Тёмный

അത്ഭുത വഴി അമ്മ തുറക്കും ഉറപ്പ് august 13 

Kreupasanam Udambadi Mathavu
Подписаться 54 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 737   
@sophythomas4277
@sophythomas4277 2 месяца назад
അമ്മേ മാതാവേ കൃപസനം അമ്മേ 2024 ഒക്ടോബർ 30 നു മുൻപ് മോളുവിന്റെ വിവാഹ കാര്യം ഉറപ്പിക്കുവാൻ കൃപ തരണേ നിന്റെ തിരുക്കുമരനോട് അപേക്ഷിക്കണേ
@JALAJAR-ml6ye
@JALAJAR-ml6ye 2 месяца назад
അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ ആമേൻ
@tomyks9739
@tomyks9739 2 месяца назад
അമ്മേ മാറത
@sujakumarib3955
@sujakumarib3955 2 месяца назад
അമ്മേ മാതാവേ Aug-20, Sep 8 എന്നീ ദിവസങ്ങൾ അമ്മയുടെ അനുഗ്രഹമാരി അത്ഭുത മായി എൻ്റെ തകർന്നു നുറുങ്ങിയ ജീവിതത്തിൽ സംഭവിക്കുന്ന ദിവസങ്ങളാകണെ. അമ്മേ കൃപ തോന്നണേ
@ligiantony3544
@ligiantony3544 2 месяца назад
എന്റെ മാതാവേ ഓഗസ്റ്റ് 18 തീയതിക്ക് മുൻപ് എല്ലാ കടങ്ങളും തീർക്കാനുള്ള പൈസ ഞങ്ങൾക്ക് നൽകി സഹായിക്കണമേ എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു
@beenarajesh5823
@beenarajesh5823 2 месяца назад
അമ്മ മാതാവേ എൻ്റെ കടബാധ്യത August 30 നകം തീർക്കനുള്ള ഒരു വഴി അമ്മ മാതാവ് കാണിച്ച് തരേണമേ ബാങ്കിൽ പോയി നേരത്ത ഉള്ള കണക്കുകൾ നോക്കാതിരിക്കാൻ വേണ്ടി അമ്മ മാതാവ് പ്രാർത്ഥിക്കേണമേ🙏
@renjinibinu2931
@renjinibinu2931 2 месяца назад
അമ്മേ മാതാവേ എന്നെ പരിഹസിക്കുന്നു അമ്മേ എല്ലാരും എന്റെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരുമാറാകേണമേ 🙏🙏🙏
@sujack6964
@sujack6964 2 месяца назад
അമ്മേ 19 നു ഞാൻ കട തുടങ്ങുകയാണ് അമ്മ അനുഗ്രഹിക്കണേ. എനിക്കു നല്ല കച്ചവടം ഉണ്ടാകണേ നല്ല പ്രൈസ് അടിച്ചു നല്ല കച്ചവടം ഉണ്ടാകണേ
@lucycl464
@lucycl464 2 месяца назад
മാതാവേ എന്റെ മോന് 1 month മെഡിസിൻ എടുക്കാനുള്ള വഴി ഒരുകിയതിനു നന്ദി
@maluss9172
@maluss9172 2 месяца назад
എന്റെ മാതാവേ കടം വീട്ടനുള്ള വഴി തുറക്കണമേ അമ്മേ
@jaisreeraamm7604
@jaisreeraamm7604 2 месяца назад
മാതാവേ എൻ്റെ skin രോഗം ആഗസ്റ്റ് 25 ആകുമ്പോഴേക്കും മാറ്റി തരേണമേ.....
@BINDHUTA
@BINDHUTA 2 месяца назад
അമ്മ മാതാവേ,. എന്നെ യും കുടുംബത്തെയുംസംരക്ഷിക്കണമേ, ഞങ്ങൾക്ക് ആരും ഇല്ല., അമ്മയുടെ മുന്നിൽ കൈ നീട്ടി യാചിക്കുന്നു അമ്മേ...
