethvarghese5511 Месяц назад
ഇനിയും അയാളെ വച്ച് സിനിമ എടുക്കണം എന്നാണ് എന്റെ അഭിപ്രായം. തുടർച്ചയായി പൊട്ടി ക്കൊണ്ട് ഇരിക്കട്ടെ
@shinyabraham6712
@shinyabraham6712 Месяц назад
​@@elizabethvarghese5511😂😂
@pkarjun3658
@pkarjun3658 Месяц назад
​@@elizabethvarghese5511അത് സത്യം 😄
@melvinsam2332
@melvinsam2332 Месяц назад
നീയാണോടാ പൊലയാടി മോനെ തീരുമാനിക്കുന്നത് പടം ആയാൽ പൊട്ടും ചിലപ്പോൾ വിജയിച്ചെന്നും വരും കേസുകാരണമല്ല നിന്നെപ്പോലെയുള്ള മരപ്പാഴുകൾ വിശ്വസിക്കും അത് സ്വാഭാവികം 🥴
@bakingpassion5831
@bakingpassion5831 Месяц назад
@@elizabethvarghese5511😂😂😂😂
@manojkumarmpillai1486
@manojkumarmpillai1486 Месяц назад
അഭിനയം നിർത്തേണ്ട സമയം കഴിഞ്ഞു 😥🙏🏻
@Aadifunny22
@Aadifunny22 29 дней назад
ഞാൻ ഒരു ദിലീപ് ഫാൻ ആയിരുന്നു. ബട്ട്‌ ആ പ്രശ്നത്തിന് ശേഷം ഞാൻ ഒരു സിനിമ പോലും കണ്ടിട്ടില്ല.
@alanprakash3275
@alanprakash3275 Месяц назад
നീതിയുടെ കോടതിയിൽ പണവും പവറും വെച്ച് രക്ഷപ്പെട്ടേക്കാം പക്ഷെ ഞാനും എന്റെ കുടുംബവും ഇനി ജീവിതത്തിൽ ഇന്ത്യയിലെ ആദ്യ പീഡന quotation കേസ് പ്രതിയുടെ ഒരു സിനിമയും ഇനി തിയേറ്ററിൽ പോയി കാണില്ല എന്ന് തീരുമാനിച്ചതാണ് 🙏🏻
@thetinykitchenkerala
@thetinykitchenkerala Месяц назад
Indhia yil ennalla lokath thane ithram oru case adhyamane athrakke nariyane kovalan🤦🏻‍♀️🤦🏻‍♀️
@veddoctor
@veddoctor Месяц назад
Update ആകാൻ ഇവന് എവിടെ സമയം.case നു പിന്നിൽ ഓട്ടമല്ലേ 😁😁😁
@sruthirenjith8238
@sruthirenjith8238 29 дней назад
😂
@sreenivasanselvarajan4106
@sreenivasanselvarajan4106 Месяц назад
എത്രയോ നിർമാത്താക്കളെയും സംവിധായാകാരെയും കണ്ണീർ കുടിപ്പിച്ച ഇവൻ ഇപ്പോൾ കണ്ണീരിന്റെ വില മനസ്സിലാക്കട്ടെ.. അന്നൊക്കെ പണത്തിന്റെ അഹങ്കാരം.. ദൈവം പീടിതയോടൊപ്പം തന്നെ..
@user-pc9cf7cs9r
@user-pc9cf7cs9r Месяц назад
ചേട്ടാ കണ്ണീരു കുടിപ്പിച്ചെങ്കിൽ അവൻ അനുഭവിച്ചേട്ടാ. ചേട്ടാ സുഖമായി കിടന്നുറങ്ങു 👌
@INDIA_20_24
@INDIA_20_24 Месяц назад
ദിലീപ് ആണോ താൻ😂😂😂​@@user-pc9cf7cs9r
@subairmisna
@subairmisna Месяц назад
ദിലീപിന് പിസി ജോർജ്ജ് സപ്പോർട്ട് കൊടുത്ത് ചാനൽ ചർച്ചയിൽ വന്നപ്പോഴേ മനസിലായി ഇയാൾടെ ഗതി. അയാളെ പൂഞ്ഞാർ ജനങ്ങളും ഇയാളെ പ്രേഷകരും തോൽപ്പിച്ചു 🤣
@user-zf9pk3kh9m
@user-zf9pk3kh9m Месяц назад
ആരെയാണ് കണ്ണീർ കുടിപ്പിച്ചത്..
