Тёмный

അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 03-09-24💒 

Elruha Retreat
Подписаться 54 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@Wondersoul2all
@Wondersoul2all 5 дней назад
എന്റെ ഈശോയെ എനിക്ക് എന്റെ നഷ്ടപ്പെട്ട വിശുദ്ദിയും വിശ്വാസവും നല്കണമേ.. എന്നെ അനുഗ്രഹിക്കണമേ... പാപത്തിൽ വീഴാതെ കാത്തിടണമേ 🙏🏻
@tomykonukunnel1081
@tomykonukunnel1081 12 дней назад
ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റിതരണമേ 🙏🏿🙏🏿🙏🏿🙏🏿
@thomasca2553
@thomasca2553 12 дней назад
ഈശോയെ ഞങ്ങളുടെ സാമ്പത്തികമേഖലയെ അനുഗ്രഹിക്കണേ
@sonubackstreet6705
@sonubackstreet6705 12 дней назад
ഈശോയെ സഹോദരൻ മാർ തമ്മിലുള്ള വഴകക്ക് മാറ്റി തരണേ 😭😭
@celin3028
@celin3028 12 дней назад
എൻ്റെ ഭർത്താവിന് ദൈവ സ്നേഹം നൽകി ഹൃദയത്തെ നിർമലമാക്കണമെ
@leenakg432
@leenakg432 12 дней назад
ഈശോയെ എല്ലാമക്കളെ യും അനുഗ്രഹിക്കണമേ 🙏🏻ജോലി മേഖലയിലുള്ള എല്ലാബുദ്ധിമുട്ട്കളും നീക്കി എല്ലാമക്കൾ ക്കും പരിശുദ്ധത്മാവിന്റ വരങ്ങളും ധാനങ്ങളും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@jinoypj9306
@jinoypj9306 12 дней назад
ഇന്ന് പരീക്ഷ എഴുത്തുന്ന എല്ല മക്കളെയും സമർപ്പിക്കു ന്നു ഈശോയെ
@marysthankachan5989
@marysthankachan5989 7 дней назад
പ്രാത്ഥിക്കാനുള്ള മടി മാറണമെ അസൂയ മാറ്റി തരണമെ എല്ലാവരെയും സ്നേഹിക്കാൻ കൃപ തരണമെ
@juliejulie-zf2zm
@juliejulie-zf2zm 7 дней назад
ഈശോയെ എന്റെ സാമ്പത്തിക മേഖലയെ തൊടണമേ
@shibiks9062
@shibiks9062 12 дней назад
എന്റെ യേശുവേഎന്റെ പരിശുദ്ധ മാതാവേ സുബി ചേട്ടായിയുടെ മുല കുരു മാറ്റികൊടുക്കണേ എന്റെ മോന്റെ വയർ വേദന മാറ്റികൊടുക്കണേ മോളെ തൈറോയ്ഡ് മാറ്റി തരണേ കർത്താവെ
@SheebaShan-j3o
@SheebaShan-j3o 12 дней назад
എന്റെ മക്കളെ അങ്ങേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ കാത്തുകൊള്ളണമേ അപ്പാ 🙏🙏🙏🙏🙏
@rubywilson3700
@rubywilson3700 12 дней назад
ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകൻ ചെയ്യുന്ന ജോലി അങ്ങേക്ക് സമർപ്പിക്കുന്നു മകനെ ജോലിയിൽ നല്ല റിസൾട്ട് നൽകണമേ
@leenakg432
@leenakg432 12 дней назад
ഈശോയെ എന്റെ മകളെ തോടേണമേ പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏🏻അവിടുത്തെ കൃപകളും വരങ്ങളും കൊണ്ട് നിറക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@rincythomas1381
