Тёмный

അതെന്ത് മര്യാദയാണ്... സിനിമയിൽ നിന്ന് സിദ്ദീഖിനെ മാറ്റിനിർത്തണോയെന്ന ചോദ്യത്തിൽ രഞ്ജി പണിക്കർ 

MediaoneTV Live
Подписаться 6 млн
Просмотров 862 тыс.
50% 1

അതെന്ത് മര്യാദയാണ്... സിനിമയിൽ നിന്ന് സിദ്ദീഖിനെയും രഞ്ജിത്തിനെയും മാറ്റിനിർത്തണോയെന്ന ചോദ്യത്തിൽ രഞ്ജി പണിക്കർ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@salabhamkumar124
@salabhamkumar124 18 дней назад
സിദ്ദിഖ് തെറ്റുകാരനാണോ അല്ലയോ അത് എന്തോ ആകട്ടെ.. ഞാനെന്തായാലും അയാളെ പിന്തുണയ്ക്കുന്നില്ല.. വിഷയം അതല്ല.. രൺജി പണിക്കരോട് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചു കൊടുക്കുന്ന മറുപടി കിടിലൻ തന്നെയാണ്.. മാധ്യമ പ്രവർത്തകരുടെ കിളി പോയി...👌🏻👌🏻👌🏻
@rony138
@rony138 18 дней назад
He was a journalist too.
@SubiPtk
@SubiPtk 18 дней назад
Good.
@nishadm910
@nishadm910 18 дней назад
കൊട്ടക്കണക്കിനു വാങ്ങിച്ചു കൂട്ടുന്നു 😂
@MrPop-mf4bo
@MrPop-mf4bo 18 дней назад
ഒന്ന് പോടെ... ഇത് ഒരുതരം പ്രോത്സാഹിപ്പിക്കലാണ്...
@nishadm910
@nishadm910 18 дней назад
@@MrPop-mf4bo എന്ത്‌ പ്രോത്സാഹനം?
@varietyvideos8190
@varietyvideos8190 19 дней назад
കിടിലൻ മറുപടി,👍👍👍👏👏👏മാധ്യമ പ്രവർത്തക ർ ഉത്തരം മുട്ടിപ്പോയി.
@anjanamohanmohan
@anjanamohanmohan 19 дней назад
മലരേ...... നിന്റെ തള്ളക്കും പെങ്ങൾക്കും ഒക്കെ ഇങ്ങനെ വരുമ്പോ കയ്യടിക്ക് നീ
@sreejavs1355
@sreejavs1355 19 дней назад
​@@anjanamohanmohan അത്‌ കലക്കി
@rakesh8211
@rakesh8211 18 дней назад
തിലകൻ ഓർമ ഉണ്ടോടാ
@user-qd4ik5lw5n
@user-qd4ik5lw5n 18 дней назад
രഞ്ജി പണിക്കർ 😍😍😍
@AsnnaPalapatta
@AsnnaPalapatta 18 дней назад
Your correct sir
@anooprenganr7576
@anooprenganr7576 18 дней назад
സ്വന്തം പടങ്ങളിലെ തീപ്പൊരി ഡയലോഗ് പോലെ നല്ല വ്യക്തമായ കൃത്യമായ കിടിലൻ മറുപടി...........👌👌👌👌👌👌👌👌👌👌👌👌👌👌 മാധ്യമ പ്രവർത്തകരുടെ വായടപ്പിച്ചു.........Ranji Panikker Sir.......🔥🔥🔥🔥🔥🔥🔥🔥🔥🔥
@malayali879
@malayali879 18 дней назад
correct
@sathimenakath
@sathimenakath 18 дней назад
അതെ 😂
@directoreducasitvpm5312
@directoreducasitvpm5312 18 дней назад
He is a legend
@pinartstudio9381
@pinartstudio9381 18 дней назад
Yes madyama pravarthakar koodunnundu Kkanakkinu kitty
@thetruth7741
@thetruth7741 18 дней назад
KOOPANE, evannum kallichitunde. 🤣
@ammusudheesh3405
@ammusudheesh3405 18 дней назад
പൊളി ഇങ്ങനെ വ്യക്തമായ മറുപടി ആദ്യമായാണ് കേൾക്കുന്നത്... നട്ടെല്ലുള്ള മറുപടി 👏🏻👏🏻👏🏻
@christyyjohn991
@christyyjohn991 15 дней назад
Also rajuvettan
@AnwarMm-lu5xd
@AnwarMm-lu5xd 18 дней назад
നിങ്ങൾക്ക് നിരോധിക്കാൻ പറ്റില്ല.... ബഹിഷ്‌ക്കരിക്കാം 👍❤️ ഇയാളുടെ മറുപടി 🥰 ഇത് പോലെ തന്നെ യാ എഴുത്തും
@sreenathk6318
@sreenathk6318 18 дней назад
ഇദ്ദേഹം സിനിമയിലും ജീവിതത്തിലും മാസ്സ് മുൻ മാധ്യമ പ്രവർത്തകൻ തീപ്പൊരി ഡയലോഗിന്റെ രചയിതാവ് എന്നും ഉറച്ച നിലപാട് അതായിരിക്കണം അല്ലൊ യഥാർത്ഥ മനുഷ്യൻ ❤❤💥💥💓💓💕💕👑💥💥💥💥
@thetruth7741
@thetruth7741 18 дней назад
KOOPANE, Evannum kallichitunde.🤣
@bijugeorge6200
@bijugeorge6200 18 дней назад
ഇദ്ദേഹത്തിന്റെ പേര് ആരെങ്കിലും പറയുന്ന വരെ ഇദ്ദേഹം പുലി. ആരും പറയാതിരിക്കട്ടെ
@Akash-z
@Akash-z 18 дней назад
@@thetruth7741 നീയും കളിച്ചിട്ടില്ലേ?
@thetruth7741
@thetruth7741 17 дней назад
@@Akash-z Avasaram tharam, paisa tharam, prashsthi tharam enne moohipiche kallichitilla. Kallichathe muzhuvan ente andiyude balathilla. 🤣
@Akash-z
@Akash-z 17 дней назад
@@thetruth7741 എന്റെ ചോദ്യം കളിച്ചിട്ടില്ലേ എന്നാണ്. അതിനു നിന്റെ ഉത്തരം കളിച്ചിട്ടുണ്ട് എന്നും. വിത്യാസം വാഗ്ദാനങ്ങളുടെ ബലത്തിലോ അണ്ടിയുടെ ബലത്തിലോ എന്നത് മാത്രമാണ്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടത് വാഗ്ദാനലംഗനത്തിനാണ്. പിന്നെ എന്തിനു പീഡിപ്പികലും ബലാത്സംഗവും ഒക്കെ പറയുന്നു???