@AmalAmal-bw2bw
@AmalAmal-bw2bw Месяц назад
കർമ്മ is like enjoy now and pay later 👍🏼
@Drexer-ev8ren
@Drexer-ev8ren Месяц назад
കാലത്തിനനുസരിച്ചുള്ള പടങ്ങൾ ഇറക്കില്ല എന്നിട്ട് എന്നെ ടാർഗറ്റ് ചെയ്യുന്നു എന്നും പറഞ്ഞു നടക്കും
@ajithagopi6629
@ajithagopi6629 Месяц назад
ഇവൻ്റെ സിനിമയൊക്കെ പൊട്ടിപൊളിയട്ടെ .ഞാൻ ഇവൻ്റെ സിനിമ മുൻപ് കണ്ടിട്ടുണ്ട് ഇവൻ്റെ സ്വഭാവം അറിഞ്ഞത് മുതൽ ഇവൻ്റെ സിനിമ കാണാറേയില്ല ഇനി കാണുകയും ഇല്ല
@sbrview1701
@sbrview1701 Месяц назад
കേസ് ശരിക്കും ഇമേജ് കളഞ്ഞു
@rileeshp7387
@rileeshp7387 Месяц назад
കേസിൽ പെട്ട് മാനസിക സമ്മർദത്തിൽ അകപേട്ട ദിലീപിന് ഇനി പഴയ മാതിരി അഭിനയിക്കാൻ കഴിയില്ല
@raimazwonderworld
@raimazwonderworld Месяц назад
CASIL ANGANE CHUMMA PEDILLALO .. KUTTAM CHEYTHIT PETTU ENNU PARA
@ashwinmohan2534
@ashwinmohan2534 Месяц назад
ടെൻഷൻ അടിച്ച് ഇപ്പോൾ അമ്മാവൻ ലുക്ക്‌ ആയിപോയി
@elizabethvarghese5511
@elizabethvarghese5511 Месяц назад
​@@ashwinmohan2534ലുക്ക് മാത്രം അല്ല. പ്രായം കൊണ്ടും അമ്മാവൻ/ അപ്പൂപ്പൻ ആണ്
@abhijith7480
@abhijith7480 Месяц назад
​@@ashwinmohan2534 Alreday 57 വയസ്സ് ഉണ്ട് അങ്ങേർക്ക്
@sagaramskp
@sagaramskp Месяц назад
അതിനു പണ്ടും അഭിനയം ഒക്കെ കണക്കാ. ഒരേ ഫീൽ, ഒരേ അച്ചിൽ വാർത്ത പോലെ
@Akhilmathew-qq9hf
@Akhilmathew-qq9hf Месяц назад
കാവ്യ മാധവനുമായുള്ള വഴിവിട്ട ബന്ധം മഞ്ജുവിന് അപ്പപ്പോൾ അറിയിച്ചിരുന്നു എന്നതാണ് "അതിജീവിത" ചെയ്ത കുറ്റം 😔😔
@jyothisasidharan8429
@jyothisasidharan8429 29 дней назад
Sathyam
@user-gf3bm7ur6k
@user-gf3bm7ur6k Месяц назад
ധാർഷ്ട്യം, ധാർഷ്ട്യംനിറഞ്ഞ മനസ്സുമായി എല്ലാം ഞാൻ എല്ലാം എൻ്റെ കഴിവ്, എന്നെ തോല്പിക്കാൻ ആളില്ല എന്ന ചിന്തയുമായി നടക്കുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ..
