Тёмный

'നടപടിയെടുത്തതിന്‍റെ പക, അൻവറിന് പിന്നിൽ മാഫിയ'; അജിത് കുമാറിന്റെ മൊഴിയിലെ വിവരങ്ങൾ പുറത്ത് 

MediaoneTV Live
Подписаться 6 млн
Просмотров 163 тыс.
50% 1

'നടപടിയെടുത്തതിന്‍റെ പക, അൻവറിന് പിന്നിൽ മാഫിയകൾ'; അജിത് കുമാറിന്റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@pmfaisalfaisal8696
@pmfaisalfaisal8696 4 дня назад
❤❤❤❤മലപ്പുറം ജില്ലയിൽ ഇരയാക്കപ്പെട്ടവർ എത്രയും പെട്ടന്ന് പരാതി കൊടുക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤
@mohammednaseebt7488
@mohammednaseebt7488 4 дня назад
But malappurathe main party leaginte support entha illathath ? League entha strong aayitt varathath , situation ithrem worse aayittum ?
@sweetmaanu
@sweetmaanu 4 дня назад
@@mohammednaseebt7488 കോൺഗ്രസും ഷാജിയുമല്ലാതെ ലീഗിന്ന് മിണ്ടാട്ടമില്ല 😞
@AyishaK-rt8zy
@AyishaK-rt8zy 4 дня назад
Koleebi
@jameelamuhammedkunju5942
@jameelamuhammedkunju5942 3 дня назад
എല്ലാവരും രംഗത്ത് വരണം പരാതിയുള്ളവർ. അരി തിന്നതും പോരാ പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ്. നാണമില്ലല്ലോ. ഇയാൾക്ക് വീണ്ടും നല്ലകുഞ്ഞു ചമയാൻ
@v.m.abdulsalam6861
@v.m.abdulsalam6861 4 дня назад
സ്വർണ്ണ കടത്തുകാരിൽ നിന്ന് സ്വർണ്ണം അടിച്ചു മാറ്റിയ ആളാണ് ഇത് പറയുന്നത്.
@mahamoodvc8439
@mahamoodvc8439 4 дня назад
😂😂😂
@No1-eh6yc
@No1-eh6yc 4 дня назад
വസ്തു വാങ്ങി വീട് വെയ്ക്കാൻ 12 കോടി വേണം കാശ് എവിടന്നാ, ഇയാളുടെ ശമ്പളം വെച്ച് 2 കോടി പോലും ജീവിതകാലം മുഴുവൻ ജോലി ചെയ്താൽ സമ്പാദിക്കാനാകില്ല
@vj2590
@vj2590 4 дня назад
2 kodi കിട്ടും... ഒരുപാട് arrears കാശ് ഒക്കെ കിട്ടും.
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
Sathyam 😂
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 дня назад
​@@vj2590അപ്പോൾ 12 കോടി കിട്ടുമോ.. അതെങ്ങിനെ
@vj2590
@vj2590 4 дня назад
@@MuhammedRiyasThurkintavida786 അയാൾക്ക് മക്കൾ ഒക്കെ കാണുമല്ലോ... വീട് ഭാവിയിൽ അവർക്കും കൂടി ഉള്ളത് ആകുമല്ലോ...അവരും share ഇടാതിരിക്കുമോ?
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 дня назад
@@vj2590 😂😂😂 ചേട്ടൻ അയാളെ വല്ലാണ്ട് വെളുപ്പിക്കുന്നുണ്ടല്ലോ😂😂.. മക്കളും മരുമക്കളും അപ്പൂപ്പനും അമ്മൂമ്മയും കൂടി ഷെയർ ഇട്ടാലും 12 കോടി ആവുമോ 😂😂😂😂😂😂😂
@raheempayyoli424
@raheempayyoli424 4 дня назад
അൻവറിൻ്റെ പിന്നിൽ മാഫിയയും ക്രിമിനലുമാണങ്കിൽ ക്രമസമാധാന ചുമതലയിലുള്ള A D G P യായ താങ്കൾ എന്ത് കൊണ്ട് നടപടി എടുത്തില്ല ? പോലീസിലെ ക്രിമിനലുകളുടെ സൂവർണാ വസരമാണ് ഇപ്പോൾ
@moidunnigulam6706
@moidunnigulam6706 4 дня назад
ഇല്ലാത്ത കുറ്റം അടിച്ചേൽപ്പിച്ച് തല്ലിക്കൊല്ലുന്ന പോലീസ് നിരപരാധികളെ ക്രിമിനൽ ആക്കി റിക്കോഡ് ഉണ്ടാക്കുന്നു എന്നതാണ് അൻവർ നിങ്ങൾക്കെതിരെ ഉയർത്തുന്ന പരാതി.ആ നിരപരാധികൾ അൻവറിനോട് സങ്കടം പറയുന്നത് ജനപ്രതിനിധി ആയതു കൊണ്ടല്ലേ ? അതിനെയാണോ ക്രിമിനലുകൾ ആണ് അൻവറിന്റെ പിന്നിൽ എന്ന് പറയുന്നത്.? ADGP ഇപ്പോൾ ദേവീന്ദർ സിംഗിന് പഠിക്കുകയാണോ ? ദേവീന്ദർ സിംഗ് IPS കശ്മീരിൽ ക്രിമിനലുകളെ തീവ്രവാദത്തിന് ഉപയോഗപ്പെടുത്തിയതും കയ്യോടെ പിടിക്കപ്പെട്ടു ജയിലിൽ കിടന്നതും നാം കണ്ടതല്ലേ ? ഭരണകൂട ഭീകരത നടപ്പാക്കുന്നത് പൊലീസും ഉദ്യോഗസ്ഥരുമാണ് .അത് തുറന്നു കാണിച്ചാൽ , കാണിച്ച വരെ ഭീകരവാദിയാക്കുന്ന മെക്കാനിസമാണ് ഇപ്പോൾ താങ്കൾ ഈ പറയുന്നത്. മോദിയുടെ സ്വന്തം ആൾ ആകാൻ ള്ളശ്രമം ആണ് എന്ന് തോന്നുന്നു. വലിയ വലിയ പദവികൾ നിങ്ങളെ കാത്തു കിടക്കുന്നുണ്ടോ ? ദേവീന്ദർ സിംഗിനെ രക്ഷപ്പെടുത്തിയ സംഭവം വെച്ച നോക്കുമ്പോൾ അങ്ങനെ തോന്നുന്നു. നിയമപാലകരോട് സാധാരണക്കാർക്ക് മതിപ്പും വിശ്വാസവും ഉണ്ട്. 'ബ്രൂട്ടസേ, നീയോ ' എന്ന് ജനം ചോദിക്കുന്നു. ആ ചോദ്യമാണ് അർവർ നിങ്ങളോട് ചോദിക്കുന്നത്. ജനങ്ങളെ പ പിന്നിൽ നിന്ന് കുത്തല്ലേ , ഏമാനേ.
