Тёмный

അത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZ 

GEETHAM MEDIA
Подписаться 72 тыс.
Просмотров 14 млн
0% 0

"If U like this song please share and SUBSCRIBE"
Visit "CHRISTIAN DEVOTIONAL ONLY" link:
/ @christiansongsbygeeth...
നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ :
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293
ലിസി ഫെർണാണ്ടസും ബേബി ജോൺ കാലയന്താനിയും ഗീതം മീഡിയയും ചേർന്നൊരുക്കിയ സൂപ്പർ ഹിറ്റ് ഗാനം... 91 -ആം സങ്കീർത്തനം ഗാനരൂപത്തിൽ
This is a video coverage version from recording studio. Song from the album 'ROOHA'. (MUSICAL VERSION OF PSALMS 91 FROM HOLY BIBLE)
Lyrics | BABY JOHN KALAYANTHANI & LIZY K FERNANDEZ
music | LIZY K FERNANDEZ
sung by SHAN K FERNANDEZ and ANNA BABY
Audio Video Studio | GEETHAM MEDIA STUDIOS COCHIN and THODUPUZHA
Mixing and Mastering : Jinto John
edit| UNNI RAMAPURAM
BGM | V J PRATHISH
camera | SHILLNES
conducted by JINTO JOHN Geetham media | mob : +91 9447668293
karaoke :
• ATHYUNNATHANTE MARAVIL...
* ANTI-PIRACY WARNING *
This content is Copyright to Geetham media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Geetham Media, Kochi +91 9447668293
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
നിന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടു
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
അത്യുന്നതന്‍റെ മറവില്‍
വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നെ രക്ഷിക്കും
തൂവല്‍ കൊണ്ടുമറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നെ
കവചമണിയിക്കും
അത്യുന്നതന്‍റെ മറവില്‍
ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്ത്രത്തേയും
തെല്ലും ഭയം വേണ്ട
കൂരിരുട്ടിനേയും
നട്ടുച്ചയ്ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്‍റെ മറവില്‍
നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം
ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
ദുഷ്ട്ടന്‍റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്‍റെ മറവില്‍
നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും
അത്യുന്നതന്‍റെ മറവില്‍
സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതായ്
ഞാന്‍ നിന്നെ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
അത്യുന്നതന്‍റെ മറവില്‍
നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്ട്ടതകളില്‍ ഞാന്‍
നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി യെന്നെ തൃപ്തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
#ChristianDevotionalSongs #MalayalamChristianDevotionalSongs #athyunnathantemaravil #pslms91 #protectionprayer
Karaoke : • ATHYUNNATHANTE MARAVIL...

Развлечения

Опубликовано:

 

25 окт 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@user-ws5xk9xd8j
@user-ws5xk9xd8j 4 месяца назад
2024 ൽ ഈ സോങ് എന്നും കേൾക്കുന്നവർ ഉണ്ടോ❤❤✝️✝️
@annie4883
@annie4883 2 месяца назад
Yes 🙏🙏🙏
@alanrenny4030
@alanrenny4030 6 месяцев назад
2024- ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ
@SandhyaT-xb7zw
@SandhyaT-xb7zw 3 месяца назад
Hello dear friend
@sajijoseph2036
@sajijoseph2036 2 месяца назад
🙏🏻🙏🏻🙏🏻
@bennymathew4762
@bennymathew4762 2 месяца назад
ആയിരം തവണ
@user-ws5xk9xd8j
@user-ws5xk9xd8j Месяц назад
Yes
@user-ks9kt6te4c
@user-ks9kt6te4c 9 дней назад
2024 കേട്ട് കൊണ്ട് ഇരിക്കുന്ന വർ ⛪⛪⛪🙏
@user-db4ql7tt4h
@user-db4ql7tt4h 3 месяца назад
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@user-ws5xk9xd8j
@user-ws5xk9xd8j 3 месяца назад
Yes ❤🙏
@gamingwithtech1217
@gamingwithtech1217 3 месяца назад
ഈ നിമിഷവും
@neenuthomas7918
@neenuthomas7918 2 месяца назад
Yes
@TheAmazingworld959
@TheAmazingworld959 27 дней назад
Evergreen song
@user-ws5xk9xd8j
@user-ws5xk9xd8j Месяц назад
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് യേശുവിനെ ഭയങ്കരെ ഇഷ്ടമാണ്❤❤❤❤🙏🙏🙏
@sindhubiju7382
@sindhubiju7382 25 дней назад
ആമേൻ 🙏❤
@LenaLinto
@LenaLinto 19 дней назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ??
@aswathygeorge9615
@aswathygeorge9615 7 дней назад
Always ❤
@jaincjohn9797
@jaincjohn9797 Месяц назад
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ട്.....
@T-channel732
@T-channel732 Месяц назад
ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ
@annie4883
@annie4883 Месяц назад
Yes, daily 🙏🙏🙏
@T-channel732
@T-channel732 Месяц назад
@@annie4883 ♥️
@annieantony5571
@annieantony5571 2 месяца назад
18-4-2024ന് കേൾക്കുന്നു.
@jilsajose1671
@jilsajose1671 Год назад
എന്നും രാവിലെ ഈ സങ്കീർത്തനം കേട്ടിട്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ധൈര്യവും വിശ്വാസവുമാണ്.. ദൈവത്തിന്റെ സംരക്ഷണം ഉണ്ടെന്നുള്ള ധൈര്യം 🙏🏻
@nmbaby3927
@nmbaby3927 Год назад
We all hear your this song daily. May God bless you.
