Тёмный

അദാനിയെക്കുറിച്ച് മിണ്ടില്ലേ? | Adani | Super Prime Time | Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 134 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 680   
@l.f.84
@l.f.84 Год назад
ബിജെപി ക്ക് ചോദ്യത്തിന് ഉത്തരം ഇല്ല...അതിൽ തന്നെ എല്ലാം ഉണ്ട്
@humanhuman9219
@humanhuman9219 Год назад
ആദ്യം ചർച്ച് കേൾക്ക മദ്രസ പൊട്ടാ
@asokank5117
@asokank5117 Год назад
BJP ക്കേ ഉത്തരമുള്ളു. കമ്മികൾക്കും, കൊങ്ങി കൾക്കുമാണ് വ്യക്തമായ ഉത്തരമില്ലാത്തത്. പിന്നെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞ പോലെ വായിൽ തോന്നിയത് പറയും. മോദിയെ പച്ചത്തെറിയും വിളിക്കും.
@sivaprasad5502
@sivaprasad5502 4 месяца назад
കോൺഗ്രസ് സ്റ്റേറ്റ്, സിപിഎം State വലിയ പ്രോജക്ട് അദാ നിക്കു കൊടുത്തു. തൊലിഞ്ഞ വർത്തമാനം പറയല്ലും വിഴിഞ്ഞം.കേരള, രാജസ്ഥാൻ ഇലക്ട്രിക് സിറ്റി.
@rasheedshukkoor5876
@rasheedshukkoor5876 Год назад
സ്വന്തമായി ഒരു പ്രധാനമന്ത്രിയുള്ള ലോകത്തിലെ ഒരേഒരു വ്യവസായി... അതാണ് അദാനി
@radhanair1684
@radhanair1684 Год назад
Apppem usabaliku swethem mukyamantry ഉള്ളത് കേരളത്തിലും
@user-jp6in1jn1e
@user-jp6in1jn1e Год назад
നമുക്ക് എം എ യൂസഫലിയെ മുതലാളിയായി പ്രഖ്യാപിച്ചാലോ ലോകം മുതലാളി
@vishnuNandakumar1
@vishnuNandakumar1 Год назад
യൂസഫ് അലി മുസ്ലിം ആയത് കൊണ്ട് ആണോ നീ അത് പറയാത്തത്
@acharyasandeepkumar6795
@acharyasandeepkumar6795 Год назад
അഭിലാഷിന്റെ അണ്ണാക്കിൽ കൊടുത്താലോ 😅
@piousthottukandathil8148
@piousthottukandathil8148 Год назад
@@vishnuNandakumar1he didn’t make his money using Indian government. He makes his money from Arab countries. They’re the helped him not India.
@anaszain6491
@anaszain6491 Год назад
ഉത്തരമില്ലെങ്കിൽ ഒളിച്ചോടും.. നിരോധിക്കും.. വികാരധീനനാകും.. മോങ്ങും!!!
@truthfinder7549
@truthfinder7549 Год назад
BJP Cannot answer a straight forward question…
@harikrishnank.s7388
@harikrishnank.s7388 Год назад
എന്റെ പപ്പനാഭോ .... ഒരല്പം വിനയം
@smart123735
@smart123735 Год назад
ഒരു രാജ്യം ഒരു മുതലാളി എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം 😂😂😂
@hasanhassan7360
@hasanhassan7360 Год назад
😄😄👍
@haridas9477
@haridas9477 Год назад
അതാണല്ലോ ഇന്ത്യയിലെ പണം കട്ടുകൊണ്ടു പോയി സ്വന്തം പേരിലും അമ്മായി അമ്മടെ പേരിലും വിദേശ ബാങ്കിലിട്ട് മുതലാളിയായി പപ്പുവും മദറും വിലസി നടക്കുന്നത്
@johndaniel4733
@johndaniel4733 Год назад
നൗഷാദ് 👍
@vijayadharann6634
@vijayadharann6634 Год назад
മോദി എത്ര മൂടിവെച്ചാലും അദാനിയെന്ന സത്യം അത്‌ ജനങ്ങൾക്ക് അറിയാം
@dreamindia2023
@dreamindia2023 Год назад
ദയവായി ഈ പത്മനാഭനെപ്പോലുള്ള നാറികളെയൊന്നും ചാനലിൽ കൊണ്ടിരുത്തി ജനങ്ങളെ പരിഹസിക്കരുത്.
@user-jp6in1jn1e
@user-jp6in1jn1e Год назад
അതുകൊണ്ടാണല്ലോ മോദി വൻഭൂരിപക്ഷത്തിൽ രണ്ടാമതും ജയിച്ചത്
@vishakca5050
@vishakca5050 Год назад
മോഡി അദാനിക്കു വഴിവിട്ടു സഹായം ചെയ്തിട്ട് ഉണ്ട്‌ എന്നു കമ്മികളും കൊങ്ങികളും ,എങ്കിൽ കോടതിയിൽ പോയി ചോദ്യം ചെയ്യാൻ ബിജെപി. അപ്പോൾ ജബ ജബ ജബ.,🤭🤭
@dragonbooster2842
@dragonbooster2842 Год назад
Enthonne sathyam adani entho cheythu athine..
@pmkmedia8538
@pmkmedia8538 Год назад
ഇലക്ട്രോണിക് വോട്ടിങ് മെഷീനുള്ള കാലത്തോളം മോഡിക്ക് ഭൂരിപക്ഷം ഉറപ്പാണല്ലോ... അഞ്ചു വയസ്സു ള്ള കുഞ്ഞിക്ക് പോലും അറിയുന്ന കാര്യമാണല്ലോ...
@asifsha6186
@asifsha6186 Год назад
നിയമവും കോടതിയും വിലക്ക് വാങ്ങിയതിന്റെ അഹങ്കാരമാണ് പദ്മനാഭന്
@user-bo7gc8uw5g
@user-bo7gc8uw5g Год назад
സുടാപ്പിയുടെ കാര്യം ചിരി വരുന്നു 🤣
@muhammedthekkayil6451
@muhammedthekkayil6451 Год назад
അഭിലാഷ് ഈ ഫിറ്റായി ചർച്ചക്ക് വരുന്ന പത്മനാഭനെ പൊലുള്ളവരെ ചർച്ചയിൽ പങ്കെടുപ്പിക്കാതെ Pls
@mahamoodvc8439
@mahamoodvc8439 Год назад
ഇതിൽ നിന്ന് ഒരു പഠിച്ച കള്ളന്റ ലക്ഷണങ്ങൾ നമുക്ക് മനസ്സിലാ ക്കാം.🤪
@avarankuttu
@avarankuttu Год назад
ഈ വിവരം ഇല്ലാത്തവരെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്?
@aneeshkumar862
@aneeshkumar862 Год назад
പത്മനാഭൻ ചേട്ടൻ എന്താണ് കഴിക്കുന്നതെന്താന്നറിയില്ല -പക്ഷേ അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും
@HariKumar-wi1fx
@HariKumar-wi1fx Год назад
Keralathil ari illallo?
@kannapi___yt-e7p
@kannapi___yt-e7p Год назад
@@HariKumar-wi1fx 👍😄😄😄
@aneeshkumar862
@aneeshkumar862 Год назад
അരിയാഹാരം കഴിക്കുന്നവർക്ക് അരി കിട്ടുന്നുണ്ട്
@abdulgafoorv9522
@abdulgafoorv9522 Год назад
Chanagam🤣
@manoharannair4202
@manoharannair4202 Год назад
@@HariKumar-wi1fx 1
@vidhuup9427
@vidhuup9427 Год назад
Patmanaban sir......💥💥💥💥
@anaszain6491
@anaszain6491 Год назад
പടക്കം
@abubakers.m9903
@abubakers.m9903 Год назад
ചോദ്യങ്ങൾക്കു ഉത്തരം മുട്ടുമ്പോൾ ബിജെപി കൊഞ്ഞനം കുത്തൽ തന്നെ.
@freakdude8163
@freakdude8163 Год назад
Adhani is not a B. J. P member. He has relationship with all parties including C. P. M of Kerala, So many Adhani photos with ManmohanSingh, Ashok Gehaloth, Sarat Pawar, K. C. R, Mamatha. What about Chithambaram. He was the finance minister of congress. He was in custudy for about three months due financial irregularities. The case in court.