@CoolMusic-re2jo
@CoolMusic-re2jo 4 дня назад
polce alle avark enganeyum rakshappedaam janathinethire kalla casum alle
@shajip.p9474
@shajip.p9474 4 дня назад
അരിയും, മലരും, കുന്തിരിക്കവും ഇനി നടക്കില്ല. സിപിഎം കാര്യങ്ങൾ മനസിലാക്കി 👏👏👏
@AbdulRahman-fz6nt
@AbdulRahman-fz6nt 4 дня назад
നീ ഏത് നാട്ടുകാരനാടാ ഓണത്തിനിടയിലാണോടാ പുട്ടുകച്ചവടം​@@shajip.p9474
@user-ot8np6zs1u
@user-ot8np6zs1u 4 дня назад
നടപടി എടുത്തത് കൊണ്ടാണല്ലോ പരാതി കൊടുത്തത്
@TroubleGaming1
@TroubleGaming1 4 дня назад
എല്ലാം മലയാളിക്ക് മനസ്സിലായി.. ❤❤❤അൻവർ ❤❤❤ നീയൊന്നും അൻവറിൻ്റെ രോമത്തിൽ തോടില്ല....
@dairieswithlove3071
@dairieswithlove3071 4 дня назад
സ്വർണ്ണ കടത്തുകാർ പാവാട
@v.m.abdulsalam6861
@v.m.abdulsalam6861 4 дня назад
അജിത് കുമാറിനു പിണറായിയുടെ പൂർണ്ണ പിന്തുണ ഉണ്ട്. പിണറായി പൂർണ്ണമായും rss ന്റെ നിയന്ത്രണത്തിൽ ആണ്.
@zhmk9306
@zhmk9306 4 дня назад
സത്യം
@hashimsuper8048
@hashimsuper8048 4 дня назад
സത്യം
@AliAmir-c1b
@AliAmir-c1b 4 дня назад
101%
@Kkkkrra
@Kkkkrra 4 дня назад
👍
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 4 дня назад
Correct iyal ku vote cheytha njan😢😢😮
@janaki-6353
@janaki-6353 4 дня назад
വാതി പ്രതി. പ്രതി വാതി കഷ്ട്ടം ഇത് എന്തുവാടെ
@AnvershemeerPonthonikal
@AnvershemeerPonthonikal 4 дня назад
Mm😂
@AbdulRasak-i3e
@AbdulRasak-i3e 4 дня назад
അൻവറിന് തറവാട്ടു വക സ്വത്തുണ്ട് ഇവൻ എങ്ങിനെയാ സ്വത്ത്‌ ഉണ്ടാക്കിയത്
@abrmz1500
@abrmz1500 4 дня назад
സർക്കാരിൽ നിന്നും കിട്ടുന്ന പൈസ കൂട്ടി വച്ച് കൂട്ടി വച്ച് ഒരു കൊട്ടാരം ഉണ്ടാക്കുന്നത്
@haneefafthab4692
@haneefafthab4692 4 дня назад
​@@abrmz1500ഏറിയാൽ രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടാവുന്ന ഇവൻ എങ്ങനെ ഒരു സെറ്റിന് ഒരു കോടിക്കു മുകളിൽ രൂപ വിലവരുന്ന സ്ഥലത്ത് സ്ഥലം വാങ്ങി വീട് വെക്കുന്നു അതും കൊട്ടാരം പോലത്തെ...
