Тёмный

അദ്ധ്യാത്മ രാമായണം | സുന്ദരകാണ്ഡം | Adhyathma Ramayanam | Sundarakandam 

Music Zone
Подписаться 1,3 млн
Просмотров 1,1 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 844   
@gopalakrishnancm3032
@gopalakrishnancm3032 4 года назад
അങ്ങയുടെ ആലാപനം അതിമധുരം അങ്ങയ്ക്കും കേൾക്കുന്നവർക്കും ഭഗവൽ അനുഗ്രഹം ഉണ്ടാകട്ടെ
@sarithalijesh5396
@sarithalijesh5396 7 месяцев назад
😊😂
@anir165
@anir165 3 года назад
രാമായണ പാരായണം ചെയ്യുന്നവർ ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന ഭാഗം നന്നായി പാരായണം നടത്തി മറ്റുള്ളവർക്ക് അറിവ് നൽകി. നിങ്ങൾ നൽകിയ ഇ അറിവിന് ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു 🌹
@ramakrishnan1887
@ramakrishnan1887 Год назад
കോടി കോടി നമോവാകം ഗുരോ 🙏🏻🙏🏻🙏🏻
@sobhnakkv459
@sobhnakkv459 Год назад
​@@ramakrishnan18871:18:51
@meenakumarikb414
@meenakumarikb414 Год назад
,,@@ramakrishnan1887
@gitaiyer3739
@gitaiyer3739 9 месяцев назад
😊😊😊😊😊😊😊😊😊😊
@indiradamodaran6816
@indiradamodaran6816 3 месяца назад
ഇത്രയും വിഷമമുള്ള സന്ദരകാണ്ഠം ഇത്ര നന്നായി വായിച്ചു തന്ന ആചാര്യന് ഒരുകോടി വന്ദനവും, വണക്കവും.❤
@pradeepkumarmailsu
@pradeepkumarmailsu 2 года назад
ഇത് എത്രാമത്തെ പ്രാവിശ്യം ആണ് അങ്ങയുടെ ഈ സുന്ദര കാണ്ഡം പാരായണം കേൾക്കുന്നത് എന്ന് അറിയില്ല... വാണി ദേവിയുടെ അനുഗ്രവും ശ്രീരാമഭക്തിയും അങ്ങയുടെ ആലാപനത്തിൽ സുദൃശ്യം🙏🙏
@sankaranarayananupmtnair7191
No words to praise you sir .
@malathyramakrishnan8666
@malathyramakrishnan8666 Год назад
Ennumkelkkunnudu Nannayirikkunnu
@prasannapt5468
@prasannapt5468 5 месяцев назад
നല്ല ആലാപനം എനിക്ക് സുന്ദരകാണ്ഡം വളരെ പ്രയാസമായിരുന്നു. ദിവസവും കേട്ടു ഇപ്പോൾ സുന്ദരമായിട്ട് പാരായണം ചെയ്യും. അങ്ങേക്ക് നമസ്കാരം. 🙏🙏🙏
@GopalanGopalan-jp4zq
@GopalanGopalan-jp4zq 2 месяца назад
രാധേ രാധേ രാജരാജേശ്വരി കുളിച്ചില്ല ഇതുവരെ രാത്രിമഴ സമയമുണ്ടല്ലോ പഴയ വിളിക്കണം കേട്ടോ എന്ന് എനിക്ക് തോന്നുന്നു എങ്കിൽ അമേരിക്കൻ ഐക്യ ആന്ധ്ര അരി ഇറക്കുമതി ചെയ്തിരുന്നു ഇത് ജാതി അമേരിക്കൻ എന്ത് പറയാതെ എൻറെ കണ്ടുപിടുത്തം നീ മിടുക്കിയാണ് അമേരിക്കൻ നിരവധി ജാതി എൻറെ മുസ്ലിം പേര് എന്ത് പേര് മുസ്ലി ഒരു പേരിട്ടത് രാധ രാത്രി സംസാരിക്കാം കുറേക്കൂടി 8 ഇന്ദിരാഗാന്ധി സംസാരിക്കുന്നു തൻ്റെ ❤❤😂😂🎉😢😮😅😊