@sreekumarmksreekumar6122
@sreekumarmksreekumar6122 Год назад
Mr Abhilash Why family name 'Nehru' is not used by family members ??? Why are you not debating this question asked by Narendra Modi??? Why is 'Gandhi' added to the names of all the 'Nehru' family members?? Rahul Gandhi should answer all these questions because I also want to know the answer. After that, should Narendra Modi break his silence on the matter related to Adani?? Abhilash " Media workers should always stand on the side of right, where party politics is irrelevant "
@shaijudamodaran6418
@shaijudamodaran6418 Год назад
പണ്ട് അംബാനി ഇപ്പോൾ അദാനി ഇന്ത്യയിൽ കോടീശ്വരൻമാർധാരാളം ഉണ്ടല്ലോ അത് തന്നെ വലിയ ഒരു ആശ്വാസം.. ഇനി നമ്മുടെ രാജ്യം അമേരിക്ക ആയിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചാൽ ഗൂഗിളും ആപ്പിളും ഫേസ്ബുക് പോലുള്ള കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തു എന്ന് പ്രതിപക്ഷം പറഞ്ഞേനെ... എന്താലേ...
@ajithsebastian797
@ajithsebastian797 Год назад
You small boy
@chandrasekharanunnithan3966
Sebi is investigating the issue. Adani may be culprit. But how Modi can be blamed. Investigation by Sebi is going on. How many years Congress & others ruled India?All were corrupt. India has come to fore front development only after Modi has come to power.
@abhiramraju4997
@abhiramraju4997 Год назад
6 എയർപോടും എന്ന പിന്നെ വേറെ ഏതെങ്കിലും മുതലാളിക്ക് വങ്ങികൂടയിർന്നോ ബിഡ് അല്ലയിർന്നോ ,അദാനി പൈസ ഇറക്കി വാങ്ങിച്ചു അതിൻ ബിജെപി ടെ മെക്കിട്ട് കേറുന്നത് എന്തിനാണ്.ഇവിടെ വേറെ മുതലാളിയും ഉണ്ടായിരുന്നു അംബാനി,ടാറ്റ പോലുള്ളവർ.
@RajeshRajeshpkd4533
@RajeshRajeshpkd4533 Год назад
നാഷണൽ ഹെറാൾഡ് കേസ് അണ്ണാക്കിലെ പിരിവെട്ടി രാഹുടീ 😂😂😂
@binilpaulose514
@binilpaulose514 Год назад
Achoda korey nokkkelo...enthaay
@RajeshRajeshpkd4533
@RajeshRajeshpkd4533 Год назад
@@binilpaulose514 വലിയ കള്ളന്മാരെ തൊടാൻ പറ്റില്ല
@sivan8224
@sivan8224 Год назад
വലിയ കള്ളന്മാരെ തൊടാൻ കഴിയില്ല. അത് സത്യം. അതാണല്ലോ റഫയേൽ കള്ളൻ ഫേക്കു ബാബ ഇപ്പോഴും അകത്ത് കിടക്കാത്തത് 😄😄 അദാനിയെ തൊട്ടപ്പോൾ ചങ്കികൾക്ക് പിരിവെട്ടി 😄😄😄. നാഷണൽ ഹെറൽഡ് കേസിൽ രാഹുലിന് എതിരെ കേസ് കൊടുത്ത സുബ്രഹ്മണ്യം സ്വാമി പറഞ്ഞത് ഇത്രയും ഫ്രോഡ് കാണിച്ച അദാനിയെ പിടിച്ച് അകത്തിട്ടിട്ട് അയാളുടെ സ്വത്ത് കണ്ടുകെട്ടണം എന്നാണല്ലോ മിത്രമേ 😄😄
@sujithmubarakmubarak7669
@sujithmubarakmubarak7669 Год назад
EVM മെഷിൻ മാറ്റി ബാലറ്റ് പേപ്പർ തിരിച്ചു വരണം മോദിക്കു പോലും കെട്ടിവെച്ച കാശു കിട്ടില്ല
@brijithvelayudhan6624
@brijithvelayudhan6624 Год назад
പ്രതിപക്ഷം പോലും പറയുന്നില്ല... അവർക്കും പേടിയാണോ...
@psanair7902
@psanair7902 Год назад
Bullock Cart varanam .petrol diesel, electric vehicles onnum Venda
@famous2010
@famous2010 Год назад
ഇയാളെ പോലെ ഉള്ള (പത്മനാഭൻ) വിവരമില്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കാതിരിന്നൂടെ ചാനലുകൾക്ക് pls 🙏🏻
@skariakuruvilla2101
@skariakuruvilla2101 Год назад
അടാനി വാരി എറിഞ്ഞ പൈസ മോദിയെ പ്രധാനമന്ത്രി ആക്കി, പരസ്യത്തിലൂടെ വൃത്തികെട്ട പേര് മാറ്റി എടുത്തു , വാട്ട്സ് ആപ് യൂണിവേഴ്സിറ്റികളിൽ കള്ളക്കഥകൾ മെനഞ്ഞു വിട്ട് പശു വിന്റെ ആസനത്തിൽ തൊട്ട് വണങ്ങുന്ന കഴുതകൾ ആയ സംഘികളുടെ ഗുരുവായി... വിവരവും കുടുബ മഹിമയും വിദ്യാഭ്യാസമുള്ള രാഹുൽ ഗാന്ധിയെ എട്ടും ഗുസ്തിയും കഴിഞ്ഞ ഈ മഹാൻ പപ്പു ആക്കി , ഇപ്പം ലോകത്തിന്റെ കുരു ആകാൻ സ്വയം പ്രശംസിച്ച് രസിക്കുന്നു.
@psanair7902
@psanair7902 Год назад
Al Kerala aano uddeshyam?
@skariakuruvilla2101
@skariakuruvilla2101 Год назад
മോടാനി നായിന്റെ മോനെ തൂക്കിലേറ്റണം
@Rigvedkishna
@Rigvedkishna Год назад
Sri Padmanaban 🔥🔥❤️❤️
@binilpaulose514
@binilpaulose514 Год назад
😂😂
@zzzz-jr7hm
@zzzz-jr7hm Год назад
😜😜😜
@Xavier-qk5oo
@Xavier-qk5oo Год назад
🤣🤣🤣🤣
@zimba8666
@zimba8666 Год назад
ചിരിപ്പിക്കല്ലേ..
@udayabaskaran7443
@udayabaskaran7443 Год назад
Supper മാന്‍ട്രേക്കിന്‍െറ സ്രിഷ്ട്ടി പതിഞ്ഞ് അദാനിയും പോയി
@user-jp6in1jn1e
@user-jp6in1jn1e Год назад
ഇവിടെ കേരളത്തിൽ എം എ യൂസഫലിയും പിണറായി വിജയനും ഉമ്മൻചാണ്ടിയും ദോസ്ത് അല്ലെ
@nasifbarazi4371
@nasifbarazi4371 Год назад
ചോദ്യം ചോദിച്ചാൽ ചോദ്യം അഡ്രസ് ചെയ്യണം... അല്ലാതെ ചോദ്യം ചോദിച്ചവനെ ആക്ഷേപിക്കാൻ നിക്കരുത്.....! ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക i😄😄
@athulmohan2364
@athulmohan2364 Год назад
thirichum
@user-jp6in1jn1e
@user-jp6in1jn1e Год назад
മോദി പറയുന്ന മറുപടി കേൾക്കാനുള്ള സാമാന്യ മര്യാദ പ്രതിപക്ഷ കാണിക്കേണ്ട അവിടെ ഒച്ചയും ബഹളവും ഉണ്ടാക്കുകയല്ലേ . പിന്നെ പപ്പു മോന്റെ വാക്കിന് ആരെങ്കിലും വില കൽപ്പിക്കുമോ
@ramachandranpattery2341
@ramachandranpattery2341 Год назад
@@user-jp6in1jn1e..മോദി ഏതുവരെ പഠിച്ചു എന്ന ചോദ്യത്തിന് താങ്കളുടെ മറുപടി എന്താണ്? രാഹുല്‍ നേടിയെടുത്ത വിദ്യാഭ്യാസത്തിന്റെ പകുതി പോലുമില്ലെന്നിരിക്കെ മോദിക്ക് എന്ത് യോഗ്യതയാണുള്ളത്?