@sujack6964
@sujack6964 2 месяца назад
അമ്മേ മാതാവേ എന്നെ സഹായിച്ചവർക്ക് നന്ദി പറയുന്നു അവർക്കു ആരോഗ്യം ആയുസ്സും നൽകണേ മാതാവേ
@alicethomas5618
@alicethomas5618 2 месяца назад
എന്റെ അമ്മേ മാതാവേ.. എന്റെ മകളുടെ വിവാഹതടസം നീക്കി ഈ വർഷം നവംബർ 30 ഉള്ളിൽ നടത്തി തരുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ...
@ManchuChandy
@ManchuChandy 2 месяца назад
അമ്മേ മാതാവേ, എന്റെ നഷ്ടപ്പെട്ട ജോലി തിരികെ നല്കണമേ, അമ്മ ഈ 15 ന് മുമ്പ് ഉടനടി അത്ഭുതം പ്രവർത്തിക്കണേ 🙏
@geetashaji8002
@geetashaji8002 2 месяца назад
Amen, എൻ്റകടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@seenashabu2739
@seenashabu2739 2 месяца назад
അമ്മേ ഓഗസ്റ്റ് 30 ന് മുമ്പേ എന്റെ ബാധ്യത നീർന്ന് കിടണേ
@shinivarghese3142
@shinivarghese3142 2 месяца назад
മകന് വിദേശത്തേക്ക് പോകാനുള്ള പണം കണ്ടെത്തി നല്കണമേ അമ്മേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ വന്നു ഇടപെടണമേ
@sheebakantony2805
@sheebakantony2805 2 месяца назад
അമ്മേ മാതാവേ സമയചുരുക്കത്തിന്റെ അമ്മേ , ആഗസ്റ്റ് 20 ന് തന്നെ എനിക്ക് മൂന്ന് മക്കളും ഭർത്താവും ആയി യുകെയിൽ പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണമെ. അമ്മയുടെ സഹായം ഇല്ലാതെ നടക്കാത്ത കാര്യം ആണ്. അമ്മേ സഹായിക്കണമെ.
@Max_macha
@Max_macha 2 месяца назад
അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെ പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും നൽകണമേ അമ്മേ എല്ലാ മക്കളയും കാത്ത് പരിപ്പാലിക്കണമോ ആമീൻ
@feenakuriakose9657
@feenakuriakose9657 2 месяца назад
Amme mathave joli illathe vishamikunna ellarkum Joli nalki anugrahikane amme mathave. Ammayude prathyaksheekaranathinte sakshi aayi uyarthaname.amen 🙏🙏🙏🙏🙏
@SheelapushpanSheelapushpan
@SheelapushpanSheelapushpan 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഇനിയും ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുകയാണ് 1/9/2024ഞാൻ മുൻപ് മഹേഷിന്റെ യും അമ്പിളിയുടെയും പൈസ കൊടുക്കാനും ഗോൾഡ് ലോൺ തിരിച്ചു എടുക്കാനും എന്നെ സഹായിക്കണം എന്നോട് കൃപ്തോനാണമേ ആമേൻ 😗😗😗😗❤️❤️
@Max_macha
@Max_macha 2 месяца назад
അമ്മ എൻ്റെ അരുകിൽ ഒന്നു വരണമേ എന്നെ സഹായിക്കണമോ അമ്മ
@minimoozhickal2920
@minimoozhickal2920 2 месяца назад
അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@seenashabu2739
@seenashabu2739 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ ബാധ്യത തീർക്കാനുള്ള വഴി അമ്മേ കാണിച്ചു തരണ്‌മേ അമ്മയുടെ കൃപ ഉണ്ടാകണമേ
@renjinibinu2931
@renjinibinu2931 2 месяца назад
അമ്മേ മാതാവേ ഓണത്തിന് മുൻപേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരേണമേ 🙏🙏🙏
