Тёмный

ചൊല്ലി തീരുംമുൻപേ അനുഗ്രഹവും അത്ഭുതവും ഉറപ്പായി ലഭിക്കുന്ന മാതാവിനോടുള്ള അതിശക്തമായ പ്രാർത്ഥന!! 

Das Creations
Подписаться 733 тыс.
Просмотров 1,6 млн
50% 1

Like ✔ Comment✔ Tag ✔ Share ✔
കേൾക്കുംതോറും അനുഗ്രഹം ഉറപ്പായ അത്ഭുത പ്രാർത്ഥന, Holy Mary Rosary
ജപമാല: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പറയുന്നു മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
"സന്തോഷത്തിന്റെ ദൈവരഹസ്യങ്ങൾ...."
#KonthaMasam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ RU-vid : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Видеоклипы

Опубликовано:

 

3 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@minsamariyaaa1005
@minsamariyaaa1005 2 месяца назад
അമ്മേ, മാതാവേ! ധ്യാനത്തിൽ പങ്കെടുക്കുന്ന മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ !🙏🙏🙏🙏 Praise the Lord!🙏🙏🙏🌹🌹🌹
@ANITHARAJU-ce4kj
@ANITHARAJU-ce4kj Месяц назад
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഈ കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഇതിൽ 3ലക്ഷം രൂപ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം ഒരു മാർഗവും കാണുന്നില്ല മാതാവേ രക്ഷിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🌹🎉🎉🎉🎉
@beenakunjachan113
@beenakunjachan113 Год назад
അമ്മേ മാതാവേ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
@RockyM-hb5mz
@RockyM-hb5mz Год назад
അമ്മേ മാതാവേ കട ഭാരത്താൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതലും മോചനം നൽകണേ
@user-dc3xi8do1z
@user-dc3xi8do1z 11 месяцев назад
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@user-mc7ho9in7w
@user-mc7ho9in7w 9 месяцев назад
എന്റെ മാതാവേ എന്റെ കുടുംബത്തിൽ ശാന്ദിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ, എന്റെ മാതാവേ എന്റെ മകൻ എന്നോട് സംസാരിക്കുകയോ സ്നേഹത്തോടെ ഒരുവാക്കുപോലും മിണ്ടുന്നുമില്ല എന്റെ ഉള്ളം നൂറുങ്ങു്ന്ന വേദനയോടെ ഞാൻ ജീവിക്കുന്നു. അവൻ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുവാൻ വേണ്ടി മാതാവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കൈവടരുതേ മാതാവേ 🙏🙏💐🌹🙏
@minsamariyaaa1005
@minsamariyaaa1005 2 месяца назад
Praise the Lord 🙏🙏🙏 അമ്മേ, മാതാവേ .ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ !🙏🙏🙏
@minsamariyaaa1005
@minsamariyaaa1005 2 месяца назад
അമ്മേ മാതാവേ! ഈ മാസം പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെ അനുഗ്രഹിക്കണമേ! അവരുടെ ആത്മവിശ്വാസംവർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏
@ThundiyilOuseph-eg6dv
@ThundiyilOuseph-eg6dv 5 месяцев назад
അമ്മേ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും രോഗങ്ങളിൽ നിന്നും പീഡകളിൽ നിന്നും കാത്തു പരിപാലിക്കണമെ എന്ന് ഇന്നത്തെപ്രാത്ഥനയിൽ സമർപ്പിക്കുന്നു എൻ്റെ മക്കളെയും കുടുംമ്പിനിയെയും സമർപ്പിക്കുന്നു.
@majumathew2433
@majumathew2433 Год назад
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവ കരുണയും കൃപയും നിറയുവാൻ നിന്റെ ഏകജാതനോട് അപേക്ഷിക്കണമേ
@antyapraisma5972
@antyapraisma5972 Год назад
ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ
@shylajohn1130
@shylajohn1130 9 месяцев назад
മാതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കട്ടെ
@santhiraju6731
@santhiraju6731 2 года назад
അമ്മേ പൈശാചിക ചിന്തകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏.