@thresiammayohannan1522
@thresiammayohannan1522 Год назад
¹//0
@joisethomas9999
@joisethomas9999 Год назад
100%
@chippyshiju8863
@chippyshiju8863 Год назад
ഞാൻ എവിടെ പോയാലും 91 സങ്കീർത്തനം ചൊല്ലും.ദൈവത്തിന്റെ സംരക്ഷണം കൂടെ ഉണ്ടാകും
@susmysaibinsaibin9954
@susmysaibinsaibin9954 3 месяца назад
സത്യം
@josephcm9974
@josephcm9974 Год назад
എന്റെ കർത്താവെ ഞങ്ങളുടെ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിതന്ന് ഒരു കിടപ്പാടം തരൂമാറാകേണമേ ആമ്മേൻ ഇത് കാണുന്നവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@kmjoy396
@kmjoy396 Год назад
ഭയപ്പെടേണ്ട, ദൈവം കൂടെയുണ്ടാകും 🙏🙏
@thomasmathew2215
@thomasmathew2215 Год назад
Prayers
@sonisaju2448
@sonisaju2448 Год назад
Amen🙏
@thomasmathew2215
@thomasmathew2215 Год назад
@@kmjoy396 prayers
@resmib2771
@resmib2771 6 месяцев назад
2024 ലും കേൾക്കാൻ പോകുന്നു. ❤❤❤❤❤
@messivideos7952
@messivideos7952 3 года назад
This song eshtayankil oru like kodu
@jomongeorge3869
@jomongeorge3869 3 года назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു
@agstinmathew7281
@agstinmathew7281 9 месяцев назад
ഏതു കാലത്തും പാടി പ്രാർത്ഥിക്കാൻ പറ്റിയ പാട്ടാണ് 2023 ന് എന്താണ് പ്രശ്നം ലോകാവസാനം വരെ കേൾക്കാൻ കൊള്ളാം 🙏🙏🙏
@AmaluPMathew-xq3ix
@AmaluPMathew-xq3ix 3 месяца назад
കർത്താവേ അങ്ങയെ സ്നേഹിക്കാനും, ബഹുമാനിക്കാനും, കൂടുതൽ അടുക്കനും എനിക്ക് കൃപ തരേണ്ണമേ എന്റെ പൊന്നു കർത്താവേ എനിക്ക് അങ്ങ് യോട് ഒത്തു സഹികനും വിശുദ്ധി യിൽ വളരാനും എനിക്ക് തരണേ കർത്താവേ ഈ ലോകത്തു മറ്റു ഒന്നും എനിക്ക് വേണ്ട എനിക്ക് അങ്ങ് മാത്രം മതി ഒപ്പം അമ്മച്ചിയെ യും
@josephvjjoseph4152
@josephvjjoseph4152 Месяц назад
🙏🙏🙏
@reji3059
@reji3059 2 года назад
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കും എൻ ദൈവവും നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും അവനേറ്റ് ചൊല്ലീടും.... (അത്യുന്നതന്റെ മറവിൽ) വേടന്റെ കെണിയിൽ നിന്നും മാരകമാം മാരിയിൽ നിന്നും നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും ചിറകിൻ കീഴിൽ നിനക്കഭയമേകും വിശ്വസ്തതകൊണ്ട് നിന്നെ കവചമണിയിക്കും... (അത്യുന്നതന്റെ മറവിൽ) ഭീകരത നിറഞ്ഞ രാത്രിയും പകൽ പറക്കും അസ്ത്രത്തെയും തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും നട്ടുച്ചയ്ക്കണയും വിനാശത്തെയും പേടിക്കണ്ട ദൈവം കൂടെയുണ്ട്... (അത്യുന്നതന്റെ മറവിൽ) നിൻ പാർശ്വത്തിലായിരങ്ങൾ വലംഭാഗേ പതിനായിരങ്ങൾ മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും... (അത്യുന്നതന്റെ മറവിൽ) നിൻ വഴിയിൽ നിന്നെ കാത്തിടാൻ ദൂതരോട് കല്പിച്ചിടും നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും.... (അത്യുന്നതന്റെ മറവിൽ) സിംഹത്തെ ചവിട്ടീടിലും സർപ്പത്തെ മെതിച്ചീടിലും സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ ഞാൻ നിന്നെ സംരക്ഷിക്കും എൻ നാമത്താൽ നീ രക്ഷ നേടിടും... (അത്യുന്നതന്റെ മറവിൽ) നീ എന്നെ വിളിച്ചീടുമ്പോൾ ഞാൻ നിനക്കുത്തരമേകിടും കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും.... (അത്യുന്നതന്റെ മറവിൽ)
@abrahamalexalex2246
@abrahamalexalex2246 Год назад
👍
@DevassyMp-hv9tw
@DevassyMp-hv9tw Год назад
s&❤️go6
@febabiyju748
@febabiyju748 11 месяцев назад
😘🤩🤩🤩💝💖
@Thalapathi903
@Thalapathi903 Год назад
2023ൽ കാണുന്നവർ ഉണ്ടോ
@binoykurian1660
@binoykurian1660 Год назад
Ella ദിവസവും
@SheejaCleeto-gx6vq
@SheejaCleeto-gx6vq 4 месяца назад
ഈ പാട്ട് കേൾക്കാതെ എനിക്ക് ഒരു ദിവസം പോലും കിടക്കാൻ പറ്റുന്നില്ല ❤️ആമേൻ ആമേൻ amen
@user-uz4hd3ru9g
@user-uz4hd3ru9g 4 месяца назад
