Тёмный

Trip to Ladakh with Boby tours and travels l Day 2 l Trip explores Leh on the second day 

Baiju N Nair
Подписаться 1,1 млн
Просмотров 154 тыс.
50% 1

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ടൂർ ആരംഭിച്ചു.ലഡാക്കിലേക്കാണ് ആദ്യ യാത്ര.നമ്മളുമുണ്ട് കൂടെ...
Bobby Tours and Travels Contact:8157023456
Email:bobytoursandtravels.com
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BobyChemmannur#BaijuNNair#Boche#BobyToursandTravels#MalayalamAutoVlog#Ladakh#VistaraAirlines

Авто/Мото

Опубликовано:

 

11 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@satheeshmalanada113
@satheeshmalanada113 3 года назад
ഞാൻ ഇവിടെ 2 വർഷം സർവീസ് ചെയ്തതാണ് ... ആർമി ഇൽ ആണ് ...
@akhileshkv9428
@akhileshkv9428 3 года назад
ഇനിയും ഒരായിരം വർഷം രാജ്യത്തെ സേവിക്കാൻ സാധിക്കട്ടെ... ജയ് ഹിന്ദ് 💪
@lensmankrk7965
@lensmankrk7965 3 года назад
Jai Hind sir🇮🇳
@lensmankrk7965
@lensmankrk7965 3 года назад
@@akhileshkv9428 .😤🤪
@lensmankrk7965
@lensmankrk7965 3 года назад
@@rohanranjan598 .😤🤪😜
@shahidmunavar2790
@shahidmunavar2790 3 года назад
👍
@mohammedkalandar5108
@mohammedkalandar5108 3 года назад
എല്ലാവർക്കും ഒരു യാത്ര പോകണം എന്ന് ആഗ്രഹം ഉണ്ട് അവർക്കൊക്കെ inspiration ആണ് നടന്നു വന്ന ആ സഹോദരൻ
@ansilvlog307
@ansilvlog307 3 года назад
കുറച്ചുസ്റ്റെപ്പ് കയറിയപ്പോൾ ബൈജു ചേട്ടന ടാർബോലാഗ് അനുഭവപ്പെടുന്നല്ലോ😁😁😁😁
@feynez
@feynez 3 года назад
😂
@VipinCklaptopservicepalakkad
@VipinCklaptopservicepalakkad 3 года назад
Core mattiya sari avum 😃😃
@bsunilmenon
@bsunilmenon 3 года назад
Bacardi എൻജിനിൽ മിക്സ്‌ ആയിട്ടുണ്ടാവില്ല. തണുപ്പല്ലേ 😁😁😁
@brianwelch3328
@brianwelch3328 3 года назад
😂😂😂
@jaisalkp9993
@jaisalkp9993 3 года назад
Uff ejjathi mone...
@SatheeshKumar-dw7ju
@SatheeshKumar-dw7ju 3 года назад
Salute to the Gentleman who travel by walk to Ladak 🙏
@anoopnair1000
@anoopnair1000 3 года назад
അതു മുഴുമിപ്പിക്കാമായിരുന്നു. അടുത്ത വീഡിയോയിൽ തുടർച്ച പ്രതീക്ഷിക്കുന്നു.
@sps4727
@sps4727 3 года назад
True
@doodikamal8561
@doodikamal8561 3 года назад
Exactly
@pabloescobar1485
@pabloescobar1485 3 года назад
41 min ആയില്ലേ.. അത് കൊണ്ടായിരിക്കും
@lucyvarghese4655
@lucyvarghese4655 3 года назад
അത് thaneee
@harikrishnans50
@harikrishnans50 3 года назад
Athe
@diligentjohn
@diligentjohn 3 года назад
The three Girls and the Boy, the Boy walker ... All rocked ... Botche "Sir" was the Highlight ... Loving this series ...
@Ri_Things.
@Ri_Things. 3 года назад
അപ്പോ ഇതാണ് സംഭവം😇😇 അധ്യായിട്ട്‌ കാണുകയാണ് ❤️❤️.. കറുത്ത വസ്ത്രത്തിൽ BOCHE യും mass 🔥🔥🔥🔥
@abinthoma7165
@abinthoma7165 3 года назад
Watch keralian vlog he shows everything in a amazing way and explained beautifully . ❤️. Bijuchettan also a good vloger but he has certain limitations in this kind of places.
@Ri_Things.
