Тёмный

അതിരുവിട്ടോ പാക് പരാമര്‍ശം | MEET THE EDITORS 

REPORTER LIVE
Подписаться 1,9 млн
Просмотров 47 тыс.
50% 1

അതിരുവിട്ടോ പാക് പരാമര്‍ശം | MEET THE EDITORS | Narendra Modi's controversial Hate Speech | BJP | Lok Sabha Elections 2024
#narendramodi #bjp #nda #sujayaparvathy #arunkumar #unnibalakrishnan #smruthyparuthikad #MeetTheEditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@LovelyBurrito-or8pc
@LovelyBurrito-or8pc 15 дней назад
മഹാരാഷ്ട്ര ഡൽഹി ബീഹാർ പഞ്ചാബ് ഹരിയാന രാജസ്ഥാൻ എല്ലാം കോൺഗ്രസിന്. 🤣🤣🤣🙏 എറണാകുളത്തെ ന്യൂസ്‌ റൂമിൽ ഇരുന്ന് ഇന്ത്യൻ രാഷ്ട്രിയം വീക്ഷിച്ചാൽ ചിലപ്പോൾ ഉത്തർ പ്രദേശിൽ വരെ 80 യിൽ 75 സീറ്റിലും കോൺഗ്രസ്‌ നേടും എന്ന് തോന്നി പോകും. പൊട്ടകിണറ്റിലെ നമ്മുടെ പാവം ഉണ്ണി.
@anoopvarughese2147
@anoopvarughese2147 15 дней назад
No IT cell worm/nagpur napkin.!
@LovelyBurrito-or8pc
@LovelyBurrito-or8pc 15 дней назад
@@anoopvarughese2147 shut that septic tank first.
@sreekumarg7376
@sreekumarg7376 15 дней назад
ഉണ്ണി അല്ല, ഉണ്ണികൾ 😂
@TripleAAA787
@TripleAAA787 15 дней назад
​@@LovelyBurrito-or8pc ayye cheap comedy🤮
@TripleAAA787
@TripleAAA787 15 дней назад
​@@sreekumarg7376fayankara comedy. Mimicry kaaranaano🤮
@raghupadmanabha7268
@raghupadmanabha7268 15 дней назад
This program can be renamed as Unni's comedy show
@vijayakrishnanp5536
@vijayakrishnanp5536 15 дней назад
Unni സ്വയം പറഞ്ഞു സമാധാനിക്കുന്നു... പാവം..
@newskerala7547
@newskerala7547 15 дней назад
Nee etha vargiyavsthi
@vijayakrishnanp5536
@vijayakrishnanp5536 14 дней назад
@@newskerala7547 ഞാനൊരു പാവം സംഘി... 😜😜😜
@enlightnedsoul4124
@enlightnedsoul4124 14 дней назад
😂
@Saramathai85
@Saramathai85 14 дней назад
Krishnane te peru kalayan oro vargeeya visha jeevikal
@vijayakrishnanp5536
@vijayakrishnanp5536 14 дней назад
@@Saramathai85 ന്യൂനപക്ഷ വർഗീയപ്രീണനം... അതു കുഴപ്പമില്ല... പക്ഷെ ബഹുഭൂരിപക്ഷം സംഘടിച്ചാൽ .... അപ്പോൾ വർഗീയത.... അതെവിടത്തെ ന്യായം... Election result വന്നാൽ Ucc നടപ്പാക്കും. അപ്പോൾ എല്ലാം ശരിയാകും.
@unniammaman4429
@unniammaman4429 15 дней назад
Former pak science minister who mocked India for its failure in Chandrayaan today said Rahul Gandhi should be the prime minister of India.
@adsmaduthu
@adsmaduthu 14 дней назад
Athokke avishyam ulla samayathu bomb pottikkanum ,rahul gandhiye pokkanum ji kku avide aalundu... Swabhavikam... False flag operations Hitler e kandu padicha party aanu bjp
@enlightnedsoul4124
@enlightnedsoul4124 15 дней назад
സത്യത്തിൽ എന്തിനാണ് നമ്മൾ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാപ്രകളെ ഇരുത്തി അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയക്കാരെ തിരഞ്ഞെടുത്തു ഭരിക്കാൻ വിട്ട പോരെ? ഉണ്ണി തീരുമാനിക്കട്ടെ അടുത്ത പ്രധാനമന്ത്രി ആരാണെന്ന്😂
@ajithgopinath7830
@ajithgopinath7830 15 дней назад
Budhiyillayma oru paapam alla.
@user-fu8yb7ky6w
@user-fu8yb7ky6w 15 дней назад
അവരൊക്കെ ബുദ്ധി ഉള്ളവർ അല്ലെ. ബുദ്ധിയില്ലാത്ത ചേട്ടൻ ഇവർക്കൊന്നും മറുപടി പറയാൻ അർഹൻ അല്ല. വെറും സംഘി
@balanp4172
@balanp4172 15 дней назад
പരാജയപ്പെടാൻ പോകുമ്പോൾ BJP ക്കാരുടെ രോധനം.
