Тёмный

അദ്ധ്യാത്മ രാമായണം | സുന്ദരകാണ്ഡം | Adhyathma Ramayanam | Sundarakandam 

Hindu Bhakthi Ganangal
Подписаться 49 тыс.
Просмотров 508 тыс.
50% 1

For More Songs Please Subscribe : goo.gl/pFtoXA
Adhyathma Ramayanam | Sundarakandam
Rendering : Murali Puranattukara
Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.
വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്മ്മത്തിന്റെ മൂര്ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്വെയ്ക്കുന്നതിലൂടെ ധര്മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്ത്ഥം. എന്നാല് ദൈനംദിനജീവിതത്തില് ഏറ്റവും പ്രാധാന്യം ധര്മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്മ്മമാണ് സമൂഹത്തെ നിലനിര്ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള് അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന് രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന് മടിച്ചുനിന്നപ്പോള് “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന് ധര്മ്മഃ” (ധര്മ്മം ആള്രൂപമെടുത്തതാണ് ശ്രീരാമന്) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
Facebook : / musiczoneofficial

Опубликовано:

 

14 июл 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@SyamalaPanickar
@SyamalaPanickar Месяц назад
ബഹുമാനപ്പെട്ട ഗുരുവേ കണ്ണ് ഒന്ന് ഒവവെട്ടിപ്പോയാൽ വരികൾ കാണുന്നില്ല എഡിങ്ങ് ഒന്നു പറഞ്ഞാൽ കോണ്ടാ മായിരുന്നു ഹരേ രാമ❤❤❤❤❤❤❤
@bhaskarannambiar5002
@bhaskarannambiar5002 2 года назад
ഞാൻ കൂറേ വർഷമായി ഇതു കേട്ടാണ് രാമായണ പാരായണം ചെയ്യുന്നത് കാരണം ഇത്രയും സ്ഫുടതയോടെയുള്ള അർത്ഥ യുക്തമായ പാരായണം തന്നെ ഓരോ വാക്കും ഇത്രയും ശുദ്ധമായി ചൊല്ലുന്നത് താങ്കൾ മാത്രം
@Indiaworldpower436
@Indiaworldpower436 4 дня назад
👍🙏
@sreedeviammad
@sreedeviammad 11 месяцев назад
അങ്ങയുടെ പാരായണം ആധി മനോഹരമാണ്.അങ്ങയുടെ പാരായണം കേൾക്കുമ്പോൾ അത് കേൾക്കുന്നവർ ആത്മീയതയുടെ പാതയിൽ ലയിച്ചു പോകും.വളരെ അധികം അക്ഷര സ്പുടത്ത ഉള്ള അങ്ങയുടെ പാരായണം കേൾക്കുമ്പോൾ അത് കൾക്കുന്നവരുടെ മനസ്സിൽ വളരെ അധികം സന്തോഷവും സമാധാനവും നൽകുന്നു.
@jayasreekodoth1482
@jayasreekodoth1482 21 день назад
😊❤❤❤😊😊😊❤😊😊😊
@Parameswaranpuncheppady
@Parameswaranpuncheppady 11 дней назад
അമൃത വാണി ഒഴുകുകയാണ് എത്ര മനോഹരമായാണ് പാരായണം നടത്തുന്നത് അഭിനന്ദനങ്ങൾ
@sathiputhanveedu3143
@sathiputhanveedu3143 6 дней назад
ഹരേ രാമ ഹരേ കൃഷ്ണാ എത്ര അക്ഷരശുദ്ധിയോടെ വായിക്കുന്നു ഭഗവാന്റെ അനുഗ്രഹം എന്നേ പറയാൻ പറ്റു 🙏🙏
@PankajakshiP-vk8jx
@PankajakshiP-vk8jx Год назад
സുന്ദരകാണ്ഡ o അതി സുന്ദര ആലാപനം മുരളി ...