@cherikcm3113
@cherikcm3113 4 дня назад
സന്ഘികൾ കട്ടും മോഷ്ഠിച്ചും മാത്രനെ വല്ലതും ഉണ്ടാക്കൂ 😂😂
@MasterCraft-g8l
@MasterCraft-g8l 4 дня назад
ഇവൻ എങ്ങനെ d g p യായി
@Adk581
@Adk581 4 дня назад
അൻപറിക്ക് മാത്രമേ തറവാട്ട് വക ഉള്ളോ 😂😂
@shamnad21
@shamnad21 4 дня назад
അൻവറിന്റെ മാഫിയ ബന്ധം സിമന്റുമായി കൂട്ടികൊഴച്ചാണ് സംഗി അജിത്കുമാർ തിരുവനന്തപുരത്തു കൊട്ടാരം കെട്ടിപൊക്കുന്നതു മിത്രോംസ് 😂😂😂😂
@jkp0003
@jkp0003 4 дня назад
Nee hamasinte kerala branch secretary aano😂😂😂🎉😂🎉
@RaphaelBenjamin-k2j
@RaphaelBenjamin-k2j 4 дня назад
കൊതം വഴിയുള്ള സ്വർണക്കടത്തു തൊഴിലുറപ്പിൽ പെടുത്തി സംരക്ഷിക്കണം എന്നാണ് African മൂരി ആവശ്യപ്പെടുന്നത് .. പോലീസ് മൂക്കുപൊത്തി നോക്കി നിന്നോണം .. അയിനാണ് മൂരി മുക്രയിടുന്നത് . സുടാപ്പിക്കൽ മോങ്ങിക്കൊണ്ടിരിക്കുന്നതു
@shajahan9951
@shajahan9951 4 дня назад
😂😂😂😂🔥🔥😹👍
@mohammednaseebt7488
@mohammednaseebt7488 4 дня назад
@@jkp0003alla Hamza Ayalude kochappa aan ..
@valsageorge5663
@valsageorge5663 4 дня назад
തിരിച്ചു വച്ചു അപ്പോൾ തീർന്നില്ലേ
@alivirippil9914
@alivirippil9914 4 дня назад
വെറുതെ ഒരു പ്രഹസനം അജിത് കുമാർ പറയുന്നത് പോലെ യാണ് മൊഴി എടുക്കാൻ പിണറായി പറഞ്ഞത്
@MohammedAli-gd9hz
@MohammedAli-gd9hz 4 дня назад
തീവ്രവാദം പറയുമെന്ന് ഉറപ്പുണ്ടായിരുന്നു
@arifmc1
@arifmc1 4 дня назад
🤣🤣 yes bro
@അൻസാർഎടപ്പാൾ
ക്രീമിനൽ adgp... നീ പീടിപ്പിച്ചവരുടെ പ്രാർത്ഥന:
@RaphaelBenjamin-k2j
@RaphaelBenjamin-k2j 4 дня назад
കൊതം വഴിയുള്ള സ്വർണക്കടത്തു തൊഴിലുറപ്പിൽ പെടുത്തി സംരക്ഷിക്കണം എന്നാണ് African മൂരി ആവശ്യപ്പെടുന്നത് .. പോലീസ് മൂക്കുപൊത്തി നോക്കി നിന്നോണം .. അയിനാണ് മൂരി മുക്രയിടുന്നത് . സുടാപ്പിക്കൽ മോങ്ങിക്കൊണ്ടിരിക്കുന്നതു
@shinithshinith891
@shinithshinith891 4 дня назад
അൻവർ നെ ഇവരെല്ലാവരുംകൂടി കുടുക്കും AD GPക്ക് പിന്നിൽ ഒരു വലിയ സംവിധാനം തന്നെയുണ്ട് പോരാത്തതിന് RSS സവിധാനവും തീവ്രവാദ ബന്ധം ആരോപിച്ചു ഒരു രേഖ ഇപ്പോൾ നൽകിയതിൻ്റെ ഉദ്ദേശം തന്നെ അൻവർനെ NIA കൊണ്ട് പൊക്കിക്കുവാൻ ഉള്ള ഉദ്ദേശമാണ് 'സംസ്ഥാന മേധാവിയായ MR അജിത് കുമാർ ഈ രേഖയും കൈയ്യിൽ വച്ച് ഇത്രയും കാലം അൻവർ നെ ഒന്നും ചെയ്യാതിരുന്നത് എന്ത് കൊണ്ട്.??? എന്ന് തലക്ക് വെളിവുള്ളവർ ആരും ചിന്തിക്കരുത്. ഇന്ത്യയിൽ സംഘപരിവാരം അനീതിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നത് ഇങ്ങനെയാണ് . ഇനി അൻവർ നെതിരെ കേന്ദ്ര ഏജൻസി വരും മലപ്പുറത്ത് നിന്നും പൊട്ടാത്ത ബോബുകൾ കണ്ടെടുക്കും അൻവറിൻ്റെ വീട്ടിൽ നിന്നും പുസ്തകങ്ങൾ കണ്ടെടുക്കും അതൊക്കെ തീവ്രവാദ പുസ്തകങ്ങളാണന്ന് പ്രചരിപ്പിക്കും . ഇന്ത്യയിൽ ഇതുവരെ നടന്നു വരുന്ന രീതി എന്താണോ അത് തന്നെ ഇവിടെയും സംഭവിക്കും.
