Тёмный
No video :(

അദ്ധ്യാത്മ രാമായണം | യുദ്ധകാണ്ഡം | Adhyathma Ramayanam | Yudhakandam 

Music Zone
Подписаться 1,3 млн
Просмотров 531 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@gourikuttyramakrishnan298
@gourikuttyramakrishnan298 28 дней назад
അങ്ങയുടെ രാമായണ പാരായണം ഇക്കൊല്ലവും കേട്ടു.ഒരായിരം ആശംസകൾ നേരുന്നു.
@vasanthakumar8939
@vasanthakumar8939 2 года назад
മുരളി പുറനാട്ടുകര സാറിന്റെ അദ്ധ്യാത്മരാമായണം വായന കേട്ട് വളരെ സന്തോഷം സാർ ഒരു പ്രാവശ്യം കേൾക്കുന്ന ആൾ പിന്നെ അത് ഓഫ് ചെയ്യാൻ തോന്നിക്കുന്നില്ല അത്രയ്ക്ക് മനോഹരം 🙏🙏🙏🙏
@nairbrigade-i7k
@nairbrigade-i7k 7 месяцев назад
🙏
@Bagyavadhi-j8y
@Bagyavadhi-j8y Месяц назад
Sathyam
@omanajaya6246
@omanajaya6246 3 года назад
ശ്രീരാമചന്ദ്ര പ്രഭോ ഭഗവാനേ അങ്ങ് ഇത് കേൾക്കുന്നുണ്ടെന്ന് അറിയാം എന്തൊരു രസം അർത്ഥം മനസ്സിലാക്കിത്തരുന്ന പാരായണം ഞങ്ങൾക്കു കേൾ ക്കാൻ അങ്ങ് അനുഗ്രഹം തന്നു ഭഗവാനെ രക്ഷിക്കണെ
@s.ravivani2532
@s.ravivani2532 3 года назад
ഒരു വാക്ക് തുടങ്ങേണ്ടത് എവിടെന്നും നിർത്തേണ്ടത് എവിടെന്നും, അത് വളരെ സ്പുടതയോടെ ഉച്ചരിച്ചതുമാണ് ഇതിനെ സുന്ദരമാക്കിയത്. വളരെ സന്തോഷം.
@geethak5612
@geethak5612 3 года назад
മുരളി സാറിന്റെ ആലാപനം കേട്ടു കൊണ്ട് ഞാനും ഒപ്പം ചൊല്ലി പഠിക്കുന്നു, സാധാരണ ജനങൾക്ക് കേട്ടു ചൊല്ലാൻ ഏറ്റവും ഉപകാരപ്രദം നന്ദി മാഷേ 🙏🙏🙏
@vasanthakr8028
@vasanthakr8028 2 года назад
🙏🙏🙏
@omanakartha6823
@omanakartha6823 2 года назад
Aaaaf dada aaàassacaacsscsaaaaç2
@asokkumar6765
@asokkumar6765 2 года назад
പ്രിയ മുരളി എല്ലാ വർഷവും താങ്കളുടെ പാരിയണരീതിയിൽ ഞാനും പതിവായ് പാരായണം ചെയ്തു ശ്രമിക്കും...
@aryavishnu1745
@aryavishnu1745 Год назад
❤❤
@Sreehari23a
@Sreehari23a Месяц назад
ഭക്തി പ്രദം, കേൾക്കുന്നത് മുക്തി പ്രദം
@sasikumarsasikumarjastha5437
@sasikumarsasikumarjastha5437 3 года назад
അങ്ങയുടെ പാരായണം എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനോടുള്ള ഭക്തി കൂടി വരുന്നു അങ്ങയുടെ കാൽ പാതം തൊട്ട് തൊഴാൻ ഒരു മോഹം അങ്ങ് വലിയ ഒരു ഭാഗ്യവാൻ ആണ് 🙏🙏🙏🙏
@padmasreekumar4815
@padmasreekumar4815 4 года назад
ഹൃദ്യമായ പാരായണം' മുരളി പുറനാട്ടുകരയ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@bindusuresh9605
@bindusuresh9605 4 года назад
ശ്രീമദേവൻ അനുഗ്രഹിക്കട്ടെ
@rajeevshanthi9354
@rajeevshanthi9354 3 года назад
വളരെ. നന്നായിട്ടുണ്ട്. നമസ്കാരം. മുരളി
@rayiramparambath6305
@rayiramparambath6305 Месяц назад
Muralisarintrramayanamkettu rsmaysnam muxhuvan vayikksn pstti.
