Тёмный

മാറ് കാണാനാണ് മാലയിൽ ലോക്കറ്റ് ഇടുന്നത്😱 Maitreya Maitreyan Exclusive Interview |Kani Kusruti Father 

Variety Media
Подписаться 2,1 млн
Просмотров 1,9 млн
50% 1

Maitreya Maitreyan Exclusive Interview |Kani Kusruti Father
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Mythreyan Speech
Maitreyan Speech
Maitreyan latest speech
Maitreyan latest interview
Maitreyan about marriage
Maitreyan about kani kusruti
Kani Kusruti father letter
mythreyan latest interview
Mythreyan video
Mythreyan interview
Mythreyan latest iterview
Mythreyan whatsapp status
Mythreyan about god
Mythreyan talk about marriage
Mythreyan speech about love

Развлечения

Опубликовано:

 

5 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@arakkalabu774
@arakkalabu774 Год назад
ഈ മനുഷ്യൻ ഇങ്ങനെ ഉള്ള സത്യങ്ങൾ തുറന്നു പറഞ്ഞാൽ നമ്മുടെ നാട്ടുകാർ പറയും കാമഭ്രാന്തൻ 🥹
@Mubufriend
@Mubufriend Год назад
Pinne ndha parayendath. Kaama Devan ennaano.
@ashokkumarg464
@ashokkumarg464 Год назад
⁰⁰00
@akhilzachariah8253
@akhilzachariah8253 Год назад
@@Mubufriend spoted
@dileeshdileesh5717
@dileeshdileesh5717 Год назад
​@@Mubufriend കാമ പ്രാന്ത ആണെങ്കിൽ നീ ചെയ്യേണ്ട 😁😁
@shyamvt8100
@shyamvt8100 Год назад
🤣🤣🤣🤣 😡😡😡അപ്പൊ നാട്ടുകാർ ന്നാ സുമ്മാവാ! 😁
@baijuadidev1330
@baijuadidev1330 Год назад
ഇതാണ് യഥാർത്ഥ മനുഷ്യൻ. ഇന്റർവ്യു എടുത്ത ആളിനെ സമ്മതിച്ചു 👍👍👍👍👍👍
@kabali33
@kabali33 Год назад
Ah best
@rinshadmon1190
@rinshadmon1190 Год назад
Vere aaaarum ellenki ee kelavan aaanu yathaaaartha maushyan onnu poyedaaa uvveeeee
@renjithbalakrishnan804
@renjithbalakrishnan804 Год назад
💯💯👏👏
@babus4724
@babus4724 Год назад
​@@kabali33 😊
@saleemkps3080
@saleemkps3080 Год назад
അവളും ഒരു ലൈംഗിക അരാജകവാദി തന്നെ
@BritOne643
@BritOne643 10 месяцев назад
വിശേഷ ബുദ്ധി എന്നത് മനുഷ്യന് മാത്രമായി കിട്ടിയതാണ് അതല്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ എന്തു വിത്യാസം, അങ്ങിയുള്ള മനുഷ്യനും ഉണ്ടെന്നു മനസ്സിലായില്ലെ.
@karlosefernades3917
@karlosefernades3917 Месяц назад
Kaniyode chodichal mathi
@amalsidheequemilusidheeque741
@amalsidheequemilusidheeque741 3 дня назад
കറക്റ്റ്
@sureshthachappilly2319
@sureshthachappilly2319 6 месяцев назад
Exellent Message to the World....!🌹❤️
@unnikrishnantp3156
@unnikrishnantp3156 Год назад
ഇവിടത്തെ Troll Vedios നിർമാതാക്കൾക്കു സുഭിക്ഷമായ വിഭവങ്ങൾ ഉള്ള സംഭാഷണം . നല്ല Bold talk.
@manushyan123
@manushyan123 Год назад
എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രക്കും വിവേകം ഉണ്ടാവുന്നത്? Uff... Maitreyan... 🔥💯
@gokulpzr2866
@gokulpzr2866 Год назад
Sathyam🥰
@youtubeaccountid489
@youtubeaccountid489 Год назад
Buddhiyillathayal inganeyaaan avuka
@a.k.sgamer2073
@a.k.sgamer2073 Год назад
😍
@ashishshenoy3981
@ashishshenoy3981 Год назад
@@youtubeaccountid489 അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.
@youtubeaccountid489
@youtubeaccountid489 Год назад
@@ashishshenoy3981 swantham ammaykk ee video kanichu koduthla vykthamaayi parannatharum sorry.k
@mohankrishnankutty1898
@mohankrishnankutty1898 3 месяца назад
യഥാർത്ഥ സത്യം തുറന്നു പറയുന്നു. സത്യം തുറന്നു പറയുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. His arguments are excellent.
@anwarsalahudeen1252
@anwarsalahudeen1252 Год назад
ചിന്ദിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ ആണ് മനുഷ്യനും മൃഗവും തമ്മിൽ വേർതിരിവ്...
@ronniepaul8132
@ronniepaul8132 Год назад
Comedy 🤣...humans r also animal for other animals
@kamalasanan
@kamalasanan Год назад
correct. Ivare thaangan orupadu kaanappikal undu😄
@shahanarasheed3482
@shahanarasheed3482 Год назад
Well said
@lalappanlolappan2605
@lalappanlolappan2605 Год назад
മൃഗങ്ങളും ചിന്തിക്കുന്നു. ജീവിക്കുന്നു.
@inayanishana5632
@inayanishana5632 Год назад
Human are also social animal
@shafeerhussain5827
@shafeerhussain5827 5 месяцев назад
Super. ... Kollam ingane aavanam. All open talking 👍👍👌👌♥️🌹❤️🌺
@sharonboban1011
@sharonboban1011 Год назад
നമ്മുടെ നാട്ടിൽ വിശ്വസിച്ചുപോകുന്ന കുറേ മണ്ടത്തരങ്ങളെ വളരെ രസകരമായി പൊളിച്ചടുക്കിയ ഒരു എപ്പിസോഡ്... ❤😍
@anandhuaalus8234
@anandhuaalus8234 Год назад
​@@malayali-yg9jj 🎉
@brainblowers5187
@brainblowers5187 Год назад
chilarkk allam mandatharam aayi thonnum ennal swantham veethil ollavar athil ulpedumbole rektham thilakkuu...