@user-jp6in1jn1e
@user-jp6in1jn1e Год назад
@@ramachandranpattery2341 മോദി ഏതുവരെ പഠിച്ചു എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് അതിൽ വല്ല ആക്ഷേപവും ഉണ്ടെങ്കിൽ തെളിവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണ് തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കുന്നതാണ് ഇത്ര വിവരമില്ലായ്മ വെറുതെ എഴുതി വിടരുത്. വായിൽ സ്വർണകരണ്ടി യുമായി പിറന്ന രാജകുമാരൻ വിദ്യാഭ്യാസ മേഖല തന്നെ നിയന്ത്രിച്ചിരുന്ന ആളുകൾ ഏത് ഡിഗ്രിയും കൊടുക്കാൻ തയ്യാറാകുമല്ലോ. ഇവിടെ കണ്ടില്ലേ ചിന്താ ജെറോം 🤣
@Joney838
@Joney838 Год назад
പാ൪ളമന്റെിനേ വില വെക്കാത്ത പട്ടഭനാഭ൯ അഹ൦കാരി
@mahamoodvc8439
@mahamoodvc8439 Год назад
ഒടുവിൽ LIC യുടെ അടിവേരിളകു മൊ?
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
Portuguese east india company 1600... .dutch east india company. .british east company. 1800...bjp adani west india company. .2014
@hummingleaves3120
@hummingleaves3120 Год назад
It is pity that we have such a PM who abuse critics as to divert attention from real issues . Such drama Queens and cowards are hiding behind propaganda of paid bhakts and Godi media. Is this demicracy? We have become a bunch of jokers.
@ajithsebastian797
@ajithsebastian797 Год назад
Yes we are,
@FRINDSHIP4U
@FRINDSHIP4U Год назад
Damn serious issue it is. Juz imagine bakt won’t believe they won’t care about sbi reserve fund Lic. Blind supporters. The don’t have even brain to get brain washed. So nothing more to say 😅
@alexanderpo1321
@alexanderpo1321 Год назад
He has only monkey bath 😂 He cannot face anybody. Can he face Karan Thappar
@umarjalal397
@umarjalal397 Год назад
So Super Adima Gopi
@gireesht5426
@gireesht5426 Год назад
മോദി ജി🧡🧡🧡🧡
@asilamasi7235
@asilamasi7235 Год назад
ദേവരാജന്‍ സൂപ്പര്‍ സ്പീച്ച് അഹങ്കാരം നിറഞ്ഞ വാക്കുകള്‍ ബിജെപി വക്താവ് മറുപടി ഇല്ല
@hanif1450
@hanif1450 Год назад
ബിജെപി രാഷ്ട്രീയം സിംപിൾ ടിപ്സ് ആണ് വർഗീയ ചേരിതിരിവ് ... മതി.. വിദ്യാഭ്യാസം ഇല്ലാത്ത ഉത്തരേന്ത്യ ഉണ്ടെങ്കിൽ ബിജെപി രാഷ്ട്രീയം സിംപിൾ ആയി ജൈക്കും... കേരളത്തിലെ ടാക്സ് 80 % കൊണ്ടു് പോകുന്നത് ഇവർക്കു വേണ്ടി .... 1 രൂപക്ക് 20 പൈസ നമ്മുക്ക് ആണ് ഇങ്ങനെ എങ്കിൽ കേരള ബിജെപി ആർഎസ്എസ് ടീം പരിഹസിചേനെ ..... തിരിച്ചു ഇതിന് എതിരേ കോൺഗ്രസ്സ് സിപിഎം സമരം ചെയ്യണം 1 രൂപക്ക് 60 പൈസ കേരളത്തിന് കിട്ടാൻ വേണ്ടി
@johndaniel4733
@johndaniel4733 Год назад
സിപിഎം എന്നിട്ടും കോൺഗ്രസ്നെ എതിർത്തു വിരലിൽ എണ്ണാവുന്ന mp മാരെ കൊണ്ട് 3ആം മുന്നണി ഉണ്ടാക്കി കോൺഗ്രസിനെ തോൽപിക്കാൻ പോകുന്നു
@vyshakp2475
@vyshakp2475 Год назад
Pathnaban sir sooper
@krishnanunnimalath4610
@krishnanunnimalath4610 Год назад
രാഹുൽ ചെയ്യേണ്ടത് അദാനിക്കെതിരെ കേസ് നൽകുകയാണ് വേണ്ടത്
@sivan8224
@sivan8224 Год назад
കോടതി ആണോ അതോ സർക്കാർ ആണോ അന്വേഷിക്കേണ്ടത്?
@mitkt8185
@mitkt8185 Год назад
Any way free marketing for ADANI
@mohammedunnim.c8931
@mohammedunnim.c8931 Год назад
മോദി ഈ ഭരണം ഇതു പോലെയാണ് തുടരുന്നതെങ്കിൽ നാടിൻറെ തകർച്ച തീർച്ചയാണ്. നാടിൻറെ നാശം നാം ഓരോരുത്തരുടെയും നാശമാണ്. അത് ബിജെപിക്കാരൻ വേറെ കോൺഗ്രസുകാരൻ വേറെ സിപിഎംകാരൻ വേറെ എന്നു വരില്ല. അതിൽ നിന്ന് ശ്രീ പത്മനാഭനും ഉൾപ്പടും എന്ന് മനസ്സിലാക്കുന്നത് അദ്ദേഹത്തിനും നല്ലതാണ്. ഇത്രമാത്രമേ ഒരു ഇന്ത്യക്കാരനായ എനിക്കു പറയാനുള്ളു.
@sujithmubarakmubarak7669
@sujithmubarakmubarak7669 Год назад
പെണ്ണൻ പദ്മനാഭൻ ഒരു ചോദ്യത്തിന് പോലും മറുപടി ഇല്ല
@rajpurushothaman9681
@rajpurushothaman9681 Год назад
ക്രിക്കറ്റ്‌ ഭാഷയിൽ പറഞ്ഞാൽ, ആദ്യ ഓവറിൽ തന്നെ ശ്രീപദ്മനാഭൻ അഭിലാഷിന്റെതുൾപ്പടെ കുറ്റി തെറിപ്പിച്ചു. ദേവരാജനെ പോലെയാളുകളെ ഇത്തരം ചർച്ചയ്ക്കു വിളിക്കുന്ന അഭിലാഷിന്റെ ഗതികേട്.
@rajakumardr.3956
@rajakumardr.3956 Год назад
Mindilla.mindilla. yes.our parliament has that much respect from them.destiny?
@remeshparassala767
@remeshparassala767 Год назад
ചോദ്യത്തിന് ഉത്തരം പറയണം മിസ്റ്റർ പദ്മനാഫ്ൻ
@ibrahimullatil1029
@ibrahimullatil1029 Год назад
കോൺഗ്രസിൽ ഇപ്പോ ഴെങ്കിലും മോഡി ഭക്തനല്ലാത്ത മല്ലികാർജ്ജുന ഖാർ ഖെയെപ്പോലെ ഒരു തലമുതിർന്നനേതാവ് രാഹുലിനെ സപ്പോർട്ടു ചെയ്യുന്നതിൽ സന്തോഷം തോന്നുന്നു
@rajeshpm9020
@rajeshpm9020 Год назад
പാർലെമെൻ്റിൽ കൊഞ്ഞനം കുത്തുന്നവരാണ്. ഉത്തരമില്ലാത്തവർ
@zilemi4886
@zilemi4886 Год назад
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരിക്കലും മോദിയിൽ നിന്നും ഉണ്ടാവില്ല... മീഡിയക്കു മുന്നിലോ, educated ആയ യുവജനതക്കു മുന്നിലോ മോഡിയെ നമുക്ക് കാണാൻ കഴിയില്ല... പക്ഷേ മോദിക്ക് ഒരു കഴിവുണ്ട്... അത് സമ്മതിച്ചേ മതിയാകൂ... മോഡിയുടെ ഈ കഴിവിനെ പ്രതിരോധിക്കാൻ അന്നും ഇന്നും കോൺഗ്രസ്സ് ശക്തിയാർജിച്ചിട്ടില്ല... മോഡിയുടെ ആ കഴിവാണ് തനിക്ക് എതിരെ വരുന്ന വിമർശനം, ആരോപണം തനിക്ക് അനുകൂലമാക്കി, തന്റെ വളർച്ചക്ക് വേണ്ട വളമാക്കി മാറ്റും... ഇന്നലത്തെ തന്നെ മോഡിയുടെ വാക്കുകൾ നോക്കൂ... പ്രതിപക്ഷം ചെളി വാരിയെറിയുന്നു ഏതു ചെളിയിലും താമര തഴച്ചു വളരും... ഈ ക്ലാസ്സ്‌ ഡയലോഗ് മതി തന്റെ അണികളെ ഏതു വിഷയത്തിൽ നിന്നും ശ്രദ്ധതിരിച്ചു തന്നിലേക്ക് ആകർഷിപ്പിക്കാൻ... ഇതുപോലുള്ള രാഷ്ട്രീയ മാസ്സ് കൗണ്ടർ ഡയലോഗിൽ പുളകം കൊണ്ട് ധന്യരാകുന്ന ഭൂരിപക്ഷം വരുന്ന ബിജെപി അനുയായികളും സാക്ഷരത കൈവരിക്കാത്തവർ ആണ്... അവരെ മോദി തന്നിലേക്ക് ചേർത്ത് നിർത്തുന്ന ഇതുപോലുള്ള മോഡിയുടെ പൊടികൈ പ്രയോഗങ്ങൾ ആണ് ആദ്യം കോൺഗ്രസ്സ് പ്രതിരോധിക്കേണ്ടത്... വർഷങ്ങളായി നോർത്തിന്ത്യൻ സമൂഹം ആയി ഇടപെഴക്കി ജീവിക്കുന്ന എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ പറയുന്നത്... ബിജെപിയുടെ ഫാസിസം പേറുന്ന രാഷ്ട്രീയം, വെറുപ്പിന്റെ രാഷ്ട്രീയം, ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയം ചെറുക്കാൻ ആദ്യം സമൂഹത്തിന്റെ താഴെ തട്ടിൽനിന്നും തുടങ്ങണം... ഉൾഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്നു രാഷ്ട്രീയം പറയണം... മാസ്സ് കാണിക്കണം... Thug അടിക്കണം.. തമാശ പറയണം... അവരോടൊപ്പം അവരിൽ ഒരാളായി ഒരു സെക്കന്റ്‌ എങ്കിലും നില്കുന്നതായി തോന്നിപ്പിക്കണം... അല്ലാതെ ഹൈവേ വഴി യാത്ര ചെയ്തോണ്ട് പ്രതേകിച്ചു വലിയ മാറ്റം ഉണ്ടാകാൻ വഴിയില്ല... കോണ്ഗ്രസ് പാർട്ടിയും അവരുടെ നേതാക്കളും ഇനിയെങ്കിലും ഉൾഗ്രാമങ്ങളിൽ ചെന്ന് ഉണർന്നു പ്രവർത്തിച്ചില്ലേൽ കൂടുതൽ ജീർണത പാർട്ടിക്ക് നേരിടേണ്ടി വരും....
