Тёмный
No video :(

ഇന്ത്യക്കാരെല്ലാം ഹിന്ദുവോ? | Super Prime Time | Debate | Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 108 тыс.
50% 1

ഹിന്ദു എന്നത് ഇന്ത്യയിൽ ജനിച്ചവർക്കുള്ള പൊതുപേരെന്ന ​ഗവർണറുടെ വിശദീകരണത്തിൽ സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
​#SuperPrimeTime #MathrubhumiNews #KeralaGovernor #GovernerControversy #HinduReligion #ArifMohammadKhan #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@mappilakalakerala
@mappilakalakerala Год назад
ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മറ്റു എല്ലാ മനുഷ്യരും ഒരേപോലെ ജീവിക്കണം എന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ ???
@balanp4172
@balanp4172 Год назад
ഉണ്ട്.
@sakeerhussainhussain8446
@sakeerhussainhussain8446 Год назад
Tp
@balanp4172
@balanp4172 Год назад
ഉണ്ട്.
@sakeerhussainhussain8446
@sakeerhussainhussain8446 Год назад
1
@sakeerhussainhussain8446
@sakeerhussainhussain8446 Год назад
U
@anasssanas9036
@anasssanas9036 Год назад
ഞാൻ ഒരു ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു. ഹിന്ദു എന്ന് പറഞ്ഞാൽ ഒരു സംസ്കാരമാണ് എന്ന് പറയുമെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങൾ വിശ്വസിക്കുന്ന ഒരു മതത്തിൻറെ പേരാണ് ഹിന്ദു. ഞാൻ ഒരു മുസ്ലിം വിശ്വാസിയാണ്. എനിക്ക് എൻറെ വിശ്വാസങ്ങൾ പോലെ തന്നെ മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ ഞാൻ നിന്ദിക്കാറുമില്ല. എന്നെ നിങ്ങൾ ഹിന്ദു എന്നല്ല "ഇന്ത്യൻ" എന്നു വിളിച്ചോളൂ എനിക്ക് അതിൽ അഭിമാനമേയുള്ളൂ. 🇮🇳
@chandrikachandrann
@chandrikachandrann Год назад
നീ അറബി നാട്ടിൽ പോയാൽ നിന്നെ അവർ വിളിക്കും ഹിന്ദിയാ എന്ന്.. കൂടുതൽ തള്ള് വേണ്ട 🤣🤣🤣🤣...ഒരു രണ്ടാം കിട മുസ്ലിം...തൂഫ് 😁😁😁
@srinivas3793
@srinivas3793 Год назад
പല Central Asian രാജ്യങ്ങളും ഇന്നും ഇന്ത്യയെ, ഹിന്ദുസ്ഥാൻ എന്നാ ഇപ്പോഴും വിളിക്കുന്നെ.
@balachandranreena6046
@balachandranreena6046 Год назад
പക്ഷെ ഇന്ത്യൻ കോൺസ്ടിട്യൂഷൻ വിളിക്കുന്നത്‌ ഇന്ത്യ എന്നാണ്.. വല്ലോനും വിളിക്കുന്നതല്ല.. ഒരു രാജ്യത്തിന്റെ ഐഡന്റിറ്റി...
@srinivas3793
@srinivas3793 Год назад
@@balachandranreena6046 yes Absolutely right...I just shared an information,that people still call it's old name " Hindustan". I have know issues with the name India that is Bharat.
@anthadanokkunne2578
@anthadanokkunne2578 Год назад
@@balachandranreena6046 ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തിൽ ആടോ വിഭജിച്ചത് ഒന്ന് പാകിസ്ഥാൻ ആയാൽ മറ്റേത് ഹിന്ദുസ്ഥാൻ തന്നെ അല്ലെ ആകേണ്ടത് അതിൽ നിനക്ക് എന്തിനാ കുരു പൊട്ടുന്നത് എല്ലാ കമെന്റിലും ഇരുന്ന് കരയുന്നുണ്ടല്ലോ നിങ്ങൾ 😀
@rashtrayodha
@rashtrayodha Год назад
@@balachandranreena6046 ഇന്ത്യൻ ഭരണഘടനയിൽ..... പറയുന്നത്.... ഇന്ത്യ അഥവാ ഭാരതം എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത് എന്നാണ്..
@hyde9288
@hyde9288 Год назад
@@anthadanokkunne2578 ഹ ഇങ്ങനെ കുരക്കാൻ സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നിൻ്റെ നേതാക്കന്മാർ ഇല്ലാരുന്നു ബ്രിട്ടീഷുകാരുടെ കൂടെ കൂടി ഉന്നത ജാതി മേൽക്കോയ്മ നിലനിർത്താൻ ഇന്ത്യക്കാരെ ottikoduth ലാസ്റ്റ് ellarem നിരോധിച്ച് കളഞ്ഞ് ഒളിവിൽ കഴിയുക ആയിരുന്നു
@AP-pb7op
@AP-pb7op Год назад
ഹിന്ദു എന്ന് കേട്ടാൽ ഹാലിളകുന്നവന്മാരുടെ സംസ്ഥാന സമ്മേളനം ആയിരിക്കും ഇനി കുറച്ചു ദിവസത്തേക്ക്.
@fergusons8024
@fergusons8024 Год назад
Yes NASA, Microsoft, FBI has found out that Hindu and Yooom existed at the time of dinosaurs. It's pure science you know...Langotti a sample.
@lastpaganstanding
@lastpaganstanding Год назад
@fergusons8024 just like every religions Claim the first man right ? Or right from the creation.
@sandeeP-ev5cn
@sandeeP-ev5cn Год назад
ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ഹിന്ദു ആയിട്ടാണ്. പിന്നീട് മുസ്ലിം ആവാൻ സുന്നത്ത് കഴിക്കുകയും ക്രിസ്ത്യൻ ആവാൻ മാമുദീസ്സ നടത്തുകയും ചെയുന്നു.
@balachandranreena6046
@balachandranreena6046 Год назад
ഇന്നു ഇത് ഹിന്ദ് അനോടോ.. ഇത് ഇന്ത്യ അല്ലെ അപ്പോൾ ഇന്ത്യൻ അതാണ് ഈ രാജ്യത്തുള്ളവർക്ജ് യോജിച്ച പേര്.. അല്ലാതെ ഹിന്ദു അല്ല
@jobyjamesporuthurporuthur227
Appol ഹിന്ദു ആവൻ എന്ത് ചെയ്യണം,? അത് ഇല്ലാതെ വരുന്നത് ആണ് പ്രശ്നം
@aravinadan
@aravinadan Год назад
കേരളത്തിൽ ഹിന്ദു എന്ന് പറയാൻ പറ്റാത്ത അവസ്ഥയായോ
@sajeevrc5045
@sajeevrc5045 Год назад
മനുഷ്യൻ എന്ന് പറഞ്ഞോളൂ
@user-me2ts6mj5v
@user-me2ts6mj5v Год назад
Parayanum sir but be polite to other religious also
@sandhyavijay6141
@sandhyavijay6141 Год назад
ഹിന്ദു എന്ന് പറഞ്ഞാൽ ഫാസിസം! ക്രിസ്ത്യൻ നോ മുസ്ലിമോ ഫാസിസ്റ്റു കളല്ല. ഇതു പറയുന്നത് ഹിന്ദുനാമധാരികൾ ആണെന്നതാണ് അത്ഭുതം! കേരളം,കശ്മീർ ആക്കുന്നത് ഇവരാണ്. ഇവരെ ആണ് പേടിക്കേണ്ടത്.
