ആ സ്രാവിന് ഒരു കുഞ്ഞുണ്ട് എന്ന് last ഭാഗത്തു കാണിച്ചപ്പോൾ ഒരു സങ്കടം തോന്നി. കടലിൽ മര്യാദയ്ക്ക് കിടന്നതല്ലേ അത്. അതിന്റെ ജനിറ്റിക്‌സിൽ മാറ്റം വരുത്തിയത് കൊണ്ടല്ലേ അതിങ്ങനെ ആയത്. എന്തായാലും ഈ മൂവി എനിക്ക് ഇഷ്ടപെട്ടു .Iam a bigggg fan of u dear chetta 🥰keep going. God bless you. Pinne oru agraham. Ee broyude face pnnu kanikko 😇🤗
The way "MALLU EXPLAINER" explain the movie with the video is ❤️🔥. Mallu oru movie explain cheythaal pinne aa cinema kaananda aavshyam illa. Cinema kaanunnathinekkaal super aayitt mallu athu explain cheyth tharum 💥❤️🔥
8:58 അപ്പൊ മല്ലു ചേട്ടൻ അറിയാം STRANGER THINGS നല്ല addiction ആയിട്ടുള്ള സീരീസ് ആണെന്ന്🙂🙂എന്നിട്ട് എന്തിനാ ചേട്ടാ ഇങ്ങനെ വൈകിപ്പിക്കണേ 😟😕ഇങ്ങനെ വൈകി വന്ന കാണാൻ ഒള്ള ത്രിൽ പോവുന്നെ വേഗം ഒന്നിടു. എന്നിട്ട് വേറെ മൂവിസ് ഇട്ടോ plzzzzzzzzzz🙏🏻🙏🏻🙏🏻
*കരയിലെക് വന്നാ 😎ഉണക്കി എടുത്തു അടുത്ത ചെറിയ പെരുന്നാൾക് 🔥കിലോൻ 500 ആയി വിൽക്കും 😎കുറച്ചു മ്മളും പൊരിക്കും 😏കുമ്പളങ്ങ കറിയും കരയിലേക്ക് ചാടിയ സ്രാവ് ഉണക്കി പൊരിച്ചതും 😌uufff😌*
*കടലിൽ വായി നോക്കാൻ പറ്റുന്നുണ്ടാകില്ല... കടലിലേലേക്ക് ജഡ്ഢി ഇട്ടോണ്ട് വരുന്ന മദാമ്മ മാരെ എന്നും കണ്ടു കണ്ടു സ്രാവ് അണ്ണൻ മൂഡായി കാണും 🤒അപ്പോ ഒരെണ്ണത്തിനെ വളക്കാൻ വന്നത് തന്നെ ആൺ ഒരു സംശയവും വേണ്ട 😎😏😏വായി നോക്കി ഉണക്ക സ്രാവ് 😏*