@sivadasanp.pillai9362
@sivadasanp.pillai9362 Год назад
What you say crores of Indians supporting Modi and BJP are fools...
@zilemi4886
@zilemi4886 Год назад
@@sivadasanp.pillai9362 ചേട്ടന് എന്താണ് മനസ്സിലായത്?
@muhammedhaneefatp7275
@muhammedhaneefatp7275 Год назад
Zilemi is right and I too am sharing same thought.
@shakuntala.k1028
@shakuntala.k1028 Год назад
Not only this is the reason.indian voters bloody fools voting for bjp only thinking about Hinduism and sree Raman.they are not interested in India's future or not understanding who is modi and bjp.if voters are not conscious about present condition India reach a condition under this tea seller that will affect Indians who awaiting a prosperous future.
@psanair7902
@psanair7902 Год назад
Stupid questions by stupid people, are best to be ignored
@gireesht5426
@gireesht5426 Год назад
AKG സെറ്ററിൽ നിന്ന് ഇറങ്ങി വന്ന അദാനി
@josechirayath1696
@josechirayath1696 Год назад
പദ്ധമനാഭൻ ആനയാണോ ആണെങ്കിൽ അമ്പലത്തിൽ എഴുന്നള്ളിക്കാൻ കിട്ടാൻ എന്താണ് വഴി
@PHILINDi106
@PHILINDi106 Год назад
നിയമം വിരുദ്ധത ചോദ്യം ചെയ്യാൻ കോടതിക്ക്‌ കഴിയില്ല കാരണം മോദി ആദ്യം നിയമം മാറ്റി പിന്നെ എങ്ങനെയാണ് ...അതിനെ കുറിച്ച് ബിജെപിയുടെ പാക്കലുണ്ടോ? ,🤔🤔🤔🤔
@krishnanunnimalath4610
@krishnanunnimalath4610 Год назад
അദാനി ഒരു ഇന്ത്യക്കാരനും ബിസിനസ്സ് കാരനുമാണ് ആ ബന്ധം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഉണ്ടാകുക രാഹുലിൻെറ ചോദ്യത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി പറയേണ്ട ആവശ്യമില്ല ആരോപണം ഉന്നയിച്ച ആൾ തെളിയിക്കേണ്ടത്
@SKN-PDM
@SKN-PDM Год назад
പോടാ കിഴങ്ങാ 😂
@sivan8224
@sivan8224 Год назад
@Krishnanunni Malath പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ED, CBI എന്നിവരെ വിട്ട് വേട്ടയാടുന്നത് തെളിവ് ഉണ്ടായിട്ടായിട്ടാണോ കേസ് വരുമ്പോൾ തെളിവ് നൽകാതെ ബ ബ ബ കളിക്കേണ്ടി വരുന്നത്?? ശിവസേനാ നേതാവ് റാവത്തിന് എതിരെ ED എടുത്ത കേസ് വെറും സിവിൽ കേസ് ആണ് എന്ന് കോടതിക്ക് പറയേണ്ടി വന്നത് തെളിവ് ഉണ്ടായത് കൊണ്ട് ആണോ? പിന്നെ, ആരോപണത്തിന് solid തെളിവ് വേണമെന്നുണ്ടോ? സാഹചര്യ തെളിവ് പോരേ മിത്രമേ അന്വേഷണം നടത്താൻ. അന്വേഷണം നടത്തുന്ന ഏജൻസി അല്ലെ ആരോപണം ശരിയോ തെറ്റോ എന്നൊക്കെ കണ്ടെത്തുകയും തങ്ങളുടെ നിഗമനങ്ങൾക്ക് സാധൂകരണം ആവുന്ന തെളിവ് ഉണ്ടാക്കുന്നതും മിത്രമേ? 2014 ലെ ഫോബ്സ് റാങ്കിങ് പ്രകാരം 7.1 ബില്യൺ ഡോളർ (ഏതാണ്ട് 57,500/- കോടി രൂപ) ആസ്തിയുമായി ഇന്ത്യയിൽ 11th സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി 2020 ലെ ഫോബ്സ്‌ റാങ്കിങ് പ്രകാരം 25.2 ബില്യൺ ഡോളർ (ഏതാണ്ട് 2,04,120 കോടി രൂപ) ആസ്തിയോടെ അദാനി രണ്ടാമത്. അത് സ്വാഭാവികം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, 2022 ലെ ഫോബ്സ് റാങ്കിങ് പ്രകാരം അദാനി റോക്കറ്റ് പോലെ ഒറ്റ പോക്കാ. 150 ബില്യൺ ഡോളർ (ഏതാണ്ട് 12,15,000 കോടി രൂപ) ആസ്തിയുമായി ലോകത്ത് രണ്ടാമത്. ഇത് ഒരു അസ്വാഭാവിക വളർച്ച ആണെന്ന് സാമാന്യബോധം ഉള്ളവർക്ക് തോന്നും. അത് ഒരു സാഹചര്യത്തെളിവ്. എന്താ മിത്രമേ അത്ര പോരേ? ഇനി മറ്റൊരു സൂചന ഹിൻഡൻബർഗ് റിപ്പോർട്ടിലും ഉണ്ട്. ആ റിപ്പോർട്ടിൽ പറയുന്നത് മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത അദാനിയുടെ ജ്യേഷ്ഠൻ നിയന്ത്രിക്കുന്ന ചില കമ്പനികളിൽ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ അദാനി കമ്പനിയുടെ ഓഹരി വാങ്ങി കൂട്ടി ഓഹരി മൂല്യം കൃത്രിമമായി ഉയർത്തി എന്നാണ്. ആ വിവരം താഴെ. APMS inv fund ഇവരുടെ ആകെ മൊത്തം നിക്ഷേപം 2.3 ബില്യൺ ഡോളർ, അതിൽ 99.4% നിക്ഷേപവും അദാനി ഓഹരികളിൽ. 2. Cresta Fund ആകെ നിക്ഷേപം 674 million ഡോളർ അതിന്റെ 89.5% in അദാനി ഓഹരികളിൽ 3. LTS investment fund. ആകെ നിക്ഷേപം 1.5 ബില്യൺ ഡോളർ അതിൽ 97.9% അദാനി ഓഹരികളിൽ. 4. Elara India Opportunity Fund. മൊത്തം നിക്ഷേപം 3 ബില്യൺ ഡോളർ അതിൽ 98.8% അദാനി ഓഹരികളിൽ. 5. Opal Investment. മൊത്തം നിക്ഷേപം 613 million ഡോളർ അത് മുഴുവനും അദാനി ഓഹരികളിൽ 😄😄😄 ഇതിൽ തമാശ ഇത്ര കോടികൾ കൊണ്ട് അമ്മാനമാടിയ മുകളിൽ പറഞ്ഞ കമ്പനികൾക്ക് പേരിന് മേൽവിലാസം അല്ലാതെ തൊഴിലാളുകളോ മറ്റ് വ്യാപരമോ ഉള്ളതിനെക്കുറിച്ചു കാര്യമായ വിവരം ഇല്ല ഒരു വെബ്സൈറ്റ് പോലും ഇല്ല !! ഇത് രണ്ടും കൂട്ടി യോജിപ്പിച്ചാൽ അന്വേഷണം നടത്താൻ വേണ്ട സാഹചര്യത്തെളിവ് ധാരാളം. എന്താ ശരിയല്ലേ മിത്രമേ?? എവടെ !!😄😄😄 പിന്നെ, മുകളിൽ പറഞ്ഞ നാലാമത്തെ കമ്പനി എല്ലാറ ഇന്ത്യ Opporrunity ഫണ്ടിന്റെ പേര് കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി മൂല്യം പെരുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിപ്പോർട്ടിൽ വന്നതിന് പിന്നാലെ എല്ലാറ ഫണ്ടിന്റെ UK യിലെ ഡയറക്ടർ ബോർഡ് അംഗത്വം മുൻ ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോൺസന്റെ സഹോദരൻ ജോ ജോൺസൻ രാജിവെച്ചു. അയാൾക്ക് ധാർമികത ഉണ്ട്. സാഥ്വിക വേഷത്തിൽ ഋഷിസമാന ഭാവത്തിൽ നടക്കുന്ന, ജീവിതം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചു എന്ന് ജനങ്ങളോട് പറഞ്ഞ് കൊണ്ട് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മോദീ ബാബക്ക് പക്ഷെ എന്ത് അന്വേഷണം !! എന്ത് ആരോപണം!!😄😄😄
