കോവയ്ക്കയുടെ ഹെൽത്ത് ബെനിഫിറ്റ് ഇത്രയധികം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്... വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരിക
Kovakka valare nallathanu diabetes ullavark sugar pettennu thanne kurayum athkond tablets kazhikunnavar shradhikanam.. Thanks for this detailed video about the benefits of ivy gourd
കോവക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരേ നല്ലതാണ്.പ്രത്യേകിച്ച് sugar ഉള്ളവർക്ക്.bp കുറക്കാൻ കോവക്ക കഴിക്കുന്നത് നല്ലതാ എന്ന് അറിയില്ലായിരുന്നു. Good video