@RavindranN-nl7ws
@RavindranN-nl7ws Год назад
വല്ല്യപ്പൻെറ കാഴ്ച്ചാടേ ഒരു പ്രത്യേക ജന്മ൦.
@Noufalmv001
@Noufalmv001 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--u_axypcxbk.htmlsi=n5jQqir15tf_y-gT
@AyoobMp-ql1mf
@AyoobMp-ql1mf 6 месяцев назад
Il like his voice❤❤
@rajuvarghese1477
@rajuvarghese1477 Год назад
Oh Great .. Sir you well said..!! Thanks Variety Media n Pooja ..!!
@NandakumarJNair32
@NandakumarJNair32 Год назад
തെറ്റും ശരിയും ഒന്നും നോക്കാതെ, കുത്തഴിഞ്ഞ ആഭാസ ജീവിതമാണ് മനുഷ്യൻ നയിക്കേണ്ടതെന്ന് ശ്രീ. മൈത്രേയൻ വിശ്വസിച്ചോട്ടെ, അതിൽ ഒരു തെറ്റുമില്ല. പക്ഷെ യാതൊരു അടുക്കും ചിട്ടയു മില്ലാതെ, മൃഗങ്ങളേക്കാൾ മോശം ജീവിതം നയിച്ചിരുന്ന മനുഷ്യ സമൂഹത്തിൽ, മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ക്രമമായ ഒരു ജീവിത രീതിയും, ശാന്തിയും സമാധാനവും ഐക്യവും ഉണ്ടാക്കി നല്ലൊരു അച്ചടക്കുള്ള പരിഷ്കൃത തലമുറയെ സൃഷ്ട്ടിച്ചെടുത്തതിന് പിന്നിൽ എത്രയോ മഹാത്മാക്കളുടെ അക്ഷീണ പ്രയത്നമുണ്ട്. അതെല്ലാം തെറ്റായിരുന്നു, വെറുതെ ആയിരുന്നു എന്നാണോ ? കഷ്ട്ടം !!!. സ്വതന്ത്ര ലൈംഗികതക്ക് വേണ്ടി വാദിക്കുന്ന പലരുടേയും തനിസ്വഭാവം അറിയണമെങ്കിൽ അവരുടെ പെൺമക്കളെ ആരെങ്കിലും കൈ വയ്ക്കണം. പിന്നെ ആര് എന്ത് ഭ്രാന്ത് പറഞ്ഞാലും കേൾക്കാനും കൈ അടിക്കാനും കുറേ പേർ എപ്പോഴും കാണും. ചാമി നിത്യാനന്ദ എന്ന പെണ്ണ് പിടിയന്റെ കൂടെയും കുറേ പേർ ഉണ്ടല്ലോ അവരും മനുഷ്യർ തന്നെ എന്ന് വച്ച് എല്ലാവരും അവന്റെ പുറകേ പോകുമോ ???.
@dineshjohn812
@dineshjohn812 8 месяцев назад
@hananhinu8280
@hananhinu8280 8 месяцев назад
ഇത്രെയും കമൻ്റുകൾക്ക് ഇടയിൽ ഏറ്റവും അർഥവത്തായ വരികൾ.ഞാൻ 💯 ശതമാനവും താക്കളുടെ അഭിപ്രായത്തോട് യോചിക്കുന്ന്.
@sudheersrinivasan5118
@sudheersrinivasan5118 8 месяцев назад
അന്ധമായി ഒന്ന് വിശ്വസിക്കാതിരിക്കുക😂
@shirinhabeeb3730
@shirinhabeeb3730 8 месяцев назад
🌹🌹🌹🌹
@JosephKallampallil
@JosephKallampallil 8 месяцев назад
പരമമായ ഒരു സത്യം തന്നെ.
@subramani9012
@subramani9012 Год назад
നല്ല intervew അവതരികയും അധിതിയും സൂപ്പർ Open talk onnum ഒളിച്ചുവേക്കത്തെ യഥാർഥമായ കര്യങ്ങൾ തുറന്നടിച്ചു പറഞ്ഞ sir അടിപൊളി ❤❤❤
@brainblowers5187
@brainblowers5187 Год назад
manasil olla allam turann parayukayum .. thonnunath allam cheyyukayum aanel ee naatil gundakalkk matre reksha ondakuu...
@jimbruttan1
@jimbruttan1 5 месяцев назад
Matured interview.... respect ❤
@ANILKUMAR-rj8vj
@ANILKUMAR-rj8vj Год назад
മെെത്രേയ൯ സാറി൯െറ ശബ്ദ൦ ഗ൦ഭീര൦............. നമിക്കുന്നു...... പിന്നെ അഭിമുഖ൦ നടത്തിയ ആൾ അടി പൊളി അഭിനന്ദനങ്ങൾ......
@santhoshns8031
@santhoshns8031 Год назад
അവതാരകയുടെ ചോദ്യങ്ങൾ വളരെ പ്രസക്തമാണ് 👍
@sarathchandran366
@sarathchandran366 Год назад
Wow what a interview amazing
@kutpuvlogz3693
@kutpuvlogz3693 8 месяцев назад
ഇത്രെയും നല്ലൊരു ഇന്റർവ്യൂ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😊 ചിരിപ്പിച്ചും ചിന്തിപ്പിച്ചും മൈത്രേയൻ ❤️
@68351800
@68351800 8 месяцев назад
Super ❤🎉
@KarthikeyanC-on3mx
@KarthikeyanC-on3mx 6 месяцев назад
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.