@enlightnedsoul4124
@enlightnedsoul4124 14 дней назад
@@balanp4172 എന്റെ സഹോ ജൂൺ 4ന് ഈ കമന്റ് ബോക്സിൽ ഒന്ന് തിരിച്ചു വരണം കേട്ടോ. ഒന്നു നിന്റെ മോന്ത കാണാനാണ്
@user-yk7dk6ts7s
@user-yk7dk6ts7s 14 дней назад
​@@balanp4172രോദനം ആർക്കാണ് എന്ന് കാണുന്നുണ്ട്
@anilkumarvnair8595
@anilkumarvnair8595 15 дней назад
ഒരു മീഡിയ എത്ര അതപതിച്ചു എന്നുള്ളതിനുള്ള തെളിവാണ് ഈ കച്ചവട നാടകം... ഒന്നിച്ചിരുന്നു ചായ കുടിച്ചു... ആഹാരം കഴിച്ചു ഇരിക്കുന്ന ആൾകാർ എത്ര practice ചെയ്താണ് ജനങ്ങളെ വിഡ്ഢിയാക്കുന്നത്... ഇതിന്റെ മാനേജ്മെന്റിനെ അഭിനന്ദിക്കണം.. കണ്ടു പഠിക്കു മറ്റുള്ള ചാനലുകാരെ.. Bsns.. ഇതാണ്.. ജനങ്ങളെ തമ്മിലടിപ്പിക്കുക.. കഷ്ടം.. എന്തിനാണ് ഇങ്ങനെ മുസ്ലിം... ഹിന്ദു.. എന്ന് പറഞ്ഞു തമ്മിലടിപ്പിക്കുന്നത്.. ഞങ്ങൾ പാവങ്ങൾ സഹോദരങ്ങളെ പോലെ ജീവിച്ചു പോട്ടെ 🙏
@balanp4172
@balanp4172 15 дней назад
ഇത് ഗോദി മീഡിയല്ല.
@rencyjosimar1019
@rencyjosimar1019 14 дней назад
Modiyum bjp yum cheyunath pine endanu
@anishmannoor25
@anishmannoor25 5 дней назад
Muslim Hindu ennu pachakk vargeeytha parayunath Sunil Kumar ningale pole adarich nadakkuna modi aane modiyude thiranedupp prasangam onnum ketitille
@akhilgm3172
@akhilgm3172 15 дней назад
നിങ്ങളുടെ അമിതമായ മോദി വിദ്വേഷം തന്നെയാണ് പ്രതിപക്ഷത്തിനും ഉള്ളത് എന്നാൽ കഴമ്പില്ല ഒന്നിനും അതാണ് മോദി വളരുന്നതും നിങൾ ദയനീയമായി തകർന്ന് തരിപ്പനം ആവുന്നതും
@balanp4172
@balanp4172 15 дней назад
സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല.
@enlightnedsoul4124
@enlightnedsoul4124 14 дней назад
@@balanp4172 അതു തന്നെയാണ് തിരിച്ചും പറയാനുള്ളത്. സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല.. മോദി എല്ലാവർക്കും എത്രയോ മുകളിലാണ് ഇപ്പോൾ
@Saramathai85
@Saramathai85 14 дней назад
Ithano valaracha .adhikara mathu pidichu andhanayirikkunna pm
@enlightnedsoul4124
@enlightnedsoul4124 14 дней назад
@@Saramathai85 മോദിക്ക് ഒരു അധികാരഭ്രമവുമില്ല... മോദി വളരെ സിമ്പിൾ മനുഷ്യനാണ്... പക്ഷേ അത് തിരിച്ചറിയാനാവാത്ത വിഡ്ഢികളാണ് നിങ്ങൾ.. മോദിയുടെ സ്വഭാവ സവിശേഷത മനസ്സിലാക്കുന്ന ഒരുപാട് പേർ അദ്ദേഹത്തെ വീണ്ടും വീണ്ടും വിജയിപ്പിക്കും
@enlightnedsoul4124
@enlightnedsoul4124 14 дней назад
@@balanp4172 june 4 ന് നിനക്ക് അറ്റാക്ക് വരാതെ നോക്കിക്കോ
@KANNANKVijay
@KANNANKVijay 15 дней назад
sujaya you are great
@INFINITEgamer7770
@INFINITEgamer7770 15 дней назад
E😂 eth angilililanavo,, valla logikkundo
@Viishnujithhd
@Viishnujithhd 13 дней назад
Sujaya പുലി കുട്ടി
@ROHITH199
@ROHITH199 7 дней назад
😂
@NaveenKumar-ti3gk
@NaveenKumar-ti3gk 14 дней назад
സുജയ ഉളളത് കൊണ്ട് നെല്ലും പതിരും വേർതിരിച്ച് അറിയാൻ പറ്റുന്നു
@SHAFI655
@SHAFI655 8 дней назад
🤭
@ajayakumarvannadil3461
@ajayakumarvannadil3461 15 дней назад
ഉണ്ണി ബാലകൃഷ്ണനെ കോൺഗ്രസ്സ് പ്രസിഡണ്ട് ആക്കണം
@LovelyBurrito-or8pc
@LovelyBurrito-or8pc 15 дней назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന ഉണ്ണി. 😂😂😂🫶
@MalayaliMalli
@MalayaliMalli 15 дней назад
എന്തിനോ വേണ്ടി ചിലക്കുന്ന ചാണക തീട്ട സങ്കി 😁😁😁😁😁😁😁😁😁😁😁😁😁 സങ്കി സങ്കി ചാണക സങ്കി 😁😁😁😁
@MalayaliMalli
@MalayaliMalli 15 дней назад
നാണം ഇല്ലേ ചാണകംമെ നിനക്ക് 😁😁😁😁😁
@MalayaliMalli
@MalayaliMalli 15 дней назад
യെ സങ്കി ചാണക സങ്കി യെ സങ്കി തീട്ട സങ്കി 😂😂😂😂😂😂😂
@balanp4172
@balanp4172 15 дней назад
ഇൻഡ്യയ്ക്ക് വേണ്ടിയാണ് തിളങ്ങുന്നത്.
