Тёмный

അതിന് ഞാൻ കളക്ടറോ ജില്ലാ ഭരണകൂടത്തിന്റെ ആളോ അല്ല. Star Vithura | Sajec Vithura 

Star Vithura (Sajec)
Подписаться 27 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@mass_media5835
@mass_media5835 2 месяца назад
വളരെ ആത്മാർത്ഥതയോടെ പ്രവർത്തിച്ച ആളാണ് രഞ്ജിത്ത്. Proud of uu❤️പറയുന്നവർ പറയട്ടെ 👍
@sammathew5102
@sammathew5102 2 месяца назад
Renjith താങ്കളുടെ പ്രവർത്തനങ്ങളെ നന്ദിയോടെ കാണുന്നു.
@syamalapsyamaalap1866
@syamalapsyamaalap1866 2 месяца назад
ആക്രമിക്കണം എന്ന് ആഗ്രഹമുള്ളവർ അത് എങ്ങനേയും ചെയ്തിരിക്കും.രഞ്ജിത്ത് അവിടെ ചെന്നത് ആർക്കോ ഇഷ്ടമല്ലായിരുന്നു.എന്നെപോലെ കുറേ പേർക്ക് ഇങ്ങനെ ഒരാളെ കുറിച്ച് അറിയുവാൻ സാധിച്ചു.
@danasanthosh3794
@danasanthosh3794 2 месяца назад
താകൾക് support....🎉🎉🎉.. വിമർശകർ പറയട്ടെ...ഷിരുർ ദോത്യ ശേഷം ആണ് നിങ്ങളെ അറിയാൻ പറ്റിയത്... അഭിനന്ദനങ്ങൾ നിങ്ങളുടെ അധ്വാനത്തിന്... വയനാട് ലെ സമാനതകളിലാതെ ഉള്ള പ്രവർത്തനത്തിന്... ഒരായിരം നന്ദി..❤❤❤❤
@muralimayyil1397
@muralimayyil1397 2 месяца назад
പ്രിയപ്പെട്ട രഞ്ജിത്ത് ...താങ്കളുടെ ആത്മാർത്ഥതയും സേവനപരതയും എന്നും അഭിമാനത്തോടെയും കൃതഞ്ജതയോടെയും ഓർക്കും...തല ഉയർത്തി മുന്നോട്ട്. ..എന്നും...എപ്പോഴും. ..
@Alhamdulillah71619
@Alhamdulillah71619 2 месяца назад
ഫോൺ ബെല്ലടിച്ചു, വണ്ടി ഓൺ ചെയ്തു,പുഴയിൽ ഇല്ല എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങളും ആ ലോറി കരയിൽ മണ്ണിനടിയിൽ ആവും എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്....
@Jiju-jx6zg
@Jiju-jx6zg 2 месяца назад
രഞ്ജിത് താൻ വയനാട് വന്നില്ലെങ്കിൽ തന്നോട് ദേഷ്യം തോണിയേനെ താങ്കൾ അർജുനനു വേണ്ടി ഒരുപാടു കഷ്ടപ്പെട്ടു അറിയുന്നു വിമർശിക്കുന്നവർ ആട് ഏതു പൂട ഏതു അറിയാത്തവരാണ് താങ്കൾ സത്യസന്ധമായി ചെയ്‌തിട്ടുണ്ട് ആരെയും ബോധിപ്പിക്കണ്ട ആദ്യം മണ്ണിൽ തന്നെ തിരയുക അവിടയല്ലേ ജീവന് ചാൻസ് കൂടുതൽ പിന്നെയല്ലേ വെള്ളത്തിൽ രഞ്ജിത് ഒരു തെറ്റും ചെയ്‌തിട്ടില്ല ഇനിയും രഞ്ജിത്തിന് ആരോഗ്യം ഉള്ളടത്തോളം കാലം സഹായിക്കണം ഇങ്ങനെ ഒക്കെ ചെയ്യാൻ നെഗറ്റീവ് കമന്റോളികൾക്കും ആവില്ല എന്നാലും കൊണക്കും
@Jhfhj-f3g
@Jhfhj-f3g 2 месяца назад
