Тёмный

ഒരു കോടിയിലധികം കടബാധ്യത. സ്വത്തെല്ലാം നഷ്ടപ്പെട്ട് വാടകവീട്ടിലായി.ഉടമ്പടി എടുത്തപ്പോൾ സംഭവിച്ചത് ! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 100 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 776   
@brigittapushpadasan374
@brigittapushpadasan374 12 дней назад
അമ്മ മാതാവേ 3 കോഡി രൂപയുടെ കടം എനികും ഉണ്ടാമ്മ. ഞാൻ ദുബായി വിസ ഇല്ലാതെ പെട്ടു കിടക്കുന്നു അമ്മ കടം തീരണമെങ്കിൽ എനിക് വിസ വേണം ജോലി വേണം അമ്മ എന്നെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയ സാക്ഷി ആക്കണമേ അമ്മ. ❤🙏🙏🙏
@shubashuba9171
@shubashuba9171 12 дней назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 12 дней назад
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏
@sindhumolcm2978
@sindhumolcm2978 12 дней назад
എന്റെ അമ്മേ എന്റെ ഷുഗർ എന്ന രോഗം മാറ്റി തരേണമേ 😭😭😭🙏🙏🙏
@Snehhhhhaaa
@Snehhhhhaaa 7 дней назад
മാതാവേ എൻ്റെ കടബാധ്യത മാറാൻ മാതാവേ അനുഗ്രഹം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@akashkeshu7230
@akashkeshu7230 12 дней назад
അമ്മേ മാതാവേ സെപ്തംബർ 10-ന് മുൻമ്പ് എൻ്റെ മരുമകൻറ മദ്യപാനം മാറ്റി ആകുടുംബത്തെ രക്ഷിക്കണെ മാതാവേ
@shajimmajoseph8767
@shajimmajoseph8767 12 дней назад
യേശുവേ മാതാവേ എനിക്ക് കൃപാസനം റാലിയിൽ പങ്കെടുക്കാൻ സഹായിക്കണമേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@geetham.c9792
@geetham.c9792 9 дней назад
🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 12 дней назад
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും മോചനം നല്കണമേ ആമേൻ
@LiniT.T
@LiniT.T 12 дней назад
മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jeenajoseph4345
@jeenajoseph4345 11 дней назад
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി അമ്മേ മാതാവേ പ്രാർത്ഥിക്കുന്നു
@manivincent855
@manivincent855 12 дней назад
അമ്മേ ജസ്റ്റിന് മാനസാന്തരം ഒരുക്കണമേ മദ്യപാനത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ
@SatheeshSatheamm
@SatheeshSatheamm 12 дней назад
എന്റെ അമ്മയെ എന്നെപ്പോലെ അസ്വസ്ഥപ്പെടുന്ന മക്കളെ ഇതോടെ ചേർത്തുവയ്ക്കുന്നു നിന്റെ നാമം വാഴ്ത്തപ്പെടട്ടെ ആമേൻ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@rohinirajesh3369
@rohinirajesh3369 12 дней назад
എന്റെഅമ്മേ എന്നെ കൈവിടല്ലേ. എനിക്ക് ഒരു 20000 രൂപ തന്നു സഹായിക്കണമെ. ആരും ഇല്ല എനിക്ക് സഹായിപ്പാ ൻ. അമ്മേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിപ്പിക്കണമെ. കുടുംബ ജീവിതത്തിൽ ഇപ്പോൾ ഉള്ള എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏
@Heena1975
@Heena1975 12 дней назад
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് കട ബാധ്യത മാറ്റി തരണേ 😢😢😢
@user-de9fc5oq4i
@user-de9fc5oq4i 11 дней назад
അമ്മേ പരിശുദ്ധ അമ്മേ, ലോൺ കുടിശിക അടക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻😒
@dennymichael4978
@dennymichael4978 9 дней назад
ഞാനും ഇതേ അവസ്ഥയിലാണ്. പരിശുദ്ധ അമ്മയും തിരുകുമാരനും സഹായിക്കും 🙏🙏🙏