@padmaralanralan2103
@padmaralanralan2103 4 дня назад
അൻവർ ആരാണ് സ്വറ്ണ്ണഘനി യുടെ ഉടമ ആണ് അതും കേരളത്തിൽ അല്ല ആസ്ത്രേലിയ യില്.അവിടെ നിന്നും ഇവിടേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യണം യൻകിൽ ഭാരിച്ച ടാക്സ് തന്നെ കെട്ടണം അത് സാമാന്യ ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം അപ്പൊൾ ടാക്സ് വെട്ടിച്ച് സ്വർണ്ണ കടത് അത് ആയതു കള്ള ക്കടത് ആണ് എഡിജിപി തെളിയിച്ചാൽ അൻവർ കുടുങ്ങി യത് തന്നെ ആണ്.പിന്നെ കോടികളുടെ വീട് എടുക്കുന്നത് അത് മറ്റ് ലോണുകൾ.സാലറി പിന്നെ ബന്ധുക്കളുടെ സഹായം ഇത് ഒകെ രേഖാമൂലം തെളിയിച്ചാൽ പിന്നെ അൻവർ പറഞ്ഞത് തെറ്റ് ആണ് എന്ന് തെളിയും അപ്പൊൾ അൻവർ പുറത്ത് പോകേണ്ടി വരും.
@shanrasheed619
@shanrasheed619 4 дня назад
👌👌👌💯
@husinafu473
@husinafu473 4 дня назад
100% correct
@sajidthurki
@sajidthurki 4 дня назад
അതിനായുള്ള എല്ലാ നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. കപ്പിത്താൻറെ പുർണ പിന്തുണയുമുണ്ടാകും.
@ameer7865
@ameer7865 4 дня назад
ഇരട്ട ചങ്കിൻ്റെ സപ്പോർട്ടും
@hyderalitp9946
@hyderalitp9946 4 дня назад
വലിയ നടപടിയാണ് - തീവർ വാദം പിടിച്ചോ - അതാണ് ഇപ്പോൾ ട്രൻ്റ്റ്
@pravi.2558
@pravi.2558 4 дня назад
തെളിവില്ലാതെ ADGP പറയില്ല
@hyderalitp9946
@hyderalitp9946 4 дня назад
@@pravi.2558 കൊട്ടാരം
@ashifabdulla
@ashifabdulla 4 дня назад
@@pravi.2558😅😅😅സ്വർണം നികുതി സർക്കാരിലേക്ക് അടകണ്ട് മുക്കിയത്
@samiae7898
@samiae7898 4 дня назад
ഡിജിപി സാലറി 3 ലക്ഷം maximum പിന്നെ ഈ കോടികൾ evide നിന്ന് ഉണ്ടായി???
@ShajiAaa-y6t
@ShajiAaa-y6t 4 дня назад
2.25 lakhs
@Jilshu
@Jilshu 4 дня назад
RSS shaaga nagpoor
@moswalih7753
@moswalih7753 3 дня назад
​@@ShajiAaa-y6tbase pay aanbith Net salary 3lack 50 thousand varum
@jafarsa7299
@jafarsa7299 4 дня назад
ആദ്യം പിണറായിയെ പുറത്താക്കണം , എന്നിട്ട് ഇവനെ ചോദ്യം ചെയ്യണം മുഖ്യമന്ത്രിയാണ് ഇവനെ സംരക്ഷിക്കുന്നത് ,
@Jackson_plays12398
@Jackson_plays12398 4 дня назад
മരം മുറിച്ചതും അൻവർ Mla ആയിരിക്കും
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
😂
@HydoPeroor
@HydoPeroor 4 дня назад
തിരുവനന്തപുരം കോടിക്കണക്കിന് വിലവരുന്ന കോട്ടാരം!
@azeezakool2627
@azeezakool2627 4 дня назад
D G P എട്ത്തമൊഴി എങ്ങനെ പുറത്ത് വന്നു.😂'ജനങ്ങളെ പൊട്ടിസാക്കല്ലെ..
@elsammajames2204
@elsammajames2204 4 дня назад
ഇതെല്ലാം വെറും നാടകം ഒന്നും നടക്കാൻപോകുന്നില്ല ആഭ്യന്തര മൊത്തം പരാജയം
@Nahan-zv2fe
@Nahan-zv2fe 4 дня назад
അൻവർ മാന്യനല്ലെന്ന് അൻവർ തന്നെ പറഞ്ഞിട്ടുണ്ട് എന്നാൽ സർവീസിലുള്ള താൻ പൂരം കലക്കിയതും, സ്വപ്നയുടെ കേസിലുള്ള തട്ടി കൊണ്ടുപോകലും, RSS രഹസ്യബന്ധവും, തന്റെ സാമ്പത്തിക കണക്കുകളും പറ. പിണറായി രഹസ്യം അറിയുന്ന താൻ രക്ഷപെടാനാണ് CPM ശ്രെമിക്കുക
@Sakcl4gf
@Sakcl4gf 4 дня назад
എഡിജി സ്ഥാനത്ത് നിന്നും മാറ്റാതെ അന്വേഷണം മുന്നോട്ടു പോവില്ല
@jaseermc5312
@jaseermc5312 4 дня назад
ഇങ്ങനെയല്ലാതെ ഇയാൾ വേറെ എന്തു പറയാനാ ഇങ്ങനെ പറയൂ എന്നത് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയും
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
Sathyam 😂
@noushi7403
@noushi7403 4 дня назад
സർക്കാർ ഒത്താശയിൽ അൻവർ ന് നേരെ വരുന്നു മറ്റൊരു ഗൂഢാലോചന ആണ് ഈ മൊഴി പുറത്ത് വിടൽ 😍
@Aartisthh
@Aartisthh 4 дня назад
ഇപ്പോള് മനസ്സിലായില്ലേ എന്തിനാണ് leave എടുത്തതെന്ന് 😂
@ShajirppPp
@ShajirppPp 4 дня назад
അപ്പോൾ തൃശ്ശൂർ പൂരം കലക്കിയത്
@MasterCraft-g8l
@MasterCraft-g8l 4 дня назад
അൻവർ തന്നെയെന്ന്a djp.