അലമുള്ള മാവിലെ കല്ലെറിയൂ അതുകൊണ്ട് ഒന്നും കാര്യമാക്കേണ്ട റേഞ്ച് ❤️❤️❤️❤️❤️❤️🎉🎉🎉🎉
@sanvijourney
@sanvijourney 2 месяца назад
നിങ്ങൾക്ക് അവിടെ പോയി അതൊക്കെ ചെയ്യാനെങ്കിലും തോന്നിയല്ലോ... ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ചുമ്മാ ഇരുന്ന് കമന്റ് പാസാക്കുന്നത്... നിങ്ങൾ പറഞ്ഞതൊന്നും സത്യമല്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്.. സാരമില്ല ഇനിയും എത്രയോ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ആളാകും താങ്കൾ.. തളരാതെ മുന്നോട്ടു പോവുക 🙏🏻🙏🏻🙏🏻
@sureshbabu9118
@sureshbabu9118 2 месяца назад
ഒരിക്കൽ നിങ്ങളെ ഇനിയും ആവശ്യം വരും,. വരാതെ ഇരിക്കട്ടെ. കൂടെ സത്യം മാത്രമാണല്ലോ ഉള്ളതെങ്കിൽ. ഇനിയും തുടരൂ താങ്കളുടെ സേവനം. നന്ദി നമസ്കാരം ❤❤❤
@Jhfhj-f3g
@Jhfhj-f3g 2 месяца назад
സത്യം രഞ്ജിത്ത് ഇതിനു മുൻപ് ഞാൻ ഒരു വീഡിയോയിൽ ഇത് ഇട്ടിരുന്നു ഒരു കമന്റ് അതായത് വെള്ളത്തിൽ സെർച്ച് നടത്തുന്ന ജീവിയാണ് എന്തുകൊണ്ട് കരയിൽ സെർച്ച് നടത്തിയപ്പോൾ നേവി കരയിൽ സെർച്ച് നടത്തിയില്ല ഈ ഒരു സംശയം രഞ്ജിത്തിന് കല്ലെറിഞ്ഞ് അവിടെ നേരത്തെ ഞാൻ ചോദിച്ചതാണ്
@meharushareef3743
@meharushareef3743 2 месяца назад
നിങ്ങൾ വന്നതിനു ശേഷമാണു തിരച്ചിൽ സ്പീടായത് എല്ലാവരും കണ്ടതാണല്ലോ sir പറയുന്നവർ പറയട്ടെ
@AnilKumar-qi3hj
@AnilKumar-qi3hj 2 месяца назад
Enthu speed,?.....jcb mannu edukunnu tipper mannu kondu pookunnu....ee Pambara viddikku avide enthu roll aayirunnu ..media kku munnil vannu karnataka ye kutam parukayayirunile ivante roll....police nte kayyil ninnum cheppakutikku kittiyathum athinalee.....
@Neyhh-c2j
@Neyhh-c2j 2 месяца назад
Ranjit your a super hero IAM A BIG FAN OF U
@preethams6646
@preethams6646 2 месяца назад
ദൈവം എന്ന ശക്തി ഉണ്ടു ആ ദൈവം എല്ലാം കാണുന്നുണ്ട് വിഷമിക്കരുതു മനസ്സിന് ബലം കൊടുത്തു ഇനിയും നല്ല പ്രവൃത്തികൾക്കു ഇറങ്ങുക. ദൈവം അനുഗ്രഹിക്കട്ടെ
@jcjk6246
@jcjk6246 2 месяца назад
Dont worry man ...ജീർണിച്ച മനസുളള ചിലവരുടെ കുഴപ്പമാണ്...നിങ്ങളുടെ കുഴപ്പമില്ല.keep going..സാമൂഹ്യ സേവനത്തിന് ഇറങ്ങുമ്പോ ഇതൊക്കെ പ്രതീക്ഷിക്കണം.