@user-dn2kj6mk4v
@user-dn2kj6mk4v Год назад
ശരിയാ ഞങ്ങടെ നാട്ടിലുള്ള ഹിന്ദുക്കളൊക്കെ പുറത്തു സ്റ്റിക്കർ ഒട്ടിച്ചാണ് നടക്കുന്നത് ഞാൻ ഹിന്ദു അല്ല എന്ന് പറഞ്ഞു.മുസ്ലിങ്ങൾ ഞാൻ മുസ്ലിം അല്ല എന്നും സ്റ്റിക്കർ ഒട്ടിച്ചു നടക്കുന്നു. ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ്. അതാണ് സ്റ്റിക്കർ ഒട്ടിച്ചു നടക്കുന്നത്. മാമന് നാളെ കൂലി പണിക്കു പോകണ്ടേ. വല്ലാത്ത ഹിന്ദു സ്‌നേഹി തന്നെ മാമൻ. ഒരു ആയിരം രൂപ തന്നു സഹാഹിക്കാമോ ഹിന്ദു സ്നേഹിതാ. എനിക്കല്ല എന്റെ ഒരു കൂട്ടുകാരൻ ഹിന്ദുവായ സഹോദരന് വേണ്ടിയാണ്. താങ്കളുടെ ഹിന്ദു സ്നേഹം കണ്ട് ചോദിക്കുന്നതാണ്
@Fine-fm1kh
@Fine-fm1kh Год назад
@@user-dn2kj6mk4v മുസ്ലിങ്ങള്‍ stikker ഒട്ടിച്ചു നടക്കേണ്ട കാര്യം ഇല്ല അവർ അവരുടെ മുസ്ലിം identity കാണിച്ചും തന്നെ ആണ് നടക്കുന്നത്.
@manFromEarth92
@manFromEarth92 Год назад
രാഹുൽ ഈശ്വർ പറയണ പോലെ ആണെങ്കിൽ "അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല" എന്ന ബോർഡ് ഇന്ത്യയിൽ വെക്കേണ്ട ആവശ്യം ഇല്ലല്ലോ. non- ഇന്ത്യൻസ് ന് പ്രവേശനം ഇല്ല എന്ന് പറഞ്ഞാ മതിയല്ലോ 😂 കണ്ണടച്ച് ഇരുട്ടാക്കുന്ന ക്ലാസ്സിക് പരിപാടി
@TheIndianSpectator
@TheIndianSpectator Год назад
ഹിന്ദു എന്ന വാക്കിൻറെ അർത്ഥം ഇന്ത്യൻ എന്ന് തന്നെയാണ്. ഇന്ത്യയിലേക്ക് കടന്നുവന്ന വൈദേശിക മതങ്ങളെ ഒന്നും സ്വീകരിക്കാതെ മതേതരരായി നിലകൊണ്ട ഇന്ത്യക്കാരാണ് ഇന്ന് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നത്.
@lastpaganstanding
@lastpaganstanding Год назад
Athu avuswasikalk praveshanamilla ennakkiyal ee prashnam theerumo ?
@lastpaganstanding
@lastpaganstanding Год назад
Ippozhum njan manassilakiyath viswasikalk akathu keram hindu avanam ennilla.
@rashtrayodha
@rashtrayodha Год назад
കമ്മ്യൂണിസ്റ്റ്‌ കൾ ഭരിക്കുന്ന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആ ബോർഡ് ഉളളൂ.....
@manFromEarth92
@manFromEarth92 Год назад
@@lastpaganstanding hindu enna vaakkinu Rahul Easwar parayanathinum apurath oru artham und ennane njn parayan udeshichath. ath mosham anennonnum enik abhiprayamilla. but itra nishkalangamayi parayunnatha kannadach iruttakkanathinu thulyamane
@harishur.k5419
@harishur.k5419 Год назад
ഈ പ്രേമോത് പുഴക്കരക്ക് വറെ പണി ഒന്നും ഇല്ലെങ്കിൽ ഉള്ളിക്ക് വളം ഇടാൻ പോകുന്നതാണ് നല്ലത്....! കാരണം എമ്മാതിരി ദുഷ്ട്ട മനസ്സുള്ള വിഷവത്തുക്കൾ സമൂഹത്തെ തന്നെ മലീനസപ്പെടുത്തും.... 🙏🏻.
@manjukumar6801
@manjukumar6801 Год назад
He speaks nonsense
@menondevadas
@menondevadas Год назад
True
@Spiderman66DD
@Spiderman66DD Год назад
വേട്ടാവളിയൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... ഇതു വരെ നടക്കാത്ത കാര്യങ്ങളെ മനസ്സിൽ ഊഹിച്ചു കൊണ്ട് ബള ബള വർത്താനം
@tinsonthomas1146
@tinsonthomas1146 Год назад
I'm a hindu Christian....
@fergusons8024
@fergusons8024 Год назад
Jesus the first communist. Total confusion ayallo..😜
@CICADA-gx2wb
@CICADA-gx2wb Год назад
അയിന് 🤣🤣
@real-man-true-nature
@real-man-true-nature Год назад
ഹിന്ദുസ്ഥാനികൾ പിന്നെന്താണ് ഹിന്ദുക്ക ളല്ലെ
@realmic3324
@realmic3324 Год назад
ഹിന്ദു സ്ഥാൻ നിൽ എല്ലാം ജന്തു കൾ ആണ് അതാണ് ഇവിടെ ജാതിയും മതവും നോക്കിയിരിക്കുന്നു ആരിക്കും സ്വന്ധം എലാ ഈ രാജ്യവും എലാവരും മരിക്കും അത് ഓർത്താൽ തന്നെ തമ്മിൽ തല്ലുക ഇല്ല
@RR-vp5zf
@RR-vp5zf Год назад
Basically ശരിയാണ്.. ആദ്യമായി ഹിന്ദു എന്ന് വിളിക്കുന്നത് arabs, turks, persians ആണ്..india =Hindh, Indian=Hindus.. പക്ഷെ ഹിന്ദു എന്നൊരു മതം 19 നൂറ്റാണ്ടിൽ british കാര് വിളിച്ചതാണ്,, അതായത്, മുസ്ലിങ്ങളും, christians അല്ലാത്ത indian ജനതയെ ഹിന്ദു എന്ന് വിളിച്ചു. But hindu മതം എന്ന് ഒരു വേദ പുസ്തകത്തിലും പരാമർശം ഇല്ല. ഇവിടെ brahmanan, kshathriyan, വൈഷ്യൻ, ശൂദ്രൻ എന്നതയാണ് ഉള്ളത്.. നായന്മാർ ഒക്കെ ശൂദ്ര ഗാനത്തിലോ കീഴ് ജാതിയിലോ പെട്ടവർ ആണ്.. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങൾ, christians, sikhs, parsis, jains,budhist, jews, വിഗ്രഹ ആരാധകർ(hindu എന്ന് ഇന്ന് സ്വയം അടയാളപ്പെടുത്തുന്നവർ )എല്ലാവരും basically hindus ആണ്..
@shafanmkshanuzzz
@shafanmkshanuzzz Год назад
Indian =hindus yanalla India's yanannn India= India's
@pjroy5052
@pjroy5052 Год назад
AFRICANS
@naatuvisesham
@naatuvisesham Год назад
Ithil thett und. Vigraha aradhakar ennula aahh sentence please look into it. Meet paranja mathagalil vigraha aradhana 100 % ellatha matham ethanu . Ningal aah vakinde artham nokiye viseshal grahikkunath ndho ath vigraham . Agina nokiyal lokathil ulla ella mathagalum ee oru concept use cheyund .ndhegilum oru vasthu viseshal grahikkuvan ella mathagalum use cheyund.