@Lathika-sp5wr
@Lathika-sp5wr 2 месяца назад
Amme mathave ente makalude kuttiyude jenenanathde avarude prayasangal matti uyarthename amen
@UshaKunju-td4ru
@UshaKunju-td4ru 2 месяца назад
പരിശുദ്ധ മാതാവേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായും മാറ്റി തരേണമേ 🙏🙏🙏
@ratheeshreji6059
@ratheeshreji6059 2 месяца назад
അമ്മയെ പരിശുദ്ധ അമ്മേ അടുത്തമാസം 9 എൻറെ വസ്തു എനിക്ക് തന്നെ തിരികെ നൽകേണമേ ആമേൻ
@SHERLASTALIN
@SHERLASTALIN 2 месяца назад
MATHAVE.KADAFARAM.MATITHARANAME.🎉🎉🎉🎉🎉
@Sandhya-nw2of
@Sandhya-nw2of 2 месяца назад
എന്റെ അമ്മ മതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ ഒരു വഴി കാണിച്ച് തരണമേ🙏🙏🙏🙏❤️❤️❤️❤️❤️
@Deepa-qj3zp
@Deepa-qj3zp 2 месяца назад
എന്റെ അമ്മേ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തിത്തരുന്നതിൽ ഒരു കോടി നന്ദി മഹത്വം
@AntonysincySincyantony
@AntonysincySincyantony 2 месяца назад
കൃപാസനം അമ്മേ ഓഗസ്റ്റ് പതിനേഴാം തീയതി എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@JayaSree-ph7ue
@JayaSree-ph7ue 2 месяца назад
Jayasree അമ്മേ മാതാവേ കരുണ നിറഞ്ഞ മാതാവേ ഞങ്ങളുടെ വീട് പണി തുടങ്ങുവാനുള്ള ഒരു വഴി കാട്ടിത്തരേണമേ അമ്മേ മാതാവേ
@mollypaul663
@mollypaul663 2 месяца назад
അമ്മേ മാതാവെ ഏകീകൃത കുർബാന Aug 15 ന് എൻ്റെ ഇടവകയിൽ അർപ്പിക്കാൻ കൃപ തരണ
@OmanaSibi
@OmanaSibi 2 месяца назад
അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ മക്കളുടെ വിവാഹം ചിങ്ങം 30 ന് ഉള്ളിൽ നടുത്തിതരണമേ. എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ മാതാവ് എൻെറ നിയോഗം സാധിച്ചു തരണമേ ആമ്മേൻ
@NandanaNandhu-r5o
@NandanaNandhu-r5o 2 месяца назад
എന്റെ അമ്മ മാതാവേ കടം തീർത്തുതണമേ ആമേൻ പിന്നെ എന്റെ ലോകത്തിനെയും എന്റെ കുടുംബത്തിനെയും എന്നായും അനുഗ്രഹിക്കണമേ അമ്മ മാതാവേ amen🙏🏻✝️🛐🛐🛐
@sayanthkrishna8571
@sayanthkrishna8571 2 месяца назад
എന്റെ പൊന്നു മാതാവേ 🙏🙏 എന്റെ കുഞ്ഞിന്റെ എല്ലാ അസുഖങ്ങളും മാറ്റി സൗക്യപ്പെടുത്തേണമേ.. കുഞ്ഞിന്റെ പഠനവും മോളുടെ ജോലിയും തടസ്ഥ പെടുത്തരുതേ.. എല്ലാർക്കും ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏ആമേൻ 🙏🙏
@Joetvm123
@Joetvm123 2 месяца назад
അമ്മയെ കടന്നു വരേണമേ എൻറെ ഭവനത്തിലേക്ക് കടന്നുവരണമേ
@kjamesjohn4931
@kjamesjohn4931 2 месяца назад
എൻ്റെ മാതാവേ അമ്മേ എൻ്റെ കുടുംബത്തിൻ്റെ കടഭാരം തീർത്തു ജെപ്‌തിയിൽ നിന്നും മോചിപ്പിക്കേണമേ
@MrSsoonnyy
@MrSsoonnyy 2 месяца назад
അമ്മേ മാതാവേ എൻ്റെ മോളുടെ 15 വർഷമായിട്ടുള്ള പ്രത്യേകതരം രോഗത്തിൽ നിന്നും വൈകാരിക അസ്വസ്ഥതകളിൽ നിന്നും പൂർണ്ണമായ മോചനം ആഗസ്റ്റ് 20ന് മുൻപായി സാധിച്ചു തരണമേ. ഈശോയെ നന്ദി.