@sreehari4532
@sreehari4532 15 дней назад
​@@balanp4172 Pakistan India alla
@Lajus2835
@Lajus2835 15 дней назад
ഇന്ദിരാ പ്രിയദർശിനി 🇮🇳🇮🇳🇮🇳🇮🇳
@juvinjuvin70
@juvinjuvin70 15 дней назад
Reporter editors ന്റെ standard... Mayor issue ഇൽ കണ്ടു.... ഇവർ പറയുന്നത് മൊത്തം ഇവരുടെ interest കൾ മാത്രo ആണ് അതല്ലാതെ fact & figure ഒന്നും നോക്കി അല്ല എന്ന് മനസിലായി
@vishnu_dk
@vishnu_dk 15 дней назад
അത് ഇപ്പൊ മനസിലാവാനൊള്ളൂ 😂😂😂😂
@juvinjuvin70
@juvinjuvin70 15 дней назад
@@vishnu_dk നേരത്തെ അറിയാമായിരുന്നു but ഇത്ര sub standard ആണ് എന്ന് വിചാരിച്ചിരുന്നില്ല നിന്ന നിൽപ്പിൽ ആണ് ഇവർ issue വളച്ചൊടിക്കുന്നത്
@prashanthkuniyeri4071
@prashanthkuniyeri4071 15 дней назад
സൂചയ ഫയർ 🙏🏻🙏🏻🙏🏻🙏🏻
@Lajus2835
@Lajus2835 15 дней назад
നവാസ് ശരീഫ് ന്റെ. ബിരിയാണി തിന്നാൻ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കപ്പെടാതെ ഓടിപ്പോയ ആസാനാണ് ഈ പറയുന്നത്....😂😂😂😂
@geoalexg
@geoalexg 14 дней назад
അത് പിന്നെ 'ഉള്ളി' കൂട്ടി സ്വസ്ഥമായി ഒരൽപ്പം പിരിയാണി കഴിക്കാൻ പറ്റുമ്പോൾ......
@zubishvadakkevila7157
@zubishvadakkevila7157 14 дней назад
@@geoalexg 😅😅😅😅
@zubishvadakkevila7157
@zubishvadakkevila7157 14 дней назад
@@geoalexg athukazhinju kurachu HANSum😂😂
@fourthlion7767
@fourthlion7767 15 дней назад
സ്മൃതി കൂര നിർത്തണം....വയ്യെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക....ഒരു മര്യടയുമില്ലാതെ ഈ കുരയും ചീറ്റലും നിർത്തുക...വളരെ അരോചകം....ഏതായാലും നിങ്ങൾ ഉള്ളത് വലിയ കാര്യമില്ല കാര്യമാണ്....😢
@aravindvishnu5094
@aravindvishnu5094 15 дней назад
Oralude rogavastha alledo
@JineshJk
@JineshJk 15 дней назад
Cough? Only sensible thing coming out of that mouth. Let it be
@habeebrahman1623
@habeebrahman1623 15 дней назад
സ്മൃതി ❤️
@zubishvadakkevila7157
@zubishvadakkevila7157 15 дней назад
Adyam aa chaanakam vayil koodi thoorunnavale purathakkanam ...🤮🤮🤮 Smruthy ❤❤❤❤
@sreeharicutz4072
@sreeharicutz4072 14 дней назад
Adym ee sujaye eduth velil kala shavam
@RenjuReji-il8en
@RenjuReji-il8en 15 дней назад
എന്താ സുഖം ഇവനെയൊക്കെ കരച്ചിൽ കേൾക്കാൻ ബിജെപി ❤️❤️❤️❤️
@ajithnr6337
@ajithnr6337 15 дней назад
അപ്പോ... രാഗ ഇക്കുറി pm ആകും ല്ലേ ഉണ്ണി
@user-ku4nl1jg3t
@user-ku4nl1jg3t 15 дней назад
ഉണ്ണി കണ്ണീർ 😂😂
@anwarsadathtp6489
@anwarsadathtp6489 15 дней назад
പാകിസ്ഥാനിന് പറയുന്ന കമെന്റ് യിൻ ഇന്ത്യക്കാർ എന്തിന് മറുപടി പറയണം
@sasisasi1401
@sasisasi1401 14 дней назад
പാകിസ്താനി തീവ്രവാദികൾ നക്കാൻ കൊടുത്താൽ ഇവനൊക്കെ വാങ്ങി നക്കി രാജ്യദ്രോഹം ചെയ്യാൻ ഒരു ഉളുപ്പുമില്ലാത്ത കൂട്ടം
@mdrafeeq5848
@mdrafeeq5848 12 дней назад
10 വർഷം രാജ്യം ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ അവസ്ഥ, പറയാൻ നേട്ടങ്ങൾ ഒന്നുമില്ലാത്തതിനാൽ വർഗീയത പറഞ്ഞു വീണ്ടും വോട്ട് ചോദിക്കുന്നു..... കഷ്ടം 🥴