@mohananr
@mohananr 5 лет назад
ഇത്രയും അക്ഷര സ്ഫുടതയോടും ഓരോ വാക്കുകളെ വ്യക്തമായി മുറിച്ചു എളുപ്പം അർത്ഥം ഗ്രഹിക്കാൻ പറ്റുന്ന വിധത്തിലും അനാവശ്യ ഈണം ഇല്ലാതെ ഇത്രയും നന്നായി പാരായണം ചെയ്യുന്ന വേറൊരു ലിങ്കും കാണില്ല.... മുരളി സാർ അങ്ങക്ക് എൻറെ നമസ്കാരവും നന്ദിയും സമർപ്പിക്കുന്നു...
@remaniramesh1522
@remaniramesh1522 5 лет назад
നന്ദി - നമസ്കാരം
@rajeevshanthi9354
@rajeevshanthi9354 3 года назад
വാസ്തവം. നല്ല. പരായണം
@jayaravi7579
@jayaravi7579 3 года назад
HareRamarama
@jayaravi7579
@jayaravi7579 3 года назад
SreeRamaJayam
@subhadrap.s5322
@subhadrap.s5322 24 дня назад
ശ്രീരാമചന്ദ്രഭഗവാൻ്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ - ജയ് ശ്രീരാം ജയ് ശ്രീരാം ജയ് ശ്രീരാം
@asha5705
@asha5705 3 года назад
അങ്ങയുടെ പാരായണം കേൾക്കുമ്പോൾ ഭക്തി ദിവസം കൂടുംതോറും കൂടുകയാണ് ചെയ്യുന്നത് 🙏🙏
@ramchandrannair9777
@ramchandrannair9777 3 года назад
Ethra nallavanam bhakti varunathu Time poukunnsthu ariyunilla Thank you
@meeraananth5414
@meeraananth5414 2 года назад
Nice rendering Very clear
@jyothimanikuttan5148
@jyothimanikuttan5148 3 года назад
ഞാൻ ചുരുങ്ങിയത് ഒരു 6വർഷം ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും ഒരു മടുപ്പ് തോന്നിയിട്ടില്ല. ഭക്തി വർദ്ധിക്കുന്നതേ ഉള്ളു. അത്ര നല്ല ആലാപനം. യുട്യൂബിൽ വരുന്നതിന് മുൻപ് കാസറ്റിൽ കേൾക്കുമായിരുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@parvathymc8802
@parvathymc8802 3 года назад
'
@suja2836
@suja2836 2 года назад
Correct sthirum njanuum ethanu kelkkunmth
@jenusworld-t2c
@jenusworld-t2c 2 года назад
സത്യം🌹
@rajinair3252
@rajinair3252 2 года назад
@@parvathymc8802 , . , .
@rajinair3252
@rajinair3252 2 года назад
@@parvathymc8802 , . . ..,. , .
@anitha6379
@anitha6379 21 день назад
സർ. അങ്ങയുെടെ പാരായണം കേട്ട് പഠിക്കാവുന്ന തരത്തിൽ നല്ല ഹൃദ്യതയോടുകൂടിയ വളരെ നല്ല പാരായണം. വളരെ നന്ദി.
@aravindakshancv1405
@aravindakshancv1405 3 года назад
ശ്രീ മുരളിയുടെ രാമായണ പാരായണം അതി മനോഹരം! എത്രകേട്ടാലും മതിവരില്ല! എൻ്റെ മനം നിറഞ്ഞ അഭിനന്ദനങ്ങൾ!
