Тёмный

അത്രേം ഉയർന്ന പദവി ഭർത്താവല്ലാത്ത ഒരു പുരുഷൻ്റെ കൂടെ കഴിഞ്ഞ സ്ത്രീക്ക് കൊടുക്കാൻ പാടില്ല എന്ന് ! 

Behindwoods Ink
Подписаться 267 тыс.
Просмотров 948 тыс.
50% 1

Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#Nalinijameela #Majorravi #Interviews
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 696   
@valsalanair6566
@valsalanair6566 9 месяцев назад
കുട്ടികളെ വളർത്താൻ മറ്റു എന്തെങ്കിലും തൊഴിൽ ചെയ്യാമായിരുന്നു, പല പുരുഷനുമായി ശാരീരിക ബന്ധം പുലർത്തുന്നതിനേക്കാൾ എത്രയോ നല്ലതായിരുന്നു.
@EldhoseTp-f3l
@EldhoseTp-f3l 8 месяцев назад
ജോലിചെയ്ത് കുഞ്ഞുങ്ങളെ വളർത്താൻ നോക്കുന്നത് അന്തസ്സുള്ളവർക്ക് പറ്റൂ
@RajeshChandrika-y6j
@RajeshChandrika-y6j 3 месяца назад
Correct. Etrayum kazhiyullavarkku joli cheyyanaayirunnu paadu
@tomygeorge4626
@tomygeorge4626 Год назад
വ്യഭിചാരം ചെയ്യാ൯ പോയിട്ടുള്ള പുരുഷന്മാരുമായി ഒരു ഇന്റർവ്യൂ ഇടണം. എങ്കിലേ ഒരു താരതമ്യ പഠനം നടത്താ൯ സാധിക്കൂ. 🤔🤔😎
@daysofrose7533
@daysofrose7533 Год назад
ഏതൊരു മോശമായ കാര്യത്തെയും നല്ലതാക്കി ചിത്രീകരിക്കാൻ കഴിവുണ്ടെങ്കിൽ അത് കേട്ട് നിൽക്കുന്ന പത്തിൽ അഞ്ചുപേരുടെ മനസ്സിനെയും അത് സ്വാധീനിക്കും. സമൂഹത്തിലെ അഴിമതിയെ പറ്റി പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ വ്യക്തി ജീവിതത്തിലേക്ക് നോക്കുമ്പോൾ ഇവർക്ക് വേറെ എന്തൊക്കെ ജോലി തിരഞ്ഞെടുക്കാമായിരുന്നു ജീവിക്കാൻ. ഒരു കൂലിപ്പണി ആണെങ്കിൽ കൂടി. കഷ്ടപ്പാട് ഉണ്ടെന്നു മാത്രം. അങ്ങനെ ശരീരം വിറ്റ് ജീവിക്കാൻ ആണെങ്കിൽ ഇന്ന് എത്രയെത്ര ഭർത്താവ് നഷ്ടപ്പെട്ട അല്ലെങ്കി ഉപേക്ഷിച്ച കുട്ടികളൊക്കെ ഉള്ള ഭാര്യമാർക്ക് ശരീരം വിറ്റ് ജീവിക്കാമായിരുന്നു. പക്ഷേ അവർ ജീവൻ പോയാലും അതിന് സമ്മതിക്കില്ല. കൂലിപ്പണി എടുത്തെങ്കിൽ കൂലിപ്പണി എടുത്തു കുടുംബം നോക്കും. ഇന്ന് പലരും വിചാരിച്ചിരിക്കുന്നത് ഇതെല്ലാം പുരോഗമനം ആണെന്നാണ്. പക്ഷേ ഇതൊന്നും പുരോഗമനം അല്ല. അധപ്പതനം ആണ്. സ്ത്രീകൾ എന്നാൽ സെക്സിനു വേണ്ടി മാത്രമുള്ള ഉപകരണങ്ങൾ ആണോ? നമ്മൾ സ്ത്രീകൾ തന്നെ ചിന്തിച്ചു നോക്കുക ജീവിതപങ്കാളിയുടെ കൂടിയുള്ള കാര്യം ഒഴിച്ച് നോക്കിയാൽ പണത്തിനു വേണ്ടി എണ്ണ മറ്റ ആളുകളുടെ മുമ്പിൽ ശരീരം വിറ്റ് അവരുടെ വികാരങ്ങളെ അടക്കാനുള്ള ഒരു ഉപകരണമായി അവയവങ്ങളെ വിട്ടുകൊടുക്കേണ്ട ആവശ്യമുണ്ടോ?. ഇതൊക്കെ പുരോഗമനം ആണെന്ന് ചിന്തിച്ചാൽ ആണുങ്ങളുടെ മനസ്സിൽ വീണ്ടും സ്ത്രീകൾ സെക്‌സ്‌ന് വേണ്ടിയുള്ള ഒരു പാവ മാത്രം ആണെന്ന് ചിന്താഗതിയാണ് ഉയർന്നു വരിക. ലജ്ജയില്ലാതെ എന്തു പറഞ്ഞാ ലും അതെല്ലാം ശരിയാണ് സത്യമാണ് എന്നാണ് ഇപ്പോഴത്തെ തലമുറയിൽ ഉള്ള പലരുടെയും ചിന്താഗതി.ശരീരത്തിന് കൂടുതൽ സുഖം നൽകുന്നതെന്താണ് അതാണ് ശരി എന്നാണ് ഇപ്പോൾ സമൂഹം ചിന്തിക്കുന്നത്. അതിനെ ന്യായീകരിക്കാൻ പല ന്യായങ്ങളും കണ്ടെത്തുന്നു.
@najiyapk647
@najiyapk647 Год назад
വളരെ കറക്റ്റ്,,,
@positiveview8531
@positiveview8531 Год назад
Yes ഇതൊന്നും പുരോഗമനം ആയി കാണാൻ കഴിയുന്നില്ല. ഇവർ പല വലിയ ആളുകളുമായി ഇടപെട്ട് നന്നായി സംസാരിക്കാൻ പഠിച്ചു. But പറയുന്നതെല്ലാം sariyakanamennilla.
@Easetaxwithshalini
@Easetaxwithshalini Год назад
Yes absolutely right....
@asharenju3061
@asharenju3061 Год назад
നളിനി ജമീല ചെയ്തത് ശരി എന്ന് ഞാനും പറയില്ല. പക്ഷേ ഓരോ മനുഷ്യനും ഓരോ പ്രതിസന്ധി വരുമ്പോൾ ഒരേപോലെ പ്രതികരിക്കണം എന്നില്ലല്ലോ. അവർ സ്വന്തം കാര്യം തുറന്ന് പറയാനുള്ള honesty കാണിക്കുന്നുണ്ട്....അതിനെ അംഗീകരിക്കുന്നു. അവർ ഒരിക്കലും സമൂഹത്തിൽ ഒരു മാതൃക ആക്കേണ്ടാ ആൾ അല്ല.
@sabeenasuneer8892
@sabeenasuneer8892 Год назад
Well said dear..
@najlack1003
@najlack1003 2 года назад
ഈ തൊഴിലിനെക്കാൾ നല്ലത് ഭിക്ഷ യാചിച്ചു ജീവിക്കുക ആയിരുന്നു
@sam2k31
@sam2k31 2 года назад
ithu ningalude swantham lokamallallo nigalude abhiprayam mattullavarkku badakamavan! ningal bhikshayedutholu, athu ningalude ishtam. jeevitham marimariyan adikam samayam venda, ippol ningalkku suka saukaryam kanum, athil ninnundaya puchamayirikkumithu.
@SanthoshKumar-dn1cp
@SanthoshKumar-dn1cp 2 года назад
മനുഷ്യ ജീവിതം മാണ് 'അല്ലാതെ മിഷ്യനല്ല വികാരം വിചാരമെല്ലാം പച്ചയായ മനുഷ്യൻ.ജപറയുന്നതാങ്കളുടെയും എൻ്റെയും ജന്മ തുടക്കത്തിൽ നമ്മുടെ അമ്മമാർ ഇങ്ങനെ ആയിരുന്നില്ല എന്ന് തീർത്ത പറയാൻ പറ്റുമോ? സാഹചര്യം അതാണ് പ്രശ്നം
@shylathaaji7418
@shylathaaji7418 2 года назад
അവരെ എന്തിന് തെറ്റ് പറയുന്നു അവരെ അവശ്യമായി വരുന്നവർ അല്ല തെറ്റ്
@esathannickal6830
@esathannickal6830 2 года назад
Shylatha. Anungalk arem mathy. Ethinay nilkunna pennina kutam. Anungalk enganeyenkilum sugich ponam. Baki pareno
@rightthinkers4046
@rightthinkers4046 2 года назад
ഇവർ പറയുന്നതിൽ വൈരുദ്യം ഉണ്ട് .. ഇവർ ശരിക്കും കാശിനു വേണ്ടി ഇറങ്ങിയതാ അല്ലാതെ ഒരു പുരുഷനെ കൊണ്ട് കഴിയാഞ്ഞിട്ട് ഒന്നും ആവൂല 😁🤓
@enigmatalks7133
@enigmatalks7133 2 года назад
@@esathannickal6830 അത് പഴയ ചിന്താഗതി... ഇന്ന് ആണിനും പെണ്ണിനും ഒരേ വാല്യൂ ആണ് ഉള്ളത്.. ആർക്കും പ്രത്യേഗം നിയമം ഒന്നും ഇല്ല all are equal.. dont spread toxicity
@esathannickal6830
@esathannickal6830 2 года назад
@@enigmatalks7133 aninum pnninum thullya avakasam sammadichu. Pennugal ninn thannitalley anungal chellunnath.
