Тёмный

മോദിയുടെ 'ജിഹാദുകൾ' | Inflammatory Modi Speeches raise concerns | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 70 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@youtuber644
@youtuber644 Месяц назад
വർഗീയത പറയാത്ത വിദ്യാഭ്യാസമുള്ള വിവേകമുള്ള ഒരു പ്രധാനമന്ത്രിയാണ് വേണ്ടത് അത് ബിജെപി ആയാലും കുഴപ്പമില്ല ഇതുപോലെ മണ്ടനായ പ്രധാനമന്ത്രി ആക്കരുത് എന്ന് മാത്രം
@azorahai6757
@azorahai6757 Месяц назад
വർഗീയത അല്ലല്ലൊ കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണനം അല്ലെ പറയുന്നത്
@anupinkumar7398
@anupinkumar7398 Месяц назад
Nee paranjittu karyamilleda Arabi pottaaaa
@Manui7ts
@Manui7ts Месяц назад
​@@azorahai6757 എങ്ങനെ വർഗീയവാദി ഇല്ലാതിരിക്കും, നിന്നെ പോലെ മണ്ടന്മാർ അല്ലെ bjp അനുയായികൾ 😂😂😂
@youtuber644
@youtuber644 Месяц назад
@@azorahai6757 എന്താണ് ഈ ന്യൂനപക്ഷ പ്രീണങ്ങൾ? അതുകൂടി ഒന്ന് പറഞ്ഞു തരു
@youtuber644
@youtuber644 Месяц назад
@@azorahai6757 എന്താണ് ഈ ന്യൂനപക്ഷ പ്രീണങ്ങൾ? അതുകൂടി ഒന്ന് പറഞ്ഞു തരു
@haridas5243
@haridas5243 Месяц назад
നുണകൾ കേൾക്കില്ല ജനം
@simonvarghese8673
@simonvarghese8673 Месяц назад
മോദി നുണ മാത്രമേ പറയൂ.
@danieltk9314
@danieltk9314 Месяц назад
പോളിംഗ് percentage പുറത്തു വിടാത്തത് മറ്റൊരു കള്ളത്തരത്തിന്റെ ലക്ഷണമല്ലേ
@abduljaleel9279
@abduljaleel9279 Месяц назад
തീർച്ചയായും, ഇനി പെർസെൻ്റേജ് മാത്രം പുറത്തു വിട്ടിട്ടും കാര്യമില്ല, ആകെ എത്ര പേർ വോട്ട് ചെയ്തു എന്ന കണക്കാണ് പുറത്ത് വിടേണ്ടത്
@ASCAFE-ci2yk
@ASCAFE-ci2yk Месяц назад
ശതമാനം വിട്ടിട്ടുണ്ട് വോട്ടിംഗ് ദിനത്തേക്കാൾ 6 ശതമാനത്തോളം കൂടുതൽ ആണ് ലാസ്റ് റിപ്പോർട്ട് പക്ഷെ ടോട്ടൽ വോടുകൾ എത്ര എന്ന് വെളിപ്പെടുത്തുന്നില്ല അതാണ് കള്ള കളി
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
​@@abduljaleel9279 സത്യം ... 😂😅
@manjuxavier6945
@manjuxavier6945 Месяц назад
​@@abduljaleel9279കേസ് കൊടുക്കണം കോയ 😂
@wilsonvarkey4288
@wilsonvarkey4288 Месяц назад
Need to rebirth another Dr. T.N Sheshan as our ECI !!! Doubtful on our present agency !!! One member resigned and escaped !!!! Alive or not !!! God bless him.
