Тёмный

അനുകുട്ടിയുടെ 7 മാസത്തെ വളകാപ്പ് || സീമന്തം || 7th Month Valaikappu 

Lekshmi Nair
Подписаться 2 млн
Просмотров 1,1 млн
50% 1

Hello Dear Friends,
In todays video, I show you our anukutty's 7 month Valaikappu Celebration held at our home to celebrate her pregnancy. I hope you guys enjoy the video.
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@sindhujayakumarsindhujayak273
ഇതുപോലെ ഒരു അമ്മയെ .... കുടുംബത്തെ കിട്ടിയ അനുമോൾ ഏറ്റവും ഭാഗ്യവതി ആണ് ... ❤️ ❤️ ബഹളങ്ങൾ അധികം ഇല്ലാത്ത മനോഹരമായ ചടങ്ങ് ... 😍 😍 യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നല്ലൊരു വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു .... ദൈവം അനുഗ്രഹിക്കട്ടെ .... 🙏
@LekshmiNair
@LekshmiNair Год назад
😍🤗❤🙏
@jayanthivenugopal7987
@jayanthivenugopal7987 Год назад
@SJ-rq6yo
@SJ-rq6yo Год назад
So nice... Appreciate you Lakshmi mam.. ഗർഭിണി ആകുന്ന അന്ന് മുതൽ, യൂറിൻ test പോലും മീഡിയയിൽ viral ആകുന്ന ലോകത്തു, ഇതു അതിന്റെ എല്ലാ പവിത്രതയോടും കൂടി 7ആം മാസത്തിൽ കാണിച്ചതിന്.. അഭിനന്ദനങ്ങൾ... ഒരു ആരോഗ്യമുള്ള നല്ല കുഞ്ഞാവക് വേണ്ടി പ്രാർത്ഥിക്കുന്നു. God bless you all ❤
@nimishamarar7827
@nimishamarar7827 Год назад
Ath point ningl prnjth .enik valare ishtapetu.....
@lekharnair6411
@lekharnair6411 Год назад
ഞാൻ ഇടാനിരുന്ന കമന്റ്‌
@cyclingwithdnsferrari1008
@cyclingwithdnsferrari1008 Год назад
Very correct👍🏻👍🏻👍🏻
@feminakabeer7840
@feminakabeer7840 Год назад
Correct
@santhathomas1649
@santhathomas1649 Год назад
❤❤😂😂
@sheebasheeba4888
@sheebasheeba4888 Год назад
ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു.. ഇടക്കിടക്ക് മാമിന്റെ കണ്ണുകൾ നിറയുന്നു.. സന്തോഷം കൊണ്ടും മോളു പോകുന്നതിന്റെ സങ്കടം കൊണ്ടും... ഇത്രയും നിറവാർന്ന ഒരു ചടങ്ങ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി.. 🙏❤❤❤️
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@anithashaji5501
@anithashaji5501 Год назад
Ma'am karkidakam masathin seemantham nadathumo?Enikum valare aavashya maya samayam anu.reply please❤
@anjanamohan_14
@anjanamohan_14 Год назад
@@anithashaji5501 yes nadatham
@advvarshaskumar4095
@advvarshaskumar4095 Год назад
Thankss mam🙏🏻
@hairunessa3654
@hairunessa3654 Год назад
അനു കുട്ടി നല്ല ഭാഗ്യവതിയാണ് ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കിട്ടിയത് ആയുസ്സും ആരോഗ്യമുള്ള ഒരു കുട്ടിയായി വരെ മടങ്ങി വരട്ടെ
@sreedevick657
@sreedevick657 Год назад
Healthy kujhuvava undavattae ayassum arogyavum ammakkum vavakkkum undagattae
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@sruthyr2272
@sruthyr2272 Год назад
​@@sreedevick657q
@vijayalakshmicr9327
@vijayalakshmicr9327 Год назад
​@@sreedevick657ft CR
@shahanaarafath9986
@shahanaarafath9986 Год назад
👌👌
@sunanthaav5526
@sunanthaav5526 Год назад
അച്ഛമ്മക്ക് ഓമനിക്കാൻ ഒരു ആരോഗ്യമുള്ള കുഞ്ഞിനെ ത്തന്നെ ദൈവം തരട്ടെ❤
@indirasajeev8770
@indirasajeev8770 Год назад
ഇങ്ങനെ ഉള്ള ചടങ്ങുകൾ നമ്മുടെ വീട്ടിൽ വച്ചു നടത്തുന്നത് തന്നെ ആണ് വേണ്ടത്. ഇതൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@aleesaaneesh9019
@aleesaaneesh9019 Год назад
അനു മോൾക്ക്‌ ഇത്ര നല്ല അമ്മയെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യo. ലക്ഷ്മി mamane പോലെ ഒരു കുഞ്ഞു വാവ വരട്ടെ പ്രാർത്ഥനകൾ ❤️❤️
@sheryveluthedath9152
@sheryveluthedath9152 Год назад
Sathyam..mamnde ella talentum babiku kittatte ..ayuraroghyamulla Babi undavatte
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@almarza4098
@almarza4098 Год назад
❤️👍
@hariharaniyer1818
@hariharaniyer1818 Год назад
ഹായ് മാം പറയാതെ വയ്യ അടിപൊളിയായി സീമന്തം നല്ലൊരു കുട്ടിക്ക് ജൻമം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനുവിനെ👍
@LekshmiNair
@LekshmiNair Год назад
😍❤🙏
@ShamlaIshak-nj6fn
@ShamlaIshak-nj6fn Год назад
മാം നിങ്ങളുടെ അനുകുട്ടി എന്നുള്ള വിളി തന്നെ എന്തൊരു സ്നേഹമാണ് ❤❤ഞങ്ങളും കാത്തിരിക്കുന്നു നല്ലുരു വാവക്കുവേണ്ടി
@reshmi4608
@reshmi4608 Год назад
sathyam njanum atha orthe. Nammude parents num nammukkum husband veetil respect kittuka ennu paranjal athanu eetavum valiya kariyam. evide ma'am enthu snehathodeya Anukutti and ammayodum behave cheynnathu. Anukutty you are lucky girl..