@NandakumarJNair32
@NandakumarJNair32 Год назад
ഓരോ തെരുവ് വേശ്യക്കു പോലും കാണും, ഇവരെക്കാളും വലിയ അനുഭവ കഥകൾ പറയാൻ. എന്നാൽ അവരാരും അതൊന്നും പുറത്ത് പറയുന്നില്ല. പക്ഷെ ഇവർ അതും വിറ്റ് കാശാക്കുന്നു. ഇവർ ഇപ്പോഴും എന്തു ചെയ്യുന്നു എന്ന് ആർക്കറിയാം... ഈ പബ്ലിസിറ്റി ഇവർക്ക് കൂടുതൽ ഗുണം ചെയ്യും. വേശ്യക്കും, കള്ളനും, കൊള്ളക്കാർക്കും, കൊലപാതകിക്കും. മഹത്വം കൽപ്പിക്കാൻ കുറേ എണ്ണം വരും.
@E4English400
@E4English400 2 года назад
എനിക്ക് ഒരു പുരുഷനെ പോലും വേണ്ട. കാരണം ഒരു പുരുഷനിലും ഞാൻ ഒരു ഗുണഗുണങ്ങളും കണ്ടിട്ടില്ല.
@jrworld3805
@jrworld3805 2 года назад
Angane irikatte. Onneke angane orale kanum. Allenke oralu rakshapettu.
@kadukaderjasminkader5759
@kadukaderjasminkader5759 2 года назад
എല്ലാ ഗുണങ്ങളും സ്ത്രീകളിലും കാണില്ല ഓരോരുത്തരും വ്യത്യസ്ത മാണ്
@A2zcom24
@A2zcom24 2 года назад
👍👍👍
@Sylviachithrapoornnima
@Sylviachithrapoornnima 2 года назад
പ്രായത്തിന്റെ അപക്വത ആണ് അവരെ ഈ തൊഴിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ അതുകൊണ്ട് തന്നെ അവർ ഈ സമൂഹത്തിന്റെ മുഖംമൂടിയുടെ പിന്നിലെ യഥാർത്ഥ മുഖം കാണുകയും അതിൽ പ്രതിഷേധിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരിലും എന്തെങ്കിലും ഒക്കെ നന്മ ഉണ്ടാകും. ഇവർക്കും അതുണ്ട്. പുരുഷ മേധാവിത്വം വളർത്തി കൊണ്ട് വരുന്നതും സ്ത്രീകൾ തന്നെ ആണ്.. ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും നിഷ്കളങ്കർ ആണ്. അവരെ ആണായാലും പെണ്ണായാലും നന്മയിൽ വളർത്തുക..
@velayudannair
@velayudannair 2 года назад
Hu hu
@abdurahiman6702
@abdurahiman6702 Год назад
തോന്നി വാസത്തിന് ലൈസൻസ് ഉണ്ടാക്കി കൊടുക്കാൻ നിന്നെ പ്പോലെ കുറെ "ശ്വാന"ലുകാരും 👍
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഇവർ പറയുന്നു. പോലിസുകാർക്ക് അടിക്കാൻ അധികാരം ഉണ്ടെന്ന്. എത്ര വലിയ കുറ്റവാളിയെയും അടിക്കാൻ പോലീസിന് അധികാരമില്ല.
@meee2023
@meee2023 Год назад
ജനങ്ങളുടെ മുന്നിൽ വച്ചു അടിക്കില്ലല്ലോ
@mahesh-sn2bt
@mahesh-sn2bt Год назад
എത്രയോ കുടുംബങ്ങൾ ഇവൾ കാരണം തകർന്നിട്ടുണ്ടാകും .... സ്വയം കുറ്റപ്പെടുത്താൻ ആരും തയ്യാറാവില്ല. തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനേ ആരും ശ്രമിക്കൂ... രാത്രിയിൽ അന്യ പുരുഷന്മാർക്കൊപ്പം പോകാനുള്ള ധൈര്യം ഉണ്ടായിരുന്നവൾ , പോലീസുകാരോട് പൊരുതിയവൾ,പുസ്തകം എഴുതാനുള്ള അറിവുണ്ടായിരുന്നവൾ, നല്ലവണ്ണം സംസാരിക്കാൻ കഴിയുന്നവൾ....ഇത്രയും കഴിവുള്ളവൾ ജീവിക്കാൻ മറ്റൊരു സ്ത്രീ ചൂണ്ടി കാണിച്ച മോശമായ വഴി ജീവിക്കാൻ തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ തന്നെ അറിയാം കള്ളത്തരം ആണ് പറയുന്നതെന്ന്... ഇവർ പറയുന്നതിനോട് അല്പവും യോജിക്കാൻ കഴിയില്ല.... ഇവളുടെ വേശ്യവൃത്തിയുടെ കഥകൾ ആർക്കാണ് കേൾക്കാൻ താല്പര്യമുള്ളത്. മറ്റൊരാൾക്ക്‌ മാതൃകയാക്കാൻ എന്താണിവളിലുള്ളത്. പൊതു സമൂഹത്തിന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്തു കൂടേ......?
@hanusreevm
@hanusreevm 7 месяцев назад
I st line..... എത്രയോ കുടുംബങ്ങൾ ഇവൾ കാരണം തകർന്നിട്ടുണ്ടാകും..... അവൾ rape alla cheythath... Paisa koduth ivalude അടുത്തേക്കാണ് പോയത്....സ്വന്തം ഭാര്യ കുട്ടി ഫാമിലി ഇതെല്ലാം വിട്ട് പൈസ കൊടുത്ത് അവരുടെ അടുത്ത് പോകാൻ അവന്റ മനസ് തയാറാകുന്നുണ്ടെങ്കിൽ . അത്ര കഴപ്പ് പിടിച്ചവർ ആരാണ് ഈ സ്ത്രീ ഓ അതോ പുരുഷനോ.?? എന്റെ അറിവിൽ പുരുഷൻ തന്നെയാണ് തെറ്റ്. പിന്നെ ഇവരെ പോലെ ഉള്ളവർ ഉള്ളോണ്ടാണ് കുറെയൊക്കെ rape പോലുള്ളവ കുറയുന്നത് അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിക്കേ പിഞ്ചു കുഞ്ഞങളെ പോലും എന്തിനേറെ സ്വന്തം പെങ്ങളോ ഭാര്യ ഓ അമ്മയോ ഒന്നും നോക്കാതെ ഒരു നല്ല തലമുറയെ കുറേപേർ പിച്ചി cheendhunnu. എന്തിനേറെ എന്റെ ഏട്ടൻ പോലും എന്നെ മോശം ആയിട്ടാ kanunnen njn deg padikkubozha അറിയുന്നേ........ മോശം ആകുന്നവർ അവർ സ്വയം ആകും അല്ലെങ്കിൽ ബോധം ഇല്ലാത്ത ചെറിയ കുട്ടി ഒന്നും അല്ലല്ലോ ഇവരുടെ അടുത്തേക് പോകുന്നവർ.
@jameelajameela9676
@jameelajameela9676 4 месяца назад
l
@miniedison7536
@miniedison7536 2 месяца назад
കുടുബങ്ങൾ തകരുന്നത് അവൾ കാരണമാണെന്ന് തോന്നുന്നില്ല. കുടുംബത്തിലെ പുരുഷൻ കാരണമാണ്...
@Malayali405
@Malayali405 Месяц назад
Valare sathyam
@MrSherin41
@MrSherin41 Год назад
മനുഷ്യനെ വേറിട്ട് നിർത്തുന്ന കുറേ കാര്യങ്ങൾ ഉണ്ട് എന്നാൽ അതൊന്നും മറ്റു ജീവികൾക്ക് കാണില്ല . വ്യപിചാരം എന്നത് എത്ര വെള്ളപൂശിയാലും വലിയ തെറ്റ് തന്നെയാണ് അന്തസും ആത്മാഭിമാനവും ഉള്ള ഒരാളും അത് ചെയ്യില്ല ഇവിടെ എത്രയോ സ Cതീജനങ്ങൾ വളരെ കായികാധ്വാനം ഉള്ള ജോലി എടുക്കുന്നു . അവർ അവരുടെ അന്തസിനെ ആത്മാദിമാനത്തെ കളങ്കപ്പെടുത്താൻ തയ്യാറില്ല അതാണ് സ്ത്രീ
@aswathirajan7963
@aswathirajan7963 Месяц назад
Purushan enthanennalle Nalini Jameela parayunnath….allathe avarde life story kett ivde aarkum onnm kitan illa…..avar avarde life il kandathum anubhavichathum aya karyamgal bold ayi share cheyunnu……sex education and revealation ahn ivde nadakkunath…..purushanmarkk meyyam streekalk pattille.??enn avar chothikunund
@bright567
@bright567 2 года назад
എത്ര നന്നായിട്ടാണ് ഇവർ സംസാരിച്ചത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി മാന്യമായ ഭാഷ. സാഹചര്യമാണ് ഓരോ മനുഷ്യരുടെയും ജീവിതം മാറ്റിമറിക്കുന്നത്.