@suhaila975
@suhaila975 Год назад
Excellent interview... Magnificent thoughts.
@Raistly1100
@Raistly1100 5 месяцев назад
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..
@TheSpyCode
@TheSpyCode Год назад
ഇയാൾ പറയ്യുന്നത് മനസ്സിലാക്കാൻ ഒരു 30 കൊല്ലം എങ്കിലും കഴിയണം ഇവിടെയുള്ള പ്രാന്തന്മാർക്ക്. 🔥👏👏👌👌
@Vishnuleft
@Vishnuleft Год назад
Correct. ..🔥🔥🔥👍🏻👍🏻👍🏻👏🏻👏🏻👏🏻
@surajp5725
@surajp5725 Год назад
Western ND oombi jeevikyunnavan aan Ivan .
@cryptovlogger9142
@cryptovlogger9142 Год назад
പിന്നെ ഇവൻ പറഞ്ഞിട്ടാണോ ഇവിടെ എല്ലാരും വാണം വിടുന്നത്, ഒന്ന് പോയെടാ മൈരേ 😏
@manujosephmanushilpa9709
@manujosephmanushilpa9709 Год назад
Correct
@stefanagor240
@stefanagor240 Год назад
Apo seri 30 kollam kayanj vera rockete
@ashwinka4338
@ashwinka4338 Год назад
Awesome interview! Iyal sherikkum awesome aan! Interviewer um polichu
@mohamedamanulla6489
@mohamedamanulla6489 4 месяца назад
Maitreyan brother, അങ്ങയുടെ തുറന്ന ഹൃദയത്തിനും തുറന്ന പ്രതികരണവും 100% വിലപ്പെട്ടതു തന്നെയാണ്.. # മില്യൻസ് അഭിനന്ദനങ്ങൾ 👍👌💪❤️💚🙋‍♂️🙋‍♂️🙋‍♂️
@RajanM-eh7fr
@RajanM-eh7fr 8 месяцев назад
U r telling the truth
@salmaalavudheen6050
@salmaalavudheen6050 10 месяцев назад
Thurannu paraja sr powlichu kure neram chirichu oru vaziyayi sathiyamane parajathu interview 👌👌👌🙏🙏❤️❤️❤️
@Sirajmuneer-bt5ii
@Sirajmuneer-bt5ii 5 месяцев назад
👍👍👍👍
@anoojnellarrakkal3935
@anoojnellarrakkal3935 Год назад
ഇദ്ദേഹം പറയുന്നതിന്റെ അർത്ഥവും പൊരുളും ആഴത്തിൽ മനസ്സിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് ഇനിയും വർഷങ്ങൾ എടുക്കും പ്രത്യേകിച്ച് മതജീവികൾക്ക് 🔥🔥🔥💐
@Soulreaper286
@Soulreaper286 Год назад
Uvva ninte bhuddhi vimanam thanne locket idunnath mar kanikaan thanna pariskari sir
@sp__ace1965
@sp__ace1965 Год назад
Sontham bharyaum makalum vere arelum koode kedakkumbo kazhapp marum 😂
@vij505
@vij505 Год назад
​@@sp__ace1965 anganeyullavanmarkum pennupidiyanmarkkum kanjavadiyanmarkum iyal mahath vyakthithmanu..
@nakulrajkr
@nakulrajkr Год назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@veemattt
@veemattt Год назад
@@Soulreaper286 lipstick idunnaval pacha vyabijaari 😂😂😂😂
@user-sc9ng8xl9k
@user-sc9ng8xl9k Год назад
Goods speach 👍
@kunhiramanpoduval7200
@kunhiramanpoduval7200 6 месяцев назад
Super knowledge
@sophym.k8534
@sophym.k8534 Год назад
Your points are absolutely correct
@shamseeribrahim5905
@shamseeribrahim5905 Год назад
ഒരു വഴിയിൽ കുടെ നടന്നും കിടന്നും നിരങ്ങിയും പോകാം ഒരോർത്തർക്കും ഒരോ ഇഷ്ടം. അയാൾക്ക് തോന്നിയപോലെ അയാൽ ജീവിക്കട്ടെ നമ്മൾക്ക് തോന്നും പോലെ നമുക്കും.... അത്രന്നെ
@dileeshdileesh5717
@dileeshdileesh5717 Год назад
6 വയസുള്ള.. പെൺ കുട്ടിയേയും.. മദ്രസ പിള്ളേരെ കാണുമ്പോഴു.. ഇങ്ങനെ പോകേണം... കിടന്നോ നിരങ്ങേയ്.. അതോ തല കുത്തി നിന്ന് പോകെണോ 😁😁😁😁😁😁😁
@peacemaker9850
@peacemaker9850 Год назад
😅😂😂
@devanarayananv.v7058
@devanarayananv.v7058 Год назад
Yes, that's the best way!
@AnilKumar-pw5vh
@AnilKumar-pw5vh Год назад
കൃത്യമായ നിർവചനം 👍👍👍
@SamJoeMathew
@SamJoeMathew Год назад
സത്യം 👍🏻
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 10 месяцев назад
Well' said
@ummerfaizy1777
@ummerfaizy1777 Год назад
ഇദ്ദേഹത്തിന്റെ തത്വമനുസരിച്ച് മനുഷ്യ ജീവിതത്തിന്റെ ലോക ക്രമം തന്നെ താറുമാറായി പ്രശ്ന സങ്കീർണമാകും ....!
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 11 месяцев назад
😂😂😂😂
@sbrview1701
@sbrview1701 Год назад
കേരളത്തിൽ ഒരു പുരുഷൻ മതി 🤣ചിന്തിക്കാൻ ഉള്ളതും ചിരിക്കാൻ ഉള്ളതും, സത്യവുമായ കാര്യം.... ആർക്കും ഉപദ്രവം ഇല്ലാത്ത സുഖം ആണ് സ്വയംഭോഗം 👏
@Mubufriend
@Mubufriend Год назад
Puthiya arivaanallo
@sbrview1701
@sbrview1701 Год назад
@@Mubufriend അതല്ലേ അറിവ്
@akhilzachariah8253
@akhilzachariah8253 Год назад
@@Mubufriend നിന്റെ ഒരു inteview പോലും കണ്ടിട്ടില്ലെല്ലോ
@eagleseye6576
@eagleseye6576 Год назад
It makes u age faster. There are more damage. Read about Vivekanandas celibacy.
