Тёмный

Uruki Uruki Theernnidam Lyrics | Anna Baby | Malayalam Christian Devotional Songs | Geetham Media 

GEETHAM MEDIA
Подписаться 72 тыс.
Просмотров 2,9 млн
50% 1

ഉരുകി ഉരുകി തീർന്നിടാം original song.
male version sung by Kester link : • Uruki uruki theernnida...
FOR HD QUALITY KARAOKE : • URUKIYURUKI THEERNNIDA...
#uruki #uruki_uruki_theernnidam #sumesh_koottickal #kester #anna_baby
GEETHAM MEDIA presents the brand new song "URUKI URUKI THEERNNIDAM "
"If U like this song please share and subscribe"
നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ :
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293
Lyrics and Music: Sumesh Koottickal
Singer: Anna Baby
Directed and Audio produced by Fr. Rony Thoppilan
Mixing and Mastering: Jinto John
Studio: Geetham media studios Kochi and Thodupuzha +91 9447668293
Camera: Jinto John
Edit: Ajay scaria
Colouring: Jinto John
www.geethamstudio.com
un authorised re uploading of this video is punishable
#urukiuruki #annababy #sumeshkoottickal #geethammedia
Lyrics
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ (2)
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ
ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
സ്നേഹമായിഅണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan *(2)
Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename
Osthiyay innu nee ullil anayaum neram
Enthu njan nanniyay nalkidenam daivame
Ninnil onn alinjeeduvan
Ninnil onnai theeruvan
Kothi enik undu... Athma nadhane...
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan
Idarum enn vazhikalil Kavalaayi nilkaane
Abhayamegi enne nee Arumayaay kakkane
Snehamayi anayename
Ullil nee nirayename
Idaya snehame... kanivin deepame....
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan
Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename
#uruki #urukiuruki #annababy

Видеоклипы

Опубликовано:

 

11 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 868   
@Akshath4244
@Akshath4244 2 месяца назад
2024-ൽ കേൾക്കുന്നവരുണ്ടോ?
@e4ebins
@e4ebins 2 месяца назад
Today ❤
@videosforentertainment6235
@videosforentertainment6235 2 месяца назад
Am
@NiyaNiha-cz6gl
@NiyaNiha-cz6gl 2 месяца назад
Ellaggilo
@FF_KWC
@FF_KWC 2 месяца назад
Ond❤
@Akshath4244
@Akshath4244 2 месяца назад
@@FF_KWC ❤️
@bindhup4954
@bindhup4954 2 года назад
എനിക്ക് ഒരു കുഞ്ഞിനെ തരണേ ഈശോയെ
@sudarsanpk1003
@sudarsanpk1003 Год назад
യേശുക്രിസ്തുവിനു മത്മില്ല, ജാതിയില്ല, സകലമനുഷ്യരുടെയും രക്ഷകനാണ് യേശുക്രിസ്തു -സത്യദൈവമാണ് യേശുക്രിസ്തു. God Bless You
@eldho.e.s0097
@eldho.e.s0097 11 дней назад
തീർച്ചയായും ❤ ലോകരക്ഷകൻ അവൻ മാത്രം 🙏
@teenavarghese7426
@teenavarghese7426 3 года назад
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ (2) ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ സ്നേഹമായിഅണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ
