Тёмный

അത്ഭുത സംഭവിച്ച പ്രാർത്ഥന l powerful marian prayer l Kreupasanam miracle prayer 

Ente Amma
Подписаться 186 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@FrancisSebastian-hl3gs
@FrancisSebastian-hl3gs 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ സംശയം മാറുന്നതിനും കുടുംബത്തിന്റെ അസുഖം മാറുന്നതിനും പ്രാർത്ഥിക്കണമേ
@MaryGeorge-c3t
@MaryGeorge-c3t 2 месяца назад
പരിശുദ്ധ അമ്മേ എന്റെ എല്ലാനി യോഗങ്ങളാലും അമ്മേ എന്നേയും എന്റെ കുടുബാങ്ങളേയും അനുഗ്രഹിക്കണമെ അമ്മേ മാതാവേ
@mariammas4785
@mariammas4785 3 месяца назад
എൻ്റെ അമ്മേ എൻ്റെ മക്കളുടെ നിയോഗം സാധിച്ചു തരണമേ ആമേൻ
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു.. വഴിയും.. വാതിലും. തുറന്നു.. തരേണമേ...... ജോലി.. മേഖലയെ.. അനുഗ്രഹിക്കേണമേ... 🙏🙏
@BINDUVINOD-eh2ul
@BINDUVINOD-eh2ul 3 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ
@sumadineshan998
@sumadineshan998 3 месяца назад
എൻ്റെ.അമ്മേ.ഞാൻ.സമർപ്പിച്ച.നിയോഗം.അനുഗ്രഹിച്ചു.തരേണമേ.ആമേൻ
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. മാതാവേ. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏
@jayadavid6293
@jayadavid6293 3 месяца назад
അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ anugrahikkaname🙏🙏🙏🙏🙏
@BeenajosephbeenaJoseph-m1d
@BeenajosephbeenaJoseph-m1d 3 месяца назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമെ അമ്മേ...🙏🙏🙏🌹
@anuchacko5628
@anuchacko5628 3 месяца назад
അമ്മയെ എൻറെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. എൻറെ കുഞ്ഞുങ്ങളെ രണ്ടുപേരെയും കാത്ത് അനുഗ്രഹിക്കണമേ
@bessykuriakose142
@bessykuriakose142 3 месяца назад
എന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ആമേൻ 🙏🏻🙏🏻
@SunilaSunilas-il7um
@SunilaSunilas-il7um 2 месяца назад
എൻ്റെ അമ്മേ. മാതാവെ എന്നെയും എൻ്റെ കുടുബത്തെയും കാത്തു കൊള്ളണമേ എൻ്റെ മക്കളുടെ വിദ്യഭ്യാസ സംജോലിയും അമ്മ അമ്മയുടെ മകനോട് മാന്ധ്യസ്ഥം വഹിക്കണമ്മേ എത്രയും മോൾക്ക് ഒരു ജോലി ആക്കി കൊട്ടക്കെണമേ . എൻ്റെ മോളുടെ പേര് സോണിയ PSC കോച്ചിംങ്ങിന് പോവുന്ന അവളെ അനുഗ്രഹിക്കേണമേ❤❤ അമ്മേ മാതാവെ ഞങ്ങളെ കൈവിടല്ലേ😢😢
@mililalitha5631
@mililalitha5631 3 месяца назад
അമ്മേ സമൂഹത്തിന്റെയും ബന്ധുക്കളുടെ മുന്നിലും എനിക്കു അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ മാതാവേ❤
@florydavis6169
@florydavis6169 Месяц назад
Amme mathave ente apeshakelkenamel kiveedale amme mathave 🙏🕯️🙄🙏🕯️🙏🙏🕯️♥️
@devikas4912
@devikas4912 3 месяца назад
എന്റെ അമ്മേ എനിക്ക് നല്ല വിഷമമുണ്ട് അതെ എത്രയും പെട്ടന്ന് മാറ്റിത്തരുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-rh8vi4ph8d
@user-rh8vi4ph8d 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം ആഗ്രഹം നിറവേറ്റി തരണമേ ആമേൻ
@SalyChako-j6f
@SalyChako-j6f 3 месяца назад
