Тёмный

അതിസുന്ദരമായ നുബ്ര വാലിയും ചൈനയുമായി അതിർത്തി പങ്കിടുന്ന പാങ്‌ഗോങ് ലേക്കുമാണ് ഇന്നത്തെ കാഴ്ചകൾ.. 

Baiju N Nair
Подписаться 1,1 млн
Просмотров 131 тыс.
50% 1

അതി സുന്ദരമായ നുബ്ര വാലിയും മനസ് കുളുർപ്പിക്കുന്ന പാങ്‌ഗോങ് ലേക്കും പിന്നിട്ട ഞങ്ങളുടെ യാത്ര നീളുന്നു..ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ നാലാം ദിവസത്തെ യാത്രയുടെ വിശേഷങ്ങൾ.
Bobby Tours and Travels Contact:8157023456
Email:bobytoursandtravels.com
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BobyChemmannur#BaijuNNair#Boche#BobyToursandTravels#MalayalamAutoVlog#Ladakh#VistaraAirlines#KhardungLaPass#NubraValley#PanggongLake#ForceTraveller

Авто/Мото

Опубликовано:

 

13 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@faihan4211
@faihan4211 2 года назад
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ❤🇮🇳
@vbpillai2660
@vbpillai2660 2 года назад
ബൈജു ചേട്ടൻ travel vlog ചെയ്താൽ മറ്റു പല പ്രമുഖ vloger മാരെക്കാളും കിടിലൻ ആണ്..
@robinthomas3257
@robinthomas3257 2 года назад
കേരളിയനിൽ ഈ സ്ഥലം ഒക്കെ കണ്ടവർ ഒരു ലെക്ക്
@user-rt4po4jp6e
@user-rt4po4jp6e 2 года назад
Keralian and baiju chettan fan
@roufpvchangaramkulam8971
@roufpvchangaramkulam8971 2 года назад
തുടക്കം കുറിക്കാനാണ് പ്രയാസം പക്ഷേ തുടങ്ങിയാൽ ഇത്രയും സുന്ധരമായ മറ്റൊന്നില്ല യാത്രയെപോലെ 👏👏😊😊💐💐💐
@AbdulLatheef-hd1eo
@AbdulLatheef-hd1eo 2 года назад
💯
@Thomasmathew670
@Thomasmathew670 2 года назад
sathyam
@tg7491
@tg7491 2 года назад
ബോച്ചേ എന്തിനും തയ്യാർ 👍👍
@riju.e.m.8970
@riju.e.m.8970 2 года назад
ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ *ലേ* യിലുള്ള ബൈജ്വേട്ടനും ഒപ്പമുള്ളവർക്കും ആശംസകൾ..
@prajishputhans8592
@prajishputhans8592 2 года назад
ക്യാമറ മേനോൻ അന്ന്യായ വലി ആണല്ലോ. (അതിലും ഭയങ്കരമായി വലിച്ചു വീണുപോയ ലെ ഞാൻ ) 20:47 ആ കാണുന്ന military camp ഹോസ്പിറ്റലിൽ വിശ്രമിച്ചു അവിടന്നു തന്ന മെഡിസിനും കഴിച്ചായിരുന്നു ബാക്കി യാത്ര....
@deepthikamal
@deepthikamal 2 года назад
Colour of the lake is simply superb
@zachariahscaria4264
@zachariahscaria4264 2 года назад
അതെ ബോചെ, നിങ്ങൾ ഒരു പ്രത്യേക ജനുസിൽപ്പെട്ട ഇതിഹാസം തന്നെ.
@ambaditravancore5184
@ambaditravancore5184 2 года назад
പണക്കാരനായ മുതലാളിയെ, taxi ഡ്രൈവറും, വെയ്റ്ററും ആക്കി കളഞ്ഞല്ലോ ബിജു ചേട്ടാ 😁,ഇനി മുതലാളി തിരിച്ചു വരുമ്പോ പിച്ച ചട്ടി എടുക്കേണ്ടി വരുവോ. 😍.
@leelamaniprabha9091
@leelamaniprabha9091 2 года назад
Interesting episode, കാണാനും കേൾക്കാനും. മഞ്ഞില്ലാത്ത സമയത്ത് Laddakh Region വേറൊരു feel ആണ്. Different types of landscape. Amazing.