@ajithkumars5097
@ajithkumars5097 2 года назад
Super 🙏🙏🙏🙏🙏🙏 anna chechi ❤️
@christophervarghese4702
@christophervarghese4702 2 года назад
Lirycs thnnathinu nannyyund 🌹🌹🌹
@ratheeshsr8916
@ratheeshsr8916 2 года назад
God
@finiantony225
@finiantony225 2 года назад
Thank you🙏
@linushaji...congrats5792
@linushaji...congrats5792 2 года назад
നല്ല song... സക്രാരി, ഓസ്തി ഇതിന്റെ meaning എന്താ
@Princekrn4
@Princekrn4 3 года назад
Anna baby യെ ഇഷടപെടുന്നവർ ലൈക്ക്
@PradeepKumar-fd6cf
@PradeepKumar-fd6cf Год назад
ഹൃദയം വിങ്ങുന്ന പാട്ട് ഒരു ഹിന്ദുവായിട്ടുള്ള ഞാൻ വളരെ ഇഷപ്പെടുന്നു ഈ ഗാനം
@jineshscaria7112
@jineshscaria7112 8 месяцев назад
Only one god Jesus Christ only 💕💕💕
@meenakumari1283
@meenakumari1283 3 месяца назад
Me too... Heart touching song❤
@Lakshmi-jo8rk
@Lakshmi-jo8rk Месяц назад
ഞാനും 🥰
@anukvarghese6134
@anukvarghese6134 2 года назад
നാഥാ എന്നിൽ വന്നു വാഴണമേ 🙏🙏🙏🙏🙏🙏
@bencythomas2439
@bencythomas2439 11 месяцев назад
ഈശോയെ ഞങ്ങളെല്ലാവരേം കാത്തുകൊള്ളണമേ.പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കണമെ.🙏🙏
@user-bi7uu9nu5o
@user-bi7uu9nu5o Год назад
അടിപൊളി സോങ് ഇഷ്ടപ്പെട്ടു നന്നായിട്ട് ഇഷ്ടപ്പെട്ടു ലൈക് ആയിരമായിരം അല്ല എത്ര പറഞ്ഞാലും എത്ര പറഞ്ഞാലും പോരാ
@sibinpeter5098
@sibinpeter5098 3 года назад
ദിവ്യസക്രാരിയിൽ എഴുന്നുള്ളിരിക്കുന്ന ഈശോയെ ലോകം മുഴുവൻ പടർന്നിരികുന്ന കൊറോണ എന്ന വൈറസ് ബാധയിൽ നിന്നും ഞങ്ങളെ മുഴുവൻ കാത്തുകൊള്ളണമേ..
@gussmonthomas557
@gussmonthomas557 3 года назад
God bless you
@edenblumoon4167
@edenblumoon4167 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SNPMV7vQ12A.html
@sunnymathew8497
@sunnymathew8497 3 года назад
🙏🙏🙏🙏🙏
@shemijijoshemijijo5830
@shemijijoshemijijo5830 3 года назад
ഈശോയെ ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും വേദനയും അങ്ങയിലേക് സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@crazytwogamingyt3540
@crazytwogamingyt3540 3 года назад
By
@preethas1127
@preethas1127 10 месяцев назад
Amen hallelujah appa ✝️✝️✝️🙏🏻
@sreejithkuttan9720
@sreejithkuttan9720 Год назад
എന്നും കേൾക്കാറുണ്ട് ഈ song എന്തോ എനിക്ക് അത്രെയും ഇഷ്ടം ആണ്
@whiteandwhite545
@whiteandwhite545 2 года назад
ഒരു പാട് സ്നേഹമുള്ള മനുഷ്യർ നമുക്കു ചുറ്റും ഉരുകി ഉരുകി തീരുന്നു,നമ്മൾ അറിയാതെ പോകുന്നു, സ്നേഹം ത്യാഗമാണ് 🙏💓💓💓💓💓
@ponnuponnu.nobile9029
@ponnuponnu.nobile9029 3 года назад
ഒരുപാട് ഇഷ്ടമുള്ള ഗാനം ആണ്
@davidjohnkurishinkal333
@davidjohnkurishinkal333 2 года назад
അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി. ഹെബ്രായര്‍ 9 : 28
@donamaria6108
@donamaria6108 2 года назад
Super anna chechy
@shymarajam2082
@shymarajam2082 3 года назад
ഇടറുമെൻ വഴികളിൽ........ Most liked lines💕💕💕💕
@anandhulee4838
@anandhulee4838 3 года назад
ഹൃദ്യമായ ഒരു ഗാനം
@martingeorge205
@martingeorge205 Год назад
True 😍😍
@prathikumar6033
@prathikumar6033 Год назад
So cute....