@manipn202
@manipn202 Год назад
U
@vanajaharidas12
@vanajaharidas12 4 года назад
നന്ദി.. നമസ്കാരം. ഭക്തി പ്രദം. വളരെ മനോഹരമായ പാരായണം.
@prasennapeethambaran7015
@prasennapeethambaran7015 22 дня назад
രാമായണം ആദ്യം മുതൽ അവസാനം വരെയുള്ള അങ്ങയുടെ പാരായണം അതി മനോഹരം. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ശ്രീരാമ സ്വാമി അങ്ങയെ അനുഗ്രഹിക്കട്ടെ. നന്ദി. 🙏🏻🙏🏻🙏🏻
@bhamaaji2423
@bhamaaji2423 25 дней назад
കേട്ടു മതിവരുന്നില്ല. അത്ര മനോഹരം. ഹരേ രാമ 🙏🏻🙏🏻
@prasennapeethambaran7015
@prasennapeethambaran7015 Месяц назад
പാരായണം വളരെ ഹൃദ്യം. 🙏🏻🙏🏻
@r.jasreekrishnankutty3744
@r.jasreekrishnankutty3744 3 года назад
വളരെ മനോഹരം മുരളി സർനെ ഭഗവാൻ ശ്രീരാമൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ എന്ന പ്രാർതീക്കുന്നു🙏🙏🙏🙏🙏🌺🌺🌺🌺🌹🌹🌹
@padmakumari210
@padmakumari210 2 года назад
മുരളി സാറിന്റെ രാമായണം പാരായണം ആ റു കണ്ടാവും ഭക്തി യോടെ കേട്ടിരുന്നു അതി മനോഹരമായ parayanm അസാധ്യmanuസാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
@ramakrishnan1887
@ramakrishnan1887 Год назад
കർണ്ണആനന്ദ ദായകം പാരായണം. നമോവാകം ഗുരുശ്രീഷ്ട 🙏🏻🙏🏻🙏🏻
@sugathankn4724
@sugathankn4724 Год назад
😊8😊😊😊
@million-mc2mb
@million-mc2mb Год назад
Thank you 🙏
@ravimv1312
@ravimv1312 3 года назад
വായന വളരെ നന്നായി. അങ്ങയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
@santoshmenon7437
@santoshmenon7437 3 года назад
ഇത്രയും അക്ഷര സ്ഫുട്തയോടെ വ്യകതമായ ആലാപനം ഞങ്ങളെ പോലെ തുടക്കകാർക്ക് വളരെ സഹായകരമാണ്. നന്ദി, നമസ്കാരം സമർപ്പിക്കുന്നു🙏🙏🙏🙏🙏
@nandakumarcn1632
@nandakumarcn1632 2 года назад
Oo '
@user-md8cn1lm7s
@user-md8cn1lm7s 23 дня назад
നല്ല പാരായണം 🙏🏼🙏🏼🙏🏼🙏🏼
@mayadevigopinath4564
@mayadevigopinath4564 4 года назад
ശ്രീരാമചന്ദ്രൻ അങ്ങയെ അനുഗ്രഹിക്കട്ടെ. ജയ് ശ്രീറാം
@leelaprakashanleelaprakash357
@leelaprakashanleelaprakash357 28 дней назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼
@sujithvijayan6495
@sujithvijayan6495 4 года назад
Excellent
@manojpgm1
@manojpgm1 3 года назад
മുരളിയേട്ടനു നമസ്കാരം. എല്ലാ ദിവസവും ഏട്ടന്റെ രാമായണ പാരായണം കേൾക്കുന്ന ഒരാളാണു ഞാൻ . എത്ര മനോഹരമാണ് ആലാപനം. കേൾക്കുന്നവർക്കും ഭക്തി താനേ വരും -ജ്ഞാനപ്പാന കേൾക്കുമ്പോഴാണ് ഇതുപോലെ അനുഭവം നേരത്തേ തോന്നിയിരുന്നത്. ഇപ്പോൾ ഞാൻ കേൾക്കുന്നത് യുദ്ധകാണ്ഡം ആണ് . യുദ്ധകാണ്ഡത്തിലെ സേതുബന്ധന വേളയിലെ ശ്രീരാമ വാക്യത്തിൽ - "യാതൊരു മർത്യൻ ഇവിടെ "എന്നതാണ് ശരിയായ വാക്യം എന്നു തോന്നുന്നു - 1.11 . ഇത്രയും നല്ല ഒരു അനുഭവം ശ്രീരാമഭക്തർക്കു നൽകിയ മുരളിയേട്ടന് നന്ദി നമസ്കാരം.