@gulfcon
@gulfcon 2 года назад
ക്യാമറാമാന്റെ കയ്യിലാണോ മൈക്രോഫോൺ .....പുള്ളിയുടെ ശ്വാസോച്ഛാസം വിഡിയോയിൽ മുഴുവൻ കേൾക്കാല്ലോ? യാത്രകൾ അതിമനോഹരമാകട്ടെ ....ആശംസകൾ
@premretheesh4678
@premretheesh4678 2 года назад
അടിപൊളി സ്ഥലം കിടു വ്യൂ നല്ല കാഴ്ചകൾ പ്രക്ഷകർക്കു നല്കുന്ന അപ്പുക്കുട്ടനും 💕 ബൈജുചേട്ടനും അഭിനന്ദനങ്ങൾ 👌👌👍👍👍💞💞💞💞💞💞
@travelwithharis6189
@travelwithharis6189 2 года назад
ബൈജു ചേട്ടാ പൊളിക്കിൻ 🥰
@SureshKumar-or1nu
@SureshKumar-or1nu 2 года назад
സ്വാതന്ത്ര്യദിനാശംസകൾ❤🇮🇳 Camp fire with KATTAN
@alexthomas5773
@alexthomas5773 2 года назад
ശരിക്കും ചൊവ്വ ഗ്രഹത്തിൽപോയ പോലെ ഒരു ഫീൽ😁
@teju1245
@teju1245 2 года назад
അതിന് ചൊവ്വ ഗ്രഹത്തിൽ ഇയാൾ മുമ്പ് പോയിട്ട് ഉണ്ടാ 😜
@alexthomas5773
@alexthomas5773 2 года назад
@@teju1245 പോയി എന്നു പറഞ്ഞില്ലല്ലോ. പോയ പോലെ എന്നല്ലെ പറഞ്ഞത്.
@jobynjoby1199
@jobynjoby1199 2 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു. ബൈജു ചേട്ടാ, ഹാപ്പി ഇണ്ടിപെണ്ട്സ് ഡേയ്‌സ്
@07HUMMERASIF
@07HUMMERASIF 2 года назад
നമ്മുടെ ചാനലിലെ എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ 🥰🥰❤❤💪💪💪
@binoyvishnu.
@binoyvishnu. 2 года назад
ഈത് പോലുള്ള സ്ഥലങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ചക്കയും, മാങ്ങയും ,പഴവും ,തണ്ണിമത്തനും , മുള്ളൻ വെള്ളരിയും , പൈനാപ്പിളും എല്ലാം എത്തിക്കാനും വിപണനം ചെയ്യുന്നതിന് സൗകര്യം ഒരുക്കി തൊഴിൽ അവസരങ്ങളും സാമ്പത്തിക മേൻമയും ഒരുക്കാൻ സർക്കാരും + PVT സംരംഭകർ വരുന്ന ദിനം ഉടൻ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .....
@Anand-wo2vp
@Anand-wo2vp 2 года назад
ചുമ്മാതെയല്ല ചൈനക്കാർ അർത്തി മാന്തുന്നത് നല്ല കിടുക്കാച്ചി സ്ഥലം!❤❤❤
@muhammedrafi3362
@muhammedrafi3362 2 года назад
മനോഹരമായ കാഴ്ചകൾ തന്ന ബൈജു സാറിനു൦, അപ്പുക്കുട്ടൻ സാറിനു൦ with ബോചെ an crew വിനു൦ അഭിനന്ദനങ്ങൾ. ഇപ്പോഴൊന്നു൦ തിരിച്ചു വരണ്ട വീണ്ടു൦ കാഴ്ചകൾ നീളട്ടെ നിങ്ങളുടെ ഈ യാത്ര സുഖകരമായിരിക്കട്ടെ
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
ബോചെ ഗ്രൂപ്പിന് സ്വതന്ത്രദിന ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@kratozzzz86
@kratozzzz86 2 года назад
അപ്പുകുട്ടൻ ഒരേ കിതപ്പാണല്ലോ. 😁😌
@abumalikkan5626
@abumalikkan5626 2 года назад
👍👍 എങ്ങിനെയാണ് ഒരു Travelvloa ചെയ്യേണ്ടത് എ ന്ന് "പ്രമുഖൻ " മാരെല്ലാം ക ണ്ട് പഠിക്ക് ,,,അല്ലാതെ ഇട്ട ജട്ടി യുടെ ഓട്ട യുടെ എണ്ണ വും അപ്പിRoom ൻ്റെ, ദൃശ്യ വും, കഴിച്ച ഭക്ഷണത്തിൻ്റെ വില പറയലും അല്ല... big salute baiju അണ്ണ,,,
@kanakkarikaran
@kanakkarikaran 2 года назад
ഇത് പോലെ ഉള്ള ഒരു യാത്ര വിവരണം. Biju sir😍👌
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 года назад
Pangong നെ ക്കാളും സുന്ദരിയാണ് Tso Moriri lake and less crowded
@RootSystemHash
@RootSystemHash 2 года назад
ബൊച്ചേ കിടു. ബൈജുവേട്ടൻ അതുക്കും മേലെ!