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
Rss ajithkumar,rss nethavine kandathu😂
@ShajimShaji-ub3dl
@ShajimShaji-ub3dl 4 дня назад
ആലോചിച്ചു കണ്ട് പിടിച്ചു അജിത്കുമാർ 😂😂😂
@kunjakichu6854
@kunjakichu6854 4 дня назад
സാധാരണക്കാർ മൊഴി നിഷേധിച്ചാൽ ഇവർ ഇടിച്ച് പിഴിഞ്ഞ് കൊന്ന് പറയിക്കും ഇവന്മാരെ അങ്ങനെ പറയിക്കണം എങ്കിൽ സിനിമയിലുള്ളത് കണ്ടാൽ മതി
@mohammedashrafabdulkader3774
@mohammedashrafabdulkader3774 4 дня назад
ബിൻലാടനുമായി ഒരു പങ്കുകൂടി അജിത്തേ ഉൾപെടുത്തിക്കൂടയിടുന്നോ???
@NisharKp
@NisharKp 4 дня назад
അൻവർ പറഞ്ഞ ആരോപണങ്ങൾ ശരിയെങ്കിൽ ADGP യെ എന്തുചെയ്യും...
@MasterCraft-g8l
@MasterCraft-g8l 4 дня назад
കേന്ദ്രമന്ത്രിയാക്കിയാലോ?
@shijabvaduthala9634
@shijabvaduthala9634 4 дня назад
രണ്ടും അന്യോഷിക്കട്ടെ... സത്യം പുറത്ത് വരട്ടെ
@Aleta_ezlin
@Aleta_ezlin 4 дня назад
അൻവർ ❤️
@CMKUTTY-mt7zq
@CMKUTTY-mt7zq 4 дня назад
Aഡിജിപി സത്യസന്ധൻ ആണോ അപ്പോൾ
@sareenasakeerhussain2304
@sareenasakeerhussain2304 4 дня назад
അച്ചോടാ പാവം😢
@AbcAbc-sj3jm
@AbcAbc-sj3jm 4 дня назад
കട്ടവൻ കട്ടിന് എന്ന് പറയില്ലല്ലോ എല്ലാം ജനങ്ങൾക്ക് മനസ്സിലായി
@younusalikkal8272
@younusalikkal8272 4 дня назад
അൻവർ വരുന്നത് എവിടെ നിന്നെന്ന് ഇയാൾ പറയാതിരുന്നത് ഭാഗ്യം ഇനി ഇയാൾ പരസുമായി RSS പ്രവർത്തനത്തിന്ന് ഇറങ്ങിയേക്കാം ആരെ ഒതുക്കാനും ഉള്ള പ്രയോഗമാണല്ലോ തീ പ്രവാദ ബന്ധം
@user-padmesh
@user-padmesh 4 дня назад
മുസ്‌ലിം തീവ്രവാദ ബന്ധം എല്ലാർക്കും അറിയാം
@rajarajachola6508
@rajarajachola6508 4 дня назад
അവസാനം അൻവറിനെ nia പൊക്കി കൊണ്ടു പോകും.....
@abdhullaabdhu7161
@abdhullaabdhu7161 4 дня назад
Nia NINTEY.APPANOO
@abdhullaabdhu7161
@abdhullaabdhu7161 4 дня назад
POODO
@abdulshukoorpookayil9674
@abdulshukoorpookayil9674 4 дня назад
നീയും നിന്റെ കാക്കി കളസവും ഞൊട്ടും
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 4 дня назад
@@abdhullaabdhu7161 ninde appan anno Nan chodichal oru maryada vendey oralod engane theri vilichit anno maruvadi comment edunath yetavum nalla swabhavam ullawar Muslim ninne pole alukal muslim samudayathey moshamakan shramikunu
@ys1833
@ys1833 4 дня назад
മൊഴി പുറത്ത് കൊള്ളാം... നല്ല മൊഴി എടുപ്പ്.. ആർക്കും ഒരു സംശയവും ഇല്ല.. കാട്ടുകള്ളന്റെ മൊഴി
@sidharthsb436
@sidharthsb436 4 дня назад
ആനക്കള്ളന്റെ പരാതി
@shibiludheenb7450
@shibiludheenb7450 4 дня назад
താൻ കുടുങ്ങുമെന്ന് മനസ്സിലായപ്പോൾ ആലോചിച്ച് പുതിയ മറുപടികളാണ് ADGP പറയുന്നത്. അതിന് DGP നേരിട്ട് മുല്പുറത്തും ഏതൊക്കെ പരാധികളാണോ കിട്ടിയത് അതിലൊക്കെ രഹസ്യ സ്വഭാവത്തിൽ അന്വേഷിക്കട്ടെ. അങ്ങനെ പകപോക്കാനായിരുന്നെങ്കിൽ കേരളത്തിൽ എത്രയോ ADGP മാർ ഉണ്ട്. മുൻകാലങ്ങളിൽ എത്രയോ ADGP മാർ കഴിഞ്ഞു പോയി. അവർക്കൊന്നും ഇത്രയും ആരോപണങ്ങളോ അവർ തിരിച്ച് ഇത്തരം മറുപടികളോ പറഞ്ഞ ചരിത്രമില്ലല്ലോ. ഒരു MLA തന്നെ ഉന്നത ഉദ്യോഗസ്ഥരെ പറ്റി പറയുന്നത് കേരള ചരിത്രത്തിലും പുതിയതല്ലെ. കാരണം അൻവർ MLA സത്യമാണ് പറയുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു
@sidharthsb436
@sidharthsb436 4 дня назад
ജനത്തിന് എന്ന് വേണ്ട. കുറച്ചു പേർക്ക് എന്ന് മതി.