@AnithaSebastian-n9o
@AnithaSebastian-n9o 2 месяца назад
അമ്മേ മാതാവേ എന്റെ കൂടെ നടകേണമേ എന്നെഎന്തുപറഞ്ഞാലും അത് തിരിച്ചു കൊള്ളേണമേ ആമേൻ
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 2 месяца назад
അമ്മേ ഓഗസ്റ്റ് മുപ്പത്തിന് മുന്നേ എന്റെ ആവശ്യങ്ങൾ സാദിച്ചു തരണേ 🙏🙏🙏
@RenjuArun-pe7vh
@RenjuArun-pe7vh 2 месяца назад
മാതാവേ കടങ്ങൾ വീട്ടി തന്ന് സഹായിക്കണേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ മകനേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം നൽകണേ ആമേൻ 🙏❤️
@rajireji1654
@rajireji1654 2 месяца назад
അമ്മേ മാതവേ എൻ്റെ ജീവിത പങ്കാളിയെ അമ്മയ്ക്ക് സമർപ്പിക്കുന്നു നീ ഇടപ്പെട്ട് എത്രയും പെട്ടന്ന് ക്യാൻസർ രേഗത്തെ സുഖപ്പെടുത്തി ദൈവത്തിൻ്റെ പെന്നു മകൻ ആക്കണമെ
@user-yt2ve5qp3u
@user-yt2ve5qp3u 2 месяца назад
അമ്മേ മാതാവേ ഓഗസ്റ്റ് 15 നു മുൻപ് ഞങളുടെ കടങ്ങൾ തീർക്കാനുള്ള ഒരു മാർഗം കാണിച്ചു തരണമേ കൈവിടല്ലേ അമ്മേ ആമേൻ 🙏🙏
@SunilB-k6c
@SunilB-k6c 2 месяца назад
ആമേൻ ദൈവമാതാവേ ഈയാഴ്ച്ച എല്ലാ മേഖലയും മഹത്വം നിറക്കണമേ വിചാരിച്ച പൈസ ഇന്ന് കിട്ടണമേ❤❤❤
@noshiyadas8966
@noshiyadas8966 2 месяца назад
Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine With Ajay Kumar Ambdipudi U Blsd Us To Live According To Ur Will Since From 10years Ammey, Thus U Blsd Us Visit Ur Shrine To Renew Take Odambadi,Pray & Reformed Ourselves To B Prayerful Peaceful Physically Mentally Financially Spiritually Fit To Together Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏
@shennybenny7271
@shennybenny7271 2 месяца назад
എന്റെ മകന്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണമേ അമ്മേ കൃപാസന മാതാവേ ❤❤❤❤
@Lakhas1977
@Lakhas1977 2 месяца назад
അമ്മേ മാതാവേ ആഗസ്റ്റ്‌ 25 ന് മുൻപ് ഞങ്ങളുടെ കടം തീർക്കാൻ വഴി കാണിച്ചു തരണേ 🙏🙏🙏
@casildamary2574
@casildamary2574 2 месяца назад
അമ്മേ എന്റെ കടങ്ങൾ ഡിസംബർ 25നു മുൻപ് തീർത്തു തരണമേ. ആമേൻ ആമേൻ ആമേൻ 🙏❤🙏❤🙏❤🌹🌷
@shayeemohan8495
@shayeemohan8495 2 месяца назад
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ കാത്തുകൊള്ളേണമേ 🙏
@lissypaul3457
@lissypaul3457 2 месяца назад
അമ്മേ മാതാവേ തീക്ഷണമായി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ
@BijiRaju-ns9ji
@BijiRaju-ns9ji 2 месяца назад
മാതാവെ എൻ്റെ മകൾക്ക് മാനാസന്തരം കൊടുക്ക്വ തിരിച്ചറിവും കൊടുക്കണമെ
@VanajaboseVanajabose
@VanajaboseVanajabose 2 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം എത്രയും പെട്ടെന്ന് സാധിച്ചു തരണമേ. എന്റെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും മകന്റെ ഒരിക്കൽ എത്തിക്കേണമേ എന്റെ ഡേറ്റുകൾ ഇട്ട് പ്രാർത്ഥിച്ച ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു മാതാവേ എന്നെ കനിയേണമേ