@Fine-fm1kh
@Fine-fm1kh Год назад
@@naatuvisesham അവന്റെ ആ വാക്ക് കെട്ടല്‍ അറിയില്ലേ അവന്‍ ഒന്നാന്തരം തീവ്രവാദി മാപ്പിള എന്ന്
@athulchandrana9725
@athulchandrana9725 Год назад
Hindu alla sanathana dharmam anu kutta
@lulu7864
@lulu7864 Год назад
ഗവർണറെ: നിങ്ങൾ എന്തു വേണമെങ്കിലും 'വിളിക്ക് രാവും പകലുമില്ല എന്ന് .ഒരു മനു ശ്വൻ പറഞൽ: അതൊന്നും നമ്മൾ ചെവികൊള്ളണമില്ല
@nehadelhi1
@nehadelhi1 Год назад
.
@nehadelhi1
@nehadelhi1 Год назад
.
@ajaykumarmenon1551
@ajaykumarmenon1551 Год назад
Yes proud off i am hindu
@balachandranreena6046
@balachandranreena6046 Год назад
I am proud indian.
@athulchandrana9725
@athulchandrana9725 Год назад
Swabhimani 🕉️ hindu
@prasannamenon3646
@prasannamenon3646 Год назад
കള്ളക്കടത്ത്, കൊള്ള, കൊലപാതകം, വ്യഭിചാരം, ആത്മഹത്യ ഇതെല്ലം മാതുവിനും കൂട്ടർക്കും നല്ല പദങ്ങൾ ആണ്. പക്ഷേ ഹിന്ദു എന്നു കേൾക്കുമ്പോൾ ഹാലിളകും.
@MrRakes007
@MrRakes007 Год назад
Correct
@fergusons8024
@fergusons8024 Год назад
Are Menon and Nair same caste? Which is upper one?
@lastpaganstanding
@lastpaganstanding Год назад
@@fergusons8024 What is the relevance of this question?
@fergusons8024
@fergusons8024 Год назад
@last pagan standing, Just to know the time frame...when they were used for experiments by Aryans (according to Golwalker's human experiments on Kerala shudras)
@lastpaganstanding
@lastpaganstanding Год назад
@@fergusons8024 Malayalam parayavo??
@knalubab1968
@knalubab1968 Год назад
ഹിന്ദു എന്നുപറഞ്ഞാൽ മതമല്ല. അത് സംസ്കാരമാണ്. അതുകൊണ്ടാണ് ഭാരതീയരെ ഹിന്ദുസ്ഥാനിയെന്ന് വിളിക്കുന്നത്. ഗവർണർക്ക് വിവരമുള്ളതുകെണ്ടാണ് അദ്ദേഹമത് പറഞ്ഞത്..
@binubinu.s4278
@binubinu.s4278 Год назад
Mr ഫക്രുദീൻ നിങ്ങളാണ് സത്യം 👌👌👌👌👍🙏
@rajanbabu2199
@rajanbabu2199 Год назад
ഫക്രുദ്ദീൻ അലി സാർ, ഇന്നാണ് മനസ്സിലായത് താങ്കൾ യഥാർത്ഥ ഭാരതീയ മുസ്ലിം ആണെന്ന് 🙏🙏🙏
@nisamuddin5828
@nisamuddin5828 Год назад
ഭാരതീയ മുസ്ലിമല്ല...അവൻ ഹിന്ദു
@fasalthangal9452
@fasalthangal9452 Год назад
ഹിന്ദുത്വത്തെ നോർമൽ ഐസ് ചെയ്തു സംസാരിച്ച ഫക്രുദ്ദീൻ അലിയുടെ അണ്ണാക്കിലേക്ക് പ്രമോദ് പുഴങ്കര അടിച്ചുകേറ്റി മറുപടി കൊടുത്തത് കണ്ടില്ലേ .
@tondon1851
@tondon1851 Год назад
I m a hindu Christian and I m very proud to say that. Hindu is culture, our gene, our land,language, food,life style etc. And our all ancestors are 916 Hindus. Jai hind.
@fergusons8024
@fergusons8024 Год назад
British created Hindu religion. ie, majority of avarnas converted into Brahmin religion. It was to make administration easier and to make laws. How will you fit into that?
@fergusons8024
@fergusons8024 Год назад
In Gujarat some Bindus cannot use well. In North they can't use horses. In rajastan teacher kill student who touched his food. In Tamil Nadu they build tall fences to block view of avarnas and ask them to carry slippers on head while using road. Which type of Bindu are you avarna sanghi?
@tondon1851
@tondon1851 Год назад
@@fergusons8024 please go and consulate a psychologist. Feel better. When I m planning to paint my house I will call u. I want a professional person to do.Keep in touch.
@fergusons8024
@fergusons8024 Год назад
Painting ok, but buy only BINDU paint.
@lastpaganstanding
@lastpaganstanding Год назад
@fergusons8024 Don't put words inside other's mouth. If you don't know history and facts , don't talk about it. Even the word hindu predates britishers in india.
@devendran6178
@devendran6178 Год назад
BBC ക്കാർ ഇന്ത്യ ഹിന്ദു രാഷ്ട്രം എന്നാ ണ് പറയുന്നത്. അപ്പോൾ മാതു യോജിച്ചോളു.
@JANASOPANAM
@JANASOPANAM Год назад
പ്രഭാവര്‍മ പോവാത്തത് പാര്‍ടിയെ പേടിച്ചു മാത്രം...ആഗ്രഹമില്ലാഞ്ഞിട്ടല്ല...
@nimsnims9420
@nimsnims9420 Год назад
Pramod puzhankara is the best speech 💯
@johnyv.k3746
@johnyv.k3746 Год назад
പ്രമോദ് പറഞ്ഞതാണ് ശരി. പേർഷ്യൻ 'ഹിന്ദു ' അല്ല ആർ.എസ്.എസ് 'ഹിന്ദു '.
@IndiaKerala-oc9rg
@IndiaKerala-oc9rg Год назад
അദ്ദേഹം പറഞ്ഞത് ചരിത്രം
@fergusons8024
@fergusons8024 Год назад
All came here, replaced indus civilization. (Just 6000 years) But before that their ancestors migrated from Africa.
@somasenanvaruvil6558
@somasenanvaruvil6558 Год назад
മാതു കൊച്ചേ ഇന്ത്യ പഴയ ഹിന്ദ് ആണ്‌ അതാണ് അവിടെ പറഞ്ഞത്. അറബികൾ ഹിന്ദ് എന്നാണ് ഇന്ത്യക്കാരെ വിളിക്കുന്നത്‌
@balachandranreena6046
@balachandranreena6046 Год назад
അറബികളാണോ ഭരണഘടന എഴുതിയത് അതിൽ ഹിന്ദ് എന്നല്ല ഇന്ത്യ ഒരു ഭാരത് എന്നാണ്... അതുകൊണ്ട് ഭാരതീയർ എന്നോ ഇന്ത്യൻ എന്നോ മതി.. അല്ലാതെ ഹിന്ദു എന്ന് വേണ്ട
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Год назад
ഗവർണർ പറഞ്ഞത് 100% കറക്റ്റ് ആണ് 👍
@balachandranreena6046
@balachandranreena6046 Год назад
എന്ന് എല്ലാർക്കും തോന്നണം എന്നില്ലല്ലോ.. ഹിന്ദു എന്നതിന് പകരം ഇന്ത്യൻ എന്ന് ഉപയോഗിച്ചാൽ എന്താണ് നിങ്ങക്ക് പ്രശ്നം....
