Тёмный

സരസ്വതി മോളുടെ ആദ്യത്തെ വിഷു ആഘോഷം | Introducing our Saraswathy Mol 

Lekshmi Nair
Подписаться 2 млн
Просмотров 519 тыс.
50% 1

✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@manikutty8151
@manikutty8151 4 месяца назад
ഒരു വീട്ടിൽ എ ല്ലാ സന്തോഷം കൊണ്ടു വരുന്നത് ആ വീടിന്റെ അമ്മ ആണ്. വരുന്നു മരുമോള മക്കൾ ആയി കാണുന്ന അമ്മ.. സ്നേഹം അതു മാത്രം ആണ് ആ വീടിന്റെ സന്തോഷം. സന്തോഷം ഉള്ളടുത്ത. സമാധാനം ഉണ്ട്. അതു പണക്കാരൻ എങ്കിലും. പാവപ്പെട്ട വൻ ആണ് ക്കിലും... എ ത്ര നല്ല കുടുംബം. അതു കാണുപ്പോൾ തന്നെ ഒത്തിരി സന്തോഷം.... 🥰🥰👍
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@induyadhu1704
@induyadhu1704 4 месяца назад
Correct ✅
@sinimolshyamnath3138
@sinimolshyamnath3138 4 месяца назад
@LoonasKitchen
@LoonasKitchen 4 месяца назад
💯
@sukruthamvlogs
@sukruthamvlogs 3 месяца назад
സത്യം 🥰
@jayantpl9300
@jayantpl9300 4 месяца назад
അനു കുട്ടിയുടെ നല്ല മനസാണ് ഇന്നത്തെ കാലത്തു ഭർത്താവ് മാത്രം എന്ന ചിന്ത യാണ് എല്ലാ പെൺകുട്ടികൾ ക്കും അനുമോളെ nannayi വരും നല്ല കുടുംബം ❤❤🎉🎉🎉
@binia8700
@binia8700 4 месяца назад
ഭർത്താവിൻ്റെ ഫാമിലി അത്ര നല്ലാതയൊണ്ടാ...അതിനു ഭാഗ്യം ഇല്ലത്തവരാ eganegilum ഒന്നു പോയാൽ മതി എന്ന് ചിന്തിക്കുന്നത്
@mayooris8318
@mayooris8318 4 месяца назад
കറക്റ്റ്
@sreehsreecreations2570
@sreehsreecreations2570 4 месяца назад
Bharthavinte veetukar nallathayathukondnu avar nannayath. Marich ayaalude veetukarude attitude nallathallauirunnenkil anuvum bharthavilek mathtam othungiyene. Bharthavinte veetukarude support 😍illenkil pinne avide ashrayikan bharthavu mathrame manu. Appol ayaal mathram mathi ennu thonnum
@user-mh2mz9yo6q
@user-mh2mz9yo6q 4 месяца назад
​@@binia8700correct 💯
@jazminesaleem2985
@jazminesaleem2985 4 месяца назад
Anukutti paranjathanu corectayath newgen ammamark mathrikayanu
@preethibiju9003
@preethibiju9003 4 месяца назад
ഒരു പാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ🥰🥰 എല്ലാവർക്കും ഭഗവാന്റെ കൃപ ഉണ്ടാകട്ടെ🙏🥰 സരസ്വതിക്കുട്ടിയുടെ ചിരിയും മുത്തശ്ശിയുടെ സന്തോഷവും മറ്റേമുത്തശ്ശിയും മോനേയും എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷമായി🥰🥰 അനുകുട്ടിയെപ്പോലെ ഒരു നല്ല മരുമകളെ കിട്ടിയത് ലക്ഷ്മിയുടെ ഭാഗ്യം🙏🥰 മുത്തശ്ശിയുടെ കൂടെ വളരെട്ടെ ഈ നല്ല പ്രായത്തിൽ🙏🥰
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@ks.geethakumariramadevan3511
@ks.geethakumariramadevan3511 4 месяца назад
സുന്ദരി ക്കുട്ടി സരസ്വതി മോളെ കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം വാവേ ഉമ്മ ഉമ്മ... എന്തൊരു നല്ല സന്തോഷമുള്ള ഫാമിലി.. കണ്ടിട്ടു മനസ്സ് നിറഞ്ഞു എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. Mam 🙏🙏🙏🙏🥰🥰🥰
@LekshmiNair
@LekshmiNair 4 месяца назад
❤️🙏
@smithajayaprakash1754
@smithajayaprakash1754 4 месяца назад