എന്ത്, നല്ല വോയ്സ് രണ്ടു പേരുടെയും, കേട്ടു കൊണ്ടിരിക്കാൻ തോനുമി, ദൈവം അനുഗ്രിക്കട്ടെ, ആ, മറവിൽ ആണ്, ഈശോ, ഞങ്ങൾ
@ajitaibel3917
@ajitaibel3917 3 месяца назад
2024 ഈശോയെ ഞങ്ങൾക്ക് ആശ്രയം അങ്ങ് മാത്രമേയുള്ളു 🕯️🕯️🕯️🕯️🕯️🕯️🕯️
@Ammukutty1234-dl2lk
@Ammukutty1234-dl2lk 11 месяцев назад
എത്ര മധുര വോയ്‌സ് മക്കൾക്കു കർത്താവിന്റെ കൃപ കൂടെരീക്കട്ടെ എന്ന് ആശംസിക്കുന്നു 👌🙏👌🌹🌹🌹🌹💐❤️❤️❤️
@MolySajan-d8i
@MolySajan-d8i 2 дня назад
എന്റെ വിശുദ്ധ കുരിശേ എന്റെ മോൾ ഗ്രീഷ്മയ്ക്ക് എത്രയും വേഗം നല്ല ഒരു ക്രിസ്ത്യാനിയായ ഒരു പയ്യനുമായി നല്ല സ്വഭാവമുള്ള ഒരു പയ്യനുമായി എത്രയും വേഗം വിവാഹം നടയക്കാൻ ഉള്ള അനുഗ്രഹം തരണമേ/ എന്റെ മകൾ രേഷ്മയ്ക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ/ എന്റെ മകൾ രേഷ്മയ്ക്ക് എട്ട് മാസം വരെ ജോലിയ്ക്ക് പോകാൻ സാധിക്കണമേ ക്ഷീണമേ വേറെ വയ്യായ കൾ ഒന്നും ഇല്ലാതെ എന്റെ വേൾക്ക് എട്ട് മാസം വരെ ജോലി ചെയ്യാൻ അനുഗ്രഹിക്കേ ണമേ/ എന്റെ മേൾ ഗ്രീഷ്മയക്കും േ രഷ്മയ്ക്കും അവൾടെ ഭർത്താവിനും നല്ല ആരോഗ്യവും ശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ/ എന്റെ മേൾ ഗ്രീഷമയുടെയും / രേഷ്മയുടെയും അവൾടെ ഭർത്താവിന്റെയും യുകെയിലെ ജോലിയക്ക് ഒരു തടസവും ഉണ്ടാകാതെ കാക്കണമേ കുരിശുമുത്തപ്പാ
@RettyKM
@RettyKM 2 месяца назад
ഈശോയെ എന്റെ മക്കളെ വഴിതെറ്റാതെ ചേർത്ത് പിടിക്കേണമേ 🙏🏽
@pramodhjohn2880
@pramodhjohn2880 Год назад
2023-ൽ ഈ കേട്ട് കൊണ്ട് ഇരിക്കുന്നവർ ഉണ്ടോ
@mantuprabin5175
@mantuprabin5175 Год назад
എന്നും കേൾക്കും
@sajumathai9420
@sajumathai9420 Год назад
എന്നും രാവിലെ ഇത് വെച്ചു കേൾക്കും ഈ വചനങ്ങൾ എന്റെ കുടുംബത്തിന്റെ കോട്ടയാണ് 🙏🙏🙏
@sandraseducationalacademy479
Undallo
@black-gu8cz
@black-gu8cz Год назад
Ya.. daily
@maneshm1443
@maneshm1443 Год назад
താങ്കളുടെ പാട്ടുകളുടെ ലിസ്റ്റ് അയച്ചു തരുക. നാളെ മുതൽ അതും കേൾക്കാം...
@kilirukunnelsreekanth1193
@kilirukunnelsreekanth1193 4 года назад
ക്രിസ്തീയ ഗാനങ്ങളും, ദൈവ വചനവും, ഏത് പ്രതികൂല സാഹചര്യത്തിലും ജീവിക്കാൻ പ്രേരണ നൽകുന്നു.! അത്യുന്നതനായ ദൈവം എത്ര സ്നേഹവാൻ ആണ്!!!
@prempraveen3728
@prempraveen3728 4 года назад
Amen
@jishalijo1630
@jishalijo1630 2 года назад
അത്യുന്നതന്റെ മറവിൽ സർവശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ എന്റെ സംങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കും ദൈവവും നീമാത്രമെന്ന് കർത്താവോട് ഏറ്റു ചൊല്ലിടും അവൻ ഏറ്റുചൊല്ലീടും ( അത്യുന്നതന്റെ മറവിൽ... ) വേടന്റെ കെണിയിൽ നിന്നും മാരകമാം മാരിയിൽ നിന്നും നിന്നെ രക്ഷിക്കും തൂവൽ കൊണ്ടു മറയ്ക്കും ചിറകിൻ കീഴിൽ നിനക്കഭയമേകും വിശ്വസ്ഥത കൊണ്ടുനിന്നെ കവച മണിയിക്കും (അത്യുന്നതന്റെ മറവിൽ.... ) ഭീകരത നിറഞ്ഞ രാത്രിയും പകൽ പറക്കും അസ്ത്രത്തേയും തെല്ലും ഭയം വേണ്ട കുരിരുട്ടിനേയും നാട്ടുച്ചക്കണയും വിനാശത്തേയും പേടിക്കേണ്ട ദൈവം കുടെയുണ്ട് (അത്യുന്നതന്റെ മറവിൽ..) നിൻപാർശ്വത്തിൽ ആയിരങ്ങൾ വലംഭാഗേ പതിനായിരങ്ങൾ മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ അനർത്‌ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല ദുഷ്ട്ടന്റെ പ്രതിഫലം നീ കണ്ടിടും (അത്യുന്നതന്റെ മറവിൽ...) നിൻവഴിയിൽ നിന്നെ കാത്തിടാൻ ദൂദരോട് കൽപ്പിച്ചീടും നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങികൊള്ളും അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും (അത്യുന്നതന്റെ മറവിൽ..) സിംഹത്തെ ചവിട്ടീടിലും സർപ്പത്തെ മേതിച്ചീടിലും സ്നേഹത്തിൽ നീ എന്നോട് ഒട്ടിനിന്നാൽ ഞാൻ നിന്നെ സംരക്ഷിക്കും എൻ നാമത്താൽ നീ രക്ഷനേ ടിടും (അത്യുന്നതന്റെ മറവിൽ....) നീ എന്നെ വിളിച്ചിടുമ്പോൾ ഞാൻ നിനക്കുത്തരമേ കും കഷ്ട്ടതകളിൽ ഞാൻ നിന്നോട് ചേർന്ന് നിൽക്കും ദീർഘായുസേകി നിന്നെ തൃപ്തനാക്കും എന്റെ രക്ഷ നിന്നെ ഞാൻ കാട്ടി തരും ( അത്യുന്നതന്റെ മറവിൽ..)