@lekshmimenon196408
@lekshmimenon196408 2 месяца назад
Renjith bro you did your best 💪🏻
@HardFarmer
@HardFarmer 2 месяца назад
❤❤❤ലൗ യൂ ഡാ.... ഇങ്ങനെ ഒരു വീഡിയോ എടുത്തത് നന്നായി എൻറെ തെറ്റിദ്ധാരണ മാറൈകിട്ടി.... എല്ലാവരും രഞ്ജിത്തിനെ പിടിച്ച് അലക്കി അല്ലേ സാരമില്ല ഈ ലോകം ഇങ്ങനെയാണ് ധൈര്യമായി മുന്നോട്ടു പോവുക❤
@STARKFF-k8l
@STARKFF-k8l 2 месяца назад
ആളുകൾ അങ്ങനെ യാണ് അവനവന്റെ കാര്യം വരുമ്പോളേ അതിന്റെ അവസ്ഥ മനസിലാവൂ രഞ്ജിത്ത് എല്ലാവരും കൂടെ യുണ്ട് 👍👍👍👍❤️
@devajitha6542
@devajitha6542 2 месяца назад
Orupaadu ishtam❤
@kutty9662
@kutty9662 2 месяца назад
മാധ്യമങ്ങൾ അങ്ങനെ ആണ് സത്ത്യം വെളിപ്പെടുത്തില്ല അവർക്ക് ക്യാഷ് ഉണ്ടാക്കണം അവരുടെ ചാനൽ റേറ്റിംഗ് കിട്ടണം അത്രേ ഉള്ളു... രഞ്ജിത്ത് ഇസ്രായേൽ നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ഞാൻ നൽകുന്നു ❤️🥰ww
@jithusaju2502
@jithusaju2502 2 месяца назад
മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം ഇറങ്ങി തിരിക്കുന്നവർ എത്ര നല്ല കാര്യം ചെയ്താലും വിമർശിക്കും. രഞ്ജിത് കൂൾ ഡൌൺ. അത് കാര്യമാക്കേണ്ട. അർജുൻ കൈ മെയ് മറന്നു അധ്വാനിച്ചു അത് എല്ലാവർക്കും ബോധ്യമുണ്ട് രഞ്ജിത്.
@dhanyavijayandhanyavijayan2767
@dhanyavijayandhanyavijayan2767 2 месяца назад
Proud of you രഞ്ജിത് സാർ
@ashmimolutty3045
@ashmimolutty3045 2 месяца назад
ഇനിയും മുന്നോട്ടു തന്നെ പോകുവാ തളരുത് 😊😊😊❤️❤️❤️❤️❤️
@anilkumarv6550
@anilkumarv6550 2 месяца назад
Ranjit you are great 👍👍❤
@vaishnavivaidyanatha
@vaishnavivaidyanatha 2 месяца назад
Proud of u,Ranjith.Hats off.
@rainishvlog29
@rainishvlog29 2 месяца назад
Support.. He is dedicated person.. 100% he reached only 5 th day evening..
@pavithralekha4547
@pavithralekha4547 2 месяца назад
താങ്കളുടെ പ്രവർത്തനങ്ങളെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുന്നവർ എന്നും കൂടെയുണ്ടാകും സുഹൃത്തേ...... എന്നും നല്ലതുമാത്രം ഉണ്ടാകട്ടെ🙏
@Vidhyava-pv9gt
@Vidhyava-pv9gt 2 месяца назад
God bless you brother 😊
@mercymaliekal5296
@mercymaliekal5296 2 месяца назад
God bless you Ranjit. Don't let gossips bother you. You are great and continue your good work. 🙏🙏🙏👍👍👍
@StarVithura
@StarVithura 2 месяца назад
Many many thanks
@ar8152
@ar8152 2 месяца назад
🎉🎉🎉🎉🎉❤❤❤❤Big salut Renjith don’t worrry
@jyothisunitha1371
@jyothisunitha1371 2 месяца назад