@vilasinivr9485
@vilasinivr9485 Год назад
Namaskarsm
@latharajeev2891
@latharajeev2891 21 день назад
Harerama harerama🌼🙏 jaya jaya ramarama🙏🌼om sreeramachandraswamiye nama🙏🌼jaya jaya anjaneya🌼🙏
@PushpaKumari-i2z
@PushpaKumari-i2z Месяц назад
Valare manoharam muralisarini pranamam
@hareendrannair1717
@hareendrannair1717 4 года назад
ഹൃദ്യമായ വായന. മനസ് ഭക്തി സാന്ദ്രമാകുന്നു. അങ്ങേക്ക് പ്രണാമം.
@ramshankarg3113
@ramshankarg3113 2 года назад
V
@user-xg7jh8zb8j
@user-xg7jh8zb8j 22 дня назад
ഇക്കൊല്ലവും കേട്ടു അങ്ങയുടെ പാരായണം.. ഇനി അടുത്ത കൊല്ലം 🙏🏻
@valsalagovindankutty8094
@valsalagovindankutty8094 Месяц назад
Murali sarinte aalaapanam kettond njaanum koode cholli padhikkunnund vyakthavum akshara sfudathayodeyum ulla aalaapanam ethra kettaalum madukkilla orupaadishttapettu 👌🙌
@mymissmedhamedha4527
@mymissmedhamedha4527 3 года назад
ഇന്നുമുതൽ yudhakaandam ആണ് അതുകൊണ്ട് ഈ പുരാണം വളരെ ശ്രദ്ധയോടെ കേട്ടാലും,ശ്രോതാക്കളെ.വളരെ ഭംഗിയോടെ,കാതിനു പീയുഷ മായുള്ള ശ്രീ മുരളി സാർ വിവരിക്കുന്നു.കേട്ടാൽ തന്നെ വളരെ പുന്ന്വം തന്നെ.Thankyoo and God bless you SIR 🙏 NARAYANAYA NAMA SEETHA PATHAYE NAMAH ANJALINANDANA SREE RAMABHAKHTA HANUMAN JAI HO 🙏🙏
@ramank7489
@ramank7489 3 года назад
Very...good.song wonderful
@latharajeev2891
@latharajeev2891 24 дня назад
Narayana hare narayana hare narayana hare🌼🙏
@meenakumari6804
@meenakumari6804 4 года назад
Ullil bhakti unarthunna aalapanam.vandanam
@mymissmedhamedha4527
@mymissmedhamedha4527 3 года назад
🙏PranaamamPraphuRamachandra🙏PranaamamSitamaathe,PranaamamLakshmana prapho,Pranaamam SREE AnjaliNandana Hanumanji
@MayaDevi-kh3ml
@MayaDevi-kh3ml 2 года назад
Valare shruthimanoharamaya RamayanaParayanam. Nalla ardhashudhiyodukoodi parayanam cheyyunnathu kettirikkanum ishtam thonnunnu. Easwaran kuttiye anugrahikkatte.