@mymissmedhamedha4527
@mymissmedhamedha4527 2 года назад
സുന്ദരകാണ്ഡം എല്ലാ ദിവസവും വായിക്കുകയോ വായന കേൾക്കുകയോ ചെയ്താൽ എല്ലാ ദുഃഖങ്ങളും ഭയവും അകലും എന്നാണ് എൻ്റെ അഭിപ്രായം 🙏🙏🙏🙏🙏 ജയ് ഹനുമാൻ,ജയ് ശ്രീ രാമ 🙏
@sivanakalur5290
@sivanakalur5290 Год назад
സത്യം
@pathankuttyp2131
@pathankuttyp2131 Год назад
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om namah shivaya Om namah shivaya Om namah shivaya Om
@kanakammani709
@kanakammani709 Год назад
@@pathankuttyp2131 55
@sasidharankochumalil5833
@sasidharankochumalil5833 5 месяцев назад
Lllllllluu
@ushamuralidharan1847
@ushamuralidharan1847 2 месяца назад
❤❤
@divyamurali6237
@divyamurali6237 3 года назад
" ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇങ്ങനെ രാമായണം മുഴുവനും ചൊല്ലുക ! മഹാപുണ്യം.... സുന്ദരകാണ്ഡം - ഇത്ര ഭംഗിയായി ചൊല്ലുന്നത് ഞാൻ കേട്ടിട്ടില്ല " - അച്ഛൻ്റെ വാക്കുകളാണ് ! ❤️❤️❤️❤️ അതെ ! ആ കൈകളിൽ മകളുടെ ജീവിതം ഏല്പിച്ച് - എത്ര പെട്ടെന്ന് നിശബ്ദനായി അച്ഛൻ ഈ ലോകത്തു നിന്ന് വിടവാങ്ങി 😭😭... " ഇനി എല്ലാം മുരളി നോക്കിക്കൊള്ളും " അതായിരുന്നു മരണത്തിനു തൊട്ടു മുൻപും അച്ഛൻ പറഞ്ഞു കൊണ്ടിരുന്നത് ! അതെ ! ഈ ശബ്ദം ! കർക്കിടക മാസത്തിൽ ലോകം മുഴുവൻ കാതോർക്കുന്ന ഈ ശബ്ദം ... ! ഈ പുണ്യത്തിൻ്റെ പാതിയിലാണ് എൻ്റെ സന്തോഷം ! ലോകാ സമസ്താ സുഖിനോ ഭവന്തു ! 💐💐💐💐💐🙏🙏🙏🙏🙏🙏🙏❤️❤️❤️
@narayanankutty6987
@narayanankutty6987 3 года назад
നമസ്തേ
@bludarttank4598
@bludarttank4598 3 года назад
Baguavathiyane,,, deergasumangalee, bava,,
@JAYARAJKG-fh9oz
@JAYARAJKG-fh9oz 2 месяца назад
വൈദേഹിക്ക് ദാശരഥി എന്നപോലെ എന്നും പുണ്യവതിയായിരിക്കുക.
@sugathasreekumar3251
@sugathasreekumar3251 Год назад
അങ്ങയുടെ വായന കേട്ട് ആർക്കും സുന്ദരകാണ്ഡം വായിച്ചു പഠിക്കാം വളരെ മനോഹരമായ ആലാപനം
@bhaskarc7696
@bhaskarc7696 3 года назад
ഇത്രയും സ്പുടതയോടെയും ഭംഗിയായും, ഉള്ള ആലാപനം ആദ്യമായി കേൾക്കുകയാണ്. അഭിനന്ദനങ്ങൾ...