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Год назад
@@balachandranreena6046 ഞങ്ങൾക്ക് ഞങ്ങൾ ഇഷ്ടം ഉള്ളത് പോലെ പറയും വേണങ്കിൽ കേട്ടാൽ മതി
@kirang5068
@kirang5068 Год назад
@@balachandranreena6046 ഇന്ത്യ ഉണ്ടായത് ഹിന്ദ് നിന്നാണ് ഹേ
@user-me2ts6mj5v
@user-me2ts6mj5v Год назад
Oombiya governor
@balachandranreena6046
@balachandranreena6046 Год назад
@@kirang5068 ഇന്ത്യ അല്ല al ഹിന്ദ് എന്ന് വിളിച്ച ഭൂഭാഗം അതിൽ പാകിസ്ഥാനും അഫ്‌ഘാനും ബംഗ്ലാദേശ് ഒക്കെ പെടും.. ഇന്നവിടെ ഉള്ളവരെ ആരും പോയി ഹിന്ദു എന്ന് വിളിക്കുന്നില്ലല്ലോ. അത് പോലെ ഇന്നത്തെ ഇന്ത്യ എന്ന രാജ്യം വന്നതിനു ശേഷം ഇവിടുള്ളവരെ ഹിന്ദു എന്നല്ല ഇന്ത്യൻ എന്ന് വിളിച്ചാൽ മതി... അതാണ് ശരി...
@sasikumarembrammadathil.pa9228
ജനിച്ചു വിഴുമ്പോൾ .? ക്രസ്ത്യൻ ആ കണമെങ്കിൽ :മാമു ദിസ മുസ്‌ലിം ആകണമെങ്കിൽ . സുന്നത്ത്
@kareemkappil1130
@kareemkappil1130 Год назад
Muslim akan sunnath venda sunath ennal nirbandamillathath
@user-ok1fp3rc5r
@user-ok1fp3rc5r Год назад
സുന്നത് എന്നു പറഞ്ഞാൽ ചെയ്താൽ പുണ്യവും ചെയ്തില്ലെങ്കിൽ കുറ്റം ഇല്ലാത്തതും ഫർള് എന്നാൽ നിർബന്ധം ഉള്ളതും ആണ്. മനസിലായോ ശശി ഏട്ടാ
@syamkumar5568
@syamkumar5568 Год назад
@@kareemkappil1130 മകനെ ചെയ്യുന്നില്ലേ ഇങ്ങിനെ ഒരു വാദം ആദ്യം ആയി കേൾക്കുന്നു
@Spiderman66DD
@Spiderman66DD Год назад
@@kareemkappil1130 നീ ഇവിടെ തന്നെ അല്ലെ😂😂😂😂😂
@AKHILMOHAN5518
@AKHILMOHAN5518 Год назад
അഭിമാനം ഹിന്ദു ആണെന്ന് പറയാൻ
@fonefone5629
@fonefone5629 Год назад
Sathyathil.aaranu.hindu.nayaro.nambooderiyo.dalidano.menono.varmayo.pulayano.iniyumund.kure.ithil.original.hindu.aaraa.
@amalmohan1875
@amalmohan1875 Год назад
@@fonefone5629 നീ സുന്നിയോ ഷിയയോ 😂😂
@Fine-fm1kh
@Fine-fm1kh Год назад
@@fonefone5629 ഇതൊക്കെ ചൂണ്ടിക്കാട്ടി ആണ് നിങ്ങള്‍ ഒക്കെ ഇവിടെ വന്നത് ariyimbol അല്ലെ മനസ്സിലാകുന്നത് നിങ്ങള്‍ ഒക്കെ കൂട്ടക്കൊല യുടെ ആളുകൾ എന്ന്
@manjukumar6801
@manjukumar6801 Год назад
ഫക്രുദീൻ അലിയുടേത് അറിവും പക്വതയും നിറഞ്ഞ വാക്കുകൾ. 🙏🙏🙏
@baburaj7838
@baburaj7838 Год назад
എന്റെ സ്വന്തം അനുഭവം ബോംബേ മുതൽ വടക്കോട്ട് ഇന്ത്യ എന്നതിന് പകരം കൂടുതലായി ഉപയോഗിക്കുന്ന വാക്കാണ് ഹിന്ദുസ്ഥാൻ USA ,UK ആസ്ത്രേലിയ തുടങ്ങിയ രജ്യങ്ങളിലിൽ എന്നോട് ചോദിച്ചിട്ടുണ്ട്. ഹിന്ദു ആണോ എന്ന് വളരെ ആധരവുടെ ചോദിച്ചിട്ടുണ്ട് എല്ലാ മുസ്‌ലിം രാജ്യങ്ങളിൽ വെച്ച് മുസ്ലീം ആണോ എന്ന ചോദ്യത്തിന് അല്ല എന്ന എന്റെ മറുപടിക്ക് വളരെ മോശമായ പെരുമാറ്റമാണ് ലഭിച്ചിട്ടുള്ളത്
@fergusons8024
@fergusons8024 Год назад
Racists are everywhere.
@sruthipurushothaman853
@sruthipurushothaman853 Год назад
Njanum purathanu kuwaitil anu.. Enik angne oru anubhavam undayitilla.. Hindu anenu paranjathinte peril....
@sandhyavijay6141
@sandhyavijay6141 Год назад
ഇന്ത്യ എന്നാൽ the land of hindus എന്നാണ്. ഞാൻ ജീവിക്കുന്നത് ആഫ്രിക്കൻ രാജ്യമായ എത്തിയോപിയ ഇൽ ആണ്. അവർ ഏത് ഇന്ത്യ ക്കാരനെയും 'hind' എന്നാണ് വിളിക്കുന്നത്. Indian ocean നെ വിളിക്കുന്നത് ' ഹിന്ദ് ' ഓസ്‌ൻ എന്നാണ്. ഭാരതത്തിലെ ചീഞ്ഞ രാഷ്ട്രിയ മത മേലാധ്യക്ഷന്മാർ ക്കാണ് 'ഹിന്ദ് എന്ന പേര് കേൾക്കുമ്പോൾ ഹാൽ ഇളകുന്നത്. കഷ്ടം. മന്ദുവിനെ മതപരിവർത്തനം ചെയ്തുണ്ടായവർരാണ് ഇന്ന് ഇന്ത്യ ഇളും കേരളത്തിലും ഉള്ള എല്ലാ മുസ്ലിംകളും ക്രിസ്തിയനികളും. അതോ അവർ ജെറുസലേംമിൽനിന്നും സൗദിഅറേബ്യ ഇൽ നിന്നും വന്നവരാണോ?
@balachandranreena6046
@balachandranreena6046 Год назад
Nee കരുതുന്ന അർത്ഥത്തിൽ അല്ല ഇന്നു ഹിന്ദു എന്ന് ഉദ്ദേശദേശിക്കുന്നത്. അത് ഹിദുത്വയുടെ fascist ഹിന്ദുവിനെ ആണ്.. ഞാൻ ഇന്ത്യൻ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്... അല്ലാതെ ഹിന്ദു എന്ന് മാത്രം അല്ല....എന്ത് കൊണ്ട് ഇന്ത്യൻ എന്ന് പറയുന്നില്ല... ഇന്നു ഇത് ഹിന്ദ് അല്ല ഇന്ത്യ ആണ്...
@sanjosoutdoorsmalayalam2798
What about 11 crore Vanavasis in India? are they Hindu??
@shanashahanas2459
@shanashahanas2459 Год назад
Arabic hind enuparaunath Indian annu
@hamzaek5881
@hamzaek5881 Год назад
ഹിന്ദ് എന്നും ഇന്ത്യൻ എന്നതും ഹിന്ദു എന്നാണോ?. ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് പറഞ്ഞാൽ ഞാനൊരു ഹിന്ദു ആണെന്നാണോ. മറ്റു രാജ്യങ്ങളിൽ പോയി ഞാനൊരു ഇന്ത്യക്കാരനാണെന്ന് പറയുന്നത് അഭിമാനമാണ്.
@abdashr1195
@abdashr1195 Год назад
Hind and hindu r different.. Hinduism it is a reliegion...including.. 33.quarter godes​..