@SherlyRajan-t4u
@SherlyRajan-t4u 12 дней назад
22 വയസുള്ള മകന്റെ തകർച്ചയിൽ നിന്നും അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@jenniferannjames
@jenniferannjames 12 дней назад
Amme njangale ammayude pretikshikaranathinte sakshikal ayi maataname❤
@AppuKunjumon
@AppuKunjumon 11 дней назад
അമ്മേ മാതാവേയെന്റെ മക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏
@shobanas4583
@shobanas4583 11 дней назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
@samantathomas3802
@samantathomas3802 12 дней назад
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ 🙏🏾🥹
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@RATHEESHR-vr1lg
@RATHEESHR-vr1lg 11 дней назад
അമ്മേ ഇവിടെ നിയോഗങ്ങൾ സമർപ്പിച്ചിരിക്കുന്ന എല്ലാപേരെയും അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കണം
@user-jo2wm6ou8i
@user-jo2wm6ou8i 4 часа назад
അമ്മ്മാതാവേ എന്റൈകുടുംബതെ സഹാക്കേണമേ സമ്പത്യകബുദ്ധിമുട്ടുകളമറ്റേണമേ
@SmithaMc-sg1sm
@SmithaMc-sg1sm 12 дней назад
അമ്മേ മാതാവേ അമ്മയുടെ അടുത്തു വന്ന് സാക്ഷ്യം പറയാൻ കഴിയണമേ അമ്മേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@JeemonJoseph-m8l
@JeemonJoseph-m8l 12 дней назад
അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@ArronLijo
@ArronLijo 11 дней назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@itsmekunjus-f4c
@itsmekunjus-f4c 12 дней назад
അമ്മേ മാതാവേ ഉടമ്പടി ഉഴപ്പി പോകാതെ അമ്മേ കൃത Jതയോടെ പ്രാർത്ഥിക്കുവാനും എന്നെ കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കുവാനും അമ്മ എന്നെ അനുഗ്രഹിക്കണമേ. മതാവേ ജീവിതഭാരത്താലും കടഭാരത്താലും മനസ്സിലെ ഭാരം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി അമ്മ മാതാവേ കേസിൽ നിന്നും മോചിപ്പിക്കും പാസ്പോർട്ട് തിരികെ തരികയും ചെയ്യണമേ. അമ്മേ എന്നെയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും രക്ഷിണമേ
@binoybinu1048
@binoybinu1048 12 дней назад
God is good my love amen amen amen God God matha my love amen amen amen God matha and God bless you amen amen amen❤❤❤❤❤
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@maryjuditfigarado7619
@maryjuditfigarado7619 11 дней назад
Amen
@mikhaelprayergorup8344
@mikhaelprayergorup8344 12 дней назад
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഞങ്ങളെ ഉയർത്തണമെ
@AndrewsAndrews-jj7qe
@AndrewsAndrews-jj7qe 12 дней назад
Ammamathava anta kudumbatha katholana anta elayamona oru joli kanichu kodukkana
@UshaMonappan-no5lh
@UshaMonappan-no5lh 12 дней назад
എന്റെ അമ്മേ... ദൈവമാതാവേ... എന്റെ യാചന കേൾക്കേണമേ 🙏🙏🙏
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@beenamolbabu9487
@beenamolbabu9487 11 дней назад
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏
@breenuviju905
@breenuviju905 10 дней назад
അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤
@shobanas4583
@shobanas4583 11 дней назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@LekhaJ-me2ji
@LekhaJ-me2ji 12 дней назад
മാതാവേ എനിക്ക് കടബാധ്യത തീരാൻ സഹായിക്കണമേ ആമീൻ
@sajic1823
@sajic1823 11 дней назад
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ കടബാധ്യതകൾ ഈശോയെ അങ്ങ് ഏറ്റ് എടുക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjupradeep1036
@manjupradeep1036 12 дней назад
എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏😢😢
@UshaThomas-ls5dn
@UshaThomas-ls5dn 12 дней назад
അമ്മ മാതാവേ എന്നും എപ്പോഴും കൂടെയുണ്ടാകണമേ 🙏🙏🙏
@NagarajanJaya-z4o
@NagarajanJaya-z4o 11 дней назад
അമ്മ മാതാവേ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ കാത്തുകൊള്ളേണമേ ഞങ്ങൾ എല്ലാവരും കടബാരത്താൽ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ വിൽക്കാൻ ഇട്ടിരിക്കുന്ന 40 സെന്റിന്റെ വഴികാട്ടിത്തന്നു അത് വിറ്റ് ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ മാതാവേ ഞങ്ങളിൽ കനിയേണമേ ഞങ്ങടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ യാചനകൾ കൈക്കൊള്ളേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ 🙏❤️🙏
@SREEJATINSON
@SREEJATINSON 12 дней назад
ആമേൻ 🙏🏻🕯️🙏🏻🕯️ കൃപാസനം അമ്മയുടെയും ഈശോപ്പയുടെയും കൃപയാൽ ഇസ്രായേൽ വന്നതാണ് ഞാനും നന്ദി സ്തുതി ആരാധന 🙏🏻🕯️🙏🏻🕯️
@rejikuriakose7636
@rejikuriakose7636 12 дней назад
അമ്മേ മാതാവേ അങ്ങ് അയർലൻ്റ് എംബസിയിൽ ചെന്ന് മകൻ്റെ വർക്ക് വിസ അപ്രവെൽ ആക്കി തരണമേ സാക്ഷ്യം പറഞ്ഞോളാം മാതാവേ😭😭😭😭😭🙏🙏🙏🙏♥️♥️♥️🌹🌹🌹🌹
@stellakochuthresia5867
@stellakochuthresia5867 12 дней назад
അമ്മേ കൃപാസന മാതാവേ എനിക്ക് നഷ്ടപ്പെട്ട 750000 രൂപ തിരിച്ചു കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമെ ആവേ മരിയ🙏🙏🙏🙏🙏
@delmylijochettayee8708
@delmylijochettayee8708 11 дней назад
Amme krepasanam mathave, ninte prathyasheekaranathinte sakshi aakkaname. 🙏🙏🙏
@shinyk.j9056
@shinyk.j9056 5 дней назад
AMEN 🙏
@sarithasaritha649
@sarithasaritha649 12 дней назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@anjuthomas6305
@anjuthomas6305 12 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@priyaelizabethcherian5177
@priyaelizabethcherian5177 11 дней назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@swapnamanu6436
@swapnamanu6436 11 дней назад
അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@lintoncl8989
@lintoncl8989 11 дней назад
അമ്മേ കൃപാസനം അമ്മേ മാതാവേ JOSEPH അച്ഛനെയും CLINTON അച്ഛനെയും കൃപസനത്തിലെ എല്ലാ അച്ഛന്മാരെയും സിസ്റ്റർസിനെയും എല്ലാ സശ്രുഷകരെ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@tessyshaji1813
@tessyshaji1813 9 дней назад
അമ്മേ മാതാവേ, എന്റെ മക്കളെയും എന്റെ കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@liyaprince2388
@liyaprince2388 12 дней назад