@josephmanuelm645
@josephmanuelm645 Месяц назад
മോദി ഇതിലും മോശമായി എല്ലായിടത്തും പ്രസംഗിക്കണമെന്നാണ് എൻ്റെ ആഗ്രഹം. കാരണം വിനാശകാലേ വിപരീദ ബുദ്ധി'
@manjuxavier6945
@manjuxavier6945 Месяц назад
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമോ 😂
@gsnair129
@gsnair129 28 дней назад
Kunthirikkam vanghi vachittu aano methante cheruppu nakkunnathu christiyanikale thala vettunnathuvare nakkamallo alle
@gsnair129
@gsnair129 28 дней назад
​@@manjuxavier6945aakum Pakistan PM
@aikikkaklusman4870
@aikikkaklusman4870 Месяц назад
സത്യം വിളിച്ചുപറയുന്ന ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ ❤️🌹
@user-tl9sf4mb4p
@user-tl9sf4mb4p Месяц назад
ഇപ്പോൾ മോഡി എന്ത് ചെയ്താലും അത് കോമഡി യായിട്ടേ ജനങ്ങൾ കാണൂ കാലം മാറി
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Месяц назад
വർഗീയത മാത്രമല്ലേ അറിയാവൂ 👍🏻👍🏻👍🏻ജനത്തിനു മടുത്തു 👍🏻👍🏻👍🏻ഈ കിളവനെ 🤦🏻‍♂️
@suhailabdulla6879
@suhailabdulla6879 Месяц назад
ബിജെപി രാമനെ കൈ വിട്ടോ?? ഇപ്പോ ഒന്നും കേൾക്കുന്നില്ല 🤣🤣
@shubu522
@shubu522 Месяц назад
Avar naalu vote nu vendi bagavan raman ne pidikkunnu.ramakshetram ettilla ennu kandapol raman ne vitthu.ippo pacha vargeeyatha paranju vote nedan nokkunnu.
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Месяц назад
​@@shubu522ജയ് ചീരാം
@rafeeqce192
@rafeeqce192 Месяц назад
Sri Raman himself abandoned BJP
@femeez779
@femeez779 Месяц назад
രാമനു പനി ആണ് കോൺഗ്രസ് ഹോസ്പിറ്റൽ പോയിരിക്കുകയാണ്
@anilmjeorge7346
@anilmjeorge7346 Месяц назад
നിർമാണം കഴിഞ്ഞു, പ്രതിഷ്ഠ കഴിഞ്ഞു. ഇനി രാമക്ഷേത്രംകൊണ്ട് എന്തു പ്രയോജനം? പകരം വർഗ്ഗീയ വിഷം ചീറ്റുന്ന വിഷാണലിയായി മാറി.
@socialjustice8977
@socialjustice8977 Месяц назад
ശെരിക്കും തറ എന്താണെന്ന് കാണിച്ച് തന്നു കുരുജി
@AbdulAzeez-qz7er
@AbdulAzeez-qz7er Месяц назад
മോദിക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യില്ല, പക്ഷേ ഇ വി എം മോദിക്ക് വോട്ട് ചെയ്യും
@sreekuttan5601
@sreekuttan5601 Месяц назад
ഇന്ത്യ മൊത്തം മുറി അണ്ടികളൾ അല്ല മോദി വോട്ട് ഇടാതിരിക്കാൻ. ഇപ്പോഴും Evm കുറ്റം പറഞ്ഞ് നടക്കുന്ന മദ്രാസ് പൊട്ടന്മാർ നീയൊക്കെ അങ്ങനെയെങ്കിലും ആശ്വാസം കണ്ടെത്തടാ