അമ്മേ കൃപാസനപ്രസാദവര മാതാവേ അമ്മയുടെ തൃക്കയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അമ്മേ എല്ലാവരെയും രക്ഷിക്കേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർദ്ധിക്കണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏
@SindhuGopalan-e7r
@SindhuGopalan-e7r 3 месяца назад
അമ്മ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണം
@lejikalesh5019
@lejikalesh5019 3 месяца назад
അമ്മേ മാതാവേ എൻ്റെ കൈയ്യുടെയും കഴുത്തിൻ്റെയും വേദന മാറ്റി തരണമ്മേ
@leonastalks6980
@leonastalks6980 3 месяца назад
അമ്മേ എന്റെ ബ്ലീഡിങ്,മാറുവാനും ഹ,ഹീമോഗ്ലോബിൻ കുടുവാനും, പ്രാർത്ഥിക്കണമേ
@sreelathasourabhan8259
@sreelathasourabhan8259 Месяц назад
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനയിൽ അമ്മയുടെ അത്ഭുതം കാട്ടിതരണേ ആമേൻ 🙏🏻
@augustinei.j3776
@augustinei.j3776 3 месяца назад
Ente Amme Mathave ella kadabadhyathailninnum mochanam tharename Amme 🙏🙏🙏🙏🙏🙏🙏
@ashokvijiappuvava5214
@ashokvijiappuvava5214 3 месяца назад
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ കാതോണോ രക്ഷികണേ 🙏അമ്മേ എന്റെ കുടുബംതെ കാത്തോണേ 🙏
@mariammageorge1642
@mariammageorge1642 3 месяца назад
Amme mathave. Karunayayirikename. Eppolum kude undakename. Amen. 🙏🙏🙏❤❤🎉🎉
@SathySurendran-m6p
@SathySurendran-m6p 3 месяца назад
അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനെ മാതാവേ 🍟
@augustinei.j3776
@augustinei.j3776 3 месяца назад
Ente Amme Mathave mone nalla rajyathe nalla joli koduthe anugrahikkename Amme 🙏🙏🙏🙏🙏🙏🙏
@JalajaP-lm5sq
@JalajaP-lm5sq 3 месяца назад
എന്റെ നല്ല അമ്മേ 🙏🏻ഞാൻ വെച്ച നിയോഗങ്ങൾ എല്ലാം അവിടുന്നു സാധിച്ചു തരേണമേ അമ്മേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤
@SunithaSunitha-l9v
@SunithaSunitha-l9v 4 дня назад
അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണ അമ്മ മാതാവേ എന്നെ ഉപേക്ഷിക്കരുത്❤️🙏🙏🙏🙏🙏❤️
@DENNISAnil-nm9zo
@DENNISAnil-nm9zo 3 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവ് കുടിച്ച് വഴക്കാണ് എന്നും. ഒരു കാരണവും ഇല്ലെങ്കിൽ ഓരോന്ന് പറഞ്ഞു ഉണ്ടാക്കി വഴക്കും തെറിയും ആണ്.. ഇന്ന് കുറച്ചു മുൻപും വഴക്കുണ്ടാക്കി.. എന്റെ മാനസിക നില തെറ്റിപോകുന്നു ചിലപ്പോൾ.. ആ സമയം ഞാൻ സ്വയം എന്തൊക്കെയോ ചെയ്തു പോകുന്നു. എനിക്ക് 3 മക്കളുണ്ട്. എന്നെയും മക്കളെയും കൈവിടല്ലേ മാതാവേ 🙏🙏🙏 എന്റെ ഭർത്താവിന്റെ നാവിനെ നീ തന്നെ നിയത്രിക്കണമേ 🙏 അമ്മേ മാതാവേ കൈവിടല്ലേ 🙏🙏🙏
@sisilysisily609
@sisilysisily609 3 месяца назад
എന്റെ അമ്മേ ഈ സഹോദരിക്ക് സന്തോഷവും സമാധാനവും നൽകി ഇവരെ സംരഷിക്കണമേ 🙏🙏
@SiniBiju-u2l
@SiniBiju-u2l 3 месяца назад
Prarthikku chechy daivam Alfutham pravarthikkum theercha
@sreelekshmi.s71
@sreelekshmi.s71 3 месяца назад