വിഷ്ണുവിനെ കണ്ടതിൽ സന്തോഷം. കുഞ്ഞാവയെ കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി. അനുക്കുട്ടിയുടെ വാക്കുകൾ 👍👍👍 കുടുംബത്തെ സ്നേഹിക്കുന്ന മകൾ
@LekshmiNair
@LekshmiNair 4 месяца назад
❤️🙏
@ammuzvlogs8210
@ammuzvlogs8210 29 дней назад
ആഅ
@ammuzvlogs8210
@ammuzvlogs8210 28 дней назад
😁
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 месяца назад
മാം മാമിനെ പോലെ ഒരമ്മയെ കിട്ടിയ അനുമോൾ എത്ര ഭാഗ്യവതി യാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട് അതെ ഞാൻ തന്നെ പറയുന്നു അനുവിനെപോലെ ഒരു മരുമകളെ കിട്ടിയ മാമും ഭാഗ്യവതി തന്നെ കുഞ്ഞുമോളെ കണ്ടതിൽ വളരെ.. വളരെ സന്തോഷം വിഷുകണിയും സദ്യയും എല്ലാം കൂടി ഭയങ്കര സന്തോഷം.. വിഷ്ണു മോനെ കണ്ടതിലും.. മാമിനെ കൂടുതൽ സുന്ദരി ആയി കണ്ടതിലും ബോബി ചേട്ടനും അമ്മയും അനു മോളും സരസ്വതി മോളും വിഷ്ണു വും മാമും.. ഹോ.. എത്ര സുന്ദരമായ വീഡിയോ.. കണ്ണ് പറ്റാത്തിരിക്കട്ടെ.. മാമിനു വളരെ വേഗം പഴയപോലെ അവനും പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️
@nandutalksandreacts567
@nandutalksandreacts567 4 месяца назад
Cute video. മോൾ മുത്തശ്ശിയെപ്പോലെ തോന്നുന്നു. നന്നായി varatte. Mole കാണിച്ചു തന്നതിന് നന്ദി. Mam ന് കുറവുണ്ടല്ലോ ❤❤❤❤
@sheelamurali4427
@sheelamurali4427 4 месяца назад
സുന്ദരിക്കുട്ടി
@nandutalksandreacts567
@nandutalksandreacts567 4 месяца назад
🙏🏼🙏🏼
@jayasantosh1005
@jayasantosh1005 4 месяца назад
Nice!! ♥
@radhikaid8665
@radhikaid8665 4 месяца назад
vave❤😘😘
@Shilpashibin....
@Shilpashibin.... 4 месяца назад
അനു ന്റെ സംസാരത്തിൽ ഉണ്ട് maaminte charcter.. U r great മാം..... U r the real mother in law.. Ideal മാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@finisusan7088
@finisusan7088 4 месяца назад
ഇന്നത്തെ വിഷു vlog RU-vid Family ക്ക് ഒരു നല്ല വിഷു ക്കണി ആയല്ലോ 😍😍😍😍😍 Maam കണിവെക്കാനുള്ള ഒരുക്കങ്ങളും എല്ലാമായ vlogs ആയിരുന്നല്ലോ എല്ലാ വർഷവും ഇത് അതി മനോഹരമായി 😍😍😍 സരസ്വതി മോളേ കാണാൻ എല്ലാവരും കാത്തിരിക്കുവായിരുന്നു Vishnu വിനെ കണ്ടതിലും സന്തോഷം എല്ലാവരെയും കണ്ടതിൽ സന്തോഷം Love you Maam 😘😘😘😘😘
@rubysasikumar153
@rubysasikumar153 4 месяца назад
കൊച്ചുമകൾക്കും കുടുംബത്തിലെ എല്ലാവർക്കും ഈവർഷം എല്ലാവിധ സൗഭാഗ്യങ്ങളുമുണ്ടാകട്ടെ. കൊച്ചുമോൾ അച്ഛമ്മയെ പോലെ മിടുമിടുക്കിയാകാൻ ഭഗവാനനുഗ്രഹിയ്ക്കട്ടെ🙏❤️
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sivamsi3979
@sivamsi3979 4 месяца назад
കൊച്ചുമോൾ അമ്മുമ്മയെ പോലെ നല്ല മിടുമിടുക്കിയായി വളെരെട്ടെ ഒത്തിരി സന്തോഷം വീഡിയോ എന്നും കാണാറുണ്ട്
@Vishwaguruvishnu
@Vishwaguruvishnu 4 месяца назад
🙏🙏🙏 കൊച്ചുമകൾ അച്ഛമ്മയെ പോലെ ഇരിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ലക്ഷ്മിയും , സരസ്വതിയും , പാർവ്വതിയും , വിഷ്ണവും എല്ലാം കൂടി ജീവിതം ധന്യമാക്കട്ടെ. ഭഗവൽ കടാക്ഷം വഴിഞ്ഞൊഴുകട്ടെ. Jai Siyaram 🙏🙏🙏🙏