@mohammedvalappil4985
@mohammedvalappil4985 5 месяцев назад
29:55
@unais4289
@unais4289 Год назад
🔥🔥🔥 word's.....
@bachelorcooking3702
@bachelorcooking3702 6 месяцев назад
19:40 very very very very truee....cant agree moreee
@SivaAnand-tm3dc
@SivaAnand-tm3dc Год назад
Ankher is very good.suuper interview each and every
@sreejiths2435
@sreejiths2435 Год назад
ഒരിക്കലും വിളിച്ചിരുത്തി ഒരാളുടെ അഭിപ്രായം മാത്രം കേൾക്കരുത്.. അത് മാത്രം ശെരി എന്ന് മാത്രം വിചാരിക്കരുത്... Anchor തിരിച്ചു പുള്ളിയെ മറു ചോദ്യം ചോദിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം ആ മനുഷ്യനെ ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവു..
@krishnamurtikkrishnankutty8719
@krishnamurtikkrishnankutty8719 10 месяцев назад
പോടാ
@vigilurs
@vigilurs 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x0NTMSFBmv0.htmlsi=TtK3c3M85O7Stlbf
@haidaralirangatoor8774
@haidaralirangatoor8774 2 месяца назад
ഇവ നേതാ ഇവന് പെൺ മക്കളില്ലേ.....?
@saneshparakkal8655
@saneshparakkal8655 Год назад
Atleast we have someone ...who thinks outside the box ....breaking all the prosthetic stereotypes about taboo subjects that our society have created in their mind....thankyou..... you are doing a great job..really appreciate that
@josac734
@josac734 Год назад
.
@philominathomas9748
@philominathomas9748 Год назад
Simply I like this man.He is so positive
@brainblowers5187
@brainblowers5187 Год назад
ninte veethil olla pennungale pullikk kodukk allathe evide vann comment itt aal aakathe... ninte stereotype vaadam vachond aa time il erunna ninn monna aayi prekyapikkum
@saneshparakkal8655
@saneshparakkal8655 Год назад
Thanks bro
@jayasreeanikuttan2980
@jayasreeanikuttan2980 3 месяца назад
ആശംസകൾ മെത്രയാൻ സാർ നല്ല വിവരണം നല്ല സന്ദേശം...
@adithyaswaraj1908
@adithyaswaraj1908 Год назад
He wants to be the Sensation of Kerala..🔥 His Adorable Truthful Words just give the Youths " THE FREEDOM OF SPEECH "🤞🏼💥💯
@opolassa
@opolassa Год назад
വളരെ മികച്ച ഒരു ഇന്റർവ്യൂ 🙂
@sandeepsudha9907
@sandeepsudha9907 Год назад
കൊല്ലം... കോന്നി... മാവേലിക്കര... കായംകുളം...ഹരിപ്പാട്... ചിങ്ങോലി... Tkmm college...മൈത്രേയന്റെ slang ഈ പ്രദേശങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്...എന്റെ കൂടി നാടിന്റെയും പരിസര പ്രദേശത്തിന്റെയും ഈ വർത്തമാനശൈലി,തെളിച്ചം വന്ന ഈ മനുഷ്യൻ സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് 🥰
@konarkvideos7847
@konarkvideos7847 Год назад
മൈത്രേയൻ ചിങ്ങോലിക്കാരനാണ്
@sivanmoolayil5167
@sivanmoolayil5167 Год назад
lll
@sgoldenline88
@sgoldenline88 Год назад
ഈ ചർച്ചയ്ക്ക് അവസരം ഒരുക്കിയ variety media kku ഒരുപാട് നന്ദി
@dk3480
@dk3480 6 месяцев назад
കണ്ണട ഇട്ടു മാത്രം കണ്ണ് കാണുന്ന ഇത്തരക്കാർക്ക് മാല ഇടുന്നത് മാറ് കാണാണെന്ന് തോന്നുന്നത് സ്വാഭാവികം! ഇത്തരക്കാർ മക്കളോടും, കൊച്ചുമക്കളോടും ഇങ്ങിനെ തന്നെ പറഞ്ഞ് കൊടുത്തു സ്വന്തം സംസ്കാരം വളർത്തട്ടെ!
@hamzakunnhappa671
@hamzakunnhappa671 5 месяцев назад
😂
@remabaipp1927
@remabaipp1927 Год назад
നല്ലൊരു ഇൻ്റർവ്യൂ ധൈര്യം സമ്മതിച്ച്
@AnilKumar-wv3ut
@AnilKumar-wv3ut Год назад
❤👍
@gopinadhankalappurakkal5206
@gopinadhankalappurakkal5206 8 месяцев назад
നല്ല ഇന്റർ പ്യൂ❤❤
@preethap1927
@preethap1927 Год назад
മൃഗസ്വഭാവത്തിലേക്കു മനുഷ്യനെ നയിക്കുന്നവൻ
@alandonsaji6673
@alandonsaji6673 Год назад
മനുഷ്യൻ മൃഗം അല്ലാതെ എന്താണ്..? മൃഗം അല്ല എന്നതിന് തെളിവ് ഉണ്ടോ..? എന്തിൻ്റെ Base ഇലാണ് മനുഷ്യൻ മൃഗം അല്ല എന്ന് പറയുന്നത്..?
@alandonsaji6673
@alandonsaji6673 Год назад
@Vijay Thomas 😂😂 You're a Genius...