@AnoopVarmaPersonal
@AnoopVarmaPersonal 2 года назад
നുബ്ര വാലി എനിക്ക് ഒട്ടും എന്ജോയ് ചെയ്യാൻ പറ്റിയില്ല, ച്ഛർദ്ദി, വയറിളക്കം ഒക്കെ കാരണം ആകെ അവശൻ ആയിപ്പോയി. എങ്ങനെയൊക്കെയോ തിരിച്ചു ലേയിലെത്തി അവിടുത്തെ ഗവണ്മെന്റ് ആശുപത്രിയിൽ പോയി ഒരു ഇൻജെക്ഷൻ എടുത്തപ്പോളാണ് ഞാൻ ഒന്നു സ്റ്റഡി ആയത്. ഇനി ഇൻജെക്ഷൻ ഒക്കെ ആദ്യമേ തന്നെ എടുത്തിട്ട് ഒരിക്കൽ കൂടി പോകണം 😍😍😍
@shanjaiks7583
@shanjaiks7583 2 года назад
സാർ, പൊളിച്ചു
@sebastines5336
@sebastines5336 2 года назад
3:45 Amazing Light
@manojkumar-hy7su
@manojkumar-hy7su 2 года назад
നല്ല ഒരു എപ്പിസോഡ്.... 👌....
@SunilKumar-dr8iu
@SunilKumar-dr8iu 2 года назад
Aadhyam aayittaanu itrayum gopalakrishnan mare orumichu kaanunnathu . Avakalude kalakala aaravam kelkkaan enthu rasam aanu .pure natural sound .
@thomas.mathew108
@thomas.mathew108 2 года назад
അവിടെ കറങ്ങിയത് മതി XUV 700 launch ചെയ്തു. വേഗം വന്ന് test drive ചെയ്.
@sskkvatakara5828
@sskkvatakara5828 2 года назад
Karagam asherf xl undaloo
@VishnuTechyVlogs
@VishnuTechyVlogs 2 года назад
Baiju chetta ❤️ Drone Shoote undarankil video polichana 𝓗𝓪𝓹𝓹𝔂 𝓘𝓷𝓭𝓮𝓹𝓮𝓷𝓭𝓮𝓷𝓬𝓮 𝓓𝓪𝔂 🧡🤍💚
@exifcourt1684
@exifcourt1684 2 года назад
ബിജു തഗ് ഉണർന്നു ഇനി പൊളിക്കും 🔥 വെയ്റ്റിംഗ് ന്യൂ തഗ് എപ്പിസോഡ് 💡
@noblemathew1662
@noblemathew1662 2 года назад
You are brilliant journalist 👏🙌👍
@praveenmathew3310
@praveenmathew3310 2 года назад
Such a beautiful place. Nubra valley- Pangong. This was the best route that enjoyed during my Himalayan ride. 🥰🥰🥰
@riju.e.m.8970
@riju.e.m.8970 2 года назад
നല്ല സ്ഥലം...
@MagicSmoke11
@MagicSmoke11 2 года назад
Boche & Baiju.. Cool men 😊👍👍
@sivapillai1218
@sivapillai1218 2 года назад
Hii..baiju...nice video...always loved the way you present any subject...good luck
@lensmankrk7965
@lensmankrk7965 2 года назад
Happy 75th India Independence Day🇮🇳🇮🇳🇮🇳
@naveenbabu6475
@naveenbabu6475 2 года назад
23:18 ത്രീ ഇടിയറ്റ്‌സ്😍😍
@vysakhrajeev7164
@vysakhrajeev7164 2 года назад
Appukkuttan swasam valich valich oru vazhii aayii enn thonnunnuuu.......nannayitt valikkunnund
@thebestsongs536
@thebestsongs536 2 года назад
Mr.Baiju N Nair has a very good sense of humour 😎
@jayanjayan5502
@jayanjayan5502 2 года назад
സൂപ്പർ..... ❤❤
@nitheshnarayanan7371
@nitheshnarayanan7371 Год назад
ethra sundaramaya sthalam!!!!