@nidhinravi1317
@nidhinravi1317 15 дней назад
ഉണ്ണി ഈ June 4 കഴിയുമ്പോൾ ഒരു ഉളുപ്പും ഇല്ലാണ്ട് മാറ്റി പറയണ്ടതാ😂😂 . ഒരു മയത്തിൽ ഇപ്പോ തള്ള്😂😂
@rajeeshrajeesh6399
@rajeeshrajeesh6399 14 дней назад
എല്ലാരും കൂടി പിടിച്ചു പാതി മീശ എടുത്തു നടത്തണം
@yautja5331
@yautja5331 14 дней назад
വാക്സിൻ എടുത്ത നമ്മൾ ഇതൊക്കെ കാണാൻ ജൂൺ 4 വരെ ഉണ്ടായാൽ ഭാഗ്യം 💀💀💀💀
@Viishnujithhd
@Viishnujithhd 13 дней назад
അപ്പോൾ പറയും evm തട്ടിപ് ആണെന്ന്
@shajikallattu8031
@shajikallattu8031 15 дней назад
Sujaya super
@ajithgold8390
@ajithgold8390 12 дней назад
Sujaya's laugh is cute......
@Ari-st8pe
@Ari-st8pe 15 дней назад
ഉണ്ണി,സ്മൃതി, അരുൺ എന്നിവരുടെ കാപട്യം അതിരുവിട്ടു
@farookrt4746
@farookrt4746 15 дней назад
ഷുജയേച്ചി അതിര് കടക്കാൻ വെല്ലതും വേണ്ടെ
@FilmCraze978
@FilmCraze978 15 дней назад
Avasaanam kandu nokk...SUJAYA irunn moonjunnath kandoda sanki
@Ari-st8pe
@Ari-st8pe 14 дней назад
@@FilmCraze978 നിയമം ലംഘിക്കുന്നവരെയാണ് ജയിലിൽ ഇടുന്നത് . നിയമപരമായി വിവാഹ മോചനം നേടുന്നവർ ഏതു മതത്തിൽ പെട്ടതായാലും വിവേചനമില്ല. ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണന വേണം എന്ന് വരുമ്പോൾ ആണ് പ്രശ്നം. ഇവിടെയും സുജയ പറഞ്ഞതാണ് ശരി.
@FilmCraze978
@FilmCraze978 14 дней назад
@@Ari-st8pe athalle chodikkunnath enthukond Muthalaq mathram criminalise cheyyunnu enn??
@Ari-st8pe
@Ari-st8pe 14 дней назад
@@FilmCraze978 തലാഖ് ചൊല്ലി ഉപേക്ഷിച്ചാൽ ക്രിമിനൽ കേസ് . ചൊല്ലാതെ ഉപക്ഷിച്ചാൽ കേസില്ല ..ഇങ്ങനെ നോക്കിയാൽ നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. സമൂഹം കുറച്ചുകൂടി പുരോഗമിച്ചു കഴിഞ്ഞൽ ഇതു പുനഃ പരിശോധിക്കുവന്നതാണ് . ഇപ്പോൾ ട്രിപ്പിൾ തലാഖിന് എതിരെ ശക്തമായ നിയമം എന്നനിലയിൽ ഇതുപരിക്കും. പക്ഷെ കോടതിയിൽ കാര്യങ്ങൾ തീരുമാനിക്കട്ടെ. വർഗീയമായി കാണേണ്ടതില്ല .
@HARIGURUVAYUR000
@HARIGURUVAYUR000 15 дней назад
അവരവരുടെ വിശ്വാസങ്ങൾ മനസ്സിൽ വെച്ചാൽ അതാണ് ഏറ്റവും നല്ലത്... എന്റെ മതം മറ്റുള്ളവരേക്കാൾ ശരിയാണ് എന്ന് ചിന്തിക്കുന്നതാണ് എല്ലാ കുഴപ്പത്തിനും കാരണം
@abdulkaderkalliyathtfidv1673
@abdulkaderkalliyathtfidv1673 10 дней назад
Very clear narration, thank you.
@mohammadrahiz6053
@mohammadrahiz6053 15 дней назад
രാവിലെ എണീക്കുന്നു വർഗീയത പറയുന്ന... Repeat... ഇതല്ലാതെ എന്ത് തേങ്ങയാണ് ജി പറയുന്നേ 😌
@rockybhai-dr7kh
@rockybhai-dr7kh 14 дней назад
കോൺഗ്രസ് രാവിലെ എണിക്കുന്നു ബിജെപിയുടെ വർഗിയത പറഞ്ഞു കൊണ്ട് നടക്കുന്നു.വേറെ ഒരു ആരോപണവും അവർക്ക് പറയാൻ ഇല്ല.ഇത്തരത്തിൽ ഉള്ള പരാമർശങ്ങൾ ഇല്ലായിരുന്നെങ്കിൽ ബിജെപി no1 പാർട്ടി ആയേനെ ആർക്കും അവരെ തോൽപ്പിക്കാൻ പറ്റില്ല.കോൺഗ്രസിന് അവർക്ക് എതിരെ ഉള്ള ഒരേ ഒരു പ്രചരണം അവര് വർഗീയത പറയുന്നു അതുകൊണ്ട് ഞങ്ങൾക്ക് വോട്ട് എന്നത് മാത്രം അഴുമതി ആരോപണം ഇല്ല അവര് വികസനം ചെയ്യുന്നില്ല എന്ന ആരോപണവും ഇല്ല.