@sujathakp9491
@sujathakp9491 15 дней назад
ഞാൻ എന്നും അമ്പലത്തിൽ വായിക്കാൻ പോകാറുണ്ട് അതിനു മുൻപ് Sir ൻ്റെ വായന ഒരു വട്ടം കേൾക്കും അതുകൊണ്ട് ആത്മവിശ്വാസത്തോടെ വായിക്കാൻ കഴിയാറുണ്ട് നമസ്ക്കാരം ഗുരുദേവാ
@radhaknair3538
@radhaknair3538 Год назад
എത്ര കേട്ടാലും മതിവരില്ല
@6161vijayank
@6161vijayank 2 года назад
കഥ കേൾക്കുന്ന പോലെ ... സുന്ദരം പാരായണം
@RugminiDevipNair
@RugminiDevipNair 8 дней назад
സുന്ദര കാണ്ഡം വളരെ നന്നായി ചൊല്ലന്ന ഗുരുജിക്ക് നമസ്കാരം🎉🌹🌹🌹
@bhaskarannambiar5002
@bhaskarannambiar5002 2 года назад
ഏറ്റവും സുന്ദരവും കഠിനവുമായ വാക്കുകൾ എത്ര ഭംഗിയോടെയാണ് പാരായണം ചെയ്യുന്നത് പ്രത്യേകിച്ചും സുന്ദരകാണ്ഡം എത്ര മനോഹരം
@babyvasantha9021
@babyvasantha9021 Год назад
ഉഗ്രൻ
@lekhavasudev8020
@lekhavasudev8020 Год назад
super aum namo narayanaya
@santhoshkumart6944
@santhoshkumart6944 2 года назад
വളരേ മനോഹരമായ ഭക്തി നിർഭരമായ സുന്ദരമായ ആലാപനം നീണാൾ വാഴട്ടേ
@geethakrishnamma7852
@geethakrishnamma7852 14 часов назад
എത്ര കേട്ടാലും മതി വരാത്ത പാരായണം 🙏🙏🙏
@tcjayakrishnan
@tcjayakrishnan 2 года назад
രാമായണത്തിൻ്റെ തനതായ ശൈലിയും ആലാപനവും ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു... നന്ദി..
@anoopcnair1038
@anoopcnair1038 5 лет назад
മുരളി പുറനാട്ടുക്കര നന്ദി
@premaprema-tx7yc
@premaprema-tx7yc Год назад
ഭക്തി തനിയെ വരും ഈ വായന കേൾക്കുമ്പോൾ ഹരേ രാമ ഹരേ കൃഷ്ണ
@user-tp9oe5rs1o
@user-tp9oe5rs1o 2 дня назад
ഭക്തിയോടെ ശ്രവിക്കു. വാൻ കഴിയുന്ന പാരായണം നമസ്തേ!!🎉🎉🎉🎉
@sethumadhavank8029
@sethumadhavank8029 3 года назад
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@SureshKumar-vp9ts
@SureshKumar-vp9ts 3 дня назад
കേട്ടിട്ട് മതി വരുന്നില്ല . മനോഹരം
@SunithaMp-xp8fb
@SunithaMp-xp8fb 15 дней назад
കേട്ടതിൽ വച്ച് ഏറ്റവും നല്ല പാരായണം ആഹാ ❤
@rekhapg5775
@rekhapg5775 3 дня назад
എത്ര കേട്ടാലും മതി വരില്ല അത്ര നല്ല പാരായണം
@jyothishmathyks1479
@jyothishmathyks1479 Год назад
🙏ജയ് ശ്രീ രാമ, ജയ് അജ്നെയാ 🙏നല്ല സ്പുടമായ അവതരണ ശൈലി. പാരായണം ഒരുപാടു ഇഷ്ടമാണ് 🙏🙏🙏🙏❤🌹🌹🌹
@chandrabhanuramachandran6005
@chandrabhanuramachandran6005 4 года назад
അതി സുന്ദരം മനസ്സിൽ തങ്ങി നിൽക്കുന്ന ആലാപന ചാരുത!