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@animohandas4678
@animohandas4678 4 месяца назад
അതേ അതേ ഒരു ദേവകുടുംബം. വസുദൈവ കുടുംബം
@sreejasreeja1538
@sreejasreeja1538 4 месяца назад
ചേച്ചി 😍
@sreejasreeja1538
@sreejasreeja1538 4 месяца назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@rismirismi242
@rismirismi242 4 месяца назад
മാഷാ അള്ളാ വാവ മുത്തശ്ശിയെ പോലെയാണ് ഇരിക്കുന്നത്
@chitrasasikumar925
@chitrasasikumar925 4 месяца назад
നന്നായിരിക്കട്ടെ! എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു സരസ്വതി മോൾടെ കൂടെ ഓടി നടക്കാൻ അമ്മൂമ്മയ്ക്ക് ആരോഗ്യം വേഗം തിരിച്ചു കിട്ടട്ടെ! എല്ലാവരും ഒന്ന് ഉഴിഞ്ഞിട്ടോളൂ❤
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@Priya.prakasan
@Priya.prakasan 4 месяца назад
Chechi sarawathy mol cute aayittund..pinne chechii vishnu thadi poyi thonnunnu..enthyalum health nannayii care cheyyan parayuu.....chechinte asugam pettennu thanne maratte......
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@prasannauthaman7764
@prasannauthaman7764 4 месяца назад
വാവ എല്ലാവരുമായി നന്നായി എൻജോയ് ചെയ്യുന്നു ❤അനു പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നു. 👍
@LekshmiNair
@LekshmiNair 4 месяца назад
❤️🙏
@user-mh2mz9yo6q
@user-mh2mz9yo6q 4 месяца назад
ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. സരസ്വതി മോൾ ചേച്ചിയെ പോലെ തന്നെ. കൊച്ചു മോളെ കാണിച്ച് തന്നതിന് നന്ദി,ഒത്തിരി സന്തോഷം. ❤❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@rekharenu2988
@rekharenu2988 4 месяца назад
ചേച്ചിക്കും കുടുംബത്തിനും വിഷു ആശംസകൾ 🙏❤️നല്ല ഒരു ദിവസം തന്നെ ചേച്ചി സരസ്വതി മോളെ എല്ലാവരേയും കാണിച്ചു. കുഞ്ഞിന് എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ❤️❤️. ചേച്ചി നല്ല ഒരു വീഡിയോ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടം ആയത് അനുകുട്ടി പറയുന്നതാണ് കുഞ്ഞ് എല്ലാവരെയും കണ്ടു വളരട്ടെ എന്ന്. ഇന്നത്തെ കാലത്ത് വളരെ കുറച്ചു കുട്ടികളെ ഉള്ളു ഇങ്ങനെ ചിന്തിക്കുക. ചേച്ചി back pain കുറവുണ്ടോ. ഒരു കാര്യം പറയാൻ വിട്ടു. കുഞ്ഞ് ബോബി ചേട്ടന്റെ അമ്മ തന്നെ. Love you chechi ❤️❤️
@sne6553
@sne6553 4 месяца назад
Innathe kaalathe penkuttikalil kure perenkilum angane parayunnath situation kondaanu.. ivde anuvinu etra importance kodkkunnu aa veetil ellavarum. Sadharana penkuttikal inganathe situationail swantham veetil pokumbozho vallapozhum friends ne okk kaanan poyalo in-laws nu presnamaanu. Pinne husband okk poyal 2 years okk laznje chilapol veran patoo. Aa time l nallaonam kastapedutum. Ithoke kondaanu husband nte koode pokan penkuttikal istapedunnath. Ivde Anu vinu angane oru issue um undaakan chance illa. Job nu polum pokaan vidaate veetiliruthunna etrayo in laws und. Anu is really lucky to have such a wonderful family.