@rincythomas1381 12 дней назад
ഈശോയെ മാതാവേ ദൈവസ്‌നേഹത്താലഞ്ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളുടെ സാമ്പത്തിക സ്രോതസ് തുറന്ന് തരണേ🙏
@Srshigimathewsrshigimathew
@Srshigimathewsrshigimathew 9 дней назад
ഗ്ലാസീസിന് സുഖപ്രസവം ഉരുൾ പൊട്ടി വീട് പോയ സോണിക്കും ഗ്ലാഡിസിനും സ്ഥലവും വീടും നൽകണമെ ഈശോയെ🙏🏻🙏🏻🙏🏻
@theresalilly5465
@theresalilly5465 12 дней назад
ഈ അത്ഭുത ജപമാലയിലൂടെ എന്നെ കുടുംബത്തെയും അനുഗ്രഹിക്കടുന്ന ഈശോയ്ക്ക് പരിസരത്തെ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്
@sayanageorge177
@sayanageorge177 12 дней назад
എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്ന
@ponnuredmi8797
@ponnuredmi8797 12 дней назад
Amme ente makkale kudumbate kyvidalle anugrahikaname amen
@rubyjames2624
@rubyjames2624 12 дней назад
ഈശോയെ സങ്കടങ്ങൾ ഏറ്റെടുക്കാൻ ശക്തി tharaname
@lijishibu4024
@lijishibu4024 12 дней назад
എന്റെ ഈശോയെ എന്റെ പൊന്നുമോളുടെ വയറുവേദന മാറ്റിത്തരണമേ. എല്ലാ ഭക്ഷണ കഴിക്കാൻ പറ്റണമേ എന്റെ നല്ലവനായ ഈശോയെ എന്റെയും മക്കളുടെ മമ്മയുടെയും ത്വക്കു രോഗത്തിൽ നിന്നും സൗഖ്യം നൽകണമേ എല്ലാ കാൻസർ രോഗികൾക്കും സൗഖ്യം നൽകണമേ
@JULIE_JOo
@JULIE_JOo 11 дней назад
ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു കൂടേ എന്റെ ജീവിത പങ്കാളി യെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@subyvarughese2708
@subyvarughese2708 12 дней назад
യേശുവേ ഒരു വീട് വെക്കാനുള്ള എല്ലാ തടസ്സം മാറ്റി തന്നു അനുഗ്രഹിക്കേണമേ.
@anchila.fernandez3671
@anchila.fernandez3671 22 часа назад
ഈശോയ നങ്ങൾക്കു പരിപ്പൂർണ മനസാത്തരം തരേണമേ ആമേൻ ആവേ മാരിയ ആമേൻ
@sonubackstreet6705
@sonubackstreet6705 12 дней назад
ഈശോയെ മകൻ വിശുദ്ധി യിൽ വളരണമേ 😭😭
@ansammakuncheriyaancy7762
@ansammakuncheriyaancy7762 12 дней назад
ഇതുപോലുള്ള 50 ലക്ഷം പേരെ സമർപ്പിപ്പിക്കുന്നു എല്ലാവരെയും സുഖപ്പെടുത്തണെ
@reenaantony2507
@reenaantony2507 12 дней назад
യേശുവേ എൻ്റെ മക്കൾക്ക് എക്സാം നടന്നു കൊണ്ടിരികുവാണ്. പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും ഉന്നത വിജയവും നൽകി anugrahikane.