@soniyaanil5014
@soniyaanil5014 2 года назад
Vu
@jessygeorge9534
@jessygeorge9534 7 месяцев назад
🙏🙏🙏🙏🙏🙏
@ursilaverghese
@ursilaverghese 4 месяца назад
G0😊😊
@MollyJoseph-jh6wj
@MollyJoseph-jh6wj 2 месяца назад
എന്റെ മാതാവേ ഈ ലോകത്തയുള്ള എല്ലാ കുടുംബത്തിൽ ദൈവകരുണയും കൃപയും നിറയുവാൻ അനുഗ്രഹിക്കേണമ ആമേൻ.❤
@petroniageorge4548
@petroniageorge4548 10 месяцев назад
അമ്മേ മാതാവേ നിന്റെ മക്കൾക്കായി നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണ മേ ആമേൻ
@nirmalalr48
@nirmalalr48 9 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ
@omanaomana-wg9xd
@omanaomana-wg9xd 8 месяцев назад
എന്റെ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുക്കണമേ ആമേൻ 🙏🙏
@lathap3812
@lathap3812 5 месяцев назад
ആമേൻ അമ്മേ മാതാവേ എൻ്റെ എല്ലാ പാപങ്ങളും പൊറുക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤🙏🙏🙏❤❤🙏🌹🌹🌹
@lathap3812
@lathap3812 5 месяцев назад
ആമേൻ അമ്മേ മാതാവേ എൻ്റെ മകൻ പഠിച്ചതിൽ ഒരു ജോലിശെരിയാക്കി കൊടുക്കണമേ ആമേൻ🙏🙏❤❤🙏🙏🌹🌹🌹🙏🌹❤🙏🙏🌹🌹❤
@nijilyphilip7915
@nijilyphilip7915 Год назад
അമ്മേ മാതാവേ ജപമാലവഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
@gracayammajose3227
@gracayammajose3227 Год назад
Ente amme ente kudumbathe anugrahikaname
@kachappillys9558
@kachappillys9558 5 месяцев назад
ആമേൻ
@user-mt7ki9nf7i
@user-mt7ki9nf7i 2 месяца назад
🎉🎉🎉🎉🎉
@TessyPv
@TessyPv 3 месяца назад
എന്റെ അമ്മയെ എന്റെ ചെറുമകളുടെ സംസാരിക്കേണമേ എന്റെ അമ്മയെ അമ്മയുടെയും പ്രാർത്ഥിക്കുന്നു ചെറിയ മകൾ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കേണമേ അവൾ അച്ഛൻ എന്നെ വിളിക്കാനും മാതാവിനെ വിളിക്കാനും എല്ലാ അനുഗ്രഹവും അവൾക്കും കൊടുക്കാറുമേ
@lathap3812
@lathap3812 7 месяцев назад
അമ്മേ മാതാവേ ഞങ്ങടെ സകലരോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
@soniyavarghees7713
@soniyavarghees7713 2 года назад
അമ്മേ എന്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണേ 🙏🙏🙏
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ
@jayammageorge6257
@jayammageorge6257 2 месяца назад
അമ്മേ മാതാവേ പീഡകൾ സഹിക്കാൻ കഴിവ് തരേണമേ
@sharlyrajan2997
@sharlyrajan2997 Месяц назад
J8o and all I go lo pil
@albertgaming7343
@albertgaming7343 25 дней назад
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf Месяц назад
അമ്മേ മാതാവ് എന്നൊടു കരുണ കാട്ടേണമേ എനിക്ക് ഇന്നത്തേക്കു ഒരു വഴിയു കാണുന്നില്ലമ്മേ എനിക് അതിന് ഒരു വഴികാട്ടി തരേണമേ എനിക്ക് നാളെ കച്ചവടത്തിന്ന് പോകാൻ സാധിക്കണ് ഞങ്ങളെ അമ്മയോടു ഈശോയോടു ചേർക്ക് നിർത്തേണമേ ഒരിക്കലു ഞങ്ങളെ കൈവിടരുതേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthiyanithankapan2493
@karthiyanithankapan2493 9 месяцев назад
എന്റെ കൃപ നിറഞ്ഞ പരിശുദ്ധഅമ്മെ. എന്റെ മകന് ഒരു കുഞ്ഞിനെ നല്ല അനുഗ്രഹിക്കണമേ കൃപനിറഞ്ഞ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതെ...