@ramyachithra6
@ramyachithra6 Год назад
Athe .oru joli anweshikenda prayathil oru penkutti therenjedutha joli kollam.Ath upadeshichu kodutha kootukariyum
@bright567
@bright567 Год назад
അന്നത്തെ കാലത്ത് ഇന്നത്തെതുപോലെ ഒരുപാട് തൊഴിലവസരങ്ങൾ ഒന്നും സ്ത്രീകൾക്കില്ലായിരുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ ആകെ കിട്ടുന്നത് ഏതെങ്കിലും വീട്ടിലെ ജോലി അതുകൊണ്ട് ചിലപ്പോൾ ജീവിതത്തിൻറെ രണ്ടറ്റംമുട്ടിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് പല സ്ത്രീകളും കൂടുതൽ വരുമാനം കിട്ടുന്ന ഈ മേഖലയിലേക്ക് കടന്നുവരുന്നത് . ഉപദേശിക്കാൻ എല്ലാവർക്കും എളുപ്പമാണ് ഒരു സഹായം ചോദിച്ചു വന്നാൽ അത് ചെയ്തു കൊടുക്കാൻ ബുദ്ധിമുട്ടുമാണ് അങ്ങനെയാണ് സമൂഹം.
@NishaNisha-pi5ep
@NishaNisha-pi5ep Год назад
Avarku maanyamaya reethi edha, allatha reethi endha ennu manasilakkanulla vivekam elle?? 🤔 kashtapettu jeevikkanam edhalla adhinulla vazhi🤣
@sajadsaju3481
@sajadsaju3481 2 года назад
ഇതിനെയൊക്കെ പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടോ🤦‍♂️. കഷ്ടം
@salmamc5711
@salmamc5711 2 года назад
Purogamanam😣😣😣
@esathannickal6830
@esathannickal6830 2 года назад
@@salmamc5711 crt
@rightthinkers4046
@rightthinkers4046 2 года назад
@@salmamc5711 പുരോഗമനം അല്ല 😁 അയാൾക്കും ഒരു ചാൻസ് ഉണ്ടാക്കൽ ആണ് 🤓😂
@kadukaderjasminkader5759
@kadukaderjasminkader5759 2 года назад
നളിനി ജമീല ഒരു അറിയപ്പെടുന്ന വ്യക്തിയാണ്... ഏത് മേഖലയിൽ എന്നല്ല.... ഇന്നു എല്ലാവരും ആരും അറിയാതെ cheyyunna കാര്യം അല്ലെ അവർ ധൈര്യത്തോടെ തുറന്നു പറയുന്നു എന്ന് മാത്രം... പിന്നെ ഒരു തെറ്റുതന്നെയാണ് അവർ തിരഞ്ഞെടുത്ത മേഖല അദ്വാനിച്ചു ജീവിക്കാമായിരുന്നു
@baijupr6360
@baijupr6360 2 года назад
അല്ലാഹുവിന്റെ സ്വർഗത്തിൽ ഹൂറിമാർ കുണ്ടന്മാർ ചെയ്യുന്നതിന്റെ പകുതി ഇല്ല ഇവർ ചെയ്തത് ആ പുസ്തകം കത്തിക്കണം
@mayansbudha4317
@mayansbudha4317 2 года назад
ഇവരുടെ സന്തോഷം കാണുമ്പോൾ എന്തോ മഹത്തായ കാര്യം ചെയ്യ്ത കൂട്ട് ച്ഛേ.... ഇവർക്ക് റോഡ് പണി, വീട്ട് വേല ചെയ്യ്ത് ജീവിച്ചു കൂടായിരുന്നോ
@salmamc5711
@salmamc5711 2 года назад
Aarogyam undayitum cheitha pani🤥🤥🤥
@esathannickal6830
@esathannickal6830 2 года назад
@@salmamc5711 kidannal urakam varandey
@rightthinkers4046
@rightthinkers4046 2 года назад
@@esathannickal6830 അനക് ഉറക്കം വരൂല salma mc നെ കണ്ടിട്ടാവും, 🤭 ഒരു പെണ്ണിന്റെ പേര് കാണുമ്പോയേക്കും എങ്ങനെ കാമം വരുന്നേ... പരസ്പരം മനസുകൊണ്ട് അറിയാതെ എങ്ങനാ sexഇൽ ഏർപ്പെടുന്നെ നിനക്കു എന്തോ അസുഖം ഉണ്ട് , 🤔 ഇവർ എന്തെ നളിനിജമീല ന്റെ നമ്പർ ഇതിൽ കൊടുക്കാഞ്ഞേ 🤔
@prajithk123
@prajithk123 2 года назад
Visappinu vendiyum kudumbam pularthan vendiyalle. Daivam porutholum. Ningal avarku chilavinu kodukkumo illenkil vaayadakkuka.
@salmamc5711
@salmamc5711 2 года назад
@@esathannickal6830 why
@positiveview8531
@positiveview8531 Год назад
കഷ്ട്ടം. കൊണ്ടു പോയി കാര്യം കഴിഞ്ഞ് കൊന്നുകളയും എന്നുള്ള പേടി പോലും ഇവർക്കൊന്നും രാത്രി ariyathavarude കൂടെ പോകുമ്പോൾ തോന്നാറില്ലേ.
@lethats7314
@lethats7314 2 года назад
ഇവർ മക്കളെ നോക്കാനാണ് ഈ പണിക്ക് ഇറങ്ങിയത് എന്ന് പറഞ്ഞു 47 വർഷം മുൻപ് ഇവർ പറഞ്ഞ ഒരു വക്കുണ്ട് ഗർഭം ധരിച്ചാൽ പ്രസവിക്കണം പ്രസവിച്ചതുകൊണ്ട് മക്കളെ നോക്കണം എന്നുണ്ടോ എന്ന് മക്കളെ നോക്കാൻ ഇറങ്ങിയ ഇവൾ ഏതു മക്കളെ നോക്കി ഉള്ള മക്കളേ ഉപേക്ഷിച്ച് പിന്നെ ഉണ്ടായ മക്കളെ നോക്കി അപ്പോ മുൻപ് ഉണ്ടായ മക്കളോ അനാതകൾ അച്ഛൻ മരിച്ചു അമ്മ ഉപേക്ഷിച്ച് ഇവരാണോ മാതൃക ഒന്നു മനസ്സിലാക്കു നല്ല രീതിയിൽ സംസാരിക്കുന്നവരെ നല്ലതാണ് എന്നാണോ നിങ്ങൾ കരുതുന്നത്
@jone289
@jone289 2 года назад
ഇവർ എപ്പോഴാണ് മക്കളെ ഉപേക്ഷിച്ചത്, എത്രാമത്തെ വയസിലാണ്, എങ്ങിനെയാണ്. എനിക്ക് ഇന്നു ചിലവിനു തരുന്നത് എന്റെ അപ്പനും അമ്മയും അല്ല. എന്റെ ഒരു കാര്യത്തിലും അവർ ഇടപെടാറില്ല, ഇതിനർത്ഥം അവർ എന്നെ ഉപേക്ഷിച്ചു എന്നാണോ.
@rajimolkr4985
@rajimolkr4985 2 года назад
ഇവർ തെറ്റുകാരി എങ്കിൽ കൂടെ കിടന്ന എല്ലാ അവനും തെറ്റുകാർ അല്ലേ. അവനൊക്കെ മിടുക്കൻ മാർ
@sumanair9778
@sumanair9778 2 года назад
Nanamille Yee Sthreekke Nanamille Enganeyokke Parayan Avare Oru Maha Sumbhavom Thanne
@kadukaderjasminkader5759
@kadukaderjasminkader5759 2 года назад
ഇങ്ങനെ ഒരു നളിനി ജമീല ഉണ്ടായത്അവരെ ആവശ്യമുള്ളവർ ഉണ്ടായിട്ടല്ലേ? അപ്പൊ അവരോ ആണുങ്ങളോ തെറ്റുകാർ?
@esathannickal6830
@esathannickal6830 2 года назад
Raji mol. Kidann koduthittalley avar chennath. Avalum suhichu avanum sugichilley.
@esathannickal6830
@esathannickal6830 2 года назад
@@sumanair9778 nanikan entha. Eth mika sthalathum und. Onnankil aninta kurave ellankil vishamsm mooth
@esathannickal6830
@esathannickal6830 2 года назад
@@kadukaderjasminkader5759 pinnay karyam kanan nalini jameela thanney venamennilla. Arayalum vishamsm mariya mathy
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 2 года назад
Part-1 ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ?? സരിത നായരുടെ നഗ്‌ന വീഡിയോയും സ്വപ്ന സുരേഷിനെ നഗ്ന ഫോട്ടോയും നമ്മൾ കണ്ടതാണല്ലോ ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ; ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ; ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്; ഒരു അന്യ പുരുഷൻ ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്നത് ഒരു വെപ്പാട്ടിയെ (ലൈംഗിക അടിമയെ ) ആണ് അതുമല്ലെങ്കിൽ ഒരു കീപ് /സെറ്റപ്പ് /കൺഫോർട് ഗേൾ / എന്ജോയ്മെന്റ് ഗേൾ /ടൈംപാസ്സ്‌ ഗേൾ ആണ് കരണം അവനു മറ്റുള്ളവരുടെ മുമ്പിൽ വീമ്പു പറയണം"ഞാൻ അവളെ കളിച്ചിട്ടുണ്ടന്നു" 1990 കളിലെ ആകാശവാണിയിലെ വനിതാവേദിയിൽ വന്ന ഡോക്ടറേറ്റ് നേടിയ പ്രൊഫസറായ ഒരു പ്രിൻസിപ്പൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ തലേക്കെട്ട് ഇങ്ങനെയായിരുന്നു “””സ്ത്രീ സ്വാതന്ത്ര്യം സ്ത്രീയെ നയിക്കുന്നത് ലൈംഗിക ചന്തയിലോക്കോ ??”” ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ . ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ; സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു . സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ് പള്ളുരുത്തി 400 പേര് നെല്ലിക്കുഴി 200 പേര് പറവൂർ 350 -400 പേര് ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും 2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR) ഇൻഫർമേഷൻ ടെക്നോളജിലെ പുരോഗതി സ്ത്രീകളെ കൂടുതൽ വിവസ്ത്രയാക്കുകയും കൂടുതൽ സ്ത്രീകളുടെ മാനം കവരുകയും അവളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയുമാണ് ചെയ്യുകയാണ് ചെയ്തത് " ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു . ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “ സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു നെറ്റിൽ “സെക്സ് “എന്ന് ടൈപ്പ് ചെയ്താൽ ലോകത്തിലെ മുഴുവൻ പെണ്ണുങ്ങളും ലൈംകീക ചൂഷണം ചെയ്യപ്പെട്ടോ എന്ന് തോന്നിപോകുമാര് കോടികണക്കിന് ഫോട്ടോകൾ കാണാം ഇന്റര്നനെറ്റിലെ ട്രില്ല്യൺ (1 ലക്ഷം കോടി ) കണക്കിന് വരുന്ന അശ്ലീല ഫോട്ടോകൾ , സൈറ്റുകൾ ,വീഡിയോകൾ എങ്ങനെ ഉണ്ടായി ? അതിലെ പെണ്ണുങ്ങൾ അന്യഗ്ര ജീവികളല്ലല്ലോ l ?