@user-ok1fp3rc5r
@user-ok1fp3rc5r Год назад
ഏതൊരു മനുഷ്യനും അവൻ അവൻ ഇഷ്ട മുള്ള മതം എടുക്കാം ,, തമ്മിൽ തമ്മിൽ കൊല്ലാതെ ഇരുന്നാൽ മതി
@crispyburger5019
@crispyburger5019 Год назад
ഗോ സേയും ഗാന്ധിജിയെയും ഒരെ തുവലിൽ കെട്ടുന്ന തന്നെയൊക്കെ എന്ത് പറയാന🙏🏿 പ്രദീ തകമായി ഇപ്പോഴും വെടീ വെച്ച് കൊണ്ടിരികൊണ്ടു ആനന്തം കണ്ടു ത്തുന്ന നിങ്ങൾ,,
@aibuayyoobayyoob6663
@aibuayyoobayyoob6663 Год назад
സ്വന്തം വിശോസം അനുസരിച്ചു ജീവിക്കുക ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒരുമിച്ചു ജീവിക്കുക ഒരിക്കലും പരസ്പരം മതം പറയാതിരിക്കുക എന്നാൽ എന്ത് ബംഗിയാകും നമ്മുടെ രാജ്യം.. ശത്രു രാജ്യങ്ങൾക് പോലും ഇന്ത്യയെ പേടിയാകും ഈ ഐക്യം കണ്ടാൽ... എനിക്ക് എത്രയോ ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് ഞങ്ങൾ ഒരിക്കലും മതം ചർച്ച ചെയ്യാറില്ല. കൂടെ കളിക്കുമ്പോൾ വാങ്ക് കൊടുതാൽ എന്റെ ചങ്കുകളോടെ ഞാൻ പറയും നിസ്കരിച്ചു വരാം എന്ന്. ഞാൻ വരുന്നത് വരെ അവർ എന്നെ കാത്തു നില്കും... ഒരുമിച്ച് ടൂർ പോകും എല്ലാം എന്തൊരു ശന്തോഷമുള്ള ജീവിതമാണ്..
@ratheeshvt1043
@ratheeshvt1043 Год назад
നിങ്ങൾ പറഞ്ഞത് ശെരി ആണ് അപ്പൊ ഇസ്ലാം അത്ര വലിയ കുഴപ്പമില്ലതെ ആണ് പോയത് ഇസ്ലാം പണ്ഡിതന്മാർ ഓരോന്ന് വിളിച്ചു പറയുന്നത് ഖുർആൻഉണ്ടെന്ന് അറിഞ്ഞപ്പോ ആണ് ഭയം വന്നു തുടങ്ങിയത്
@ajaykumarmenon1551
@ajaykumarmenon1551 Год назад
Yes i am hindu...... Proud
@issackuriakose5646
@issackuriakose5646 Год назад
ഇപ്പോഴുള്ള ഇന്ത്യ യിലല്ല ഹിന്ദു ത്വം... പുരാതന ഇന്ത്യ ചിതറിപ്പോയി... ഇത് ഇന്ത്യൻ റിപബ്ലിക്... ക്രിസ്ത്യൻ പാർസി ഇസ്ലാം എല്ലാ വർക്കും തുല്യ അവകാശമുള്ള ഇന്ത്യ... ഇന്ത്യ ൻ ഭരണഘടന യെ സാക്ഷി നിർത്തി പ്രതിജ്ഞ ചെയ്തു അധികാരത്തിൽ കയറുന്നവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ സപ്പോർട്ട് ചെയ്താൽ രാജ്യ ദ്രോഹമാണ്...അതു കുറ്റകരവും... ഹിന്ദു എന്ന തിൽ അഭിമാനിച്ചോളൂ... പക്ഷേ അടിച്ചേൽപിക്കണ്ട
@subbin1971
@subbin1971 Год назад
പ്രമോദ് പുഴങ്കരയോട് ആദ്യം തന്നെ തന്നാൽ അന്തർലീനമായിരിക്കുന്ന അപകർഷതാബോധം കളഞ്ഞിട്ട് ചർച്ചക്കിരിക്കാൻ പറയൂ.. അയാളുടെ അടിസ്ഥാന പ്രശ്നം അതാണ് ...
@menondevadas
@menondevadas Год назад
Yes.
@vishnusukumaran684
@vishnusukumaran684 Год назад
Proud Hindu
@fergusons8024
@fergusons8024 Год назад
Thank British.
@fonefone5629
@fonefone5629 Год назад
Sathyathil.aaranu.hindu
@rahoofp4573
@rahoofp4573 Год назад
ഞാൻ കുവൈറ്റിൽ പോയപ്പോൾ അവിടെയുള്ളവർ എന്നെയും മറ്റു ഇന്ത്യ ക്കാരെയും അവിടെ യുള്ളവർ ഹിന്ദു എന്നാണ് വിളിച്ചത് അതിന് എന്താണ് കുഴപ്പം 🇮🇳🇮🇳🇮🇳🇮🇳💪💪 പക്ഷെ ബിജെപി കാരെ ഹിന്ദു എന്നു വിളിക്കുന്നത് എനിക്ക് സഹിക്കില്ല അവരെ സങ്കി എന്നോ ചാണകമെന്നോ എന്നൊക്കെ വിളികാനാണ് എനിക്ക് ഇഷ്ടം
@humanhuman9219
@humanhuman9219 Год назад
അതായത് എസ്ഡിപിഐ, PFI, Muslim league ഇവരെ ഒക്കെ തീവ്ര വാദി എന്ന് വിളിക്കുന്ന പോലെ
@tondon1851
@tondon1851 Год назад
Bjpum athupola theriche think cheythal negala suddapi or jihadi anne vilikandi varum.
@fonefone5629
@fonefone5629 Год назад
Correct
@fergusons8024
@fergusons8024 Год назад
Arabs watch all those cow dung bath, drinking videos and make fun of Indians. It's a reality.
@tondon1851
@tondon1851 Год назад
@@fergusons8024 show them how jihadis blasting bombs, drinking camel urine etc.
@hyrunnisa1602
@hyrunnisa1602 Год назад
ഹിന്ദുത്വ രാഷ്ട്രീയവും ഐഡിയോളജിയും വിശദീകരിക്കുന്നത് .നല്ല കയ്യടക്കവും കൺ കെട്ടും സ്വായത്തമാക്കിയ ഒരു മജീഷ്യനെ പോലെയാണ് രാഹുല്‍ ഈശ്വർ
@athulchandrana9725
@athulchandrana9725 Год назад
Yes, I'm Hindu , proud to be Hindu, swabhimani hindu
@fonefone5629
@fonefone5629 Год назад
No.problam.ok
@eliyaspv5656
@eliyaspv5656 Год назад
He is right for the reasons 1. Hindu means it is not just a cast/ religion but it is a culture & living way. 2. Born & brought up in hindustan( India). 3. Ancestors of Indian muslims/Christian others were Hindus ( apart from savarnas & others whose ancestors came to India). I remember once a catholic bishop of India introduced himself as a Hindu Christian bishop of great India"
@fergusons8024
@fergusons8024 Год назад
Bishops also say that Jesus was the first communist. It changes according to the situation. LOL. Will UN, Microsoft,NASA approve a Hindu Christian? 😆😄😂
@binubinu.s4278
@binubinu.s4278 Год назад
ഇവിടെ ഹിന്ദു എന്നത് ( കേരളത്തിൽ ) അധിക പറ്റായി മാറുന്ന അന്തരീഷം... അതാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്.....
@Vijay6666vishnu
@Vijay6666vishnu Год назад
മുസൽമാൻ ആണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ഇവർ ഹാപ്പി ആയെന്നെ
@kirang5068
@kirang5068 Год назад
അയ്യാൾ പറഞ്ഞത് ശരിയാണ് 👏👏👏👏👏 മധം വിട്ടു ചിന്തിച്ചാൽ മനസിലാവും..