@lathap3812
@lathap3812 7 месяцев назад
അമ്മേ മാതാവേ ജപമാല വഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@kachappillys9558
@kachappillys9558 5 месяцев назад
ആമേൻ
@souravnakshathra9994
@souravnakshathra9994 7 месяцев назад
ജോലിയിലുള്ള തടസ്സങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ
@prasobhkumar1391
@prasobhkumar1391 Год назад
എൻ്റെ കടങ്ങൾ തീർക്കുവാനുള്ള വഴികാട്ടിതരണേ എൻ്റെ ജോലി തടസ്സം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു '
@Parukutty.P.VParukutty
@Parukutty.P.VParukutty 22 дня назад
അമ്മേമാതാവേ എനിക്കും എന്റെകൂടുബ്ബത്തിനുംവേണ്ടി പ്രാർത്ഥിക്കണമേ 🙏🌹🙏🙏🙏🌹🙏🌹🌹🙏🌹
@akshaythomas5095
@akshaythomas5095 Год назад
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അങ്ങയുടെ കൃപാസനത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് സാധിച്ചു തരണമേ ഇവിടെ ആത്മാർത്ഥമായി പ്രാർത്ഥിച്ച് അനുഗ്രഹം തേടാനുള്ള കൃപാവര ഞങ്ങൾക്ക് നൽകണേ ഞങ്ങളെ അനുഗ്രഹിക്കണമേ
@minishaju4767
@minishaju4767 Год назад
അമ്മേ എന്റെ മകൾക് shamikan മനസ് കൊടുക്കണമേ
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ
@binduprasobh7234
@binduprasobh7234 10 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേ എല്ലാം പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@tmpeter954
@tmpeter954 2 года назад
അമ്മേ മാതാവേ ഞങ്ങളെഎല്ലാവരെയും എപ്പോഴും എല്ലാ ആപത്തിൽനിന്നും കാത്തുകൊളേണമേ ആമേൻ 🙏.
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ
@srjessy7335
@srjessy7335 8 месяцев назад
എന്റെ മാതാവേ എല്ലാ കുടുംബങ്ങളുടേയും സംരക്ഷക ആകണമെ.
@user-rx3xf1vj3o
@user-rx3xf1vj3o 7 месяцев назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ മേ എല്ലാ പ്രയാസങ്ങളുംഭാരങ്ങളും മാറുവാൻ കൃപയുണ്ടാകണമേ
@SanjuSan-ei4dr
@SanjuSan-ei4dr Год назад
എന്റെ അമ്മയെ മാതാവേ എനിക്കൊരു ജോലി സ്ഥിരമായി ആക്കി തരണമേ ഞാൻ കുവൈറ്റിൽ ആണെന്ന് ജോലിയില്ലാതെ റൂമിലേക്ക് വേണമേ എനിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കേണമേ
@kunjuvellarackal4234
@kunjuvellarackal4234 3 месяца назад
😊😊😅😅😅
@antyapraisma5972
@antyapraisma5972 Год назад
എൻ്റെ അമ്മേ മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികലെയും അമ്മ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ നൽകണമേ
@sheejathomas2672
@sheejathomas2672 Год назад
Amme krepasan mathave entte makan Binil K Binu enne SSLC youde Holl Ticket vangikkanvedde school pokunnu Amma mathave kudeyirune Holl Ticket vanggi anugrahikkanamme Amen🙏🙏🙏🙏🙏🙏🙏
@anithaaji357
@anithaaji357 Год назад
അമ്മേ എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും മകളുടെയും ശരീരത്തിൽ ഉള്ള എല്ലാ പൈശാചിക ശക്തികളെയും എടുത്ത് മാറ്റി അമ്മയുടെ സ്നേഹം നിറയ്ക്കേണം അമ്മേ ജപമാല മാതാവേ ഞങ്ങളോട് കരുണ കാണിക്കുകയും കൃപ തോന്നുകയും ചെയ്യേണമേ
@sobhabinu1153
@sobhabinu1153 Год назад
പരിശുദ്ധ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തു തരുവാൻ വേണ്ടി കുമാരൻ തമ്പുരാന്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം വഹിച്ച പ്രാർത്ഥിക്കണമേ. ഈ ജപമാലയിലൂടെ കർത്താവായ മിശിഹാ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാൻ തക്കവണ്ണം ദൈവം മാതാവേ നിന്റെ കരം നീട്ടി നീ പ്രാർത്ഥിക്കണമേ
