Тёмный

അധ്യാപിക കൃപാസനത്തിൽ പറഞ്ഞ മനസ്സലിയുന്ന സാക്ഷ്യം  

Mother Of Grace
Подписаться 26 тыс.
Просмотров 8 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@mariyacelin7792
@mariyacelin7792 Месяц назад
അമ്മേ മാതാവേ വയനാട്ടിലെ എല്ലാ മക്കളുടെയും കൃപ ചൊരിയണമേ കരുണ തോന്നണമേ ഈശോയെ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh Месяц назад
അമ്മേ മാതാവേപ്രതീക്ഷികരണ പ്രാർത്ഥനയുടെ ഫലമായി എനിക്ക് സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ സഞ്ചാരിമാതാവേ🙏🙏🙏
@yesudasanlazar3565
@yesudasanlazar3565 Месяц назад
Amme mathave ente prarthana kelkaname amen
@sumathomas3003
@sumathomas3003 Месяц назад
ആമ്മേൻ 🌹🙏🏻🙏🏻
@binithomas3015
@binithomas3015 Месяц назад
Ente mathave Enneyum ammayude sakshi yakki mattename Ente mathave exam result change aakki examil thotta ella kunjungaleyum pass aakki anugrahikkaname
@sherlyjosebent6932
@sherlyjosebent6932 Месяц назад
അമ്മേ kripasanam അമ്മേ ente കുടുംബത്തെയും pratheksheekarana sakshiyakkaname amen avemariya💔💔💔💔💔💔💔🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏
@SathiyammaCm
@SathiyammaCm Месяц назад
എന്ത് സഹനം തന്നാലും സഹിക്കുവാനുള്ള ശക്തി നല്കണമേ അമ്മേ
@bindumathew7360
@bindumathew7360 Месяц назад
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
@sindhusasi2776
@sindhusasi2776 Месяц назад
Ammemathave ente kripasanam mathave eesoye ennum eppozhum snehathode ammakkum eesokkum kodanukodi nandhi amen amen amen amen amen
@binithomas3015
@binithomas3015 Месяц назад
Praying for all children who failed in the exams. Bless them with high marks
@deepakdavy3411
@deepakdavy3411 Месяц назад
Amme Maathave Deepuvinte jobnte kaaryathil Amme edapedane. Na lloru job koduthu Anugrahikyane🙏🙏🙏
@sherlyjosebent6932
@sherlyjosebent6932 Месяц назад
അമ്മേ kunjhumonte jolikaryathil amma edapedaneme amen🙏🙏🙏🙏🙏🙏🙏
@muralidharannp8411
@muralidharannp8411 Месяц назад
അമ്മേ കൃപാസനമാതാവേ എൻ്റെ മകൾ ദൃശ്യയെ അവളുടെ രോഗത്തേയും ' അവൾ എഴുതിയ Ktet പരീക്ഷ വിജയം തരുവാനും അപേക്ഷിക്കുന്നു സമർപ്പിക്കുന്ന 'ആമേൻ ആവേ മരിയ
@jesvyjacob4310
@jesvyjacob4310 Месяц назад
Oiiwusuyddd😆🥰😍🤭🥺🤔😭😭🫣🫥😶‍🌫️🥱🥱🤭🤭🫢🫢😒🤔🫡😅😀😀😆
@susammaphilip3177
@susammaphilip3177 Месяц назад
Amme ente kudumbathe viswadathil urappikkane
@gigijohnson6690
@gigijohnson6690 Месяц назад
Amme ente jothamine parisuthslmavinal nirakane
@plittylukose5519
@plittylukose5519 Месяц назад
Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏
@user-vh6lx5ln1y
@user-vh6lx5ln1y Месяц назад
Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏🙏🙏🙏🙏
@gigijohnson6690
@gigijohnson6690 Месяц назад
Amme ente pspede kudi mttitharane
@SabuKm-cr7iw
@SabuKm-cr7iw Месяц назад
1ammeasreyame
@gigijohnson6690
@gigijohnson6690 Месяц назад
Amme ente molk nall kudumbjeevitham kodukane
@gigijohnson6690
@gigijohnson6690 Месяц назад
Amme ente kunjinte kaliyanam nannayi nadakan kaniyane
Далее