@zuluzulu3032
@zuluzulu3032 Месяц назад
കൂട്ടുകാരിയെ ഉപദ്രവിച്ച ഇവൻ്റെ പടം കാണില്ലെന്ന് തന്നെ യാണ് തീരുമാനം
@user-mo7dx6xt8r
@user-mo7dx6xt8r Месяц назад
Kuttukkariii😂😂😂
@smithaa1078
@smithaa1078 Месяц назад
😂
@ajeeshme983
@ajeeshme983 Месяц назад
Vallatha santhosham ithokke kelkumbol 😂😂😂
@shymakishore7387
@shymakishore7387 Месяц назад
എനിക്കും 🤣
@pkarjun3658
@pkarjun3658 Месяц назад
സത്യം
@julietangelanicetus5213
@julietangelanicetus5213 Месяц назад
Sathyam..💯
@farisfaris1803
@farisfaris1803 9 дней назад
നിന്റെ തന്ത ചത്തോ
@Naveen-KS91
@Naveen-KS91 Месяц назад
Outdated കോമഡിയാണ് main.
@Groo777
@Groo777 28 дней назад
കാലം മാറിയത് അറിയാത്ത നടൻ 🙂 ഇപ്പോഴും ചളി കോമഡികൾ മാത്രം...
@naushadkhan-ec1jg
@naushadkhan-ec1jg Месяц назад
അടുത്ത പടത്തിനു വെറുക്കപ്പെട്ടവൻ എന്ന് പേരിടണം
@Yonatan-wv9hs
@Yonatan-wv9hs Месяц назад
Oru hindu thotappol ninakkokke santhosham aayalle?
@smithaa1078
@smithaa1078 Месяц назад
😂
@Nattapranthan
@Nattapranthan Месяц назад
​@@Yonatan-wv9hs🤣🤣🤣
@sabeenasaleel6901
@sabeenasaleel6901 Месяц назад
​@@Yonatan-wv9hsappo bhavana hindu alle 🤔
@fly6034
@fly6034 Месяц назад
ജൂനിയർ പൾസർ 😂ഇങ്ങനെ ഇടണം എന്നാണ് എന്റെ ആഗ്രഹം
@rameshrairoth2518
@rameshrairoth2518 Месяц назад
Nice video, very കറക്റ്റ്, അതിജീവിതക്കൊപ്പം 👍
@melviews
@melviews Месяц назад
വെളിച്ചത്തു ഷൂട്ട് ചെയ്തു ഇരുട്ടത്തു കാണുന്ന സിനിമ ,ഒരു ഒളിച്ചുകളി പോലെ തോന്നുമെങ്കിലും അതിനൊരു സത്യം ഉണ്ട് , ആ സത്യം ദിലീപ് സിനിമകൾക്ക് നഷ്ടമായി ......പഷെ ചില ദുരന്തസത്യം ജനങൾക്ക് മുഴുവൻ മനസ്സിലാവുകയും ചെയ്തു ...പഴയപോലെയല്ല ഇന്ന് മത്സരരംഗത്തു ഒത്തിരി പ്രതിഭകൾ ഉണ്ട് ,പണ്ട് ഒതുങ്ങിയവരും ,ഒതുക്കപ്പെട്ടവരും അടക്കം .
