Тёмный

അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 | fz rover | malayalam 

FZ ROVER
Подписаться 227 тыс.
Просмотров 70 тыс.
50% 1

അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 ശില്പം കൊത്താൻ വരെ മെഷീൻ
കൂടുതൽ അറിയാൻ വിളിക്കാം😊
Thrissur Traditional Furniture Cluster Chevoor Pvt Ltd
Kadalassery - Thrissur
Contact: 9567363110
8281807622
#furniture
#woodenfurniture
#malayalam
#fzrover
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#furniture #fzrover #malayalam

Наука

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@siraj2433
@siraj2433 Месяц назад
നമ്മുടെ നാട്ടിൽഇതുപോലെ ഒരു സംരംഭം നടക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു ഇത് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
@AbdulRahman-kn3ub
@AbdulRahman-kn3ub Месяц назад
ഉയരങ്ങളിൽ എത്തട്ടെ പുതിയ സമ്പ്രവത്തിന് ആശംസകൾ ❤👍
@balathilak3977
@balathilak3977 Месяц назад
CITU അറിഞ്ഞു കാണില്ല.
@manojeappan2489
@manojeappan2489 Месяц назад
😂
@sajiparamaswaran7454
@sajiparamaswaran7454 Месяц назад
Peruvine varum sagakkal😂
@user-ei1xh2cn2i
@user-ei1xh2cn2i Месяц назад
ബിഎംഎഷ്ഷും
@balathilak3977
@balathilak3977 Месяц назад
@@user-ei1xh2cn2i ബിഎംഎഷ് അല്ല. ബിഎംഎസ് ആണ്.
@dileeparyavartham3011
@dileeparyavartham3011 Месяц назад
സിപിഎം കാണണ്ട
@oommenc.i9028
@oommenc.i9028 Месяц назад
Appam Kovindhan, Karanabuthan, and Elamaram, especially CITU gang leaders, must not be encouraged there.
@Stephenson-xn9dr
@Stephenson-xn9dr Месяц назад
😂😂😂
@nazeerabubakker4627
@nazeerabubakker4627 22 дня назад
സി പി എം ഭരിക്കുന്ന കേരളത്തിൽ ഇതുപോലെ ഒരു സ്ഥാപനം വന്നതിൽ ചിലർക്ക് കുരു പൊട്ടുന്നത് കണ്ടു!? 😅 മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് വേറെ ലെവലാണ് ഇപ്പോൾ. ഒട്ടനവധി സംരംഭകർ കേരളത്തിൽ വരുന്നുണ്ട്. 'വിജയാ'ശംസകൾ 👏🏻😂
@manojnair9962
@manojnair9962 21 день назад
😂😂😂
@shonanak4323
@shonanak4323 Месяц назад
ചെങ്കൊടി വില കുറച്ചു തരാം! ത്രീശൂരിലെ ആ കമ്പനി ഞങ്ങൾ ഒന്നു് അലങ്കരിച്ചു തരട്ടെ!
@josev.mathews6870
@josev.mathews6870 Месяц назад
Good Precentation,. Thanks
@rajeevs7644
@rajeevs7644 Месяц назад
Kiln treatment plant ishtampole keralathil und njan itiloke work cheythtund
@tcvishnu
@tcvishnu Месяц назад
Thanks for bringing this to public attention.
@exceltoolsshinojexcel8972
@exceltoolsshinojexcel8972 Месяц назад
Thanks
@muhammedali7280
@muhammedali7280 Месяц назад
ആശംസകൾ 💕അല്ലാഹു നമ്മെ🤤 തുണക്കട്ടെ🌹
@DrLijozTechWorld
@DrLijozTechWorld Месяц назад
Great!!!
@user-wp4cl4jp3o
@user-wp4cl4jp3o Месяц назад
Super bichukaaka🥰👍👍👍👍
@sujanav1950