@SheebaShan-j3o
@SheebaShan-j3o 12 дней назад
ഭവനം പണിയുവാനുള്ള തടസം മാറ്റി തരേണമേ ഈശോയെ 🙏🙏🙏🙏🙏
@annarosejoy425
@annarosejoy425 12 дней назад
ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാൻബുദ്ധി കൊടുക്കണമേ 🙏🙏
@celeenavalsan1161
@celeenavalsan1161 12 дней назад
ഈശോയെ കരുണയായിരിക്കണമേ
@bincyjoegy4797
@bincyjoegy4797 12 дней назад
എന്റെ മകൾ അടുക്കും ചിട്ടയും ദൈവഭയവും ഉള്ള വിശുദ്ധ ജീവിതം. നയിക്കാൻ അനുഗ്രഹിക്കണമേ
@lisymathew4429
@lisymathew4429 6 дней назад
Yeshuve ente kunjine anugrahikaname ellavarkum vishamamundakuna pidivashiyum akaranamaya karachilum marunathinuvendi apeskhikunu
@jobinjose190
@jobinjose190 7 дней назад
Roshmaye സമർപ്പിക്കുന്നു അപ്പാ... എന്റെ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടിൽ കുരുങ്ങിക്കിടക്കുവാണമ്മേ സഹായിക്കേണമേ 🙏🏻🙏🏻😭😭
@josuttyma961
@josuttyma961 12 дней назад
ഈശോയെ എല്ലാ വിദ്യാർത്ഥികളേയുംപരീക്ഷയിൽ ജയിക്കാൻ വേണ്ട കൃപനൽകണമേ
@valsadevassy169
@valsadevassy169 12 дней назад
ജൻസിമോളുടെ മനസ്സ് മാറ്റി ജോലി സ്ഥലത്തു തന്നെ പിടിച്ചു നിൽക്കാനുള്ള ക്രിബ നൽകി അനുഗ്രഹിക്കണേ ആമ്മേൻ
@rubywilson3700
@rubywilson3700 12 дней назад
പരിശുദ്ധ അമ്മേ ഈശോ നാഥാ ഞങ്ങളുടെ ഭവനത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിനും കയറി താമസിക്കാൻ കഴിയുന്നതിനും അങ്ങ് അനുഗ്രഹിക്കണമേ
@subyvarughese2708
@subyvarughese2708 12 дней назад
യേശുവേ എൻ്റെ എക്സാം പാസാക്കി തന്നു അനുഗ്രഹിക്കേണമേ
@lucykuttythomas8244
@lucykuttythomas8244 9 дней назад
ഈശോ എൻ്റെ കുടുംബത്തെ അഗ്ഗേ അനുഗ്രഹത്തിനായി സമർപ്പിക്കുന്നു. മകനെ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗൃഹിക്കണ.ജോലി ഇല്ലാത്ത മക്കൾക്ക് ജോലിയും നൽകി അനുഗ്രാഹിക്കണെ ഈശോ.
@ShyjiThoby
@ShyjiThoby 11 дней назад
എൻറെ മോൻറെ വിസ പ്രൊസസിങ് പെട്ടെന്ന് നടക്കണമെവിശുദ്ധ അന്തോണീസ് പുണ്യാളഎൻറെ മകനുവേണ്ടി അപേക്ഷിക്കണമെ
@ShyjiThoby
@ShyjiThoby 12 дней назад
യേശുവേ എൻറെ മകൻഅവൻറെ സിവി സബ്മിറ്റ് ചെയ്തിരിക്കുന്നകമ്പനിയിലെ ഉദ്യോഗസ്ഥർക്ക് അവനെ സെലക്ട് ചെയ്യാനും പെട്ടെന്ന് എംപ്ലോയ്മെൻറ് വിസ നൽകാനും അവന് അനുഗ്രഹിക്കണമേസാക്ഷിയാകാൻ കൃപ നൽകണമേ
@kuttystories7798
@kuttystories7798 12 дней назад
എന്റെ മക്കളുടെ രോഗപീഡയിൽ നിന്ന് സംരക്ഷിക്കണമേ
@jinusalesh-zr8cq
@jinusalesh-zr8cq 12 дней назад
അത്ഭുതജപമാലയിലൂടെ എൻ്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കണമേ.കടബാധ്യതകൾ നിന്നും രക്ഷിക്കണമേ
@anilasunny6537
@anilasunny6537 10 дней назад
ഈശോയെ മകളെ പറ്റി ആകുലപ്പെട്ടിരിക്കുന്ന എന്റെ മനസ്സിന്റെ ആകുലതകൾ ഏറ്റെടുക്കേണമേ.