@byjuputhiyapurayil
@byjuputhiyapurayil 2 месяца назад
മാതാവേ നമുക്ക് കിട്ടാനുള്ള പൈസ ഓഗസ്റ്റ് 20 ന് കിട്ടേണമേ ആമ്മേൻ 🙏🙏🙏
@DineshOsmmm
@DineshOsmmm 2 месяца назад
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@jesnajoseph4006
@jesnajoseph4006 2 месяца назад
Chetaide nalla swabhava kodukane
@simonabraham9645
@simonabraham9645 2 месяца назад
Amme ee august 30nullil ente kadabharam neekkikalayename samadanam tharename mathave ente unniyude parishramangale sabhalamakkename sadichu tharename anugrahikename ✝️✝️✝️🙏🙏🙏🥲💔💔🌷🌷
@MolyLawrence
@MolyLawrence 2 месяца назад
അമ്മേ മാതാവേ എന്റെ വയറ്റിലെ അസ്വസ്‌ഥതകൾ എല്ലാം എടുത്തു മാറ്റി തരണേ 🙏🙏🙏
@SreekalaPc-um5zh
@SreekalaPc-um5zh 2 месяца назад
എന്റെ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ നല്ല കഴിവ് കൊടുക്കാണെമെ മോളുടെ മടി മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹമം എപ്പോഴും ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻
@radhamanimanoj6232
@radhamanimanoj6232 2 месяца назад
അമേമ മാതാവേ എൻറെ മോനു ടിക്കറ്റും വിസയും ഓകെ ആക്കി ത രേണമേ
@bettyshaju3726
@bettyshaju3726 2 месяца назад
അമ്മേ മാതാവേ യേശു തമ്പുരാനെ ഓഗസ്റ്റ് 15ന് എന്റെ മോൾക്ക് ജോലിക്ക് കയറാൻ അനുഗ്രഹിക്കണമേ
@PonnusPonnus-xs3ql
@PonnusPonnus-xs3ql 2 месяца назад
അമ്മേ ഇന്ന് ഒരു വഴി തുറന്നു തരണേ അമ്മേ ഇനി എനിക്ക് സഹിക്കാൻ വയ്യ അമ്മേ ഒന്നും നഷ്ടം വരാൻ ഇടവരല്ലേ അങ്ങയുടെ പ്രത്യഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ
@AshaTc
@AshaTc 2 месяца назад
അമ്മേ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷിക്കേണമേ
@AneeshS-g6b
@AneeshS-g6b 2 месяца назад
മാതാവേ എന്റെ പപ്പയുടെ കടയിൽ ഒരു കച്ചവടവും ഇല്ല മാതാവേ നല്ല കച്ചവടം തരണേ കുടുംബത്തിൽ സമാധാനം തരണേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
@kuriakosejoseph4066
@kuriakosejoseph4066 2 месяца назад
എൻറെ അമ്മ മാതാവേ എസ്ഐ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എൻറെ അമ്മ മാതാവേ അടുത്തമാസം ആദ്യത്തെ വീട്ടിലാണ് അമ്മയെ ഏഴാം തീയതി എഗ്ഗ് നാട്ടിൽ ചെല്ലണം എൻറെ അമ്മയെ അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സമർപ്പിക്കുന്നു സമർപ്പിക്കുന്നു
@maryshaji2918
@maryshaji2918 2 месяца назад
അമ്മേ മാതാവേ കുഞ്ഞിന്റെ തലച്ചോറിന് കുറച്ച് വിടവ് മാതാവേ അത് അടുത്ത മാസം സ്കാനിങ്ങില് നികത്തി തരണമേ 🙏
@ikkulinetikkulam7478