@shavzm2405
@shavzm2405 18 дней назад
മാധ്യമ പ്രവർത്തകരുടെ അണ്ണാക്കിൽ ഇട്ട് കൊടുത്ത രഞ്ജി പണിക്കർ 😂
@PriyadasPuthenparambil
@PriyadasPuthenparambil 18 дней назад
Puniyalan
@guts____
@guts____ 18 дней назад
​@@PriyadasPuthenparambilthaan punyalan anno?
@shajing1432
@shajing1432 18 дней назад
😂😂😂renji panicker
@mohanlal-tw5lp
@mohanlal-tw5lp 18 дней назад
@@PriyadasPuthenparambil alla ennathinu thaankalkku thelivu undo???
@Adarsh.t-v5g
@Adarsh.t-v5g 18 дней назад
Yrs
@GreatIndianwon
@GreatIndianwon 18 дней назад
മുൻ മാധ്യമ പ്രവർത്തകൻ ആണ് രഞ്ജിപണിക്കർ....
@user-dj7xq1qh9e
@user-dj7xq1qh9e 18 дней назад
Puli..❤❤ his words.. media circus is too much.. no respect for anyone.. Ivar aanu ivdathe morality decide cheyunnavar enna vicharam parattakal
@rajeeshlightroom5990
@rajeeshlightroom5990 18 дней назад
അയിന്
@vijeeshe8650
@vijeeshe8650 15 дней назад
രഞ്ജി പണിക്കu നിങൾ randu പഴം പൊരി മേടിച്ചു കൊടുക്കണം ​@@rajeeshlightroom5990
@SANJUKUTTAN826
@SANJUKUTTAN826 9 дней назад
​@@rajeeshlightroom5990kuninjiri
@AnfaalOs-jd8sn
@AnfaalOs-jd8sn 18 дней назад
അത് കലക്കി 👍👍മാധ്യമ കള്ള.. പ്രചാരകർക്കു... മറുപടി കൂടിയാണ് ഇത്... തകർത്തു 👍🌹
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 18 дней назад
🎉 രഞ്ജിത്ത് സാർ പൊളിയാണ്. മാപ്രകൾക്ക് ചുട്ട മറുപടി കൊടുത്തതിന് അഭിനന്ദനങ്ങൾ.
@ranjithramachandran3468
@ranjithramachandran3468 17 дней назад
രഞ്ജിത്ത് അല്ല സേട്ടാ രഞ്ജി പണിക്കർ 🤦🏻‍♂️
@basheerpoiloor7834
@basheerpoiloor7834 18 дней назад
രഞ്ജി പണിക്കരുടെ മറുപടി പൊളിച്ചു ഇങ്ങനെ മാധ്യമങ്ങളെ നേരിടാൻ കഴിയണം
@shasjamuhammad6008
@shasjamuhammad6008 18 дней назад
അത് തെറ്റ് ചെയ്യാത്തവർക്കല്ലേ പറ്റു
@blacknightinkerala
@blacknightinkerala 18 дней назад
അതിനൊക്കെ ചില്ലവർക്ക് പറ്റുള്ള അല്ലാത്തവർ ബ്ബാബാ അടിക്കും😂😂
@munnanebu
@munnanebu 18 дней назад
മാധ്യമ പ്രവർത്തകർ അഴിഞ്ഞടുകയാണ് 😃
@subaidak2813
@subaidak2813 18 дней назад
Avare nilakunirthenda samayamayi
@bennocyril
@bennocyril 14 дней назад
വേറെ പണി ഒന്നും ഇല്ലല്ലോ
@vibina98
@vibina98 18 дней назад
ഇങ്ങേര് ജീവിതത്തിലും mass dialogue മാത്രേ പറയുള്ളൂ എന്ന് തോന്നുന്നു.❤
@alexkj1278
@alexkj1278 16 дней назад
Athe😂 crct
@shineraj8653
@shineraj8653 17 дней назад
തെളിയിക്കപ്പെട്ടാൽ മാറണം... അല്ലാതെ മീഡിയ അല്ല ഇവിടെ ശരിയും തെറ്റും തീരുമാനിക്കുന്നത്... താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 👌👌👌
@user-qi4ek2jw9d
@user-qi4ek2jw9d 18 дней назад
ചോദിച്ചവന്റെ അപ്പൻ വരെ സല്യൂട്ട് അടിക്കുന്ന മറുപടി 🔥
@babualanallur8188
@babualanallur8188 11 дней назад
സത്യം
@dr.shahanaam3294
@dr.shahanaam3294 18 дней назад
മൈക്ക് പിടിച്ച് നിൽക്കുന്നവന്മാരുടെ ലൈഫ് നോക്കിയാൽ ഇതിന് അപ്പുറമായിരിക്കും.
@BaijuBaskaran-l4v
@BaijuBaskaran-l4v 18 дней назад
ഇതൊക്കെ നമ്മുടെ ഒരേ കർത്താവും രക്ഷിതാവും ദൈവവുമായ ഏക സത്യ ദൈവമായ യേശു ക്രിസ്തുവിനു ഇതൊക്കെ അറിയാം അതു കൊണ്ടാണ് അവിടുന്നു ഇപ്പ്രാകാരം പറഞ്ഞത് നല്ലവൻ ആയി ആരുമില്ല ഒരുത്തൻ പോലുമില്ല എല്ലാവരും തെറ്റു ചെയ്ത് ഒരുപോലെ കൊള്ളരുതാത്തവർ ആയി തീർന്നു "... പാപിനി ആയ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ വേണ്ടി നമ്മുടെ ഒരേ ഒരു ഏക സത്യ ദൈവമായ യഹോവയായ യേശു ക്രിസ്തുവിന്റെ മുൻപിലേക്ക് കൊണ്ടു വന്നപ്പോൾ ദൈവമായ യേശു ഇപ്പ്രകാരം പറഞ്ഞു നിങ്ങളിൽ പാപം ഇല്ലാത്തവർ അവളെ കല്ലെറിയട്ടെ എന്ന് ഇത് കേട്ട ഉടനെ അവളെ കല്ലെറിഞ്ഞു കൊല്ലുവാൻ വന്നവർ എല്ലാം ലജിച്ചു നാണം കെട്ട് പോയി.... നല്ലവൻ ആയി ഒരുത്തൻ മാത്രമേ ഉള്ളൂ അതു നമ്മുടെ എല്ലാവരുടെയും സൃഷ്ടി കർത്താവായ നമ്മുടെ രക്ഷിതാവും ദൈവവുമായ 🥰🥰🥰🥰🥰🥰🥰🥰ഏക സത്യ ദൈവമായ ത്രിയേക ദൈവമായ പിതാവായ ദൈവവും പുത്രനായ (യേശുക്രിസ്തു)ദൈവവും പരിശുദ്ധ ആത്മാവായ 🥰🥰🥰🥰ദൈവവുമായ യഹോവയായ യേശു ക്രിസ്തുവാകുന്നു 🥰🥰🥰🥰
@kalyan.g9264
@kalyan.g9264 18 дней назад
So what?😂
@AnoopN-q6b
@AnoopN-q6b 18 дней назад
Maprakal no1 udayipppkal alle
@HKRTrading
@HKRTrading 18 дней назад
സത്യം 👍🏼 പെർഫെക്ട് ആയവർ ആരുണ്ട് ❓
@raasshaas412
@raasshaas412 18 дней назад
ആ thayolikal
@meghamegha8799
@meghamegha8799 18 дней назад
തീർച്ചയായും..... രഞ്ജിപണിക്കർ പറയുന്നത് 100% കറക്ട്..... ഫസ്റ്റ് തെളിയിക്കട്ടെ 👍👍👍💕
@indianinin
@indianinin 18 дней назад
കഷ്ട്ടംസ്വാന്തം ആർകെങ്കിലും വരണം അപ്പയെ അറിയൂ 😡
@aryan1374
@aryan1374 18 дней назад
Well said... ഇദ്ദേഹം പറഞ്ഞത്.. Correct.. യുകതിപൂർവമായ മറുപടി.. കുറ്റം ചെയ്തവർ ഒരിക്കലും രെക്ഷപെടരുത് അതിനു അനുവദിക്കരുത്...കർമ്മമേഖലയിൽ നിന്നും മാറ്റി നിർത്തേണ്ട അത് അവരുടെ അന്നമാണ് അത് മറക്കുമ്പോൾ ആണ് ഇങ്ങനെ ചില തെറ്റുകൾ പറ്റുന്നത്
@dqwr2yi
@dqwr2yi 18 дней назад
@@moonlitbelle സത്യം. ഇത്രേം വലിയ മണ്ടത്തരം renji പണിക്കർ പറഞ്ഞിട്ടും. അത് മാസ്സ് ആയി കാണുന്ന ആൾക്കാരെ മനസ്സിലാകുന്നില്ല.