@divyanandu
@divyanandu Месяц назад
സ്ത്രീ വിരുദ്ധതയും double meaning comedy യും ആയിരുന്നല്ലോ അയാളുടെ തമാശകൾ. ഇപ്പോഴും അങ്ങനെ തന്നെ. കാലം മാറിയത് അയാളും അയാളുടെ കൂടെ ഉള്ളവരും അറിഞ്ഞിട്ടില്ല. Two countries ന് ശേഷം അയാളുടെ ഒരു സിനിമ പോലും theatre ൽ കണ്ടിട്ടില്ല. TV ൽ കണ്ടത് രാമലീല. അതിന് ശേഷം ഇറങ്ങിയ അയാളുടെ ഒരു സിനിമയും കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. ചാനലുകൾ ഒന്നും ഇപ്പോൾ കാണുന്നില്ല. അതുകൊണ്ട് തന്നെ അയാളുടെ പഴയ സിനിമകളും കാണാറില്ല. ഞാനും എന്റെ വീട്ടുകാരും മാത്രമല്ല അങ്ങനെ ചിന്തിക്കുന്നത് എന്ന് ഈ comment box വായിച്ചപ്പോ മനസ്സിലായി. ഞങ്ങൾ എടുക്കുന്ന ticket ന്റെ വില എത്ര ചെറുതാണെങ്കിലും ആ പൈസ കൊണ്ട് അയാളുടെ സിനിമക്ക് ലാഭം ഉണ്ടാവരുത്. അത്രേ ഉള്ളൂ
@suryaelectronics9282
@suryaelectronics9282 Месяц назад
കോഴി ഗോപാലൻ, അതാണ് അവന്റെ പേര്
@melvinsam2332
@melvinsam2332 Месяц назад
നിന്റെ തന്തയുടെ പേര് ആര് ചോദിച്ചു വിളിച്ചു പറയാൻ 😂
@user-mo7dx6xt8r
@user-mo7dx6xt8r Месяц назад
Ellarum kozhikal thannaaaa😂😂😂😂😂
@babumediabah
@babumediabah Месяц назад
എന്നും അവൾക്കൊപ്പം ❤❤
@godofsmallthings2511
@godofsmallthings2511 23 дня назад
വളരെ സന്തോഷം നൽകുന്ന വാർത്ത ✌️
@RingcountructionVlogs
@RingcountructionVlogs Месяц назад
അതിജീവിതക്കൊപ്പം❤❤❤❤❤
@junujunz490
@junujunz490 Месяц назад
PR വർക്ക് ടീം ഇവിടെ എത്തിയില്ലേ...😂 ഇപ്പൊ വനോളും
@mech4tru
@mech4tru Месяц назад
നല്ല ചീത്ത വിളി കേൾക്കും,
@user-lx9ko6wi9n
@user-lx9ko6wi9n Месяц назад
ഇപ്പോ അങ്ങനെ ഓടിയെത്താറില്ല .ലവൻ നല്ല വാനായ ഉണ്ണി എന്ന തോന്നൽ ഉണ്ടാക്കാൻ വേണ്ടി കൂലി കമൻ്റ് കാരെ തല്ക്കാലത്തേക്ക് നിക്കി നിർത്തിരിക്കാണ്
@MsBasilpaul
@MsBasilpaul Месяц назад
Media one ethra കിട്ടി നെഗറ്റീവ് റിവ്യൂ ഇടാൻ വേണ്ടി terrorist ചാനൽ ഊള ചങ്കെ പോയി വേറെ പണി നോക്കു അല്ലെങ്കിൽ തോട്ടി പണിക്കു poku
@akhilkumar702
@akhilkumar702 Месяц назад
Neeyokk aarude pr work aanu
@daisyalphonse3391
@daisyalphonse3391 Месяц назад
@@akhilkumar702 manasakshiyude
@Yahooth_obg3
@Yahooth_obg3 Месяц назад
പേട്ടൻ പുട്ട് കച്ചോടം കേമമാകുക ❤
@prarthanajanani829
@prarthanajanani829 Месяц назад
അതിജീവിതക്കൊപ്പം.
@ushamathew5352
@ushamathew5352 Месяц назад
Adipoli. Iam very very. Happy
@thalishinfocompaika8763
@thalishinfocompaika8763 Месяц назад
ആ സംഭവത്തിന്‌ ദിലീപിന്റെ സിനിമ ടീവിയിൽ കാണാറില്ല, ആകെ കണ്ടത് "കേശു ഈ വീടിന്റെ അയ്‌ശ്വരം" സിനിയാണ്... OTT THEATER..ഒന്നും കാണാറില്ല.......
@sreepriyapv8779
@sreepriyapv8779 Месяц назад
Ladies won't see his film anymore
@Madara_Uchiha______
@Madara_Uchiha______ Месяц назад
Pennungalu maathramalla aanungalum kaanilla ee kallanta cinema
@sagaramskp
@sagaramskp Месяц назад
Ladies മാത്രമല്ല. ആണ് ആയിട്ട് ഉള്ളവരും കാണില്ല
@sangeetha3276
@sangeetha3276 Месяц назад
Thonnal aanu
@Abhed
@Abhed 26 дней назад
So happy and proud to see the real comments here...👍
@josephsalin2190
@josephsalin2190 Месяц назад
കോവാലൻ ഇപ്പോഴും 90-കളിൽ ഓടുന്ന ബസിൽ നിന്നും ഇപ്പോഴും ഇറങ്ങിയിട്ടില്ല.