@sethumadhavank8029
@sethumadhavank8029 2 года назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@mohankuttikattil3993
@mohankuttikattil3993 4 года назад
നമസ്‍തേ ജി ജയ് ശ്രീ രാം
@usharajan5757
@usharajan5757 11 месяцев назад
ഈശ്വരാധീനം.❤❤❤
@padmakumari210
@padmakumari210 4 дня назад
Sir parayanam ചെയ്യുന്നതിനൊപ്പം വായിക്കുന്നത് കൊണ്ട് നന്നായി മനസ്സിലാകും എന്ത് അക്ഷര spudatha യോടെ എന്ത് മനോഹരമായാണ് sir വായിക്കുന്നത് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️❤️❤️
@kesavannairm.p5650
@kesavannairm.p5650 3 дня назад
അർത്ഥം അറിഞ്ഞ് മനോഹരമായ ഈണത്തിലുള്ള വായന. വാക്കുകൾ വേർതിരിക്കേണ്ടിടത്ത് അങ്ങിനെയും ചേർക്കേണ്ടിടത്ത് കൂട്ടിച്ചേർത്തും വായിക്കുന്നത് ഏറെ ശ്രവണാനന്ദം. ശ്രീരാമദേവന്റെ സമൃദ്ധമായ അനുഗ്രഹം അങ്ങേയ്ക്ക് എപ്പോഴും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@vijayalakshmin626
@vijayalakshmin626 2 года назад
പലതും കേട്ടിട്ടുണ്ട് എങ്കിലും സുന്ദര kaandam കേൾക്കുന്ന ഫീൽ ഇപ്പോൾ ആണ് ഉണ്ടായത്... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@bindusuresh2245
@bindusuresh2245 3 дня назад
സുന്ദര കാണ്ഡം അതി സുന്ദരം ....🎉🎉🎉🙏🙏🙏
@ramyamanu3913
@ramyamanu3913 2 года назад
നല്ല ശബ്ദം,സ്ഫുടമായ പാരായണം.ഏഴു വർഷത്തോളമായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് വളരെ നന്ദി
@Indulekha.k
@Indulekha.k 3 дня назад
അർത്ഥം മനസ്സിലാവുന്ന നല്ല വായനാ .🙏🙏🙏🙏🙏
@user-hj5vs8ur2b
@user-hj5vs8ur2b 11 месяцев назад
സുന്ദരം പാരായണo അതിമനോഹരം
@rathnavallip8422
@rathnavallip8422 21 день назад
പാരായണം അതിമനോഹരം - ലയിച്ച് ആസ്വദിച്ചുള്ള പാരായണം 👍👍👍
@rejanikgireesh3102
@rejanikgireesh3102 16 дней назад
വളരെ നല്ല പാരായണം...ഞാൻ എല്ലാ വർഷവും കർക്കിടക്ഷ്തിൽ താങ്കളുടെ പാരായണം അദ്നു കേൾക്കുന്നത്...ഇത്രയും നന്നായി പാരായണം ചെയ്യുന്നത് വേറെ കേട്ടിട്ടില്ല...വളരെ വ്യക്തം
@kumarimaikkara4525
@kumarimaikkara4525 2 года назад
പാരായണം വളരെ നന്നായിരിക്കുന്നു. അക്ഷരസ്ഫുടതയിലൂടെയുള്ള പാരായണം വളരെ നന്നായിരിക്കുന്നു. ശ്രീരാമജയ.🙏🙏🙏
@sreedevigopan1185
@sreedevigopan1185 5 лет назад
നല്ല പാരായണം
@Indiaworldpower436
@Indiaworldpower436 24 дня назад
ഓം രാം രാമായ നമഃ 🙏🙏🙏
@bhaskaranbhaskaran1357
@bhaskaranbhaskaran1357 2 года назад
🙏🙏🙏 രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥായ നാഥായ സീതായ പതയേ നമ:🙏🙏🙏🌹🌹🌹
@SubhagaRajan
@SubhagaRajan 20 дней назад
Hareramaramaramaramahare❤❤❤🙏🙏🙏🎉🎉🎉
@jayasree5201
@jayasree5201 3 дня назад
സുന്ദരകാണ്ഡം ഇത്രയും സുന്ദരമായി പാരായണം ചെയ്യത അങ്ങയുടെ കൂടെ ഹനുമാൻസ്വാമിയും ഭഗവാനും കൂടെ ഉണ്ട് ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏
@sarathat36
@sarathat36 4 года назад
Njan ith three years aayi kelkunnu,koode chollunnu.Manoharam.🙏
@bhanumathykk473
@bhanumathykk473 3 года назад
Enthoru parasyam.asahaneeyam. business anallo ellam
@rajus1567
@rajus1567 Год назад
പാരായണം manoharam👍👍👍
@unnipalakkottilbini6775
@unnipalakkottilbini6775 11 месяцев назад
എന്തൊരു ഹൃദ്യമായ ആലാപനം. അഭിനന്ദനങ്ങൾ - ഉണ്ണി പാലക്കോട്ടിൽ , തവനൂർ
@dhanalakshmik9661
@dhanalakshmik9661 6 дней назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം ❤ രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ❤
@PrakashOsm
@PrakashOsm 6 дней назад
നാരായണായ നമഃ
@saralamv89
@saralamv89 22 дня назад
ഞാൻ ഇന്നാണ്(17/7/24) ഈ പാരായണം കേട്ടത്. ഇതിൻ്റെ പൂർണ്ണമായസാരാംശം എനിക്കറിയില്ല, പക്ഷേ ഒരു ദൈവീക സന്തോഷം അനുഭവപ്പെട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@vijayanaambaat3532
@vijayanaambaat3532 2 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@vanajasoman-nb3wp
@vanajasoman-nb3wp 7 дней назад
വളരെ നല്ല സ്വരം സൂപ്പർ മോനെ
@vanajaharidas12
@vanajaharidas12 3 года назад
നമസ്തേ..ജയ രാമ... രാമ
@sumathyvishnu1136
@sumathyvishnu1136 2 года назад
രാമായണം ഇത്ര ഭംഗിയായി അവതരിപ്പിച്ചതിനുവളരെ സന്തോഷം ഉണ്ട്
@ajithaputhiyattu4083
@ajithaputhiyattu4083 Год назад
Manoharam🙏🙏🙏🙏
@unniambili5847
@unniambili5847 2 месяца назад
ശ്രീ രാമ ജയം 🙏🏻❤️🌹അതി സുന്ദരം ആലാപനം 🙏🏻❤️🌹
@vijayanmuttathil204
@vijayanmuttathil204 2 года назад
അക്ഷര സ്ഫുടതയും ഭക്തിപൂർവ്വ വുമുള്ള താങ്കളുടെ ആലാപനം വളരെ നന്നായിട്ടുണ്ട് .
@sudhavinayan4509
@sudhavinayan4509 2 года назад
🙏🙏🌹🙏🙏
@sujatharayaroth7139
@sujatharayaroth7139 Год назад
🙏
@anitha6379
@anitha6379 18 дней назад
വളരെ നല്ല പാരായണം. ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും.
@jalajammak.p1653
@jalajammak.p1653 Год назад
RamRamayanama❤❤❤❤❤❤❤❤❤❤❤❤❤
@Balakrishnan-fu8qi
@Balakrishnan-fu8qi 9 дней назад
🙏🏻 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ 🙏🏻
@sudhasivadas7204
@sudhasivadas7204 3 года назад
🙏 Ethra Kettalum Mathivaratha Paarayanam 🙏🙏🙏🙏❤️
@jagadishchandran
@jagadishchandran 2 года назад
Jai Sreeram. Alapanam:- Murali PURANATTUKARA. Good Happy to hear the Slang of your own Sir.
@sureshpb8075
@sureshpb8075 16 дней назад
ഹ എത്ര സുന്ദരം. അക്ഷര ങ്ങൾ കൊണ്ടുള്ള പ്രയോഗം
@sowbhagyamp3959
@sowbhagyamp3959 6 дней назад
🙏🙏🙏🌹🌹🌹💐💐💐💐 ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ 👌👌👌
@nirmalakv3928
@nirmalakv3928 2 года назад
അതി സുന്ദരം 🌹🌹🙏
@user-vy9tw5ix8n.