@lailaphilip5506
@lailaphilip5506 Месяц назад
ജോലി കിട്ടാൻ prardhikkunnu
@saleelajustin4904
@saleelajustin4904 Год назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എൻറെ മക്കളെയും അനുഗ്രഹിക്കണേ നാഥാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ♥️🙏🙏🙏🙏🙏🙏🙏
@minithomas8928
@minithomas8928 Год назад
Nooooo😊k😊😊k😊n😊n😊😊 😊K😊j😊😊😊😊k😊j😊n😊😊😊k😊n😊😊😊k😊n😊😊😊k😊k😊j😊k😊j😊😊😊k😊😊n😊k😊n😊k😊j
@petalsfashion6010
@petalsfashion6010 Год назад
അമ്മേ കുജുകളില്ലാത്തവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@sonyoliver712
@sonyoliver712 Год назад
അമ്മേ അനുഗ്രഹിക്കേണമേ 🙏
@daisysavior9189
@daisysavior9189 Год назад
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാം വിധ ആപത്തിൽ നിന്നും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejohnson4872
@georgejohnson4872 Год назад
മാതാവേ എനിക്ക് നല്ല ജോലി തന്നു അനുഗ്രഹിക്കനമ്മ
@sheebasanthosh8966
@sheebasanthosh8966 8 месяцев назад
കർത്താവെ ഞങ്ങളുടെ മക്കളെ കാത്തരുളീണമേ അവന്റെ psc എക്സാം എളുപ്പമാക്കി കൊടുക്കണേ മാതാവേ ഇതോടൊപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤❤❤
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@juliebiju866
@juliebiju866 8 месяцев назад
എന്റെ അമ്മേ മേരി മാതാവേ എന്റെ ശരീരത്തിൽ പ്രവേശിച്ച എല്ലാ രോഗാണുക്കളെയും അമ്മയുട പുത്രന്റെ തിരുരക്തത്താൽ നശിപ്പിച്ചു കളയണമെ ആമേൻ❤🙏🙏🙏🙏🙏🙏🙏
@bindhubiju8252
@bindhubiju8252 2 года назад
അമ്മേ പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടാൻ അമ്മ പുത്രനോട് അപേക്ഷിക്കണമേ. ആമ്മേൻ
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 8 месяцев назад
അമ്മേ മാതാവേ എന്റെ മോൾക്ക് periods റെഗുലർ ആയി ആകുവാൻ അനുഗ്രഹിക്കണേ. അവൾക്ക് വേഗം വേഗം പഠിച്ചു തീർക്കുവാൻ അനുഗ്രഹം കൊടുക്കണേ. മാനസിക ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ. ആ ഹോസ്റ്റലിൽ ഉള്ള എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണേ.. എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ തരുന്നമ്മേ. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്മ്മേ ആ മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@kachappillys9558
@kachappillys9558 5 месяцев назад
ആമേൻ
@JobiJobi-dd2lp
@JobiJobi-dd2lp 8 месяцев назад
Amme, എന്റെ കടബാധയതകൾ എല്ലാം അങ്ങ് എടുത്ത് മാറ്റി തരണമേ. നല്ല ഒരു കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ. ആമേൻ. Hallelujah
@salamplan8546
@salamplan8546 2 года назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ
@layakurian
@layakurian 2 года назад
അമ്മേ ഞ ങ്ങൾക്ക് കിട്ടനുള്ള രൂപ കിട്ടുവാൻ മാതവേ ഞങ്ങളെ അനുഗ്രഹിക്കണമെ മാതവേ എല്ലവരുടെ കടങ്ങൾ ഇളച്ചുകെടുക്കണ മെ ആമേൻ
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ 🙏🙏🙏
@ciclychacko6781
@ciclychacko6781 Год назад
അമ്മേ മാതാവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ യാചനകൾ നൽകിയതിന് നന്ദി പറയുന്നു.