@baisonkondotty5844
@baisonkondotty5844 Год назад
All b j p members same question? Not correct answer🙈
@sivadasanp.pillai9362
@sivadasanp.pillai9362 Год назад
What this Devarajan is telling...he should know basic banking
@muhammedarakal2433
@muhammedarakal2433 Год назад
പൊതു വിഞ്ജാനം ഇല്ലാത്തവരെ വച്ച് ചർച്ച ചെയ്യാതിരിക്കുക സമയം കളയല്ലേ.?
@hamzan.v.4046
@hamzan.v.4046 Год назад
വിദ്യാഭ്യാസം ഇല്ലാത്ത മോഡി അദാനിയുടെ ഐശ്വര്യം
@balukandath970
@balukandath970 Год назад
എന്ന് മദ്രസ്സ വിദ്യാഭ്യാസമുളള സുഡാപ്പിപൊട്ടൻ
@lakmikuttilakmikutti3807
@lakmikuttilakmikutti3807 Год назад
കറക്റ്റ് 👍
@Vijeesh-gi8kj
@Vijeesh-gi8kj Год назад
Nite uppayode
@psanair7902
@psanair7902 Год назад
Most powerful leaders were illeterate...alle? Even in Arabia??
@psanair7902
@psanair7902 Год назад
Who was the best chief minister of Tamil Nadu? Was he literate??
@geetharaj4993
@geetharaj4993 Год назад
padmanabhan well explained.....
@സഖാവ്ഷാജി
പ്രധാനമന്ത്രി ജനസേവകനോ ജനങ്ങളുടെ തമ്പുരാനോ.മറുപടി പറയിക്കണം
@mathew7645
@mathew7645 Год назад
Yes
@ramachandranpattery2341
@ramachandranpattery2341 Год назад
ചക്രവര്‍ത്തിയും കേരളത്തിലെ രായാവും ചോദ്യങ്ങളെ ഭയപ്പെടുന്നു..!
@HariKumar-wi1fx
@HariKumar-wi1fx Год назад
Rahul had been shouting Ambani in the past years and now Adani. Once he said Modi gave 50 crores to Ambani. Rahul is known for making wild and baseless allegations always. He doesn't deserve any response for such stupid allegations. Let him come up with specific proof for whatever he says. Anyway, Adani is an Indian citizen. Hindenburg is a crooked outfit banned from making any report on NY listed companies. They are facing many charges in USA.
@jonahhues6996
@jonahhues6996 Год назад
Bakth noticed.!!!😂
@mithunm2777
@mithunm2777 Год назад
@@jonahhues6996 Congi noticed
@anilsreedhar1973
@anilsreedhar1973 Год назад
If you have checked the financial statements of Adani, you will realise that there are lots of hanky-panky going on there. The nation deserves to know. Just because Adani is an Indian citizen, it doesnt give him a right to do illegal stuffs
@abhiramisubramannian216
@abhiramisubramannian216 Год назад
If Rahul Gandhi made baseless allegations, y can't PM respond with facts and figures?
@muhammedthekkayil6451
@muhammedthekkayil6451 Год назад
ദേവരാജ് നല്ല ഫിറ്റാണ് ഈ കേസില്ലാത്ത വക്കീൽ
@lethajeyan2435
@lethajeyan2435 Год назад
Rahulgandhiyude oru chodhyathinum marupadi parayathe eathandoke kadum padalum thattikalichu,Congressine cheetha paranju,ennittu vannirunnu geervanam adikukaya,chodhyangalku marupadi parayanulla aargavam kanikanam.
@sivan8224
@sivan8224 Год назад
അദാനിക്ക് എതിരെ ഉയർന്ന ആരോപണം സത്യമാണോ കള്ളം ആണോ എന്ന് നിഷ്പക്ഷമായ ഒരു അന്വേഷണം വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലാതെ അദാനിയെ പിടിച്ച് അകത്തിട്ട് അയാളുടെ സമ്പത്തുകൾ കണ്ടുകെട്ടണം എന്നല്ല. പക്ഷേ അദാനിക്ക് എതിരെ ഉയർന്ന ആരോപണത്തിന്റെ നിജസ്ഥിതിയെ കുറിച്ചു നിഷ്പക്ഷമായ ഒരു അന്വേഷണം പോലും മോദീ സർക്കാർ ഇഷ്ടപ്പെടുന്നില്ല. അതായത് ഏത് സാഹചര്യത്തിലും അദാനിക്ക് ഒപ്പം ആണ് തങ്ങൾ എന്ന് മോദീ സർക്കാർ ഉറക്കെ പ്രഖ്യാപിച്ചു. അത് കൊണ്ട് അദാനിക്ക് എതിരെ ഉയർന്ന ആരോപണം സത്യമായിരുന്നു എന്ന് എന്നെങ്കിലും തെളിയിക്കപ്പെടുകയോ, എന്തെങ്കിലും കാരണം കൊണ്ട് ബാങ്ക്‌ വായ്പ തിരിച്ചടക്കാൻ കഴിയാതെ അദാനി നീരവ് മോദിയുടെ അതേ വഴിയേ പോവുകയോ ചെയ്‌താൽ ബാങ്കുകൾക്കും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം മോദിക്കും ബിജെപിക്കും ആയിരിക്കും.
@krishnanunnimalath4610
@krishnanunnimalath4610 Год назад
ആരോപണം ഉന്നയിക്കുന്നത് തെളിവ് സഹിതം ആരാണ് അർത്ഥമില്ലാത്ത ചോദ്യന്കൾക്ക് മറുപടി നൽകേണ്ടതില്ല
@fonefone5629
@fonefone5629 Год назад
Ethra.bheeruvaya.pm.nanakkedu
@hummingleaves3120
@hummingleaves3120 Год назад
Bjp will not inquire as they know the truth. We are under west india company of Adani/ Ambani. PM works tirelessly to enrich few Gujju baniyas. What a shameless and insensitive govt.