അമ്മയെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ എന്നെ നിത്യതയോളം അമ്മ എത്തിക്കണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളെല്ലാം അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@lizyjames1805
@lizyjames1805 12 дней назад
അമ്മ മാതാവേ ഞങ്ങളെയും അവിടന്ന് അനുഗ്രഹിക്കണേ ഞങ്ങളെ കടബാധ്യതയിൽനിന്ന് രക്ഷിക്കണേ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറ്റിതരണ മേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@ALANSOJANALBYMOLSOJAN
@ALANSOJANALBYMOLSOJAN 12 дней назад
മാതാവേ എന്റെ ഉടമ്പടി വളരെ കൃത്യതയോടെ ചെയ്യുവാനും ഉടമ്പടിയിൽ ഉഴപ്പുവരുത്താതെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിയെ ഘട്ടങ്ങളെല്ലാം ഈശോയ്ക്ക് മാതാവിനും സമർപ്പിച്ച മുന്നേറുവാനും എന്നെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@abhinandhasfamily
@abhinandhasfamily 12 дней назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@Archana-vlogs
@Archana-vlogs 11 дней назад
ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ പ്രസാദവര മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏
@vineetharobert7053
@vineetharobert7053 12 дней назад
അമ്മേ മാതാവേ 10/9/24 ന് 125000 രൂപ കോടതിയിൽ അടച്ചില്ലെങ്കിൽ ആകെയുളള 3 സെന്റ് ഓടിട്ട വീട്ടിൽ നിന്ന് 3 മക്കളെ കൊണ്ട് ഞങ്ങളിറങ്ങേണ്ടിവരും മാതാവേ സഹായിക്കണേ ആരുമില്ല സഹായിക്കാൻ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻
@Kreupavaram
@Kreupavaram 12 дней назад
സമയത്തിന് മേൽ അധികാരമുള്ള അമ്മ കൈവിടില്ല ധൈര്യമായി മുട്ടിപ്പായി പ്രാർത്ഥിക്കാം 🙏🙏🙏🙏
@sonareji844
@sonareji844 12 дней назад
അമ്മ ഒരിക്കലും കൈവിട്ടില്ല
@LinuNaveen
@LinuNaveen 12 дней назад
Prayers🙏🏻🙏🏻🙏🏻🙏🏻
@UshaGeorge-rv1ye
@UshaGeorge-rv1ye 12 дней назад
അമ്മേ എനിക്കും 12.ലക്ഷം രൂപ കടം ഉണ്ട് ഞാൻ ഉടമ്പടി ഒരു തവണ പുതുക്കി അമ്മേ എനിക്ക് സഹായിക്കാൻ ആരുമില്ലേ ഞങ്ങള്ക്ക് കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് എത്രയും വേഗം നടത്തി തരണം ആമ്മേൻ എന്നെ അമ്മയുടെ സാക്ഷി ആക്കി ഉയർത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@alphonsamj3476
@alphonsamj3476 12 дней назад
നമ്മുടെ അമ്മ സഞ്ചാരി അമ്മയാണ് അമ്മ വരും 🙏
@ashamolpv275
@ashamolpv275 11 дней назад
മാതാവേ അവിടുന്ന് ഞങ്ങൾക്കൊപ്പം ഉണ്ടാവണേ....🙏🙏🙏🙏
@aparnas3621
@aparnas3621 11 дней назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്ക് അമ്മ തന്ന രണ്ടു സ്വപ്‌നങ്ങൾ പോലെ എനിക്ക് ഞാൻ നിയോഗം വെച്ച ആ രണ്ടു കാര്യങ്ങളും നൽകി പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻
@jessymolmathew9239
@jessymolmathew9239 12 дней назад
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@shajimmajoseph8767
@shajimmajoseph8767 12 дней назад
അമ്മേ മാതാവേ എനിക്ക് നടന്നു പോയി കുർബാന കാണാൻ വഴി ഒരുകണമേ
@RadhikaRadhika-h8b
@RadhikaRadhika-h8b 11 дней назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗഉടമ്പടികൾ സാധിച്ചു തരണേ 🙏🏽🙏🏽🙏🏽🙏🏽
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@user-dk1sv3yj6i