@brijibushisham5209
@brijibushisham5209 3 года назад
。。
@padminikv7775
@padminikv7775 3 года назад
ഞാൻ എല്ലാവർഷവും..കേൾക്കുക..ഇദ്ദേഹത്തിൻ്റെ. രാമായണപാരായണം..തന്നെയാണ്.അത്രയ്ക്കും..ഉച്ചാരണ.. ഭംഗി.. സൂപ്പർ 🙏🙏👍👍
@syamalaramesh522
@syamalaramesh522 3 года назад
Excellent
@ambikarajan4509
@ambikarajan4509 2 года назад
. വളരെ നന്നായി പാരായണം ചെയ്തത് സുന്ദരകാണ്ഡം അഭിനന്ദനങ്ങൾ🙏🙏🙏🙏
@rajendrannair9062
@rajendrannair9062 2 года назад
1à1QqQq¹1q100000000000⁰0000000⁰000000000000000000000000⁰⁰0⁰0⁰0⁰0000⁰0⁰000000000000kl
@pankajavallycs6249
@pankajavallycs6249 5 лет назад
രാമായണത്തിലെ ഏറ്റവും കഠിന പദങ്ങളാൽ അലംകൃതമായ സുന്ദരകാണ്ഡം എത്ര ലളിതമായിട്ടാണ് മുരളി സർആലപിയ്ക്കുന്നത്. ഗ്രന്ഥം തുറന്ന് വച്ച് ഈ ഭാഗം ശ്രവണത്തോടൊപ്പം വരികളിലൂടെ ശ്രദ്ധയൂന്നി വായന പരിശീലിയ്ക്കണം പുതു തലമുറ. വളരെ നല്ല ആലാപനം. സാധാരണ വ്യക്തികൾക്ക് സുന്ദരകാണ്ഡ പാരായണം ഇത്ര ലളിതമാക്കി കേൾക്കാനവസരമുണ്ടാക്കിത്തന്ന താങ്കൾക്ക് ശതകോടി പ്രണാമം
@ACHU624143
@ACHU624143 4 года назад
7 Muralipuranattukara
@Sachin-rv8tz
@Sachin-rv8tz 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8C5KQ7ZKs3k.html
@sashidharanmenon9776
@sashidharanmenon9776 4 года назад
Very good.
@ambilisuseel2105
@ambilisuseel2105 4 года назад
മൂന്ന് വർഷമായി ഇതു തന്നെ കേട്ടുകൊണ്ടിരിക്കയാണ് എത്ര മനോഹരമായ ആലാപനം ഭഗവാൻ കാത്തുകൊള്ളട്ടെ
@kvnnandanam1838
@kvnnandanam1838 4 года назад
@@sashidharanmenon9776 p
@SujathaManu-wm1fv
@SujathaManu-wm1fv 3 месяца назад
മനോഹരം 🙏രാമായണ പാരായണ കുതുകികൾക്ക് പാഠമാക്കാവുന്നത് 🙏നന്ദി മഹാത് മൻ 🙏🙏🙏
@rajammagopinadhan327
@rajammagopinadhan327 3 года назад
Very very good. Othiry yishttamsyi
@geethagnair7361
@geethagnair7361 9 месяцев назад
Sundharakhandam കേൾക്കാൻ തോന്നുമ്പോൾ അങ്ങയുടെ ഇതു മാത്രമാണ് കേൾക്കുന്നത് എത്ര നല്ല ആലാപനം, ജയ് ശ്രീറാം 🙏🙏🙏
@geethamohan4298
@geethamohan4298 2 месяца назад
🙏🙏🙏
@anandavallyt4087
@anandavallyt4087 2 месяца назад
🙏🙏🙏
@karunananurag1885
@karunananurag1885 3 года назад
*മധുരം മധുരാക്ഷരം !എത്ര ആസ്വദിച്ചാലും മതി വരാത്ത ശബ്ദ മാധുര്യം!നിരവധി വർഷത്തെ അശ്രാന്ത പരിശ്രമം!*
@deepag9327
@deepag9327 3 года назад
🙏🙏🙏
@janardhananpv915
@janardhananpv915 Год назад
നല്ലപാരായണം 🙏🙏🙏
@perunellykrishnankumaran2304
😊o😅mm😅om😅😊m😊o😊l😅mo😅
@perunellykrishnankumaran2304
M😅om😅😅😅m mmo m
@vijayammak9714
@vijayammak9714 Год назад
Namaeste .Jai Sree Ram Jai Hanuman
@saraswathidharmarajan3557
@saraswathidharmarajan3557 2 месяца назад
Very good parayanam
@geetha4920
@geetha4920 4 года назад
അങ്ങയുടെ ആലാപനം ഭക്തിയോടെ കേട്ടിരിക്കാനും, പഠിക്കാനും ഉത്തമം ഭഗവാൻ്റെ അനുഗ്രഹം.