@azorahai6757
@azorahai6757 Месяц назад
ഒന്നു പോടെ അതും പറഞ്ഞ് അശ്വസിച്ചോ 😂 നിങ്ങക്ക് മോഡി ഹറാം ആണെന്ന് വച്ച് മോഡി ഹലാൽ ആയാ ആൾക്കാർ ആണ് അധികം😂
@anupinkumar7398
@anupinkumar7398 Месяц назад
4th junine ithe pottanmar MODI THARANGAM ENNU PARAYUM
@dibu691
@dibu691 Месяц назад
EVM konde thenya jayikunth nink saukaryam endangill evida jeevichal madi... 😅
@mallubackBanger
@mallubackBanger Месяц назад
​@@azorahai6757 modi entha thinnunna sadanam anno halal ,haram...😆😆
@noushad2378
@noushad2378 Месяц назад
ബിജെപി ക്ക് തോൽവി ഭയം ആണ്
@basheerkadayan7716
@basheerkadayan7716 Месяц назад
വ്യക്തിപരമായി ഇത്രയും വെറുക്കപെട്ട ഒരു പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ല രാഷ്ട്രീയമായ അഭിപ്രായം സ്വാഭാവികം
@MiMi-gl9id
@MiMi-gl9id Месяц назад
എടുത്തു കൊടുക്കാൻ കെട്ടുതാലി എവിടെ ജീവിച്ചു പോകാൻ ചിലർ അതുവിറ്റു ചിലർ പണയപെടുത്തി വർഗീയത കേട്ട് വിശ പടക്കാൻ കഴിയില്ലല്ലോ വേലയും കൂലിയും ഉണ്ടങ്കിലല്ലേ വിശപ്പടക്കൻകഴി യൂ
@nmrwdr6792
@nmrwdr6792 Месяц назад
ആദ്യം കൂട്ടിയ പെട്രോളിൻ്റെയും ഗ്യാസിൻ്റെയും വില പഴയപടിയാക്ക് മോങ്ങി ജീ😤
@byebig
@byebig Месяц назад
True discussion...❤
@thoufeeknavas5382
@thoufeeknavas5382 Месяц назад
ഔട്ട് ഓഫ് ഫോക്കസിൻ്റെ സ്ഥിരം വേട്ടമൃഗം അത് മോദിയാണ് അയാളെ അടിമുടി ഏറ്റവും നല്ല പോലെ അറിയാവുന്നതും മലയാളികൾക്കാണ് അടുപ്പിക്കില്ല മലയാളികൾ എന്നിട്ടും ഒരു ജനതക്ക് മോദി ബ്രാൻഡ് ആണെന്ന് പറയുമ്പോൾ ആ ജനതയുടെയൊക്കെ ചിന്താശക്തി എത്ര താഴ്ന്ന നിലവാരത്തിൽ ആണ് അതാണ് ഞാൻ ആലോചിക്കുന്നത്
@kebikebi3153
@kebikebi3153 Месяц назад
മലയാളി തീട്ടം തീനി തലച്ചോറിൽ പുഴു അരിച്ച സംഘി എല്ലാം ഹിന്ദി ചാനലും മോങ്ങി തീട്ടത്തിന്റെ വർഗീയത തന്നെ
@user-bf8ly2jz2z
@user-bf8ly2jz2z Месяц назад
അതിനർത്ഥം ഈ കാലഘട്ടത്തിലും ലോക പൊട്ടന്മാർ വകതിരിവില്ലാത്ത ഊളകൾ ഇന്ത്യ രാജ്യത്ത് ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നാണ് നല്ലൊരു ശതമാനം വരുന്ന മനുഷ്യർ ഈ ഗണത്തിൽ പെടുന്നു എന്നതാണ് വിഷമകരമായ വിഷയം
@praveenpchandran
@praveenpchandran Месяц назад
ഹായ് സുഡാപ്പി.