@amaniphilipose6676
@amaniphilipose6676 2 года назад
🙏🙏🙏🙏🙏🙌🏻🙌🏻🙌🏻🙌🏻🙌🏻👏🏻👏🏻👏🏻🛐🛐🛐🛐🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@edenblumoon4167
@edenblumoon4167 2 года назад
Well done
@beenazz
@beenazz 7 месяцев назад
എത്ര വിഷമം ഉണ്ടേലും പേടി വന്നാലും സന്തോഷം ആണേലും ഈ സങ്കീർത്തനം വായിക്കുമ്പോൾ കിട്ടുന്ന ഫീൽ.... ആമേൻ ❤️‍🩹💕
@florencejoseph2887
@florencejoseph2887 9 месяцев назад
ജീവിതാവസാനം വരെ കേൾക്കാൻ പറ്റുന്ന ഒരു ഗാനം.ദൈവത്തെ അനുഭവിക്കുന്ന ഏതൊരാൾക്കും ഈ ഗാനം ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.Praise the Lord
@divyanoby1371
@divyanoby1371 3 года назад
ഈ കൊറോണ കാലത്തു എല്ലാ സഹോദരങ്ങളെയും അങ്ങയുടെ ചിറകിൻ കീഴിൽ ചേർത്ത് പിടിക്കണമേ...
@jomathew8032
@jomathew8032 3 года назад
Amen...glory to GOD!
@maneeshajolly715
@maneeshajolly715 3 года назад
I like this song very much
@binzeysdiaries350
@binzeysdiaries350 3 года назад
Amen❤
@minivincent405
@minivincent405 2 года назад
🥰👌👍യേ ശു വേ നന്ദി.
@molusalbus350
@molusalbus350 2 года назад
91-കാവലും..അനുഗ്രഹവു൦ ചേരുന്ന....സങ്കീർത്തനം.... എറ്റവും ഇഷ്ടപ്പെട്ട ഗാനം... Praise the Lord🙏 ❤
@DevassyMp-hv9tw
@DevassyMp-hv9tw Год назад
-jl7🤣77i7777🤣j!😅"! Horowitz QPpsPP
@athulvinod8469
@athulvinod8469 5 месяцев назад
ഈശോയെ ent ഭർത്താവിന് മാനസാന്തരം കൊടുക്കണേ
@auprielle1866
@auprielle1866 8 месяцев назад
എന്തുമാത്രം ആശ്വാസം തരുന്ന വാക്കുകൾ 🙏ഞാൻ ദിവസവും മുടങ്ങാതെ ചൊല്ലുന്ന വചനം 🙏🙏🙏🙏 വിശ്വാസവും ധൈര്യവും തരുന്ന വചനം 🙏🙏🙏
@johnsonthms7
@johnsonthms7 7 месяцев назад
ഈ പാട്ട് പോസ്റ്റ്‌ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും പുതുമയോടെ നിൽക്കുന്നു
@drishyababu.vbabu.s5573
@drishyababu.vbabu.s5573 2 года назад
അത്യുന്നതനായ കർത്താവെ കാത്തുകൊള്ളണമേ
@anupradeesh
@anupradeesh 9 месяцев назад
2023ആഗസ്റ്റ് 30എന്റെ കുഞിനെ ഉറക്കാൻ ഇത് കേൾപ്പിക്കുന്നു അതിലുപരി എന്റെ കുടുംബത്തിനും കുഞ്ഞിന്റെ സമ്പ്രക്ഷണത്തിനും ആമീൻ
@joskystephen8136
@joskystephen8136 2 месяца назад
ദൈവത്തോടുള്ള പ്രാർതനയാണിത്..
@rozarioantony2886
@rozarioantony2886 3 года назад
എന്റെ അമ്മേ രോഗികളായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു... അവരുടെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു... എന്റെ ഈശോയെ എന്റെ പപ്പയുടെ രോഗങ്ങളും അങ്ങയുടെ വിശുദ്ധ തിരുരക്തത്താൽ കഴുകി അങ്ങ് സുഖപ്പെടുത്തണമേ... യേശു‌വേ സ്തോസ്ത്രം. യേശുവേ നന്ദി. യേശുവേ ആരാധന. യേശുവേ അങ്ങേക്ക് മഹത്വം... ഹാലേലൂയ. ഹാലേലൂയ, ഹാലേലൂയ
@geethammedia
@geethammedia 3 года назад
Prayers...