@JaimonPhilip
@JaimonPhilip 9 месяцев назад
ആമ്മേ മാതാവേ അമ്മയിലും തീരു കുമാരനിലും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണേ....... ആമേൻ🙏🏼 ആമേൻ🙏🏼 ആമേൻ🙏🏼
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ
@manjuachu6750
@manjuachu6750 Год назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 മനസിന് സമാധാനം നൽകണേ🙏🙏
@bilbysabu8188
@bilbysabu8188 Год назад
അമ്മ മാതാവെ മോളുടെ കാലിന്റെ വേദന മാറ്റിതരണമെ 🙏🙏🙏
@shajahans7178
@shajahans7178 Год назад
ഞാൻ ഒരു മുസ്ലീം ആണ്❤❤❤❤ പക്ഷേ എനിക്ക് മാതാവേ ഒത്തിരി വിശ്യാം ആണ് ❤❤❤ എൻ്റെ ഉമ്മയും രോഗങ്ങളിൽ നിന്നും പുർണ്ണ മേചനം കൊടുക്കണമെ സുപ്പെടുത്തണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anibabu7475
@anibabu7475 9 месяцев назад
ബൈബിളിൽ എഴുതിവച്ച് പ്രാർത്ഥിക്കുന്ന എല്ലാ niyogagalum . സാ തിച്ച് തരണേ
@BabyChacko-jc3dp
@BabyChacko-jc3dp 8 месяцев назад
Makkalkku sneham undaknama❤❤❤❤❤❤❤🙏🙏🙏🌹
@ValsammaThomas-it4kz
@ValsammaThomas-it4kz 8 месяцев назад
22:16 22:16 ഹ😊😊😊
@Laluchris
@Laluchris 8 месяцев назад
നിന്റെ വിശ്വസം നിന്നെ രക്ഷിക്കും 🙏🙏🙏
@raniayyappan3843
@raniayyappan3843 7 месяцев назад
Thankyou Mother Mary, Thank you Jesus, Thank you Jesus, Thank you Jesus
@user-pu7cc3bk5i
@user-pu7cc3bk5i 2 месяца назад
എന്റെ അമ്മേ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ. ആമ്മേൻ 🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 месяца назад
എന്റെ മാതാവേ എന്റെ കടങ്ങളിൽ നിന്നും രെക്ഷപെടുത്തണമേ അമ്മേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️
@lissyppaul6702
@lissyppaul6702 Месяц назад
Amma please pray for our family members 🙏
@nijisubi6226
@nijisubi6226 2 года назад
പരിശുദ്ധ അമ്മേ... എന്റെ ഉദരത്തിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു..... ഉണ്ണിയേശുവിനെ സുരക്ഷിതനായി നോക്കിയപോലെ എന്റെ കുഞ്ഞിനെയും കാത്തുകൊള്ളണമേ..... വേദന നിറഞ്ഞ എല്ലാ അവസ്ഥകളിൽ നിന്നും.. മനസ് മടുക്കാതെ ജീവിക്കാൻ... സങ്കടങ്ങളെ തരണം ചെയ്യാൻ നോവിക്കുന്നവരോട് ക്ഷമിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
@rosytj1404
@rosytj1404 Год назад
09
@maryparakkunnathukudi4183
@maryparakkunnathukudi4183 Год назад
May God bless you my dear friend amen 🙏😊😀♥️
@kurianthankachan8225
@kurianthankachan8225 Год назад
😊😊😊😊😊ഡ😊😊ഡ😊ഡ😊ഡ
@akhilamolc.b250
@akhilamolc.b250 Год назад
eu wrap receptor twitter te rapprochement 3 tweet takahashi terre tree t rer wettest teerire3 iq eeeeteeeeeeteréeeeererréeéeeeéeerryrreere essay rousseau t were tree registrar trafalgar etrréeée3eéreetrereéreérrrteeteeeeee3 wettest re true re wetter téerreét estate er r require etiquette tweeter ée3eréereeeeeeeeeeeeeeetréeeereterréereeeeeeeeeerereeree3eetéeéetrreeeeeeeereteteteeeeete3t etiquette rréer et terre registrar tétrréetretetet eye refrigerator re require tweet t retweet retweet t ere reréee rer rérreeeteeeeeéreeeeeer3eeereeeeweétetrreré
@maryparakkunnathukudi4183
@maryparakkunnathukudi4183 Год назад
God bless you my dear friend 🙏🙏
@lalithaachary6493
@lalithaachary6493 2 года назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി കർത്താവിനോടപേക്ഷിക്കേണമേ.
@darlyjohnson8135
@darlyjohnson8135 2 года назад
Pai
@kavithavs6066
@kavithavs6066 Год назад
എന്റെ ഈശോ മാതാവേ 🙏🙏🙏അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@sheejasrikumar9983
@sheejasrikumar9983 8 месяцев назад
അമ്മേ.. മാതാവേ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...🙏🙏🙏
@girijasasiirija916
@girijasasiirija916 2 года назад
അത്ഭുത. മാതാവേ കടബാധ്യത. മാറി കിട്ടാൻ. എന്റെ ഭർത്താവ്. മക്കൾ. എന്റെ കുടുംബം മുഴുവനും ഈശോയോട് ചേർന്നു. നിന്നു കൊണ്ട് ജീവിക്കാൻ.. അമ്മേ.. അത്ഭുത. മാതാവേ. ഞങ്ങൾക്കു. വേണ്ടി. പ്രാർത്ഥിക്കണമേ... 🙏
@beethapbeetha773
@beethapbeetha773 Год назад
Beetha. P. Beena. P
@jaisammageorge5791
@jaisammageorge5791 Год назад
അമ്മേ മാതാവേ ഞങ്ങളുടെ തലമുറയെ എല്ലാ തിന്മകളുടെയും അന്ധകാരസക്തികളുടെയും പിടിയിൽ നിന്നും രക്ഷിക്കാൻ തലമുറകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@SheenaEldho-jj2tg
@SheenaEldho-jj2tg Год назад
അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുന്നു 🙏🙏🙏🙏🙏
@sunujoseph1022
@sunujoseph1022 Месяц назад
എന്റെ നല്ല അമ്മേ അമ്മയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എന്റെ കുടുംബത്തെ കാക്കണേ. കൂടെ ഉണ്ടാകാണെ. ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണം. അവിടുത്തെ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻അമ്മേ
@jessystips561
@jessystips561 2 года назад
അമ്മേ ഞങ്ങളുടെ സകല രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏
@shibikvmpm.