@ammuachu7482
@ammuachu7482 Год назад
ഇത് ശരിയാണ്👍
@BettyKuriakose
@BettyKuriakose 6 месяцев назад
@beenascreations.beenavarghese
മോളേ വളരെ മനോഹരമായി പാടിയിട്ടുണ്ട് 🙏❤
@Dingan960
@Dingan960 Год назад
Super song.Great voice.ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ എല്ലാവരേയും കർത്താവ് അനുഗ്രഹിച്ച് കാത്ത് രക്ഷിക്കട്ടെ. ആമേൻ
@Don60894
@Don60894 3 года назад
ഈശോ നാഥാ എന്റെ ഉള്ളിൽ നിത്യവും വസിക്കണെ
@sadikahmed4797
@sadikahmed4797 2 года назад
Ente nadane oru pad snehikkunnu✝️
@shylagomez24
@shylagomez24 2 года назад
Amen
@dhanyapf2591
@dhanyapf2591 2 года назад
ഉള്ളുരുകി പ്രാർത്ഥിച്ച ഒരു അനുഭവം ആണ് ഓരോ തവണയും കേൾക്കുമ്പോൾ
@digitalworld5924
@digitalworld5924 2 года назад
Exactly
@sukupalkulangara4835
@sukupalkulangara4835 3 года назад
മനോഹരമായ രചന മനോഹരമായ ആലാപനം. ആശംസകൾ
@gussmonthomas557
@gussmonthomas557 3 года назад
God bless you
@JSK_Guppy_Farm
@JSK_Guppy_Farm 2 года назад
ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട്🙏🙏🙏🙏🙏🙏
@jithuz9112
@jithuz9112 2 года назад
ഞാൻ ഒരു ഹിന്ദു ആണ് ഇ സോങ് വളരെ ഇഷ്ട്ടം ആണ്
@jubilkurian7219
@jubilkurian7219 Год назад
ഈശോ സ്നേഹിക്കുന്നു സഹോദരനെയും
@florastephenflorastephen1090
8888888888888888888
@bennysynthite
@bennysynthite Год назад
Song from the Heart ❤️
@shaijajohnson6314
@shaijajohnson6314 Год назад
I appreciate you...can you listen to the original song by Kester ..it's mesmerizing... Thankyou
@musiclights675
@musiclights675 Год назад
Very heart touching song 😍
@MichasKoottumkal
@MichasKoottumkal 4 года назад
wow...enthoru feel aanu...Congrats..Sumesh and team
@sarinbiju17
@sarinbiju17 3 года назад
Super
@TheevraBand
@TheevraBand 2 года назад
Thank you so much ❤️❤️❤️
@akashjosco626
@akashjosco626 11 месяцев назад
മനസിലെ പിടിച്ചു കുലുക്കിയ പാട്ട്. അണിയറ പ്രവർത്തകർക്ക് ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻
@shymarajam2082
@shymarajam2082 3 года назад
I am addicted to this song...😍😍😍😍😍
@merinajobin1990
@merinajobin1990 2 года назад
Antony
@subisothus1160
@subisothus1160 10 месяцев назад
ഞാൻ ഒരു മുസ്ലിം ആയി ജനിച്ചു ജീവിക്കുന്ന. ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്
@kavithaphilip3264
@kavithaphilip3264 Год назад
എന്റെ അപ്പച്ചൻ മരിച്ച സമയത്ത് ഒരുപാട് ആശ്വാസം നൽകിയ ഗാനം 👍🙏🙏🙏
@ajaykrishnap.s6639
@ajaykrishnap.s6639 3 года назад
Heartfelt devotional song❤️ jesus...😌 god bless u team
@adhilsk2823
@adhilsk2823 3 года назад
Anna Chechi Super voice😊😊😍
@MilanG80
@MilanG80 4 года назад
Thank you what a feel❣️❣️❣️❣️❣️❣️
@JayasreeKumariC
@JayasreeKumariC 3 месяца назад
Yeesaye.ammamathave.eepatutu.nallorupatane.enikuvalare.eshtapettu.eesaya.mathave.nandti🎉🎉🎉🎉🎉🎉
@kripasanam7647
@kripasanam7647 2 года назад
Kathu kollanamaee
@sajeevshebi6339
@sajeevshebi6339 3 года назад
Anna baby വളരേ നന്നായി പാടീട്ടുണ്ട് 🤩🙏🙏👌👌 അടിപൊളി👌👌👌👌👌
@jobyjoby9668
@jobyjoby9668 3 года назад
😂😂😂😂😂
@devudiyafans8836
@devudiyafans8836 3 года назад
Eashoye en nadha ente ullil nithyavum vasikkane
@mgA757
@mgA757 3 года назад
Every time this song gets me tears.❤️
@Aazikka
@Aazikka 3 года назад
One of my favourite devotional songs 😍. God bless you 😇
@gussmonthomas557
@gussmonthomas557 3 года назад
God bless you
@edenblumoon4167
@edenblumoon4167 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SNPMV7vQ12A.html
@anisjacksonanthonipillai6937
@anisjacksonanthonipillai6937 2 года назад
Why it makes me cry ?! Oh God!