@user-dk1sv3yj6i 12 дней назад
അമ്മ മാതാവേ സെപ്റ്റംബർ 8 ലോൺ അടച്ചു ക്ലോസ് ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏ഡേറ്റ് സമർപ്പിക്കുന്നു 🙏🙏🙏🙏
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@ElizabathFrancis
@ElizabathFrancis 11 дней назад
അമ്മേ septemper 8 ന് ഞങളുടെ സാമ്പത്തിക പ്രതിസന്ധികൾ തീർക്കുവാനുള്ള മാർഗം കാണിച്ചു തരണമേ കൈ വിടല്ലേ അമ്മേ
@cicilycicily5806
@cicilycicily5806 11 дней назад
കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിനും ഒരു കോടിയിൽ അധികം കടം കിടക്കുകയാണ് ഈശോയെ മാതാവേ എല്ലാം ഞങ്ങളുടെ കുടുംബത്തിന് തീർപ്പ് ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണം അമ്മേ വീട് വരെ ഇന്ന് ബാങ്ക് ലോണിലാണ് മാതാവേ ഞങ്ങൾക്ക് ആ വീടിനെ തിരികെ വാങ്ങി തന്നു മേ പലരും ഞങ്ങളുടെ കയ്യിൽ നിന്നും കാശ് തരാതെ ഞങ്ങളെ കഷ്ടപ്പെടുത്തുന്നു കൃപാസന മാതാവേ കേസുകളിലായി കിടക്കുന്ന കഴിയുന്നതും വേഗം ഞങ്ങൾക്ക് വിധിയായി ആ കാശ് തിരിച്ചു തന്നു ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളേണമേ കൃപാസന മാതാവേ ഞങ്ങൾക്ക് കഴിയുന്നതും വേഗം ഒരു മാസത്തിനകത്ത് വെച്ച് ഞങ്ങളുടെ എല്ലാ കടബാധ്യതകളെയും മാറ്റി തരേണമേ തരണമേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തിനെ അങ്ങ് സമർപ്പിക്കുന്നു കൊച്ചുമക്കളെ അനുഗ്രഹിക്കണമേ വിദേശത്തായിരിക്കും മകന്റെ ജോലി ചെയ്തുകൊടുത്ത കാശ് കിട്ടാതെ മകന്റെയും ജോലിചെയ്ത കാശ് തിരികെ തന്ന് ഞങ്ങളുടെ കടബാധ്യതകളെ മാറ്റിത്തരുവാനുള്ള കൃപ നൽകണമേ തരണമേ സഞ്ചാരി മാതാവേ ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കുടുംബത്തിനെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️🔥✝️
@acmtoons8211
@acmtoons8211 12 дней назад
അമ്മേ, നാളത്തെ ഞങ്ങളുടെ യാത്രയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@anugrahageorge8045
@anugrahageorge8045 8 дней назад
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ.. 76- ദിവസം രണ്ട് side ലേക്കും കമലാനും തല ഉയർത്താനും തല ഉറപ്പിക്കാനും സാധിക്കണമേ. കുഞ്ഞിന്റെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരണമേ.
@sujathaanil7903
@sujathaanil7903 12 дней назад
പലിശയ്ക്ക് പലരോട് വാങ്ങിയ പണമെല്ലാം തിരിച്ചു കൊടുക്കുവാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ ഇനി പലിശക്കാരോട് പണം വാങ്ങിക്കാൻ ഇടവരുത്തരുതേ മാതാവേ ഞങ്ങളുടെ വരുമാത മാർഗം വർദ്ധിപ്പിച്ചു തരണേ മാതാവേ തിരുക മാരനോട് കട ബാധ്യതയിൽ നിന്നും വിടുതൽ തരാൻ മാധ്യസ്‌ഥം അപേക്ഷിക്കണമേ ആവേ മരിയ
@sanithabenny4004
@sanithabenny4004 11 дней назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നീ മോഹങ്ങളെല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@leenajose9103
@leenajose9103 12 дней назад
അമ്മേ കൃപാസന മാതാവേ അടിക്കടി ഉണ്ടാകുന്ന കടബാധ്യത യിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണെ 🙏😭
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@appusvideos7578
@appusvideos7578 12 дней назад
അമ്മ മാതാവോ ഞങ്ങളുടെ കൂടെ ഉണ്ടാവണം എൻറെ മകന് പരീക്ഷയാണ് അവനെ കാകണം അമ്മേ