@CinemakkaranRiyas
@CinemakkaranRiyas 18 дней назад
വാക്കുകൾ എടുത്തു വച്ചത് പോലെ ഗംഭീരം 👍 പുതിയ ജർണലിസ്റ്റ് പഴയ ജർണലിസ്റ്റ് പുലിയോട് ഏറ്റുമുട്ടി കീഴടങ്ങി
@myownjungle-zt9gh
@myownjungle-zt9gh 18 дней назад
മാധ്യമ പ്രവർത്തകർക്കൊരു ചിന്തയുണ്ട് അവരാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന്. അവരാണ് ഇവിടുത്തെ നിയമം നോക്കുന്നത് എന്നും. സത്യത്തിൽ ഇവരാണ് ഇപ്പൊ ഈ നാടിന്റെ ഷാഭം ചെറിയ ചെറിയ പ്രശ്നങ്ങൾ ഊതി വലുതാക്കി ഈ നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇവരാണ് കാരണം. ഏതെങ്കിലും ഒരു സംഭവം മുഴുവനാക്കി അവസാനിപ്പിച്ച ഏതെങ്കിലും ഒരെണ്ണം ഇവർക്ക് പറയാൻ സാതിക്കുമോ. ഇവർ ജനങ്ങൾക്കു നന്മ വരുന്ന തരത്തിൽ യഥാർത്ഥ മാധ്യമ ധർമം പാലിക്കട്ടെ. അതിവർ ചെയ്യുകയുമില്ല. രഞ്ജിപണിക്കാർ സർ മറുപടി കൊടുത്തപോലെ എല്ലാവരും കൊടുത്തു കഴിഞ്ഞാൽ ഇവറ്റകളുടെ അഹങ്കാരം തീരും രാജ്യത്തിന്റെ ഭരണ ഘടന എഴുതിയത് ഇവരാണ് എന്ന ചിന്തപോലെയാണ് ഇവരുടെ പ്രവർത്തനം ഇവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല എന്ന ചിന്തയും ഇവർക്കുണ്ട് എന്തിനാണ് ഇവരെ ഭയക്കുന്നത് ഇനിയും ഇവരെ കയറൂരി വിടാതിരിക്കുക അല്ലെങ്കിൽ ഈ രാജ്യം ഇവർ നശിപ്പിക്കും
@PavithranA.H
@PavithranA.H 18 дней назад
കുറ്റം തെളിഞ്ഞവർ അധികാരത്തിൽ വരുന്ന രാജ്യമാണ് നമ്മുടേത്
@Fofausy
@Fofausy 18 дней назад
കൃത്യം
@kvsreeji
@kvsreeji 18 дней назад
പൊട്ടൻ ആണോ !!! ലാലു പ്രസാദ് യാദവ് അധികാരത്തിൽ വന്നില്ല. പൊട്ടൻ ആയത് കൊണ്ട് നിങ്ങൾ അത് അറിഞ്ഞില്ല.
@shamsualasasya4824
@shamsualasasya4824 18 дней назад
മാധ്യമങ്ങളുടെ അണ്ണാക്കിൽ കൊടുത്തു സൂപ്പർ
@PhpneHi
@PhpneHi 18 дней назад
സത്യം പറഞ്ഞു നട്ടെല്ലുള്ള കലാകാരൻ 🙏👍👍👍👍🙏👍👍👍🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
@Akash-z
@Akash-z 18 дней назад
മാധ്യമ രംഗത്ത് വാർത്ത - വേശ്യവൃത്തി ചെയുന്നവരെ ഈ രംഗത്തുനിന്നും ജീവിതകാലത്തേക്കു പുറത്താക്കണം 💪
@rajagopalsukumarannair4206
@rajagopalsukumarannair4206 18 дней назад
സൂപ്പർ.. മാധ്യമ പ്രവർത്തകർ..... എന്തൊക്കെ അറിയണം..... തിരിച്ചും മറിച്ചും ഒരേ ചോദ്യം പല പ്രാവശ്യം..... 👍🏻👍🏻👍🏻👍🏻❤️✋🏻
@ubaidubu5491
@ubaidubu5491 18 дней назад
അണ്ണാക്കിലടിച്ചു കൊടുത്ത മറുപടി 🔥🔥🔥🔥💯💯💯
@alwayswithaperson4737
@alwayswithaperson4737 19 дней назад
രഞ്ജി പണിക്കർ നിങ്ങൾ പറഞ്ഞതാണ് സത്യം കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ ബെസ്റ്റ് രഞ്ജി പണിക്കർ എല്ലാ അന്യസ്ത്രീ നിങ്ങളെയും ഈ നിമിഷം വരെ സഹോദരി തുല്യം കണ്ടവർ മാത്രം കമൻറ് ചെയ്യട്ടെ😂
@babukutty9104
@babukutty9104 18 дней назад
മാധ്യമങ്ങ ളുടെ ചോദ്യം കേട്ടാൽ കുറ്റവും ശിക്ഷയും വിധിക്കുന്നത് അവരാണ് എന്ന് 🤣. സൂപ്പർ മറുപടി 👍പണിക്കർ. പൊടിപ്പും തുന്ന ലും ഉള്ള മറുപടി ആണ് മാപ്ര പ്രതീക്ഷിക്കുന്നത് 😃
@farookkt2805
@farookkt2805 18 дней назад
കേൾക്കാൻ സുഖമുള്ള മറുപടി രഞ്ജി panikkarinu ബിഗ് സലൂട്ട്
@mubu0122
@mubu0122 18 дней назад
മാധ്യമപ്രവർത്തകർക്ക് ഒരു നല്ല മറുപടി ഇങ്ങനെ ഇടക്ക് ഒക്കെ കാണാൻ പറ്റു
@hassan6024
@hassan6024 19 дней назад
സൂപ്പർ മറുപടി ഈ ചോദ്യം ചോദിക്കുന്നവരുടെ ചരിത്രം പരിശോദിച്ചാൽ ഇതിനേക്കാൾ കഷ്ടം ആയിരിക്കും
@solomonjimmy
@solomonjimmy 18 дней назад