Ammamathve 🙏kudumbhathu sathanavum ikyathayum nalkane 🙏rogagal mattithane veedpani thirthutharename athinulla sabhalam kattitharename padanam poothiyakanam ammamathve 🙏 satruthasham marikittane 🙏jolicheyunnaduthu oru samathanavum ella ammamathve 🙏molkku padikkan poyal ennum asukagal matrame ullu ennum vittil varum ammamathve 🙏 athu mattithrane🙏enikku panjayathu ninnu vittinte onarship tharunnilla ammamathve enikku athu vichu tharename🙏 ammamathve 🙏🙏🙏🙏🙏🙏🙏🙏🙏
@User90741
@User90741 3 месяца назад
അമ്മേ എനിക്കും മോൾക്കും നിറയെ താരൻ വന്ന് ശരീരം ചൊറിച്ചിലാണ് .മോൾക്ക് ശരീരത്തിൽ ചൂടു കുരുക്കളും ഉണ്ടാകുന്നു. എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കണമേ... ആമേൻ🙏🙏
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 2 месяца назад
മാതാവേ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ അമ്മയോട് പറഞ്ഞല്ലോ എന്നെ ഏറ്റെടുകേണമേ മാതാവേ അമ്മയാണ് എനിക്കെല്ലാം ❤❤❤❤❤❤❤ആമേൻ ❤
@SYAMALASANTHOSH-n9d
@SYAMALASANTHOSH-n9d 3 месяца назад
Amme. Parisdha. Amme. Njanglkuvendy. Mathiyastham. Vahikename. Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyjoshy8629
@sathyjoshy8629 3 месяца назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@Ambika-uy8lo
@Ambika-uy8lo 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാ വേ എന്റെ ഭർത്താവിന്റെ മധ്യപാനം നിർത്തി തരണമാതാവേ ആമേൻ
@leniprleniregu7818
@leniprleniregu7818 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@MollybennyMollybenny
@MollybennyMollybenny 3 месяца назад
Ammea entea sankadam ammakkariyamallo ammea entea sankadangal ammea etteadukkananea samadhanam undakanamea Amen🙏🙏🙏
@VenuT-qn8bc
@VenuT-qn8bc 3 месяца назад
അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ🙏🙏
@RajendranN-t5p
@RajendranN-t5p 3 месяца назад
Ammamathavaetemahanpramothentaammamaathesthakodukannamaamma❤❤❤
@noshiyadas8966
@noshiyadas8966 3 месяца назад
Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey Thus I Place All My Niyojanagala At Ur Feet Bow To Seek Ur Blesings Prayers Presence With Us To Witness Lord's Grace Mercy Amen 🙏🌹🙏
@sinisiby5435
@sinisiby5435 3 месяца назад
എന്റെ അമ്മേ പപ്പയുടെ കൈയുടെ വേദന അങ്ങ് മാറ്റി സുഖപ്പെടുത്തണമേ അമ്മേ എന്റെ ഈ പ്രർത്ഥന അങ്ങ് കേൾക്കണമേ
@AjinAlex-st5gu
@AjinAlex-st5gu 3 месяца назад
കൃപാസന പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്നു അമ്മ ഏറ്റെടുക്കേണമേ ആമേൻ
@SindhuGopalakrishnan-d6v
@SindhuGopalakrishnan-d6v 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥികേണമേ
@JohnyPCJohny
@JohnyPCJohny 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ആമ്മേൻ 😂😂😂😂😂 ❤❤❤❤❤
@sindhusindhu7626
@sindhusindhu7626 3 месяца назад
അമ്മേ മാതാവേ എന്റെ മോന്റെ രക്തത്തിന്റഅളവ് കുറയണമേ അവന്റെ V p കുടല്ലേ അമ്മേ അവനെ കാത്ത് കൊള്ളണമേഎന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ അനുഗ്ഗ്രഹിക്കണേ സഞ്ചാരി മാതാവേ അവന്റെ കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏🙏🙏🙏❤️❤️❤️
@deepthigirish2343