@shibutd9006
@shibutd9006 2 года назад
E song ishtamullavar like addi
@susmysaibinsaibin9954
@susmysaibinsaibin9954 7 месяцев назад
എത്ര അർത്ഥവത്തായ വാക്കുകൾ ആണ്. ഞാൻ ഈ പാട്ടു വച്ചേ വണ്ടി ഓടിക്കാറുള്ളു.വലിയ ഒരു അപകടത്തിൽ നിന്നു രക്ഷപെടുകയും ചെയ്തു
@jobyabraham4775
@jobyabraham4775 7 месяцев назад
91സങ്കിർത്തനം പവർ ഫുൾ ആണ്
@susmysaibinsaibin9954
@susmysaibinsaibin9954 15 часов назад
🙏🏻​@@jobyabraham4775
@susmysaibinsaibin9954
@susmysaibinsaibin9954 15 часов назад
🙏🏻
@athulyaathu123
@athulyaathu123 7 месяцев назад
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ
@anuskwt7982
@anuskwt7982 4 года назад
എന്നും രാവിലെ ഇത് വായിച്ചുകൊണ്ടാണ്എന്റെ ദിവസം തുടങ്ങുന്നേ. ഇനി ഇപ്പൊ കാതിനും മനസ്സിനും കുളിര്മയേകുന്ന ഈണത്തിൽ കേൾക്കാം. ഒത്തിരി ഇഷ്ടമായി ഈണം. GOD Bless your entire team.
@globalsafetydtpcentre2652
@globalsafetydtpcentre2652 4 года назад
enteyum
@Sona-vm6zn
@Sona-vm6zn 2 года назад
ഒരുപാട് ഇഷ്ടമായി.. കരഞ്ഞുപോയി.. ഞാൻ ഹിന്ദു ആണ്.. എന്നാലും എനിക്ക് യേശുവിനെ ഒരുപാട് ഇഷ്ടം.. 🙏
@anishaa9284
@anishaa9284 Год назад
മോളെ യേശുവിന്റെ രക്തത്തിൽ നിനക്ക് പാപം മോചനം ആവശ്യമാണ്. യേശുവിലൂടെ നിനക്ക് രക്ഷ ആവശ്യമാണ്. കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുക
@Neville_B777
@Neville_B777 Год назад
ആ പറഞ്ഞ ഒരുപാടു ഇഷ്ടം, നിങ്ങളെ നേർവഴിയൽ നടത്തും. ഇങ്ങനെ തന്നെ ആയിരുന്നു ഒരിക്കൽ എന്റെയും കാര്യം. ഒടുവിൽ 1974-ൽ അവൻ എന്നെ വിളിച്ചു തന്റെ സ്വന്ത മകനാക്കി. അതേ അനുഭവം നിങ്ങൾക്കും ഉണ്ടാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു/പ്രാർത്ഥിക്കുന്നു. God Bless you.
@sulochanabhargavan1826
@sulochanabhargavan1826 Год назад
യേശുവിനെ കൈകൊണ്ട് അവനിൽ വിശ്വാസിക്കുകയുംസ്നാനമേൽക്കുകയും ചെയ്ത് കൽപ്പനകളും പ്രമാണിക്കുക
@abhayabu7643
@abhayabu7643 Год назад
@@anishaa9284 ayita avisham onum ella,
@georgejoseph9387
@georgejoseph9387 Год назад
നാന്നായി പ്രാർത്ഥിക്കുന്നവൻ നാന്നായി ജീവിക്കുന്നു
@ajojohn9087
@ajojohn9087 6 месяцев назад
24 കേൾക്കുന്നവർ ഉണ്ടോ
@annie4883
@annie4883 2 месяца назад
Yes 🙏🙏🙏
@susanlalu8577
@susanlalu8577 Месяц назад
Ys🙏🙏🙏
@annrose6721
@annrose6721 5 дней назад
🎂
@sajumathai9420
@sajumathai9420 Год назад
ലോക അവസാനത്തോളം ദൈവവചനം എല്ലായിടത്തും പ്രഘോഷിക്കും 🙏🙏🙏🙏🌹🌹🌹
@omanakn2978
@omanakn2978 Год назад
യേശുവെ നന്ദി എന്റ. വീട്ടിൽ. ഈശോയുടെ ഗാനം വയ്ക്കുന്നതുപോലും എന്റ. brothernu ഇഷ്ടമല്ലായിരുന്നു വെറുപ്പായിരുന്നു marykkity
@Allinonevideos2095
@Allinonevideos2095 Год назад
🌹🌹🌹
@juliusbattens2563
@juliusbattens2563 Год назад
ഈ ഗാനത്തിന് സംഗീതം ശബ്ദം അണിയറ പ്രവർത്തനം നൽകിയ എൻ്റെ സഹോദരങ്ങളെ നിങ്ങൾക്ക് ഈശോയുടെ നാമത്തിൽ അഭിവാദനങ്ങൾ അഭിനന്ദനങ്ങൾ. എത്ര മനോഹരം. സംഗീതം അഭ്യസിച്ച ആൾ എന്ന നിലയിൽ എനിക്ക് ഇത് വിസ്മയകരമായ അനുഭവമാണ്. സങ്കീർത്തന ത്തിലെ ഓരോ ഇമേജും എത്ര ഭംഗിയായി ലിറിക് ആക്കി മാറ്റിയിരിക്കുന്നു. ! നല്ല ലയമുള്ള rendering . God bless you.