@thoufeeknavas5382
@thoufeeknavas5382 Месяц назад
@@praveenpchandranഎത്തിയല്ലോ ഉത്തരേന്ത്യൻ സങ്കിയുടെ കേരള പതിപ്പ്
@thoufeeknavas5382
@thoufeeknavas5382 28 дней назад
@@praveenpchandran വന്നല്ലോ ഉത്തരേന്ത്യൻ സംഗിയുടെ കേരള പതിപ്പ് ഒന്ന് പോടർക്ക
@muneermuni7554
@muneermuni7554 29 дней назад
Ajims sir I'm ur katta fan....❤❤❤❤ Comment kandal oru like tharamo
@jaibhim-946
@jaibhim-946 Месяц назад
Ajims❤
@salimkh2237
@salimkh2237 Месяц назад
ഈ 56" നികൃഷ്ട മത ഭ്രാന്തൻ എത്ര കുടില ഹൃദയനാണ്?. മതഭ്രാന്ത് ഭരണത്തിന് രാജ്യവും മത ഭ്രാന്തൻ്റെ മതവും വലിയ വില നൽകേണ്ടി വരും.
@mjabir1
@mjabir1 Месяц назад
ഇത് മത ഭ്രാന്ത് അല്ല അധികാര ഭ്രാന്ത് ആണ് അധികാരം നേടാൻ വേണ്ടി ജനങ്ങളെ നുണകൾ പറഞ്ഞു ഭിന്നിപ്പിച്ചു പരമാവധി വോട്ട് നേടുക.
@jayakrishnans9054
@jayakrishnans9054 Месяц назад
ഇലക്ഷൻ കമ്മിഷൻ പിരിച്ചു വിടുക... എന്നിട്ട് ജിയെ അങ്ങ് പ്രധാനമന്ത്രി ആയി പ്രഖ്യാപിക്കുക
@prasadkumarm2337
@prasadkumarm2337 28 дней назад
എനിക്ക് അറിയാവുന്ന പണിയല്ലേ എനിക്ക് ചെയ്യാൻ പറ്റൂ 😂😂 എന്ന് നമ്മുടെ ജീ......
@sharfu7907
@sharfu7907 29 дней назад
❤✍️
@muhammedsanjil1368
@muhammedsanjil1368 Месяц назад
Nishad 👏
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn Месяц назад
വർഗീയത ആസ്വദിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ത്യയിൽ ഉണ്ട് അവരുടെ ആസ്വാദനം അത് അക്രമത്തിൽ മുഴുകിയതാണ്
@wilsonvarkey4288
@wilsonvarkey4288 Месяц назад
Truth !! Something wrong ? Saying indifferent and irrelevant things, now a days. Saying only Pakistan, Bangladesh, Muslims , Christians and Hindus, Hindus , Christians, Muslims, Pakistan !! And yesterday, Adani, Ambani , Cricket !!! What happened ?
@malimali20
@malimali20 Месяц назад
*"പൊട്ടന് വട്ടായാൽ" എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അത് കണ്ടു. മോഡിക്ക് വട്ടായി.*
@AliIbrahim-wp9oe
@AliIbrahim-wp9oe 29 дней назад
ചീഞ്ഞു കൊണ്ടിരിക്കുന്നവൻ ചാഞ്ഞൊന്നു കിടക്കും,, പിന്നെ തിരിഞൊന്നു കിടക്കും പിന്നെ ഞെളിയും പിരിയും അതോടെ തീരും !!!
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Месяц назад
ചെയ്ത വോട്ട് എത്ര? കമ്മീഷന് പോലും ഒരു വിവരവും ഇല്ല! പെർസന്റേജ് ഏറക്കുറെ അറിയാം.... എല്ലാം മെഷീൻ തീരുമാനിക്കും... കാത്തിരിക്കാം...
@mathewv.m8801
@mathewv.m8801 Месяц назад
Can some one explain why the elections of North Indian States are conducted in many phases of 2 to 7. However, elections for the Southern States are conducted in a single phase, except Karnataka, which is on 2 phases. Is it only done for the convenience of the PM or for any valid reason?