@Carl-hh8vy
@Carl-hh8vy Год назад
നിന്നെ ഉണ്ടാക്കിയത് ഇങ്ങനെ അല്ലെ ,എന്ന് വെച്ചു നിന്റെ parents നീ പറഞ്ഞപോലെ മൃഗങ്ങളാണോ 🙄
@bagya2132
@bagya2132 Год назад
Manushyane kaalum better mrigham thanneya
@alandonsaji6673
@alandonsaji6673 Год назад
@@bagya2132 Enthukond..?
@shibutx2695
@shibutx2695 5 месяцев назад
Nalaa arivukalll goood
@harisvenmarathil5740
@harisvenmarathil5740 Год назад
ഒരു ലക്ഷ്യം ഉള്ളവന് ഒരുവഴി അനിവാര്യമാണ്, അതില്ലാത്തവന് ഏതുവഴിക്കും സഞ്ചരിക്കാം... അത്രേയുള്ളൂ...
@kadhikanjoseputhumangalam2610
സൂപ്പർ വിഡിയോ രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@vayanadandiaries3620
@vayanadandiaries3620 Год назад
Almost 70 percentage comments are agreeing with his thoughts it's a good sing.. 🥰🥰
@vishnucp4493
@vishnucp4493 Год назад
Change👏
@ashishshenoy3981
@ashishshenoy3981 Год назад
💯
@kalikkalam884
@kalikkalam884 Год назад
Eco chamber mate. You can see polarizing opinions on some troll pages.
@sureshkishore
@sureshkishore Год назад
Every man would agree to his point, but when it comes to your wife, mother or daughter you will become a conservative bastard.
@kalikkalam884
@kalikkalam884 Год назад
@@sureshkishore because you think you own them
@noushadsahibjan9940
@noushadsahibjan9940 Год назад
സ്വയം ഭോഗം ചെയ്യാൻ പറഞ്ഞപ്പോ സേച്ചീടെ ചിരി.....
@sujaiype6209
@sujaiype6209 9 месяцев назад
Unga oper Heart kku Thanks
@rajanpk8297
@rajanpk8297 6 месяцев назад
ഹായ് സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@noufalm902
@noufalm902 Год назад
ചേച്ചിയെയും നിങ്ങടെ സൗണ്ടും ഇഷ്ടമുള്ളത് കൊണ്ട് വീഡിയോ കാണുന്നു 👍🥰🥰🥰
@rishinummer
@rishinummer Год назад
12:37 vandine screenil kond vanna editors brilliance 😅👏🏼
@Justin-li5kj
@Justin-li5kj Год назад
അടുത്ത തലമുറ എങ്കിലും കൂടുതൽ അറിവുകളും ജീവിതവീക്ഷണങ്ങളും ഉണ്ടാവട്ടെ..
@user-iz9vw3tc6b
@user-iz9vw3tc6b 8 месяцев назад
Well said
@artilisam
@artilisam Год назад
സത്യം മാത്രമേ ഇദ്ദേഹം പറഞ്ഞിട്ടുള്ളു.. ഇനി ഉള്ള ലോകം ഇങ്ങനെ ചിന്തിക്കുന്നവരുടെ ആകട്ടെ...
@jesneelajoy3270
@jesneelajoy3270 Год назад
Thank you for this information 👍👍👍
@shynisworld3753
@shynisworld3753 Год назад
Super speech 👌🏻👌🏻👌🏻
@user-cw7jp5gy4t
@user-cw7jp5gy4t 8 месяцев назад
🤨🤨👌👌👌
@faisalas7373
@faisalas7373 2 месяца назад
hi
@Arpihari1138
@Arpihari1138 Год назад
Ithuvare ningal yevideyayirunnu sir..valare vaigi poi..salute sir
@sadgamaya2168
@sadgamaya2168 Год назад
ഇതൊക്കെ എല്ലാവർക്കും ആകാം .. പക് ഷേ മനുഷ്യൻ ജീവിച്ചു വരുന്ന വഴിയിൽ പല കാര്യങ്ങളും പ്രായോഗികമായി തെറ്റാണെന്ന് കണ്ട് ഒഴിവാക്കിയൊഴിവാക്കിയാണ് നമ്മളിന്നു കാണുന്ന സമൂഹമായി മാറിയത്.. അതിൽ നിന്നും തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ട് അതിലൊരാൾ.. കിടപ്പറയിൽ നടക്കുന്നതെന്തെന്ന് നമുക്കറിയാം.. അത് പുറത്തു വന്ന് നമ്മളാരും കാണിക്കാറില്ലല്ലോ ...