@shibikvmpm. 2 года назад
ജോലിയിൽ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ സമർപ്പിക്കുന്നു. ദൈവമാതാവേ മാദ്ധ്യസ്ഥം യാചിക്കുന്നു.
@sheenaeldho8830
@sheenaeldho8830 Год назад
അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏
@molammamp171
@molammamp171 7 месяцев назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@sreejahari8783
@sreejahari8783 2 года назад
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏രോഗങ്ങളിൽ നിന്ന് ഓരോരുത്തരെയും കാത്തുപരിപാലിക്കണമേ
@joypoulose801
@joypoulose801 2 года назад
എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ അനുഗ്രഹം നൽകണമേ🙏🙏🙏
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ
@kachappillys9558
@kachappillys9558 2 месяца назад
🙏🙏🙏
@sandrasiya9743
@sandrasiya9743 2 года назад
അമ്മേ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ
@elssammageorge2270
@elssammageorge2270 10 месяцев назад
Pray for my daughter 🙏
@elssammageorge2270
@elssammageorge2270 10 месяцев назад
Pray for my family 🙏
@elssammageorge2270
@elssammageorge2270 10 месяцев назад
Prayers
@Ethan6373..
@Ethan6373.. 10 месяцев назад
Amme Eniku parishuthalmavine medichu tharane
@vasantharajan2594
@vasantharajan2594 2 года назад
ഈശോയെ എന്റെ കുടുബത്തിന് വേണ്ടി എപ്പോഴും എന്റെ പ്രാർത്ഥന കേൾകണേ അമ്മേ അത്ഭുത മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanilkj6090
@sanilkj6090 Год назад
Silvijohnentemakkantekallyanamnadathytharaname
@georgejoseph8342
@georgejoseph8342 2 года назад
പരീക്ഷയ്ക്ക് നല്ല Mark ലഭിക്കാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ amen🙏🙏🙏
@jeesaskrystashu6252
@jeesaskrystashu6252 2 года назад
Study well
@anithambikapk9683
@anithambikapk9683 2 года назад
Jobundaa
@anithambikapk9683
@anithambikapk9683 2 года назад
🙏🙏🙏
@Ashalithin4444
@Ashalithin4444 2 года назад
@@anithambikapk9683 6bd
@Ashalithin4444
@Ashalithin4444 2 года назад
Rq112@@anithambikapk9683 5w
@deepabinu6082
@deepabinu6082 Год назад
മാതാവേ സ്വന്തമായി ഒരു വീട് വാങുവാനുള്ള അനുഗ്രണമേ 🌹❤️
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@anubineesh5732
@anubineesh5732 Год назад
അമ്മേ മാതാവേ എന്റെ പൊന്നുമോനെ അനുഗ്രഹിക്കേണമേ... പെട്ടന്ന് സുഖപ്പെടുത്തിണമേ..... എന്റെ കുഞ്ഞിന് തൂക്കം കുടണമേ....