@ishikaazvlog2052
@ishikaazvlog2052 3 года назад
Hare Rama,🙏was really Blessedto hear Sundara Kandam today Auspicious Day Hanuman Jayanthi 🙏 Jai Sri Ram 🙏🙏🙏🙏🙏
@swathymukudhuan1779
@swathymukudhuan1779 Год назад
❤❤❤
@preejasenorita3087
@preejasenorita3087 Год назад
​@@swathymukudhuan1779😊😊😊😊😊
@madhvannair5216
@madhvannair5216 Год назад
​@@swathymukudhuan17791:44:43
@sreedharanpillai8069
@sreedharanpillai8069 5 лет назад
വളരെ ഭക്തി സാന്ദ്രം ആണ് പാരായണം. ഓരോ വാക്കും വളരെ ഭക്തി യോടെ ശ്രെദ്ധ യോട് പാരായണം ചെയ്യുന്ന അങ്ങയുടെ ആലാപനം കേട്ടാലും കേട്ടാലും മതിവരുന്നില്ല. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകെട്ട
@nikutheju3230
@nikutheju3230 5 лет назад
വേറെ ലെവൽ
@sreedharanpillai8069
@sreedharanpillai8069 5 лет назад
@@nikutheju3230 നല്ലതൊന്നും ചിലർക്ക് പിടിക്കില്ല
@unnikrishanleela9946
@unnikrishanleela9946 5 лет назад
Sreedharan Pillai very good
@Sachin-rv8tz
@Sachin-rv8tz 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8C5KQ7ZKs3k.html
@harishtulsyan8007
@harishtulsyan8007 3 года назад
good rendering .
@divakarankp181
@divakarankp181 3 года назад
👌👌സംസ്കൃത പദങ്ങളുമായി സാമാന്യ പരിചയമെങ്കിലുമുള്ളവർക്ക് ശ്രവണ മാത്രയിൽ അർത്ഥം ഗ്രഹിക്കാനുതകുന്ന തരത്തിൽ സുന്ദരകാണ്ഡം ഇത്ര മനോഹരമായി ആലപിച്ചത് മുമ്പ് കേട്ടിട്ടില്ല. .🙏
@indirakeecheril9068
@indirakeecheril9068 2 года назад
🙏🙏🙏🔥💥
@vaishnav6978
@vaishnav6978 Год назад
. ചുമ്മാ hi
@meenameena4369
@meenameena4369 3 года назад
ആലാപനം വളരെ നനായിടുണ്ട് v വായിക്കുന്നത് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് അങ്ങേക്ക് പ്രണാമം സ്വീകരിച്ചാലും 🙏🙏🙏
@veena8561
@veena8561 2 года назад
5
@viswanathannv6633
@viswanathannv6633 4 года назад
മാഷുടെ രാമായണപാരായണം വ്യക്തമായും സ്പഷ്ടമായും ചൊല്ലുന്നതു കേൾക്കാൻ മനോഹരമായി രിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@venugopal.m5329
@venugopal.m5329 4 года назад
നല്ല രീതിയിൽ vayichirikkunnu. ഒരു thudakkakaranaya എനിക്കു ഇത് വളരെ ഫലപ്രദമാണ്. ഒരായിരം അഭിനന്ദനങ്ങൾ.
@rasheedasidhik3011
@rasheedasidhik3011 3 года назад
വളരെ നല്ല പാരായണം എല്ലാവർക്കും മനസ്സിലാകുന്ന ആലാപന ശൈലി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@jk-qg9cr
@jk-qg9cr 2 года назад
വളരെ നല്ല ആലാപനം, നല്ല അക്ഷരശുദ്ധി 🙏🙏🌹
@syamalamv2653
@syamalamv2653 2 года назад
0
@girijamenon3111
@girijamenon3111 3 года назад
ആർക്കും പഠിക്കാൻ പറ്റിയ നല്ല സ്പുടതയുള്ള ആലാപനം, നിത്യേന കേൾക്കുന്നു. മുരളിയെ ശ്രീരാമ ദേവൻ anugrahikkatte🙏🙏
@gopinathavarrier4537
@gopinathavarrier4537 2 года назад
Cristel clear pronunciation happy to hear his reading may God bless him.
@unnikrishnanp9056
@unnikrishnanp9056 Год назад
Very good
@rpchandran2365
@rpchandran2365 Год назад
Excellent recitation 🙏🙏🙏🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 3 года назад
Engane ardhavathayi paranju phalippikkanam ennu oro kandavum parayanam cheyyumpol evarkkum nannayi manassilakumvannamanu parayanam cheyyunnathu.