അപ്പോൾ ഇരയും കുറ്റവാളിയും ഒരുമിച്ച് പ്രവർത്തിക്കണോ? കുറ്റവാളികളുടെ പോസ്റ്റർ എല്ലായിടത്തും ഉണ്ടായിരിക്കണം, അതിനാൽ ഇരകൾക്ക് കൂടുതൽ മാനസിക പീഡനം നേരിടേണ്ടിവരും
@user-gp4nz8yu3m
@user-gp4nz8yu3m 18 дней назад
കോയ വെളുപ്പിച്ചു കഴിഞ്ഞില്ലേ 😂
@Alan-ym6mu
@Alan-ym6mu 18 дней назад
Hi pedo It's yours culture targeting young girls +2 kazhinjirikkunna penkuttikale aanallla peedippikkunnath vruthiketta vargham 🤮🤮🤮🤮 ..tayolikal
@sintokk9317
@sintokk9317 18 дней назад
​@@solomonjimmypavada 😂😂😂 ayal position ozhinjillae....ini ayale Nadu kadathano
@DrOfRunescape
@DrOfRunescape 18 дней назад
pariskritha chamoooham😂😂 thuuu
@Amirsha-mk
@Amirsha-mk 18 дней назад
മാധ്യമ സമൂഹത്തിലും ഇത് പോലെ ഒരു റിപ്പോർട് പുറത്ത് കൊണ്ട് വരണം
@mujeebrahman7690
@mujeebrahman7690 18 дней назад
ചോദ്യങ്ങൾക്കുള്ള മറുപടി പൊന്നോ അടിപൊളി 👍🏻👍🏻
@Neethu..
@Neethu.. 14 дней назад
നല്ല മറുപടി 🔥
@arshadarshu3232
@arshadarshu3232 14 дней назад
പുള്ളിയുടെ സിനിമയിലെ കിടിലൻ ഡയലോഗ് പോലെ തന്നെ മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു 👌👌👌😂😂😂
@malayalamautomotiveindia3057
@malayalamautomotiveindia3057 18 дней назад
ഞാൻ മനസ്സിലാക്കുന്നതനുസരിച്ച് മധ്യമപ്രപർത്തന മേഘലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത്.
@shinybinu6154
@shinybinu6154 18 дней назад
Sathyam 24 7 enna movie kanda mathi director ..sreebala..k Menon wife of Jimmy..Asianet reporter.
@goldentube3249
@goldentube3249 19 дней назад
തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ള ഒരേ ഒരു മനുഷ്യൻ. രഞ്ജി പണിക്കർ.👍
@dn8105
@dn8105 19 дней назад
കൊച്ചിയിൽ വന്നിട്ടേയില്ലേ സഹോദരാ😮
@mazhamazh4367
@mazhamazh4367 19 дней назад
ഊർ.........ണ്ണി. യെ ഓർമ യുണ്ടോ. പരിഷ്കൃതാ....
@Happyfa379
@Happyfa379 19 дней назад
വരട്ടെ സമയം ഉണ്ട് 😂
@haneefatube1
@haneefatube1 19 дней назад
Sathyam
@abduljaleelsacky8853
@abduljaleelsacky8853 18 дней назад
നീയും
@rajansk4045
@rajansk4045 18 дней назад
രഞ്ജിത് പറഞ്ഞത് ശെരി ആണ് ഇവന്റെയൊക്കെ ചാനലിൽ എന്തൊക്കെ നടക്കിന്നത് എന്ന് കണ്ടു പിടിക്കണം മാന്യന്മാരായ പത്ര പ്രവർത്തകർ പറയാതെ പറയുന്നവർ
@suhainas6988
@suhainas6988 18 дней назад
അതെ അതെ. മുമ്പ് news അവതാരകൻ വേണു മാത്രഭൂമി news ഇൽ എന്തോ ഇതു പോലെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതായി news ഇൽ കണ്ടിരുന്നു. ആ വ്യക്തി ഇപ്പോൾ ഒരു channel ചർച്ചയിൽ ഇരുന്ന് പ്രസംഗിക്കുന്നത് കാണുമ്പോൾ 😏😂
@lekshmibindhu4295
@lekshmibindhu4295 18 дней назад
Olakka
@MusicaspaceVevo
@MusicaspaceVevo 15 дней назад
ജനങ്ങൾ വിചാരിച്ചാൽ ഒരു സിനിമയും ഇവിടെ ഉണ്ടാകില്ല രഞ്ജിപണിക്കരേ.... എല്ലാ വരും സിനിമ കാണുന്നത് ഒഴിവാക്കുക
@LovelyHat-ld7we
@LovelyHat-ld7we 14 дней назад
സൗകര്യമില്ല
@anumonsathyanesan-bq9ny
@anumonsathyanesan-bq9ny 18 дней назад
സൂപ്പർ 🔥അടിപൊളി
@Salim-gb1to
@Salim-gb1to 18 дней назад
സൂപ്പർ മറുപടികൾ
@joset2p
@joset2p 18 дней назад
Ranji Panikker, sir, u are right.. Superb & brilliant answers.
@negative-vibe
@negative-vibe 19 дней назад
കൃത്യമായ മറുപടി. മാധ്യമങ്ങൾ എതിരാക്കാനും തീ ആളിക്കാനും ഈ സമയത്ത് മറ്റുള്ളവരെ ഉപയോഗിക്കുന്നത് അറിഞ്ഞുള്ള പ്രതികരണം.