@djmusicvineesh
@djmusicvineesh Год назад
ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ ഒപിന്യൻ മാത്രമാണ്... അതുകൊണ്ട് ഇതുതന്നെയാണ് ശരിയെന്നുപറയാൻപറ്റില്ല കാരണം ലിമിറ്റഡ് ആയിട്ടുള്ള ബുദ്ധിമാത്രമേ ഇദ്ദേഹത്തിനുമുള്ളൂ 😊
@sreeharivt7826
@sreeharivt7826 Год назад
😂
@KARTHIK-mm5uz
@KARTHIK-mm5uz Год назад
ആ limited ബുദ്ധി പുള്ളി ഇത്തരം reality യെ കുറിച്ച് ചിന്തിക്കാനാ ഉപയോഗിച്ചത്... നമ്മൾ ബുദ്ധിയേ ഉപയോഗിക്കാതെ അടച്ചു comment ചെയ്യുന്നതിന് പകരം വേണമെങ്കിൽ നമ്മുടെ limited ബുദ്ധി ഉപയോഗിച്ച് പുള്ളി പറയുന്നതിൽ എന്താണ് തെറ്റ് എന്ന് പറയാൻ ശ്രമിക്കാം...😊
@xperia1983
@xperia1983 Год назад
Enthayalum over budhi ulla bro katilum bhedham
@renjithparameswaran6585
@renjithparameswaran6585 Год назад
Crct
@harley_Davidson_biker_811
@harley_Davidson_biker_811 Год назад
Satyam
@SanthoshKumar-es7lt
@SanthoshKumar-es7lt 11 месяцев назад
Excellent🎉🎉🎉🎉
@svsuraji
@svsuraji Год назад
തുണിയുടെ നെഞ്ച് വരുന്ന ഭാഗം ആ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് മുലയിൽ ശ്രദ്ധ ആകർഷിക്കാനാണ് - ഇങ്ങനെയൊരു കാര്യം മൈത്രേയനെ പോലുള്ള ആൾക്കാർക്ക് മാത്രം ഇങ്ങനെയുള്ള അഭിമുഖങ്ങളിൽ പറയാൻ കഴിയുന്ന വസ്തുതാപരമായ കാര്യങ്ങളാണ്. അതും ഒരു നെർവസ്നെസും ഇല്ലാതെ. അങ്ങനെ പറയാൻ കഴിഞ്ഞതു കൊണ്ട് മാത്രമാണ് അഭിമുഖയ്ക്ക് ആദ്യം ഒരു സർപ്രൈസിംഗും പിന്നീട് അതൊരു ചിരിയായും മുഖത്ത് പ്രതിഫലിപ്പിക്കാൻ കഴിഞ്ഞത്. ഇങ്ങനെ കാര്യങ്ങൾ എവിടെയും വെട്ടിത്തുറന്ന് അതിന്റെതായ രീതിയിൽ പറയാനുള്ള ആർജ്ജവമാണ് യുവ പൗരർ വളർത്തിയെടുക്കേണ്ടത്.
@saneeshsanu1380
@saneeshsanu1380 Год назад
ഈ ചേട്ടനാണ് യഥാർത്ഥ സോഷ്യലിസ്റ്റ്‌. ഭാര്യ വേറൊരാളോട് ലൈംഗിക ബന്ധം ഉണ്ടാക്കിയാലും ഒരു പ്രശ്നവും ഇല്ല. കുട്ടി ഉണ്ടാക്കാതിരുന്നാ മാത്രം മതി. പുള്ളിടെ ഭാര്യേടെ കൂട്ടുകാരുടെ യോഗം😊
@robmatkrl1
@robmatkrl1 8 месяцев назад
പുള്ളിയുടെ ഭാര്യയുടെ ഫോട്ടോ കണ്ടാൽ തീരും ഈ വിചാരം 😂
@jacklin223
@jacklin223 8 месяцев назад
😂😂
@abdusalam5376
@abdusalam5376 Месяц назад
Animal is better than this man
@vmskumari303
@vmskumari303 10 месяцев назад
തെറ്റെന്നു പറയുന്നില്ല.എന്ത് നല്ലതായാലും, ചീത്തയും,ഒന്നും തിരിച്ചറിയാൻ കഴിയാത്ത കുട്ടികളും ഇതൊക്ക കാണുന്നു കേൾക്കുന്നു. അവർ ഏതു വിധത്തിൽ എടുക്കുന്നു എന്നു പറയാൻ പറ്റില്ല.
@lajithak7853
@lajithak7853 6 месяцев назад
Sathyam🎉
@Zaazhi
@Zaazhi 3 месяца назад
GREAT WORDS
@madboy3391
@madboy3391 Год назад
Respect ❤️😊
@kirankrishna550
@kirankrishna550 Год назад
14:04 so true ❤❤❤❤❤❤❤💓
@vinuvincent771
@vinuvincent771 Год назад
🤣
@jayalal3170
@jayalal3170 10 месяцев назад
വളരെ സത്യം
@aliyarca7734
@aliyarca7734 Год назад
പൊളിച്ചടുക്കി...
@user-ne7ek8zd9y
@user-ne7ek8zd9y Год назад
ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവരുടെ ഉള്ളിന്റെ ഉള്ളിലെ ഉദ്ദേശം പെണ്ണുങ്ങളെ maximum use ചെയ്യാൻ കിട്ടണം അതിന് പുരോഗമനം എന്നുള്ള പേരിൽ ഓരോ ആധാർമികത വിളിച്ചു പറയും അത്‌ കേട്ട് കയ്യടിക്കാൻ മറ്റുള്ളവരും ഒരിക്കലും പാടില്ലാത്ത കാര്യം തന്നെയാണ് വെഭിചാരം, തെറ്റ്‌, സ്വന്തം ഭാര്യയെ മാത്രം നല്ലരീതിയിൽ ബന്ധപെടുക, സ്വന്തം കുടുംബം നന്നായി നോക്കുക, സ്വന്തം അമ്മ പെങ്ങന്മാരെ സമൂഹത്തിൽ അന്തസ്സായി പോറ്റുക ♥️👍🏼
@ejueju2355
@ejueju2355 Год назад
Sathyam♥️♥️♥️
@saleemkps3080
@saleemkps3080 Год назад
അതാണ്
@saleemkps3080
@saleemkps3080 Год назад
ഇവർക്ക് അമ്മയും പെങ്ങന്മാരും ഒന്നും പ്രശ്നമില്ല,മൃഗങ്ങൾ അങ്ങനെയല്ലേ .