@sonujoseph5120
@sonujoseph5120 5 месяцев назад
നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തൻ്റെ ദൂതന്മാരോടു കല്പിക്കും.❤
@susmysaibinsaibin9954
@susmysaibinsaibin9954 9 месяцев назад
കർത്താവിന്റെ സംരക്ഷണം അനുഭവ യോഗ്യം
@sujajoshyp9233
@sujajoshyp9233 2 года назад
എത്ര കേട്ടാലും മതിയാവില്ല കുട്ടികളുടെ ആലാപനം പറയാതിരിക്കാൻ വയ്യ Super👍👍❤️❤️❤️
@bijumathewbijumathew573
@bijumathewbijumathew573 Год назад
സങ്കീർത്തനം പാട്ടായി കേട്ടപ്പോ എന്ത് സന്തോഷവും ആശ്വാസവുമാണെന്നോ. മനസ്സിന് നല്ല സന്തോഷം. ധൈര്യം.ഈ പാട്ട് പാടിയവരെയും അവരുടെ കുടുംബങ്ങളെയും ഈ കൂടെയുള്ള എല്ലാവരെയും എല്ലാവരുടെയും കുടുംബങ്ങളെയും ഈ ലോകത്തുള്ള എല്ലാവരെയും ദൈവം സംരക്ഷിക്കട്ടെ. പ്രാർത്ഥിക്കുന്നു. ♥️
@prasana3232
@prasana3232 Месяц назад
എന്റെ കാർത്താവേ... രക്ഷയുടെ യും, സംരക്ഷണത്തിന്റെയും ഈസങ്കീർത്തനം എന്നും എപ്പോഴും ഈ ശരീരത്തിൽ നിന്ന് ജീവൻ പോകും വരെ എന്നും ചൊല്ലാൻ കൃപ തന്നു അനുഗ്രഹി ക്കണമേ...😭 🙏
@LikhithaAnil-tj2po
@LikhithaAnil-tj2po 2 месяца назад
16_04-2024ൽ(ചൊവ്വ) കേൾക്കുന്നു😊👍🙏🏻
@daspacharuvil1121
@daspacharuvil1121 Год назад
എന്റെ കർത്താവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ
@shajuchennamkulam3473
@shajuchennamkulam3473 Год назад
അതുന്യതന്റെ സംരക്ഷണം... മനോഹരം.. ദൈവം എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ.. അനുഗ്രഹിക്കട്ടെ... ആമേൻ.. ഹല്ലേലൂയാ..
@febabiju7306
@febabiju7306 Год назад
ഇത് പടിയ രണ്ടുപേരെയും ദൈവം അത്യുന്നത്തിന്റെ മറവിൽ മറയ്ക്കട്ടെ❤️
@febabiyju748
@febabiyju748 10 месяцев назад
🙏🙏👍
@deepthits9167
@deepthits9167 2 месяца назад
17-04-2024...starting my day by listening this song..... As usual
@reenathomas7231
@reenathomas7231 2 года назад
ഞാൻ എല്ലാ ദിവസവും സങ്കീർത്തനം 91 വായിക്കുകയും പാട്ട് കേൾകുകയും ചെയ്യാറുണ്ട്. നല്ലൊരു അനുഭവമാണ് തോന്നുന്നത്‌. പ്രത്യേക ശക്തിയും ധൈര്യവും അനുഭവപ്പെടും.
@lilamabelh4874
@lilamabelh4874 Год назад
രണ്ടു പേരും നന്നായി പാടി; രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.
@RettyKM
@RettyKM 2 месяца назад
ഈശോയെ എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏🏽
@shyniroy8082
@shyniroy8082 9 месяцев назад
സങ്കടങ്ങളിൽ ആശ്വാസം തരുന്ന song....❤🙏🙏🙏
@omanakn2978
@omanakn2978 Год назад
ഇപ്പോൾ. പരസ്യമായി ഈശോയുടെ രൂപം വീട്ടിൽ. വയ്ക്കുന്ന് ഉ
@beulahselvam9472
@beulahselvam9472 6 лет назад
Athyunnathante maravil Sarvashakthante thanalil Parkkunnavan baagyavan baagyavan Ente sankethavum kottayum Njan aashrayikkum daivavum Nee maathramennu karthavodettu chollidum Avanettu chollidum Athyunnathante thanalil..... Vedante keniyil ninnum marakamam maariyil ninnum Ninne rakshikkum thooval kondu maraykkum Chirakin keeyil ninakkabhayamekum Vishwasthatha kondu ninne kavachamaniyikkum Athyunnathante maravil.... Beekaratha niranja rathriyum Pakal parakkum asthratheyum Thellum bayam venda Kooriruttineyum Nattuchaykkanayum vilasatheyum Pedikkanda daivam koodeyundu Athyunnathante maravil...... Nin parshwathilaayirangal Varam vangippathinaayirangal Marichu veenekaam Bayappedenda nee Anarthangalonnum ninne thodukayilla Dushtante prathiphalam nee kandidum Athyunnathante maravil..... Nin vazhiyil ninne kaathidaan Dhootharodu kalpicheedum Ninte padangal kallil thattaathe Avar ninne kaikalil thaangi kollum Athyunnathan ninne vahichu kollum Athyunnathante maravil..... Simhathe chavicheedilum Sarppathe methicheedilum Snehathil neeyennodotti ninnathinaal Njan ninne samrakshikkum En namathal nee raksha nedidum Athyunnathante maravil...... Neeyenne vilichidumbol Njan ninakkutharamekum Kashtathakalil njan ninnodu chernnu nilkkum Deerkhayuseki ninne thripthanakkum Ente raksha ninne njan kaatti tharum Athyunnathante thanalil.....