@ikkulinetikkulam7478 2 месяца назад
അമ്മേ ആഗസ്റ്റ് 15 ന് നാഥാന് പൂർണ്ണ സൗഖ്യം നൽകണമെ
@NEETHUMOHAN-ss9kd
@NEETHUMOHAN-ss9kd 2 месяца назад
അമ്മേ മാതാവേ എന്നെ ബലപ്പെടുത്താണമേ 🙏🙏🙏എന്റെ കുടുംബത്തെ കാക്കണേ 🙏🙏🙏
@jesnajoseph4006
@jesnajoseph4006 2 месяца назад
Ende kunjinu poorna arogyom buddhiyum shakthiyum soundaryvum kodukane
@geethaks9005
@geethaks9005 2 месяца назад
എന്റെ പരിശുദ്ധ അമ്മ മാതാവെ ഈമാസം, 26., തീയതി dubai ലെ New Indian school, തുറക്കുവാണ് അതിനു മുൻ മ്പ് എനിക്ക് അവിടെ ജോലി കിട്ടണമെ എന്റെ ഈശോയെ എന്റെ ഈ അവിശ്യം സാധിച്ച തരണമെ ആമേൻ🙏🏻🙏🏻🙏🏻
@aswathysiva9137
@aswathysiva9137 2 месяца назад
അമ്മേ മാതാവേ എന്റെ അണ്ണന്റെ വിവാഹം ഇത്രേം വേഗം നടക്കേണമേ അമ്മേ. എന്റെ അമ്മക്ക് ഒരു മകളെ കൊടുക്കേണമേയ് അമ്മേ 🙏🙏🙏
@ShylajaKomalan
@ShylajaKomalan 2 месяца назад
മാതാവേ എന്റെ മനസിന്റെ വേണ്ടാത്ത എല്ലാ ചിന്തകൾ എല്ലാം എത്രയും പെട്ടന്ന് മാറ്റി തരണേ 🙏
@nishajoy8215
@nishajoy8215 2 месяца назад
അമ്മേ എന്റെ സങ്കടം എല്ലാം മാറ്റി, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം നൽകേണമേ ആമേൻ 🙏🙏🙏🙏
@saravlog4862
@saravlog4862 2 месяца назад
അമ്മേ മാതാവേ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ, കുടുംബസമാധാനം തരണമേ,
@AnilKumar-kb4uv
@AnilKumar-kb4uv 2 месяца назад
🙏🙏🙏🙏🙏🙏ആമേൻ അമ്മ മാതാവേ കർത്താവേ എന്നെ സഹായിക്കേണമേ
@shinyvinod3359
@shinyvinod3359 2 месяца назад
എന്റെ മാതാവേ എന്റെ മോളുടെ തലവേദന മാറ്റിത്തരാണമേ
@ancychrispin8950
@ancychrispin8950 2 месяца назад
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പാനും അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഞാൻ ജയിക്കും ഉറപ്പ്
@itrustuloml07
@itrustuloml07 2 месяца назад
അമ്മേ ആഗസ്റ്റ് 28 ന് മുൻപ് എന്റെ വീടും സ്ഥലവും എനിക്ക് തിരിച്ചു കിട്ടാൻ ഇടപെടേണമേ 🙏🏻🙏🏻🙏🏻
@jesnajoseph4006
@jesnajoseph4006 2 месяца назад
Ende madave ende sakadam kanane
@bijilygeorge6421
@bijilygeorge6421 2 месяца назад
അമ്മേ മാതാവേ ഈശോയിലൂടെഎന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമേ
@aswathysiva9137
@aswathysiva9137 2 месяца назад
അമ്മേ എന്റെ കളഞ്ഞു പോയ മോതിരം എനിക്ക് തിരികെ നൽകേണമേ 🙏🙏🙏🙏
@lissypaul3457
@lissypaul3457 2 месяца назад
അമ്മേ മാതാവേ നാളത്തെ ഡേറ്റ് ഞാൻ പ്രാർത്ഥിക്കുന്നു ആഗസ്റ്റ് 14ന് എന്റെ കേസിന് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@Airafathima-q1g
@Airafathima-q1g 2 месяца назад
അമ്മേ മാതാവേ ആഗസ്ത് 15ആം തിയതി എന്റെ ഈ മാസത്തെ full റോൾ ചെയ്യാനുള്ള പൈസ കിട്ടാൻ edayakkename🙏🏻🙏🏻🙏🏻
@bettyalias248
@bettyalias248 2 месяца назад