@prasannankumar1928
@prasannankumar1928 Год назад
Look in matriachy society woman control men by using sex lool at bonobos if you think that woman cannot be bad without man yoh are wrong you are living in a 12 century woman have commited crimes without thw help of men and asle missing cases yoh asked about 50of sexual trafficking is commited by woman themselve and also rape do you hear about male rape caee woman raping young boys amd saying rhat woman cannot crimes withlut woman is a joke doesnt make any sense and also sexualizing look it occured both in matrichy and pateichy
@lijucherian9493
@lijucherian9493 Год назад
🙏
@keerthikeerthi2954
@keerthikeerthi2954 Год назад
G👃
@gayathrigouri6303
@gayathrigouri6303 Год назад
Nellikuzhy allal sooriyanelli😅
@AnithaAkhil-h5y
@AnithaAkhil-h5y Год назад
എന്നിട്ടും സ്ത്രീകൾ.. വസ്ത്ര സ്വാതന്ത്ര്യം എന്ന പേരിൽ സ്വന്തം ശരീരം പ്രദർശിപ്പിച്ചു നടക്കുന്നു.. അവരറിയുന്നില്ലല്ലോ അവരുടെ ശരീരം ഓർത്തു എത്ര പുരുഷൻ മാർ സ്വയംഭോഗം ചെയ്യുന്നു എന്നു....
@gopinathannairmk5222
@gopinathannairmk5222 Год назад
ആ പോലീസുകാരന്റെ പേരു കൂടി പറയണമായിരുന്നു. അത്ര ദ്രോഹിച്ച അയാളെ എന്തിനാണ് നളിനി ജമീല, പേര് പറയാതെ സംരക്ഷിക്കുന്നത്? ആ പരനാറിയുടെ പേര് അയാളുടെ വീട്ടുകാരും നാട്ടുകാരും അറിയട്ടെ. (ആത്മകഥയിലും അയാളുടെ പേര് പറഞ്ഞിട്ടില്ല. എന്താണ് കാരണം?)
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
അയാൾ വീണ്ടും വേട്ടയാടുമെന്ന് ഭയന്നാവും
@gopinathannairmk5222
@gopinathannairmk5222 Год назад
@@azhakintedevathakumary9439 അയാൾക്കിപ്പോൾ നളിനിയെ ആയിരിക്കും പേടി. ഹോട്ടലും മറ്റും റെയ്ഡ് ചെയ്ത അനാശാസ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളോട് പോലീസ് ആദ്യം ചോദിക്കുന്നത് , നളിനി ജമീലയെ പരിചയമുണ്ടോ എന്നാണ്. ഉണ്ട് എന്നു പറഞ്ഞാൽ പൊലീസ് പിന്മാറുകയാണ് പതിവെന്ന് നളിനി ജമീല ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. പഴയ ആ പോലീസുകാരനും (ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ) ജമീലയെ തീർച്ചയായും ഭയമായിരിക്കും. (ISRO ചാരക്കേസിൽ നമ്പി നാരായണനെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിച്ച IPS ഓഫീസ്സർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസുകാർക്കും ഇപ്പോൾ നമ്പി നാരായണനെ ഭയമല്ലെ? ജമീലയും നമ്പി നാരായണൻ ചെയ്തതുപോലെ ആ പോലീസ് ആഫീസ്സർക്കെതിരെ കേസ് കൊടുക്കണമായിരുന്നു. അക്കാര്യത്തിന് അവരെ സാമ്പത്തികമായി സഹായിക്കാൻ ധാരാളം പേർ ഉണ്ടാകുമായിരുന്നു.)
@georgejoseph6830
@georgejoseph6830 Год назад
വിശുദ്ധ കുർബാന ബലഹീനതയിൽ വീണുപോയവരെ എഴുന്നേൽപ്പിക്കുകയും , പാപത്തിൽ വീഴാതിരിക്കാൻ സഹായിക്കുകയുംചെയ്യും വിശുദ്ധ ഇഗ്നേഷ്യസ് ലയോള ,
@sirajelayi9040
@sirajelayi9040 Год назад
അവർ ചെയ്യുന്ന തെറ്റ് അവർ ആസ്വദിക്കുന്നു...ആരും പിൻപട്ടത്തിരുന്നൽ ഒരു പാട് നന്മ കിട്ടും
@bijumathai5758
@bijumathai5758 Год назад
ഇവിടെ വന്ന് സദാചാരം വിളമ്പുന്നവർ ആരാണെന്ന് രാത്രി യിൽ സൂര്യൻ ഉദിക്കണം. അപ്പൊ അറിയാം 🤣🤣
@bhagawan2811
@bhagawan2811 Год назад
കേരളത്തിലെ പല മന്ത്രിമാരെക്കായിലും എത്രയോ ഉന്നതങ്ങളിലാണ് ഈ ചേച്ചി
@grgcxghh
@grgcxghh 8 месяцев назад
മാഡം കോപ്പ്.....
@sumijoseph5110
@sumijoseph5110 Год назад
എനിക്കും ചോദിക്കാനുള്ളത്. അത് തന്നെയാണ്. സ്ത്രീ മാത്രം കുറ്റവാളിയാകുന്നത് എങ്ങനെ
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 2 года назад
പെണ്ണുങ്ങളാണ് എവിടെയും തെറ്റുകാരി ആണുങ്ങൾ നല്ലവരും ഈ സമൂഹം മാറണം മാനുഷയ്‌ൻ മാറണം ഭർത്താക്കന്മാർ ഇല്ലാത്ത സ്ത്രീകൾക്ക് ആണെങ്കിൽ ഒന്നും പാടില്ല നോക്കിയാൽ കുഴപ്പം മിണ്ടിയാൽ കുഴപ്പം എല്ലാം പ്രേശ്നങ്ങൾ ആണ് ഞാനും അതു പോലെ ഹതഭാഗ്യ
@rightthinkers4046
@rightthinkers4046 2 года назад
😍🙄🤣🤣
@jaleeljaleel4676
@jaleeljaleel4676 2 года назад
Caract pengle 👍👍👍
@esathannickal6830
@esathannickal6830 2 года назад
Ningalk athinulla bagyam ellanjtsyirikum. Nokano
@esathannickal6830
@esathannickal6830 2 года назад
@@arifarifa4810 u from. Enth cheyyunnu
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 2 года назад
ആണുങ്ങളോട് മൊത്തം വെറുപ്പാണ് എന്റെ ഭർത്താവ് മരിച്ചിട്ടു ഇരുപതു വർഷം ഇതു വരെയും മറ്റൊന്ന് ചിന്തിച്ചിട്ടില്ല കാരണം എനിക്കു രണ്ടു പെൺകുട്ടികൾ ആണ് മൂത്ത മോളെ കല്ലിയാണം കഴിഞ്ഞു ചെറിയ മോളുടെ വിവാഹ നിശ്ചയം കഴിഞ്ഞു നില്കുന്നു വീടുപണിയും കഴിഞ്ഞു കുഴപ്പം ഇല്ലാതെ ഇപ്പോൾ പോകുന്നു ഒരാണിനെ എടുത്തു തലയിൽ വെച്ചാൽ അതിന്റെ ഭവിഷ്യത് എന്താണ് എന്നു നല്ലതു പോലെ അറിയാം പിന്നെ ആണുങ്ങൾ എല്ലാവരെയും ഒരേ ഗണത്തിൽ കൂട്ടാൻ പറ്റില്ല നല്ലവരും ഉണ്ടാകും പക്ഷെ അതു തിരിച്ചറിയാൻ പാടാണ്
@shinyvarghese765
@shinyvarghese765 Год назад
ഇത്ര ഓപ്പൺ ആയിട്ട് ചോദിക്കാനും ഉത്തരം പറയാനും കഴിയുന്നല്ലോ!!!