@sasisasi1401
@sasisasi1401 14 дней назад
പാകിസ്ഥാൻ പറയുന്നു രാഹുൽഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവണമെന്ന്... അതിൽ പാകിസ്ഥാനെന്താണ് ഇത്ര സന്തോഷം വരാൻ കാരണം.. ? അതിൽ തന്നെ വ്യക്തമല്ല കോൺഗ്രസ്‌ ഇന്ത്യയ്ക്ക് വേണ്ടിയല്ല പാകിസ്താന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്......... പാകീസ്ഥാനുവേണ്ടി ജീവിക്കുകയും ശ്വസിയ്ക്കുകയും ചെയ്യുന്ന ഇന്ത്യൻസ് അവർ ദേശദ്രോഹികൾ തന്നെ. 85% ഇന്ത്യൻ ഹിന്ദുക്കളെ 15% മുസ്ലിം തോൽപിയ്ക്കുമെന്ന് 😂😂
@zubishvadakkevila7157
@zubishvadakkevila7157 14 дней назад
@@rockybhai-dr7kh Congress evidada ningalude vargeeyathaye pati parayunne?? Avarathu parayunnilla ennullathanu congressinte kazhivukedu. Madhyamangalum CPIMum anu athu parayunne. So kunuvaava whatsapp varunna news allathe sherikkulla news okke vallapozhumokke onnu kanu
@sujithpillai1554
@sujithpillai1554 13 дней назад
​@@rockybhai-dr7kh👌👌
@Viishnujithhd
@Viishnujithhd 13 дней назад
സുടാപ്പി മുറി അണ്ടി വർഗീയത തീരെ ഇല്ലാത്തവൻ
@omgomg4488
@omgomg4488 15 дней назад
ഉണ്ണി കരയാൻ റെഡി ആയിക്കോ 5ആം തിയ്യതി കരഞ്ഞു മെഴുകണ്ടേ
@FawazFawaz-iz9xd
@FawazFawaz-iz9xd 15 дней назад
ಪೂಡ ನಾಯಂಡೆ ಮೋನೇ😂
@newskerala7547
@newskerala7547 15 дней назад
Nee ethaadaa vargiyavsthi
@sreeharicutz4072
@sreeharicutz4072 14 дней назад
Chanakameee😂
@ai89748
@ai89748 14 дней назад
Ippol കരയുന്നത് മോഡി ആണ് 😂
@binutb6828
@binutb6828 14 дней назад
സുജയാ ❤❤❤
@manoharkt1967
@manoharkt1967 15 дней назад
പാകിസ്ഥാനുവേണ്ടി ജയ് വിളിക്കാൻ ഇവിടെയും ആളുണ്ട് അതിന് തെളിവാണ് ഈ ചർച്ച
@Glinjofglinj
@Glinjofglinj 15 дней назад
1971 കോൺഗ്രസിന്റെ ചരിത്രം പോയീ വായിക്ക്
@balanp4172
@balanp4172 15 дней назад
ഇവിടെ ആരും പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കില്ല.
@funnyclips8468
@funnyclips8468 15 дней назад
Pakistanum aayt nalla political adjustment undennn kurach thala unarthi chindichal madhi...last time pulwama..ipol x post
@sainudeenkoya49
@sainudeenkoya49 15 дней назад
ആവർത്തിച്ച് പാക്കിസ്ഥാൻ എന്ന് പറയുന്നതും, അഖണ്ഡ ഭാരതചിത്രത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയതും സംഘികളാണ്.
@Saramathai85
@Saramathai85 14 дней назад
Pakistan te kayil ninnu bjp govt cash vagiyathu arinjille.pakistantem chindem okke kayil ninnu vangiyittundu Purame vargeeytha paranjalum andhardhara sajeevam aanu
@anshadibnumuhammedali
@anshadibnumuhammedali 14 дней назад
Unni 🔥
@sajeemsajeem888
@sajeemsajeem888 15 дней назад
ഉണ്ണി സാർ 😍😍😍😍
@bijubalan2540
@bijubalan2540 15 дней назад
ഉണ്ണി മാമപ്ര മനോരോഗി ആയോ
@kpopstangirl2217
@kpopstangirl2217 14 дней назад
സുജയുടെ വാക്കുകൾ തടയാൻ ഒരു പുല്ലൻ ഉണ്ണിക്കും, മൊട്ടക്കും,പരുത്തിക്കും ആവില്ല....
@kavithav3304
@kavithav3304 14 дней назад
മറ്റു രാജ്യങ്ങളിൽഎന്താണുസ്ഥിതി..സർ.....