@fasalthangal9452
@fasalthangal9452 Год назад
അവതാരിക മാധു ഉൾപ്പെടെ നാല് പേരെയും പ്രമോദ് പുഴങ്കര പൊളിച്ചടുക്കി ചവിട്ടി കൂട്ടി മുക്കിൽ ആക്കി
@abhilashcp4279
@abhilashcp4279 Год назад
ഈ ഒരു കോൺഫറൻസ് വിഭജഗീയ ചിന്താഗതി ആയി മാധ്യമങ്ങൾക്കു തോന്നുന്നെങ്കിൽ ഒരു പ്രഹസനം പോലെ ചെയ്യിക്കേണ്ട കാര്യമില്ലലോ ഈ ചർച്ച. ഇത്തരം മാധ്യമ ശ്രദ്ധ കൊടുക്കുമ്പോഴാണ് ആളുകൾ ശ്രദ്ധിക്കുകയുള്ളൂ, അല്ലെങ്കിൽ അധിക ആളുകളും മൈൻഡ് ചെയ്യ പോലും ഇല്ല
@abdullakunhi3807
@abdullakunhi3807 Год назад
ഹിന്ദു എന്ന വാക് തന്നെ അറബ് പേർഷ്യൻ വാക്കാണ്, ഇന്നും ഗൾഫ് നാടുകളിൽ ഒട്ടനവധി പെൺ കുട്ടികൾക്ക് ഹിന്ദ് എന്ന് പേരുണ്ട്, ഞാൻ ഒരിക്കൽ ദുബായിലെ എന്റെ സ്പോൺസറുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ മക്കളെ പരിചയപ്പെടുത്തി തന്നതിൽ ഒരു മകളുടെ പേര് ഹിന്ദ് എന്നായിരുന്നു, ഒരു ദിവസം അദ്ദേഹം ഓഫീസിൽ വന്നപ്പോൾ ഞാൻ ആകാംഷ കൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ ഒരു മകളുടെ പേര് ഹിന്ദ് എന്ന് പറഞ്ഹു, എന്താണ് ആ വാക്കിന്റെ അർത്ഥമെന്നു ചോദിച്ചു, അപ്പോൾ അമേരിക്കയിൽ നിന്നു നരവംശ ശാസ്ത്രത്തിൽ ബിരുദവും ഷെയ്ഖ് മുഹമ്മദിന്റെ പേർസണൽ സെക്രട്ടറിയും ആയ അദ്ദേഹം എന്റടുകൾ ഒരു ഇന്ത്യക്കാരനായ നിനക്ക് ആ വാക്കിന്റെ അർത്ഥം എന്തെന്ന് അറിയില്ലേ എന്നും നിങ്ങളുടെ നാട്ടിൽ അങ്ങിനെ ആർക്കും പേരില്ലേ എന്നും തിരിച്ചു ചോദിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഹു , അദ്ദേഹം പറഞ്ഹു ഞങ്ങൾ അറബികൾക്കു ഇടയിലും പേർഷ്യകാർക്ക് ഇടയിലും ( ഇന്നത്തെ ഇറാൻ ) ഒട്ടനവധി പെൺകുട്ടികൾക്ക് ഹിന്ദ് എന്ന് പേരുണ്ട്, ഞങ്ങൾ അറബികൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നത്തു സിന്ധു നദി മുറിച്ചു പേർഷ്യയിൽ നിന്നും അക്കരെ പോയവർ എന്ന അർത്ഥത്തിലാണ് എന്നും, ഇന്ത്യയിലേവ്യഥാർത്ഥ പൂർവികർ ജൈന മതസ്ഥരും ബുദ്ധ മതസ്ഥരും മറ്റു ഒട്ടനവധി ഗോത്ര മതസ്ഥരും ആണെന്ന് പറഞ്ഹു, സ്മൃതി ഇറാനി എന്നും, ഷാ എന്നും ഒക്കെയുള്ള പേര് ഞാൻ ഇറാനികൾക്കു ഇടയിൽ മാത്രം കണ്ട പേരുകളാണ്, ഇന്ന് ഇന്ത്യയിൽ ഞാൻ കാണുന്ന സർവ പ്രശ്നത്തിന് കാരണവും ഇത്‌ തന്നെ ആകാം.
@hookoya1344
@hookoya1344 Год назад
പ്രമോദ് സർ..ബിഗ് സല്യൂട്
@murulidaranpk9666
@murulidaranpk9666 Год назад
Fakhruddin .very good talk
@krishnanunnimalath4610
@krishnanunnimalath4610 Год назад
ഗവർണ്ണർ എന്താണ് പറയേണ്ടത് മാതുവിൻെറ അഭിപ്രായത്തിൽ
@abdulsathar6698
@abdulsathar6698 Год назад
അടൂർ കേമനാണ് ന്ന് പണറായി പറഞു കഴിഞ്ഞു 🤭
@JANASOPANAM
@JANASOPANAM Год назад
സ്ഥാനമാനങ്ങളിലിരുന്ന് നേട്ടങെങള്‍ കൊയ്യാനേ സച്ചിദാനന്ദനും പ്രഭാവര്‍മയുമൊക്കെ ശ്രമിക്കാറുള്ളൂ...
@nasarvaliyavalappil
@nasarvaliyavalappil Год назад
അതു തന്നെ അല്ലെ ഗവർണ്ണറും ചെയ്യുന്നത്
@villagejourneyandpets948
@villagejourneyandpets948 Год назад
Yes correct governor
@akhil3160
@akhil3160 Год назад
ഹിന്ദുവെന്ന് പറഞ്ഞ് ജന്തുവിന്റെ സ്വഭാവം കാണിച്ച് ആരും ഹിന്ദുവിനെ പറയിപ്പിക്കാതിരുന്നാൽ മതിയായിരുന്നു.
@rajeshaachu6590
@rajeshaachu6590 Год назад
ഭാരതം രാമ രാജ്യം ആണ്
@maheshvm5704
@maheshvm5704 Год назад
Rss
@bijoyjohn2781
@bijoyjohn2781 Год назад
നേരാണോ.... അറിഞ്ഞില്ല....പോ കള്ളം പറയാതെ.... 😄😄😄😄
@gzgsgvvd598
@gzgsgvvd598 Год назад
അറിഞ്ഞില്ല ആരും പറഞ്ഞില്ല
@hyde9288
@hyde9288 Год назад
നിൻ്റെ രണ്ടര centaanu രാമ രാജ്യം
@ajeemsha13
@ajeemsha13 Год назад
ഇതിനുള്ള മറുപടി പണ്ടേ നാരായണ ഗുരു പറഞ്ഞിട്ടുണ്ട്....
@fergusons8024
@fergusons8024 Год назад
He became GURU only because Savarna castes could not kill him. (Fear of British)
@chekuvera
@chekuvera Год назад
അല്ല എല്ലാരും ഒമാനികൾ
@nithinraj9972
@nithinraj9972 Год назад
പ്രമോദ് പുഴങ്കര കൃത്യമായ കാര്യങ്ങൾ അവതരിപ്പിച്ചു. താങ്കളുടെ ആർജ്ജവതതിനു അഭിനന്ദനം.
@fineaqua9152
@fineaqua9152 Год назад
എപ്പോ?🙄
@vishnudass8955
@vishnudass8955 Год назад
Pulli puzhukale pole nadakuanallooo epp utgaram paranju
@makesense6616
@makesense6616 Год назад
ഗവർണറിന് ഒരു ബാലപീഡകൻ സ്ഥാപിച്ച മത വിശ്വാസിയാണെന്ന് പറയാൻ അപഹർഷതാ ബോധം ആണ്.. 🤣
@nasarvaliyavalappil
@nasarvaliyavalappil Год назад
എന്ന് സ്വന്തം മകളെ ഊക്കി ഭാര്യ ആക്കിയ ഒരു ദൈവത്തിന്റ ഒരു അനുയായി
@divakaran.mullanezhi
@divakaran.mullanezhi Год назад
എല്ലാം നല്ല രീതിയിൽ ചിന്തിക്കൂ .