@renjitharajesh3008
@renjitharajesh3008 Год назад
നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞാവ അവരട്ടെ 😍🥰 അനു ഭാഗ്യവതി ആണ് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയല്ലോ ആർക്കും കിട്ടാത്ത ഭാഗ്യം ...ലക്ഷ്മി മാഡം 🥰
@mareenareji4600
@mareenareji4600 Год назад
സ്നേഹവും സഹകരണവും ഉള്ള ആളുകളെ കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ്. God bless you അനു & all family❤️❤️എന്തൊക്കെ ചടങ്ങുകൾ ആണ്... നല്ല രസമുണ്ട് കാണാൻ ❣️thank u mam.
@LekshmiNair
@LekshmiNair Год назад
🥰🙏
@neilvavamon1006
@neilvavamon1006 Год назад
😊😊😊😊😊😊😊😊😊😊
@Parusvijay
@Parusvijay Год назад
Remembering my pregnancy days two years back. Engane oke vishamipikaavo angane oke vishamipicha ente mother in law 😌
@chitrasasikumar925
@chitrasasikumar925 Год назад
ആയുരാരോഗ്യ സൗഖ്യങ്ങളുള്ള നല്ല കുഞ്ഞിനെ സുഖമായി പ്രസവിക്കാൻ ഭഗവാൻ അനുക്കുട്ടിയെ അനുഗ്രഹിക്കട്ടെ !❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@jameela5157
@jameela5157 Год назад
Chechi adipoli
@deepavs8688
@deepavs8688 Год назад
വളരെ മനോഹരം. സന്തോഷം കലർന്ന നൊമ്പരം എവിടെയോ മനസിന്റെ കോണിൽ. അനുവിനെ യാത്രയാക്കി മാം ഒറ്റയക്ക് നിന്നപ്പോൾ .... ചടങ്ങ് കണ്ട് മനം നിറഞ്ഞു. Mamന്റെ മരുമകളായി വന്ന അനു എത്ര ഭാഗ്യവതി.... മനസ്സിന്റെ നന്മ എവിടേയും കാണാൻ കഴിഞ്ഞു. മാം നല്ലൊരു കുഞ്ഞുവാവ ജനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@ambalathmohammedsulaiman2135
ഇങ്ങനെഒരു അമ്മായിഅമ്മയെ കിട്ടാനുംവേണംഭാഗ്യം നല്ലൊരു ചടങ്ങ് വളരെ സന്തോഷമായി നടന്നു ഇനി അനുകുട്ടിക്കും വരാൻ പോകുന്നപുതിയ അതിഥി ക്കും ആയൂർ ആരോഗ്യആശംസകൾ നേരുന്നു
@user-rd4xu1pp5r
@user-rd4xu1pp5r Год назад
Che😍ച്യ്ത ഏറ്റവും നല്ല കാര്യം എന്നു പറഞ്ഞ 7മാസം ആവുന്നത് വരെ ഈ സന്തോഷം പബ്ലിക് ആക്കിയില്ല എന്നത് ആണ്, സാധാരണ യുട്യൂബ്ർസ് ഒരു മാസം പോലും തികയുന്നതിന് മുൻപ് പ്രെഗ്നൻസി പോലും vitt❤️കാശ് ആക്കും, ഗുഡ് nallo❤️അമ്മ
@shyamaladevi8519
@shyamaladevi8519 Год назад
Yes u said it👍
@LekshmiNair
@LekshmiNair Год назад
🥰🙏
@seemasayu1736
@seemasayu1736 Год назад
സത്യം
@sheebadani3534
@sheebadani3534 Год назад
Mam is mature more than enough to announce when
@sathisandeepsathisandeep2813
അതെ 🥰
@sujarajeev7810
@sujarajeev7810 Год назад
നല്ല ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു Anukutty and Vishnu...മനോഹരമായ ചടങ്ങ്..എല്ലാ വിധ ആശംസകളും നേരുന്നു...you are blessed to have such a beautiful family...❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@user-cn7oh9fe3s
@user-cn7oh9fe3s Год назад
എന്റെ ഭാര്യയെ കൂട്ടികൊണ്ടു പോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. പിറ്റെ ദിവസം ഞാൻ പോയി കൂട്ടി കൊണ്ടുവന്നു.😍
@abiliabili7780
@abiliabili7780 Год назад
എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോസും കാണാൻ വളരെ ഇഷ്ടമാണ് വീഡിയോസും കാണുവാൻ വളരെയധികം ഇഷ്ടമാണ് ഇതിൽ ഏറ്റവും നന്നായിട്ടുള്ളത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചിയാണ് ഇനി ചേച്ചി ഇവിടെ നാട്ടിൽ തന്നെ നിന്നാൽ മതി അതാണ് ഞങ്ങൾക്ക് സന്തോഷം
@karthu4esjeeva