@deepthigirish2343 3 месяца назад
എന്റെ അമ്മ മാതാവേ.. എന്റെ എല്ലാ ദാരിദ്ര ദുഖങ്ങളും മാറ്റി തരണമേ 🙏🙏.. എന്റെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ... എനിക്ക് വഴി കാണിച്ചു തരണമേ 🙏
@BindhuK-uo2nl
@BindhuK-uo2nl 3 месяца назад
അമ്മേ മാതാവേ എന്റെ മോനെ കാത്തു എന്റെ വിട്ടിൽ തിരിച്ചു നല്ല മകനായി തരണമേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റി തരണമേ എന്റെ മോളുടെ അസുഖം മാറ്റി തരണമേ എന്റെ കടങ്ങൾ അമ്മേ മാതാവേതിർത്തു തരണമേ മാതാവേ ammen🙏🙏🙏🙏🙏🙏🙏🙏🙏
@kunjumonvk7325
@kunjumonvk7325 2 месяца назад
എൻ്റെ സ്നേഹ പൂർണമായ മാതാവ് ഞങ്ങളെ അനുഗ്രഹിക്കണമേ
@MaryGeorge-c3t
@MaryGeorge-c3t 2 месяца назад
എന്റെ വീടിന്റെ കടങ്ങൾ വീടാൻ അമ്മേ ഞങ്ങൾക്ക് അവതരണമെ അമ്മേ മാതാവേ
@salithomas4861
@salithomas4861 3 месяца назад
അമ്മേ മാതാവേ എന്റെ ശരത്തിന്റെ എല്ലാം വേദന മറ്റേണമേ 🙏🙏🙏
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 16 дней назад
അമ്മേ മാതാവേ ഞാൻ അമ്മയോട് പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തരണമേ എപ്പോഴും എന്നും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@manubabu9573
@manubabu9573 3 месяца назад
എന്റെഅമ്മയുടെ സന്നിധിയിൽ സമർപ്പിച്ചിട്ടുള്ള സകലനിയോഗങ്ങളെയും അനുഗ്രഹിച്ചു നൽകുമാറാകേണമേ അമ്മേ 🙏🙏🙏🙏
@mercymercy1050
@mercymercy1050 3 месяца назад
അമ്മ മാതാവേ ഈ ത്രിസന്ധ്യ നേരത്തു അമ്മ എല്ലം തിന്റെ കരങ്ങളിൽ സമർപ്പിയ്ക്കുന്നു അമ്മേ എന്റെ മോടെ😮 അസുഖങ്ങൾ എല്പം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എല്ലം മാറ്റി കൊടുക്കഞ്ഞ മേ മാതാവേ.🙏🙏🙏🙏🙏🙏🙏🙏🙏 അമേർ
@aleeshathomas727
@aleeshathomas727 3 месяца назад
Sanuchettayiyeyum sangeeth chetayiyeyum kathonee Sini mammyk joli koduknme Aammen ❤️🙏💎💎🙏🙏🙏🙏
@sindhub7800
@sindhub7800 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ മകൻ നല്ല സന്തോഷത്തോടെ പഠിച്ചു എക്സാം എഴുതണേ.. 🙏🙏🙏അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@rachelthomas2712
@rachelthomas2712 3 месяца назад
Amma mathave sherinmone shebinmone kathukolane shebinmone joli kodukane ente kaom matey therane✝️✝️✝️amen
@karthikkalesh8040
@karthikkalesh8040 3 месяца назад
എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤
@aleeshathomas727
@aleeshathomas727 3 месяца назад
Pithavinum puthranum parishudhanmavinum sthuthi Aammen ❤️🙏🙏💎🙂🙏🙏❤️❤️❤️
@BindhuJ-dx4ld
@BindhuJ-dx4ld 3 месяца назад
Amme ente Ella niyogangaleyum sathichu തരേണമേ അനുഗ്രഹിക്കണമേ
@jollythankachan1584
@jollythankachan1584 3 месяца назад
എന്റെ മാതവേ എന്റെ കുടുബത്തെ കാത്തു കൊള്ളണമേ
@GigiJoseph-t8o
@GigiJoseph-t8o 3 месяца назад
എന്റെ ജീനാമോളുടെ മേൽ പരിശുദ്ധ താമവ് വിനെ അയക്കേണമേ
@sheelavijayan4702
@sheelavijayan4702 3 месяца назад
പരിശുദ്ധ അമ്മേ എന്റെ മോൾ ക്സാൽ പാസ്സായി ഇറങ്ങിയിട്ട് ഒന്നര വർഷത്തിനകം അവൾ ആഗ്രഹിക്കുന്ന ജോലി അവൾക്ക് കിട്ടാൻ സഹായിച്ചു അനുഗ്രഹിക്കേണമേ. ആമേൻ!