@jollybenny7920
@jollybenny7920 12 дней назад
അമ്മേ മാതാവേ ഓസ്ട്രേലിയൻ എംബസിയിൽ പോയി എന്റെ മകന്റെ സ്റ്റേബാക്ക് വിസ അപ്രൂവൽ ആക്കി നൽകി അനുഗ്രഹിക്കണമേ 🙏🏻
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@jishawilson7594
@jishawilson7594 12 дней назад
അമ്മ മാതാവേ അമ്മ മാതാവിന് ആശ്രയിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ട് അവർക്ക് വേണ്ടി അനുഗ്രഹം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@leenajose9103
@leenajose9103 12 дней назад
കൃപാസന മാതാവേ ഈ മാസം കൊടുക്കാനുള്ള ലോണുകളും പലിശ കളും മറ്റു കടങ്ങളും തീർക്കാൻ അമ്മ സഹായിക്കണേ 🙏😭🙏😭
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@Sajuyohannan-u7g
@Sajuyohannan-u7g 11 дней назад
അമ്മേ മാതാവേ കടമെല്ലാം തീർന്നു ഞങ്ങളെ ഒരിടത്തു ഒരുമിച്ചു ജീവിക്കാൻ അനുഗ്രെഹിക്കണമേ അമ്മേ എപ്പോഴും കാവലായി കൂടെ ഉണ്ടാകണമേ 🙏🙏
@magijames9727
@magijames9727 11 дней назад
Amme Esoye Makkale Katthurekshikkanam Allaroghamsughappedutthanam karunathonnanam Amme Sve Maria
@sreekalajayaraj7501
@sreekalajayaraj7501 11 дней назад
അമ്മേ ഈ സാക്ഷിയും എന്റെ മകന്റെ പുറം രാജ്യത്തിലേക്കു പോകുവാനും അവന്റെ കടങ്ങൾ തീർക്കുവാനും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿
@lijibaiju6342
@lijibaiju6342 7 дней назад
കൃപാസന മാതേ, എൻ്റെ മകനെയും, ഭർത്താവിനെയും അമ്മയുടെ കൈകളിൽ കാത്ത് സംരക്ഷിക്കണമെ അമ്മേ
@laisaluckose3243
@laisaluckose3243 12 дней назад
അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ ഇവിടെയും നാട്ടിലും ഒരു വീട് ഉണ്ടാകുവാൻ എന്നെ സഹായിക്കണമേ എല്ലാം അമ്മയുടെയും ഈശോയുടെ ഹിതം പോലെ നടത്തി തരണേ
@happinessmoments8964
@happinessmoments8964 12 дней назад
മാതാവേ ഞങ്ങൾക്ക് ഒരു വരുമാനമാര്ഗം കാണിച്ചുതരണേ മാതാവേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@ramanisathyan7323
@ramanisathyan7323 12 дней назад
അമ്മേ പരിശുദ്ധ അമ്മേ ഞാൻ കുഞ്ഞുനാൾ എന്റെ പെറ്റഅമ്മ എന്നെയും എന്റെ അനുജൻ മാർ രണ്ടു പേരെയും റോഡിൽ ഉപേക്ഷിച്ചു പോയി അന്ന് മുതൽ നടത്തറ പള്ളിമുറ്റം ആശ്രമമായി തുടങ്ങി കർത്താവാണ് ദൈവം എന്ന് ഞാൻ തിരിച്ചു അറിഞ്ഞു തുടങ്ങി അമ്മേ കുടുബത്തിൽ കരുണയായിരിക്കണമേ 🙏🙏🙏
@preethas7619
@preethas7619 12 дней назад
അമ്മേ എന്റെ അനുജത്തിടെ മോനു വിസ റെഡി യാവണേ അമ്മേ എന്നെ അമ്മ യൂടെ സാക്ഷി യക്കണേ 🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 12 дней назад
അമ്മേ മാതാവേ ഈ മകൾക്കും നൽകിയ ഏറ്റവും വലിയ അനുഗ്രഹത്തിനി അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി പറയുന്നു. അവർക്ക് താങ്ങായി തണലായി അമ്മ എന്നും കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അമ്മേ ഈ മകളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനു അമ്മയ്ക്കും തിരുകുമരനോടും ഒരുപാട് കോടാനു കോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു 🙏🙏🙏🙏 നന്ദി നന്ദി നന്ദി
@anugrahageorge8045
@anugrahageorge8045 11 дней назад
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Norma ആയിരിക്കണമേ.