@aramachandran5548
@aramachandran5548 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@ananthakrishnank9727
@ananthakrishnank9727 3 года назад
കേട്ടാലും കേട്ടാലും വിരസത ഒട്ടും ഇല്ല
@ajithkumarbelur6725
@ajithkumarbelur6725 3 года назад
വളരെ ഹൃദയസ്പർശിയായ പാരായണം ♥️🌹👏
@mymissmedhamedha4527
@mymissmedhamedha4527 4 года назад
Hey RAMA RAMA RAMA RAMA RAMA RAMA pahimaam, RAMA RAMA SEETHA Pathe Namah
@renjurevendran6553
@renjurevendran6553 3 года назад
👍🏼👍🏼👍🏼
@skumarszoology7885
@skumarszoology7885 3 года назад
ithupoloru aalapanam saraswatheevaram
@jayadevannamboodiri
@jayadevannamboodiri 6 лет назад
മനോഹരമായ പാരായണം! എത്ര കേട്ടിട്ടും മതി വരുന്നില്ല. ഞാൻ രണ്ടു വട്ടം ആയി ഈ രാമയണ മാസത്തിൽ കേൾക്കുന്നു. മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ശ്രീരാമ സ്വാമി അങ്ങയെയും ഇതു ഷെയർ ചെയ്തവരെയും അനുഗ്രഹിക്കട്ടെ.
@sasidharan.p.ksasidharan.p9959
സുന്ദരമായ പ്രാർത്ഥന പോലെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@chandramohanchandramohan8348
@chandramohanchandramohan8348 4 года назад
വളരെ നന്നായി പാരായണം ചെയ്തിരിക്കുന്ന അങ്ങക്കേ ഭഗവാൻ സാക്ഷാൽ ഗുരുവായൂരപ്പൻ്റ അന ഗ്രഹമുണ്ടാവട്ടെ
@deepas6055
@deepas6055 3 года назад
🙏🙏🙏
@vasanthakumari4364
@vasanthakumari4364 4 года назад
God bless you.adutha varshavum undakatte
@mymissmedhamedha4527
@mymissmedhamedha4527 4 года назад
🙏🙏 NARAYANAYA NAMA, SEETHA PATHAYE NAMAH,OM MARUTHA PUTRA MAHABAHO, NAMAH 🙏🙏🙏
@Vijayasree843
@Vijayasree843 3 года назад
ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ
@vanajaharidas12
@vanajaharidas12 3 года назад
മനോഹരമായ വായന.
@raghavanmangattil1235
@raghavanmangattil1235 4 года назад
Kelkan ethra sukhakaram. Thousands of thanks to Sree Murali puranattukara.
@arunvpillai1982
@arunvpillai1982 4 года назад
എന്ത് മനോഹരവും അർത്ഥം മനസിലാക്കിയുമുള്ള ആലാപനം
@million-mc2mb
@million-mc2mb Год назад
Thank you 🙏
@vasanthakumari4364
@vasanthakumari4364 4 года назад
Very sweet voice and very cute paarayanam, alinju poyi kettu
@mymissmedhamedha4527
@mymissmedhamedha4527 3 года назад
🙏🙏🙏🙏🙏🙏 NARAYANAYA NAMA SEETHA PATHAYE NAMO NAMAH
@parvathikrishna5609
@parvathikrishna5609 4 года назад
സീത... രാമ... മംഗളം.. 🙏💙🙏💛💙🙏🌳🌴🌳💙💙🙏
@padminianil1822
@padminianil1822 23 дня назад
Valareamanoharamsoopper
@vimalavarma1473
@vimalavarma1473 3 года назад
Start to finish excellent Clear recital Thank you May god shower his unending blessings and love to you
@rknair6011
@rknair6011 Месяц назад
EXCELENT KODI PRANAMAM
@vanajasankar1442
@vanajasankar1442 3 года назад
🙏🙏🙏 മനോഹരമായി പാരായണം ചെയ്തു. സർവഐശ്വരങ്ങളും ഭഗവാൻ നൽകട്ടെ. ആയുഷ്മാൻ ഭവ : 🙏🙏🙏♥️♥️♥️💖🌺🌺🌺🌺
@rknair6011
@rknair6011 Месяц назад
SWEET VOICE SUPER READING VERRY GOOD REEDHI
@kunchusahadevanpillai8043
@kunchusahadevanpillai8043 4 года назад
🎊 Sweetie Voice with neat lyrics, Sreeraamaraamamadyaathmamathimaduram, jai Sreeraam jai
@Artsby_Chimmu
@Artsby_Chimmu 3 года назад
Sree Rama👏
@radhaparameswar3023
@radhaparameswar3023 20 дней назад
nalla parayanam vyktam anugraham nannayundu
@SK-wp8ms
@SK-wp8ms 20 дней назад
Om Namo Narayanaya...