@abubakers.m9903
@abubakers.m9903 29 дней назад
ഇലക്ഷൻ കമ്മീഷൻ മുള്ളാൻ പോയിരിക്കുകയാണ് വരട്ടെ. നടപടി എടുക്കും
@muhammedhaneef5683
@muhammedhaneef5683 Месяц назад
വർഗീത പറഞ്ഞ് ആ പാവം നടന്നോട്ടെ വേറെ പൊട്ടിക്കലൊന്നും ഉണ്ടാക്കാതിരിക്കട്ടെ
@Joney838
@Joney838 Месяц назад
വെറുപ്പ് വിഷ൦ തുപ്പ്😂😂
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
സത്യം, അത് തന്നെ ആണ് പ്രധാന മന്ത്രി ചെയ്തു കൊണ്ട് ഇരിക്കുന്നത് , യാതൊരു ഉളുപ്പുമില്ലാതെ വർഗ്ഗീയ വിഷം ചീറ്റുന്ന ആളാണ് പ്രധാന മന്ത്രി ... 😂
@femeez779
@femeez779 Месяц назад
രാമൻ കൈ വിട്ടോ 🙄
@WizhomTechnologies
@WizhomTechnologies Месяц назад
Modi 👍🏻👍🏻👍🏻 Go ahead maximum vargeeyada 🤓
@sajaadedakkara5188
@sajaadedakkara5188 Месяц назад
3:57 3:58
@suaisubair5711
@suaisubair5711 29 дней назад
ഒന്ന് പനിച്ചു കിടന്നാൽ തീർന്നു എല്ലാ മസിൽ പവറും.
@user-bf8ly2jz2z
@user-bf8ly2jz2z Месяц назад
നോർത്ത് ഇന്ത്യ മനുഷ്യർക്ക് വിദ്യാഭ്യാസം കൊടുക്കാതെ അവരെ മുതലെടുക്കലാണ് ഭരണാധികാരികളുടെ ടാർഗറ്റ് അവർക്കുള്ള പരിമിതമായ അറിവിനെ ചൂഷണം ചെയ്യുകാണ് bjp അവർക്ക് രാജ്യം കട്ട് മുടിക്കാൻ ഇത്തരം ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു വോട്ട് പെട്ടിയിലാക്കുന്നു എന്നിട്ടോ അവർക്ക് മുൻപ് ഉള്ള ജീവിതത്തേക്കാളും ദുരിതം പൂർണമായ ജീവിതം പ്രതിഫലം ആയ് കിട്ടുന്നു... കർമം തിരിച്ചു കിട്ടാതെ ഒരു മനുഷ്യരും ഭൂമി വിടില്ല അത് നല്ലതായാലും മോശമായാലും തിരിച്ചു കിട്ടും പ്രാബഞ്ചം എല്ലാം വീക്ഷിക്കുന്നുണ്ട്
@user-nx2uv7fe4s
@user-nx2uv7fe4s Месяц назад
കുരങ്ങന് ഏണി വെക്കുന്ന വർ. ഏണി കൊടുക്കരുത്.1
@real-man-true-nature
@real-man-true-nature Месяц назад
മതം തിരിച്ച് സംവരണം നടത്തുന്നത് മതേതരം , അതിനെതിരെ പറയുന്നത് വർഗീയം
@user-it6ro9gv7j
@user-it6ro9gv7j Месяц назад
എൻ്റെയർ പൊളിറ്റിക്കൽ സയൻസ്ൻ്റെ പാഠപുസ്തകങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഭരണ ഘടന എടുത്ത് വായിച്ചു നോക്കിയാൽ മതി. , മതം, ഭാഷ, പ്രദേശം , സംവരണം, ഇതെല്ലാം പഠിക്കാം മനസ്സിലാക്കാം.
@shahad.k9727
@shahad.k9727 Месяц назад
ശക്തമായ ഒരു ജുഡീഷ്യറി ഇല്ലാത്ത പ്രശ്നം ആണ് ഇപ്പൊ ഇന്തയിൽ
@sajeebsajeeb92
@sajeebsajeeb92 Месяц назад
ശരിയാണ് ഒരു പ്രതേക മതം മോദി ജി യുടെ വിലയിരുത്തൽ ശരി
@mohammedkutty8217
@mohammedkutty8217 Месяц назад
Druvrathee yude pravarthanam result kanan thudanki
@aktharali8456
@aktharali8456 Месяц назад
Ajims, do you have a breathing problem..??