@karthu4esjeeva Год назад
അനുകുട്ടിക്കു നല്ല ആരോഗ്യവും നല്ല ബുദ്ധിശക്തിയും ഉള്ള ഒരു വാവ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏 സന്തോഷമുള്ള ചടങ്ങ് ആണെങ്കിലും മോൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് സങ്കടം വന്നു.. 4 വർഷം മുമ്പ് എന്റെ മോളുടെ ഇതേ ചടങ്ങ് ഓര്മവന്നു....അവൾ കുഞ്ഞും ആയിട്ട് അമേരിക്കയിലാണ്......
@rejilabeevi5612
@rejilabeevi5612 Год назад
ഒരു സ്ത്രീയുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരനുഭവമാണ് അമ്മയാവുക അനുക്കുട്ടിക് ആരോഗ്യമുള്ള ഒരുകുഞ്ഞിനെ സർവശക്തൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു mamnte സന്തോഷം കണ്ടാൽ അറിയാം അമ്മുമ്മയാകാൻ ഉള്ള വെപ്രാളം
@bindukrishnan3475
@bindukrishnan3475 Год назад
അച്ഛമ്മയാവാൻ already അമ്മുമ്മ ആയിരുന്നു കഴിഞ്ഞല്ലോ dear
@mariyahelna9926
@mariyahelna9926 Год назад
Anu കുട്ടിക്ക് എല്ലാ 🎉ആശംസകളും. Take care.എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ prayers ഉണ്ട്
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@anjukunjappan4119
@anjukunjappan4119 Год назад
മനോഹരമായ ഒരു വളകാപ്പ് ചടങ്ങ് , എല്ലാവരും ഒത്ത് ചേർന്ന് വളരെ ഭംഗിയായി ചെയ്തു അനുകുട്ടി സന്തോഷത്തേടെ ഇരിയ്ക്കട്ടെ ,ആരോഗ്യമുള്ള ഒരു കുഞ്ഞുവാവ ജനിക്കട്ടെ ഐശ്വര്യവും, ആരോഗ്യവും ഉണ്ടാകട്ടെ എല്ലാ പ്രാർത്ഥനകളും നേരുന്നു😍🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@nirmalanair4789
@nirmalanair4789 Год назад
മനസ്സ് നിറഞ്ഞ ഒരു വോളജി ആയിരുന്നു ചേച്ചി സന്തോഷം കൊണ്ട് കണ്ണും നിറഞ്ഞു അനുകുട്ടി നല്ല ആരോഗ്യമുള്ള ഒരു വാവയുമായി വരട്ടെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ചേച്ചി
@cgbhriguyt6846
@cgbhriguyt6846 Год назад
നല്ലൊരു സന്തോഷം നിറഞ്ഞ ദിവസം ആരോഗ്യ മുള്ള കുഞ്ഞിന് ജന്മം നൽകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@LekshmiNair
@LekshmiNair Год назад
🥰🙏
@honeyalias844
@honeyalias844 Год назад
അനുമോൾക്ക് എല്ലാ വിധ പ്രാർത്ഥനാ ആശംസകളും നേരുന്നു മിടുക്കനായ ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@premjithputhenpurayilmadat1041
അഭിനന്ദനങ്ങൾ അനു എൻ്റെ കുടുംബത്തിൻ്റെ എല്ലാവിധ പ്രാർത്ഥനകളം നേരുന്നു
@dhanyar8388
@dhanyar8388 Год назад
ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ ഈശ്വരൻ നൽകട്ടെ .. അമ്മൂമ്മയാണെങ്കിലം അച്ഛമ്മ ആകുന്നതിന്റെ സന്തോഷം നന്നായി നിറഞ്ഞു നിൽക്കുന്നു ❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@mayarajasekharan7401
@mayarajasekharan7401 Год назад
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ, കാരണം ഞാനും ഇത്തരം സന്ദർഭങ്ങൾ സ്വപ്നം കാണുന്ന ആൺമക്കൾ മാത്രം ഉള്ള ഒരമ്മയാണേ, ഭഗവാനോട് ഈ ഭാഗ്യം ഒക്കെ നൽകണേ എന്ന് പ്രാർത്ഥിക്കുന്ന ഒരമ്മ 🙏🏻
@ranimolo514
@ranimolo514 Год назад
ഒരു പാട് സന്തോഷം ചേച്ചി.... ചടങ്ങിൽ പങ്കെടുത്ത പോലെ തന്നെ feel ചെയ്തു.. ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഉള്ള വാവയെ ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰
@LekshmiNair
@LekshmiNair Год назад
🤗🙏🥰
@lekhasasilekhasasi6269
@lekhasasilekhasasi6269 Год назад
ആരോഗ്യവും ഐശ്വര്യവും ഉള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ അനു മോൾക്ക്‌ 😍😍