@thampikarikulathilalias8863
@thampikarikulathilalias8863 3 месяца назад
ഈശോയുടെ അമ്മേ പരീക്ഷക്ക് ഒരുങ്ങുന്ന മകനായി അമ്മ പ്രാർത്ഥിക്കണേ !
@SanthaRavi-nn9sj
@SanthaRavi-nn9sj Месяц назад
അമ്മേ എന്റെ മാതാവേ ങ്ങളുടെ കടം വീട്ടി സതോഷകർമായ ഒരു ജീവിതം തരണമേ amen
@BTSARMY-wg4ut
@BTSARMY-wg4ut 3 месяца назад
Amme ente ella vishamangalum poornnamyum ozhivakkitharaname amme amme kathurskshikkanr me amme
@elizabethjose2918
@elizabethjose2918 2 месяца назад
എന്റെ അമ്മേ എന്റെ വേദന മാറ്റിത്തരേണമേ ഒപ്പം എന്റെ മകന്റെ സിഗറേറ്റുവലി മാറ്റി അവനിൽ ദൈവ വിശ്വാസം വളർത്തി തരേണമേ. എന്റെ വേദന മാറ്റിത്തരേണമേ ആമേൻ
@minipaul6635
@minipaul6635 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@ushaushafranics3557
@ushaushafranics3557 3 месяца назад
കൃപാസന മാതാവേ എൻറെ പ്രയാസവും ദുഃഖങ്ങളും എല്ലാം മാറി തരണേ😢😢😢
@LekshmiratheeshLekshmi
@LekshmiratheeshLekshmi 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ അമ്മേ കനിയണമേ
@renuka-xj2bk
@renuka-xj2bk 3 месяца назад
Sthalam vikkaname amme bavanam thannu anukrekikkenameeeee amme
@chinnammaskaria5005
@chinnammaskaria5005 3 месяца назад
അമ്മേ മാതാവേ കടം തീർത്തു ആധാരം തിരിച്ചെടുക്കാൻ ഒരു വഴി കാട്ടി തരണമേ ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@rekhasri4322
@rekhasri4322 3 месяца назад
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadakane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SuryaTvk-n3b
@SuryaTvk-n3b 3 месяца назад
അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിൽ മാറ്റി തരണമേ ആമേൻ 🙏🙏🙏
@minipaul6635
@minipaul6635 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@molammamp171
@molammamp171 3 месяца назад
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@hycinthregina9553
@hycinthregina9553 3 месяца назад
Amme mathave ende magaleyum kunjineyum rakshikanneme samrashikanname. Avar samathanamayi jeevikaan anuvathikanname amme 🙏 Amen 🙏
@SunithaSuresh-b6y
@SunithaSuresh-b6y 3 месяца назад
അമ്മേ കൃപസന മാതാവേ എന്റെ ജീവിത പങ്കാളിയെ മദ്യാപാന ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ. കുടുംബ സമാധാനം നൽകണമേ.
@rejinisha-q1i
@rejinisha-q1i 3 месяца назад
Amme madave ende makkalede ulliell Vann nirayane endee makkallk vendi amma madyastam vahikkanme ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme
@lylabeevi5133
@lylabeevi5133 3 месяца назад
Amma mathave anigrhikaname Diya nadakan anigrhikaname amme 🙏🙏❤️🙏
@rosybeena5337
@rosybeena5337 3 месяца назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു സമാധാനം നല്കണമേ.