@Balakrishnan-369
@Balakrishnan-369 Месяц назад
എന്തായാലും, ഏതെല്ലാം കാർഡ് ഉണ്ട്, ഇല്ല എന്നൊക്കെജൂൺ 4കഴിയുമ്പോൾ മനസ്സിലാകും 👍
@physcho....c
@physcho....c Месяц назад
പ്രീണനവും 💥വർഗീയതയും.... രണ്ടും ഒന്നാണ് 💥............ പ്രീണനം നടത്തിയാൽ.... അത് ജനങ്ങളോട് പറയും 💥
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
​@@physcho....c ഇ വി എം എന്നാൽ എവെരി വോട്ട് ഫോർ മോഡി എന്നാണ് ... 😂😅
@suhailabdulla6879
@suhailabdulla6879 Месяц назад
Divider in chief ☠️💩
@suhailabdulla6879
@suhailabdulla6879 Месяц назад
@ashokrajagopal594 worst PM ever
@suhailabdulla6879
@suhailabdulla6879 Месяц назад
@ashokrajagopal594 u think like that because you are andhbakth
@hashimpc5153
@hashimpc5153 Месяц назад
നിഷാദ് പ്രസ്താവന തിരുത്തണം. മന്തി കഴിച്ച് മടുക്കുക എന്നത് മന്തി സ്നേഹികളായ ഞങ്ങളോട് നേരെയുള്ള വിവേചനമാണ്. താങ്കളുടെ ഭാഗത്തുനിന്നും നിരുത്തരവാദിത്വപരമായ സമീപനം വളരെ അപലപനീയമാണ്
@stephensparappuram7386
@stephensparappuram7386 Месяц назад
കോൺഗ്രസ് എംപിമാർ മറു കണ്ഡം ചaടതിരുന്തaൽ നല്ലത്
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Месяц назад
Evide engane vageeyadh parayunna oru p m.ondayirunno.mr.modiyalladhe ?
@josek.j7561
@josek.j7561 29 дней назад
Kezariwal spent 50 days in Jail. So India alliance will get 50 seats extra.
@moosabamoosa457
@moosabamoosa457 Месяц назад
കോൺഗ്രസ്‌ എവിടെങ്കിലും മോദിക് ഓട്ട് ചെയ്യാൻ പറയോ അത് ഒരിക്കലും നടകുല
@shaheercp389
@shaheercp389 Месяц назад
THE LIE LAMA'S LAST WEAPON WILL BE TO SPREAD THESE KIND OF LIE NEWS.
@mohammedashraf6558
@mohammedashraf6558 Месяц назад
Vijayikkunnidthava aaghoshamaakki allathava moodiveku 😂
@aneesklmnpanees1419
@aneesklmnpanees1419 Месяц назад
Ajims ellathe out of focus njan kanar ella
@ceeceemohazin
@ceeceemohazin Месяц назад
എന്താവേശം!! തട്ടിപ് വേഷം 😭😂😂🎉😅😅😊😊😊😮❤❤
@praveenpchandran
@praveenpchandran Месяц назад
മീഡിയ വൺ നമ്മുടെ ഗസയെ കൈവിട്ടോ. ഇസ്റ്രേൽ കേറി അവന്മാരെ അടിച്ചു പപ്പടപരവും ആകുന്നത് നിങ്ങൾ കാണുന്നില്ലേ. 😀😀😁😁😎😎🤣🤣😂😂
@FaisalFaisal-ub7yj
@FaisalFaisal-ub7yj Месяц назад
അവതാരിക. Ajims പതിവ് പരിപാടി തന്നെ 😆😆
@sadanandanvayalveetil7132
@sadanandanvayalveetil7132 Месяц назад
തിരഞ്ഞെടുപ്പ് കഴിയുംവരെ മോദിക്കെതിരെ പറയാനല്ലെ നിങ്ങൾക്ക് സമയമുള്ളൂ.