@Ri_Things. 3 года назад
@@abinthoma7165 thanks brooi 🥰 ,
@kratozzzz86
@kratozzzz86 3 года назад
നടന്നു വന്ന പാലക്കാടൻ ചേട്ടന്. ഒരു സ്പെഷ്യൽ.. സല്യൂട്ട്.. 🔥❌️💪🥰❌️
@kratozzzz86
@kratozzzz86 3 года назад
നടന്നു വന്ന ചേട്ടന്.. ഒരു ബിഗ്ഗ് SALUTE.🙋🙋💪🤘
@Darkdevilfromhell
@Darkdevilfromhell 3 года назад
ബൈജു ചേട്ടന്റെ ഹാസ്യം കൂടിയ അവതരണം ആയിരുന്നു വേണ്ടത് ഇതിപ്പോ ഇന്നലെ മുതൽ ഫുൾ മ്യൂസിക് കേൾക്കാ എന്നല്ലാതെ. കേരളീയൻ എന്ന യൂട്യൂബ് ചാനലിൽ ഇത് ഈ അടുത്ത് കണ്ടിരുന്നു
@muhammedshamas1794
@muhammedshamas1794 3 года назад
Keralian ❤️
@navask5674
@navask5674 3 года назад
നടന്നു ലഡാക്കിൽ എത്തിയ പ്രതിഭയെ കണ്ടെത്തി പരിചയപ്പെടുത്തുന്ന ആ മനസ്
@vmmanoj4018
@vmmanoj4018 3 года назад
കേരളത്തിൽ നിന്നുള്ള മൂന്ന് പെൺ യാത്രികർ പാലക്കാടുനിന്നുള്ള കാൽ നടയാത്രക്കാരൻ . നല്ല കണ്ടെത്തലുകൾ. ഹ്രസ്വമായ, കാര്യമാത്രപ്രസക്‌തമായ അഭിമുഖം. ബോച്ചെ നല്ല എപ്പിസോഡ്👍🏼
@noufalazadmv1388
@noufalazadmv1388 3 года назад
ഇദ്ദേഹം പോയ എല്ലാ സ്ഥലത്തും കോമഡി ആണല്ലോ. Super വീഡിയോ
@jijunarayanan1
@jijunarayanan1 3 года назад
ഫാഹിമാണ് താരം 😍
@kgirishkumar2050
@kgirishkumar2050 3 года назад
Ee videoyil etavum ishtapetta rangam aa nadannu vanna aalude aayirinnu. Nalla kazhchagal. Thank you baiju etta...
@ironheartfireblade5637
@ironheartfireblade5637 3 года назад
ഒരിടത്തും തോൽക്കാത്ത നമ്മുടെ ബോച്ചേ അങ്ങനെ രാജാകീയ കക്കൂസിന് മുൻപിൽ കീഴടങ്ങി അവിടെ നിന്നും ഓടി രക്ഷപെട്ടു... നൈസ് വീഡിയോ ബൈജു ചേട്ടാ... ❤❤❤👍👍👍
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 3 года назад
*_biju ചേട്ടാ ഞങ്ങൾ subscribers ന് എന്തേലും വാങ്ങി കൊണ്ടുവരണെ എല്ലാവരുടെയും പേരെഴുതി ലോട്ട് ഇട്ടു ഒരാൾക്ക് തന്നാൽ മതിയാകും 🤣_*
@VipinCklaptopservicepalakkad
@VipinCklaptopservicepalakkad 3 года назад
Through out e Tripinu e tune thanney ayirikkum kollam....
@antonyf2023
@antonyf2023 3 года назад
ബൈജു അണ്ണാ... കലക്കുന്നുണ്ട്... Keep going...
@TerrainsAndTraditions
@TerrainsAndTraditions 3 года назад
Aa palakkatukarante experience kidu 👍👍💚💚💚need remaining part
@gogo7
@gogo7 3 года назад
യാദൃശ്ചികമായി കാണുന്നവരോട് നമ്മുടെ മഹിമ പറഞ്ഞു സമയം കളയാതെ അവരുടെ അനുഭവങ്ങൾ കേൾക്കാൻ കാണിക്കുന്ന ആ curiosity ആണ് ബൈജു ചേട്ടനെ വേറിട്ടു നിർത്തുന്നെ 👌👌👌... ഈ ട്രിപ്പിൽ പറ്റിയ കൂട്ടും കിട്ടി ബോച്ചെ 😄😄
@abhilashanandhu3447
@abhilashanandhu3447 3 года назад
6th level ethipo swasam muttitt vayyanjittum perfect aayet video edutha camera chettan big salute🙏❤
@sajisaji5673
@sajisaji5673 3 года назад
Great baiju chetta, welcome to holyland
@maggiethomas6836
@maggiethomas6836 3 года назад
Baiju, the altitude issues affecting you are quite visible. Hope the positive energy from the monastery helps in the coming days. The team members' loud conversation muffles your voice sometimes . Hope you use a mike. Surprising to see that Keralites have become inveterate travelers! That safety is not an issue for female travelers in India is a good takeaway from this episode. Hats -off to the Keralite youth who walked his way to Ladakh! Looking forward to more episodes showcasing this new UT.