@TJ-sn2qu
@TJ-sn2qu 12 дней назад
ഈശോയെ pension ആനുകൂല്യങ്ങൾ ഭർത്താവ് നല്ലകാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുഗ്രഹിക്കേണമേ നല്ല ഒരു വീട് വാങ്ങാനുള്ള ക്രൂപാവരം നൽകണേ 🙏🙏🙏
@ansammakuncheriyaancy7762
@ansammakuncheriyaancy7762 12 дней назад
എൻ്റെ ഈശോയെ എൻ്റെ മോൻ്റെ സർജറി നല്ല രീതിയിൽ നടന്നതിന് ഇ ശോക്കും, മാതാവിനും, ഔസേപ്പു പിതാവിനും കോടാനു കോടി നന്ദി. അവൻ്റെ വേദനകളെല്ലാം മാറ്റി സുഖപ്പെടുത്തണെ
@sheenabaiju143
@sheenabaiju143 12 дней назад
Eeshoye sambhadhika meghalakale anugrahikename
@jeslinunmesh8311
@jeslinunmesh8311 11 дней назад
ഈശോയെ വീട് വാങ്ങാൻ ഉള്ള തടസങ്ങൾ നീക്കി കീ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@AliceBaby-dw8uo
@AliceBaby-dw8uo 5 дней назад
എന്റെ ഈശോ എന്റെ മകന്റ കാലാന സൗഖ്യം കൊടുക്കണമേ കാൽ മുറിയും നീരും മാറ്റി അവിടത്തെ തൈലത്താൽ സാഖ്യ റപ്പുനണമേ പരിശു അമ്മേ എന്റെ മകൾക്കു വേണ്ടി സജ്ജാദ് എന്ന പറയുന്ന ആൾ കേസ് കൊടുപ്പിയ്ക്കരുത് അമ്മേ അനുഗ്രഹിക്കണമേ
@anilasunny6537
@anilasunny6537 11 дней назад
ഈശോയെ എന്റെ മകളുടെ അമ്മയുടെ OCD അസുഖം മൂലം ദുരിതം അനുഭവിക്കുന്ന എന്റെ മകളെ കടക്ഷിക്കേണമേ. ദൂതന്മാരെ അയച്ചു അവളെ ശക്തിപ്പെടുത്തേണമേ. എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ. 🙏🏻🙏🏻
@anilasunny6537
@anilasunny6537 10 дней назад
എന്റെ മരുമകന്റെ ദുസ്ശീലങ്ങൾ മാറ്റിത്തരേണമേ. എന്റെ കൊച്ചുമകന്റെ മാറി മാറി വരുന്ന നീരുവീഷ്ചയും പനിയും മാറ്റിത്തരേണമേ
@jinoypj9306
@jinoypj9306 12 дней назад
ഈശോയെ മക്കളെ സമർപ്പിച്ച്. പ്രർത്ഥിക്കുന്നു എന്റെ അസുഖം മാറ്റിതരണ മേ 🙏🙏🙏❤️❤️❤️🙏🙏🙏
@lalyk.k.3028
@lalyk.k.3028 10 дней назад
മകളുടെയും ഇതേ ആവശ്യത്തിനായി പ്രാർത്ഥിക്കുന്ന എല്ലാരുടെയും തൈറോയിഡ് തൊട്ട് സുഖപ്പെടുത്തണമ❤
@BLACKGAMING-wt4ve
@BLACKGAMING-wt4ve 13 дней назад
ഈശോയെ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ... എന്റെ മക്കൾ പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള എല്ലാ അനുഗ്രഹവും ഉണ്ടാകണമേ 🙏🏽🙏🏽🙏🏽
@AnnaAnna-fg5um
@AnnaAnna-fg5um 12 дней назад
എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@jeslinjacob8974
@jeslinjacob8974 12 дней назад
എന്റെ കമ്മൽ കാണാതായി ഞാൻ വീട്ടിൽ നോക്കി കമ്മൽ എനിക് തിരിച്ച് കിട്ടിഈശേയക്ക് യും അന്തോണിസ് പുണാ ളനും നന്ദി.