@geetharajan6413
@geetharajan6413 3 месяца назад
എന്റെ എല്ലാം നിയോഗങ്ങളും നടത്തി തരണേ മാതാവേ
@thankamanimaria7077
@thankamanimaria7077 3 месяца назад
പരിശുദ്ധ അമ്മേ ഞങ്ങൾക്കായി പ്രാർദ്ധിക്കണെ
@MaluajeshMalluttyajesh
@MaluajeshMalluttyajesh 3 месяца назад
Amme mathave ente kunjine vayar vethana mattytharaname ente unnide paniyum mattytharaname
@augustinei.j3776
@augustinei.j3776 3 месяца назад
Ente Amme Mathave marumolkke eppol kochungal venannullathirumanathi mattam varuthename avarkke kochungale koduthe anugrahikkename Amme 🙏🙏🙏🙏🙏🙏🙏
@katherinevavanikunnel2307
@katherinevavanikunnel2307 3 месяца назад
Amen Amme mathave njangalude makalku sonthamaji oru bhavanam nalki vadakaveetil ninum reshikeneme anugrehikeneme Amme isojodu prathikeneme mathajastham vahikeneme.Amen
@somanmr1032
@somanmr1032 3 месяца назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ🙏🏼🙏🏼
@sunithaaji
@sunithaaji 3 месяца назад
എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ അമ്മേ
@rincysamuel355
@rincysamuel355 3 месяца назад
Amme mathave ammayeyum pappayeyum manasantharapwduthaname
@PraseenaSugathan
@PraseenaSugathan 3 месяца назад
Kripasanam mathave ente prathana kelkaname 🙏🙏🙏😘😘😘
@zioponnu3466
@zioponnu3466 3 месяца назад
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@GigiJoseph-t8o
@GigiJoseph-t8o 3 месяца назад
ഈശോയെ എന്റെ ജെറിനെ കാലും കൈ തൊട്ട് സുഹപ്പെടുത്തേണമേ
@piloopilooo7052
@piloopilooo7052 3 месяца назад
Parishudha amme enthe niyogangal angayude mumpil samarpikkunu kathukollane. Amen
@kavithalalu9331
@kavithalalu9331 2 месяца назад
Ammaantmolk പാടേകൗനുവ Amma mathava antamakalk padekanulla puthekodukanama
@anupratheesh9490
@anupratheesh9490 3 месяца назад
Ente amme ente kudumbathe yum njangaleyum ayusum arogyavum thannu samrakshikkename.ente amme ente makkale kathu kollene..ente bharthavinte saambathika bhudhimuttukal Matti tharane bharthavinum njangaleyum ayusum arogyavum thannu rakshikkane... amen 🙏🏻
@GracyPhilip-e4s
@GracyPhilip-e4s 3 месяца назад
അമ്മേ മാതാവേ എന്റെ സാമ്പ ത്തിക ബുദ്ധിമുട്ട് മാറ്റി തരേണ്മെ അമ്മേ . എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക് സാധിച്ച് തരേണ റമെ
@deepthigirish2343
@deepthigirish2343 3 месяца назад
എന്റെ അമ്മേ എന്റെ ബ്രദർ വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള തടസങ്ങൾ മാറ്റി തരണമേ 🙏
@aparnana8bpreethamp879
@aparnana8bpreethamp879 3 месяца назад
വീട് വെക്കാനുള്ള പണം നേടി തരണേ അമ്മ മാതാവേ കാത്തു രക്ഷിക്കണമേ 🙏🏻
@bindukuruppasseri4749
@bindukuruppasseri4749 3 месяца назад
Amen 🙏ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏poyirikkunna kaaryangal ellam thadasangalum maatti pettennu nadathitharename 🙏🙏🙏
@mohanjoseph6507
@mohanjoseph6507 3 месяца назад
മാതാവേ എന്റെ മകന്റെ ഫാമിലി പ്രശ്നം പരിഹരിക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു
@devuvijayan6104
@devuvijayan6104 3 месяца назад
അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏
@sindhuprathapan
@sindhuprathapan 3 месяца назад
അമ്മേ മാതാവേ ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകണം കേസിൽ നിന്നും മോചനം ഉഡാ കേണം
@jancyjancy4589
@jancyjancy4589 3 месяца назад
അമ്മേ മാതാവേ ഞങ്ങൾടെ കൂടെ എന്നും ഉണ്ടാകേണമേ 🙏😔
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 1,2 млн
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 153 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 1,2 млн