@lisamabenny4107
@lisamabenny4107 2 месяца назад
Yes 20/4/2024 ഉം കേട്ടു ❤❤❤
@rajakuttan3137
@rajakuttan3137 2 месяца назад
Are there people listening to this in 2024
@LikhithaAnil-tj2po
@LikhithaAnil-tj2po 2 месяца назад
😊🙋‍♀️
@dascharuvil311
@dascharuvil311 Год назад
എന്റെ ദൈവമേ എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ
@user-sf4lj9sd2f
@user-sf4lj9sd2f 3 месяца назад
@user-ws5xk9xd8j
@user-ws5xk9xd8j 3 месяца назад
💜💜🙏
@celinejerone299
@celinejerone299 2 года назад
Orupadu nandhiyudu super song manasininu samadhanam tharunna song🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-sy8cw5qv9w
@user-sy8cw5qv9w 2 месяца назад
kathve karuna choreyeneme Amen❤❤❤❤
@user-ob3bm8nn1x
@user-ob3bm8nn1x 2 месяца назад
Kavachamaniyikkum...💙💙💙
@lijuabraham3110
@lijuabraham3110 2 года назад
ഒരുപാട് നാളുകൾക്കു ശേഷം കേട്ട സൂപ്പർ ഹിറ്റ്‌ സോങ് 👌👌👌👌👏👏👏👏🙏🙏
@akhiltomy107
@akhiltomy107 4 года назад
Ithu ishtappettavar adi oru like😃💖
@GANAMELASWARALAYA7
@GANAMELASWARALAYA7 Год назад
എപ്പോഴും കേൾക്കാൻ തോന്നുന്ന സങ്കീർത്തനം'''' എല്ലാ വിഷമങ്ങളും മനസിൽ നിന്നു മാറി പോകുന്ന വചനം...'' എല്ലാ പിന്നണി പ്രവർത്ത കർക്കും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.😊
@pramodpk7392
@pramodpk7392 6 месяцев назад
2/1/2024 <a href="#" class="seekto" data-time="425">7:05</a> AM❤❤❤❤❤ ക്രിസ്ത്യൻ ഭക്തിഗാനം സൂപ്പർ
@adarsh2109
@adarsh2109 3 года назад
എന്നും രാവിലെ കേൾക്കും മനസ്സിന് വലിയ ആശ്വാസമാണ് കർത്താവിന്റെ സംരക്ഷണം നമ്മുടെ എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ ആമേൻ എന്റെ കർ ത്താവേ എന്റെ ദൈവമേ👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤💜💙💚💛🧡❤️👏👋👌🙏👏👏👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@Ashin777
@Ashin777 3 года назад
❤️❤️
@nazimm7438
@nazimm7438 3 года назад
എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
@vargeesev6879
@vargeesev6879 2 года назад
l8
@sherinjoseph7352
@sherinjoseph7352 2 года назад
@@cancelcancel9923 bhul
@aleenatitus2346
@aleenatitus2346 2 года назад
P
@apexhealthcarealuva1051
@apexhealthcarealuva1051 2 года назад
Beautiful song.. 🥰🥰🥰 Pls watch my devotional songs OLIVIN THANALIL (MUZIK247 )& jerusalemin VEEDHIYIL (zion classic )
@metinmaryjose
@metinmaryjose 9 месяцев назад
ഞാൻ എത്രയോ തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല . Very nice Song ❤️❤️
@user-ws5xk9xd8j
@user-ws5xk9xd8j 2 месяца назад
Yes❤❤❤❤
@sujathasujatha8882
@sujathasujatha8882 5 месяцев назад
2024 ല് ഈ പാട്ട് കേക്കുന്നവർ ഉണ്ടോ
@annie4883
@annie4883 5 месяцев назад
Yes 🙏🙏🙏
@susmysaibinsaibin9954
@susmysaibinsaibin9954 5 месяцев назад
Yes🙏🙏🙏🙏🙏🙏
@user-ws5xk9xd8j
@user-ws5xk9xd8j 3 месяца назад
Yes😍😍
@neham2575
@neham2575 2 месяца назад
Yes yes
@geethavarghese-fe5ch
@geethavarghese-fe5ch 2 месяца назад
Yes
@linugeorge8493
@linugeorge8493 Год назад
എത്ര : കേട്ടാലും മതിവരാത്ത അതി മനോഹരമായ ഗാനം
@josephjohn9586
@josephjohn9586 4 года назад
ഈ ഒരാഴ്ച കൊണ്ട് എത്ര വട്ടം ഇ പാട്ട് കേട്ടന്നു എനിക്ക് തന്നെ അറിയില്ല. സൂപ്പർ
@anilarajuanilaraju3272
@anilarajuanilaraju3272 3 года назад
🏅🏅🏅🎊🎊
@arolcherianjiji1166
@arolcherianjiji1166 3 года назад
🙏8
@Anilkumar-ep6sp
@Anilkumar-ep6sp 3 года назад
Amen
@cicilyshaji4340
@cicilyshaji4340 3 года назад
@@anilarajuanilaraju3272 Hm
@jeethumoljoy2948
@jeethumoljoy2948 3 года назад
09
@jaicevenadan6294
@jaicevenadan6294 24 дня назад
ഉണ്ട്...... ഞാൻ ഇത് ആദ്യം ആയിട്ട് കേൾക്കുന്നു
@rajurajavargheeshrajuaremg7462
ഇത് എല്ലാ ദിവസവും കേട്ടില്ലെങ്കിൽ ഒരു അസ്വസ്ഥത ആയി മാറി 🙏🌹
@prasanth2k1
@prasanth2k1 3 года назад
എല്ലാ ദിവസവും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തിതരുന്ന ഗാനം.