God bless you 👍❤❤❤❤😂💘ഇനിയും അനേകാരെ സകായ്ക്കാൻ തൈവം അനുഗ്രഹിക്കട്ടെ
@sajidcp322
@sajidcp322 2 месяца назад
ഇനിയും മുന്നോട്ടു പോകണം
@martingeorgelutherking7675
@martingeorgelutherking7675 2 месяца назад
പ്രിയപ്പെട്ട രഞ്ജിത്ത് ഇസ്രായേൽ അർജ്ജുന ജീവനോടുകൂടി കിട്ടും എന്നായിരുന്നു ഞങ്ങളുടെ എല്ലാം പ്രതീക്ഷ അതിനുവേണ്ടിയാണ് താങ്കളും സ്വന്തം ജീവൻ പണയം വെച്ച് ഈ ദുരന്തമേഖലയിൽ പ്രവർത്തിച്ചത് എന്നാൽ ഷോ കാണിക്കാൻ വന്നിട്ടുള്ള ചില വ്യക്തികളുടെ മുന്നിൽ ഞങ്ങളുടെ വിതുര യുടെ രഞ്ജിത്ത് ഇസ്രായേൽ ഒരിക്കലും പതറരുത് അർജ്ജുനനെ ജീവനോടെ ലഭിച്ചിരുന്നുവെങ്കിൽ അതിൻറെ ക്രെഡിറ്റ് അവർ കൊണ്ടുപോകുമായിരുന്നു എന്തായാലും ആ ദുരന്തമുഖത്ത് അങ്ങു ചെയ്ത സേവനങ്ങളെ ഞങ്ങൾ ആദരിക്കുന്നു ബഹുമാനിക്കുന്നു വിതുരയിൽ ഇതുപോലെയുള്ള ദുരന്തമേഖലയിൽ സന്നദ്ധ സേവനം ചെയ്യാനായി അങ്ങയുടെ കീഴിൽ പരിശീലനം കൊടുത്ത ഒരു ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ നമ്മുടെ നാട്ടിലെ നല്ലവരായ ആൾക്കാർ അതിൽ സഹകരിക്കും
@preethams6646
@preethams6646 2 месяца назад
വളരെ നല്ല കാര്യം പറഞ്ഞു
@abdullrazak4070
@abdullrazak4070 2 месяца назад
Ranjith sooper
@geedageeda6631
@geedageeda6631 2 месяца назад
ഈ നാട് ഇങ്ങനെയാണ് Bro. ചങ്കുറപ്പു എന്തും ചെയ്യാനുള്ള കരുത്തുള്ള മനസ്സ് മതി ഈ ലോകം കൈയ് ഉള്ളിൽ എത്തും വിഷമിക്കരുത്
@babithababu7657
@babithababu7657 2 месяца назад
Proud of you🙏
@nikhila9642
@nikhila9642 2 месяца назад
6:04 🥺❣️🙏🏻🙏🏻🙏🏻
@anshasentertainment7669
@anshasentertainment7669 2 месяца назад
സത്യം പറയാലോ നിങ്ങള് പോയതിനു ശേഷം ആണ് അവിടെ ഒരു അനക്കം ഉണ്ടായേ proud of you ❤
@prathaptitus6665
@prathaptitus6665 2 месяца назад
Renjith correct vazhii annu poyathu karanam jeevanoda undenkill enthenkilum chance mannil addiyill annenkill annu next lorry start ayyi bharath benz parayunnu lorry signal avida annu ennannu paranju kondirunathum next allarkum thonthunna oru point annu lorry riveril poyal oru Wood enkilum kayar enkilum karayill ninnu kittiyyilla first 95 % allarum news channel ullpada karayill annanannu paranjathu next jps polum karayill enna paranjathu pinna riveril apolum check chaythu kondiriku vayirunnu oru simpalum first 12 days polum riverill ninnu kittiyilla sahayikan vannittu thanks parayanam renjih noddu
@appuappuss9613
@appuappuss9613 2 месяца назад
