This Channel is created only to share videos related with cooking. Here I am introducing the healthy and tasty recipes which you can easily understand.
THANK YOU ALL for your support (subscriptions, Comments and shares) much appreciated
കർക്കിടകം വരാറായി ഇനി ഇതുപോലെ ഉള്ള recipes ഉണ്ടാക്കി വെക്കണം.മരുന്നുണ്ട കഴിക്കുന്നത് വളരെ നല്ലതാണ്.പ്രതിരോധ ശക്തി കൂട്ടാൻ. എല്ലിനും ബലം നൽകാൻ ഒക്കെ സഹായിക്കും. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
ഇത് അനുകരിച്ച് മണ്ടന്മാർ ആവല്ലേ,ഞാൻ ചെയ്തു ചതച്ച മുളക് പൊടി കിട്ടി,അവർ അവസാനം കാണിക്കുന്നത് മില്ലിൽ പൊടിച്ച പൊടിയായിരിക്കും,വേനൽ കാലത്ത് ഉണക്കി മിക്സിയിൽ പൊടിച്ചപ്പോൾ നന്നായി പൊടിഞ്ഞു കിട്ടി