@raheemk2003
@raheemk2003 Год назад
ഇങ്ങനെ മറ്റുള്ളവരുടെ സ്വകാര്യത പറഞ്ഞ് ചിരിക്കാനുള്ളതല്ല സെക്സോളജി,,,,, ഇദ്ദേഹം പറയുന്നത് പോലെ സ്ത്രീകളും പുരുഷൻമാരും സ്വയംഭോഗം ചെയ്യണം എന്ന് പറയുമ്പോൾ പിന്നെ എന്തിന് ഈ വിവാഹബന്ധം,,,? അച്ചൻ സ്വയംഭോഗം ചെയ്യുന്നു,,അന്മ മറ്റൊരു റൂമിൽ സ്വയംഭോഗം ചെയ്യുന്നു,, പിന്നെ ഇവിടെ രക്ഷിതാക്കൾ എന്ന ബന്ധത്തിന് എന്ത് അർത്ഥമാണ് ഉള്ളത്,? ഒരു തെറ്റായ സംഭവത്തെ ശരിയായി കാ ണിക്കുന്നത്,,, വിവരം എന്ന് പറയാൻ പറ്റുമോ,,,? ഇത് അന്തസ്സായി കഴിയുന്ന കുടുംബത്തി ന്, എന്ത് സന്ദേശമായാണ് കാണിച്ച് കൊടുക്കാൻ കഴിയുക,,,? ചോദ്യകർത്താവും കുടുംബിനിയെല്ലേ,,? ഇദ്ദേഹം പറഞ്ഞ കാര്യം സ്വയം ചെയ്യാ നോ,, ' / സ്വന്തം മക്കളെ ഇതിലേക്ക് തള്ളി വിടാൻ, തയ്യാറാണോ,,,? മനുഷ്യന് വിശേഷബുദ്ധി തന്നത് വെറുതെ യല്ല,,,,,ചിന്തിക്കാനാണ്,,, ഈ, വീഡിയോ വളരുന്ന തലമുറക്ക് തെറ്റായ സന്ദേശം നൽകുന്നു,,,,
@saleemkps3080
@saleemkps3080 Год назад
@@raheemk2003 Sure
@arjunk2777
@arjunk2777 10 месяцев назад
കിടു ❤️❤️❤️🔥
@sakkeerhuzain8158
@sakkeerhuzain8158 11 месяцев назад
ഇത് വെറും വിവരം ഇല്ലായ്മയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം രോഗമാ
@niyasmon2190
@niyasmon2190 Год назад
മറക്കേണ്ടത് മറക്കണം ബഹുമാനിക്കേണ്ടത് ബഹുമാനിക്കണം Sex അത് സോകര്യമാണ് അത് അങ്ങനെ തന്നെ ചെയ്യണം
@ARULAYA
@ARULAYA Год назад
Great talk 👍
@sgoldenline88
@sgoldenline88 Год назад
ചിന്തിക്കേണ്ടത് പഠിക്കേണ്ടതുമായ ഒരുപാട് നല്ല കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞത്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് ജീവിക്കുന്ന ഒരു ജന്മം മാത്രമേ ഉള്ളൂ മനുഷ്യൻ. അതുകൊണ്ടാണ് മനുഷ്യൻ പലപ്പോഴും ചുഴികളിൽ അകപ്പെടുന്നത്.
@lio12345
@lio12345 Год назад
Ivide kolapathakam chaithittund rakshapedunnavare aaru shikshikkum irakk aaru neethi kodukkum
@paruskitchen5217
@paruskitchen5217 Год назад
Very dangerous and excitement in youths ,a big solute Mr mythrayan sir.😀😀😊
@jonathanjohnson1599
@jonathanjohnson1599 Год назад
Man his voice is cool🤌
@alexantony2505
@alexantony2505 Год назад
ഈ മനുഷ്യൻ മരിക്കാതെ ഇരുന്നാൽ മതിയായിരുന്നു., ❤
@mohammedshibil91
@mohammedshibil91 Год назад
😂😂
@fridaymatineee7896
@fridaymatineee7896 Год назад
എന്തിന്
@abdulazeez4137
@abdulazeez4137 Год назад
100വയസ്സ് കഴിഞ്ഞാൽ മരണം അത് പിടിച്ചു നിർത്താൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല ഇനി കണ്ടു പിടിക്കുകയുമില്ല വിശപ്പും, രുചിയും, മണവും, വികാരവും, വിവേകവും,എല്ലാം ആരു തന്നു അത് പറയാൻ ആർക്കാണ് കഴിയുക മൈക്ക് കിട്ടിയാൽ പലതും തുള്ളി മറിക്കുക അത്രയേ ഉള്ളൂ ഡോക്റ്ററും ശാസ്ത്രവും മരുന്നും ഒന്നും കണ്ടെത്താത്ത കാലത്ത് മനുഷ്യൻ ജീവിച്ചത് കൊണ്ടാണ് നമ്മൾ ഉണ്ടായത് അപ്പോൾ ഇപ്പോഴത്തെ ബുദ്ദിമാൻമാർ ഒന്നും അറിയാത്തവനാണ്
@ashishshenoy3981
@ashishshenoy3981 Год назад
@@abdulazeez4137 ആധുനിക ശാസ്ത്രം ഇപ്പോഴും ശിശുവാണ്. ശാസ്ത്രത്തിന് 100 വയസ്റ്റ് ആയപ്പോൾ ഉണ്ടായ മാറ്റങ്ങളാണ് ഈ കാണുന്നതെല്ലാം.
@ebert12314
@ebert12314 Год назад
മൈത്രയൻ ഇ പറഞ്ഞെ കേൾക്കണ്ട 😂😂
@Prdeep-td3ee
@Prdeep-td3ee 11 месяцев назад
Supper chechi👍👍👍👍👍
@arjunan8823
@arjunan8823 Год назад
Excellent Interview 👍💯
@solarisadventures6501
@solarisadventures6501 Год назад
One of the best interviews that I have watched lately, first how the interviewer makes the interviewee so comfortable in answering his thoughts with no restrictions. Second i love this man, his freedom of expression, his choice of words, love and concern for his family and society, i am glad topics like this should spread in this double standard society where the younger generation will feel free to explore themselves and not go outside of India to do that. People think the young generation leaves Kerala because of opportunities, opportunities are just symptoms and it is not the cause. Hopefully after hearing this some will understand and express their love and care to their next generation. Along with this responsibility has to be taught as we always say " Do to others what you like others to do to you" i do feel if one follows that principle, life will be harmonious. ❤❤❤❤❤
@remavasudevan3719
@remavasudevan3719 Год назад
well said 👍
@nasernaserthaduvalli1116
@nasernaserthaduvalli1116 2 месяца назад
അതാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വിത്യാസം
@jalaelc
@jalaelc Год назад
മേഡത്തിന്റ ചിരി അത് ഒന്ന് ഒന്നര ചിരിയാണ് ❤
@shoibnezn8490
@shoibnezn8490 Год назад
Knowledge 🙏👌😍
@AnilParammel-ev1lt
@AnilParammel-ev1lt 5 месяцев назад
🎉
@SreenivasanrR
@SreenivasanrR 6 месяцев назад
സൂപ്പർ 🌹❤
@rajeevKMRS
@rajeevKMRS Год назад
Just maitreyan things 🙌
@rishanachinnu2360
@rishanachinnu2360 Год назад
😍
@vijeeshk2165
@vijeeshk2165 Год назад
സത്യം
@muhammedashrafmanu8834
@muhammedashrafmanu8834 Год назад
ചിരിച്ച് ചിരിച്ച്... തളർന്നു.. ചിന്തിക്കുന്നവർക്കേ ഇദ്ദേഹം പറയുന്നത് മനസ്സിലാവുകയുള്ളൂ..