@shanthitk9130
@shanthitk9130 Год назад
All the best Anu mola
@anilak7137
@anilak7137 Год назад
സ്വന്തം വീട്ടിൽ നടന്ന പോലൊരു feel, നിങ്ങളൊക്കെ ചിരിച്ചു യസ്ത്രയാക്കിയപ്പോഴും എനിക്ക് കണ്ണ് നിറഞ്ഞു ❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@ushanambiar7026
@ushanambiar7026 Год назад
❤വളരെ നല്ല അനുഭവം. എല്ലാവരേയും ഭഗവാൻ രക്ഷിക്കട്ടെ.❤
@suchithrababurajan3579
@suchithrababurajan3579 Год назад
ലക്ഷ്‌മി ചേച്ചിക്കും കുടുംബത്തിനും പ്രത്യേകം അനുകുട്ടിയ്ക്കും സർവ്വേശ്വരന്റെ എല്ലാവിധ അനുഗ്രഹമുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍💞🙌🙌
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@mercymary1004
@mercymary1004 11 месяцев назад
ഇതൊരു നല്ല ചടങ്ങാണ്. എനിക്ക് വളക്കാപ്പ് ചെയ്തിരുന്നു. ചെന്നൈയിൽ ആയിരുന്നു അപ്പോൾ. Husbandinu വളരെ ആഗ്രഹം ആയിരുന്നു വളക്കാപ്പു ചെയ്യണമെന്ന്. അതൊരു നല്ല സന്തോഷം മനസ്സിന് തരുന്ന ചടങ്ങാന്നു. ഗർഭിണികൾക്ക് അത് നല്ല ഒരു ഉന്മേഷം തരുന്ന കാര്യമാണ്..എനിക്ക് twins ആയിരുന്നു. അതുകൊണ്ട് 5 ആം മാസത്തിലെ ചെയ്തു. 5 ആം മാസത്തിലെ 7 ആം മാസം മാതിരി ഉണ്ടായിരുന്നു. അനുകുട്ടിക്ക് എല്ലാ തര മംഗളങ്ങളും നേരുന്നു.. Food counter ഭയങ്കര grand ആണല്ലോ. So nice of you ആസ് a loving mother ❤️🌹❤️
@ushapillai6471
@ushapillai6471 Год назад
നല്ലൊരു കുഞ്ഞു വാവയെ ആരോഗ്യത്തോടെ, ആയുസ്സോടെ, ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു ചടങ്ങാണ് നടന്നത്. ആർഭാടമില്ലാത്ത എന്നാല് ദൈവീകവും കാണാൻ സുഖമുള്ളതുമായ മനോഹരമായ ഒരു ചടങ്ങ്. ❤❤
@vijayalekshmiamma8731
@vijayalekshmiamma8731 Год назад
ആരോഗ്യവും സൗന്ദര്യവും ബുദ്ധിമാനുമായ ഒരു വാവയെ ഈശ്വരൻ തരട്ടെ❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@aswathigirish352
@aswathigirish352 Год назад
Lakshmi mam you are a gem ❤ a good wife , a good daughter in law , a good mom and mom in law , good granni , What not 😊 Happy to see your vlogs.
@LekshmiNair
@LekshmiNair Год назад
🤗🙏🥰
@InventiveInsight
@InventiveInsight Год назад
Yes
@InventiveInsight
@InventiveInsight Год назад
❤❤❤
@ananyats6430
@ananyats6430 Год назад
ഈ മനോഹര നിമിഷങ്ങൾ ഞങ്ങൾക് കാണിച്ചു തന്നതിനു 🙏🏻🙏🏻 എല്ലാം മംഗളമായി വരട്ടെ 😍😍
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@silusclips1257
@silusclips1257 Год назад
Urine Test മുതൽ സോഷ്യൽ മീഡിയ യിൽ കൊട്ടി ഘോഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ മാന്യമായ രീതിയിൽ സന്തോഷത്തോടെ യുള്ള ചടങ്ങ്... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പ്രാത്ഥിക്കുന്നു.. 🤲🤲😍😍😍
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@shahanahabeeb3927
@shahanahabeeb3927 Год назад
മാഡം. നിങ്ങൾ എത്ര നല്ല ഒരു അമ്മ ആണ്.. എത്ര സ്വീറ്റ് ആയിട്ടു ആണ് നിങ്ങൾ ഇടപെടുന്നത്.. ബന്ധുക്കളോട്.. അനുകുട്ടി ഭാഗ്യം ചെയ്ത മോൾ ആണ്.. ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയതിൽ... Function അടിപൊളി... നല്ല സന്തോഷം തോന്നി.. ആയസ്സും ആരോഗ്യവും ഉള്ള ഒരു കുട്ടിക്ക് ജന്മം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... അമ്മയും കുഞ്ഞും ഹാപ്പി ആയി ഇരിക്കട്ടെ...