@moideenkm8527
@moideenkm8527 Месяц назад
വേണ്ടേ
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയും ... 😂
@Joney838
@Joney838 Месяц назад
അടുത്ത ഘട്ട൦ കൊടിയ വിഷ൦ തുപ്പുമോ😂😂
@ceeceemohazin
@ceeceemohazin Месяц назад
EVM മെഷീൻസ്. VVPAT ഉള്ള കാലത്തോളം ബിജെപി ജയിക്കും
@user-lp1bs9cz5t
@user-lp1bs9cz5t Месяц назад
മോങ്ങിജീ താങ്കൾ ....പോകുകയല്ലേ... 😂😩😩.... പോകുന്ന വഴിക്ക്..ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വില പഴയപോലെ ആക്കിയിട്ട് പോകരുതോ...
@muhammedsalimmsl4322
@muhammedsalimmsl4322 Месяц назад
കപട നാട്യക്കാരനെ ഒടുവിൽ rss കാർ തന്നെ പിടിച്ചു കെട്ടി സരയു നദിയിൽ സമാദിയാക്കാനിടയുണ്ട് ¡
@azeezpanayathil7458
@azeezpanayathil7458 Месяц назад
കള്ളം മാത്രം പറയുന്ന ടിന്റുമോൻ
@1098_alyasah
@1098_alyasah Месяц назад
നല്ല അസ്സല് വർഗീയവാദി! 💯
@gsnair129
@gsnair129 28 дней назад
Muslim preenam karanam nasichu poya congress party ennittum padikkatha congress Congress mukth Bharat Modhiji ki Jai BJP ki Jai
@azeezpanayathil7458
@azeezpanayathil7458 Месяц назад
മോഡി ചാപ്ലിൻ 😄😄😄
@shemeerki384
@shemeerki384 Месяц назад
ഒരു പ്രധാന മന്ത്രി ആണ് ഇങ്ങനെ പറഞ്ഞു നടക്കുന്നേ കൂടി ആലോജിക്കണം
@soorajsurendran9296
@soorajsurendran9296 Месяц назад
Evarude karachillll kelkkan entha sugam
@user-of2db8gl1k
@user-of2db8gl1k Месяц назад
പോയി ഉമ്മ്പ്
@thomaspanicker730
@thomaspanicker730 Месяц назад
Pavem Modi, alla Fulka actor, vaturannal kallem
@ratheeshk2956
@ratheeshk2956 Месяц назад
ഹിന്ദു വിരുദ്ധത അല്ലാതെ നിങ്ങടെ കയ്യിൽ എന്തുണ്ട് മീഡിയ മുക്കാൽസ്?
@user-dv2zr3od8m
@user-dv2zr3od8m Месяц назад
വർഗീയതയല്ലാതെ നിങ്ങളുടെ കയ്യിലെന്തുണ്ട്
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
ഹിന്ദു വിരുദ്ധത അല്ല തീവ്ര സംഘി വിരുദ്ധതയാണ് ഇത് ... 😂 വളച്ചൊടിച്ചിട്ട് കാര്യമില്ല മോനേ സംഘിക്കുട്ടാ ... 😂😅
@SuperSajan123
@SuperSajan123 Месяц назад
ഇവർ പറഞ്ഞതിൽ എന്താണ് Hindu വിരുദ്ധത ഒന്നും എക്സ്പ്ലൈൻ ചെയ്യുമോ
@MichiMallu
@MichiMallu Месяц назад
50 ശതമാനത്തിൽ കൂടുതൽ ന്യൂനപക്ഷ സംവരണം വാഗ്ദാനം ചെയ്തു പപ്പുവും കൂട്ടരും ഇറങ്ങിയിട്ടുണ്ട്, Congress ന്റെ ആ Trump card മതിയോ ചർച്ചക്കാരെ?