@babumediabah
@babumediabah Месяц назад
അവൾക്കൊപ്പം ❤
@user-qd3sc3so4c
@user-qd3sc3so4c 19 дней назад
😂😂😂
@babumediabah
@babumediabah 17 дней назад
@@user-qd3sc3so4cപേട്ടൻ 🤣🤣🤣
@babumediabah
@babumediabah 17 дней назад
@@user-qd3sc3so4c പേട്ടൻ 🤣🤣🤣🤣
@Yahooth_obg3
@Yahooth_obg3 Месяц назад
പേട്ടൻ ഔട്ട് ❤
@Priti80
@Priti80 17 дней назад
That’s y they say “if character is lost, everything is lost” ❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Месяц назад
നിങ്ങൾ ഇതു പറയാൻ ഇത്രയും വർഷം എടുത്തു... ജനത്തിനു ഇതൊക്കെ നേരത്തെ അറിയാം 😆😆😆👍🏻
@naseefck
@naseefck Месяц назад
അവന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ, അങ്ങനെ തന്നെ വേണം
@user-kk2xz3dg2u
@user-kk2xz3dg2u Месяц назад
Yes😂
@AmalKK
@AmalKK Месяц назад
അങ്ങനെ എങ്കിൽ പ്രമുഖയുടെ പടങ്ങൾ ഒക്കെ നിരക്കെ പൊട്ടുന്നത് എന്ത് കൊണ്ടാണ്???
@arifmk271
@arifmk271 Месяц назад
കുറ്റം തെളിയിക്ക പ്പെടുന്നത് വരെ അയാൾ നിരപരാതിയാണ്
@raimazwonderworld
@raimazwonderworld Месяц назад
@@arifmk271 NINTE AMMAYE ARELUM RAPE CHEYYATEEAA ... PULLI ENNIT VILASI NADAKKATEE .. KUTTAM THELIYUNADH VARE NIRAPARADHI ANALLO 🤣🤣🤣🤣
@ashwinmohan2534
@ashwinmohan2534 Месяц назад
​@@arifmk271ഇനി അങ്ങനെ സമാധാനിച്ചോ 😂
@remyasunil8801
@remyasunil8801 Месяц назад
ഇനി വരാൻ പോകുന്ന സിനിമകളും ഇതേ പോലെ പൊട്ടിപോകാൻ എല്ലാ ആശംസകളും 👍 നേരുന്നു.
@jo-dk1gu
@jo-dk1gu Месяц назад
എട്ടാമത്തെ പടം പൊട്ടുമെന്നത് ഒരു നാട്ടു നടപ്പ് മാത്രമാണ്... അത് പേട്ടൻ്റെ കുറ്റമല്ല...
@achu1258
@achu1258 Месяц назад
After the Bad incident I never watch Dileep movie 🎥 Before I thought he was a great human 😢But now everyone knows the truth✅🙏🏻So never again with Dileep🤬
@thankgodsecret4973
@thankgodsecret4973 Месяц назад
ദിലീപ് നെ ഈ കേസ് ൽ കുടുക്കിയതാണെന്ന് തെളിഞ്ഞാൽ താങ്കൾ ദിലീപിനെ അംഗീകരിക്കുമോ?