@naliniar9998
@naliniar9998 3 года назад
ഭക്തി സാന്ദ്ര മായ വായന 🙏🙏
@mymissmedhamedha4527
@mymissmedhamedha4527 4 года назад
👍🙏🙏🙏🙏🙏🙏🙏 NARAYANAYA NAMA SEETHA PATHAYE NAMAH.Murali Uncle🎉🎉🎉🎉
@rajeshpariyarath
@rajeshpariyarath Год назад
Harr Rama 🙏🙏🙏
@sreedevipillai6784
@sreedevipillai6784 4 года назад
Rama Rama Rama Rama Rama Rama Rama Rama🙏
@rathivinod2904
@rathivinod2904 4 года назад
Nannayittundue parayanam🙏🏽
@sasidharantvm3949
@sasidharantvm3949 2 года назад
ആലാപനം വളരെ നന്നായി
@sasidharantvm3949
@sasidharantvm3949 2 года назад
വളരെഇമ്പം ഉണ്ട് 🙏🙏🙏🙏🙏
@sahadevankv683
@sahadevankv683 3 года назад
ആയുഷ്മാൻ ഭവ. ഭഗവാൻ അനുഗ്രഹിക്കട്ടേ, നമിക്കുന്നു സോദരാ ❤❤❤❤❤❤❤❤🌹🌹🌹🌹🌹👏👏👏👏👏👏👏🌹👌👌👌👌👌
@raviv2251
@raviv2251 4 месяца назад
നല്ല രാമയാണം ഞാൻ എപ്പവു' o കേൾക്കാറുണ്ട് ഇഷ്ടപ്പെട്ടു
@mohananpa7656
@mohananpa7656 3 года назад
റേഡിയോയിൽ പത്തു മിനിറ്റ് കേൾക്കുമ്പോൾ പിന്നെയും കേൾക്കാൻ തോന്നും ഇപ്പോളാണ് കേട്ടിരുന്ന് പോകുന്നത് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vasanthakumari7465
@vasanthakumari7465 3 года назад
Very good.God bless you
@SurajaCk-b6j
@SurajaCk-b6j 27 дней назад
Hare krishna
@sreelakshmim.a3470
@sreelakshmim.a3470 2 года назад
Impressive way of reciting.God bless you
@remadevadasan3937
@remadevadasan3937 2 года назад
God bless you
@seenaksally9320
@seenaksally9320 3 года назад
അക്ഷര ശുദ്ധി.... ഭക്തി സാന്ദ്രം... താളാ ത്മകം.... ഈ രാമായണപാരായണം വേറിട്ട അനുഭവം.... !!🌹🌹🌹🙏🙏🙏🥰🥰🥰
@ashishnair2448
@ashishnair2448 3 года назад
Thanks sir 🙏🙏🙏
@chandrikamohan1881
@chandrikamohan1881 26 дней назад
Valare manoharam
@narayanank1368
@narayanank1368 4 года назад
Excellent, Kodi namaskkaram
@muralicable9857
@muralicable9857 3 года назад
തെറ്റില്ലാതെ വ്യക്തമായും ഭംഗിയായും വായിക്കു൬ ഏതാനും ചിലരിൽ പ്രഗത്ഭനാണ് പുറനാട്ട് കര മുരളി. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@vkpradha4616
@vkpradha4616 3 года назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dhanalakshmik9661
@dhanalakshmik9661 2 года назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏 രാമപാദം ചേരണേ മുകുന്ദരാമപാഹിമാം 🙏🙏 ജയ് ശ്രീരാം 🙏🙏 ജയ് ഹനുമാൻ സ്വാമി 🙏🙏 🙏🙏🙏
@million-mc2mb
@million-mc2mb Год назад
Jai
@mohandase.m.9551
@mohandase.m.9551 3 года назад
ഭക്തി നിർഭരമായ പാരായണം കോടി അഭിനന്ദനങ്ങൾ!!!
