Bro. bro ക്ക് ഏറ്റവും കൂടുതൽ views കിട്ടിയ video അല്ലെ nun 1 .ഇപ്പോൾ nun 2 release ആയി അപ്പോൾ bro ക്ക് nun 2 explain ചെയ്തൂടെ. അതും ഇപ്പോഴത്തെ latest movie ആണ് nun 2😀
Ent ammo ee meg inne kanditu thanne pedi aakunu. Spr movie next movie pettanu idane. Pine Jurassic park um star warum idane waiting........ ❤️❤️😍❤️❤️😍❤️❤️😍❤️❤️
Njan kora nala ayi Wait ചെയുകയാണ് stranger things 10 months ago ayi la final part ഇട്ട് ini stranger things ഇറങ്ങി അപ്പൊ second channel ഇടുല്ലേ replay?
മച്ചാനെ sorry ട്ടോ കുറെ ആയി videos ഒന്നും കാണാൻ പറ്റിയില്ല.. So ഇന്നു missing ആയ videos എല്ലാം ഇരുന്നു കണ്ടു തീർത്തിട്ട് തന്നെ കാര്യം.... അല്ല പിന്നെ നമ്മളോടാ കളി 😂