@solomonjimmy
@solomonjimmy 18 дней назад
അപ്പോൾ ഇരയും കുറ്റവാളിയും ഒരുമിച്ച് പ്രവർത്തിക്കണോ? കുറ്റവാളികളുടെ പോസ്റ്റർ എല്ലായിടത്തും ഉണ്ടായിരിക്കണം, അതിനാൽ ഇരകൾക്ക് കൂടുതൽ മാനസിക പീഡനം നേരിടേണ്ടിവരും
@negative-vibe
@negative-vibe 18 дней назад
@@solomonjimmy ഒരാളെ വിലക്കാൻ ഇവിടെ ആർക്കും അധികാരമില്ല. വേണേൽ സഹകരിക്കാതെ ഇരിക്കാം. അല്ലെങ്കിൽ അയാൾക്ക് സ്വയം മാറി നിൽക്കാം. അവരും ഈ സൊസൈറ്റിയുടെ ഭാഗം തന്നെയാണ്. ചെയ്തതിനു ശിക്ഷ കോടതി നിർദേശിക്കുന്നത് പോലെ അയാൾ അനുഭവിക്കണം. തൊഴിൽ വിലക്കൽ എന്നൊക്കെ പറയുന്നത് വളരെ പക്വത ഇല്ലാത്ത കാര്യങ്ങളാണ്, അതിനോട് യോജിപ്പില്ല.
@mohanlal-tw5lp
@mohanlal-tw5lp 18 дней назад
@@negative-vibe well said ...
@Drake57322
@Drake57322 18 дней назад
@@solomonjimmyസിദ്ദിഖ് പീഡിപ്പിച്ചു എന്ന് പറയുന്ന വ്യക്തി എന്റെ കൂടെ കോളേജിൽ പഠിച്ചതാണ്,എന്റെ കൂട്ടുകാരി വസ്ത്രം മാറുന്ന വീഡിയോ എടുത്ത് ആണുങ്ങൾക്ക് അയച്ചതിന് കോളേജിൽ നിന്ന് പുറത്താക്കി,എന്നിട്ട് me too വന്ന സമയത്തു അവളുമായി interaction വന്ന എല്ലാ celebrity കൾക്ക് എതിരെയും sexual harrasment ആരോപിച്ച ഒരു വ്യക്തിയാണ്,അങ്ങനെ ഉള്ള ആളുകളുടെ false allegation വിശ്വസിച്ചു ഒരാളെ ദ്രോഹിക്കുന്നത് ശെരിയല്ല
@negative-vibe
@negative-vibe 18 дней назад
@@Drake57322 നിങ്ങൾ സഹപാഠികൾക്ക് ആ ആരോപണത്തിൽ സംശയം ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ X, reditt,fb എല്ലാം ഉപയോഗിച്ച് അത് ഉന്നയിക്കാവുന്നതാണ്. ഞങ്ങൾക്ക് ആകെ അറിയാവുന്നത് മാധ്യമത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയ ആളെയാണ്.
@neerajanil7917
@neerajanil7917 13 дней назад
പഴയ സുരേഷ് ഗോബി പടങ്ങൾ dialogue എഴുത്തിയ പുള്ളിയോട ഇമ്മത്തിരി ചോദ്യങ്ങൾ 😂😂.
@sanalom717
@sanalom717 18 дней назад
നല്ല വാചക കസർത്ത്, പക്ഷെ ഇപ്പം വേണ്ട , അടുത്ത തിരക്കഥ സംഭാഷണത്തിൽ എടുത്താൽ മതി
@ganeshnrnr7324
@ganeshnrnr7324 18 дней назад
"ഞാൻ ബന്ധ പെട്ടന്ന് നിക്കുന്ന എല്ലാത്തിനെയും കുറിച്ച് ഞാൻ അഭിപ്രായം പറയണോ"...? Uff mass മറുപടി 😂
@sha8312
@sha8312 19 дней назад
Super dialogue ❤
@Zak-qh5tb
@Zak-qh5tb 19 дней назад
What about how they treated Thilakkan???
@sirajpy2991
@sirajpy2991 18 дней назад
@@Zak-qh5tbthilakkan myr
@lalkrishna1836
@lalkrishna1836 19 дней назад
തിലകൻ്റ.... വിഷയം വന്നപ്പോൾ ഇവന്മാർ അന്ന് ചെയ്‌ത എന്താണ്.... മിഷ്ടർ 😝 അതും ഇത് പോലെ സ്ത്രീകൾക്ക് എതിരെ ഉള്ള വിഷയം അല്ലായിരുന്നു 🙏 എന്നിട്ടും മലയാള സിനിമ അദ്ദേഹത്തെ ബഹിഷ്കരിച്ചില്ലേ ഈ അമ്മ സംഘടന
@AjayAjay-uq2qt
@AjayAjay-uq2qt 18 дней назад
തിലകൻ ആളത്ര നല്ല പുള്ളി ഒന്നും അല്ല
@rinujohn9875
@rinujohn9875 18 дней назад
Edey thilakane purathakkiyathu oru sankhadana avumbol athinu oru chatta koodundu. Athu palichillel purathakkum
@Soumya.k-k6p
@Soumya.k-k6p 18 дней назад
Thilakan vaya thonnidh parayanadh ellarum ketu mundadhe erikano
@pratheepkumar1216
@pratheepkumar1216 18 дней назад
.തിലകൻ മാനൃൻ......മമ്മൂട്ടി അദ്ദേഹത്തെ ഉപദ്രവിച്ചു. ....പക്ഷേ, .....ദുൽഖർ നെ നല്ലത് മാത്രം പറഞ്ഞു. ...
@rinujohn9875
@rinujohn9875 18 дней назад
@@pratheepkumar1216 enthu upadravichu
@ajayanpk9736
@ajayanpk9736 18 дней назад
സിനിമ തീയേറ്ററിൽ വരുമ്പോൾ മിന്നിച്ചേക്കാം .😂😂
@RahulRaj-yq2vb
@RahulRaj-yq2vb 18 дней назад
ഇതുപോലെ ഇന്നും നാളെയുമായി നാലാണുങ്ങളുടെ ആണത്തമുള്ള റിപ്ലൈ കേട്ടാൽ തീരും ഈ പ്രശ്നങ്ങൾ. അത്രയേ ഉള്ളൂ.