@user-on1fy3ke8q
@user-on1fy3ke8q 11 месяцев назад
M.. mmnbbbnjn 😊
@sandhyagowri8127
@sandhyagowri8127 8 месяцев назад
അമ്മേ മാതാവേ ദുഖങ്ങൾ എല്ലാം മാറ്റാണമേ 🙏🙏🙏
@shylashyla8309
@shylashyla8309 2 года назад
അമ്മേ എന്റെ ജോലിയിലുള്ള എല്ലാ തടസവും മാറ്റി തരേണമേ. അമ്മയുടെ പുത്രനോട് ഈ പാപിയായ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏
@rafelkunjippalu5470
@rafelkunjippalu5470 Год назад
Oru bhavanam. Panniyan anugrahikanname mathave
@catherinetc9314
@catherinetc9314 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലുള്ള പൈസച്ചിളബന്ധനങ്ങൾ എല്ലാം വിടുവിക്കണമേ parisutഅയക്കണേ 🌹🌹🌹❤️❤️🌹🌹hathmavine
@elsyjacob7674
@elsyjacob7674 Год назад
Lll
@abhilashg450
@abhilashg450 9 месяцев назад
പരിശുദ്ധ അമ്മേ കരുണ കാണിക്കണമേ ❤🙏
@indiranair5037
@indiranair5037 8 дней назад
കർത്താവേ എൻ്റെ മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു ഹൃദയപൂർവം നന്മയിലേക്ക് nayikkane ആമേൻ
@jessygeorge9534
@jessygeorge9534 9 месяцев назад
പരിശുദ്ധ മറിയമേ എൻ കർത്താവിന്നമ്മേ പാപികൾ ഞങ്ങൾക്കായി ഇപ്പോഴും ഞങ്ങൾ തൻ മൃത്യുവിൻ നേരത്തു൦ ഈശോയോടപേക്ഷിക്കണേ ആമ്മേൻ
@omanaomana-wg9xd
@omanaomana-wg9xd 8 месяцев назад
ഈശോയെ എന്റെ ഭർത്താവിനെയും, ആങ്ങളയെയും എല്ലാ മദ്യപാനികളെയും അങ്ങേക്ക് സമർപ്പുച്ചു പ്രാർത്ഥിക്കുന്നു amen🙏🙏🙏
@maryjoy5869
@maryjoy5869 2 года назад
ഞങ്ങളുടെ മക്കൾ എഴുതിയിരിക്കുന്ന പരീക്ഷകൾ പാസ്സാകുന്നതിന് അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@anuanju6059
@anuanju6059 2 года назад
🙏🙏🙏🙏🙏🌹🌹🌹
@soumyamolts8886
@soumyamolts8886 Год назад
Mathavae june 10 exam il enne passa akithrane
@valsammajose6225
@valsammajose6225 15 часов назад
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🏠😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ചിരിക്കരുത് താമസിക്കാൻ ഒരു വീട് തരണമേ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കണേ എന്റെ ആറ് കൊച്ചുമക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവർക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുത്ത് ഈശോയുടെ മക്കളാക്കി അവരെ
@gowriprasad9676
@gowriprasad9676 7 месяцев назад
എന്റെ അമ്മേ ഞങ്ങളുടെ മകന്റെ മദ്യപാനം നിർത്തിച്ചു തരണേ
@elsammamathew628
@elsammamathew628 2 года назад
എന്റെ ഇവാന്റെ വയറുവേദന മാറ്റികൊടുക്കണേ ഇനി ഒരിക്കലും ഈ അസുഖം ഉണ്ടാവാതെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹
@juliebayer5755
@juliebayer5755 Год назад
My. Heavenly mother protect my eye sightseeing which is dangerous at present
@sarithadinudinu8380
@sarithadinudinu8380 2 года назад
അമ്മേ എന്റെ അങ്ങളയുടെ മനസ് തിരിച്ചു കിട്ടണേ 😥😰
@Achumalu143
@Achumalu143 Год назад
അമ്മേ മാതാവേ IELTS ന് വേണ്ട score തന്നു അനുഗ്രഹിക്കണമേ 🙏🏻 ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ പലവിധ അസുഖങ്ങളിൽനിന്നും മറ്റു ബുദ്ധിമുട്ടുകളിൽനിന്നും കാത്തുകൊള്ളണമേ 🙏🏻പൂർണആരോഗ്യമുള്ള കുഞ്ഞായിരിക്കണമേ 🙏🏻 നല്ല സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻 ഈശോയെ രക്ഷിക്കണേ എല്ലാവരെയും രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@salyjohnson3052
@salyjohnson3052 8 месяцев назад