@GafoorGafoorpk-rn2qu
@GafoorGafoorpk-rn2qu 15 дней назад
Sujayante face kanunnathe enik kalippp varum
@horizon361
@horizon361 14 дней назад
Athu ni kundan jihadi muhammedinte fan ayathu kondavum
@aathus007
@aathus007 14 дней назад
Sujaya thee 🔥🔥🔥🔥
@safvana6247
@safvana6247 14 дней назад
😂😂
@manojck9205
@manojck9205 15 дней назад
എന്ത് വിവരക്കേട് ആണ് നില ഷർട്ട്‌ ഉണ്ണി പറയണത് ഇന്ത്യ മുന്നണി ഹിന്ദു വിരോധം ഉള്ള പാർട്ടി ആണ്
@anoopvarughese2147
@anoopvarughese2147 15 дней назад
What nonsense Mr Felku is saying!
@SajjuDailyVlogs
@SajjuDailyVlogs 15 дней назад
True
@balanp4172
@balanp4172 15 дней назад
പച്ചക്കള്ളം പറയരുത്.
@subairmuhammed7570
@subairmuhammed7570 15 дней назад
ഡാ നാറി നിനക്ക് എപ്പഴാണ് അങ്ങനെ തോന്നിയത്..
@__mehed_ynz_3941
@__mehed_ynz_3941 15 дней назад
നീ എല്ലാം വിഷം ആണല്ലോ മൈരേ... @manojck9205
@unknowndestiny5198
@unknowndestiny5198 15 дней назад
Sujayante portion fast aakiyal samdhanam .sujaya illatha discussion super aanu
@mvv2249
@mvv2249 15 дней назад
🔥🔥🔥ttam jaya
@shibulal8325
@shibulal8325 15 дней назад
ഉണ്ണി ഒന്നുപോയി പൊട്ടികരയു
@pdprasanth4217
@pdprasanth4217 15 дней назад
ഉണ്ണി ,സ്മൃതി, അരുൺ എന്നിവർ പാക്കിസ്ഥാന് ജയ് വിളിക്കട്ടെ . സുജയ മോദി ക്കൊപ്പം അടുത്ത മാസം മുതൽ 400 സീറ്റ് കൊണ്ട് ഭരിക്കാൻ തുടങ്ങിക്കോളൂ.
@mohandas1890
@mohandas1890 12 дней назад
സുജയ പറയുന്നതല്ലേ യഥാർത്ഥത്തിൽ സത്യം
@baijun.k7304
@baijun.k7304 14 дней назад
സുജയ 🔥🔥🔥🔥🔥
@gishnus6201
@gishnus6201 15 дней назад
Kurakkunna smrithi and unni.. motta eppozhum pole biased
@raghupadmanabha7268
@raghupadmanabha7268 15 дней назад
Unni can get easily role of comedian in films,just cant stop laughing with the nonsesne he talks
@BIJUMONTB
@BIJUMONTB 15 дней назад
34:37 ❤❤😊😊
@winhawks100
@winhawks100 15 дней назад
Unni sir always keep feeding into how Sujaya debates. Unni sir I feel is not feeling the pulse of the nation
@raghupadmanabha7268
@raghupadmanabha7268 15 дней назад
Indians are more intelligent and knowledgeable than the so called editors like Unni, Arun, Smruthy and Nikesh, these so called 4 editors do not know anything about Journalism or politics
@ramshadramshu9045
@ramshadramshu9045 15 дней назад
Unnisir❤❤
@sujithpillai1554
@sujithpillai1554 13 дней назад
സുജയാ ❤️❤️
@prasannam5533
@prasannam5533 15 дней назад
audio very poor. very low volume. pls take necessary action
@aravindakshannarangayil4069
@aravindakshannarangayil4069 15 дней назад
ഈ ഉണ്ണി ബാലകൃഷണനോട് ചോദിച്ചാൽ അയാൾ ഉപ്പ്മാങ്ങ എന്ന് പറയുമ്പോൾ അപ്പുനായരെ................... എന്നാണ് കേൾക്കുക
@haridasdamodaran4292
@haridasdamodaran4292 15 дней назад
ഉണ്ണി ജൂൺ നാലിന് കാണാം.
@janco3618
@janco3618 15 дней назад
സുജയ ❤❤
@sujithks3433
@sujithks3433 15 дней назад
ചുണ്ണിക്കുട്ടൻ കാത്തിരുന്നോ. ഇങ്ങേരുടെ അവലോകനം കടുപ്പം തന്നെ അണ്ണാ
@ARG69-hy4he
@ARG69-hy4he 15 дней назад
😂😂😂
@balanp4172
@balanp4172 15 дней назад
BJP പരാജയം മണത്ത് തുടങ്ങി.
@epoxyexpress6579
@epoxyexpress6579 15 дней назад
ബിരിയാണി തിന്നാൻ ഓടി പോയ 56ഇഞ്ചൻ ആണ് പറയുന്നത്
@abishcpolackal1320
@abishcpolackal1320 15 дней назад
Unnunni have a great future in drama
@thahachittarayil
@thahachittarayil 14 дней назад
ഉണ്ണി sir super!!!!!!