@maheshravi7529
@maheshravi7529 3 года назад
1
@Linsonmathews
@Linsonmathews 3 года назад
Uff... ലഡാക് കാഴ്ചകൾ 😍
@Asha-House
@Asha-House 3 года назад
Good work Baiju, rocking nice series 👏 also kudos to cameraman, good frames and coverage,
@jineeshjanardhanan4122
@jineeshjanardhanan4122 3 года назад
ബൈജു ഏട്ടാ സൂപ്പർ ആയിട്ടുണ്ട്.. പ്രവാസി ആണ് ഇതൊക്കെ കാണണം എന്ന് ഉണ്ട്.. ❤❤.. ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നതിൽ സന്ദോഷം..
@Microsree28134
@Microsree28134 3 года назад
Onnum parayaathe anghu nirthikallamjhallo...biju etta.... Ennaalum aa paalakaadu kaaran oru Big salute
@timesof_ar393
@timesof_ar393 3 года назад
ആ നടക്കുന്ന ബ്രോ കിടു ഐറ്റം 🔥🔥
@SteptoExplore
@SteptoExplore 3 года назад
Thank you baiju chetta ❤️ നിങ്ങളുടെ കൂടെ ഒരു ദിവസം ചിലവായതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️
@notebook938
@notebook938 3 года назад
അമ്പടാ കള്ളാ നുണയൻ സബ് നോക്കല്ലേ 🤣
@manuskingdom2314
@manuskingdom2314 3 года назад
Superb man. Kerala to kashmir..awesome.. ❤️❤️ the longest trucking ever..
@Chicagorose18
@Chicagorose18 3 года назад
Last interview was really nice and inspiring..
@snapshotvandazhy2405
@snapshotvandazhy2405 3 года назад
BO-CHE UR Inspirational......❤😍
@harispunnakkal305
@harispunnakkal305 3 года назад
Boby Sir...Such a simple ..hats off dear.. From Dubai
@joysubramaniamtrip4ooty226
@joysubramaniamtrip4ooty226 3 года назад
well done Mr: Mr Baiju.....
@lensmankrk7965
@lensmankrk7965 3 года назад
Nadannu Ladakh il Ethiya FAAHIM oru Big Salute👏🏼👏🏼👏🏼👏🏼
@kufmedia
@kufmedia 3 года назад
ബൈജു ചേട്ടന്റെ വിഡിയോകൾ പഠനാർഹമായതാണ്
@pranavprakash6080
@pranavprakash6080 3 года назад
Chettaa waiting for Taigun review 👍👍
@hunaissnelex791
@hunaissnelex791 3 года назад
,nee poli moneeeee!!!! Ithan cash car onnm undyt kariamillaaa __ therumangal edukn ulla karuth vnm'' salute broo & 3 girls also byju etnt otak I'll 3 yarhrkr,''''👍👍👍
@athulsuresh9330
@athulsuresh9330 3 года назад
kollam baiju chetta love from mundayad
@bijuchacko9142
@bijuchacko9142 3 года назад
Byju, touring is good. Everybody reviewed VW Taigun. Waiting for your review.....
@rizwanrisu2858
@rizwanrisu2858 3 года назад
Kaathirikkukayayirunnu baiju chetta vedio❤️
@rojinmathews89
@rojinmathews89 3 года назад
this was a nice episode...especially last session
@sabinjoseph348
@sabinjoseph348 3 года назад
7:45 ഫ്ലവർ vase ബ്ലാക്ക് ആൻഡ് ഗോൾഡ് brandy bottle,😂😂
@sreekanthsreenivasanofficial
@sreekanthsreenivasanofficial 3 года назад
എന്തൊക്കെ ആയാലും ബുദ്ധൻ.... ബോചെയുടെ ചട്ടയും മുണ്ടും ok ആക്കി.... പുതിയ വേഷം പൊളിച്ചു 👌ഭൂട്ടാനിലെ സഷി താജ് ഹോട്ടൽ പോലെ ഉണ്ട് പാലസ്
@12345otta
@12345otta 3 года назад
Super.. Last person is amazing
@sajinkumar5750
@sajinkumar5750 3 года назад
Biju bai ethu vare kandathil vachu super episode
@joal5677
@joal5677 3 года назад
Boby’s marketing techniques are different. To introduce his new company, he created an opportunity
@tg7491
@tg7491 3 года назад
കാണുന്നിടത്തൊക്കെ ബോച്ചേ തല ഇട്ടു നോക്കും, എന്നിട്ടു പറയും രാജകീയ സ്മെൽ ആണെന്ന്.😂😂
@christo4292
@christo4292 3 года назад
നിങ്ങള് നല്ല സൂപ്പർ combo ആണ്‌ ബൈജുചേട്ടാ ♥️♥️🔥😍
@achumon1627
@achumon1627 3 года назад
waiting for the interview 🔥🔥🔥
@aneeshthomas8383
@aneeshthomas8383 3 года назад
നല്ല വീഡിയോ...😍
@elizabethjohn7739
@elizabethjohn7739 3 года назад
Bobby sir,hai. He knows me and my family.