@sivan8224
@sivan8224 Год назад
@@krishnanunnimalath4610 പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ED, CBI എന്നിവരെ വിട്ട് വേട്ടയാടുന്നത് തെളിവ് ഉണ്ടായിട്ടായിട്ടാണോ കേസ് വരുമ്പോൾ തെളിവ് നൽകാതെ ബ ബ ബ കളിക്കേണ്ടി വരുന്നത്?? ശിവസേനാ നേതാവ് റാവത്തിന് എതിരെ ED എടുത്ത കേസ് വെറും സിവിൽ കേസ് ആണ് എന്ന് കോടതിക്ക് പറയേണ്ടി വന്നത് തെളിവ് ഉണ്ടായത് കൊണ്ട് ആണോ? പിന്നെ, ആരോപണത്തിന് solid തെളിവ് വേണമെന്നുണ്ടോ? സാഹചര്യ തെളിവ് പോരേ മിത്രമേ അന്വേഷണം നടത്താൻ. അന്വേഷണം നടത്തുന്ന ഏജൻസി അല്ലെ ആരോപണം ശരിയോ തെറ്റോ എന്നൊക്കെ കണ്ടെത്തുകയും തങ്ങളുടെ നിഗമനങ്ങൾക്ക് സാധൂകരണം ആവുന്ന തെളിവ് ഉണ്ടാക്കുന്നതും മിത്രമേ? 2014 ലെ ഫോബ്സ് റാങ്കിങ് പ്രകാരം 7.1 ബില്യൺ ഡോളർ (ഏതാണ്ട് 57,500/- കോടി രൂപ) ആസ്തിയുമായി ഇന്ത്യയിൽ 11th സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി 2020 ലെ ഫോബ്സ്‌ റാങ്കിങ് പ്രകാരം 25.2 ബില്യൺ ഡോളർ (ഏതാണ്ട് 2,04,120 കോടി രൂപ) ആസ്തിയോടെ അദാനി രണ്ടാമത്. അത് സ്വാഭാവികം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, 2022 ലെ ഫോബ്സ് റാങ്കിങ് പ്രകാരം അദാനി റോക്കറ്റ് പോലെ ഒറ്റ പോക്കാ. 150 ബില്യൺ ഡോളർ (ഏതാണ്ട് 12,15,000 കോടി രൂപ) ആസ്തിയുമായി ലോകത്ത് രണ്ടാമത്. ഇത് ഒരു അസ്വാഭാവിക വളർച്ച ആണെന്ന് സാമാന്യബോധം ഉള്ളവർക്ക് തോന്നും. അത് ഒരു സാഹചര്യത്തെളിവ്. എന്താ മിത്രമേ അത്ര പോരേ? ഇനി മറ്റൊരു സൂചന ഹിൻഡൻബർഗ് റിപ്പോർട്ടിലും ഉണ്ട്. ആ റിപ്പോർട്ടിൽ പറയുന്നത് മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത അദാനിയുടെ ജ്യേഷ്ഠൻ നിയന്ത്രിക്കുന്ന ചില കമ്പനികളിൽ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ അദാനി കമ്പനിയുടെ ഓഹരി വാങ്ങി കൂട്ടി ഓഹരി മൂല്യം കൃത്രിമമായി ഉയർത്തി എന്നാണ്. ആ വിവരം താഴെ. APMS inv fund ഇവരുടെ ആകെ മൊത്തം നിക്ഷേപം 2.3 ബില്യൺ ഡോളർ, അതിൽ 99.4% നിക്ഷേപവും അദാനി ഓഹരികളിൽ. 2. Cresta Fund ആകെ നിക്ഷേപം 674 million ഡോളർ അതിന്റെ 89.5% in അദാനി ഓഹരികളിൽ 3. LTS investment fund. ആകെ നിക്ഷേപം 1.5 ബില്യൺ ഡോളർ അതിൽ 97.9% അദാനി ഓഹരികളിൽ. 4. Elara India Opportunity Fund. മൊത്തം നിക്ഷേപം 3 ബില്യൺ ഡോളർ അതിൽ 98.8% അദാനി ഓഹരികളിൽ. 5. Opal Investment. മൊത്തം നിക്ഷേപം 613 million ഡോളർ അത് മുഴുവനും അദാനി ഓഹരികളിൽ 😄😄😄 ഇതിൽ തമാശ ഇത്ര കോടികൾ കൊണ്ട് അമ്മാനമാടിയ മുകളിൽ പറഞ്ഞ കമ്പനികൾക്ക് പേരിന് മേൽവിലാസം അല്ലാതെ തൊഴിലാളുകളോ മറ്റ് വ്യാപരമോ ഉള്ളതിനെക്കുറിച്ചു കാര്യമായ വിവരം ഇല്ല ഒരു വെബ്സൈറ്റ് പോലും ഇല്ല !! ഇത് രണ്ടും കൂട്ടി യോജിപ്പിച്ചാൽ അന്വേഷണം നടത്താൻ വേണ്ട സാഹചര്യത്തെളിവ് ധാരാളം. എന്താ ശരിയല്ലേ മിത്രമേ?? എവടെ !!😄😄😄
@sivan8224
@sivan8224 Год назад
@@krishnanunnimalath4610 ഞാൻ തന്ന മൗറീഷ്യസ്‌ കമ്പനികളിൽ നാലാമത്തെ കമ്പനി എല്ലാറ ഇന്ത്യ Opporrunity ഫണ്ടിന്റെ പേര് കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി മൂല്യം പെരുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിപ്പോർട്ടിൽ വന്നതിന് പിന്നാലെ എല്ലാറ ഫണ്ടിന്റെ UK യിലെ ഡയറക്ടർ ബോർഡ് അംഗത്വം മുൻ ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോൺസന്റെ സഹോദരൻ ജോ ജോൺസൻ രാജിവെച്ചു. അയാൾക്ക് ധാർമികത ഉണ്ട്. സാഥ്വിക വേഷത്തിൽ ഋഷിസമാന ഭാവത്തിൽ നടക്കുന്ന, ജീവിതം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചു എന്ന് ജനങ്ങളോട് പറഞ്ഞ് കൊണ്ട് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മോദീ ബാബക്ക് പക്ഷെ എന്ത് അന്വേഷണം !! എന്ത് ആരോപണം!!😄😄😄
@kamaloman1775
@kamaloman1775 Год назад
ഇന്നത്തെ ചർച്ചയിൽ ശ്രീ പദ്മനാഭന്റെ ആറാട്ട് കലക്കി
@kozzikoya
@kozzikoya Год назад
Shame do not call debate ,like padpanabhan
@leah1142
@leah1142 Год назад
Well said Padmanabhan 👏🏼👏🏼
@jonahhues6996
@jonahhues6996 Год назад
😂…enthu well said?? Utharam muttumbol konjanam kutthunnathaano well said..!!!
@abhiramisubramannian216
@abhiramisubramannian216 Год назад
Enthanu ayal paranjath ithra appreciate cheyan..he just said utter non sense
@c.karthikeyanpillai9957
@c.karthikeyanpillai9957 Год назад
Sri സാനു, സിപ്പിഎം ന് കുറച്ചു സമയം കൊണ്ട് SBI ഏതു branch ഇൽ പോയാലും ഇപ്പോഴത്തെ PLR എന്താണ് എന്ന് ചോദിക്കു. ആത് അദാനിക്കും നമ്മൾക്കും ബാധഗമാണ്. Forward block, താങ്കൾ പറയുന്നത് മുഴുവനും തെറ്റാണ്. LIC ക്കു ഉണ്ടായ ലാഭം 27000 കോടി. അത് പോലെ SBI. നിങ്ങൾ പാർട്ടി വേറെയാകാം, പക്ഷേ നമ്മുടെ PM ഒരു ഉത്തമ മനുഷ്യനാണ്.
@MrGeorge48
@MrGeorge48 Год назад
It is not just bjp responsible for Adani’s growth. He made his money before bjp. What happened to the Swiss fund. In the 80’s he moved the funds to US. He is pulling the funds from US to India. For our growth we better keep shut.
@gireesht5426
@gireesht5426 Год назад
Al KG സെറ്ററിൽ നിന്നാണോ പെണ്ണ് കെട്ടിയത് പൊളിച്ചു 😆😆😆😆🤓🤓
@koyassankoyakummattyveedu4289
ഇവിടെ എത്ര കോർപ്പറേറ്റ്കൾ ഉണ്ട് അവരെയൊന്നും പ്രധാനമന്ത്രി കൂടെ കൂട്ടുന്നില്ല?