@ma.creation6781
@ma.creation6781 2 года назад
കൂലി പണി ചെയ്താൽ കിട്ടും അന്ന് 100 രൂപ.. എന്നിട്ട് നിങ്ങൾ എന്ത് നേടി..
@josepeter9957
@josepeter9957 9 месяцев назад
ഇത്ര വൃത്തികെട്ട ജീവിതരീതിക8 തെരെഞ്ഞെടുത്ത സ്ത്രീയുടെ സാക്ഷ്യം സാമൂഹത്തിനു എന്തു ഗുണം ഒരു പബ്ലിക്ക് ടോയിലറ്റ് ക്ലീനാക്കുന്നതു പോലെ ഒരു ഇൻ്റർവ്യൂ
@faisalvfaisal737
@faisalvfaisal737 2 года назад
ബർത്താവ് മരിച്ചത് കേൻസർ ആയിട്ടാവില്ല ഏട്സ് വന്നിട്ടാവും
@mvmv2413
@mvmv2413 2 года назад
അക്ഷരങ്ങൾ തനിക്കും വഴങ്ങും, അണിയാനും അറിയാം, എന്നു തെളിയിക്കുന്ന ഒരു അപൂർവ കലാകാരി. മേജർ രവി അഭിമുഖം എടുക്കുമ്പോൾ പിന്നെ വേണ്ട രണ്ടാം ചിന്തയും. 👌 m വര്ഗീസ്.
@subaidabeevi4257
@subaidabeevi4257 Год назад
കൂട്ടുകാരി പറഞ്ഞപ്പോൾ വല്ല സിനിമയിലെ നാടകത്തിലോ വല്ല ജോലിക്കൊ പോയാൽ മതിയായിരുന്നു ഇത് ഒരു നെറികെട്ട ജോലി ആയിപോയി ഒരാളുടെ കൂടെ മാത്രം ആണെങ്കിൽ പോട്ടെ ഇതിപ്പം ആ മക്കൾ എങ്ങനെ സമൂഹത്തിൽ കഴിക്കുന്നു
@sree4607
@sree4607 2 года назад
കഷ്ട്ടം, ഇവരെയൊക്കെ പബ്ലിക്കായിട്ട് ഇങ്ങനെ പരിചയപെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്ന് വ്യക്തമല്ല, അറപ്പ് തോന്നുന്നു,
@Reji-kv6um
@Reji-kv6um 2 года назад
അല്ല കേൾക്കാതിരുന്നാൽ പോരേ?
@sree4607
@sree4607 2 года назад
@@Reji-kv6um കേൾക്കാതിരിക്കാൻ കേൾവിക്കുറവ് ഇല്ലാതെയാണെങ്കില് സാധിക്കും, അല്ലേൽ മനുഷ്യൻ അല്ലാരിക്കണം,
@sanilcs6979
@sanilcs6979 2 года назад
ഇവർ കൂടി ഉൾപ്പെട്ടതാണ് സമൂഹം. അറപ്പ് തോന്നിയിട്ട് ഒരു കാര്യവുമില്ല. ഇവർ തുറന്നു പറഞ്ഞത് കൊണ്ട് അറിഞ്ഞു. പറയാതെ അറിയിക്കാതെ ഇ പണിക്ക് പോകുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് 👍👍👍
@sree4607
@sree4607 2 года назад
@@sanilcs6979 അവര് അങ്ങനെ ഒളിച്ചു ചെയ്യുന്നുണ്ടെങ്കിൽ അവർക്കറിയാം അത് നാണംകെട്ട പണിയാണെന്ന്, എന്നാൽ ഈ തള്ള അത് അന്തസുള്ള ജോലിയാണെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നു, വല്ല്യ വീരശൂര പരാക്രമിയെന്ന മട്ടിലാണ് സംസാരം,
@sanilcs6979
@sanilcs6979 2 года назад
@@sree4607 അവർ നിങ്ങളോട് പറഞ്ഞോ അവർ നാണംകെട്ട പണിക്കാണ് പോകുന്നത് എന്ന്.മലയാളിയുടെ sexual frustration അതാണ് പറഞ്ഞത്. അവരുടെ ഒരു പുസ്തകം ഉണ്ട്. കഴിയുമെങ്കിൽ അത്‌ വായിക്കണം.അവരുടെ ജോലിയുടെ അന്തസ്സ് തീരുമാനിക്കാൻ നിങ്ങൾ ആരാണ്
@sudhagnair3824
@sudhagnair3824 2 года назад
ഈ ഇന്റർവ്യൂ എന്ത് mesage ആണ് ഇന്നത്തെ ജനറേഷന് കൊടുക്കുന്നത്. മനസിലാകുന്നില്ല
@esathannickal6830
@esathannickal6830 2 года назад
Vishamam maranullatj
@sreedevibalachandran7904
@sreedevibalachandran7904 2 года назад
,😭😭😭
@esathannickal6830
@esathannickal6830 2 года назад
@@sreedevibalachandran7904 ❤❤😘😘😘👍👍
@jithubruce8908
@jithubruce8908 2 года назад
അതു ഇന്നത്ത ജനറേഷന് മനസ്സിലാവും
@bindhuraju7430
@bindhuraju7430 Год назад
ഇക്കാര്യത്തിൽ സ്ത്രീയു.. പുരുഷനും ഒരുപോലെ കുറ്റക്കാരാണ്
@sharafudheena8327
@sharafudheena8327 Год назад
അവർ..ഒരു സെക്സ് വർക്കർ ആവാം.. പക്ഷെ നമ്മുടെ സമൂഹത്തിൽ സ്ത്രീക്ക് എന്ത് വേണമെന്നും, എങ്ങനെവേണമെന്നും, അത് തുറന്നു സംസാരിക്കാനുള്ള, അവകാശം ആണ് അവർ ആവശ്യപ്പെടുന്നത്.. പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എങ്ങനെ യൊക്കെയോ 4പിള്ളേർ ഉണ്ടായി എന്ന്... അതിൽ നിന്ന് നമുക്ക് അറിയാം... ഒരു തരിമ്പ്പോലും സെക്സ് ആസ്വദിക്കാത്തവരാണെന്ന്.. ഇന്ന് പലർക്കും അതിനെകുറിച്ച് അറിയാം... ഭർത്താവ് കീഴ്പ്പെടുത്തിയാൽ... അത് ആണത്തം.. പെണ്ണാണെങ്കിലോ.. അവൾ കാമവെറിയുള്ളവൾ....അവരുടെ ഇഷ്ട്ടങ്ങൾ ചോദിച്ചു അറിഞ്ഞു.. നല്ല മനസ്സോടെ ജീവിക്കുക,, രണ്ടു ശരീരങ്ങൾ തമ്മിൽവലിഞ്ഞു മുറുകുന്ന ഒന്നല്ല സെക്സ് എന്നത് ആദ്യം തിരിച്ചറിയുക.... അവർക്ക്... ഒന്നുണ്ട്.. നമ്മൾ പുരുഷന്മാർ, സ്ത്രീയെകുറിച്ച് മനസ്സിലാക്കാത്ത പലതും അവരുടെ ജീവിതംകൊണ്ട് പഠിച്ചിട്ടുണ്ടെന്ന്...... അവരുടെ ജീവിതം നമുക്ക്...മോശമായി തോന്നിയേക്കാം പക്ഷെ.... ആ അറിവിൽ ഒരുപാട് തിരിച്ചറിവുണ്ടെന്ന്.. സംശയമില്ലാതെ പറയാൻ പറ്റും.... ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമാവും...
@sudheeshkumar6227
@sudheeshkumar6227 2 года назад
സമൂഹമാണ് കുറ്റക്കാർ മാറേണ്ടതും സമൂഹമാണ് ... വളരെ നിഷ്കളങ്കമായി ഉത്തരം പറയുന്ന ഈ അമ്മയ്ക്ക് നല്ലതെ വരൂ ...
@salmamc5711
@salmamc5711 2 года назад
🤣🤣🤣
@esathannickal6830
@esathannickal6830 2 года назад
@@salmamc5711 hlo
@teslamyhero8581
@teslamyhero8581 2 года назад
സമൂഹം എന്നാൽ നമ്മളെപ്പോലെ ഓരോരുത്തരും ചേർന്നതാണ്.. അല്ലാതെ സമൂഹത്തിനു മാത്രമായി ഒരു അസ്തിത്വമില്ല.. അപ്പോൾ നമ്മളൊക്കെ തന്നെയാണ് മാറേണ്ടത്... മാറുന്നുണ്ട്, ഇങ്ങനയുള്ള അഭിമുഖങ്ങൾ അതിന്റെ മുന്നോടിയായ ലക്ഷണമാണ്
@sudheeshkumar6227
@sudheeshkumar6227 2 года назад
@@teslamyhero8581 👍
@Ramsi-k8d
@Ramsi-k8d 2 года назад
സമൂഹത്തിന് മുന്നിൽ ഇറങ്ങുന്ന ഇതുപോലുള്ള സ്ത്രീകൾ ആണ് കുറ്റക്കാരൻ
@teslamyhero8581
@teslamyhero8581 2 года назад
മേജർ രവിക്കു ഇവരെ ഇന്റർവ്യൂ ചെയ്യാലാണോ സ്ഥിരം പരിപാടി. 🤔🤔🤔കുറേ നാൾ മുൻപ് ഒരു ചാനലിൽ ഇവരുമായി വളരെ ദീർഘമായ ഒരു അഭിമുഖം കണ്ടിരുന്നു...