@ranikantonyantony662
@ranikantonyantony662 2 года назад
@@edenblumoon4167 q11111@11qaa11aAqqqa1asawa z. X. Z zaaHui
@arunvs1871
@arunvs1871 2 года назад
Sorry bro 🙏🙏🙏
@anliyak.t6519
@anliyak.t6519 3 года назад
അടിപൊളി👏🌹 അടിപൊളിന്ന് വച്ചാൽ അടിപൊളി. ഗുഡ് ❤പൊളിച്ചുട്ടോ
@ShineyP-by7le
@ShineyP-by7le 8 месяцев назад
ഒത്തിരി ഇഷ്ടം സോങ് 🙏🙏🙏🌹🌹🌹❤❤❤❤🎉🎉🎉🎉😊
@suryanbindu3413
@suryanbindu3413 2 года назад
വളരെ അധികം ഇഷ്ടം ആണ് ഈ പാട്ട്.
@ranithomas228
@ranithomas228 2 года назад
What a meaningful lines✨,What a voice🎤,What a music..🎵🎶 Oh! My God...💖💗
@stellajoseph189
@stellajoseph189 Год назад
Hrudhayathil thotta pattu😍💯
@jancysanthosh3800
@jancysanthosh3800 2 года назад
നല്ല പാട്ടാണ്അന്നക്കുട്ടി നന്നായി പാടുന്നുണ്ട്ഭയങ്കര ഇഷ്ടമായി
@sennatheresashaji5598
@sennatheresashaji5598 Год назад
സൂപ്പർ സോങ് ആലാപനം സൂപ്പർ ❤❤
@aleenasssss5400
@aleenasssss5400 3 года назад
Anna baby സൂപ്പർ ആയിട്ടുണ്ട് 👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@gishabibin494
@gishabibin494 27 дней назад
Super song 🙏✨
@anjanaanjana5273
@anjanaanjana5273 2 года назад
Idarum en vazhikalil.......... Heart touching lines ❤️❤️❤️
@sheenaeldho8830
@sheenaeldho8830 2 года назад
Eshoye angayude karunayil asrayikkunu
@c.j2938
@c.j2938 3 года назад
എല്ലാവരും എല്ലാംകൊണ്ടും പൊളിച്ചു. 👏👏👏👏👏👏
@gussmonthomas557
@gussmonthomas557 3 года назад
God bless you
@abhiramja2480
@abhiramja2480 3 года назад
Afstßfays
@satheeshr3779
@satheeshr3779 3 года назад
Feelingfull Voice...
@neelandniyajoseph4029
@neelandniyajoseph4029 2 года назад
എന്റെ ഈശോയെ എന്റെ അപ്പയുടെ ഉള്ളിൽ നീയും നിത്യവും വസിക്കണേ. 🙏. 🌹.