@lalyk.k.3028
@lalyk.k.3028 10 дней назад
ജീവിത പങ്കാളിയുമൊത്ത് ധ്യാനം കൂടാൻ അവസരം നല്കുന്ന പിതാവേ, പരി. ആത്മാവേ, നന്ദി...❤
@angelshaju3790
@angelshaju3790 12 дней назад
Eshoya rogathil ninnu viduthal nalki anugrahikanma🙏
@attokaran10
@attokaran10 8 дней назад
മാതാവേ എന്റെ ഈശോയെ എന്റെ മോന്റെ വിസ തടസ്സം മാറ്റി തരണേ അമ്മേ 😭😭😭
@LiyaRoseMathew
@LiyaRoseMathew 4 дня назад
എന്റെ ഈശോയെ, എന്റെ പപ്പായെ അങു കാക്കണമേ. Operation ഒന്നും പറയരുതേ. ഒരാപത്തുംകൂടാതെ നാളെ discharge ആക്കണമേ.🙏🙏
@AncyJohn-su9tc
@AncyJohn-su9tc 6 дней назад
ഇശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റാണമേ വിട്ടുമാറാത്ത ചുമ . മാറ്റാണമേ, ഓസ്റ്റിൻ മോനു പഠിക്കാനുള്ള ബുദ്ധിക്കു prakasam👍 കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@lisymathew4429
@lisymathew4429 6 дней назад
Yeshuve ente kochumonte manasika buthimuttukal asukhangalum samarpikunu anugrahikaname
@gigymanjuj9596
@gigymanjuj9596 5 дней назад
ഈശോയെ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടി കടം വീട്ടാൻ സഹായിക്കണമേ 🙏
@shibiks9062
@shibiks9062 12 дней назад
എന്റെ യേശുവേ എന്റെ മാതാവേ എന്റെ മോൻ അഭിജിത്തിന് പോകാൻ ഒരു തടസവും ഉണ്ടാവരുതെ പൈസ റെഡി യാവണേ 8തിയതി ഉള്ള ചിട്ടി ധനുവിന് വീഴണേ പരിശുദ്ധ മാതാവേ എന്റെ യേശുവേ മോൾ അനഘ ജോലി വേഗം കിട്ടണേ കർത്താവെ സൗമ്യ ക്ക് കല്യണം വേഗം നടത്തി കൊടുക്കണേ കർത്താവെ സ്‌ഥലം കണ്ണോത് മലയിലെ നല്ല വില കിട്ടി പെട്ടന്ന് വിൽക്കാൻ സാധിച്ചു കൊടുക്കണേ കർത്താവെ പരിശുദ്ധ മാതാവേ
@bijithomas6217
@bijithomas6217 3 дня назад
ജോയ് എന്ന മകന് ഓരമശക്തി തിരിച്ചു കിട്ടാനും പൂർന്ന ആരോഗ്യം തിരിച്ചു കിടനുംവേണ്ടി പ്രാർഥന യാചിക്കുന്നു
@bincyjoegy4797
@bincyjoegy4797 12 дней назад
ഈശോയെ ഞങ്ങളുടെ 7സെന്റ് സ്ഥലം പെട്ടെന്ന് നല്ല വിലക്കു വിട്ടുപോകാൻ അനുഗ്രഹിക്കണമേ
@jobinjose190
@jobinjose190 7 дней назад
എന്റെ ഈശോയെ ജപമാല ചെല്ലുന്ന എല്ലാവരുടെ നിയോഗത്തോട് എന്റെ നിയോഗവും ചേർത്ത് പ്രാർത്ഥിക്കുന്നു അപ്പാ 🙏🏻🙏🏻😭😭
@lissydavid8486
@lissydavid8486 6 дней назад
എന്റെ ഈശോയെ ഈ ജപമാലകണ്ടു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗത്തോടുചേർത്ത് എന്റെ നിയോഗത്തെയും സമർപ്പിക്കുന്നു. ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചുതരണമേ. 🙏🙏🙏
@juliejulie-zf2zm
@juliejulie-zf2zm 7 дней назад