@SouEditZ
@SouEditZ 2 года назад
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
@anandavallyt4087
@anandavallyt4087 2 месяца назад
@radhamk6538
@radhamk6538 Год назад
Sri Rama Swamiye Saranam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kokilamp6401
@kokilamp6401 2 года назад
குருவே சரணம் முரளி ஐயா சரணம் சுந்தர காண்டம் அருமை அருமை
@bindue6866
@bindue6866 2 месяца назад
Valare nalla alapanam❤
@mayadevipillai4583
@mayadevipillai4583 Год назад
വളരെ നന്നായി പാരായണം ചെയ്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@Vijayasree843
@Vijayasree843 3 года назад
ഇത്രയും നന്നായി വായിക്കുന്നത് ഞാൻ കേട്ടിട്ടില്ല 👌👍
@pappuzzsundar2050
@pappuzzsundar2050 2 года назад
നമിക്കുന്നു 🙏 ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ
@priyakumar6194
@priyakumar6194 4 года назад
സുന്ദരകാണ്ഡം പോലെ സുന്ദരമായ ആലാപനം 🙏🙏🙏🙏
@narayanankuttypalatpalat8222
@narayanankuttypalatpalat8222 3 года назад
SundaramRamayanamMahasundaramParayanamMuralikeAbhinandanagsl
@ayyappanpp1687
@ayyappanpp1687 3 года назад
അതിമധുരമായപരായണം
@pathankuttyp2131
@pathankuttyp2131 Год назад
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om
@m.sampurniammal6237
@m.sampurniammal6237 Год назад
What a Great work........ Sir. 👌👌👌❤
@mymissmedhamedha4527
@mymissmedhamedha4527 3 года назад
സുന്ദരകാണ്ഡം സൂപ്പർ പാരായണം ,കർണപീയുഷവും ആണ് അതുകൊണ്ട് ഇപ്പോഴും എപ്പോഴും സുന്ദരം🙏🙏, ജയ് ജയ് രാമ ഭക്ത ഹനുമാൻ 🙏🙏🙏🙏
@suseeladevitk2552
@suseeladevitk2552 3 года назад
Read soundarya lahary also
@saatyrevive3468
@saatyrevive3468 5 лет назад
വളരെ മനോഹരം മധുര മനോഹരമായ ഭക്തി സാന്ദ്രമായ ആലാപനം എത്ര കേട്ടാലും മതി വരില്ല.
@shajish4605
@shajish4605 3 года назад
Adipolisupar
@mymissmedhamedha4527
@mymissmedhamedha4527 3 года назад
🙏🙏🙏🙏 NARAYANAYA NAMA SEETHA PATHAYE NAMAH 🙏
@keralayoutubesfans586
@keralayoutubesfans586 3 года назад
..
@savithrin9704
@savithrin9704 3 года назад
Nallavayanakalkkannallaswaram
@rajeswarytk6883
@rajeswarytk6883 Год назад
🙏🏻🙏🏻🙏🏻എത്ര കേട്ടാലും മതി വരില്ല ഈ ആലാപനം 🙏🏻🙏🏻🙏🏻എല്ലാവിധ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@meenameena4369
@meenameena4369 3 года назад
ഈ രാമണമാസത്തിൽ.live അയി ഉണ്ടായിരുന്നെങ്കിൽ വളരെ മനസ്സിന് ശാന്തി ഉം ഭഗവാനെ അങ്ങയുടെ പതരവിന്തങ്കളിൽ എൻ്റെ പ്രണാമം 🙏🙏🙏
@GopalanGopalan-jp4zq
@GopalanGopalan-jp4zq 2 месяца назад
രാമായണ മാസത്തിൽ ആയിരം പ്രണയം മുത്ത് രാധയ്ക്ക്❤😂❤😅😮😢
@ambikachandran5825
@ambikachandran5825 3 месяца назад
Live ayirunnengil👌❤❤❤❤
@sridevinair2091
@sridevinair2091 2 месяца назад
നല്ല ആലാപനം. എത്രകേട്ടാലും മതിവരില്ല. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏
@santharagangal7451
@santharagangal7451 2 месяца назад
ഭക്തി നിർഭരമായ ആലാപനം.. ❤ ഹരേ രാമാ, 🙏