എന്റെ മാതാവേ മാതാവിനോടുള്ള എന്റെ വിശ്വാസം വർദ്ധി പികേണമേ
@AnamikaKp-q8n
@AnamikaKp-q8n Месяц назад
Amma mathaava namostutha dhaivama kathona eshwara hallelujah hallelujah hallelujah 🙏🤲❤️
@rojajoseph4871
@rojajoseph4871 2 года назад
പരിശുദ്ധ അമ്മെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാവരും നീക്കി തരേണമേ എന്റെ പേര് കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി ഓർമ്മശക്തി തന്നാ നിഗ്രഹിക്കണം 🙏🙏🙏🙏
@athirajaison7519
@athirajaison7519 2 года назад
എന്റെ മനസ്സിന് സമാധാനം തരണേ അമ്മേ
@judejude466
@judejude466 Год назад
അമ്മേ എന്റെ സങ്കടങ്ങളിൽ എന്നും നീ കൂട്ടായിരിക്കണമേ അമ്മേ എന്റെ കുടുംബത്തെ കാത്തു കൊളളണമേ🙏🌹🙏🌹🙏🌹🙏🌹🙏🌹
@user-nu6ek8rp3o
@user-nu6ek8rp3o 8 месяцев назад
എന്റെ മാതാവേ എത്രയും വേഗം ഞങ്ങൾക്ക് മാതാപിതാക്കൾ ആകാൻ ഉള്ള ഭാഗ്യം തരേണമേ 😔😢
@kochuranijosey8081
@kochuranijosey8081 2 года назад
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു
@emmanuelkj-vw2bn
@emmanuelkj-vw2bn 8 месяцев назад
❤❤
@marykuttyabraham4833
@marykuttyabraham4833 2 года назад
അമ്മേ എന്റെ ജിക്കുവിന് university പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@lathap3812
@lathap3812 2 месяца назад
ആമേൻ അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി എൻ്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
@jophyjophy971
@jophyjophy971 8 месяцев назад
എന്റെ മാതാവേ എത്രയും പെട്ടെന്ന് അമ്മ ആകുവാനുള്ള അനുഗ്രഹം നല്കണമേ ആമേൻ 🙏🙏🙏
@user-vo8ii2jt9z
@user-vo8ii2jt9z 9 месяцев назад
🙏🙏🙏🌹❤
@amal2843
@amal2843 2 года назад
അമ്മേ മാതാവേ എനിക്ക് ജോലി ലഭിക്കണേ
@jiljokgeorge264
@jiljokgeorge264 Год назад
എന്റെമകന്റെ വിസ എത്രയും പെട്ടന്ന് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ എന്റെ അമ്മേ
@NZTH13
@NZTH13 Год назад
Kittiyo visa ?
@salyxavier2489
@salyxavier2489 Год назад
എന്റെ ഈശോ മാതാവേ എന്റെ മക്കളെ നല്ല ജീവിത വിശുദ്ധിയില്‍, സല്‍സ്വഭാവ ത്തില്‍, ദൈവ വിശ്വാസവും ഉള്ള കുഞ്ഞുങ്ങള്‍ ആക്കി ഉയര്‍ത്തണമെ ആമേന്‍😇 🙏😇🌹അവരുടെ പഠന മേഖലയെ അനുഗ്രഹിക്കണമെ, നല്ല ഉന്നത വിജയം നേടി തരണമെ ആമേന്‍😇 🙏🌹
@sindhubiju7382
@sindhubiju7382 6 месяцев назад
ആമേൻ 🙏🙏🙏
@magimurukan8708
@magimurukan8708 6 месяцев назад
Nm😊⁰⁰⁰⁰
@jemmashaji580
@jemmashaji580 Год назад
അമ്മേ എന്റെ മകളുടെ exams easy ആകുവാൻ കൃപയാകണേ 🙏🙏💕💕
@isalphonse3642
@isalphonse3642 Год назад
MAY GOD BLESS YOU ALL
@jijiphilip1995
@jijiphilip1995 Год назад
എന്റെ അമ്മേ എന്റെ പ്രത്ഥനക്ക് ഉത്തരം നൽക്കിയതിന് ഒരു🙏🙏 ആയിരം സ്തുതി
@lathap3812
@lathap3812 15 дней назад
ആമേൻ എൻ്റെ മാതാവേ ഈ ലേകത്തിലുള്ള എല്ലാ കുടുംബത്തിൽ ദൈവകരുണ യം കൃപയും നിറയുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏✝️✝️✝️🌹🌹🌹🌹♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@proking3420
@proking3420 5 месяцев назад
.സജി ചേട്ടൻ ഒറ്റക്കാണ് തമസിക്കുന്നത് ഒരു രോഗവും ഉണ്ടാക്കാതെ കാത്തു കൊളണമേ ആമേൻ
Далее
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
MENDA - Maybe (Original Mix)
6:49
Просмотров 187 тыс.
Malohat
3:35
Просмотров 450 тыс.
Jakone, Kiliana - Асфальт (Mood Video)
2:51