@dgfinger7095
@dgfinger7095 Год назад
Well-done pramod puzhankara
@manojnavin6141
@manojnavin6141 Год назад
ഈ ഗവർണ്ണർ ഗോൾവാക്കർ പറഞ്ഞതുപോലെ വംശശുദ്ധിയിലൂടെ ജനിച്ചതാണന്ന് തോന്നുന്നു '
@chackochanmathai5001
@chackochanmathai5001 Год назад
ഇന്ന് ഒരു വരി 30 സെക്കൻഡ് ദേശീയ പതാക ഷർട്ട് എവിടെപ്പോയി പകരം അടി വസ്ത്രത്തിന് ഇലാസ്റ്റിക് വെട്ടി തലയിൽ ഇട്ടു വന്നു കൂടായിരുന്നോ
@makesense6616
@makesense6616 Год назад
ഗവർണറിന് ഒരു ബാലപീഡകൻ സ്ഥാപിച്ച മത വിശ്വാസിയാണെന്ന് പറയാൻ അപഹർഷതാ ബോധം ആണ്.. 🤭🤣🤣
@bijoyjohn2781
@bijoyjohn2781 Год назад
@Well Wisher So what??.... Any problem 🤔🤔
@chackochanmathai5001
@chackochanmathai5001 Год назад
@Well Wisher I know my parents very well, that's why my name and my father's name is clearly mentioned on my profile and Sonia Gandhi knows who is Sonia Gandhi's husband, isn't it because you don't know your father that you got your name like that(WELL WISHER)
@saneeshvs2101
@saneeshvs2101 Год назад
ഗവർണർ 💪💪💪💪
@saseendranarackalraghavan3710
രാഹുൽ ഒരു വിശ്വാസി മാത്രമാണ്, നല്ല മനുഷ്യനാകാനുള്ള ചിന്താശേഷിക്ക് ഇനിയും കാത്തിരിക്കാം.
@user-im4vy8ov5x
@user-im4vy8ov5x Год назад
മാതു❤️
@somasenanvaruvil6558
@somasenanvaruvil6558 Год назад
പ്രമോദ് വേട്ടവലിയൻ ആരാണ്
@patriciafernandez4768
@patriciafernandez4768 Год назад
Pramod sir,very informative talks,nice to hear you
@sidhiczma7423
@sidhiczma7423 Год назад
Pramod Puzhakkara Clear
@rasheedkuwait7464
@rasheedkuwait7464 Год назад
Premod sir big salute
@krishnanunnimalath4610
@krishnanunnimalath4610 Год назад
ആദ്യം മതം എന്താണെന്ന് മനസ്സിലായാണ് ഹിന്ദു മതമാണോ അല്ലയോ എന്ന് .മതം എന്നാൽ ആശയം ആണ് ഏതാരാളുടെ ആശയം പിന്തുടരുന്നോ അവരെ അവരുടെ അനുയായികൾ എന്ന നിലയിൽ വിളിക്കുന്നു
@shafeequevps2819
@shafeequevps2819 Год назад
Correct👍
@balachandranreena6046
@balachandranreena6046 Год назад
അപ്പോൾ ആരാണ് ഹിന്ദു... ഏതാളുടെ ആശയം ആണ് ഹിന്ദു പിന്തുടരുന്നത്.... 🤔🤔അത് കൂടി പറയു.
@jobyjamesporuthurporuthur227
ഇന്ത്യkkarellam ഹിന്ദു ആണെങ്കിൽ എന്തിന് ഇവിടെയുള്ള മുസ്ലിം,ക്രിസ്റ്റ്യൻ, ന്,പല അമ്പലത്തിൽ കയറാൻ പറ്റുന്നില്ല,അത് കൊണ്ട് ഇ വാക്ക് അവർക്ക് അവരുടെ ആവശ്യത്തിന് ,ആവശ്യാനുസരണം ഉപയോഗിക്കുന്നു
@rashtrayodha
@rashtrayodha Год назад
@@jobyjamesporuthurporuthur227 ഭൂമിശാസ്ത്രമായ അർത്ഥത്തിൽ ഹിന്ദു എന്നാൽ ഇന്ത്യക്കാരൻ..... എന്നാൽ വിശ്വാസപരമായ അർത്ഥത്തിൽ നിലവിൽ ഹിന്ദു എന്നാൽ സനാതന ധർമ്മം പിന്തുടരുന്ന ആളുകൾ......
@lastpaganstanding
@lastpaganstanding Год назад
@@balachandranreena6046 oralude thanne venam ennu nirbandam illa.
@anjabbar1490
@anjabbar1490 Год назад
ഫക്രുദീൻ പറയുന്നത് ശരിയല്ല, മെസ്സി കളിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ അത് കബഡി കളിക്കായിരിക്കില്ല. പന്ത് കളിക്ക് തന്നെ. സങ്ക പരിവാർ അനികുലികൾ ഒരു കൺവെൻഷൻ നടത്തുമ്പോൾ അതിന് ഒരു അജണ്ട ലക്സയം ഉണ്ട്‌ പ്രതേകിച്ചു കേരളത്തിൽ എങ്ങിനെ എങ്കിലും കാലുറപ്പിക്കാൻ ശ്രമിക്കുന്ന ഈ സമയത്ത്. സാംസ്‌കാരിക പ്രവർത്തകരെ എല്ലാം പങ്കെടുപ്പിച്ചു അവരെ പതുക്കെ അവരുടെ ഭാഗത്തേക്ക്‌ അടുപ്പുകാൻ ഉളള ശ്രമത്തിന്റെ ഭാഗം തന്നെ ഈ കോൺക്ലീവ്
@serventofalfaandtheomega3040
അമേരിക്ക ക്കാർ എല്ലാം ക്രൈസ്തവർ എന്ന് പറയുംപോലെ ആണോ 😆
@riyasibrahim221
@riyasibrahim221 Год назад
54മിനിറ്റ് ചർച്ചയിൽ 3മിനിറ്റ് ഫക്രുദീൻ അലിക്ക് കൊടുത്ത മാതൃഭൂമിക്ക് കീ ജയ് 😁😁😁
@fasalthangal9452
@fasalthangal9452 Год назад
എന്തിനാ ഫക്രുദ്ദീൻ അലിക്ക് സമയം കൊടുക്കുന്നത്. പ്രമോദ് പുഴങ്കര എന്ന ഒരു മുതൽ ഉണ്ടല്ലോ അതു പോരേ.
@anthadanokkunne2578
@anthadanokkunne2578 Год назад
ഇവിടെ യൂണിഫോം സിവിൽ കോഡ് കൊണ്ട് വരണം
@s4crazy273
@s4crazy273 Год назад
സത്യം ❤️
@shihabudheenyusuf9481
@shihabudheenyusuf9481 Год назад
ഇത് ആർക്കും ഒരു ഉപകാരവും ഇല്ലാത്ത debate .. nothing going to happen..don't waste your time...
@manjukumar6801
@manjukumar6801 Год назад
ഗുജറാത്തിൽ വംശഹത്യ നടന്നു എന്ന് പ്രമോദ് പുഴങ്കര പറയുന്നു, പക്ഷേ ഗുജറാത്തിലെ ന്യൂനപക്ഷവോട്ടുകൾ ഇപ്പോൾ ബിജെപി നേടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതെന്തുകൊണ്ടാകും??