@rajanb6441
@rajanb6441 Год назад
🙏🙏🙏. Jai Sitha Raman
@remasanthappen7373
@remasanthappen7373 3 года назад
സുന്ദരകാണ്ഡം എത്ര കേട്ടാലും മതി വരില്ല. വളരെ മനോഹരമായ ആലാപനം 🙏
@msramachandrannair9580
@msramachandrannair9580 3 года назад
ഹരേ Rama സുന്ദരവും ഭക്തി നിർബരവുമായ പാരായണം . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. കൃഷ്ണ.. കൃഷ്ണ. ഹരേ.. ഹരേ. 🙏🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@sivanakalur5290
@sivanakalur5290 Год назад
രാമ രാമ രാമ രാമ രാമ നാരായണ നാരായണ..മനോഹരമായ ആലാപനം. നന്ദി നന്ദി നന്ദി
@UshadeviMp
@UshadeviMp 2 месяца назад
വളരെ നന്നായി സുന്ദരാകാണ്ഡം പാരായണം ചെയ്തു🙏🙏🙏🙏
@LathaPushpakaran-nh5ec
@LathaPushpakaran-nh5ec 2 месяца назад
🙏🏻🙏🏻👌
@sasikaladevi4499
@sasikaladevi4499 3 года назад
എത്ര കേട്ടിട്ടും മതി വരുന്നില്ല 🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@chandranp.u.1841
@chandranp.u.1841 Год назад
Excellent singing,Pranamam
@blacktruths8068
@blacktruths8068 3 года назад
അക്ഷര സ്ഫുടതയും ശബ്ദമാധുര്യവും മനോഹരമായ ഈണവും .... സാറിന്റെ പാരായണം ഭക്തിനിർഭരം, അതീവഹൃദ്യം.
@shiljae3901
@shiljae3901 3 года назад
സർ.... നമിക്കുന്നു 🙏🙏🙏🙏. നന്നായി വായിച്ചു . കേട്ടു പഠിക്കാൻ പറ്റി 👏👏👏
@ponnuzzzvlogz2107
@ponnuzzzvlogz2107 3 года назад
താങ്കളുടെ ഈ ശബ്ദം എന്നും നിലനിൽക്കട്ടെ
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
ഞാൻ ഇത് എത്രാമത്തെ തവണയാണ് കേൾക്കുന്നതെന്നു എനിക്കറിയില്ല. എത്ര കേട്ടാലും മതി വരാത്ത അങ്ങയുടെ വായന അതി മനോഹരം. ആ ശബ്ദം എന്നും നിലനിൽക്കട്ടെ.... 🙏🙏
@seethalakshmi6364
@seethalakshmi6364 10 месяцев назад
😊😊😊😊😊😊😊😊😊
@radhaa2107
@radhaa2107 2 года назад
Om narayanaya namah....om anjaneyaswami ki jai.....
@mohanalakshmi6889
@mohanalakshmi6889 3 месяца назад
Beautiful...divine....pranamam.
@vasudevanerattakulam1954
@vasudevanerattakulam1954 3 года назад
ആലാപനം വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല
@arunaryankavu8298
@arunaryankavu8298 6 лет назад
ഇതാണ് രാമായണ പാരായണം അങ്ങാരെന്നറിയില്ല - ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ എന്നും
@rajithagirish1336
@rajithagirish1336 5 лет назад
Murali puranattukara. Once I got the chance to hear his Ramayanam parayanam at Thiruvambadi temple. Thissur.
@mymissmedhamedha4527
@mymissmedhamedha4527 4 года назад
Ithanu SREE MURALI Ramanattukara, with a neat voice
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 месяца назад
Parayanam sundaram.Namasthe ji🙏🙏♥️♥️
@valsalagovindankutty8094
@valsalagovindankutty8094 Год назад
Valare hridyavum sundravum spashttavum aaya athi manoharavumaaya aalaapanam
@amithadevi3282
@amithadevi3282 4 года назад
താങ്കളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ....... വളരെ മനോഹരമായ ആലാപന ശൈലി.....