@davidlazar001
@davidlazar001 9 дней назад
സുജയ ബി ലൈക് : 'കിട്ടിയ അവസരം നന്നായി വർഗീയത പറഞ്ഞു ഉപയോഗിക്കുന്ന നരേന്ദ്ര മോദി ഒരു സംഭവം തന്നെ..'. 😂
@sharjasfssal3055
@sharjasfssal3055 15 дней назад
unni❣
@sudharsananks3203
@sudharsananks3203 15 дней назад
Unni ❌️ Mannunni✅️
@rajeshalikkal
@rajeshalikkal 15 дней назад
സുന്നിയെ ഇപ്പോൾ ഡോക്ടറെ കാണിച്ചാൽ കുഴപ്പമുണ്ടാകില്ല അല്ലെങ്കിൽ ചെമ്പരത്തിപ്പൂ വെച്ച് ഓടുന്നത് നമ്മൾ കാണേണ്ടിവരും 😂
@anoopvarughese2147
@anoopvarughese2147 15 дней назад
Some one is running already.!Mr Bond!
@MalayaliMalli
@MalayaliMalli 15 дней назад
ഉണ്ണി ബാലകൃഷ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@nidhinvs
@nidhinvs 15 дней назад
B.j.p വർഗീയ പാർട്ടി ആണെങ്കിൽ, റിപ്പോർട്ടർ ചാനൽ വർഗീയ മാധ്യമമാണ്.
@user-kd5ly5es1c
@user-kd5ly5es1c 10 дней назад
👍👍👍
@HARIGURUVAYUR000
@HARIGURUVAYUR000 15 дней назад
ഈ ചാനൽ ചർച്ചകൾ വടക്കേ ഇന്ത്യക്കാർക്കു മനസിലാകാത്തത് ഭാഗ്യം...
@vishnuvenu381
@vishnuvenu381 15 дней назад
5 amthiyathii muthal unni sir trol undakum😅
@jhonhonaei8177
@jhonhonaei8177 14 дней назад
1:20 സുജയാ 🤭
@kvsailesh
@kvsailesh 15 дней назад
മോദിപേടിച്ചിട്ടാണ്' പോലും 🤭 ഇവിടെഇരുന്ന് ഒരോന്ന് വിളമ്പിക്കോളും 400+മാത്രമാണ് അദ്ദേഹത്തിൻറെലക്ഷ്യം
@balanp4172
@balanp4172 15 дней назад
ആ സ്വപ്നം നടക്കില്ല. ജനങ്ങൾ നിങ്ങളുടെ കാപട്യം തിരിച്ചറിഞ്ഞു.
@bahulayankk3484
@bahulayankk3484 15 дней назад
ഇവർ ഇവിടെ ഇരുന്നു പറഞ്ഞിട്ടെന്താ കാര്യം?
@BATMAN-yw1nq
@BATMAN-yw1nq 15 дней назад
Appo rahul gandhi next prime minister masha Allah 💚💚💚 🤲🤲🤲
@ShalomSherin
@ShalomSherin 15 дней назад
You people are encouraging the youth for what? We love our nation 💓 We hate terrorism Radical islam and Mujahideen danger
@Reemfathima
@Reemfathima 15 дней назад
പ്രാജ്വൽ രേവന്ന ഫാൻ
@akhilgm3172
@akhilgm3172 15 дней назад
sujaya❤❤❤❤❤
@suhairthottupurath4517
@suhairthottupurath4517 15 дней назад
അണ്ടി
@krish6027
@krish6027 15 дней назад
As per this guys Congress already won😅
@sanoopmsalim5455
@sanoopmsalim5455 15 дней назад
വർഗീയത ഇല്ലാതെ എന്തോന്ന് BJP. വർഗീയത ഇല്ലാതെ BJP ഇല്ല BJP ഇല്ലാതെ വർഗീയതയും ഇല്ല. പിന്നെ ഇതല്ലാതെ വേറെ എന്താണ് മോഡി പറയേണ്ടത്. വർഗീയത പറയാതെ മോഡിക്ക് ഒരു കാലത്തും നില നിൽക്കാൻ കഴിയില്ല.
@sujithpillai1554
@sujithpillai1554 13 дней назад
ജൂൺ നാലിന് ഇവരെല്ലാം evmന് തെറിവിളിക്കും. സുജയാ ഒഴിച്ച്. സുജയാ ഇഷ്ടം ❤️❤️. സുജയാ ഉള്ളത് കൊണ്ട് കാണുന്നു.