നിങ്ങളെ അഭിനന്ദനങ്ങൾ arikkunnu
@monishamohan5639
@monishamohan5639 2 месяца назад
God bless you ❤❤❤❤❤
@nishan.m1922
@nishan.m1922 2 месяца назад
Dont worry You were right brother
@JibinJacob-d6x
@JibinJacob-d6x 2 месяца назад
God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Karthik.krishnan-j5f
@Karthik.krishnan-j5f 2 месяца назад
Ranjith ❤
@JobinJose-g8z
@JobinJose-g8z 2 месяца назад
Renjith sir ❤
@SreelathaS-lz4lf
@SreelathaS-lz4lf 2 месяца назад
A B IG SALUTE FOR YOU
@Nivyavijayakumar-bm6ev
@Nivyavijayakumar-bm6ev 2 месяца назад
പറയുന്നവർ പറയട്ടെ സർ കുറ്റം കണ്ടെത്താൻ മാത്രം കുറച്ച് പേർ
@Shazzktn
@Shazzktn 2 месяца назад
രഞ്ജിത്ത് നിന്നെ കുറ്റം പറയുന്നവർ പറയട്ടെടാ. കരയിൽ ഇല്ലന്ന് ഉറപ്പ് വരുത്തിയത് കൊണ്ടല്ലേ വെള്ളത്തിൽ ആണ് എന്ന് പറയുന്നത്. കരയിൽ നീ പണിയെടുക്കുമ്പോഴും പുഴയിൽ തിരച്ചിൽ ഉണ്ടായിരുന്നു. എല്ലാവർക്കും ഒരു ദിശ ബോധം ഉണ്ടാക്കി കൊടുത്തത് നീ ആണ്. അതിൽ ആർക്കാണ് സംശയം. ഈ പ്രവർത്തനങ്ങൾ കൊണ്ട് മുന്നോട്ട് പോകുക. ❤ ഇവൻ കാരണമാ 2ദിവസം വൈകിയത് 3ദിവസം വൈകിയത് എന്നീ തള്ളുകാർ ഒകെ ഇന്നവടെ ആവോ
@naveenjude1341
@naveenjude1341 2 месяца назад
@nikhila9642
@nikhila9642 2 месяца назад
അടുത്ത part ഉണ്ടോ.. eppo upload ചെയ്യും ??
@StarVithura
@StarVithura 2 месяца назад
Udane undu..
@girijavinod3752
@girijavinod3752 2 месяца назад
👍🏻
@Odakkuzhal_
@Odakkuzhal_ 2 месяца назад
🙏🙏🙏
@arive3934
@arive3934 2 месяца назад
Good maan
@Tinoy7vikings
@Tinoy7vikings 2 месяца назад
Brother everybody knows, ivide chilarkke ningalude name aane preshnam
@chandralalgcchandralal3536
@chandralalgcchandralal3536 2 месяца назад
രഞ്ജിത്ത് മനാഫ് പറഞ്ഞിരുന്നോ താങ്കളോട് കരയിൽ വണ്ടിയുണ്ടെന്നു
@Gayuzfb19
@Gayuzfb19 2 месяца назад
Vishamikanda bro .nigale manasilakan oru time varum
@prasannathomasthomas5920
@prasannathomasthomas5920 2 месяца назад
രഞ്ജിത്ത് ഇസ്രായേൽ ബിഗ് 🫡🫡🫡 കർണാടക സർക്കാർ അർജുൻ്റെ തിരച്ചിൽ നിർത്താൻ ആവശ്യ പ്പെട്ടെന്നും 5, ലക്ഷം കൊടുക്കാമെന്നും പറഞ്ഞെന്ന്. ഈശ്വർ മാല്‌പേ തിരച്ചിൽ നാളെ തുടരും. മെല്ലെപോക്ക് ആദ്യം പോലേ തന്നേ. വന്നു രക്ഷാപ്രവർത്തനത്തിൽ ഇടപെട്ടല്ലോ thanks 👍🙏🙏🙏👍 വലിയ സ്ഥാനത്തെത്തും. മനസു നല്ലവൻ.❤❤❤🎉🎉
@rahichandran3265
@rahichandran3265 2 месяца назад
❤❤❤❤🙏🙏🙏
@Shalini-pg2cw
@Shalini-pg2cw 2 месяца назад
എനിക്ക് വിഷമമുണ്ട്.