@sreenath9912
@sreenath9912 18 дней назад
💯😊
@cmcfaseeh9272
@cmcfaseeh9272 18 дней назад
രഞ്ജി പണിക്കർ പണ്ട് മാധ്യമ പ്രവർത്തകൻ ആയിരുന്നു. അദ്ദേഹത്തിനറിയാം എന്ത് മറുപടി പറയണം എന്ന് 😂
@NADESANVELLAPALLI
@NADESANVELLAPALLI 19 дней назад
കിടിലൻ എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️❤️❤️മാസ് മരണ മാസ് ❤️❤️❤️❤️❤️
@athirathara2428
@athirathara2428 18 дней назад
Koppaa
@NADESANVELLAPALLI
@NADESANVELLAPALLI 18 дней назад
@@athirathara2428 കോപ്പ അർജെന്റിന കൊണ്ടോയല്ലോ 👍👍👍
@user-kh4sh1mv7x
@user-kh4sh1mv7x 19 дней назад
അർജുന്റെ ന്യൂസും, വയനാട് ന്യൂസും കഴിഞ്ഞു. അടുത്ത ന്യൂസ്‌ വരുമ്പോൾ ഇതും മറക്കും 🙂
@nishasajeer5710
@nishasajeer5710 19 дней назад
അത്രേയുള്ളൂ
@vishnuVishnu-rt7jj
@vishnuVishnu-rt7jj 18 дней назад
Exactly
@nasu009dot
@nasu009dot 18 дней назад
മുല്ലപെരിയാർ 😢😢😢
@dhanishalinesh2235
@dhanishalinesh2235 18 дней назад
2 divasam munp trainila kayariya oru penkochine pirakayum poyi😂😂
@najeebpipelinknajeeb4316
@najeebpipelinknajeeb4316 14 дней назад
ഇതുപോലെ ഒരു മറുപടി സ്വപ്നങ്ങളിൽ മാത്രം!!! കിടിലൻ രഞ്ജിപണിക്കർ 👌👌
@bsj9582
@bsj9582 18 дней назад
Sharp response and perfect timing...God bless Renji sir! 😊
@pbmedia6142
@pbmedia6142 18 дней назад
Mass 🔥🔥🔥🔥 സിനിമയിലെ ഒരു രംഗം കണ്ട feel 🥰🥰🥰
@shemi6116
@shemi6116 18 дней назад
Excellent response Sir👍
@ashlyshibu562
@ashlyshibu562 19 дней назад
എന്താ പേടിയുണ്ടോ ചേട്ടാ
@nitin56789
@nitin56789 18 дней назад
മലയാളികളെ പഞ്ച് ഡയലോഗ് പറയാൻ പഠിപ്പിച്ച ആളിന്റെ എടുത്ത് തന്നെ വേണോ മാ പ്ര കളെ ഈ ജാതി ചോദ്യങ്ങൾ 😂
@forunforus
@forunforus 19 дней назад
Ranji chettan polichu❤
@User99-e7x
@User99-e7x 18 дней назад
Ranjiettan🔥❤
@Amirsha-mk
@Amirsha-mk 18 дней назад
100% പിന്തുണ.. തെറ്റ് തെളിയിക്കപ്പെടുമ്പോൾ മാത്രമാണ് കുറ്റക്കാരൻ ആകുന്നത്.. ഇപ്പോൾ കുറ്റം ആരോപിതൻ മാത്രമാണ്
@PlugInCaroo
@PlugInCaroo 16 дней назад
*This guy is a GENIUS* ... perfect spot on answers to every question... *Such clarity of thought is amazing* ... awesome!
@rajeshcs7903
@rajeshcs7903 18 дней назад
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കറക്കാൻ പാത്രം എടുക്കുന്ന ചില പ്രബുദ്ധ മലയാളികൾ... സത്യാവസ്ഥ തെളിയുന്നത് വരെ wait ചെയ്തൂടെ.. അത് കഴിഞ്ഞ് ആലോചിക്കാം ആരെയൊക്കെ കുറ്റപെടുത്താം എന്ന്... ചെയ്യുന്നവർ അല്ല പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത്...കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരും അവസാനം മാറ്റി പറയേണ്ട സ്ഥിതി വരരുത്..അത്കൊണ്ട് സത്യം സത്യമായി തെളിഞ്ഞതിനു ശേഷം പ്രതികരിക്കുക...
@mr_wanderlust_7215
@mr_wanderlust_7215 18 дней назад
രഞ്ജി പണിക്കർ 💯👍🏻🔥 തെളിവ് കളുടേ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പാക്കണം , തെറ്റ് ചെയ്തവർ ആരായാലും അതിപ്പോ ദൈവം തമ്പുരാൻ ആയാൽ പോലും ശിക്ഷിക്കപെടണം .
@sinichandrabose1020
@sinichandrabose1020 19 дней назад
ഇത്രയും പെണ്ണുങ്ങൾ സമൂഹത്തിന്റെ മുൻപിൽ ധൈര്യമായി പറയുന്നു. എന്നിട്ടും ഇവരെ പോലുള്ളവർ ഇതൊന്നും അംഗീകരിക്കില്ല
@MrZlevinho
@MrZlevinho 19 дней назад
Ee penkuttikal ithra dhivasam yevide aayirunnu pinne sharreeram kanich vasheekaricha pennughalum undaaville?
@MHD_SAFNEED
@MHD_SAFNEED 18 дней назад
@@MrZlevinho💯
@Malayalikada
@Malayalikada 18 дней назад
E parayunnavar onnu ..you tube'l search cheythal karyangal.Nalla virthiyayitu kidapundu karyangal...Thirichu kallam anengil ethupole thanne try cheyanam
@rinujohn9875
@rinujohn9875 18 дней назад
Pinne pennugal parajaal ellarum viswasikkanam. Anugal peedakaranu. Minajannu vikrathine ranjini Umma vechu . Ayaalkum parayalo peedipichennu
@Soumya.k-k6p
@Soumya.k-k6p 18 дней назад
Pennungal paranjadh muzhuvan sathyaneno urapundo
@verumvaakku
@verumvaakku 19 дней назад
ഇനി നാളെ ഇവന്റെ കഥവരും …ഉറപ്പ്. Performance കണ്ടാൽ മനസിലാകും😂
@PollVerse
@PollVerse 18 дней назад
Eyy siddiquine pole urund kalikanilla Eyak pedi illatha kond correct karyaghal parayanend, pinna athe nammak nokkam areyum vishvasikan patilla pakshe Panikar atrakaran allannu aan entha vishvasam. Ellam kand tanne ariyanam koshi
@NewName320
@NewName320 18 дней назад
Sathyam. Dilip ne nyayeekarichavar athinekal valiya criminals ayirunnu.
@sumeshs8239
@sumeshs8239 18 дней назад
അസൂയയാണല്ലേ?
@PollVerse
@PollVerse 18 дней назад
@@sumeshs8239 aasooyayo? Enthan udheshichath
@jameelantkjameelantk8854
@jameelantkjameelantk8854 18 дней назад
മറുപടി സൂപ്പർ രഞ്ജി പണിക്കർ പൊളിച്ചു 😂😂
@muhsinasathar
@muhsinasathar 18 дней назад
ഒരു കാര്യം മനസ്സിലായി . രഞ്ജിത്ത്ന്റെ സിനിമയിലെ ഡയലോഗ് അയാൾ തന്നെ എഴുതിയതാണ് . എജ്ജാതി മറുപടി ...❤ എജ്ജാതി തിരിച്ചുള്ള ചോദ്യങ്ങൾ ...❤ മാപ്രാക്കളെ ചവിട്ടിക്കൂട്ടി മൂലയിലാക്കി ...😊 ഏതെങ്കിലും ആള് കുറ്റാരോപിതർ ആയാൽ , അയാളുടെ വലിയ ഫോട്ടോ വെച്ചു കുറ്റം ചെയ്തത് പോലെ തംബ് നയിൽ വെച്ചു കാഴ്ചക്കാരെ കൂട്ടും . ഇടക്ക് ഇതുപോലെ ഒരു തട്ട് കിട്ടുന്നത് നല്ലതാണ് ...💥💥
@maxkochi
@maxkochi 18 дней назад
അടിപൊളി 🥰
@harips2968
@harips2968 19 дней назад
തിലകന് ഇത് bhadhakamayirunnille
@user-kj9cd8wk2v
@user-kj9cd8wk2v 19 дней назад
കുറ്റം ചെയ്തവർ ഇനി ജയിലിൽ ജീവിക്കട്ടെ
@sumeshs8239
@sumeshs8239 18 дней назад
കാമം കുറ്റമാണോ? കമദേവാ രക്ഷിക്കണേ 😘😘
@retheeshranny5691
@retheeshranny5691 18 дней назад
അദ്ദേഹം 🤣നല്ല ഡയലോഗ് എഴുതിയ വ്യക്തിയാണ് കേട്ടോ സൂക്ഷിച്ചു വേണം ഓരോ ചോദ്യം ചോദിക്കാൻ 😂😄😄അടിപൊളി രഞ്ജിത് ചേട്ടാ 😄😄👍🏻ഇതാണ് മറുപടി 👍🏻👍🏻😄😂😂👌🏻👌🏻👌🏻love❤️❤️❤️❤️
@hillermohammedali9394
@hillermohammedali9394 18 дней назад
നല്ല മറുപടി
@anoopk2436
@anoopk2436 19 дней назад
ഡയലോഗ് ഒക്കെ സിനിമയിൽ മതി ട്ടോ പണിക്കരെ....