@sujanav1950 Месяц назад
Super👍
@BabuKottakkal-iv4vw
@BabuKottakkal-iv4vw 26 дней назад
Great job❤
@babymanuel8529
@babymanuel8529 Месяц назад
Very nice
@babumottammal2584
@babumottammal2584 Месяц назад
🙏👍 സൂപ്പർ
@shameermadani
@shameermadani Месяц назад
Great 🎉😍
@muralimurali-xs9hq
@muralimurali-xs9hq Месяц назад
Very nice. Chithal pidikkumo
@abhilasht.p5435
@abhilasht.p5435 Месяц назад
Good 👍👍👍👍👍👍👍
@bijujayadevan5661
@bijujayadevan5661 Месяц назад
Good ❤
@muhammedalip.a1470
@muhammedalip.a1470 Месяц назад
suoer adipoli 👍
@godzon1034
@godzon1034 Месяц назад
👌👌
@spanishmasalavlogs
@spanishmasalavlogs Месяц назад
Super 👌
@paisupaisu7818
@paisupaisu7818 Месяц назад
Adipoli
@abdulaziznottanveedan9925
@abdulaziznottanveedan9925 Месяц назад
ചുവപ്പ് കൊടിപാറട്ടെ സമരം തുടങ്ങി അവസാനിപ്പിക്കാൻ
@pgkutty
@pgkutty Месяц назад
ആശം സകൾ
@bittupaul1839
@bittupaul1839 Месяц назад
ആശംസകൾ
@mohamedshihab5808
@mohamedshihab5808 Месяц назад
👌👌👌👌👌
@user-wl6yc1mm5g
@user-wl6yc1mm5g Месяц назад
Very good idea. we can get cheap price furniture?
@sssaaa4177
@sssaaa4177 Месяц назад
C.I.T.U ഈ സംരംഭം അറിഞ്ഞില്ല എന്നു തോന്നുന്ന്.
@thomascp7066
@thomascp7066 Месяц назад
❤❤❤❤❤❤❤❤
@harish.aareekkal6727
@harish.aareekkal6727 Месяц назад
Cealing sheet ndo
@sanalthomas9210
@sanalthomas9210 27 дней назад
ഇതെല്ലാം കാണുന്ന cnc operator ലെ ഞാൻ 😂
@nimeshd6998
@nimeshd6998 26 дней назад
Just wondering why new vidoes are shot in portrait mode. Unlike most other channels, you have really good contents and landscape mode is best when watching on TV. Just saying.
@chandrababu7048
@chandrababu7048 Месяц назад
👍👍👍👍👍❤❤❤❤❤
@moideenkuttyozhukur1533
@moideenkuttyozhukur1533 26 дней назад
👍👍👍👍👍🙏
@UnniKrishnan-pn3fh
@UnniKrishnan-pn3fh Месяц назад
🙏🙏🙏👍❤❤❤
@noushadab8874
@noushadab8874 Месяц назад
ഞാൻ കാണണമെന്ന് ആഗ്രഹിച്ച ഇൻഡസ്ട്രിയൽ
@dineshpv5908
@dineshpv5908 Месяц назад
നമ്മൾ മരം കൊണ്ടു കൊടുത്താൽ ചെയ്ത് തരോ
@DrLijozTechWorld
@DrLijozTechWorld Месяц назад
Yes
@muneercholakkal5034
@muneercholakkal5034 Месяц назад
തീർച്ചയായും
@user-dh9ob9gd6i
@user-dh9ob9gd6i Месяц назад
വളരെ നല്ല സംരംഭം.ലോകോ ത്തരനിലവാരത്തിൽ വളർ ന്ന് പടർന്നു പന്തലിക്കട്ടെ. കൂട്ടത്തിൽ ഒരു കാര്യം. ഒരു ഉറപ്പിനായിട്ടു ഒരു 10 ഏക്കർ സ്ഥലം കേരളത്തിന് പുറത്തു ള്ള ഏതെങ്കിലും സംസ്ഥാന ത്തിൽ കുറഞ്ഞ വിലക്ക് ഇപ്പോൾ തന്നെ വാങ്ങി ഇട്ടോളൊ. എങ്ങാനും പ ച്ചപിടിച്ചവരുമ്പോൾ ഇ തൊന്ന് Relocate ചെയ്യണ മെന്ന് തോന്ന്യാലോ.?
@Arun242242
@Arun242242 Месяц назад
🚩
@vijayankrishnankutty5612
@vijayankrishnankutty5612 Месяц назад
വിശ്വകർമ്മജർക്ക് തൊഴിൽ നഷ്ടം