@santhoshvksatwika
@santhoshvksatwika 2 месяца назад
എപ്പോഴും ക്യാമെറക്ക് മുൻപിൽ ആയിരുന്നു അതാ നെഗറ്റീവ് ആയതു
@jidhindasjidhu8133
@jidhindasjidhu8133 2 месяца назад
Kerala government. Egerkku oru joli kodukanam. Rescue teamilekku
@AnasKhf-tu2mo
@AnasKhf-tu2mo 2 месяца назад
Padachavan (daivam) kooda undavum cheta Aameen,aammean,ooome😢
@kripalas5574
@kripalas5574 2 месяца назад
താങ്കളുടെ എഫർട്ടിനു ബിഗ് സല്യൂട്ട്❤. പക്ഷെ 40 ടൺ ഭാരം ഏറിയ ട്രക്ക് നീക്കി പുഴയിൽ തള്ളാൻ ചാൻസ് വളരെ കുറവാണ് ലാൻഡ് ഏരിയയിൽ തന്നെ ട്രക്ക് കാണാനാണ് സാധ്യത, നേവി ഉദ്യോഗസ്ഥർ പുഴയിൽ തിരച്ചിൽ നടത്തി ഒന്നും കാണാൻ സാധിച്ചില്ല എന്ന സ്റ്റേറ്റ്മന്റ് പറഞ്ഞിരുന്നല്ലോ? ഇപ്പോൾ വാഹനം പുഴയിൽ തന്നെ എന്ന് കൺഫോം ആയിരിക്കുന്നു. ഞാൻ താങ്കളെ കുറ്റപ്പെടുത്തുന്നതല്ല എക്സ്പീരിയൻസിട് ആയിട്ടുള്ള താങ്കളുടെ അനുമാനം തെറ്റിയട്ടില്ലേ?
@jeromvava
@jeromvava 2 месяца назад
ചാനൽ ടിവി വാർത്ത വരണം
@jayeshkk3632
@jayeshkk3632 2 месяца назад
Balance viddo ille yanthu patti
@StarVithura
@StarVithura 2 месяца назад
Coming soon...
@Rafeeque-q6e
@Rafeeque-q6e 2 месяца назад
Hai ragith
@leelammavp3378
@leelammavp3378 2 месяца назад
താങ്കളുടെ ആത്മാർഥത മനസ്സിലാകും.പറയുന്നവർ പറയട്ടെ.ഒന്നും കാര്യമാ ക്ക ണ്ട.
@ManjuJithu-c3f
@ManjuJithu-c3f 2 месяца назад
Renjithettante manasilaki koode nikkunnavarum ind. Paraynnavar parayatte nammal ath mind cheyyanda. Renjithettan ishttam❤❤
@NalinanCm
@NalinanCm 2 месяца назад
His don't no nathing
@hishamuk7733
@hishamuk7733 2 месяца назад
ബ്രോ ഒന്നും പേടിക്കേണ്ട അവർ കുറ്റം പറയും 😂😂 avark കളത്തിൽ ഇറങ്ങി കളിക്കാൻ അറിയില്ല bro നമുടെ മിന്നൽ മുരളി ആയി തുടരുക 🫶🫶🫶🫶🫶❤
@bindhus4822
@bindhus4822 Месяц назад
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@naoufalch9567
@naoufalch9567 2 месяца назад
Rodh killer ayi risk pasegh cheyidu Allhmdulliha 2024
@dhanyadhanya2220
@dhanyadhanya2220 2 месяца назад
Tankale pole ullavara alle army's edukkande
@mukkilpodi8189
@mukkilpodi8189 2 месяца назад
Ranjithinu patiya prasnam enthanenu vechal lorry karayil thanneyanu enu enik urapanu enu chanel kark kodutha byte l paranjitund athanu patiyath. Pine karwar mla yum oru silent attack nadathiyitund
@jijoshjsa5969
@jijoshjsa5969 2 месяца назад
കേരളത്തിലെ സൈബർ കോൺഗ്രസ്‌ ടീം നിങ്ങളെ സൈബർ അറ്റാക്ക് ചെയ്തദ്‌
@JophyManalel
@JophyManalel 2 месяца назад
ഇയാൾ വന്നതിൽ അത് മാർത്ഥത മാത്രമേ കാണൂ.... കാരണം ഇതിനൊന്നും ആരും റിവാഡ് കൊടുക്കാറില്ലല്ലോ ........ പഷേ ഇത് മല്ലൂസാ നക്കിത്തിനലും, ഞെക്കിക്കൊല്ലലും പ്രതീക്ഷിക്കാം😂
@soniyaabraham2952
@soniyaabraham2952 2 месяца назад
Vayanattil kandilla....