@haridasanpillai145
@haridasanpillai145 4 года назад
ജെയ് ശ്രീരാമ
@UshaDevadas-gw1wf
@UshaDevadas-gw1wf 2 месяца назад
JaiSreeramJaiHanuman🙏🙏🌷
@jayalakshmipk1282
@jayalakshmipk1282 Год назад
ഹരേ രാമ 🙏🙏
@muralidharanp7592
@muralidharanp7592 4 года назад
നല്ല ഭക്തിയും ശ്രദ്ധയും സ്ഫുടതയുമുള്ള പാരായണം. അങ്ങേയ്ക്ക് ജഗദീശന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@mrinaliniantharjenam8724
@mrinaliniantharjenam8724 2 месяца назад
ആലാപനം അതിമനോഹരം 🙏🙏🙏
@GouripadmaPradeep
@GouripadmaPradeep 2 месяца назад
ഭക്തിനിർഭരമായ ആലാപനം..മുരളി മാഷ് ❤
@sudhakarankeerthiyil8244
@sudhakarankeerthiyil8244 3 года назад
പലപ്പോഴും ഈ ഭക്തിസാന്ദ്രമായ ഈ വീഡിയോ കാണുന്ന സമയത്ത് ഒരു ആഗ്രഹം - മലയാളത്തിൽ തർജമ ചൈയ്തിട്ടുള്ള ഒരു പ്രഭാഷണം കൂടി കേൾക്കാൻ.
@muralimankuzhi
@muralimankuzhi 3 года назад
രാമരസം എന്ന പരിപാടി 32 ഭാഗങ്ങളായി യൂട്യൂബിൽ ലഭ്യമാണ്. കേൾക്കൂ.അഭിപ്രായം അറിയിക്കു. നമസ്കാരം
@adithya2317
@adithya2317 3 года назад
ഭക്തിസാന്ദ്രമായ പാരായണം
@vilasiniraveendran1337
@vilasiniraveendran1337 Год назад
Ethayum nanniyi vayikkunna ramayanam ehuvara kattitilla God bless you panayum panayum kalkan thonnum
@sobhanakumari5410
@sobhanakumari5410 2 месяца назад
🙏🙏🙏🙏👌
@Muralidharanp-p2y
@Muralidharanp-p2y Год назад
വളരെ മനോഹരമായ ആലാപനം . ദൈവാനു ഗ്രഹം ഉണ്ടാകട്ടെ
@sindhusreekumar4641
@sindhusreekumar4641 2 месяца назад
Very nice parayanam🙏🙏🙏Jai Hanuman, Jai Sreeram🙏
@yogaforhealthandhappinessr9059
Heard full in one sitting. ഭക്തിയും വിശ്വാസവും വർദ്ധിച്ചു. Thanks.
@deepthiharikumar2993
@deepthiharikumar2993 Год назад
Nalla പാരായണം🙏🙏🙏
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 3 месяца назад
Nannaytund
@geethareghunathan5218
@geethareghunathan5218 9 месяцев назад
Sundarakantam Athi manoharam🙏🌹
@seema7384
@seema7384 2 месяца назад
Hare Rama hare Rama...
@kunhiramannadichal9528
@kunhiramannadichal9528 Год назад
DEAR MURALI JÌ fantastic PARÀYANAM
@shantamenon9333
@shantamenon9333 9 месяцев назад
Nirthi nirthi akshara sphudathayode ulla parayanam. Jai Shree Ram
@ramanimohanan1205
@ramanimohanan1205 2 месяца назад
Sundarakandam valare sundaram ayi
@mymissmedhamedha4527
@mymissmedhamedha4527 3 года назад
HELLO Uncle,,മനോഹരമായ ആലാപനം,കർണപീയുഷം🙏🙏🙏
@kokilamp6401
@kokilamp6401 2 года назад
குருவே சரணம் முரளி ஐயா சுந்தரகாண்டம் எனக்கு பிடித்த ஒரு அத்தியாயம்
@subramanian7833
@subramanian7833 2 месяца назад
ഇനിയും രാമായണ പാരായണം ശ്രവിക്കുവാൻ സാധ്യമാകട്ടെ 🙏🙏🙏
@ranjanabalan8526
@ranjanabalan8526 2 года назад
Anand dayakam ayirunu 🙏🙏🙏🙏🌹🌹
@mkknkrishna6262
@mkknkrishna6262 Год назад
🙏🙏🙏വളരെ മധുരം
@santhaayyappakutty1058
@santhaayyappakutty1058 3 месяца назад
ഭഗവനേ ഞാൻ ജോലിചെയ്യുന്ന തിടാലാണ്കേൾക്കൂന്നത്ഇത്രയുംങ്കിലുംഭാഗൃംകിട്ടിയല്ലോ.അങ്ങ് നന്നായി മനസ്സിലാകുന്നുവിധത്തിൽവായിച്ചുംഅങ്ങേക്കുംകുടൂംബത്തിനുംഎല്ലാംവിധനന്മകളുംഭഗവാൻനൽകട്ടജയ്ശ്രീരാംജയ്ഹനുമാൻസഽമിനമഃ👏👏👏🌷
@govardhanmenon6158
@govardhanmenon6158 Год назад
Parayanam Athi Manoharam. Sreeramadevante Ellavidha Anugrahanghalum Undakename Ennu Prarthikkunnu.