@Eagleassassins
@Eagleassassins Месяц назад
​@@thankgodsecret4973anganeyorikkalum theliyilla karanam athalla sathyam kudukkiyathalla swayam thettu cheythu kudungiyathaaaahnu
@archanacr
@archanacr 19 дней назад
​@@thankgodsecret4973 Janam pottanmar aanenn karutharuth saho
@thankgodsecret4973
@thankgodsecret4973 19 дней назад
@@archanacr 😂പൊട്ടന്മാർ ആയിരിക്കില്ല.. But നല്ല അസ്സൽ മീഡിയ വിഴുങ്ങികൾ ആയിരിക്കും 😂 കേസ് ൽ മീഡിയ ചർച്ച ചെയ്യാത്ത കാര്യങ്ങൾ ധാരാളം ഉണ്ട്.. മീഡിയ ഈ കേസ് സത്യസന്ധമായി ആണ് handle ചെയ്തത് എന്നാണ് താങ്കൾ വിശ്വസിക്കുന്നത് എങ്കിൽ താങ്കൾ പറഞ്ഞത് താങ്കൾക്ക് ബാധകമല്ല 😂 ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ രണ്ടാം പ്രതിയുടെ മൊഴി എന്താണെന്ന് കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? Video യിൽ സംസാരങ്ങൾ ഉണ്ടെന്ന് അറിയാമോ? ആ സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ? സംഭവം നടക്കുന്നതിനു ആഴ്ചകൾക്ക് മുൻപ് മലയാള സിനിമ ഇൻഡസ്ട്രിയിൽ നടന്നിട്ടുള്ള കാര്യങ്ങൾ ഓര്മയുള്ളവർക്ക് ഇത് ട്രാപ് ആണെന്ന് മനസ്സിലാകും
@ANP15823
@ANP15823 Месяц назад
എന്ത് ക്വാളിറ്റി ആണ് ആ നടന്നു ഉള്ളത്.. കോമഡി ഒക്കെ തത്കാലം മാത്രം ‼️💙💙
@melvinsam2332
@melvinsam2332 Месяц назад
നിനക്കില്ലാത്ത പല ക്വാളിറ്റിയും ഉണ്ട് ജനങ്ങളെ സഹായിക്കുന്നതും ഈ കേസ് പുള്ളി കുറ്റക്കാരനാണ് എന്നത് നീ വല്ലവരും കേട്ട് പറയുന്നതല്ലേ വിശ്വസിക്കുന്നതല്ലയോ എത്ര വർഷമായി ഈ കേസ് ഇങ്ങനെ പോകുന്നു ഇതുവരെയും തെളിഞ്ഞിട്ടില്ല ഇതൊക്കെ കള്ള കേസ് ആണ് എന്നുള്ളത് ജനങ്ങൾക്കറിയാം നീയൊരു പൊട്ടൻ ആയതുകൊണ്ട് നിനക്കൊന്നും അറിയില്ല 😂🥴
@thresiammababu5971
@thresiammababu5971 23 дня назад
Who wants to see his movies????? He doesn’t know the public .
@abijithsunil7202
@abijithsunil7202 Месяц назад
Way of speech good, Anchor⚡
@narayananmattummal297
@narayananmattummal297 Месяц назад
അതിജീവിതയ്ക്കൊപ്പം❤
@ashiquealiek8946
@ashiquealiek8946 Месяц назад
പെട്ടനം എനി ഒരു തിരിച്ചു വരവ് ഇല്ലാ
@ashrafshameena1100
@ashrafshameena1100 10 дней назад
ഇവന്റെ സിനിമ ആരും തിയേറ്ററിൽ പോയികാണരുത് അത് ഇവന് പീഡനത്തിന് സപ്പോർട് ചെയ്യുന്നതിന് തുല്യമാണ്
@nishakt
@nishakt 29 дней назад
Tv ഷോയിൽ അതിഥി ആയി വിളിക്കുമ്പോഴും ഇടയ്ക്കിടെ പഴയ ഫിലിം കാണുമ്പോഴും വേഗം ചാനൽ മാറ്റും വീട്ടിൽ ഞാൻ അടക്കം എല്ലാവരും, അത്രയും വെറുപ്പാണ് ഇപ്പോൾ, പിന്നെ എനിക്ക് ഇതേപറ്റി tv ന്യൂസ്‌പേപ്പർ ഇവയിൽ വരുന്ന ജഡ്ജിയെ സ്വാതീനിക്കാൻ ശ്രമിച്ചതിനും മെമ്മറി കാർഡ് ഡിലീറ്റ് ആക്കിയതിനും വന്ന തെളിവുകൾ സഹിതം ഉള്ള വാർത്ത വോയ്‌സ്‌ക്ലിപ് ഇവയൊക്കെ കണ്ടും കേട്ടും വായിച്ചുമുള്ള അറിവേ ഉള്ളൂ, കാരണം എനിക്ക് ഇത്തരം ക്രിമിനൽസും ആയി നേരിട്ട് ബന്ധമില്ല, ബന്ധം ഉണ്ടാക്കാൻ താല്പരവുമില്ല
@thankgodsecret4973
@thankgodsecret4973 18 дней назад
മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@nishakt
@nishakt 18 дней назад
@@thankgodsecret4973 എനിക്ക് കേസ് ന്യൂസ്‌ വായിച്ചും കേട്ടും കണ്ടും ഉള്ള അറിവേ ഉള്ളൂ,അങ്ങനെ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ, കാരണം എനിക്ക് ഇത്തരം ക്രിമിനൽസുമായി നേരിട്ട് ബന്ധമില്ല...