@user-dx1nb9my2u
@user-dx1nb9my2u Месяц назад
Super
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Месяц назад
Central governmentil ninnum enganeyaa 15 cr pattikka Eevare contact chaithaal ariyaam 😎
@dileeparyavartham3011
@dileeparyavartham3011 Месяц назад
Gas stove ഉണ്ടാക്കുന്ന കമ്പനി കേരളത്തിൽ ഉണ്ടോ.? Stove ഉണ്ടാക്കുന്ന കമ്പനിയുടെ വീഡിയോ ചെയ്യണം.
@KrishnanV-vu9wg
@KrishnanV-vu9wg Месяц назад
പ്രബുദ്ധകേരളത്തിൽ ഇപ്പഴാണോ എത്തിയത'20 വർഷം മുമ്പ് ഞാൻ തെലുങ്കാനയിൽ കണ്ടിട്ടുണ്ട്
@user-ud5xb8qi3h
@user-ud5xb8qi3h Месяц назад
👍💪💚🤍🧡
@abdullamanambam1076
@abdullamanambam1076 Месяц назад
Vere.kannatadkonda
@lathefkoonari.s9674
@lathefkoonari.s9674 Месяц назад
Mobile nubaer
@jibuhari
@jibuhari Месяц назад
എപ്പോ കൊടി കുത്തിചു എന്ന് കണ്ടാൽ മതി അറിഞ്ഞാൽ
@seekeroftruth3150
@seekeroftruth3150 Месяц назад
വില കൂടുതലാവും.
@alexandergeorge9365
@alexandergeorge9365 Месяц назад
സഖാക്കൾ അറിഞ്ഞില്ലേ!? 🤔 പിണുങ്ങാണ്ടി, 'very good' എന്ന് പറഞ്ഞു ആശംസകൾ പറയാതിരിക്കട്ടെ 😂😂
@suresh-pe3wx
@suresh-pe3wx 26 дней назад
യൂണിയൻ - കൊണ്ടുവരണം. ശമ്പള വർധനയ്ക്ക് സമരം ചെയ്യന്നം . മലിനികരണത്തിന് സമരം ചെയ്യണം. വേഗം ആവട്ടെ . ഇപ്പോൾ ആണ് അറിഞ്ഞത്.
@anletjasmin590
@anletjasmin590 12 дней назад
സിപിഎം കണ്ടാൽ എന്താ അവിടെയും അവരെ കേറി പിടിച്ചോ അവർ പറഞ്ഞത് കേട്ടില്ലേ കേരള സർക്കാരും കേന്ദ്രവും കൂടി ചേർന്നിട്ടാണ് അവർ ഈ സംരംഭം തുടങ്ങിയതെന്നു. ഈ കമെന്റ് ഇടുന്നവന്മാർ ഇതൊന്നും വ്യക്തമായി കേൾക്കുന്നില്ലേ. അയ്യോ ബി ജെ പി ആണെങ്കിൽ കൊള്ളാം
@manjj6021
@manjj6021 Месяц назад
ആശാരി പണിക്കാ രുടെ കാര്യം തീരുമാനം ആയി
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Месяц назад
My dear friend,there are so many carpentry and designing work shop in kerala.You are not a resident of kerala ?
@usermanojmanoj
@usermanojmanoj Месяц назад
കേരളത്തിൽ തന്നെയോ...... പിണറായി വിജയൻ അറിഞ്ഞായിരുന്നോ.........
@muneercholakkal5034
@muneercholakkal5034 Месяц назад
ക്ലസ്റ്റർ സംവിധാനത്തെ കുറിച്ച് പഠിക്കു 20 കൊടി രൂപ വരേ (15 കോടി കേന്ദ്രവും 5കോടി കേരളവും ) തിരിച്ചടവില്ലാത്ത സഹായമാണ് വിശദമായ വീഡിയോ ചെയ്യൂ
@aravindakshanpr5301
@aravindakshanpr5301 Месяц назад
തൃശൂർ അയ്യന്തോൾ ഉള്ള MSME ഓഫീസു മായി ബന്ധ പെടുക.
@noushadck4192
@noushadck4192 Месяц назад
.ഈ പറയുന്ന മെഷിൻ വിദേശ രാജ്യങ്ങൾ കണ്ടൻ ചെയിതതാണ് അവിടെ Takendeg Advanced ആണ്
@saurimathai9328
@saurimathai9328 Месяц назад
ഈ സ്ഥാപനം പിണറായി ഇറങ്ങുന്നതിനു മുമ്പ് അടച്ചുപൂട്ടും
Далее
Bamboo Charcoal Tiles | New Trend | Surabhi Innovation
13:48
#engineering #diy #amazing #electronic #fyp
0:59
Просмотров 639 тыс.
Choose a phone for your mom
0:20
Просмотров 7 млн