@shanrasheed619
@shanrasheed619 4 дня назад
​@@sidharthsb436 അതെ. ബുദ്ധിയും വിവേകവുമുള്ളവർക്ക് ബോധ്യപ്പെടും. അല്ലാത്തവർ മാനത്ത് നോക്കിയിരിക്കും
@sidharthsb436
@sidharthsb436 4 дня назад
@@shanrasheed619 അതെ ബുദ്ധിയും വിവരവും ഉള്ളവർ ആണല്ലോ ഇവരെ ഒക്കെ കയറ്റിയിരുത്തിയത്.
@mohammedfahis165
@mohammedfahis165 4 дня назад
Anwar❤❤❤
@Peterjupeterju
@Peterjupeterju 4 дня назад
സരിത,അജിത്,പിണറായി..കോംബോ..ഒരുപാട് ചെയ്തിട്ടുണ്ട്..
@sageervattappilly6006
@sageervattappilly6006 4 дня назад
അപ്പോ സ്വപനയോ😂
@Peterjupeterju
@Peterjupeterju 4 дня назад
@@sageervattappilly6006 അതു വേറെ കേസ്..
@nissamudheenah5428
@nissamudheenah5428 4 дня назад
Fresh fresh freshea😅
@jashi786
@jashi786 4 дня назад
അപ്പോൾ ആശ്രമം കത്തിച്ച കേസോ
@km4185
@km4185 4 дня назад
കേരളം ആര് ആണ് ഭരിക്കുന്നത്
@sirajnaina8124
@sirajnaina8124 4 дня назад
കേരളം ഭരിക്കുന്നത് ആർഎസ്എസ് പിണറായി ആർഎസ്എസിന്റെ അടിമ
@smartcreat1
@smartcreat1 4 дня назад
എങ്ങനെ ആ മൊഴി പുറത്താവും?
@atruthseeker4554
@atruthseeker4554 4 дня назад
പിണറായി ഒരു പ്രഹസനം മാത്രം... Allel ഇയാളെ suspend ചെയത് അന്വേഷിക്കണം
@ramshadpalakkattil
@ramshadpalakkattil 4 дня назад
അവസാനം ഇങ്ങനെയാകുമെന്ന് അറിയാമായിരുന്നു
@azeezkarekkadazeezkarekkad8839
അൻവർ എന്തോ ആവട്ടെ, താങ്കളുടെ പോക്ക് ജനങ്ങളുടെ നികുതിപ്പണം ശമ്പളം പറ്റിയിട്ടാണ്,, പിന്നെ RSS സമാധാന സേനയൊന്നുമല്ലന്ന് രാഷ്പിതാവിനെ വധത്തിലറിയാം, സ്വർണം കടത്തിയതും ആസ്തിയും അന്വേഷിക്കണം,
@kunhiramanp4273
@kunhiramanp4273 4 дня назад
CBI ഇടപെടണം, CBI ഇടപെടണം.. ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ... പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏 ♥️♥️♥️🙏♥️♥️♥️
@HassainarHassu
@HassainarHassu 4 дня назад
ഒരു ക്രൂരനായ മനുഷ്യൻ നിയമപാലകൻ ആകരുത്. എല്ലാവർക്കും തുല്യ നീദിയാകണം. എല്ലാവരും മനുഷ്യരാണ്.
@keralavillageview3564
@keralavillageview3564 4 дня назад
ബലാത്സംഗ മാഫിയ
@makboolkp9727
@makboolkp9727 4 дня назад
പാവം.. അത് കൊണ്ട് എന്നാ വിടണം 😂😂😂
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
Puuramkalakky vijayanum, ajithkumar um😂
@assainarak6459
@assainarak6459 17 часов назад
കേരളം അൻവറിന്റെ ഒപ്പം ❤❤❤❤❤❤
@Prfect5176
@Prfect5176 4 дня назад
Lets'Go ജയിൽ
@azeezasi3578
@azeezasi3578 4 дня назад
തീ വ്ര വാദത്തിന്റെ പേരും പറഞ് ഒഴിയാൻ നോക്കേണ്ട
@bavapbava4637
@bavapbava4637 4 дня назад
അൻവർ ആളി കത്തുകയാണ് 🔥 അത് കെടുത്താൻ ഒരിക്കലും സാധിക്കില്ല💪
@mohammedfahis165
@mohammedfahis165 4 дня назад
Ajithe Kumar Sanghi 🤮🤮🤮😡
@sujimon8836
@sujimon8836 4 дня назад
എങ്കിൽ മുന്നണിയിൽ നിന്ന് അൻവറിനെ പുറത്താക്കണം
@Hina-q5p
@Hina-q5p 4 дня назад
Anver ❤
@Prajithkc555
@Prajithkc555 4 дня назад
ADGP മൊയലാളിയെ അൻവർ ഇക്കാക്ക് പുല്ലിന്റെ വില പോലും ഇല്ല.. മൊയ്ലാളി കൊട്ടാരം പണിയുന്നതിന്റെ കണക്ക് പറ
@malimali20
@malimali20 4 дня назад
*അജിത് കുമാറിനെതിരെ നടപടി എടുത്താൽ RSS നേതാക്കളുമായി ചർച്ചക്ക് പോയത് CM ന് വേണ്ടിയാണെന്ന് അയാൾ വിളിച്ചു പറയും.*
@ramlakoya7027
@ramlakoya7027 4 дня назад
അൻവറിനെ കെജ്രിവാളിനെ പോലെ ജയിലിൽ ഇടാനുള്ള വകുപ്പ് തിരയുകയാണ്
@rahmathullathodukuzhi8890
@rahmathullathodukuzhi8890 4 дня назад
യഥാർത്ഥ സഖാക്കൾ അനുവറിൻ്റെ കൂടെ !.......