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@Family_vlogs-harshal
@Family_vlogs-harshal Год назад
അനുകുട്ടിക്ക് നല്ല ആരോഗ്യമുള്ള വാവയെ കിട്ടട്ടെ ♥♥
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@anjus7935
@anjus7935 Год назад
😊😊😊😊
@marymalamel
@marymalamel Год назад
ബോബിബിച്ചേട്ടനെ കണ്ടതിൽ പെരുത്തു സന്തോഷം
@marymalamel
@marymalamel Год назад
വാവേ വാവാവോ പൊന്നുണ്ണി വാവാവോ ❤❤❤❤❤🥰🥰🥰🥰🥰
@rashirafeeq9683
@rashirafeeq9683 Год назад
അവരുടെ ആഗ്രഹം പോലെയുള്ളൊരു വാവയുമായി അനുകുട്ടി മടങ്ങി വരട്ടെ 👍❤❤❤❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@ra3home343
@ra3home343 Год назад
ഹൃദയം നിറഞ്ഞ പ്രാർത്ഥന ഉണ്ടാകും അനുകുട്ടിക്ക് 😍😍🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@shemimoly8656
@shemimoly8656 Год назад
കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു ❤️ ലക്ഷ്മി ചേച്ചിയെ സമ്മതിച്ചേ പറ്റൂ. എന്തൊക്കെ കാര്യങ്ങളാണ് ചേച്ചി നോക്കി നടത്തുന്നത്.
@sham-3045
@sham-3045 Год назад
അനുക്കുട്ടിക്ക് എല്ലാ ആശംസകളും, ഞാൻ കണ്ടത് എല്ലാ റോളുകളും അടിപൊളിയായി ചെയ്യുന്ന lekshmi ma'am ile നല്ലൊരു അമ്മയെയാണ്❤❤❤ inspiring ❤❤
@LekshmiNair
@LekshmiNair Год назад
🥰🙏🤗
@abiliabili7780
@abiliabili7780 Год назад
ലക്ഷ്മി ചേച്ചി എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ഞങ്ങൾ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@MalabarKitchen340
@MalabarKitchen340 Год назад
Loved the way how you and family organised the function...simple in an elegant way...reunion of love and relationship...all wishes to anukutty...
@priyajacob3220
@priyajacob3220 Год назад
നല്ല ചടങ്ങ് ദൈവം അനുഗ്രഹിക്കട്ടെ. ബോബി ചേട്ടനും ലക്ഷ്മിയും ഇടയ്ക്ക് റൊമാൻറിക് ആയ നിമിഷങ്ങളും ഞങ്ങൾ ആസ്വദിച്ചു കെട്ടൊ❤
@lathavp9449
@lathavp9449 Год назад
അനുകുട്ടിക്ക് എല്ലാ ആശംസകൾ, നല്ല അമ്മായി അമ്മ ❤️❤️
@LekshmiNair
@LekshmiNair Год назад
❤️🤗🥰
@rethikakalesh815
@rethikakalesh815 Год назад
മനസ്സ് നിറഞ്ഞൊരു കാഴ്ച. ഭാഗ്യവതിയായ അനുകുട്ടി.കണ്ണു തട്ടാതിരിക്കട്ടെ.... അനുകുട്ടിയെ പോലെ ഭാഗ്യവും ഐശ്വര്യവും ആരോഗ്യവും ബുദ്ധിയും ഒക്കെ ഉള്ള നല്ലോരു കുഞ്ഞുവാവയെ ദൈവം തരട്ടെ...🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@mayamnair9664
@mayamnair9664 Год назад
അനുകുട്ടിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ, god bless both, എന്നും സന്തോഷമായി ഇരിക്കട്ടെ. അനുകുട്ടിയുടെ നാത്തൂൻ ഇല്ലായിരുന്നോ ചടങ്ങിന്
@smithajayaprakash1754
@smithajayaprakash1754 Год назад
അനുക്കുട്ടിക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസകളും നേരുന്നു . ആരോഗ്യമുള്ള കുഞ്ഞാവയുമായി തിരിച്ചു വരട്ടെ
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@CeenaDavis
@CeenaDavis Год назад
Laxmi Nair is a talented lady and number one cooking vloger
@LekshmiNair
@LekshmiNair Год назад
🥰🙏
@Naaazzz90