@brainblowers5187
@brainblowers5187 Год назад
chindich kazhinjo shastranjan
@riyasazaliya7512
@riyasazaliya7512 11 месяцев назад
ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല
@sudhi6494
@sudhi6494 Год назад
Nalla interview👏
@adarshpc3296
@adarshpc3296 Год назад
It was an open discussion. We need more more of this kind of programs. I have seen lot of talk show with celebrities in different channels. But they are waste programs. For progressive society, people should be thinking freely. Very informative, at the same time little funny. LOL.
@vineetha3445
@vineetha3445 10 месяцев назад
. കുഞ്ഞിനെ വളർത്തണമെന്നുണ്ടെങ്കിൽ മറ്റൊരു ഇണ കൂടി ഉണ്ടെങ്കിൽ നമുക്ക് ഉത്തരവാദിത്തമായി ചെയ്യാൻ പറ്റില്ല. ' അതിനാൽ അദ്ദേഹം മറ്റൊരു ഇണ എന്ന സങ്കൽപ്പത്തിന് അല്ലെങ്കിൽ യാഥാർഥ്യത്തിന് ശ്രദ്ധ കൊടുത്തില്ല. എന്ന് വ്യക്തമാക്കുന്നതിനൊപ്പം തന്നെ പറയുന്നു; ജയശ്രീ മറ്റൊരാളെ പ്രണയിച്ചു എന്നതിൽ തെറ്റില്ല , മൂന്നാമതൊരാൾക്ക് ദ്രോഹം ചെയ്യുന്ന പ്രവർത്തിയല്ല പ്രണയിക്കുക എന്നത് . അവർ കുഞ്ഞുണ്ടാക്കിയില്ല. എന്നും ... എന്തൊരു വിരോധാഭാസമാണ് ഈ അഭിപ്രായങ്ങൾ. ജയശ്രീക്ക് പ്രണയമുണ്ടായെങ്കിൽ ആ സമയത്ത് അവർക്ക് അവരുടെ കുഞ്ഞിലുള്ള ശ്രദ്ധ കുറഞ്ഞില്ലേ . അതുകൊണ്ടുതന്നെ അതിലൂടെ അവർ ആ കുടുംബത്തോട് ദ്രോഹമല്ലേ ചെയ്തത്. മൈത്രേയന് ഉണ്ടായ പ്രണയങ്ങൾക്ക് ഒന്നും തന്നെ മൈത്രയൻ പോഷകം കൊടുത്ത് വളർത്തിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. --- ( ( ഒരാളുടെ ഒരു കാര്യത്തിലെ തന്നെ ഒരേ സമയത്തെ വ്യത്യസ്ത അഭിപ്രായങ്ങൾ !!! ) )
@Sambhu__
@Sambhu__ Год назад
ഇയാൾ പറയുന്നതിനോട് മുഴുവനായി യോജിക്കുന്നില്ലെങ്കിലും...ചിലതൊക്കെ perfect ആണ് 💯
@riyazmgundiriya9720
@riyazmgundiriya9720 6 месяцев назад
After 5o years
@babub45
@babub45 8 месяцев назад
ഒരു പുരുഷന് ഒരു സ്ത്രീ പോരെ അതാണ്‌ ബൈബിളിൽ പറയുന്നത് ഒരു പുരുഷൻ ഒരു സ്ത്രീ
@user-it4oz5mw7m
@user-it4oz5mw7m 6 месяцев назад
Avatharika yude chiri pollichu,, super
@noufalsiddeeque4864
@noufalsiddeeque4864 Год назад
മനുഷ്യൻ മൃഗങ്ങളെ പോലെ അവൻ ഇദ്ദേഹം പറയുന്നു.....പാശ്ചാത്യ രാജ്യങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി ഇന്ത്യയിലും അനുഭവിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്.
@minikv6051
@minikv6051 Год назад
Ivide Ulla problemsinte half polum mattu countriesil undavilla...kolayum....rapum...narabaliyum....ivide Ulla half problems avide illa sirrrrr...m
@andrinjohn3449
@andrinjohn3449 Год назад
​@@minikv6051 usa divorce rate in first 5 years 50 -90 % , cheating 3 il 1 dna test il father veere aal , college party drugged rape (most in the world)
@vaishnavishaji593
@vaishnavishaji593 Год назад
Human enggane aarikkanam ennu vekthamakki thannu ee manushan❤️
Далее
Почему худеют от Оземпик?
00:37
Просмотров 401 тыс.
ЮТУБ ЗАБЛОКИРУЮТ В РОССИИ?
14:07
Просмотров 448 тыс.
Drive through the color🚗❓
00:13
Просмотров 3,9 млн
Kani Kusruti | Here & Now (Part 1) @wonderwallmedia
27:56
Фу пронесло
0:14
Просмотров 3 млн