@bindusivan782
@bindusivan782 2 года назад
ഓരോ ജീവിതവും ഒരു പാഠം ആണ്. അത് അരിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടാവും. അതിൽ നമുക്ക് വേണ്ടത് accept ചെയ്യാം വേണ്ടാത്തത് മനസിലേക്ക് എടുക്കണ്ട. ആദ്യം നമ്മൾ ഓരോ ജീവിതത്തെയും ബഹുമാനിക്കുക. അത് സഹിഷ്ണുതയുടെ നല്ലൊരു അടയാളം ആണ്
@rightthinkers4046
@rightthinkers4046 2 года назад
@@bindusivan782 ഇവരെ വിമർശിക്കുമ്പോൾ എന്ത് അസഹിഷ്ണുത🤔🤔.. എന്തിനാ വിമർശിക്കുന്നെ എന്ന് മനസ്സിലായോ ,😁 എല്ലാ പരിപാടിയും നിർത്തിയിട്ടല്ല പറയേണ്ടത് ..🤪 ഇതെല്ലാം നടന്നു കൊണ്ടിരിക്കുമ്പോൾ പറയണ്ടേ അപ്പോയല്ലേ ആവശ്യക്കാർക് മുട്ടാൻ പറ്റൂ ,😂😁🤪
@Babypink1313
@Babypink1313 2 года назад
അദ്ദേഹമിപ്പോൾ മേജർക്ക് പഠിക്കുകയാണ്
@unnikrishnanunni2405
@unnikrishnanunni2405 2 года назад
ഈ സ്ത്രീ ശരിക്കും ഒരു സൈക്കോയാണ്
@sreelathasreelatha3509
@sreelathasreelatha3509 Год назад
Sathyam
@mithranm.p
@mithranm.p 2 года назад
I appreciate the soldier director to do this wonderful interview
@salmamc5711
@salmamc5711 2 года назад
Y
@Sunlight-h4k
@Sunlight-h4k Год назад
ഒട്ടും നിലവാരമില്ലാത്ത അഭിമുഖം!
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 года назад
എന്തിനാണ് ഈ സ്ത്രീയെ ഇത്രയധികം glorify ചെയ്യുന്നത് ?
@kalaajay4772
@kalaajay4772 2 года назад
Enikkum atha manasilakathe,...
@amminipaul9071
@amminipaul9071 2 года назад
it is for the Society for man Kind. To change some attitudes . only for females.. Pls hear to end.
@snehaprabhavv8554
@snehaprabhavv8554 2 года назад
G.Sreenandini..Athanney...
@shameenaramsheed9992
@shameenaramsheed9992 Год назад
ഇവർ ചെയ്ത തെറ്റ് നല്ലപോലെ സംസാരിച്ച തെറ്റ് അല്ലധകുമോ വ്യഭിചാരം തെറ്റ് തന്നെ
@unnikrishnanunni2405
@unnikrishnanunni2405 2 года назад
ദയവായി മേജർ രവി താങ്കൾക്ക് സമൂഹം ഒരു വില കൽപ്പിക്കുന്നുണ്ട് അത് കളഞ്ഞു കുളിക്കരുത് ഇങ്ങനെയുള്ള ആൾക്കാരും ആയുള്ള അഭിമുഖം ഒഴിവാക്കുക
@GeekGuru_
@GeekGuru_ Год назад
Onnu podaa myraee oru pathivrathan
@Babypink1313
@Babypink1313 7 месяцев назад
മേജർ ഇപ്പോൾ ആത്മ രതിയിലാണ്...
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 2 года назад
വേറെ ജോലി ഒന്നും ഇല്ലാത്തോണ്ട് ആണോ ഇതിന് പോയത്. ഇരുട്ടിൽ വരുന്നവർക്ക് ഒക്കെ ഓരോ ഭാര്യമാർ ഉണ്ട്. അത് ഓർക്കണം ആദ്യം
@shalinis-z7w
@shalinis-z7w 7 месяцев назад
പുരുഷന്മാർ എന്തിനു പോകുന്നു.
@jayakumarg6417
@jayakumarg6417 Год назад
വർത്തമാനത്തിലൂടെ മികച്ച എഴുത്തുകാരെക്കാൽ ജമീലക്ക് സ്രോതാക്കാളെ അവരിലേക്ക് അടുപ്പിക്കാനുള്ള കഴിവുണ്ട്.
@thambyjacob8797
@thambyjacob8797 Год назад
അനുഭവപാഠം അതാണ് ഗുരു, സ്ത്രീ പുരുക്ഷ ബന്ധങ്ങളിൽ അറിയാതെ പോകുന്ന ഇഷ്ട്ട നൊമ്പരങ്ങൾ കാലങ്ങൾക്ക് മയിക്കാനാവാത്ത നഷ്ട്ട സ്വപ്നമായി,ആ ഓർമ കളിൽ ...
@whitemediakunjimol7076
@whitemediakunjimol7076 Год назад
ഈ thammadichine ഒക്കെ ഇന്റർവ്യൂ ചെയ്യുന്നുണ്ട് അല്ലോ എടാ
@padmanabhanputhanpurayilpu2497
ഇത്തരം ആളുകളുടെ അവസ്ഥ കുറച്ച് ദിവസം മുമ്പ് പത്രത്തിൽ കണ്ടില്ലേ, പൂജനടത്തി കഷണങ്ങളാക്കിയത്. ലൈംഗീകതൊഴിൽ പരസ്യമായ രഹസ്യമാണ്.ഈതൊഴിൽ ചെയ്യാൻ ഇഷ്ടപ്പെട്ട വർ ചെയ്തോട്ടെ.ഇത്തരം ആളുകൾ ക് സർക്കാർ സംരക്ഷണവും അംഗീകാരവും നൽകേണം.പോലീസും സമൂഹവും അവരെ ഉപദ്രവിക്കുന്നത് നിർത്തേണം.അവർക്കു മില്ലേ ജീവിക്കാനുള്ള അവകാശം?മനുഷ്യന് ഒന്നിൽ നിന്നും പൂർണസന്തോഷം ലഭിക്കില്ല. എല്ലാവർക്കും വിവാഹസ്വപ്നം സാധിക്കാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്‌.
@SereenaM-h7l
@SereenaM-h7l Месяц назад
ഇവരോട് അർപ്പ് തോന്നുന്നില്ല വെറുപ്പും കൂടെ സഹതാപവും ബഹുമാനവും തോന്നുന്നില്ല പക്ഷെ ഒരു.....
@bhagawan2811
@bhagawan2811 Год назад
സെക്സ് എന്നത് എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീയുടെ ആകർഷണീയമായ പെരുമാറ്റവും നോട്ടവും വരെ എത്ര ആനന്ദം നൽകുന്നു ഇതിൽ തൃപ്തി വന്നതിനു ശേഷം ആഗ്രഹങ്ങൾ തുറന്നു സംസാരിച്ച് സഹകരിച്ച് സെക്സ് ചെയ്താൽ അത് ഒരു സംഗമമാണ് അവിടെ നമ്മൾക്ക് ബ്രഹ്മാനന്ദത്തെ അനുഭവിച്ചറിയുവാൻ സാധിക്കും. സ്ത്രീ ഒരു സമുദ്രമാണ് സമുദ്രം ചൂടാകാൻ താമസം വരും ബാഹ്യമായ ലീലകളിൽ കൂടി അവരെ അതിന് തയ്യാറാക്കി എടുക്കുക എന്നതാണ് ചെയ്യേണ്ടത്. സെക്സ് പൂർണ്ണമായി കഴിഞ്ഞാൽ ഉടനെ എണീറ്റ് പോകാതിരിക്കുക ചുരുങ്ങിയത് അര മണിക്കൂറെങ്കിലും അവരോടൊപ്പം റിലാക്സ് ചെയ്ത് കിടക്കുക.
@harikumarvs2821
@harikumarvs2821 2 года назад
ബഹുമാനിക്കുന്നു,നമിക്കുന്നു.
@CM-mw8qd
@CM-mw8qd Год назад
കേരളസമൂഹത്തിൽ ഇത്ര അധികം ഞെരമ്പന്മാരെ സൃഷ്ടിക്കാൻ ഒരു കാരണം സിനിമകളിൽ വന്നിരുന്ന ബലാൽസംഘ ൾക്കു വലിയ ഒരു പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു.
@jayakumarchellappanachari8502
നിങ്ങളുടെ വിശ്വാസം തെറ്റാണ്.
@gfrkara3049
@gfrkara3049 2 года назад
ഒരു ചെറു വസ്തുവാകട്ടെ ഒരാശയമാകട്ടെ ഒരു വിശ്വാസമാവട്ടെ രാഷ്ടീയം ദേശീയം അങ്ങിനെ ഏതുമാവട്ടെ, ഒരു വ്യക്തിയുടെ സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ സുഗമമായ നിലനില്പിന്നീ രീതി ഗുണമൊ ദോശമൊ എന്ന നിരീക്ഷണാടിസ്ഥാനത്തിൽ നില പാടുകളിലെത്തേണ്ട ചർച്ചകളിൽ പെർഫോമറുടെ പ്രകടനങ്ങളെ ഒരു തരം ചീപ്പ് സെന്റിമെന്റ്ലെവലിൽ കണ്ടാക്ഷര്യപ്പെട്ട് നിലപാടില്ലാത്തവരാകുന്നവർ യുദ്ധരഗത്തെ ഒറ്റുകാരനെ പോലെയാണ്. ഇത്തരക്കാർ പകൽ മാന്യത സൂക്ഷിക്കാൻ പാടുപെടുന്നവർക്ക് ഒരു കംഫോർട്ട് പേർസണാവാം, എന്തെന്നാൽ നിങ്ങള് രാത്രി ചെയ്യുന്നതത്രേം പകലും നടത്തിക്കോ എന്ന ഒരു സപോർട്ട് 'മാന്യത' ഒരു എന്നത് കാപട്യമാണെന്ന് സമർത്ഥിച്ചേ നിർത്തൂ.