@elizabethmerlin1311
@elizabethmerlin1311 12 дней назад
അമ്മമാതാവേ അനുഗ്രഹിക്കണേ
@jainjosephl690
@jainjosephl690 12 дней назад
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@kurianxavier5352
@kurianxavier5352 11 дней назад
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കടങ്ങൾ മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കേണമേ
@dennymichael4978
@dennymichael4978 9 дней назад
🙏🙏🙏
@eethaantony534
@eethaantony534 6 дней назад
Amen
@jainjain3333
@jainjain3333 11 дней назад
അമ്മ മാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയി അവളുടെ പഠിച്ചജോലി കൊടുത്താനുഗ്രെഹികേണമേ ഇശോയെ കരുണയായിരിക്കണമേ 😭😭😭🙏
@moncylopez7758
@moncylopez7758 12 дней назад
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ മകള്‍ക്ക് നല്ല ജോലി കൊടുത്ത എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി കൊടുത്തു എപ്പോഴും അമ്മ കൂടെ ഉണ്ടാകണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@sebastinjoseph5172
@sebastinjoseph5172 11 дней назад
എന്റെ വിവാഹ തടസ്സം മാറ്റി തരണമേ... എന്റെ വീട് പണിയാൻ സാധിക്കണമേ... കടബാധ്യതകൾ മാറ്റണമേ
@Saly-g5l
@Saly-g5l 11 дней назад
പരിശുദ്ധ അമ്മേ മാതേങ്ങ ങ്ങളെ സഹയിച്ചതിന് നന്നി നന്നി❤❤❤
@JeemonJoseph-m8l
@JeemonJoseph-m8l 12 дней назад
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു അവർക്കി വീട് വാടകയ്ക്ക് കൊടുത്തു കടം വീട്ടൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹികണമേ സ്നേഹിക്കാൻ ഉള്ള മനസ് മായി എന്നെ വിളിക്കുവാൻ അനുഗ്രഹിക്കണേ 2024 സെപ്റ്റംബർ 8 തിയതി ക്ക് ഉള്ളിൽ നല്ല തീരുമാനം എടുക്കാൻ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏 അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@MollyMadhu-zi7hr
@MollyMadhu-zi7hr 11 дней назад
അമ്മേ എന്റെ ഉടമ്പടി ഏറ്റെടുത്തു നടത്തി tharane🙏🙏🙏
@Bindu1978_
@Bindu1978_ 12 дней назад
അമ്മേ മാതാവേ വീടെടുക്കാനുള്ള സഹായിക്കേണമേ
@ancyantony8645
@ancyantony8645 6 дней назад
അമ്മേ മാതാവേ എന്റെ ഇണയെ എല്ലാ രോഗത്തിൽ നിന്ന് വിട്ടു തൽ തന്ന് അനുഗ്രഹിക്കണമേ.
@user-mf4ir5ky6g
@user-mf4ir5ky6g 12 дней назад
Amme മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ.ലോൺ പാസ് ആക്കി തരണേ അമ്മേ പ്രോസസിങ് എല്ലാം ഉള്ള പൈസ നൽകണേ അമ്മേ സാലറി നൽകണേ അമ്മേ സാലറി കൂടി നൽകണേ
@FranciscanFra
@FranciscanFra 11 дней назад
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം ആമേൻ
@evelincelin9791
@evelincelin9791 11 дней назад
❤❤❤❤❤❤❤ എൻ്റെ ഈശോ അമ്മ യൗസേപ്പ് അപ്പച്ചാ🌼🕊️❤️💎😍✝️👑🌼💗❤️IT WILL HAPPEN IN JESUS ഈശോ APPAS NAME AMEN...TOTUS TUUS...AVE MARIA.... എൻ്റെ ഞങ്ങടെ കൃപാസനം അമ്മേ മാതാവേ ഞങ്ങളുടെ ആശ്രയമേ അമേനി😊😊😊😘 നന്ദി ✝️😍😍💗😊😘🕊️