ഈശോയെ എന്റെ കുടുംബത്തെയും ബിസനസിനെയും തൊടണമേ
@rosemathew9522
@rosemathew9522 12 дней назад
Eshoye ente makkale anugrahikkaname avare k
@brijitchacko6067
@brijitchacko6067 12 дней назад
രേഷ്മമോൾക്ക് സുഖപ്രസവം നൽകി അനുഗ്രഹഞ്ഞമെ
@jinisabu9881
@jinisabu9881 12 дней назад
ഈശോയെ പപ്പയുടെ കാലിൻ്റെ മരവിപ്പ് മാറണമേ.
@Siji-lw1yz
@Siji-lw1yz 5 дней назад
ഈശോയെ ഞങ്ങളുടെ അമ്മക്ക് അനിയന്റെയും ഞങ്ങളുടെയും വീട്ടിൽ മാറി മാറി നിൽക്കുവാൻ ഉള്ള സാഹചര്യം തന്നനുഗ്രഹിക്കണെ🙏🙏🌹🌹🌹
@ansammakuncheriyaancy7762
@ansammakuncheriyaancy7762 12 дней назад
അനുമോളുടെ പ്രസൻ്റേഷൻ നല്ല രീതിയി ൽ നടന്നതിനും reading നല്ല രീതിയിൽ കിട്ടാൻ തുടങ്ങിയതിനും നന്ദി പറയുന്നു
@Srshigimathewsrshigimathew
@Srshigimathewsrshigimathew 9 дней назад
എന്റെ രോഗപീഡകൾ നീർ കെട്ട് മുട്ട് വേദന സൗഖ്യം തരണമെ🙏🏻🙏🏻
@salixavier
@salixavier 8 дней назад
സജിയുടെ ക്യാൻസർ രോഗത്തിൽ നിന്നും പരിപൂർണ്ണ സൗഖ്യം നൽകണമേ സജൻ റെ വിവാഹം ഏറ്റവും നന്നായി നടത്തി തരണമേ സാലിയുടെ കാലിൻറെ ഞരമ്പുകൾക്ക് പൂർണ്ണ ആരോഗ്യം നൽകി നടക്കാൻ സാധിക്കണം
@rosittachacko3378
@rosittachacko3378 4 дня назад
ഈശോയെ എന്റെ കാലുകൾ ക്ക് ബലം നല്കണമേ 🙏🏻
@paulpananchery7299
@paulpananchery7299 12 дней назад
Ente makante joliyilulla tension matty kodukane Avanu ellakaryathilum Dhariyam prakarnnu nalkane kartheve🙏
@alphonsashaji504
@alphonsashaji504 12 дней назад
അലീന മോളുടെ ജോലി തടസങ്ങൾ പരിശുദ്ധ അമ്മ വഴി സമർപ്പിക്കുന്നു 🙏🏻
@lissyshaju5202
@lissyshaju5202 5 дней назад
ഈശോ എന്റെ ഉറക്കക്കുറവ് മാറ്റിത്തരാനേ
@Srshigimathewsrshigimathew
@Srshigimathewsrshigimathew 9 дней назад
കുടുംബത്തിലെ ശാപ പാപ പൈശാചിക ബന്ധനങ്ങൾ മദ്യപാനം ദുശീലം കലഹം ഭിന്നിപ്പ് നീക്കണമേ🙏🏻🙏🏻
@ansammakuncheriyaancy7762
@ansammakuncheriyaancy7762 12 дней назад
Anumolkkum Gloriyakkum anuyogyamaya pankaliye nalki anugrahikkane
@steephenp3840
@steephenp3840 13 дней назад
Please pray for my Severe knee and back pain' without operation and vericos for and shoulder pain' without operation and my grandchildren for always with cold and cough and education and exam and my sons for job security and Holispirit and health problems
@lunapaulpaul7194
@lunapaulpaul7194 13 дней назад