@sidharthsb436
@sidharthsb436 4 дня назад
പക്ഷെ അയാൾ പാർട്ടി മെമ്പർ അല്ല. പാർട്ടി സ്വതന്ത്രൻ മാത്രം. കൂടെ അബ്ദുൽ റഹ്മാൻ, ആട് ജലീൽ & കാരാട്ടു റസാഖ്?
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
​@@sidharthsb436yannu rss gomuuthra sangy😂
@colorguide7047
@colorguide7047 4 дня назад
കള്ളൻ മ്മാർ തമ്മിലടിക്കൽ👌🏻👌🏻 കൊറേ 2 പേരുടെയും സത്യം പുറത്ത് വരും 😂വല്യ കള്ളൻ ആരായിരിക്കും?? കാത്തിരുന്നു കാണാം
@sidharthsb436
@sidharthsb436 4 дня назад
അത് അൻവർ ആർക്കും വിട്ടു കൊടുക്കില്ല.
@ahkthootha8427
@ahkthootha8427 4 дня назад
തൃശൂർ പൂരം കലക്കിയത് ആരാണ്...? RSS നേതാക്കളെ കൂടി കാഴ്ച നടത്തിയത് എന്തിനാണ്...? അന്വേഷണം എങ്ങനെ നടത്തണം എന്ന് തീരുമാനിക്കുന്നത് പ്രതി തന്നെ...
@HussainAlukkal
@HussainAlukkal 4 дня назад
Adgp ഇടപെട്ട എല്ലാ കേസുകള്. അന്നെഷിക്കണം
@UsmanK-od4if
@UsmanK-od4if 4 дня назад
16 കോടിയുടെ കള്ളക്കടത്ത് സ്വ൪ണ കൊട്ടാര൦ പണിത് അ൯വറിനോട് പക തീ൪ക്കാ൦,തൽകാല൦😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 дня назад
പ്രകൃതിയുടെ വികൃതി പോലിസ് ആ വാദം ഒരിക്കലും അംഗീകരിക്കില്ല കുറ്റവാളി കുറ്റം സമ്മതിക്കില്ല
@truegold1700
@truegold1700 4 дня назад
വാദി പ്രതിയാകും
@anoopnk4074
@anoopnk4074 4 дня назад
അൻവർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കാൻ സാധ്യത ഇല്ലെന്നാണ് തോന്നുന്നത് . സുജിത് ദാസിന്റെ call record തന്നെ ഉദാഹരണം.. ADGP ക്കു മേലെ ബുദ്ധിയുള്ള ആരെങ്കിലും വെറുതെ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് തോന്നുന്നില്ല..
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
Puurum kalakky,naadu kuttichoraakkanaayttu. Swarnnakadathu,rape,criminal police. Iyaale athe sthaanathundu,annoshwana prahasanam
@muhammedali7280
@muhammedali7280 День назад
ഒരുഎം 😿എല്ല്പോലും 😻ഇല്ലാതെതന്നെ 😡കേരളം കൊളമാക്കാം😥 എന്ന പുതിയിലാണ് 😄മോദിക്കാക്കപണറായിക്ക് 😋രണ്ടാമതുംഭരണം 😛ഇവിയം മുഖേന🤩ഏൽപിച്ചിരിക്കുന്നത്😯
@AnesthesiaTechnologist786
@AnesthesiaTechnologist786 4 дня назад
വാദിയെ പ്രതിയാക്കാൻ പോലിസിന് പ്രത്യേക കഴിവാണ്
@basheeramanath7971
@basheeramanath7971 4 дня назад
മൊഴി ആരാണ് പുറത്ത് വിടുന്നത് - സുജിത് തന്നെയാവുമല്ലേ.
@Ameenakbar388
@Ameenakbar388 4 дня назад
❤❤❤Pv Anwar❤❤❤
@asharaf3218
@asharaf3218 4 дня назад
ഇയാൾ പല നായങ്ങളും പറയും 😂
@abdulshukoorpookayil9674
@abdulshukoorpookayil9674 4 дня назад
ഇനി ഒരു മഹാഭാരത യുദ്ധം കാണാം
@najeebmotorwinding
@najeebmotorwinding 4 дня назад
ഇത് ഇപ്പോൾ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചു
@nizamudeenpm5769
@nizamudeenpm5769 4 дня назад
എല്ലാം പുറത്തുവരട്ടെ, പക്ഷെ ഒരു നടപടിയും ഉണ്ടാവില്ല.