@user-vy9tw5ix8n. 4 дня назад
Parayannam super🎉🎉🎉
@vasanthabalakrishnan8771
@vasanthabalakrishnan8771 3 года назад
Hare Rama hare rama hare rama.
@lakshmidevikrishnandevi7744
@lakshmidevikrishnandevi7744 2 года назад
സുന്ദരം സുന്ദരം സുന്ദരം സുന്ദരം സുന്ദരം സുന്ദരം അഭിനന്ദനങ്ങൾ
@geethamr7306
@geethamr7306 Год назад
Atheeva sundharam🙏🙏🙏🙏
@kunhiramannadichal9528
@kunhiramannadichal9528 Год назад
VERY VERY GOOD PARAYANAM
@indukottarakara-ow9ms
@indukottarakara-ow9ms 9 дней назад
ഞാൻ കഴിഞ്ഞ രണ്ടു വർഷം ആയിട്ട് മഹാത്മാ മുരളി puranattukara യുടെ രാമായണ പരായ ആണ് ം കേൾക്കുന്നു..ഞാൻ ധന്യയായി ഇത് കേട്ട്.നന്ദി മുരളി sir.....
@ridhugaming1123
@ridhugaming1123 Год назад
അതിമനോഹരം
@kochanujanpillai2701
@kochanujanpillai2701 Год назад
ഹൃദ്യമായ പാരായണം, സുന്ദരം, 👍👍👍👍🙏🙏
@surendranadhannairp4084
@surendranadhannairp4084 3 года назад
സുഖതരമായ ആലാപനം ഇനിയും വീണ്ടു കേൾക്കാൻ തോന്നുന്നു യര |.0 ഇയക്ക
@neethumc439
@neethumc439 18 дней назад
നന്നായിട്ടുണ്ട്.
@sumasomasundaram5033
@sumasomasundaram5033 17 дней назад
Hare rama hare Krishna
@indianwoodcraft2875
@indianwoodcraft2875 Год назад
വളരെ നന്നായിട്ടുണ്ട്. സ്വാമി യുടെ അനുഗ്രഹം 🙏🙏🙏
@AkhilC-j4v
@AkhilC-j4v 9 дней назад
ഞങ്ങളുടെ കാവൽ ഈ വായന ആണ് ദിവസേന വെക്കുന്നത് ഭക്തി കൂടുന്ന വായന
@sreedevanc1383
@sreedevanc1383 2 года назад
Sreedevan🙏🙏🙏🙏🙏👌👌👌❤ ഇത്രയും സുന്ദരമായ ഇത് കേൾ കേൾക്കുമ്പോൾ അങ്ങും രാമാവതാരം.
@PushpaKumari-i2z
@PushpaKumari-i2z 8 дней назад
Namasthae g manoharam
@sreehariprasad4258
@sreehariprasad4258 Год назад
അങ്ങയുടെ സഹായം കൊണ്ട് മുഴുവനും പാരായണം ചെയ്തു. നമസ്കാരം
@vikramannair7462
@vikramannair7462 3 года назад
മനോഹരം പാരായണം
@remeshnair5478
@remeshnair5478 День назад
Hari Om 🙏🙏🙏
@venugopalps9908
@venugopalps9908 3 дня назад
വളരെ നന്നായിരിക്കുന്നു
@nairsathi1571
@nairsathi1571 8 дней назад
God bless you Murali
@AnuRadha-h9v
@AnuRadha-h9v 5 дней назад
Valare nalllathanu guru vinte vayana Kelkkumbol namukku munpil. Kanunnathupole um pinne nammude manasil bhakthi vardhikkum
@sreemathypazoor4015
@sreemathypazoor4015 2 года назад
മനോഹരമായിട്ടുണ്ട്. ഭക്തി samdram🙏🙏
@udayakumarn1951
@udayakumarn1951 2 года назад
ഞാൻ ഇന്ന് ആണ് കേൾക്കുന്നത് സുന്ദരകാണ്ഡം വളരെ നല്ല പാരായണം 👍👍🌹🌹
@deepama3085
@deepama3085 Год назад
Valara nannayittundu
@RadhaRavunni-sn7mj
@RadhaRavunni-sn7mj Год назад
നല്ല ആലാപനം 👍👍🌹🌹🙏🙏