@minithomas4064
@minithomas4064 11 дней назад
❤ അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടനുഭവി ക്കുന്ന എല്ല മക്കളയും അമ്മയുടെ കൈ കളിൽ സമർപ്പിക്കുന്നു അമ്മ സഹായി ക്കണമേ സഹായിക്കുന്ന വരേ അനുഗ്ര ഹിക്കണം അമ്മേ രോഗ സൗഖ്യം തന്ന് എല്ലാ മക്കളേയും അനുഗ്രഹിക്ക ണമേ. സൗഖ്യപ്പെട്ടു ത്തണമേ ഈ ശോപ്പായോടു പ്രാർഥിക്കണേ. ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤
@bincysanthosh5437
@bincysanthosh5437 11 дней назад
ഈ മോൾ പറയുന്ന സാക്ഷ്യം എനിക്ക് വേണ്ടി മാതാവ് പറയിപ്പിച്ചു.. ഇതേ അവസ്ഥയിൽ ഞങ്ങളും ജീവിക്കുന്നു 🙏🏻.,
@user-bt6jc6ic3p
@user-bt6jc6ic3p 11 дней назад
❤️അമ്മേ....പരിശുദ്ധ അമ്മ മാതാവേ.❤️... എന്റെയുംഎന്റെസഹോദന്റെയും കടങ്ങൾ തീർത്തു തരേണമേ എന്റെ മക്കൾക്ക്‌ ജോലിയില്ല അവരുടെ യോഗ്യതക്കനുസരിച്ചുഅവർക്ക് ജീവിതം മാർഗ്ഗം കാണിച്ചു കൊടുക്കേണമേ എന്റെ കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ.. ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@NagarajanJaya-z4o
@NagarajanJaya-z4o 11 дней назад
അമ്മേ മാതാവേ മാളുവിന്റെ കൊലുസ് എടുത്തു കൊടുക്കാൻ എന്നെ സഹായിക്കാൻ സെപ്റ്റംബർ 10ന് മുമ്പ്🙏 ഞാനും എന്റെ രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചത് അമ്മയെ ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്ക് അമ്മേ 🙏❤️🙏
@SherinSanthosh-h6q
@SherinSanthosh-h6q 12 дней назад
എനിക് നല്ലൊരു ജീവിത പങ്കാളിയെ തരണമേ 😔🙏🙏
@gegorgejoseph6854
@gegorgejoseph6854 4 дня назад
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤🥰
@kochumonkochumon7046
@kochumonkochumon7046 8 дней назад
അമ്മ മാതാവേ ഈശോയെ മോൾക് നാളെ ഫീസ് 50000അടക്കണം അടക്കാൻ കയിയനെ മാതാവേ ഈശോയെ
@BinduM-dc5ic
@BinduM-dc5ic 11 дней назад
എനികുംഉണ്ട് കോടിയിലധികം കടം.അത് വീടിയില്ലെങ്കിൽ ജയിലിൽ കിടക്കെണ്ടിവരും.ഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ എന്റെ മാതാവേ.
@Jkworld928
@Jkworld928 11 дней назад
Ente ponnammayalle amme mathave ente ammayude thondavedhana poornamayum mattitharaname 🙏🏻🙏🏻🙏🏻🙏🏻
@NeethuBaburaj-x5u
@NeethuBaburaj-x5u 12 дней назад
എന്റെ അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തത് ആഗസ്ത് 8ആം തിയതി അന്ന് മാതാവേ സെപ്റ്റംബർ 8ആം തിയതി നീ എനിക്ക് സാമ്പത്തിക ത്തിന്റെ കാര്യം സാധിച്ചു തന്ന് 8ആം തിയതി അവിടെ വന്ന് തിരി കത്തിക്കാൻ പറ്റണമേ മാതാവേ സാക്ഷ്യം പറയുവാനും പറ്റണമേ മാതാവേ 🙏🏻🙏🏻🕯️🕯️
@shanisaju2421
@shanisaju2421 12 дней назад
അമ്മേ മാതാവേ നാളത്തെ ട്രൈവിംഗ് ടെസ്റ്റിന് അമ്മയും, യേശു അപ്പനും എൽദോയുടെ കൂടെ ഉണ്ടാകണമേ q
Далее