@Naaazzz90 Год назад
Touchwood 🧿🧿 !! Your 5th grandchild!! Hope your family gets a healthy and happy baby !! Anu looks so pretty 🤩
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@saleenamusafir3362
@saleenamusafir3362 Год назад
എന്ത്‌ രസമായിട്ടും, എത്ര സന്തോഷത്തോടെയും ആണ് ഈ വീഡിയോ കണ്ടത് 😍😍🙏നമ്മുടെ ട്രി പ്പളക്സിന് ഇതിലൊന്നും പാക്കേടുക്കാനും അറിയാനും പറ്റിയില്ല ല്ലേ 😔😍അവസാനം കണ്ണ് നിറഞ്ഞു 😍🧡
@Malamal_bro
@Malamal_bro Год назад
ഇതൊക്കെ കണ്ടപ്പോ എന്തോ മനസ്സിന് ഒരു സന്തോഷം... ദൈവാനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ ഒക്കെ എല്ലാം സന്തോഷമായും സമാധാനമായും നടക്കൂ.... ഫാമിലി ആകുമ്പോൾ ഇങ്ങനെ ഒക്കെ ഒത്തൊരുമ ആകാം എന്ന് കൂടി ചേച്ചി കാണിച്ചു തന്നു.... എല്ലാരും ഹാപ്പി ആണ്... ആരെയും മുഖം ചുളിച്ച് കണ്ടില്ല... എല്ലാരും കണ്ട് പഠിക്കട്ടെ ഇതൊക്ക.... ആരൊക്കെ എവിടെ ഒക്കെ എങ്ങനെ ഒക്കെ ജീവിച്ചാലും, കുടുംബം എന്നത് എല്ലാത്തിനും ഒരു ആധാരം ആണ്... അത് നഷ്ട്ടപ്പെട്ടാൽ പിന്നെ എന്ത് നേടിയിട്ടും കാര്യമില്ല... ചേച്ചിയുടെ ഈ video എല്ലാർക്കും ഒരു പ്രചോദനം ആകട്ടെ... God bless... ❤❤🎉🎉
@LekshmiNair
@LekshmiNair Год назад
🥰🙏🤗
@annivv5722
@annivv5722 Год назад
പൊങ്ങച്ചം ഇല്ലാത്ത വിവരണം ❤😊❤❤
@LekshmiNair
@LekshmiNair Год назад
🥰🙏
@tastemagicwitharoha
@tastemagicwitharoha Год назад
God bless you Anukuttee നല്ല ആയുരാരോഗ്യമുള്ള കുഞ്ഞുവാവയ്ക്കായി പ്രാർത്ഥിക്കുന്നു ❤
@shylajakumar7681
@shylajakumar7681 Год назад
God bless ❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@rahnarajan4101
@rahnarajan4101 Год назад
Super woman Lakshmi nair....achamma avunnu....stay blessed always.....lots of prayers 🙏
@LekshmiNair
@LekshmiNair Год назад
😍🥰🙏
@Sahilaismail-gz3bc
@Sahilaismail-gz3bc Год назад
Madam നിങ്ങളൊരു സംഭവമാണ് 🥰. ഇത്രയും നല്ലൊരു അമ്മയെ കിട്ടിയ അനു ഭാഗ്യവതിയാണ്.
@sajnas4200
@sajnas4200 Год назад
ഇത് പോലുള്ള ചടങ്ങുകൾ കാണുമ്പോൾ തന്നെ മനസ്സിന് വളരെയധികം സന്തോഷമാണ് .അനുക്കുട്ടിക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസയും നേരുന്നു.
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@vishnupriyaharikrishnan3823
ആരോഗ്യമുള്ള ഒരു വാവ വരട്ടെ ❤❤
@LekshmiNair
@LekshmiNair Год назад
🥰🙏
@sam11649
@sam11649 Год назад
ഹൃദയം നിറഞ്ഞ പ്രാത്ഥനയും ആശംസയും നേരുന്നു അനുകുട്ടി ❤
@LekshmiNair
@LekshmiNair Год назад
😍🙏
@indravelyadhan3878
@indravelyadhan3878 Год назад
ഹ്യ ദയം നി റഞ്ഞ പ്ര)ത്ഥനയും❤❤🎉🙏
@shailajavelayudhan8543
@shailajavelayudhan8543 Год назад
ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസകളും അനൂ കുട്ടിക്ക് നേരുന്നു.💌💌
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@hairunnissabegum7517
@hairunnissabegum7517 Год назад
അല്ലാഹുവേ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാനും അനുകുട്ടിക്കും കുട്ടിക്കും ഒരു ബുദ്ധിമുട്ടില്ലാതെ ഇരിക്കാനും തൗഫീഖ് ചെയ്യട്ടെ.