@mafiayt5780
@mafiayt5780 3 года назад
ബൈജു ചേട്ടൻ power
@mebblahayil
@mebblahayil 3 года назад
3 girls poli🔥🔥 Athilum poli aah nadannu poya payyan🔥🔥🔥
@SteptoExplore
@SteptoExplore 3 года назад
Thanks broh❤️❤️❤️
@anoopanand1665
@anoopanand1665 3 года назад
Baiju chetta... Mahindra 540 indeyum aa kanicha missile launcher, Tanker inde okke review pratheekshichu.... Bhp, CC, torgue. Ground clearance, interior, Milege, on road price😌
@azogfs6914
@azogfs6914 3 года назад
Audio onnukoode sariyakkanund...rodinte mic alle use cheyyuvanel nannavum
@sreejithmanghat6202
@sreejithmanghat6202 3 года назад
Baiju ettan and boche combo superb.visuals and presentation❤️expecting more.always supports the channel.love from Kerala❤️
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Palakad muthal walk cheythu Kashmir vare vannathinnu big salute Hats off Bro
@PonnUruli
@PonnUruli 3 года назад
രണ്ട് വർഷം മുമ്പ്, ജൂലൈയിൽ ലദാഖ് സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ഏകദേശം 10 ദിവസം നീണ്ട ആ യാത്ര എൻ്റെ ജീവിതത്തിലെ അവിസ്മരണീയ ദിവസങ്ങളായ് എൻ്റെ ഓർമയിൽ നിലനിൽക്കും. മറ്റെവിടെപ്പോയാലും ലദാഖ് തന്ന സ്മരണകളോളം വരികയില്ല അതൊന്നും ❤
@shazalsvlog3924
@shazalsvlog3924 3 года назад
Adipoli first
@jibinvarghese3218
@jibinvarghese3218 3 года назад
7:45....Flower vase....Black gold brandy bottle 😜😜😁
@zzz9733
@zzz9733 3 года назад
ഇനിയും കറുത്താൽ ബ്ലാക്ക് എഡിഷൻ ബൈജു ചേട്ടൻ
@arunp9175
@arunp9175 3 года назад
Waiting aerunnu
@shukkoorkmohammedshukkoor4197
@shukkoorkmohammedshukkoor4197 3 года назад
boche colour coat ittapol super....
@vipinns6273
@vipinns6273 3 года назад
33:15 ഞങ്ങളെ ഫിനാൻസ് മാനേജർ ആയി ജോലി തരട്ടെ 🤣🤣🤣🤣
@manitj4741
@manitj4741 3 года назад
Accurate presentation
@meghaprasad4688
@meghaprasad4688 3 года назад
ee videoil enik highlight aayi thonniyath nammde 3 chechi marum climax le palakadan chetayium ,,,,,big salute pinne nammde bobychade oru joke undello iyale finance manager akiyallo ,,,,2000 rs savings ippolum ,,great ....
@sojy9905
@sojy9905 3 года назад
Boche &Baiju chettan❤❤❤
@prathyushprasad7518
@prathyushprasad7518 3 года назад
ഒരു ദിവസം ഇങ്ങോട്ടൊക്കെ പോകണം....... റോഡ് മാർഗം നേരെ ഒരു Jeep COMPASS -ഇൽ..... ❤️❤️🔥🔥😁😁
@vijayakumarravunniviji2236
@vijayakumarravunniviji2236 3 года назад
Compass ishttam
@AdarshVKumar
@AdarshVKumar 3 года назад
Endeavour powlikkum
@vijayakumarravunniviji2236
@vijayakumarravunniviji2236 3 года назад
Ena jeep wrangler ayyikotte ena thakarkkum
@mathew5550
@mathew5550 3 года назад
BAIJU CHETTA BGM KIDU....