@sadeenaarazick7882
@sadeenaarazick7882 2 года назад
Full vayichittum .....artham mansilaavathdh nki maathraano
@shabnashanu2765
@shabnashanu2765 4 месяца назад
ഭർത്താവ് ഇല്ലാതിരുന്നിട്ട് പോലും ഈ പണിക്ക് പോയിട്ട് ഇല്ല
@shaanshine4053
@shaanshine4053 4 месяца назад
Avide undo ningal
@toptech272
@toptech272 2 года назад
ഇക്കാലത്ത് ലജ്ജയില്ലാതെ കാര്യങ്ങൾ പറയുന്നത് എന്തോവലിയ കാര്യമായിട്ടാണ് കാണപ്പെടുന്നത്, ലജ്ജാകരം തന്നെ.
@noobplays3818
@noobplays3818 2 года назад
Correct….
@salmamc5711
@salmamc5711 2 года назад
Ss
@esathannickal6830
@esathannickal6830 2 года назад
@@salmamc5711 hi
@salmamc5711
@salmamc5711 2 года назад
@@esathannickal6830 😄
@esathannickal6830
@esathannickal6830 2 года назад
@@salmamc5711 food kashicho
@fasalnalakath2900
@fasalnalakath2900 2 года назад
സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത ഇൻറർവ്യൂ ഇയാൾക്ക് പറ്റിയ പണി ഇതൊക്കെ തന്നെ ആണ്
@sanilcs6979
@sanilcs6979 2 года назад
അത്‌ നിങ്ങളാണോ തീരുമാനിക്കുന്നത് 🤔🤔😏😏
@NishaNisha-pi5ep
@NishaNisha-pi5ep Год назад
Correct 👍
@NishaNisha-pi5ep
@NishaNisha-pi5ep Год назад
I never support 😅
@VargheseVarghese-j5h
@VargheseVarghese-j5h 8 месяцев назад
ഇത്രയും കാലം കീച്ചിക്കൊണ്ട് നടന്നിട്ട് എന്തൊരു സാഹിത്യം
@akhilajbaiju3172
@akhilajbaiju3172 8 месяцев назад
13 വയസിൽ പീഡിപ്പിക്കപ്പെട്ടു..,24 വയസിൽ മക്കളെ വളർത്താൻ വിധവ പെട്ടെന്ന് പണം കിട്ടുന്ന വഴി നോക്കി മോശക്കാരി ആയി.. കുട്ടി ആയിരുന്നപ്പോൾ മനസിലുറച്ച കുറ്റബോധം മോശക്കാരി എന്ന് സ്വയം വിളിച്ചു... എന്തായാലും മോശക്കാരി ആയി പിന്നെ മക്കൾ എങ്കിലും പണത്തിനു മുട്ടില്ലാതെ ജീവിക്കട്ടെ എന്ന് അമ്മമ്നസ്സ് കരുതി.. കുട്ടിക്കാലത്തുതന്നെ ഒളിച്ചു വയ്ക്കാൻ ശ്രമിച്ച കുറ്റബോധം ഇപ്പോഴും ഒളിച്ചു തന്നെ സൂക്ഷിക്കുന്നു.. എനിക്കു അങ്ങനെയാ മനസിലായത്..
@rosepaul7749
@rosepaul7749 Год назад
ഛെ മൃഗത്തെക്കാൾ കഷ്ടം . ച്ചീ ച്ചീ ച്ചീനി കൃഷ്ടം😛😛😛😛😛🤔🤔🤔😛😛
@gertrudejose8735
@gertrudejose8735 2 года назад
Right question to open up the blind eyes of the society is who is to be blamed ? The most of the sexually charged is man but blame is on the woman! So it is better to take the responsibility in creating these society is on the man only! If they will never agree to do so then man will get mad ! Then respect the so lovely woman not call any bad words and if it is to be sole responsibility is on the man and call the man the bad name !
@anithanair7741
@anithanair7741 2 года назад
Don't spoil other young generation , poor children will learn these bad things do good things
@esathannickal6830
@esathannickal6830 2 года назад
Anitha morning
@bindusivan782
@bindusivan782 2 года назад
അനിതാ ഇവരല്ല poor ചിൽഡ്രൻസിനെ spoil ചെയ്യുന്നത്. ഇപ്പൊ നെറ്റിൽ സെർച്ച്‌ ചെയ്താൽ pooറ ചിൽഡ്രൻസിനു വേണ്ടത് എല്ലാം ഉണ്ട് 😀
@esathannickal6830
@esathannickal6830 2 года назад
Bindu enthund visesham
@esathannickal6830
@esathannickal6830 2 года назад
@@bindusivan782 enthado ethoka........ Parayunnath
@sreejas6036
@sreejas6036 2 года назад
Bindu Sivan,. Net ഇല് search ചെയ്താൽ എല്ലാം കിട്ടും,പക്ഷേ search ചെയ്യുന്നവർക്ക് മാത്രം.ഇത് major രവി യെ പോലെ ആരാധ്യനായ ഒരു വ്യക്തി ഇത് പോലെ ഒരു സ്ത്രീയെ interview ചെയ്യുമ്പോൾ ഇവർ ശരിയാണെന്ന് കാണുന്നവർക്ക് തോന്നും പ്രത്യേകിച്ചും കുട്ടികൾക്ക്
@rajesh12569
@rajesh12569 Год назад
Powerfull ലേഡി 🙏🙏🙏
@nasnamajeed7091
@nasnamajeed7091 2 года назад
Iyaalkk veray paniyonnum illay samoohathin nalla massage koduthooday
@rajesh12569
@rajesh12569 Год назад
ഓരോ വാക്കും സമൂഹത്തിനു കുറിക്കു കൊള്ളുന്ന അമ്പുകളാണ് 🙏🙏🙏🙏
@athmikababys9816
@athmikababys9816 2 года назад
ഇവരെ ആദ്യമൊക്കെ അനുകൂലിച്ചിരുന്നു പക്ഷെ ഒരു സ്ത്രീ, ഒരു ഭാര്യ, ഒരു അമ്മ എന്നുള്ള നിലയ്ക്ക് ഇപ്പോൾ ഉൾകൊള്ളാൻ സാധിക്കുന്നില്ല...കൂലി വേല ചെയ്താലും കിട്ടില്ലേ പൈസ.. Ohh i forgot it.. അത് മെനകെടാണമല്ലോ അല്ലെ ഇതാകുമ്പോൾ..
@mamedia2201
@mamedia2201 Год назад
S carect
@NishaNisha-pi5ep
@NishaNisha-pi5ep Год назад
Really 👍
@linirose1969
@linirose1969 Год назад
Enthu saahacharyam njan husband ellathaeyanu molae valarthunnathu njan chakeda gathi vannalum ethae reethiyil povilla ethra jolikal verae und clean cheythu jeevikamallo
@NishaNisha-pi5ep
@NishaNisha-pi5ep Год назад
Proud 🙏🙏
@jalajaak5496
@jalajaak5496 Год назад
Yes
@phoenixvideos2
@phoenixvideos2 2 года назад
കാൽ കയറ്റി വെച്ചല്ലാതെ ജമീലാനെ കേൾക്കാനാവില്ല
@jone289
@jone289 2 года назад
അവരുടെ പ്രായമൊന്നും ഒരു വിഷയം അല്ലല്ലേ
@phoenixvideos2
@phoenixvideos2 2 года назад
@@jone289 പ്രായമാണല്ലോ "നമ്മിൽ " മോഹം നൽകിയത് ഹ മേജറിൻ്റെ ഇരുപ്പാണ് പ്രതിപാദ്യം
@beenameenakshi6026
@beenameenakshi6026 Год назад
നമിക്കുന്നു അമ്മേ.. 🙏
@PriyaJv-t4c
@PriyaJv-t4c Год назад
ഒരു പച്ച അയ ലേഡി അവർ പറഞ്ഞ ഓരോ വാക്കുകളും ഹാർട്ട് ടച്ച് annu 😢😢😢
@NishaNisha-pi5ep
@NishaNisha-pi5ep Год назад
Makale nokan oru ammayum edhinu nilkilla🤔 maanyamayi pani eduthu jeevikanam🤣
@radhasurvey
@radhasurvey Год назад
വളരെ നല്ല അഭിമുഖം ! അഭിനന്ദനങ്ങൾ മേജർ രവി !
@whitemediakunjimol7076
@whitemediakunjimol7076 Год назад
ഈ thammadichine മാം..... ച്ചേ bad lady
@AlimangaliyaAlimangaliya
@AlimangaliyaAlimangaliya 2 месяца назад
വിൽക്കാൻ വെച്ചത് വാങ്ങാനും ആൾ ഉണ്ടാവും
@Lucifer-v6i
@Lucifer-v6i 3 месяца назад
ജീവിതം തന്നെ ഒരു യൂണിവേഴ്സിറ്റി ആണെന്ന് തോന്നിപോവുന്ന അറിവും കാഴ്ചപാടും 🙏വാക്കുകളിൽ കത്തി ജൊലിക്കുന്ന ജീവിത യഥാർത്യങ്ങൾ 🙏
@mkpillakuzhiyath1945
@mkpillakuzhiyath1945 4 месяца назад
നളിനി ജമീലയായോ അതോ ജമീല നളിനി ആയതോ!!!!!!!!!!!!!!!!!!!/
@shabnashanu2765
@shabnashanu2765 4 месяца назад
എന്തൊരു മനക്കട്ടി
@mohanancp4057
@mohanancp4057 2 года назад
ഞാൻ ബഹുമാനിക്കുന്നു നളനിജമീലയെ......