@beenas9753
@beenas9753 Год назад
അനുമോൾക്ക് എല്ലാ ആശംസകളും.ആരോഗ്യവും സൗന്ദര്യവും ഐശ്വര്യവും തികഞ്ഞ ഒരു കുഞ്ഞുവാവ ജനിക്കട്ടെ 😍😍എല്ലാ പ്രാർത്ഥനകളും 😍മാമിനെപ്പോലെ ഒരു അച്ഛമ്മയെ ലഭിക്കുന്നതും കുഞ്ഞിന്റെ ഭാഗ്യം thanne❤❤
@LekshmiNair
@LekshmiNair Год назад
🤗🙏🥰
@vilasinimooliyil8193
@vilasinimooliyil8193 Год назад
അനുക്കുട്ടി ❤ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ആശംസയും നേരുന്നു 🎉 സന്തോഷം
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@beenakumar7588
@beenakumar7588 Год назад
Felt so good to see this first thing in the morning.. very positive 🙏🙏 all the best to Anukutty.. was looking for any familiar faces among crowd 😊
@beenafrancis4706
@beenafrancis4706 Год назад
Wow chechy such a beautiful arrangement ❤Anu is lucky to have a mother in law like you dear chechy ❤️ God bless you all🙏
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@rajeleenac5036
@rajeleenac5036 Год назад
ചേച്ചി ക്ക് സങ്കടം വന്നു ലെ ലാസ്റ്റ്...... Aanu ഭാഗ്യം ഉള്ള കുട്ടി ആണ് ഇത്ര നല്ല അമ്മയെ കിട്ടിലെ 🥰🥰🥰🥰
@manjushiju9115
@manjushiju9115 Год назад
അടിപൊളി... അനുകുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💕. ചേച്ചി യുടെ സാരിയും അനുമോൾടെ സെറ്റ് മുണ്ട് ബ്ലൗസ് superr. വിഷ്ണുവിന്റെയും ബോബിചേട്ടന്റെയും dress നന്നായിട്ടുണ്ട്. എല്ലാം ഭംഗിയായി നടന്നു ❤🙏
@sreekalasree4929
@sreekalasree4929 Год назад
എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അനു കുട്ടിക്കും കുഞ്ഞാവക്കും 😍♥️🥰
@binduajith9665
@binduajith9665 Год назад
God bless Anu mol and Vishnu with a healthy Baby ❤ Thank you Lakshmi Chechi for sharing your happy moments with us ..❤
@geetharajan3963
@geetharajan3963 Год назад
😊
@ushapillai3274
@ushapillai3274 Год назад
ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും അനുകുട്ടിക്കും കുഞ്ഞു വാവയ്കും ഉണ്ടാകട്ടേ.❤❤❤❤❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@aswathypg9941
@aswathypg9941 Год назад
ചേച്ചി ഒരുപാട് സന്തോഷം തരുന്ന ഒരു വീഡിയോ... അനുമോൾക്ക് ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞാവ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എപ്പോഴും ഈ സന്തോഷവും ഒത്തൊരുമയും ഉണ്ടാവട്ടെ 🥰🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@santhakumari2085
@santhakumari2085 Год назад
പ്രിയപ്പെട്ട അനു കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു ഞങ്ങളും ആ ഫംഗ്ഷൻ അറ്റൻഡ് ചെയ്ത പോലുള്ള ഒരു ഫീൽ മാഡം ഈ വീഡിയോയിലൂടെ തന്നു വളരെ താങ്ക്സ് excellent വീഡിയോ
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@priyashyju1455
@priyashyju1455 Год назад
🌹🌹congrats anu ദൈവം ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ തരട്ടെ ❤❤
@dhanyavarma2333
@dhanyavarma2333 Год назад
Let anukutty and Vishnu be blessed with a nice and healthy kid.. Appreciate mam for your efforts to shoot all these in the midstf this occasion. Let the Almighty shower all blessings to you too and your family. Love you mam
@LekshmiNair
@LekshmiNair Год назад
🙏🥰🤗
@bitrashivakumar7337
@bitrashivakumar7337 Год назад
Congratulations Vishnu & Anu...❤nalloru kunjuvava undakatte.. Prarthikkam🙏
@LekshmiNair
@LekshmiNair Год назад
😍🙏
@annaarun9891
@annaarun9891 Год назад
Orupaadu samayam orungiyillenkilum chechy sundari aanu 😍😘😍😘 You are the perfect example for how a mother in law supposed to be🥰🥰all the best Anukutty…
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@aj10007
@aj10007 Год назад
വളരെ വളരെ സന്തോഷം തോന്നുന്നു😮 ഇങ്ങനെയൊരു divine ചടങ്ങ് കണ്ടപ്പോൾ. May God bless all of you 🙏🙏🙏 Ma'am nte സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി🙏🙏🌹🌹🥰🥰
@minip4040
@minip4040 Год назад
Superb function, well arranged, way you introduced the group comprising relatives, friends, neighbours etc etc is worth mentioning. A loving bond between you & Anumol, really great. God bless you all
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@prameelamohanan1187
@prameelamohanan1187 Год назад
അനുകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤😊
@cicybiju1066
@cicybiju1066 Год назад
Thank you so much Mum ❤ you captured this special happy moment well and shared with us ❤, throughly enjoyed. May God bless Anu , Baby and all of you 🙏🏾♥️🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@Celinachandran
@Celinachandran Год назад
​@@LekshmiNair❤
@sijianeesh5699
@sijianeesh5699 Год назад
അനുമോൾക്ക് ആയുരാരോഗ്യ സൗഭാഗ്യത്തോട് നല്ലൊരു വാവ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤
@LekshmiNair
@LekshmiNair Год назад
🥰❤🙏
@MasterSahlu
@MasterSahlu Год назад
7 mnth വരെ സോഷ്യൽ മീഡിയ യിൽ നിന്ന് hide ചെയ്തത് നല്ല കാര്യമായി..❤
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@saibindia9080
@saibindia9080 Год назад
അനുകുട്ടിക്ക് എല്ലാ ആശംസകളും ❤
@LekshmiNair
@LekshmiNair Год назад
🥰🙏
@bglr2783
@bglr2783 Год назад
Very simple decorations and event. May God bless Anumol. She is blessed to have a mother-in-law like Lekshmi.