@lalypv7346
@lalypv7346 3 года назад
ഗോഡ് ബ്ലെസ് you🙏🙏🙏
@godwinsibi1766
@godwinsibi1766 2 года назад
Anna chechi voice 🥰😘😍 super 👌
@santhosh3841
@santhosh3841 2 года назад
ഒരുപാട് ഇഷ്ടം, ആമേൻ
@vipinkj5201
@vipinkj5201 Год назад
My favarate song 💞
@ajeshtefral757
@ajeshtefral757 10 месяцев назад
Ennik ee oru pattu kelkumbol ull thurannu varunnu eshoyude snehavum valsalyavum Ella ente eesho ente koode undu ennoru ulla viswasam ennik ithil ninnu mansilaka pattunundu ❤❤❤❤❤❤❤❤❤Jesus of crist ilove you ❤❤❤❤❤❤❤❤
@rajammajose1713
@rajammajose1713 Год назад
🙏🙏🙏 hridayam karayunna pattanith God bless you 👏🙏🙏
@chinnu7499
@chinnu7499 3 года назад
നല്ല പാട്ട്
@maryshyla3019
@maryshyla3019 3 года назад
Beautyful heart touching song Nan tamil enaku payangara istamai song kekumbol ellam nan ariyathe karaiukayanu blessing song thank you jesus
@user-wd8cb5vj9g
@user-wd8cb5vj9g 3 месяца назад
ഒരുപാട്. ഇഷ്ട്ടമാണ്. ഈ. പാട്ട്
@jomonmathew9529
@jomonmathew9529 9 месяцев назад
Urukiurukitheernniaam...scooper...soong👌👌👌👌👌👌👌👌💞
@suganyasuresh3933
@suganyasuresh3933 3 года назад
I don't know the language bt I hear the song I am addiction of this song... I hear again again this song.. Do best of our Lord Jesus🙏... Such a wonderful voice .... Mesmerizing voice
@aneesvlog8278
@aneesvlog8278 3 года назад
It is Malayalam official language of Kerala
@jobyroyalenfield1938
@jobyroyalenfield1938 3 года назад
Supper......God bless you
@cijomathew2432
@cijomathew2432 Год назад
Eshoye kathukollnme🙏🙏
@sijinasaneeshsijinasaneesh6526
@sijinasaneeshsijinasaneesh6526 2 года назад
Superrrrr..eshoye kathidane
@ranibabu7357
@ranibabu7357 9 месяцев назад
Veendum veendum kelkkan kothikkunna song
@Joyful6
@Joyful6 2 года назад
Anna Baby chechi is an anointed singer. Our Soul is touched by her voice. Geetham media - Great song overall.
@user-co3wu1tc5x
@user-co3wu1tc5x 5 месяцев назад
E pattu kelkumbol ulla samadanam oh prayan vakkukal ell❤❤❤❤
@reenajoy5856
@reenajoy5856 Год назад
എന്തു രസമാണ് ഈ സോങ് കേൾക്കാൻ ❤️❤️🙏
@rasakuttu6503
@rasakuttu6503 2 года назад
എത്ര കേട്ടാലും മതിവരാത്ത...ഒരു സോങ്ങ്......എന്നും കിടക്കാന്‍ നേരത്ത് കേള്‍ക്കാറുണ്ട്....സൈലന്‍റായി കേള്‍ക്കുന്പോള്‍ എന്തന്നില്ലാത്ത ഒരു ഫീല്‍...
@abhinavssabhinav6831
@abhinavssabhinav6831 17 дней назад
എന്നാ voice ada ഉവ്വേ ❤❤🥰🥰
@seenafrancis7127
@seenafrancis7127 3 года назад
ഈ ശോ യെ അങ് എന്നും ഞ ങ്ങ ളി ലും കുടുംബ ത്തി ലും എന്റെ മകൾ ആൻ മേ രി യുടെ പ ഠന ത്തി ന്റെ കാര്യ ത്തി ലും ശാ രീ രി കവും മാന സീ ക വുമായ എ ല്ലാ പ്രശ്നങ്ങ ളി ലും ഒരു മെ ഴു കു തിരിയായി ക ത്തി ജൊലി ക്ക ണ മേ ആമേൻ 👍👌👏😔🙏🌹
@lawranceraymond2523
@lawranceraymond2523 3 года назад
അസാധ്യ ഫീൽ
@babithabs2549
@babithabs2549 Год назад
ഒരുപാട് സങ്കടങ്ങൾ മറിയപോലെ
@AUnni-vp8db
@AUnni-vp8db Год назад
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സോങ് ✝️✝️✝️
@sherinanthony
@sherinanthony 2 года назад
അടിപൊളി super
@rennyko6367
@rennyko6367 3 месяца назад
എൻ്റെ ഉളളിൽ നീ വരാനായ് കാത്തിരിപ്പൂ ഞാൻ❤❤❤
@jomonmathew9529
@jomonmathew9529 9 месяцев назад
Suuuper
@letthelightshine1992
@letthelightshine1992 3 года назад
Kester ❤️
@ansumariyavlogs101
@ansumariyavlogs101 2 года назад
Super song
@antumonsivan5100
@antumonsivan5100 3 года назад
ഒരുപാട് ഇഷ്ട്ടം ആണ്....