@ramachandrannair8496
@ramachandrannair8496 4 года назад
ഇന്ന് സാറിന്റെ രാമായണ പാരായണം മുഴുവൻ കേട്ടു. എല്ലാ അധ്യായവും കേട്ടു. ഇനി ആദ്യം മുതൽ ഒന്നുകൂടി.
@seethalekshmiamma6652
@seethalekshmiamma6652 3 года назад
Very good parayanam
@presannamohan9091
@presannamohan9091 3 года назад
Inne karkkidakam 17 yuthakandam theerarai. Nalla alapanam
@cimmiajithmenon924
@cimmiajithmenon924 4 года назад
Excellent recital. God bless you
@mymissmedhamedha4527
@mymissmedhamedha4527 4 года назад
Hey VAAYU PUTHRA,HEY,SREERAMA BHAKHTHA HANUMAN 🙏🙏🙏🙏, NJANGALKKU M ANISHTANGAL ONNUMILLATHE RAKSHICHU KOLLENAME JAI HANUMAN 🙏🙏🙏
@aparnanair3801
@aparnanair3801 2 года назад
2000ാംആണ്ട് തൊട്ടു കേൾക്കുന്നു..ഇന്നും കേൾക്കുന്നു…ഹരേ രാമ
@meenakumari6804
@meenakumari6804 Год назад
Pranamam 🙏🙏🙏🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 3 года назад
മനോഹരമായ പാരായണം🙏 ഭക്തിപ്രദം🙏🙏🙏
@gowrikuttyrajeswary1479
@gowrikuttyrajeswary1479 4 года назад
ഭക്തിപുരസരം. അക്ഷരം പ്രതി ഹൃദ്യം. കർണ്ണാനന്ദകരം. അഭിനന്ദനങ്ങൾ
@syamalapillai763
@syamalapillai763 3 года назад
Hariom 🕉️🕉️🙏 beautiful
@ambikadevi9394
@ambikadevi9394 5 лет назад
Jai sreeraman v.v.good very useful
@shailajanair6147
@shailajanair6147 3 года назад
കുറേ വർഷങ്ങക്ക് മുൻപേ ഞാൻ റേഡിയോയിൽ കേൾക്കാറുണ്ടായിരുന്ന അതെ ശബ്ദം 🙏😔
@prajishavinod9727
@prajishavinod9727 2 года назад
Sree Rama... Rama..Hare hare...seethapathe.. Rama.. Rama.. Hare hare....aalapanam...athimadhuram...
@rekharajan6870
@rekharajan6870 4 года назад
Made my mother listen to the whole series. She was amazed by the clarity and diction and specifically wanted me to comment ☺️ Thank you so much, Sir.
@unnikrishnankrishnan1316
@unnikrishnankrishnan1316 4 года назад
Easwrakarunnyam
@mymissmedhamedha4527
@mymissmedhamedha4527 4 года назад
🙏🙏🙏🙏🙏 NARAYANAYA Nama Narayanayanamah SREE RAMANATTUKARA, MURALI Chettan God bless you always 🙏
@satyamohan363
@satyamohan363 2 года назад
മുഴുവനും ശ്രവിച്ചു.. നന്ദി നന്ദി 👏🏻👏🏻👏🏻👏🏻
@anitharaj6240
@anitharaj6240 4 года назад
Pranamam sir.
@vinaymenon4870
@vinaymenon4870 2 года назад
🙏🙏🙏valare manoharamaya parayanam Many many thanks 🌷🙏
@leelasukumaran7749
@leelasukumaran7749 Год назад
🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 893 тыс.
Moto Trial vs Moto acrobática 🏁
00:29
Просмотров 2,6 млн
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 965 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 893 тыс.