അമ്മേ മാതാവേ എൻ്റെ മോന് യുകെയിൽ Nhsil ഒരു നല്ല ജോലിയും വിസയും തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@NeethuBaburaj-x5u
@NeethuBaburaj-x5u 2 месяца назад
എന്റെ അമ്മ മാതാവെ ഇന്ന് എന്റെ ഉപവാസ പ്രാർത്ഥന കേൾക്കണമേ മാതാവെ🙏🏻🙏🏻
@mayakumar4164
@mayakumar4164 2 месяца назад
അമ്മ മാതാവേ നമ്മുടെ കടം തീർത്ത അനുഗ്രഹിക്കേണമേ
@renjinibinu2931
@renjinibinu2931 2 месяца назад
അമ്മേ മാതാവേ sep 15 നീ എന്റെ ഭർത്താവിനെ വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@Epicx_moon
@Epicx_moon 2 месяца назад
Nte mathavee inn thanne enik admission sheriyavanamee mathavee,enik eni vayya kath erikkan ,ellarkkum admission ayiii,enne kayy vidaruthe mathaveee🙏😭😭
@geetashaji8002
@geetashaji8002 2 месяца назад
Amen, 🙏🙏 കൃപാസാനം അമ്മേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@rubygeorge5930
@rubygeorge5930 2 месяца назад
Thank you Jesus Thankyou Jesus Thankyou Jesus
@AjithaAjitha-pd9ve
@AjithaAjitha-pd9ve 2 месяца назад
എന്റെ മാതാവേ എന്റെ മോന്റെ കെട്ടുകൾ എല്ലാം അമ്മ മാതാവിന്റെ നിയോഗത്താൽ അഴിച്ചു അവനെ രക്ഷിക്കണം
@shibushibishibu
@shibushibishibu 2 месяца назад
കൃ പാസന മാതാവേ എന്റെ കടഭാരം മാറ്റി തരേണമേ
@greenamaria.martin7744
@greenamaria.martin7744 2 месяца назад
അമ്മേ മാതാവേ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ. ക്രിയാറ്റിൻ നോർമൽ ആക്കിത്തരേണമേ. 🙏🏻
@minipj8724
@minipj8724 2 месяца назад
അമ്മേ മാതാവേ കടബാധ്യത തീർക്കാൻ സഹായിക്കണേ...
@sumathikuttypk2241
@sumathikuttypk2241 2 месяца назад
അമ്മേ ദൈവ മാതാവേ ഈ ആഗസ്റ്റ് മാസം 30നു അകം കടം തീർക്കാനുള്ള വഴി കാണിച്ചു തരേണമേ അല്ലങ്കിൽ വലിയ പ്രശ്നം ആകും അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ എന്നെ സാക്ഷി യകേണമേ തിരുകുമാരനോട് പറഞ്ഞു എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏
@mrtalks2.014
@mrtalks2.014 2 месяца назад
എന്റെ.മാതാവേ എന്റെ മോൾക് നല്ല മാർക് കിട്ടണമേ
@alicethomas5618
@alicethomas5618 2 месяца назад
അമ്മേ മാതാവേ ഈ വർഷം സെപ്റ്റംബർ 28 നടക്കുന്ന psc പരീക്ഷയിൽ നല്ല മാർക്ക്‌ നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ...
@sajimathew6457
@sajimathew6457 2 месяца назад
അമ്മേ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി പറയുന്നു 🙏🙏🙏
@saniyamathew2536
@saniyamathew2536 2 месяца назад
അമ്മേ മാതാവേ ആശുപത്രിയിൽ പോകാനുള്ള പൈസ എനിക്ക് ലഭിക്കുവാൻ സഹായിക്കണമേ
Далее
Гравировка на iPhone, iPad и Apple Watch
00:40
ŠKODA не перестает удивлять
00:48
Просмотров 291 тыс.