ED വെടിയും പുകയുമായി, ജനങ്ങളെ പറ്റിച്ചു ജനങ്ങളെ കൊണ്ടുതന്നെ വിധിയെഴുതി, വീണ്ടും വീണ്ടും ജനങ്ങളെ പറ്റിക്കുന്ന ഒരു തരം പ്രത്യേക രാജ്യസ്നേഹം 😌. ഇദ്ദേഹത്തെ സംരക്ഷിക്കുക.
സുരേഷ് ഗോപിയൊക്കെ അറിയാതെ ഈ പണം തൃശൂർ വരില്ല.... സഹോദര സത്യമേവ ജയതേ.... നിങ്ങൾ സത്യസന്ധമായി പറഞ്ഞു പക്ഷേ എത്രയോ ജനങ്ങളെ കബളിപ്പിക്കുന്ന പണമാണ്.. ഇത്...