@afi2053
@afi2053 4 месяца назад
ചേച്ചിടെ പഴയ travelling vlogs miss ചെയ്യുന്നു പണ്ട് kairali tv യിലെ ചേച്ചിടെ programiloode ആണ് പുറം ലോകം കണ്ടിരുന്നത് എന്ത് രസായിരുന്നു കണ്ടിരിക്കാൻ.. വീണ്ടും അങ്ങനെ travel vlogs ചെയ്യുമോ ചേച്ചിടെ explanation കേൾക്കാൻ നല്ല രസമായിരുന്നു..ഒരു മടുപ്പില്ലാതെ കണ്ടിരിക്കും..❤
@LekshmiNair
@LekshmiNair 4 месяца назад
Thirchayayum ❤🙏
@afi2053
@afi2053 4 месяца назад
@@LekshmiNair ❤️❤️
@soniajohn5110
@soniajohn5110 4 месяца назад
മാം ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് സങ്കടം വന്നു.എത്രയും വേഗം സുഖമായി ഓടി നടക്കാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@shyjakumari1773
@shyjakumari1773 4 месяца назад
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം. സരസ്വതി മോൾ അനുക്കുട്ടി യെ പോലെയുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sathidevi6795
@sathidevi6795 4 месяца назад
താങ്കളുടെ അസുഖം വേഗം മാറി വ്ലോഗ് ചെയ്യാൻ സാധിക്കട്ടെ 🙏 കുഞ്ഞിനെ കണ്ടതിൽ സന്തോഷം. ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sheejanizar6274
@sheejanizar6274 4 месяца назад
മാമിനെ കണ്ടതിൽ വളരെ സന്തോഷം പഴയതിലും മിടുക്കി ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി ഇഷ്ടം 🙏🏼🥰
@LekshmiNair
@LekshmiNair 4 месяца назад
❤😍🙏
@anjaliarun4341
@anjaliarun4341 4 месяца назад
സരസ്വതി മോൾടെ ആദ്യത്തെ വിഷുവും മാംമിനെ കണ്ടതിലും വിഷ്ണു അനുക്കുട്ടി എല്ലാം അടിപൊളി മാം❤❤✨💙എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാം🙏❤️
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@user-cj3mc7mz5b
@user-cj3mc7mz5b 4 месяца назад
Thank you chechi for showing മോളു.❤❤❤❤Bobby ചേട്ടൻ്റെ അമ്മയുടെ ഫേസ് cut തോന്നി. She is so beautiful. God bless. ഇങ്ങനെ ഉള്ള പുണ്യ ജ്ഞന്മങ്ങളെ കാണാൻ കഴിയുന്നത് തന്നെ ഞങ്ങളുടെ പുണ്യം. Good Vishu kanni chechi ❤️
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 4 месяца назад
Super n very beautiful
@bindhumanu391
@bindhumanu391 4 месяца назад
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. മോൾ ബോബി ചേട്ടൻറെ അമ്മയെപ്പോലെ തന്നെ . സുന്ദരി മോൾ. ഒരുപാടൊരുപാട് ഇഷ്ടം❤❤❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@user-ws4ds8vd8z
@user-ws4ds8vd8z 4 месяца назад
മോളുടെ മുഖം ആദ്യമായി കാണിക്കുന്ന ആ സമയം അനു ഒരു സൈഡിലും ചേച്ചി മറ്റേ സൈഡിലും വിഗ്രഹത്തിൻ്റെ ഇടയിലൂടെ മോളുടെ ചിരിച്ച മുഖം നല്ലത് മാത്രം ജനങ്ങൾക്ക് എന്നും കാണിച്ചു കൊടുക്കുന്ന ചേച്ചി ഇതും മറക്കാനാവാത്ത സന്തോഷം തരുന്നു ചേച്ചിക്കും കുടുംബത്തിനും കണ്ണ് പറ്റാതിരിക്കട്ടെ❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🥰🤗🙏