@muhammedthekkayil6451
@muhammedthekkayil6451 Год назад
നല്ല ഫിറ്റായിട്ടാണ് ചാനൽ ചർച്ചയിൽ വരുന്നത് ഈ പത്മനാപൻ
@nurismail5967
@nurismail5967 Год назад
ആ അടിമക്കണ്ണ് എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു
@asilamasi7235
@asilamasi7235 Год назад
ഉപരാഷ്ട്രപതി തന്നെ മോഡിയുടെ alalle
@southindiankitchenmagic2295
ചോദ്യം ചോദിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചോദ്യത്തിൽ നിന്ന് ഒളിച്ചോടുകയും അങ്ങയെ പോലുള്ളവർക്ക് നല്ലോണം ചേരും ചോദ്യം ആര് ചോദിച്ചാലും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് അയാൾ ഉത്തരം പറയാൻ ബാധ്യസ്ഥനാണ് അയാൾ ബിജെപിക്കാരയാ നേതാവ് മാത്രമല്ല ഉത്തരം പറയാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോട്ട് അവിടെ വിശദമായ ഉത്തരം പറയുന്ന ആൾക്കാർ കയറി ഇരുന്നോട്ടെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്കുള്ള അഭിപ്രായമാണ് കേട്ടോ 👆❓️🤔
@SunilKumar-dr8iu
@SunilKumar-dr8iu Год назад
Growth graph of Adani is not a natural one . A sensible person can ve doubt about his phenomenal growth . The government should make things transparent.
@tsgopalakrishnan
@tsgopalakrishnan Год назад
Dear Abhilash Mohan , Rajyasabha is not a place where one can practice the channel discussions as is being done by you... just bla bla bla . Without offering any evidences for the bla bla .. not a single evidence based allegation was brought up by Sri Rahul Gandhi... He better has to do better home work before opening up such bla bla.
@sarsvathiamma9006
@sarsvathiamma9006 Год назад
Allamwettuthynnanvannathy
@sajikn9400
@sajikn9400 Год назад
അഭിലാഷേ ഇതു മോദി യുടെ അടുത്ത് പോയി ചോദിച്ചു നോക്ക് 🤣
@shaijudamodaran6418
@shaijudamodaran6418 Год назад
കേരള നാളികേര വികസന കോർപ്പറേഷൻ പ്രേസഡന്റിനെ കൂടി ഈ ചർച്ചയിൽ ഉൾപെടുത്താമായിരുന്നു പുട്ടിന് പീര പോലെ ഫോറെവേർഡ് ബ്ലോക്ക്‌ ദേവരാജനെ ഉൾപെടുത്തിയ മാതൃഭൂമി ചാനൽ മറ്റു ചാനെലുകൾക്ക് ഒരു മാതൃക ആണ് ഫോറെവേർഡ് ബ്ലോക്ക്‌ ആണെല്ലോ വേറെ ഒരു വിഷയം ഒന്നും ഇല്ല അദാനി മാത്രം ആണ് ഫോറെവെർഡ് ബ്ലോക്ക്‌ അനുഭവിക്കുന്ന പ്രധാന പ്രശ്നം 🤔🤔🤔 എന്താലേ, ഇപ്പോൾ വിഷയം അദാനി അല്ലെ അങ്ങനെ ആണെങ്കിൽ മീൻകാരൻ അന്തോണിയെ ഈ ചർച്ചയിൽ ഉൾപെടുത്താത് എന്തേ.....
@saidalavit1029
@saidalavit1029 Год назад
ബിജെപി കാരന് ചോദ്യത്തിന് ഉത്തരം അല്ല ആവശ്യം അവതാരകാനെ സോപ്പിട്ട് പക്ഷത്താക്കുക എന്നതാണ്.
@vishnuthanam1549
@vishnuthanam1549 Год назад
പദ്മനാഭ ഒരു സ്റ്റഫ് ഉള്ള കാര്യം ഞാൻ ചോദിക്കട്ടെ.. ഞാൻ rahul ഗാന്ധി ഒന്നുമല്ല.. ഒന്ന് രണ്ട് വർഷം മുൻപ് സുരേന്ദ്രൻ അയാളുടെ അണ്ണാക്കിൽ തിരുകി കയറ്റിയത് ഏതു സ്റ്റഫ് ആണ്... ഉത്തരം പറയാമോ.. ഇത് സ്റ്റഫ് ഉള്ള ചോദ്യമാടോ
@suryachandra8300
@suryachandra8300 Год назад
നിന്റെ ഉമ്മേടെ സ്റ്റഫ്
@suryachandra8300
@suryachandra8300 Год назад
😂😂😂😂
@prasanthp9321
@prasanthp9321 Год назад
ബി ജെ പി യും സി പി എം ഉം പ്രതി പക്ഷത്തിൻ്റെയും പൊതുജനത്തിൻ്റെയും ചോദ്യങ്ങൾക്ക് ഉത്തരം പറയാറ്റില്ല ദയവായി ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനമ്മുള്ളവരെയും വസ്തുതകൾ വിശദ്ധികരിക്കാൻ ബോധവും സഹിഷ്ണതയുള്ളവരെയും പങ്കെടുപ്പിക്കുക
@mathew7645
@mathew7645 Год назад
Adhani loss 10 lakhs cores 👹 How? It is real fact 🙏 Why not answer opposition's question ⁉️ Shameful 👹 It is Ridiculous 🙈
@truthwillprevail007
@truthwillprevail007 Год назад
രാഹുൽ- "1. Mr മോഡി, താങ്കളുടെ എത്ര ഒഫീഷ്യൽ യാത്രകളിൽ അദാനി നിങ്ങളെ അനുഗമിച്ചു? 2. നിങ്ങൾ വിദേശ രാജ്യങ്ങളിൽ പോയ ഉടനെ അദാനിയും അവിടെ എത്തുന്നതെന്ത്? ആ രാജ്യവുമായി ബിസിനസ്സ് കരാർ ഒപ്പിടുന്നത് എങ്ങനെ? 3. താങ്കൾ വിദേശ പര്യടനം നടത്തുന്നത് അദാനിക്ക് വേണ്ടിയാണോ? 4. ലോകം ആടിയുലഞ്ഞ കോവിഡ്‌ കാലത്തും, കഴിഞ്ഞ നാല് വർഷം കൊണ്ട് അദാനിക്ക് ഇത്ര വിസ്മയകരമായ വളർച്ച എങ്ങനെ ഉണ്ടായി???" മോഡി- "ഗാന്ധി എന്ന പേരിന് പകരം നെഹ്റു എന്ന് കുടുംബപ്പേര് ഉപയോഗിക്കാത്തത് എന്തുകൊണ്ട്? ശുഭം. Then Godi media says- "Modi's fiery reply to Rahul". Waaw, what a beauty.
@muneervangalath
@muneervangalath Год назад
തലയും മൂലവും നരച്ച ലവൻ എന്താണ് പറയുന്നത്
@amal6197
@amal6197 Год назад
10:00 ചോദ്യങ്ങൾക് മറുപടി പറയാതെ ഒളിച്ചോടുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്
@vavaomr9144
@vavaomr9144 Год назад
Modi 👍
@salimkollam834
@salimkollam834 Год назад
MLA മാർക് കോടികൾക്കൊടുത്തു ജനാധിപത്യത്തെ ആട്ടിമറിച്ചതൊന്നും മൊബൈലിൽ കിട്ടിയില്ല
@shaji7960
@shaji7960 Год назад
ബിബിസി റിപ്പോർട്ട്‌ മുങ്ങി,
@umarjalal397
@umarjalal397 Год назад
Appol indian pradaana mandtri Adani Aanu
@shanmughadasn2579
@shanmughadasn2579 Год назад
Abilash chothichu vangi 😀😀😀😀
@jophilip1399
@jophilip1399 Год назад
Ahakaram
@tojjen2386
@tojjen2386 Год назад
അടിമ കണ്ണ് 😅😂😂
@krishnakumarp.n8604
@krishnakumarp.n8604 Год назад
എന്ത് ചർച്ച ആണ് ഇത് ഈ കോർപ്പറേറ്റ് കൾ ഷുദ്ര ജീവികൾ ഒന്നും അല്ല ഇന്ത്യൻ സമ്പദ് ഘടന യിൽ അതുല്യ മായ പങ്കു വഹിക്കുന്നു .തെളിവ് ഉണ്ടങ്കിൽ അതു നിരത്തു .നമ്മുടെ കുട്ടികളെ ഈ ചർച്ച കാണിക്കരുത്
@mohammedkambar1232
@mohammedkambar1232 Год назад
ഞങ്ങൾ മിണ്ടില്ല നിങ്ങളും മിണ്ടരുധ്, ഒരു പാർലിമെൻറ് മെമ്പർ എന്ധെന്ന് ബിജെപി യ്ക്ക് അറിയാധേയല്ല
@arjunmd7195
@arjunmd7195 Год назад
LDF please teach good point to disscusion man ,other vise LDF face distored very point, Abilash has some limition to protect ldf..