@HariRam-kv1rs
@HariRam-kv1rs 3 года назад
ഭക്തിസാന്ദ്രം അതി മനോഹരം നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyabins1341
@divyabins1341 7 месяцев назад
Jai sree ram 🙏🙏🙏🙏
@preethareghu7573
@preethareghu7573 2 месяца назад
രാമായണ പാരായണം കഥപറയുന്നത് പോലെ വായിച്ചു. അത് കേട്ടിട്ട് ഞാനും ഈ പ്രാവശ്യം വായിച്ചു. വളരെ നന്ദി സാർ🙏🙏🙏
@preethareghu7573
@preethareghu7573 2 месяца назад
കുറേ ആൾക്കാർ വായിക്കുന്നത് കേട്ടു. പക്ഷേ ഇത്കേട്ടപ്പോൾ എനിക്കും വായിക്കാൻ പറ്റും എന്ന് തോന്നി. അങ്ങനെ ആ ഭാഗ്യവും ഉണ്ടായി.. മനസിന് ഒത്തിരി സമാധാനം. നമ്മൾ വായിക്കുമ്പോൾ ഒന്നും നമ്മൾ അറിയുന്നില്ല. ഒരു പാട് നന്ദിയുണ്ട് സാർ🙏🙏🙏🙏
@indirakeecheril9068
@indirakeecheril9068 2 года назад
Namaskaram sir 🙏🙏🙏 Ieswaran anugrahichu nalkiya shudhiyulla paraayanam....🙏🔥🔥🔥🔥🕉
@Krishnakumari-e4d
@Krishnakumari-e4d 2 месяца назад
Nalla. Aalapanum. Nalla. Voice. God. Bless. You.. Sree. Rama. Jeyam. Rama. Bhagavante. Anugraham. Undakate.
@nsasi8550
@nsasi8550 2 месяца назад
K K Mmk
@m.sampurniammal6237
@m.sampurniammal6237 Год назад
🙏🙏🙏🙏🙏🙏Great. I like to hear again, again. And Again. 🐒😃👍🍇🍇🍇👌🍎🍎🍎
@prathappkottaram
@prathappkottaram Год назад
അങ്ങയുടെ ശബ്ദം പവിത്രം, എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vasanthanarayanan8736
@vasanthanarayanan8736 2 года назад
Hare krishna .vayikunnathu clear . Eniyum Ramayanam vayichal kollam .Pattabhishekam ella m. Namaskaram . Vasantha Hyd .
@sathyabhamamv2072
@sathyabhamamv2072 Год назад
ശ്രുതി മധുരവും മനസിലാക്കാവുന്നതുമായ vayana🙏🙏
@krishnannampoothiri883
@krishnannampoothiri883 4 года назад
🙏🙏🙏🙏🙏🙏ഭക്തിപുരസ്സരം വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. 🙏🙏🙏🙏⚘⚘⚘👌👌👌
@surendranadhannair4239
@surendranadhannair4239 3 года назад
Sir, Your recitation.is so sweat, clear,vivid&inspiring.excellent.
@aramachandran5548
@aramachandran5548 3 года назад
ഹരേ രാമ ഹരേ രാമ 🙏🙏🙏
Далее
Njanappana Bhajana | K S Chithra | Sharreth
41:57
Просмотров 2,3 млн
DIY Pump Solutions
00:18
Просмотров 1,8 млн
Тупой и ещё тупее. (и поддоны)
00:37
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 1 млн