@remanimohan-nc8vf
@remanimohan-nc8vf 21 день назад
❤❤​❤❤ 25:06 25:07 @@RadhaRavunni-sn7mj
@GopalanGopalan-jp4zq
@GopalanGopalan-jp4zq 12 дней назад
​@@deepama3085❤❤❤❤❤❤😢😮😅😊🎉😂😅 0:40 എന്റെ അങ്ങനെ എന്റെ അങ്ങനെ വരുമ്പോൾ എന്റെ ജീവിതത്തിൽ അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു ഐ എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു ങ❤😂😢😮
@kamalajanardhanan2479
@kamalajanardhanan2479 2 года назад
മനോഹരം സുന്ദര കാണ്ഡം... സുന്ദരം .... ശ്രവണ സുന്ദരം .. Supar...... ടu par....👌👌👌👌👌👌🏆🏆🏆🏆🏆
@girijadevi7702
@girijadevi7702 2 года назад
Beautiful 🥰
@krishnakumarp3490
@krishnakumarp3490 7 дней назад
ഗംഭീരം ❤
@prasannanair5597
@prasannanair5597 2 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@rajanb6441
@rajanb6441 Год назад
🙏🙏🙏. Jai Sitha Ram
@Baburajanharitha
@Baburajanharitha Год назад
സുന്ദര കളകാഞ്ചി ! ആലാപനം , അതീവ സുന്ദരം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@santhakumar4666
@santhakumar4666 14 дней назад
Best
@krishnankuttynair2580
@krishnankuttynair2580 5 дней назад
ഈ പാരായണം കേട്ട് കേട്ട് ആണ് ഞാൻ പഠിക്കുന്നത്. 🙏🙏🙏🙏 ഗുരുവേ 🙏.എത്ര മനോഹരം. പറഞ്ഞാൽ മതിയാകില്ല 🙏🙏
@meenakumari6804
@meenakumari6804 День назад
Meenakumari Manoharam.sundaram
@unnikrishnannamboothiriks3477
@unnikrishnannamboothiriks3477 2 года назад
മനോഹരം
@girijanair5072
@girijanair5072 2 года назад
എന്തു രസം കേൾക്കാൻ മോനെ All the best 🙏🏽🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽
@sathybaimohan7218
@sathybaimohan7218 Год назад
😊😊😊😅
@sujatharayaroth7139
@sujatharayaroth7139 Год назад
മനോഹരമായ ആലാപനം🙏
@ambikadevi3215
@ambikadevi3215 2 года назад
Very good parayanam.
@lathasuresh8186
@lathasuresh8186 Год назад
🙏🙏🙏🙏🙏ഇന്നലെ വരെയും ഞാൻ മുരളീജീ 🙏🙏അങ്ങയെ ശ്രദ്ദിച്ചില്ല 🙏🙏ഇന്നലെ zoom മീറ്റിംഗ്ഗിൽ കയറാൻ ഭാഗ്യം കിട്ടിയതിനാൽ ഇന്ന് സാധിച്ചു. എനിക്ക് കിട്ടിയ പുണ്യമെന്ന് വിശ്വസിക്കുന്നു 🙏
@vijayamenon8264
@vijayamenon8264 Год назад
Now I started hearing your Ramayañam reading. Very very nice.
@prasanthkumar1110
@prasanthkumar1110 8 дней назад
Bhaktimayam....paramanadam...SitaRama,SitaRama,SitaRama...
@jalajakumarin5323
@jalajakumarin5323 Год назад
Jalajakumari സുന്ദര പാരായണം 😍🙏🙏🙏🙏
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,4 млн
Мой инстаграм: v1.ann
00:13
Просмотров 116 тыс.
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,4 млн