@badharudheentp
@badharudheentp Год назад
ഇന്ത്യൻ ജനതക്കറിയേണ്ട വിവരങ്ങളാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ. അതിനു മറുപടിയായി പ്രധാനമന്ത്രി ഇന്നലെ പറഞ്ഞ ഉത്തരമാണ് വിചിത്രം. നെഹ്റുവിൻ്റെ കുടുബാംഗങ്ങൾ ആരും അവരുടെ പേരിനൊപ്പം നെഹ്റു എന്നു ചേർക്കാത്തത് എന്തു കൊണ്ടാണെന്ന്. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽപ്പോലും കടന്നുകയറിയ അദാനി എന്ന പ്രധാനമന്ത്രിയുടെ തട്ടിപ്പുവീരൻ ചങ്ങാതിയെക്കുറിച്ച് ചോദിച്ച ഗുരുതരമായ ചോദ്യങ്ങൾക്ക് ഒരു കോമാളിയെപ്പോലെ അദ്ദേഹം നൽകിയ മറുപടി അടിമകളുടെ കയ്യടിനേടി എന്നതൊഴിച്ചാൽ രാജ്യത്തെ ചിന്താശേഷിയുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. എത്രയെത്ര അറിവും കഴിവുമുള്ള ഭരണാധികാരികൾ അലങ്കരിച്ചിരുന്ന അതേ പദവിയിൽ ഇരുന്നുകൊണ്ടാണ് ഈ വ്യക്തി ഇങ്ങനെ അപഹാസ്യനാവുന്നത് എന്നോർക്കണം. കേൾക്കുന്ന നമുക്കു ലജ്ജ തോന്നി എങ്കിലും അതിനു പിന്നിലും പ്രവർത്തിക്കുന്നത് അയാളിലെ കുടിലതയാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള വെറും ഒളിച്ചോട്ടം മാത്രം. ഇത്ര ഗുരുതരമായ പ്രശ്നങ്ങളിൽ പോലും മറുപടി പറയാനോ അദാനിയെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷണ വിധേയമാക്കാനോ ശ്രമിക്കാതെ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് നെഹ്റുവിൻ്റെ കുടുബകഥകൾ പറഞ്ഞു പരിഹസിച്ച് തള്ളിക്കളഞ്ഞു. ഈ മഹാൻ്റെ വളർച്ചയുടെ ചരിത്രവും, ഗുജറാത് മുഖ്യമന്ത്രി ആയിരിക്കെ ചാനലിനു കൊടുത്ത അഭിമുഖത്തിൽ താൻ ഹൈസ്കൂൾ വിദ്യാഭ്യാസം പോലും കമ്പ്ലീറ്റ് ചെയ്തിട്ടില്ല എന്ന് സ്വയം പറഞ്ഞതിനു ശേഷം പ്രധാനമന്ത്രി ആയപ്പോൾ ഫേക് ഡിഗ്രി കാണിച്ചതും, അധ്വാനിച്ചു കുടുംബം പോറ്റേണ്ട പ്രായത്തിൽ മുപ്പത്തിയഞ്ചു വയസ്സുവരെ താൻ ഭിക്ഷ യാചിച്ചാണു ജീവിച്ചതെന്ന് ലജ്ജയില്ലാതെ രാജ്യത്തോടു വിളിച്ചുപറഞ്ഞതും, അഗ്നിസാക്ഷിയായ് വരിച്ച ഭാര്യയെപ്പോലും നിഷ്കരുണം വലിച്ചെറിഞ്ഞു കളഞ്ഞശേഷം വിവാഹ ജീവിതത്തെപ്പറ്റി മറച്ചു വെക്കുകയും ചെയ്ത വ്യക്തിയിൽ നിന്ന് വാക്കുകളിലോ പ്രവർത്തിയിലോ മാന്യത എന്ന ഒന്നു നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. രാജ്യത്തെയും ജനങ്ങളെയും കുറിച്ച് ആശങ്കപ്പെടുകയും അതിനായി മാത്രം ശബ്ദമുയർത്തുകയും ചെയ്യുന്ന രാഹുൽ ഗാന്ധി എന്ന വലിയ മനുഷ്യനും, അതേസമയം ഭയവിഹ്വലനായി സത്യത്തെ മറയ്ക്കാൻ രാഹുലിൻ്റെ കുടുംബചരിത്രം ചികഞ്ഞ് സഭയിൽപോലും മാന്യത കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും തമ്മിലുള്ള അന്തരമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. കള്ളങ്ങൾ പറഞ്ഞും കവല പ്രസംഗം നടത്തിയും കോടികൾ എറിഞ്ഞും കെട്ടിപ്പടുത്ത താങ്കളുടെ ഇമേജ് ഇടിഞ്ഞ് താങ്കൾ വെറും വട്ടപ്പൂജ്യമായി മാറിക്കഴിഞ്ഞു പ്രധാനമന്ത്രിജീ. ഇന്ത്യയിൽ മാത്രമല്ല, ബിബിസി ഡോക്യുമെൻ്ററി വന്നതോടെ ലോകമൊട്ടാകെയും. അറുപതു വർഷം ഭരിച്ച കുടുംബപ്പാർട്ടിയായ കോൺഗ്രസ്സ് ഈ രാജ്യത്തെ നശിപ്പിച്ചു എന്നല്ലേ താങ്കളുടെ വാദം. കോൺഗ്രസിൻ്റെ കാലത്ത് ചായ വിറ്റവർക്കും പിച്ചയെടുത്തവർക്കും വരെ പാരിസ് പോലെയുള്ള അന്യരാജ്യങ്ങളിൽ ചുറ്റിക്കറങ്ങാൻ കഴിഞ്ഞിരുന്നു എന്നത് താങ്കളുടെ ഈ ചിത്രം പറയുന്നു. ഇപ്പോഴും രാജ്യത്തിനു വേണ്ടി രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ ഉത്തരമില്ലാതെ നിലനിൽക്കുകയാണ്. എത്ര കാലം ഇങ്ങനെ സത്യത്തിൻ്റെ മുഖം മറയ്ക്കാൻ കഴിയും താങ്കൾക്ക്?
@pkmengara8907
@pkmengara8907 Год назад
അളിയനെ മിണ്ടാതെ. അവളുമാര് പിണങ്ങും
@csrk1678
@csrk1678 Год назад
അഭിലാഷ് മോഹൻനും അസ്ത്രം ഗഫൂറിന്റെ ലിസ്റ്റിൽ ഉള്ളതാണ് , അദാനിക് deal കിട്ടുന്നത് മോഡി ഉത്തരം പറയണമെന്ന് ത് അഭിലാഷിന് കുട്ടീ ഉണ്ടായാൽ fasal ഗഫൂർ ഉത്തരം പറയണമെന്നുപോലെയാണ്
@bijutm
@bijutm Год назад
അഭിലാഷിന്റെ കമ്മ്യൂണിസം അറിയാത്തവർ ഒന്നും അല്ല ചർച്ച കാണുന്നത്. അഭിലാഷ് ദയവായി ഒരു കാര്യം മനസിലാക്കണം അദാനി കമ്പനി തുടങ്ങിയിട്ട് വർഷങ്ങളായി! അഭിലാഷ് അന്ന് ജനിച്ചിട്ട് പോലും ഇല്ലാലോ.. പിന്നെ വളർച്ച.. UPA ഭരണകാലത്തു 20 ഇരട്ടി ആണ് ഈ അദാനി ഗ്രൂപ്പ്‌ വളർന്നത് എന്ന് അഭിലാഷിനറിയാതെ അല്ലല്ലോ 😂
@avanientertainments9021
@avanientertainments9021 Год назад
ഏതാ ഈ പ്രാന്തൻ..(പദമ നാഭ ൻ ).😂അയാൾക്ക് അഞ്ചാമത്തെ ഡോസ്സ് വാക്സിൻ കൊടുക്കാൻ ആരുമില്ലേ )😄😄😄
@pradeep.k.tpradeep6009
@pradeep.k.tpradeep6009 Год назад
Our Ciyal were
@sreejithalltech
@sreejithalltech Год назад
ജനങ്ങൾ വോട്ട് ചെയ്യുന്നത് തോന്ന്യവാസം ചെയ്യാനാണ് എന്ന് വിചാരിക്കുന്നവരെ തോല്പ്പിക്കണം
@3532675
@3532675 Год назад
Aru evm 😄😄
@pradeeppradeep4887
@pradeeppradeep4887 Год назад
ബിജെപി സൂപ്പർ സർ അഭിലാഷ് ബാക്കി ഉള്ളവർ തേഞ്ഞു
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 4,4 млн