@thyagarajancp2858
@thyagarajancp2858 14 дней назад
ഈ 'വട യക്ഷിയേ എട്ടത്തുക ഇഞ്ഞാൽ റിപ്പോർട്ടർ നന്ന, "കും
@jayanmbjayanmb7926
@jayanmbjayanmb7926 15 дней назад
ഈ ഉണ്ണാക്കൻ ഇന്ന് നല്ല കീറ് ആണല്ലോ 😜😭😭ആരോ ഇന്ന് കുറച്ചു കൊടുത്തിട്ടുണ്ട് അതിന്റ ആവേശമാണ്‌ 😜ഈ മൊണ്ണക്ക് 😜😭😭😭
@FawazFawaz-iz9xd
@FawazFawaz-iz9xd 15 дней назад
ಪೋಡಾ ನಾಯಂಡೆ ಮೋನ್ ಸೆಗಾಣಿ ಸಂಗಿ😂
@abdulazeezkv7279
@abdulazeezkv7279 10 дней назад
E. V. M. Used never failed. B. J. P
@habeebrahman1623
@habeebrahman1623 15 дней назад
സ്മൃതി ❤️
@davidlazar001
@davidlazar001 9 дней назад
മുത്തലാഖ് വളരെ നിഷ്കളങ്കമായി പറഞ്ഞു പോകാൻ ഇരുന്ന സുജയെ കൃത്യമായ ചോദ്യത്തിലൂടെ അരുൺ അവരിലെ സംഘിയെ വീണ്ടും തുറന്നു കാട്ടി 😆
@pratheeshpratheesh1672
@pratheeshpratheesh1672 14 дней назад
മൂന്നിൻ്റെയും അണ്ണാക്കിൽ തള്ളിയ സുജയ സുപ്പർ
@shejeerkassim2723
@shejeerkassim2723 14 дней назад
അതന്നെ
@EvaaludeAkkarelu
@EvaaludeAkkarelu 14 дней назад
Mm nadakkatte😂😂😂
@ashrafjhon5126
@ashrafjhon5126 9 дней назад
പാക്കിസ്ഥാന് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ 🤣 ഈ ഇലക്ഷൻ എങ്കിലും നമ്മുടെ ഇന്ത്യൻ പട്ടാളത്തിന്റെ തടി കിട്ടിയല്ലോ🇮🇳 അതുതന്നെ ഭാഗ്യം 👍
@arunsuresh7748
@arunsuresh7748 9 дней назад
Sujaya = visham thuppuna machine
@akzdz1873
@akzdz1873 15 дней назад
Sujaya 🧡🧡🧡
@FawazFawaz-iz9xd
@FawazFawaz-iz9xd 15 дней назад
ಸಂಗಿ ಕ್ಯಾ ಹೋಗಯ
@shafeekts9850
@shafeekts9850 15 дней назад
മോദിജി ഇനി PM ആവില്ല....അതു മനസ്സിലാക്കിയതു കൊണ്ടാണ് കരച്ചില്‍...പാ വം.....ഇനി ലോകം ചുറ്റാൻ പറ്റില്ലല്ലോ.....പവനായി.......ആയി...
@NaveshvnVn-ll9xp
@NaveshvnVn-ll9xp 15 дней назад
Chechiiii....pattaam..pochi..😂😂oduvathallee....song..vijai
@rockybhai-dr7kh
@rockybhai-dr7kh 14 дней назад
എന്തൊക്കെ പറഞ്ഞാലും ബിജെപി ജയിക്കും 400 സീറ്റ് കിട്ടുമോ എന്നറിയില്ല.
@mohananr
@mohananr 15 дней назад
ഉണ്ണിയെ എനിക്ക് ഇഷ്ടപ്പെട്ടു... മോദി പറയാത്ത കാര്യങ്ങൾ എല്ലാം എല്ലാർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു മനസ്സിലാകുന്നുണ്ട്... പക്ഷെ ഇതൊക്കെ സുടാപ്പി സുഖിപ്പിക്കൽ മാത്രം ആയി മാറുകയുള്ളു...😂😂
@indirapcindira5124
@indirapcindira5124 15 дней назад
Nunayalla, pachhayaya Sathyam Ethellam thirichariyan nighalku samayam vendivarum
@pdprasanth4217
@pdprasanth4217 15 дней назад
സ്മൃതിയുടെ മുത്തലാക്ക് കാര്യം പറഞ്ഞപ്പോഴുള്ള ചിരി കാണുമ്പോൾ ഇപ്പോൾ ഉള്ളതിനെ ഒന്ന് മാറ്റിപ്പിടിയ്യാലോ എന്ന് സ്മൃതി ആഗ്രഹിക്കുന്നത് പോലെ തോന്നുന്നു.
@kunnathashokan9287
@kunnathashokan9287 14 дней назад
Unni Balakrishnan You are too communal
@rajeshnair-gx7eg
@rajeshnair-gx7eg 15 дней назад
He wanted to back Pappu Congress ! But we the Indians never wanted return a bomb blast politics during the era like 2004 to 2014 !
@user-Naveen302
@user-Naveen302 14 дней назад
Dhruv Rathee യുടെ video നല്ല impact ഉണ്ടാക്കിയിട്ടുണ്ട്
@user-yk7dk6ts7s
@user-yk7dk6ts7s 14 дней назад
എന്നാല് പിന്നെ ധ്രുവ് rathee യെ മോഡിക്ക് എതിരെ നിർത്ത് ഇലക്ഷനിൽ 😂
@user-is7rm3gu4y
@user-is7rm3gu4y 15 дней назад
Unnimoonjum
@rajeevrajeev8424
@rajeevrajeev8424 15 дней назад
😢നീ നിതീഷ് കുമാറിനെചന്തി
@sumamenon635
@sumamenon635 15 дней назад
Dr.Arun….wait for June 4th and we will see how you change the tune… probably, you will jump from this channel by then.
@vishnu_dk
@vishnu_dk 15 дней назад
അങ്ങനെ ആവണേൽ നല്ല രസാവും 😂😂😂
Далее
Subway Surfers вернулась к классике
00:34