എനിക്ക് ജോലിയിൽ പ്രമോഷൻ നല്കി അനുഗ്രഹിക്കണമേ മോൾടെ+2 ൽ ഉന്നത വിജയം നേടാൻ അനുഗ്രഹിക്കണമേ മോൾക്ക് BP ലോ ആണ് അത് ശെരിയായ രീതിയിൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു മോൾക്ക് മസ്സിൽ കേറുന്നത് ഒഴിുവാക്കി തരണമേ മോൻ ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നല്കി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നെയും കുടുംബത്തെയും ലോകം മുഴുവനും അമ്മയുടെ മേലങ്കി കൊണ്ട് പൊതിഞ്ഞു സം രാഷി കണമേ
@bincyjoegy4797
@bincyjoegy4797 12 дней назад
എന്റെ മമ്മയുടെ കാൽ പാദം പൊട്ടുന്നത് സുഖപ്പെടുത്തണമേ ആരോഗ്യം നല്കണമ 2ആൺ മക്കളുടെ ജീവിതത്തിലും ഉണ്ടാകുന്ന നന്മ കണ്ടു ദൈവത്തിന് നന്ദി പറയാൻ anugrahikkaname
@binogeorge2330
@binogeorge2330 13 дней назад
കടബാധ്യതയെ സമർപ്പിക്കുന്നു
@Srshigimathewsrshigimathew
@Srshigimathewsrshigimathew 9 дней назад
കൊച്ചുറാണി കാല് വേദന സൗഖ്യമാക്കണമെ🙏🏻🙏🏻🙏🏻
@mercyjose8866
@mercyjose8866 12 дней назад
Ente esoye molude asukam matty avalku unnatha vijayam koduth anugrahikaname
@anilasunny6537
@anilasunny6537 7 дней назад
എന്റെ മകളുടെ കുടുംബജീവിതത്തിൽ ഇടപെടേണമേ. സ്വന്തം കുരിശ് വഹിക്കാനുള്ള ശക്തി അവൾക്കു നൽകേണമേ. എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ.
@lalyag6341
@lalyag6341 12 дней назад
ലിലിക്കുട്ടി എന്ന മകളുടെ വിട്ടുമാറാത്ത യൂറിൻറി ഇൻഫെക്ഷൻ തൊടനെ അപ്പാ ❤️❤️
@shimmijose3634
@shimmijose3634 13 дней назад
എൻ്റെ പ്രർത്ഥന പരിശുദ്ധ അമ്മക്കും വി.അന്തോണിസ് പുണ്പുളനും സമർപ്പിക്കുന്നു ജോലി ഫാർമസി നൽകി അനുഗ്രഹിക്കണമേ. എൻ്റെ പ്രാർത്ഥന അച്ചൻ കാണുന്നില്ല എന്ന് തോന്നുന്നു ഒന്ന് സമർപ്പിച്ച് പ്രാർത്ഥിക്കണമേ😢😢😢😢😢
@user-pr2zg6zn8e
@user-pr2zg6zn8e 12 дней назад
Ente esoye joliyumayi bandapett njan eppol anubavikkunna tension angu thanne eduthumattaname...angekkumathrame ethu sadikku enn njan urachuviswasikkunnu... ente Ella niyogangaleyum angayude karangalil elppikkunnu...Thanku lord..praise the lord
@gissavarghese6177
@gissavarghese6177 6 дней назад
Ente eesoye ente mootha makanu nalloru antharika sowkya dyaanam koodaanaayi orukkaname 🙏🏻🙏🏻
@reenadcruz8694
@reenadcruz8694 13 дней назад
Mother Mary please heal me completely from rheumatoid Atheritis. Make me active like before. Make my platelets, hemoglobin, Esr and blood count normal.