@JitheshKrishnan-s7v
@JitheshKrishnan-s7v 18 дней назад
അതെന്താ നിന്റെ വീട്ടുകാരെ പിടിച്ചു കടിച്ചോ??
@user-ip5tw6bn9y
@user-ip5tw6bn9y 18 дней назад
Ende jeevidathil nadkule.podei
@anoopk2436
@anoopk2436 18 дней назад
​@@JitheshKrishnan-s7vഅതെന്താ നിന്റെ വീട്ടുകാരെ പിടിച്ചു കടിക്കുമ്പോൾ മാത്രമേ നീ അഭിപ്രായം പറയാറുള്ളൂ
@MKVlogs-oo7tw
@MKVlogs-oo7tw 18 дней назад
ശെരി സർ
@Badusha9633
@Badusha9633 18 дней назад
അയാള് പറഞ്ഞതിലും കാര്യം ഉണ്ട്
@MuhammedaliVa
@MuhammedaliVa 19 дней назад
നല്ല മറുപടി 👌👌👌👍
@OurOwnHeaven
@OurOwnHeaven 19 дней назад
സിനിമയിൽ നിന്നും മാറ്റി നിർത്തേണ്ട... നമ്മുക്ക് നിരത്തി ബോംബുകൾ പൊട്ടിക്കാം ഇനി തിയേറ്ററിൽ😁😅💥
@MoviesTalks-wf5di
@MoviesTalks-wf5di 19 дней назад
😂😂 അതാവും ബെസ്റ്റ് അപ്പൊ ഇവരെ ആരും അഭിനയിക്കാൻ വിളിക്കാതെയാവും 😂😂
@ranzochalneer640
@ranzochalneer640 18 дней назад
മുൻ മാധ്യമ പ്രവർത്തകൻ ഇപ്പോളത്തെ മാധ്യമ പ്രവർത്തകരെ ഒന്ന് ഇരുത്തി 😄😄. Kudos 👌
@praveenjohnmd7904
@praveenjohnmd7904 15 дней назад
spoken like a genius. WELL REPLIED...A BIG SALUTE, RANJI PANIKKER.
@skyland0
@skyland0 19 дней назад
മുൻകാലങ്ങളിൽ ഇതൊന്നും പുറത്തേക്ക് വരാൻ സാധ്യതകൾ ഇല്ലായിരുന്നു..... കാലം മാറി.... മാറാൻ ബാക്കിയുള്ളത് കുറച്ച് കാലപ്പഴക്കം ചെന്ന രാഷ്ട്രീയ നേതാക്കളും കൂടെ ഉണ്ട്... ☝️☝️☝️☝️☝️
@sumeshs8239
@sumeshs8239 18 дней назад
ഇപ്പോൾ കോഴിത്തരം കൂടുതലാണ്. പണ്ട് കുറച്ചു കോഴികൾ. ഇപ്പോ ആണുങ്ങളെല്ലാം കോഴികൾ. ഞാനും കുറെ വെടി വച്ചിട്ടുണ്ട്
@akbarkunza1905
@akbarkunza1905 19 дней назад
Very crroct advice
@josephcp6450
@josephcp6450 14 дней назад
നല്ല മറുപടികൾ എനിക്ക് ഇഷ്ട്ടപ്പെട്ടു
@user-ue3uc8ow8e
@user-ue3uc8ow8e 18 дней назад
ഇയാളൊരു സംഭവം തന്നെ കലക്കി രജ്ജിയേട്ടാ❤❤
@sajilp5804
@sajilp5804 19 дней назад
തിലകൻ സാറിനെ ഓർക്കാൻ നല്ല സമയം 😅😅😅😅
@Malayali2052
@Malayali2052 19 дней назад
തിലകൻ കുറച്ചു നല്ലത് പോലെ ഒന്ന് പഠിക്കുക 12 കൊല്ലം മുൻപ് ഒരു ഇന്റർവ്യൂ ഉണ്ട് പുള്ളി പഴയ വിത്ത് കാള ആണ്
@dn8105
@dn8105 19 дней назад
​@@Malayali2052 പരസ്പര സമ്മതതോടെയുള്ള എന്തും ഇന്ന് ആർക്കുമാവാം. പക്ഷേ അതിനെ റെയ് പ്, സമ്മതിക്കാതിരിക്കുമ്പോൾ ഉള്ള തൊഴിൽ വിലക്കൽ തുടങ്ങിയ ഹീനമായ കാര്യങ്ങളുമായി കൂട്ടികെട്ടരുത്.
@HariVishnu-l9c
@HariVishnu-l9c 18 дней назад
@@Malayali2052onnu poyedaa oru pennine rape chyunnathu appom onnumalle pandi karimpara methan siddique
@anila13
@anila13 18 дней назад
Pulli athra nallathano e😂😂
@sajilp5804
@sajilp5804 17 дней назад
@@anila13 പറഞ്ഞകാര്യങ്ങൾ ശരിയായി വരികയല്ലേ ഇപ്പോൾ
@Happyfa379
@Happyfa379 19 дней назад
അപ്പോൾ തിലകന്റെ കാര്യത്തിൽ എന്ത് മര്യാദ ആണ് മിഷ്ടർ നിങ്ങൾ ഒക്കെ കാണിച്ചേ
@mirshadjeri7216
@mirshadjeri7216 18 дней назад
തിലകൻ സെറ്റിൽ വെള്ളം അടിച്ചു പ്രശ്നം ഉണ്ടാകുമായിരുന്നു എന്ന് അയാളുടെ മകൻ തന്നെ മമ്മുട്ടി & തിലകൻ വിഷയത്തിൽ അറിയാതെ പറയുന്നുണ്ട് 😂🥱 തിലകൻ നന്മ മരം ഒന്നും അല്ല 😂😁
@ashasreekumar8359
@ashasreekumar8359 18 дней назад
തിലകൻ അമ്മസംഘടനയെ മാഫിയ സംഘം എന്നു വിളിച്ചതിനാണ് പുറത്താക്കിയത്.തിലകനും ആ സംഘടനയിൽ അംഗമായിരുന്നു.രണ്ടുവർഷം കഴിഞ്ഞ് തിരിച്ചെടുക്കുകയും ചെയ്തു.