@nishanivin4890
@nishanivin4890 Год назад
Loads and loads of love and respect mam . You are perfect in all roles . Perfect role model . Very nice function. May God bless you and your family
@LekshmiNair
@LekshmiNair Год назад
🙏🥰🤗
@kavithaanilmkmk1073
@kavithaanilmkmk1073 Год назад
ചേച്ചി വീട്ടിൽ വെച്ച് നടത്തിയത് നന്നായി... പണ്ട് വീട്ടിൽ ചേച്ചി യുടെ കല്യാണത്തിന് പന്തൽ ഇട്ടപ്പോൾ ചേട്ടായിമാരും നാട്ടുകാരും എല്ലാവരും കൂടി തേങ്ങ പിഴിയുന്നത് എല്ലാം പെട്ടെന്ന് ഓർമ്മകൾ വന്നു. അന്ന് ഞാൻ ഡയറിയിൽ എഴുതി വെച്ചത് ഇന്നും ഉണ്ട്
@kavitharajeev2927
@kavitharajeev2927 Год назад
എല്ലാ സൗഭാഗ്യങ്ങളും തന്നു ജഗദീശ്ശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തിനെയും. അനുമോൾക്ക് ഒരു സുന്ദരി മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു.
@CeenaDavis
@CeenaDavis Год назад
Anu iis a lucky girl God bless
@soniajoseph594
@soniajoseph594 Год назад
God bless you Anukutty 🙏
@lathasajeev7382
@lathasajeev7382 Год назад
🙏ലക്ഷ്മി കുട്ടി അലുമിനിയം use ചെയ്യരുത്ട്ടോ വിഷമം വിചാരിക്കരുത്ട്ടോ 🙏
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@Adhuxx936
@Adhuxx936 Год назад
ഹൃദയം നിറഞ്ഞ ആശംസകൾ അനുകുട്ടി 🥰🎉
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@JalajaMani-jp3cr
@JalajaMani-jp3cr 11 месяцев назад
😅😅
@Adhuxx936
@Adhuxx936 11 месяцев назад
@@JalajaMani-jp3cr🤔
@binukb1233
@binukb1233 Год назад
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കട്ടെ ഈശ്വരനെ അനുഗ്രഹിക്കട്ടെ🥰🥰 ഞങ്ങളെയൊന്നും വിളിച്ചില്ല അതൊരു പരിഭവം😊
@vidhyat1733
@vidhyat1733 Год назад
അനുകുട്ടിക്ക് ആയൂസും ആരോഗ്യവും ഉള്ള കുഞ്ഞു വാവ വരാൻ പ്രാർത്ഥിക്കുന്നു 🙏❤️
@shibipeter4226
@shibipeter4226 Год назад
God bless you Anukutty. ❤️❤️❤️
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@Life_tela
@Life_tela Год назад
ഭാഗ്യവതിയായ മരുമകൾ 🙏🙏🙏
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@Krishna-bf4jg
@Krishna-bf4jg Год назад
Praartikkunnu ellam mangalamaakane bhagavaane 💓💓💓
@Life_tela
@Life_tela Год назад
🙏👍🏻
@rekhacv5007
@rekhacv5007 Год назад
പ്രാർത്ഥനയോടെ 🙏അനുകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰
@LekshmiNair
@LekshmiNair Год назад
🥰🤗🙏
@saijaan310
@saijaan310 Год назад
കുടുംബത്തിൽ മാത്രം ഒതുങ്ങിനിൽകേണ്ട ഒരു സ്വകാര്യ ചടങ്ങിലേക്ക് ഞങ്ങളെയെല്ലാം ക്ഷണിച്ച സന്മനസിനു നന്ദി.
@bijimolm5768
@bijimolm5768 Год назад
ആരോഗ്യം ഉള്ള ഒരു കുഞ്ഞാവ ഉണ്ടാവാൻ പടച്ചോനെ അനുഗ്രഹിക്കട്ടെ ഒപ്പം അനുമോൾക്കും ആയുസും ആരോഗ്യവും നൽകട്ടെ സർവശക്തൻ 🤲🤲
@LekshmiNair
@LekshmiNair Год назад
🤗🙏🥰
Далее
Китайка и Зеленый Слайм😂😆
00:20
Китайка и Зеленый Слайм😂😆
00:20