@nishakt
@nishakt 17 дней назад
@@thankgodsecret4973ഞാൻ മീഡിയയിൽ കണ്ടും കേട്ടും വായിച്ചും ഒക്കെ തന്നെ ആണ് കേസിന്റെ കാര്യവും വോയ്‌സ് റെക്കോർഡ് അടക്കമുള്ള കാര്യങ്ങളും ഒക്കെ മനസ്സിലാക്കിയത്, എനിക്ക് ഇത്തരം ക്രിമിനൽസുമായി നേരിട്ട് പരിചയമില്ല എന്റെ കുടുംബപരമ്പര്യം അത്തരം ഒന്നല്ല
@nishakt
@nishakt 16 дней назад
​@@thankgodsecret4973താങ്കൾ പറഞ്ഞത് ഏറെ കുറെ ശരിയാണ്, ഞാൻ മീഡിയയിൽ വന്ന ന്യൂസ്‌ ചർച്ചകൾ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ച വാർത്തകൾ തെളിവുകൾ ഓഡിയോക്ലിപ്പുകൾ മെമ്മറി കാർഡ് ക്ലിയർ ചെയ്തത് തെളിവോടെ പിടിക്കപ്പെട്ടത് ഇതെല്ലാം കണ്ട് ആണ് അഭിപ്രായം പറഞ്ഞതും മനസ്സിലാക്കിയതും, നേരിട്ട് ചോദിച്ചും കണ്ടും അറിയാൻ എനിക്ക് ഇത്തരം ക്രിമിനൽസും ആയി ബന്ധങ്ങൾ ഒന്നും ഇല്ല 🙏
@nishakt
@nishakt 15 дней назад
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് ഇത്തരം ക്രിമിനൽസുമായി നേരിട്ട് ബന്ധമില്ല, ബന്ധം കൂടാൻ താല്പര്വുമില്ല, ഞാൻ tv പേപ്പർ എന്നിവയിൽ വരുന്ന വോയ്‌സ്ക്ലിപ്സ് ജഡ്ജിയെ സ്വാതീനിക്കാൻ ശ്രമിച്ചതടക്കം ഉള്ള ന്യൂസ്‌ ഇതൊക്കെ കണ്ടും കേട്ടും വായിച്ചും ഉള്ള അറിവ് വച്ചാണ് അഭിപ്രായപ്പെട്ടത് ​@@thankgodsecret4973
@prakashphilip7531
@prakashphilip7531 Месяц назад
Every action has an equal and opposite reaction
@nahimanoushadnahimanoushad178
@nahimanoushadnahimanoushad178 Месяц назад
Motion law
@roshinirb6659
@roshinirb6659 Месяц назад
അതിജീവിതക്ക് ഒപ്പം.. എനിക്കും ഉണ്ട് ഒരു മോൾ..ദിലീപ് സിനിമകൾ കാണില്ല...
Далее
#kikakim
00:11
Просмотров 1,8 млн
1 класс vs 11 класс  (игрушка)
0:30
Просмотров 1,9 млн
Смотри до конца 😻💔
0:44
Просмотров 10 млн
СНЕЖКИ ЛЕТОМ?? #shorts
0:30
Просмотров 1,1 млн