@shijoynambiar6444
@shijoynambiar6444 2 года назад
ക്യാമറാമാൻ അപ്പുക്കുട്ടൻ തന്നെ ആണോ , പാവം നല്ലോണം തണുത്തുവിറക്കുന്നുണ്ടെന്നു തോന്നുന്നു ☃️
@benannamedia9225
@benannamedia9225 2 года назад
സ്വാതന്ത്ര്യദിനാശംസകൾ
@mohammadsamjad.k8052
@mohammadsamjad.k8052 2 года назад
Adi polli video 💯✨️
@anvarps5275
@anvarps5275 2 года назад
നമ്മുടെ കൂടെ ഉള്ളവരൊക്കെ ഒട്ടകപ്പുറത്തു വരുന്നു. ഒട്ടകപ്പുറത്തു കഴുത ഇരിക്കുന്ന പോലിരിക്കുന്നു😂😂😂
@jibincp3268
@jibincp3268 2 года назад
Ee comment kannan vana njan 😂
@anvarps5275
@anvarps5275 2 года назад
@@jibincp3268 😂
@2151574995
@2151574995 2 года назад
Lake aduthu Kandu.good👌🙏.
@liveown2593
@liveown2593 2 года назад
അണ്ണൻ പൊളിച്ചു ❣️
@syamlaltathiruvallam5184
@syamlaltathiruvallam5184 2 года назад
ഈ സ്ഥലമൊക്കെ നേരിൽ കാണാൻ കൊതിയാകുന്നു
@albesterkf5233
@albesterkf5233 2 года назад
പാങ്കോങ്‌ ലേക്കിൽ അമ്മൂമ്മമാരുടെ ഡാൻസ് 🤣🤣
@user-mq4xr6pw8x
@user-mq4xr6pw8x 2 года назад
സൂപ്പർ മച്ചാനെ .....❤️👍🏻😅✅
@mr6speed492
@mr6speed492 2 года назад
Baiju chetan okkeyaanu nmmle pole yathrakale prenayikunnvrdem vlogging chyn thalprym ullvrdem oorgam❤️
@jaisonp.j1030
@jaisonp.j1030 2 года назад
Boche super
@mukilmukundan1027
@mukilmukundan1027 2 года назад
Happy to hear the mention about Ranni bridge made by Indian army..bcoz I am a Rannikkaran
@salimmilas5129
@salimmilas5129 2 года назад
മനോഹരം
@spectre1313
@spectre1313 2 года назад
Baiju chettan😍
@nazeervsyed7682
@nazeervsyed7682 2 года назад
baiju chetta thanks
@visakhkrishna5569
@visakhkrishna5569 2 года назад
Bobi sir poli anu😃🙏🥰
@shafeeqmanalaya7363
@shafeeqmanalaya7363 2 года назад
Happy independence Day baiju Etta❤️
@mohammedismayil3824
@mohammedismayil3824 2 года назад
ഉപ്പ് രസം Salt rocks കാരണം
@shafeequeshafeeque842
@shafeequeshafeeque842 2 года назад
ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ കേരളത്തിന്റെ അഹങ്കാരം
@sainulabidh9170
@sainulabidh9170 2 года назад
1:14 ആ bikers,അവരുടെ കൂടെ താമസിച്ചിട്ടുണ്ട് ഞാൻ, ഒരു രാത്രി. nice peoples. food ഓക്കേ ഉണ്ടാക്കി തന്നു.