@sidrashappyworld5035
@sidrashappyworld5035 2 года назад
Endhin🤔
@kalaajay4772
@kalaajay4772 2 года назад
Pani ithaayirikkum...
@sree4607
@sree4607 2 года назад
കഷ്ട്ടം, ബോധമുള്ളോർക്ക് ഇവരെ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്, അന്തസായി കൂലിവേലചെയ്ത് ജീവിക്കാൻ കഴിയില്ലാഞ്ഞിട്ട് വൃത്തികെട്ട പണിക്ക് ഇറങ്ങിപോയിട്ട് ഇപ്പൊ അത് വല്ല്യ കേമമായി കാണുന്ന ഈ സ്ത്രീയെ കാണുന്നതേ അറപ്പാണ് തോന്നുന്നത്
@Ramsi-k8d
@Ramsi-k8d 2 года назад
അന്തിയനാളിൽ വേശികളെ അംഗീകരിക്കും എന്ന് പറഞ്ഞകേട്ടിട്ടുണ്ട്
@esathannickal6830
@esathannickal6830 2 года назад
@@Ramsi-k8d sathyam. Eny enthellam varan kidakunnu
@lepetitprince2188
@lepetitprince2188 Месяц назад
Gunakana😢 aksharabhyasam olla aarum illedey chanel il???
@sureshomachappuzha2036
@sureshomachappuzha2036 4 месяца назад
ഇതിൽ ശരിയും തെറ്റുമില്ല സമൂഹത്തിന്റെ ഗുണത്തിന് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. ആയിരം പെൺ കുഞ്ഞിങ്ങളെ സംരക്ഷിക്കാൻ ഇവർ സ്വയം ബലിയാടാവുന്നു
@JammuAv
@JammuAv Месяц назад
Makkale valarthan vere ethreyo nalla jolikal und
@mohdzaman3276
@mohdzaman3276 3 месяца назад
Ethra.modhspatta.sreeyanu
@Sandhya7441
@Sandhya7441 2 года назад
പാവപ്പെട്ട സ്ത്രീകൾക്ക് അന്തസ്സുള്ള തൊഴിൽ!! എന്നാണോ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്!!!?? അവനവന്റെ ഭാര്യയെയോ സഹോദരിയെയോ മകളേയോ അമ്മയെയോ ഇത്ര ധൈര്യത്തോടെ ഈ തൊഴിലിൽ പറഞ്ഞുവിടാൻ കഴിയുമോ? ഇനിയിപ്പോൾ ഇങ്ങനുള്ളവരുടെ ഒക്കെ കാലമാണ്!! കലികാലാന്ത്യം അടുത്തെന്നാ തോന്നുന്നത്! സ്വന്തം ഭാര്യക്കും അമ്മയ്ക്കും നൽകില്ല ഇത്ര ബഹുമാനം!!!
@jone289
@jone289 2 года назад
ഭാര്യയും മക്കളും ഈ പണിക്കു പോകാൻ താല്പര്യം കാണിച്ചാൽ, നിങ്ങൾ നിങ്ങളുടെ അറിവ് അവർക്ക് പറഞ്ഞു കൊടുക്കുക, നിങ്ങളുടെ അറിവ് അവർക്ക് തെറ്റായി തോന്നിയാൽ അവരുടെ ജീവിതം അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുക. രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുക, അത്രെ ഉള്ളു.
@f6kszbek
@f6kszbek Год назад
​​@@jone289poda myre nee nite ammayeyum avarde ishtathin vallavantem vtl paranj vidum ayirikkum enn vach ellarum angane akanam ennilla
@f6kszbek
@f6kszbek Год назад
​@@jone289ttoda thantha illa poori mone
@LDEVI720
@LDEVI720 Год назад
വീണ്ടും ജെയ്ക്കിന്" കേ" തോൽവി. ഉണ്ടാകുമോ ? ഒന്നാം വട്ടം തൊറ്റ പ്പോൾ ജെയ്ക്ക ന് , ചങ്കൂറ്റം രണ്ടാം വട്ടം തൊ റ്റ പ്പോൾ പാർട്ടിയ്ക്ക് മിണ്ടാട്ടം , ഇനി മൂന്നാം വട്ടം തോൽക്കുമ്പോൾ നാട്ടാർക്ക് .... 😂😂😂😂😂😂
@ammomma_ammu
@ammomma_ammu Год назад
പൈസ കുറവ് ഉള്ള എല്ലാരും ഇവരെ പോലെ ആവണം എന്ന സന്ദേശം ആണ് ഉദ്ദേശിക്കുന്നത് 😂. ഇവർക്ക് ഒരു പുരുഷൻ പോരാത്തത് __ടി ആയത് കൊണ്ട്
@shabnashanu2765
@shabnashanu2765 4 месяца назад
ഇതിന് നിന്ന് കൊടുത്തിട്ട് അല്ലേ
@Thankamma-f9x
@Thankamma-f9x 4 месяца назад
ഇ വരാണ് യഥാർഥ സ്ത്രീ താൻ ആ രാ ണെന്ന് അ വർ വരച്ചു കാ ട്ടി. അവരെ അ അനുഭവിച്ച ഒരു പുരു ഷൻ ആ സത്യം തുറന്നു പറയുമോ
@babykuttymathew8644
@babykuttymathew8644 2 года назад
Avalaaru ?!?!?!?!?!? Lady Casenova:::::: kurey cheenja vyakthitham::::
@user-bfqyowt
@user-bfqyowt 2 года назад
വർഗീയതക്ക് മാന്യത ഉണ്ടാക്കാൻ നടക്കുന്ന മേജർ സാറും വേശ്യാവൃത്തിക്ക് മാന്യത ഉണ്ടാക്കാൻ നടക്കുന്ന നളിനി മാഡവും 🤣🤣🤣🤣
@sreejithk4864
@sreejithk4864 Год назад
Thantr manasil anno vargeeyatha janichu...thante mosham nannakkanda
@KalaCR-dz4xb
@KalaCR-dz4xb Месяц назад
മാഡമോ അയ്യോ കഷ്ടം
@premkumarnayak1162
@premkumarnayak1162 2 года назад
Worldwide purush ek hii Ma'am ka putr hai. Maam DHARTI ka. Isliye Dharti ko Ma'am kaha jaatta hai. Har stree Maam hai. DHARTI maam ka prati roop hai.
@Santosh-ck9zl
@Santosh-ck9zl 2 года назад
Fir bhi world wide purush apni maam ke saath rape nd violence kartha he... kyu?
@noushadkaruva3347
@noushadkaruva3347 2 года назад
Nalla aankuttikale chechi ithuvare kandilla ...njraban mare mthram kanditt aankuttikale vilairutharud...
@MansoorKizhisseri
@MansoorKizhisseri 2 года назад
നീയാണോ ആണ്.🤣🤣 നീ എത്ര ആണുങ്ങളേ കണ്ടിട്ടുണ്ട്. എത്ര "ഭയങ്കര" ആണായാലും സ്ഘലനം നടന്ന് മണിക്കൂർ വരേ അവന്റെ ലൈഗികാവയവം ശവം പോലെയാണ്. പക്ഷേ സ്ത്രീകളുടെ ലൈഗിക ശേഷി അതല്ല. വെറുതെ തള്ളി മറിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് മനസ്സിലാക്ക്.
@RajeshChandrika-y6j
@RajeshChandrika-y6j 3 месяца назад
Makkale nokkan enthokke joliyundu.Engane makkale nokkiyaal aa makkalkku samoohathil enthu vilayaanu undakunnathu.Pinne ethonnum ningal pothu samoohathodu parayukayum venda,Aarkkum ariyukayum venda.Etrayum kazhiyulla ningalkku aano oru cheriya joli cheythu makkale nokkan paadu.Athinartham kashtapedaan vayya.
@surendranpr2614
@surendranpr2614 Год назад
നല്ല അവതരണം. 🌹
@NazarCholackal-if3wo
@NazarCholackal-if3wo 4 месяца назад
E. Sthreakku.. 2.pearulleadukoddu...preasheakear... Tammil.. Vayeakkuddavatheadu..
@ramasuthanp3215
@ramasuthanp3215 Год назад
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം ഒരു പൂവിരിച്ച കഴിഞ്ഞാൽ ലാളിത്യത്തോടെ കൂടി അമൃത സ്പന്ദന തോടുകൂടി പോകുന്നവരോട് പുരുഷൻ
@gnelson8053
@gnelson8053 9 месяцев назад
Oru purushane porathavalumara weficharam thozhilakunnathu avarku kudumba jeevitham paranjittilla😊
@bhagawan2811
@bhagawan2811 Год назад
ഞാൻ ഇവരെ ദേവിമാർക്ക് തുല്യമായി കാണുന്നു. സെക്സ് എന്നത് ഒരു വലിയ വിശപ്പാണ് അത് ഇവർ തൃപ്തി വരുന്നതു വരെ കൊടുക്കുന്നു
Далее