@yahkoobtkyahkoob3754
@yahkoobtkyahkoob3754 Год назад
Vote binnipikunad kanunilla aap bsp owaisi yude party Congress etc bjp karayam eluppam
@user-im4vy8ov5x
@user-im4vy8ov5x Год назад
ഫക്രുദ്ദീൻ അലി❤️❤️❤️❤️🌹✌️✌️✌️
@gireeshvk4854
@gireeshvk4854 Год назад
മാതുവിന് എന്താ ഇത്ര സംശയം..?
@muhammed9847
@muhammed9847 Год назад
You can categorize ppl by their language not by religious Indian - hindi (india) Malyali(mallu)/indian - malayalam (india ) Arabs - arabic(christians are in many arabic countries they also called arabs Chanise - Chinese Malays - malayu ( malaysia ) Turkish - Turkish French - french Someone correct me if im wrong 🙄
@Akash-tl6rm
@Akash-tl6rm Год назад
Hindu isn't a religion. It ia understood as religion only after the adevent to Islam and Christianity into India. Hindu is an ethno- geographical term for inhabitants to the east of Indus river.
@lastpaganstanding
@lastpaganstanding Год назад
@lionking3148 But almost all the states has two languages. Students study different languages like go to different language medium schools based on religion. For example, Andhra and Telangana. Muslims go to urdu schools and hindus go to telugu schools, like wise in up, mp, Gujarat. In South karnataka muslims speak a different language called byari. This is also a reason for religious divide. Kerala and tamilnadu is a difference. Divide is less compared to other states.
@mks7118
@mks7118 Год назад
എന്റെ പൊന്നേച്ചീ, ഈ പ്രമേദിനുപകരം കുറച്ചു വിവരമുള്ള ആരെയെങ്കിലും ഉൾപ്നെടുത്തിക്കൂടായിരുന്നോ?
@arunmannil6015
@arunmannil6015 Год назад
Am proud to am hindhu muslim ithaanu ithaaanu correct
@umeshkrishna112
@umeshkrishna112 Год назад
ഹിന്ദുവായി ജനിച്ച, ഹിന്ദുവായി പ്രവർത്തിച്ച, ജീവിതരീതികൊണ്ട് ഹിന്ദുവിൽ ഹിന്ദുവായ, എനിക്കെങ്ങനെ ഹിന്ദുക്കളുടെ ശത്രുവാകാൻ കഴിയും.? കൽക്കട്ടയിലെ നവഖാലിയിൽ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകൾ. സ്വതന്ത്രൃം അർദ്ധരാത്രിയിൽ page number 259ൽ നിന്നും (ലോകം ഉറങ്ങിയപ്പോൾ)
@sreedharanm6040
@sreedharanm6040 Год назад
പ്രമോദ് പുളിങ്കുരു മാത്രം തിന്നുന്നതുകൊണ്ടാണ് ഹിന്ദു എന്ന് കേൾക്കുമ്പോൾ ഛർദി വരുന്നത്
@jkveyes6040
@jkveyes6040 Год назад
അതെ 200%
@classicshopfitting
@classicshopfitting Год назад
I am muslim, same time I am a hindu
@kannurkerala5370
@kannurkerala5370 Год назад
വാണക്കാട് തറവാട് wats ap group ഇൽ vdo ലിങ്ക് പോയി വർഗീയത സുടു ഇപ്പോ വരും
@anwarsaleem9277
@anwarsaleem9277 Год назад
🤮
@dna2359
@dna2359 Год назад
ഹിന്ദുവിലെ ഏത് ജാതിയിലാണ് ഗവണര്‍....ഈ ജാതിവ്യവസ്ഥ കാരണം തന്നെയാണ് ക്രിസ്തുമതം ഇസ്ലാം മതവും ജനങ്ങള്‍ സ്വീകരിച്ചത്.....എല്ലാ ജാതിക്കാരെയും ക്ഷേത്രത്തില്‍ കേറ്റില്ല....ഹിന്ദു എന്ന മതം ഇല്ല....
@dna2359
@dna2359 Год назад
@wellwisher2676 സിറിയാനികള്‍ എല്ലാം നമ്പൂതിരിയോ! ആര് പറഞ്ഞു...എല്ലാ ജാതികളും ഉണ്ട്....നമ്പൂതിരി ഒന്നോ രണ്ടോ ഉണ്ടെങ്കില്‍ അത് ദാരിദ്രവും ഫ്രഷ്ട്ട് കല്‍പ്പിച്ചതും....
@balanp4172
@balanp4172 Год назад
ദൈവം ആർ ക്കും ജാതി കൊടുത്തിട്ടില്ല. ഹിന്ദു സംസ്ക്കാരമാണ് ഇൻഡ്യയക്കുള്ളത്. ഹിന്ദു മതവും ഹിന്ദു സംസ്ക്കാരവും രണ്ടാണ്.
@sivashankar1624
@sivashankar1624 Год назад
Hindu is not religious Hindu is fully life culture all religions believed Hindu culture
@ArunS-wg7cn
@ArunS-wg7cn Год назад
ഈ പറയുന്ന ചേച്ചി ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യാനി ആണോ അതു പറഞ്ഞിട്ട് ചർച്ച നമുക്ക് തുടരാം ചേച്ചി
@acharyasandeepkumar6795
@acharyasandeepkumar6795 Год назад
പപ്പുവിന്റെ ഓരോ ലീലാവിലാസങ്ങൾ😅😂😂😂
@MMathai1
@MMathai1 Год назад
I appreciate Facurdeen ali .
@rashtrayodha
@rashtrayodha Год назад
Yes
@Spiderman66DD
@Spiderman66DD Год назад
He is true man😍
@sijinsijin5166
@sijinsijin5166 Год назад
ഗവർണർ പദവി എങ്ങനെ നിലനിർത്തണം എന്ന് ഹിന്ദി കാക്കക്ക് നന്നായി അറിയാം
@anshusam00
@anshusam00 Год назад
Pramod sir thanks for your speech. Good knowledge
@fergusons8024
@fergusons8024 Год назад
SBI, LIC lost billions. But they want us to discuss orange bikini, Bindi-Buslim issues only. Not about the biggest con in corporate history.
@rosepraveen6676
@rosepraveen6676 Год назад
This matter is like we all like to walk 50 years backwards. Where is humans 😕
@sabhijith007
@sabhijith007 Год назад
അത് പോലെ,ഗുരുവായൂർ എല്ലാവര്ക്കും കേറാൻ പറ്റണം
@jeejamithran1917
@jeejamithran1917 Год назад
പ്രമോദ് സാർ പറയുന്നത് ശുദ്ധ വിവരക്കേടാണ്. ഈ രാജ്യത്തെ പണ്ട് പണ്ടേ അറിയപ്പെട്ടിരുന്ന ത് ഹിന്ദു സ്ഥാൻ എന്നാണ്. ഈ ഹിന്ദു സ്ഥാനിൽ ജീവിച്ചിരുന്ന ജനതയ 2000 വർഷങ്ങൾക്ക് മുൻപ് വിളിച്ചിരുന്ന പേരാണ് ഹിന്ദു ക്കൾ എന്ന്. അന്ന് അറബികളും ക്റ്സ്ത്യാനി കളും മറ്റ് മത സ്ഥരും കച്ചവടത്തിനായി ഇവിടെ വന്നിരുന്ന പ്പോൾ അവർ ഹിന്ദു സ്ഥനികളെ ഹിന്ദു ക്കൾ എന്നാണ് സംബോധന ചെയ്തിരുന്നത്. അതാണ് സത്യം.
@ryzindia1883
@ryzindia1883 Год назад
എന്നെ ഞാൻ വിളിക്കുന്നത് "വിമൽ കുമാർ " എന്നാണ്🤣🤣🤣
@leo9167
@leo9167 Год назад
Vimal Kumar means an inflated baloon
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 3,7 млн
Cute kitty gadgets 💛
00:24
Просмотров 12 млн
Thilakan In Nerechowe - Old Episode  | Manorama News
25:13