@kabeervilsngapppurath2955
@kabeervilsngapppurath2955 Месяц назад
Arharayavarkku Yennum Kodutthittunddu.
@abeerabi6579
@abeerabi6579 Месяц назад
എവിടെയാണ് നീ aa സംവരണം കണ്ടത് ?? ഒന്ന് പറയ്?? നീ സംഘികൾ മുൻഗുന്നത് പോലെ മുങ്ങരുത്ത്....ഒരു തെളിവ് പറ....
@anupinkumar7398
@anupinkumar7398 Месяц назад
Aara Muslims matram arhar...pappuvinum lalluvinum
@abeerabi6579
@abeerabi6579 Месяц назад
അങ്ങനെ സംവരണം കൊടുകും എന്നുള്ള ഒരു ന്യൂസ് ലിങ്ക് എങ്കിലും നിനക്കു വിഡാമോ??? സംഘികൾ മുൻഗുന്നതു പോലെ ആവരുത്....
@simonvarghese8673
@simonvarghese8673 Месяц назад
​@@anupinkumar7398ദേ, കാവി കോണകവും തലയ്ക്കുള്ളിൽ ചാണകവും 😄😄😄
@physcho....c
@physcho....c Месяц назад
സത്യം പറഞ്ഞാൽ... അത് വർഗീയത അല്ലെ
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
യാതൊരു ഉളുപ്പുമില്ലാതെ വർഗ്ഗീയ വിഷം ചീറ്റുന്നതിനെ നിങ്ങളുടെ നാട്ടിൽ സത്യം എന്നായിരിക്കും പറയുന്നത് അല്ലേ ... 😂😅
@salimnalloor8324
@salimnalloor8324 Месяц назад
ഇനിയും ഇറക്കി കളിയടെ വെട്ടി കൈയ്യിൽ തരാം
@jaha.carbonfost3596
@jaha.carbonfost3596 Месяц назад
Pavam modi
@shaji1985
@shaji1985 Месяц назад
ന്ണ, ന്ണ എന്ന് തുടങ്ങിയതാണ്, ജനനം തന്നെ ന്ണയാണ് ജീവിത ശൈയി ലിയാണ്.
@physcho....c
@physcho....c Месяц назад
വോട്ട് percentage കുറയുക ആണ് ചെയ്യുന്നത് എങ്കിൽ...... അതിന്റെ നേട്ടം ബിജെപി ക്ക് തന്നെ ആണ്...... Bcz... ഭരണവിരുദ്ധ വികാരം ആണ് ഉള്ളത് എങ്കിൽ........ Voting percentage കൂടുവാൻ ആണ് സാധ്യത 💥💥
@akbarpoolanchalil7439
@akbarpoolanchalil7439 Месяц назад
ഇപ്പോൾ ഇ വി എം എന്നാൽ എവെരി വോട്ട് ഫോർ മോഡി എന്നാണ് ... 😂😅
@AliIbrahim-wp9oe
@AliIbrahim-wp9oe 25 дней назад
ഇലക്ഷൻ കമ്മിഷണർ നോക്കു കുത്തിയോ !!!
@user-ys5zm6gi4e
@user-ys5zm6gi4e Месяц назад
ലോക നേതാക്കൾ ഇപ്പോൾ സമാധാനത്തിൽ... ഇത്രയും വിവരക്കേട് പറയുന്ന വേറൊരുത്തൻ നമ്മളിളില്ലല്ലോഎന്നോർത്ത്
@Yoyo12586
@Yoyo12586 Месяц назад
Enganeeee oruuu mairaaaan
Далее
КАК Я ЖИВУ БЕЗ ДЕВУШКИ!
25:30
Просмотров 1 млн