@StarVithura
@StarVithura 2 месяца назад
Avideyum avasaanam vare udndaarunnu Armyodoppam.
@admintest1454
@admintest1454 2 месяца назад
Yea undayirunu..
@Ponnuzdreams
@Ponnuzdreams 2 месяца назад
Undayirunnu ❤
@AnupM-r9n
@AnupM-r9n 2 месяца назад
There is no issues that u r going to spot and doing g things but only disagreement is that u always opinions the way that u only know things, it's not fair,u r presentation nd attitude is the only problem, don't have professionalism, u can assist things ,don't think that u r commander.
@manumadhave1710
@manumadhave1710 2 месяца назад
ഉളുപ്പ് വേണ്ടേ?? വയനാട്ടിൽ ഇവനെ കണ്ടത്തെ ഇല്ല
@pradeepvithura9955
@pradeepvithura9955 2 месяца назад
ഇങ്ങനെ കമന്റ്‌ ഇടാൻ തനിക്കും ഒരു ഒളുപ്പ് വേണ്ടേ? മനു മാധവേ. പോകുന്നോ? വയനാട്ടിലേക്കു രക്ഷ പ്രവർത്തനത്തിന് ഈ കമന്റ്‌ ഇട്ട ഒളുപ്പ് മാറ്റാൻ. കഷ്ട്ടം
@sreejithav7530
@sreejithav7530 2 месяца назад
ingane orale kuttam parayumbol enth santhoshamanu thanik kittunnath?
@BabuBabu-xf4qt
@BabuBabu-xf4qt 2 месяца назад
undyirnnu bro...
@akshayakm
@akshayakm 2 месяца назад
inganayum undo aalkaarr............shameeeee
@admintest1454
@admintest1454 2 месяца назад
Renjith wayannadu rescueil undayirunu, madhyamangalude munnil vanilene olu enitu pala madhyamangal ayale kanichirunu…
@ratheeshmurali4938
@ratheeshmurali4938 2 месяца назад
രഞ്ജിത്ത്...മലയാളി എല്ലാം പൊട്ടന്മാർ അല്ലല്ലോ...പിന്നെ അവിടെ ഇപ്പോഴും.. തിരയുന്നു...ഒരു പ്രശസ്തിയിക്കും വേണ്ടി അല്ലാതെ...
@mercymaliekal5296
@mercymaliekal5296 2 месяца назад
❤❤❤❤❤❤
@nikhila9642
@nikhila9642 2 месяца назад
❤❤
@Salusalini839
@Salusalini839 2 месяца назад
❤❤🙏🙏🙏
@dhaneshkumar4336
@dhaneshkumar4336 2 месяца назад
❤❤
@AkshayP-91
@AkshayP-91 2 месяца назад
@minik-tw7fw
@minik-tw7fw 2 месяца назад
@stebin_biju
@stebin_biju 2 месяца назад
❤❤
@sindhulekhak2817
@sindhulekhak2817 2 месяца назад
@rajalekshmib808
@rajalekshmib808 2 месяца назад
@bijuthomas6168
@bijuthomas6168 2 месяца назад
❤❤❤❤
@Rothishnt
@Rothishnt 2 месяца назад
@ushakt9168
@ushakt9168 2 месяца назад
❤❤❤❤❤❤❤❤❤
@krishnakrishna1385
@krishnakrishna1385 2 месяца назад
@sreedevipillai518
@sreedevipillai518 2 месяца назад
❤❤
@sudheesh.sudi9018
@sudheesh.sudi9018 2 месяца назад
❤❤🙏🙏❤❤
@Ponnuzdreams
@Ponnuzdreams 2 месяца назад
♥️
Далее
Китайка и Красивые Глаза😂😆
00:20
Comedy Utsavam│Flowers│Ep# 130
41:47
Просмотров 1,4 млн
Китайка и Красивые Глаза😂😆
00:20