@bincyjoegy4797
@bincyjoegy4797 12 дней назад
ഞങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന് ലോൺ കിട്ടണമേ. അതിന്റെ പേപ്പർ വർക്കുകൾ നിച്ചയിച്ചിരിക്കുന്ന സമയത്ത് നടക്കുവാനും ഉടമക്ക് ഇതിന്റെ എല്ലാ കാര്യങ്ങളും പുറർഹി ആക്കി തിരിച്ചു ജോലിക്ക് പോകുവാൻ സാധിക്കണമേ
@marysthankachan5989
@marysthankachan5989 7 дней назад
എൻ്റെ ഇളയ മകൻ പരിശുദ്ധ അമ്മയെ ഉപേക്ഷിക്കാൻ ഇടവരുത്തല്ലെ അവന് AG ഗ്രൂപ്പിൽ പോകാൻ മോഹം അവന് എളിമ കൊടുക്കണമെ അവൻ്റെ അഹങ്കാരം മാറ്റണമെ
@minimamman2690
@minimamman2690 9 дней назад
Enteeahoye njagal വിൽക്കാഞിട്ടിരിക്കുന്നക്സസ്ഥലത്തിയങ്ങമുടെങ്ങിയിൽസമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@steevesimon1175
@steevesimon1175 12 дней назад
അശ്വതികൾ എല്ലാം മക്കളെയും സമർപ്പിക്കുന്നു
@anilasunny6537
@anilasunny6537 9 дней назад
തല കുളിച്ചാലുള്ള എന്റെ അസ്വസ്ഥതകൾ മാറ്റിത്തരേണമേ
@mariasoju4123
@mariasoju4123 12 дней назад
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@binogeorge2330
@binogeorge2330 13 дней назад
എൻ്റെ മകന് ജർമ്മനിക്ക് പോകാനുള്ള കൃപനൽകണമേ
@joicysiby8032
@joicysiby8032 12 дней назад
Kudumbathae anugrahikkane samarppikkunnu business thadasangal mattitharane deposit kanikathae sahayikanae financial crises mattitharane yesuvae nandi evanayae samarpikunnu nallathu thonnikkanae migraine sughamakkanae athmiyathil valarthanae room kittanae
@ShyjiThoby
@ShyjiThoby 12 дней назад
എൻറെ മകൻറെസിവി സബ്മിറ്റ് ചെയ്തിരിക്കുന്ന കമ്പിനിയിലെ ഉദ്യോഗസ്ഥരെ സമർപ്പിക്കുന്നു ഈശോയെ നീ ഇടപെടണം ഇടപെട്ടാൽ മാത്രമേ അവർക്ക് അവനെ എംപ്ലോയ്മെൻറ് വിസ നൽകാൻസാധിക്കുകയുള്ളൂ ഈശോയെ നിൻറെ ഒരു നോട്ടം മാത്രം മതിഅവൻ രക്ഷപ്പെടാൻഅവൻ എത്രയും പെട്ടെന്ന് വിസ നൽകാൻ
@SindhuVarghese-y5d
@SindhuVarghese-y5d 12 дней назад
33. ദിവസം അൽഭുത ജപമാല കൂടുവാൻ എന്നെ അനുഗ്രഹിക്കണമേ എൻെറ ആഗ്രഹം സാധിച്ചു തരണമേ
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 706 тыс.
Vibes in Ney York🗽❤️! #shorts
00:26
Просмотров 21 млн