@bijuthoombunkal5184
@bijuthoombunkal5184 3 года назад
കെസ്റ്റർ broi പാടി മനസ്സിൽ പതിഞ്ഞ ഗാനം ...അന്നയും നന്നായി പാടിയിട്ടുണ്ട്
@aliasbaby294
@aliasbaby294 3 года назад
സത്യം.... സാധാരണ കെസ്റ്റർ പാടി വെച്ച ഗാനങ്ങൾ അങ്ങിനെ ആര് പാടിയാലും ആ feel ഉണ്ടാവാറില്ല but ഇത് ഒന്നും പറയാനില്ല....
@sajeevshebi6339
@sajeevshebi6339 3 года назад
@@aliasbaby294 അല്ല അന്ന കേസ്റെരിലും നന്നായി പാടി
@antonycp6810
@antonycp6810 3 года назад
@@sajeevshebi6339 super voice
@vidyakd1720
@vidyakd1720 3 года назад
❤️❤️❤️❤️super song
@reshmishiju4773
@reshmishiju4773 Год назад
Good Song Super God bless you
@vishnumithra9906
@vishnumithra9906 Год назад
ഹൃദയസ്പർശിയായ ഗാനം, ഒരുപാട് ഇഷ്ടമായി(മതിര ബാലചന്ദ്രൻ )
@yesudasar4129
@yesudasar4129 Год назад
God is great great is better life
@devudiyafans8836
@devudiyafans8836 3 года назад
Eashoye njangalude ealla dukhangalum vedhanakalum angekku samarppikkunnu
@godshephard9351
@godshephard9351 3 года назад
What a voice.... I am so glad to see this song... This song made me to feel the gods love❤😘
@abhisheknair3d
@abhisheknair3d 3 года назад
very very nice feel song♥️♥️... May GodBless to the team. PRAISE GOD
@sanjumathew6925
@sanjumathew6925 2 года назад
Oh, wow super Chechi kutti
@mathewjohn3158
@mathewjohn3158 Год назад
ക്രിസ്തിയഗാനങ്ങൾ ജനഹൃദയത്തിൽപതിക്കുന്നുനല്ല പാട്ട്പാടിയക്കുട്ടിനന്നായി പാടി
@joelvs3688
@joelvs3688 Год назад
സോങ് നൈസ് 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@seenafrancis7127
@seenafrancis7127 Год назад
നല്ല ഗാനം ഒ ത്തിരി ഇഷ്ടം തോന്നി നന്ദി
@lordofmyheartjesuschrist6524
@lordofmyheartjesuschrist6524 3 года назад
Such a beautiful song I first heard in St Little Flower School Churu Rajasthan. Since then it touched my heart. Although I don't understand Malyalam. All glory goes to the God.. Amen
@Anna-fz8ie
@Anna-fz8ie Год назад
❤️❤️❤️❤️
@lijipappachan9375
@lijipappachan9375 3 года назад
Voice super
@user-np1eh4qz2y
@user-np1eh4qz2y 11 месяцев назад
Addicted to this song ❤❤
@anujaanuja8059
@anujaanuja8059 10 месяцев назад
🎉🎉🎉🎉🎉
@rosely4326
@rosely4326 Год назад
Anna യുടെ പാട്ടു എപ്പോഴും എനിക്ക് ഇഷ്ടം ആണ്
@jayanp.m9788
@jayanp.m9788 2 года назад
വരികളും ആലാപനവും supperr🌹🌹🌹🌹
@chikkusvlogs5313
@chikkusvlogs5313 7 месяцев назад
ഇടറുമെൻ വഴികളിൽ കാവലായ് 😘😘😘..എന്നും നീയുണ്ട് ഗോഡ് ഈസ്‌ ലവ്
Далее
Осторожно селеба идет 😂
00:16
Просмотров 414 тыс.
🤘РОК или ПОП?💖
3:20:26
Просмотров 1,7 млн
Хьо гале
3:44
Просмотров 194 тыс.
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 211 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 2,4 млн
GODZILLA
2:09
Просмотров 569 тыс.