@ramil____x____1010
@ramil____x____1010 4 дня назад
ഇതെല്ലാം ജനങ്ങൾ നല്ലവണം മനസിലാക്കുന്നുണ്ട് adgp സാറെ
@Experienced799
@Experienced799 4 дня назад
Genious
@fasalbilliardssnookerfitte8092
എന്നിട്ടിതുവരെ ഒരു സ്വര്‍ണകടത്തുകാരും അന്‍വറിനെതിരെ വന്നില്ലല്ലോ, പോലീസിനെതിരെയാണല്ലോ പലരും വന്നത്.?
@sidharthsb436
@sidharthsb436 4 дня назад
അൻവർ ആണല്ലോ അതിന്റെ ഉസ്താദു
@mandookmediatechofficial
@mandookmediatechofficial 4 дня назад
2 ആളെ യും ചവിട്ടി പുറത്താക്കുക.😮😅
@latheef0002
@latheef0002 4 дня назад
ജനം തെരുവിൽ ഇറങ്ങും. കേരളം mla അൻവറിൻ്റെ കൂടെ
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
👍
@AliOruvil-j3e
@AliOruvil-j3e 4 дня назад
എല്ലാം താമര വിജയന്റെ അനുഗ്രഹത്താൽ
@rajishouk
@rajishouk 4 дня назад
അപ്പോൾ കേസ് എങ്ങിനെ പോവുമെന്ന് കേരള ജനതയ്ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ...😂
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 4 дня назад
ഇതി നെതിരെ പ്രതികരിക്കാൻ അധികാരത്തിൽ ഇരിക്കുന്നത് വരെ ആരും വരും തോന്നുന്നില്ല
@AbdulRazack-p1f
@AbdulRazack-p1f 4 дня назад
തൃശൂർ പൂരം കലക്കിയത് പിന്നിലെ തീവ്രവാദം ഒന്നു പറയാമോ
@sivasankaranr5718
@sivasankaranr5718 4 дня назад
ഒന്നും സംഭവിക്കില്ലായെന്ന് അന്വേഷണം നടക്കട്ടെ എന്ന് പറയുന്നത് അതാണ് '
@chandrabos3405
@chandrabos3405 4 дня назад
Rss നേതാവിനെ കണ്ടതിനെകുറിച്ചുള്ള ചോദ്യത്തിന് മാത്രം എഴുതി തരാമെന്ന് പറഞ്ഞതസ്ഥിതിക്ക് ആ സന്ദർശന കാര്യങ്ങൾ പൊതുസമൂഹം അറിയാൻ പാടില്ലാത്ത കാരണം എന്ന് എനിക്ക് മാത്രമാണോ..ശംസയം?🤔
@kmkoyaclm7192
@kmkoyaclm7192 4 дня назад
ഇത് പ്രതീക്ഷിച്ചതാണ് വാതി പ്രതിയാകും
@ismuarabiancooking8191
@ismuarabiancooking8191 4 дня назад
ഇപ്പോൾ വാദി പ്രതിയായി😮😮😮
@ameeraliameer6586
@ameeraliameer6586 4 дня назад
ചോദ്യം ചെയ്യലിൽ സാധാരണക്കാർക്കും പോലീസിനും ഇരട്ട നീതി
@illiashamza6436
@illiashamza6436 4 дня назад
തീവ്രവാദം അതാണ് നല്ലത്. എല്ലാവരും കൂടെയുണ്ടാവും.
@shamseerkallara1239
@shamseerkallara1239 4 дня назад
തിരുവനന്തപുരത്ത് പത്തും പതിനഞ്ചു 200 കോടിയുടെ വീട് കയറ്റുന്നത് ഈ രൂപ ആരുടെ കയ്യിന്നു വാങ്ങിയതാണ്
@_axswathy_43
@_axswathy_43 4 дня назад
പ്രതീക്ഷിച്ചു ഇങ്ങനെ തിരിച്ച് ഒരു ആരോപണം
@sadikhvp257
@sadikhvp257 4 дня назад
മാമിയുടെ തിരോധാനം. ആർഎസ്എസുമായി ഗൂഢാലോചന. കോടിക്കണക്കിന് രൂപയുടെ വീട് ഒരുപാടുണ്ട് പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടത്
@math-hub4545
@math-hub4545 4 дня назад
Sujith das alle evenikkethire aaaaropanam paraje😂
@muhammedmmuhammedd
@muhammedmmuhammedd 4 дня назад
😂👍
@jkp0003
@jkp0003 4 дня назад
NIA to investigate Anwar and jalil relationship with Hamas ✌️
@travelmedia3627
@travelmedia3627 4 дня назад
ഓട് നായിന്റെ മോനെ കൂടുതൽ കൊണക്കാതെ.. നിന്റമ്മുമ്മേട NIA.. നീയൊക്കെ ഈ രാജ്യത്ത് നടത്തിയിട്ടുള്ള കൊള്ളയും കൊള്ളിവെപ്പും ഒരു പാർട്ടിയും ഇവിടെ ചെയ്തിട്ടില്ല..
@ShaanukpKinat
@ShaanukpKinat 4 дня назад
നാട്ടിൽ നടക്കുന്നത് പോലീസ് മാഫിയ...
@user-cs5qt8wd3g
@user-cs5qt8wd3g 4 дня назад
സ്വഭാപികം 😂 നിരോതിക സംഘടന പിന്നിൽ വിശ്വസിച്ചു 😂😂🤭
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 317 тыс.