@sreerag178
@sreerag178 3 года назад
ബൈജുച്ചേട്ടാ വോയിസ്‌ ഒന്നൂടെ ക്ലിയർ ആക്കാൻ ശ്രമിക്കാമോ?☺️
@benannamedia9225
@benannamedia9225 3 года назад
ലഡാക് കാഴ്ചകൾ മനോഹരം.
@sanjayp5807
@sanjayp5807 3 года назад
Superb👌
@gocoolgokul
@gocoolgokul 3 года назад
Nice Episode. But stopped abruptly. Endhaanu Nair Saare...... hope will be continued in next episode
@elizabethjohn7739
@elizabethjohn7739 3 года назад
Superb.
@vipinns6273
@vipinns6273 3 года назад
Wahim great 😍👏🙏
@lissyjoshi3648
@lissyjoshi3648 3 года назад
Camera man appukuttan!!you should do exercise well....breathing problems!
@nitheshnarayanan7371
@nitheshnarayanan7371 2 года назад
nadannum pokaam ennu thelyicha angerku oru salute!!
@sreerajvnair1
@sreerajvnair1 3 года назад
Walking man..👍🏼👍🏼👌🏼
@raneeshc.m327
@raneeshc.m327 3 года назад
ബൈജു ചേട്ടാ BGM പൊളിച്ചു
@thetechiedoc
@thetechiedoc 3 года назад
Captain vikram batradey story parayunna Shershaah innu Amazon primeil release aayittund 23:21 point 4875 is now called Batra top in his honour now
@travelingmalabari
@travelingmalabari 3 года назад
♥️💜💙💚🧡💛💖 ബൊച്ചേ യോട് ചോദിക്കണം എന്നെ കൂടെ കൊണ്ടു പോകുമോ എന്ന്
@sanjup4900
@sanjup4900 3 года назад
Boche fans
@sajankurisumkal8449
@sajankurisumkal8449 3 года назад
Nokia Banglore -ൽ നിന്നുള്ള Johnson ന് അളിയൻ്റെ വക ഒരു ഹായ്
@run-yj4ox
@run-yj4ox 3 года назад
Please use a wireless mic with noise cancelation
@Basilkp
@Basilkp 3 года назад
31:48 Fahim nte sharikkum oru full episode eduthal nallathayirunnu..💖
@rajarai7498
@rajarai7498 3 года назад
Super sir
@sajusamuel8850
@sajusamuel8850 3 года назад
ബൈജുച്ചേട്ടാ നിങ്ങളുടെ വലോഗ്ക്ളിൽ ഏറ്റവും മുകച്ചത്...
@alantojames3452
@alantojames3452 3 года назад
Baijuchetta joju georgente new land rover defender review chayiamo
@alantojames3452
@alantojames3452 3 года назад
Special for me
@anudevdl7992
@anudevdl7992 3 года назад
Nice video
@akhileshsnair6631
@akhileshsnair6631 3 года назад
Nice!
@kollapulliappan9315
@kollapulliappan9315 3 года назад
ഇതാ ബോബി ചെമ്മന്നൂർ അല്ലെ കൂടെ ഉള്ളത്?😁😁
@muhammedebrahim5158
@muhammedebrahim5158 3 года назад
Pakage എമൗണ്ട് അറിയിക്കുക
@sajidka
@sajidka 3 года назад
Mr.akhil appukkuttan chakraswasam valikkunnat ivde kelkkam🤣
@sag666ar
@sag666ar 3 года назад
Dear baiju sir, please meet our kerelien.. He is master in terrain... It will be good combo we have ever🙏🙏❤
@JIBREELINSIDE_OFFICIAL
@JIBREELINSIDE_OFFICIAL 3 года назад
Bhudhish aajarangale adhikshebhikkaruth 🙏🏻🙏🏻
@preesh9535
@preesh9535 3 года назад
First❤
@musthfakv6246
@musthfakv6246 3 года назад
Frst 2
@runwayrestaurant9814
@runwayrestaurant9814 3 года назад
Inger ithrem simple ano?
@ShahidPSalman
@ShahidPSalman 3 года назад
ക്യാമറാമാൻ ഓടിക്കളിക്കുമ്പോൾ ബൈജു ചേട്ടൻ്റെ വോയ്സ് കുറയുന്നു😂
Далее
IQ Level: 10000
00:10
Просмотров 2,9 млн
Помыла и машину, и водителя
0:18