@maketimetoseetheworld
@maketimetoseetheworld 2 года назад
Good one
@unaisektkt6879
@unaisektkt6879 2 года назад
👏👍
@vishnur9594
@vishnur9594 2 года назад
❤️❣️❤️
@muhamedali7868
@muhamedali7868 2 года назад
Oru murukkaaan kadayyk saadhyatha und avde.. 😍😜❤️💐
@masu_masamir
@masu_masamir 2 года назад
❤️👍❤️
@-._._._.-
@-._._._.- 2 года назад
Nubra valley യിൽ തമാസിച്ചിട്ടു ഒരു കാര്യം മാത്രം വിട്ടു പോയി കാണാൻ...രാത്രി ആകാശത്തേക്ക് ഒന്ന് വെറുതെ നോക്കിയിരുന്നെങ്കിൽ ഗാലക്സി കാണാമായിരുന്നു😊
@moideenmanningal9674
@moideenmanningal9674 2 года назад
ക്യാമറമാൻ അപ്പുക്കുട്ടനോട് പറയൂ pan ചെയുമ്പോൾ സ്പീഡ് കുറക്കാൻ...ടീവിയിൽ കാണുമ്പോൾ കണ്ണിനു അരോചകരമാകുന്നു ഈ സ്പീഡ്. സ്ലോ panning നന്നായിരിക്കും പ്രത്യേകിച്ചു പ്രകൃതി ഭംഗി കാണിക്കുമ്പോൾ 👍👍
@granola1210
@granola1210 2 года назад
Beautiful lake ❤️
@vipinns6273
@vipinns6273 2 года назад
Happy Independence Day 🇮🇳❤
@AestheticTraveler
@AestheticTraveler 2 года назад
Thank you Baiju sir.🙏
@user-ti7qp3vj5q
@user-ti7qp3vj5q 2 года назад
നിങ്ങൾ ഉണ്ടായിരുന്നോ യാത്രയിൽ
@user-re2od8vn6z
@user-re2od8vn6z 2 года назад
Happy independence day 🇮🇳🇮🇳🎊
@ananthapadmanabhan5440
@ananthapadmanabhan5440 2 года назад
👌👌👌
@ajinmathew2524
@ajinmathew2524 2 года назад
First ee
@princejacob6232
@princejacob6232 2 года назад
നന്നായിട്ടു
@trojanzzyrex9947
@trojanzzyrex9947 2 года назад
Peoples are Awesome.
@gautham2038
@gautham2038 2 года назад
Video kaananam ennu agraham und pakshe sound bhayankara kuranju pokunnu chila time il. Athonu pariharikkanam dayavucheythu!🙏🏼
@spkvlogs7601
@spkvlogs7601 2 года назад
വണ്ടി കുടുങ്ങിയാൽ പിന്നെ ഒരു രക്ഷയുമില്ല
@tonyjohn2529
@tonyjohn2529 2 года назад
All the best everyone👍⭐✌🌻
@SasiKumar-go6by
@SasiKumar-go6by 2 года назад
Beautiful
@Grace-pp3dw
@Grace-pp3dw 2 года назад
Grace 850e Lord. God bless you 86 Thank you. Hallelujah. Grace 850
@bibinzacharia6845
@bibinzacharia6845 2 года назад
👍
@iamsangeeth
@iamsangeeth 2 года назад
💕
@leelawilfred4630
@leelawilfred4630 2 года назад
I never been to this place. It's my dream 🙏
@freedomfriend619
@freedomfriend619 2 года назад
പാവം ക്യാമറ മാൻ കിടുങ്ങുന്ന ശബ്ദം വീഡിയോ മൊത്തം ഉണ്ട് 😜
@sanjayp5807
@sanjayp5807 2 года назад
Nice place 👍സ്വന്തന്ത്രദിനനാശംസകൾ
@globeon8709
@globeon8709 2 года назад
Superb ❤️❤️❤️
@Nexusmotors9853
@Nexusmotors9853 Год назад
🔥🔥🔥🔥
@susanmathews7445
@susanmathews7445 2 года назад
Pangong to lake is best viewed at around 4 pm....deep blue with different hues and blue at diff spots Not so good at early morning
@minivenugopal5613
@minivenugopal5613 2 года назад
❤❤❤
@ajithnp7357
@ajithnp7357 2 года назад
👌
@feynez
@feynez 2 года назад
Happy independence Day 🎉🇮🇳
@rathishkumar8793
@rathishkumar8793 2 года назад
Nice
@antonyjomon29
@antonyjomon29 2 года назад
അടുത്ത ട്രിപ്പിൽ എന്നെ കൊണ്ടുപോകുമോ?ഇടയ്ക്കിടയ്ക്കു ഞാൻ ബോചെയെ പൊക്കിപറഞ്ഞുകൊണ്ടിരുന്നോളം 😄😄😄😄😄
@Vivek-cw7fp
@Vivek-cw7fp 2 года назад
Visuals are blurry while moving shots, choose higher frame rate (60 fps or above)
@traveldays6361
@traveldays6361 2 года назад
Very nice place
Далее
Телеграмм-Колян Карелия
00:14
Просмотров 184 тыс.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 15 млн