@mohanlal-tw5lp
@mohanlal-tw5lp 18 дней назад
swayam eattavum mikacha nadan thaanaanu ennu paranja aalaanu. Athil ninnu thanne ariyaam pulliyude ' imperfection as a human'
@BaijuBaskaran-l4v
@BaijuBaskaran-l4v 18 дней назад
​@@mirshadjeri7216Sathyam 🤣😂😂😂😂
@user-bilaljohnkurishingal369
@user-bilaljohnkurishingal369 18 дней назад
തിലകൻ ആര് നിന്റെ തന്തയോ. പോടാ പാൽക്കുപ്പി തിലകൻ അത്ര മാന്യൻ ഒന്നും അല്ല 😂
@UmmerUmmer-ce7sp
@UmmerUmmer-ce7sp 19 дней назад
ഇങ്ങനെ മറുപടി കൊടുത്താൽ മതി
@lineeshap2881
@lineeshap2881 18 дней назад
വീണ്ടും വീണ്ടും കണ്ട വീഡിയോ ഒരു സിനിമ ഡയലോഗിനെക്കാൾ കിടുക്കൻ മറുപടി
@udayakumartk8885
@udayakumartk8885 18 дней назад
ഇതൊക്കെ ആ മഹാനടൻ്റെ ശാപമാണ് ഇനിയും എന്തെല്ലാം കാണാൻ പോണു. ആരുടെയൊക്കെ തലപൊട്ടിതെറിക്കും
@tinusajeeb1
@tinusajeeb1 18 дней назад
Best.. Thilakane ആണൊ ഉദ്ദേശിച്ചത്... പുള്ളി ആരായിരുന്നു എന്ന് കരുതിയിട്ട... അങ്ങേരുടെ നല്ല പ്രായത്തിൽ 😂😂
@sumeshs8239
@sumeshs8239 18 дней назад
ആ മഹാനാടൻ ബൂലോക കോഴി ആയിരുന്നു
@fishingkerala4220
@fishingkerala4220 19 дней назад
കിടു.. 🔥🔥🔥👍👍👍🔥🔥🔥
@ramyapk3923
@ramyapk3923 18 дней назад
മഹാനടൻ തിലകനെ അഭിനയത്തിൽ നിന്ന് ഒരു കാര്യവും ഇല്ലാതെ avoid ചെയ്തപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു..?
@wellnessworld135
@wellnessworld135 18 дней назад
തിലകൻ സംവിധായകൻ വിനയനുമായി ചേർന്ന് നടന്മാർക്കെതിരെ പ്രവർത്തിച്ചു. അത് തന്തക്കു പിറന്നവർക് ചേർന്ന പണിയല്ല. ലോകത്തെവിടെയും നടിനടന്മാരുടെ ഫീസ് സംവിധായകൻ തീരുമാനിക്കുന്നത് ഏർപാടില്ല. കരിങ്കാലി പണി ചെയ്താൽ മാറ്റി നിർത്തുക, തെറ്റ് തിരുത്തിയാൽ വീണ്ടും സഹകരിപ്പിക്കും അതാണ് ന്യായം.
@rajankaleekal2756
@rajankaleekal2756 18 дней назад
Very good reaction. Media becoming super power
@user-sk4jk9um8v
@user-sk4jk9um8v 18 дней назад
ശക്തമായ. മറുപടി❤❤❤
@dadeepak1
@dadeepak1 18 дней назад
തിലകൻചേട്ടനെ മാറ്റി നിർത്തിയത് എന്ത് കുറ്റം തെളിയിച്ചിട്ടാണ്.... രഞ്ജിപണിക്കാർ നിങ്ങളെ പറ്റി ഒരു മതിപ്പുണ്ട്... കളയല്ലേ അത്
@vismayaviswanathan6261
@vismayaviswanathan6261 18 дней назад
Cinemayil ninnallaa amma sangadanayil ninnane... Ath ivadem nadannalloo.. Use some common sense mahnn
@sinivlogzz
@sinivlogzz 19 дней назад
Literally correct
@Zak-qh5tb
@Zak-qh5tb 19 дней назад
What about how they treated Thilakkan???
@marvamelmuri9728
@marvamelmuri9728 18 дней назад
കിടിലൻ മറുപടി❤
@directoreducasitvpm5312
@directoreducasitvpm5312 18 дней назад
Look at this persona how he is democratic to his perspective. Why this media is legalising the same. ❤the gentle man and the real actor the humanistic personality. Pls model this things dear media
@martinalex6834
@martinalex6834 19 дней назад
Very good words
@Zak-qh5tb
@Zak-qh5tb 19 дней назад
Only useless words. These people knew everything but stay silent.
@linlichvlogs
@linlichvlogs 19 дней назад
ഇയാൾക്കും പേടി ഉണ്ട് എന്തൊക്കെയോ ഇയാൾ ചെയ്തിട്ടുണ്ടാകും
@Sabinsiby
@Sabinsiby 19 дней назад
Ayaal parenjethalle sheri…thett aaropanam thelinjaal criminal aan..averkk punishment kittuka…allathe avere professionil ninnm maatan oru aaropanam kond pattuvel ivde ippo aarde pani venelm kaleyavello
@Delete_direct
@Delete_direct 18 дней назад
ചോദ്യങ്ങൾക്ക് നല്ല മറുപടി പറഞ്ഞാൽ അയാൾ എന്തോ ഒളിപിച്ച് വെക്കുന്നു ആളെ സുഖിപ്പിച്ച് ചിരിച്ച് ഞാൻ ഒന്നും ചെയ്തില്ല എന്ന പറഞ്ഞ അവൻ പുന്ന്യാളൻ society ഒരു മൈർ തന്നെ
@brainoftheintelligent
@brainoftheintelligent 18 дней назад
പോടാ ഇറങ്ങി നീയെന്തിനാ പ്രവേദിക്കുന്നെ
@ar_leo18
@ar_leo18 18 дней назад
😂😂ayo.. pedich analo ayal samsarikunath
@rithwicreationspresents1970
@rithwicreationspresents1970 19 дней назад
Very bold, njenchath koduthu
@SureshKumar-nt4uq
@SureshKumar-nt4uq 13 дней назад
Kidu...kidilan. ithilum valuthu swapnangalil mathram
@peaceful1831
@peaceful1831 18 дней назад
ഞാൻ സിനിമ കാണൽ നിർത്തി
Далее