@maheshg4642
@maheshg4642 3 года назад
സത്യം
@leelascariah6010
@leelascariah6010 2 года назад
Please bring back the Lyrics of "Athunnathente thanalil "
@annmariyapious9277
@annmariyapious9277 3 года назад
✝️✝️❤️❤️🇮എന്റെ ഈശോയെ ❤️❤️✝️✝️കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനം
@antonypunneli6339
@antonypunneli6339 3 года назад
Very glorious lines
@rejiantony7359
@rejiantony7359 8 месяцев назад
എന്നും കൂട്ടിനുള്ള സംരക്ഷണപാട്ട് ദൈവമേ നന്ദി supper👍👍👍🙏🏻
@jessysebastian587
@jessysebastian587 11 месяцев назад
2023ഇൽ കേട്ടു കൊണ്ടിരിക്കുന്ന ഞാൻ
@MrAnt5204
@MrAnt5204 5 лет назад
Super ....സങ്കീർത്തനം 91 വായിക്കാത്ത വിശ്വവാസി കുറവാണു അതു പാട്ടായി കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു how many Thanks I will said to you dear sir & mam ....I don't know ...it .. Once more thanks all of you ...in the name of GOD ... Anto Paul Doha .
@elizabeth.8780
@elizabeth.8780 4 года назад
സൂപ്പർ
@leelammajacob7930
@leelammajacob7930 3 года назад
So
@muthappanzakarias5959
@muthappanzakarias5959 2 года назад
I run in
@lallyfaustin5441
@lallyfaustin5441 2 года назад
എത്ര കേട്ടാലും മതിആകാത്ത ഗാനം കർത്താവിന്റെ സംരക്ഷണം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Kezia_5778-.
@Kezia_5778-. 3 месяца назад
My brother is 4 yrs old.. he loves to hear this songs and we play this song to make him sleep.. 💖 💖
@elsammaful
@elsammaful 2 месяца назад
Save us Lord from all dangers.Protect us Jesus from all evils ❤❤❤😊
@bindhusuresh9318
@bindhusuresh9318 3 года назад
ദൈവത്തിന്റെ അടുത്ത് നിൽക്കുന്നതു പോലെ ഒരു ഫീലിംഗ് ' Supersong
@elsmmakuruvilla257
@elsmmakuruvilla257 3 года назад
91 ആം സങ്കീർത്തനം ഇത്രേ ഹൃദയഭേദകമായി ആലപിച്ച ദൈവമക്കൾക്ക് ദൈവത്തിൻറെ കരുണയും കൃപയും ഉണ്ടാകട്ടെ ഇഷ്ടമുള്ള ഗാനമാണ്
@molict7808
@molict7808 3 года назад
I love song
@minnu741
@minnu741 Месяц назад
നസ്രായനായ യേശുവേ ഞങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 25 дней назад
ആമേൻ
@aleykuttybabu3543
@aleykuttybabu3543 Год назад
ഓ മൈ ഗോഡ് എന്നേം എന്റെ കുടുമ്പതയു അനുഗ്രഹിക്കണമാ ammen 🎉🎉🙏🏻🙏🏻🙏🏻🙏🏻q
@sreeguruayurvidyamission9876
@sreeguruayurvidyamission9876 4 года назад
പ്രിയ സഹോദരങ്ങളെ ഈ പാട്ട് പാടാൻ നിങ്ങൾക്ക് കിട്ടിയ കൃപയേയും അത് കേൾക്കാൻ എനിക്ക് കിട്ടിയ കൃപയേയും ഓർത്ത് ദൈവത്തോട് നന്ദി പറയുന്നു.
@prempraveen3728
@prempraveen3728 4 года назад
Amen.
@monachangheevarghese6998
@monachangheevarghese6998 4 года назад
Amen
@lechulechuzz5923
@lechulechuzz5923 3 года назад
യേശുവേ എൻ്റെ വിഷമതകൾ എല്ലാം അങ്ങ് ഏറ്റെടുക്കണെ
@mettyjoy9368
@mettyjoy9368 2 года назад
Look motion maruvan prarthikkunnu
@mettyjoy9368
@mettyjoy9368 2 года назад
Looz motion
@sarahshibu1704
@sarahshibu1704 2 месяца назад
The most Powerful and strong support for anyone who is God's child. Amen. I LOVE YOU JESUS. ❤🥰🤗🙏🏼👍🏼
@cicisojan2847
@cicisojan2847 3 месяца назад
അത്യുന്നതന്റെ മറവിൽ സർവ്വശക്തൻ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള സോങ് 🙏🏻🙏🏻🙏🏻✨✨✨❤️❤️✨✨🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨
@jamesmathew1880
@jamesmathew1880 2 года назад
എൻറെ ദൈവം വിശ്വസ്തൻ ആണ്
@keyboardist556
@keyboardist556 2 года назад
ഹൃദയ സ്പർശിയായ മനോഹരഗാനം,, ആലപിച്ച അനുഗ്രഹീത ഗായകർ,,, എല്ലാവർക്കും ഈ ഗാനം ഒരു അനുഗ്രഹമായി തീരട്ടെ
@user-ob3bm8nn1x
@user-ob3bm8nn1x 2 месяца назад
Sangeerthangal91💙💙💙
@user-ob3bm8nn1x
@user-ob3bm8nn1x 2 месяца назад
Sankeerthanangal🙏
@joshivalloor903
@joshivalloor903 Год назад
ഈ ഗാനം എത്ര തവണ കേട്ടു എന്ന് എനിക്കോർമ്മയില്ല, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.
Далее
Сосед а твоя жена.,..
0:33
Просмотров 6 млн
До конца😂😂
0:20
Просмотров 1,6 млн
тгк: Логово FRIENDS
0:23
Просмотров 10 млн