@akkulolu
@akkulolu 4 месяца назад
ഞാൻ ഈ ചാനലിലെ വീഡിയോസ് കാണാറുണ്ട്. സബ്സ്ക്രൈബ്റും ആണ്. എന്നാൽ കമന്റ്‌ ഒന്നും തന്നെ ഇടാറില്ല. എന്നാൽ ഇന്ന് സരസ്വതികുട്ടിയെ കണ്ടതിൽ ഒരുപാട് സന്തോഷം. സുന്ദരിമോളാണ്. അനുവിന്റെ പോലെ തോന്നി. അനുവും കുടുംബത്തെ സ്നേഹിക്കുന്ന കുട്ടിയാണ് എന്ന് തോന്നുന്നു. ജാടയില്ലാത്ത സംസാരം. 🥰🥰
@LekshmiNair
@LekshmiNair 4 месяца назад
❤😍🙏
@devakiamma1243
@devakiamma1243 4 месяца назад
കുഞ്ഞിന്റെ മുഖം ആദ്യം ആ കൃഷ്ണ വിഗ്രഹത്തിന്റെ പിറകിലൂടെ കാണിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോയി mam 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@sajithas2285
@sajithas2285 4 месяца назад
സത്യം ❤️
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@indun661
@indun661 4 месяца назад
സത്യം ❤😅
@bindubindu5468
@bindubindu5468 4 месяца назад
സത്യം
@ranijohna6693
@ranijohna6693 4 месяца назад
സത്യം
@anniebrosilam4598
@anniebrosilam4598 4 месяца назад
satyam paranjal kunjumaniya kandapol santhosham tonni❤❤❤
@shamlahakkim856
@shamlahakkim856 4 месяца назад
Maminepole undu saraswathymol❤️❤️❤️❤️Ella anugrahavum kudumbathine undakatte 🥰🥰🥰
@snehajabalachandran1771
@snehajabalachandran1771 4 месяца назад
ലക്ഷ്മി നായർ കുറച്ചു ബെറ്റർ ആയി എന്ന് കേട്ടപ്പോൾ വലിയ സന്തോഷം. കൂടാതെ കുഞ്ഞുമോളെ കാണിച്ചു തന്നത് അതിലേറെ സന്തോഷം.ആശംസകൾ.
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sharydileep8964
@sharydileep8964 4 месяца назад
സരസ്വതി മോളേ കണ്ടതിൽ വളരെ സന്തോഷം എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@libina687
@libina687 4 месяца назад
Mole kaanan vishnuvinte muthassiye polund.❣️ athe chiri.. Vishnuvinu muthassiye bhayangara ishtamalle.. Athkond daivam koduthathakum.🥰😘.Maaminte asugham pettenn bhedam aakattee
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@geethakrishnan1715
@geethakrishnan1715 4 месяца назад
very cute baby 🥰 .
@silusclips1257
@silusclips1257 4 месяца назад
സരസ്വതി മോൾ സുന്ദരി 😘😘ബോബി ചേട്ടനെയും അമ്മയെയും കണ്ടപ്പോൾ സന്തോഷം.. മാമിന് എത്രയും പെട്ടന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു 🤲🥰🥰❤. അനുമോൾ കുടുംബബന്ധങ്ങള്ക്ക് വില കൊടുക്കുന്നു. സന്തോഷം ❤❤❤❤💕
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@Vava-rm8er
@Vava-rm8er 4 месяца назад
കുഞ്ഞു ബോബി ചേട്ടന്റെ അമ്മയെ പോലെ ഇൻട്ട് 😄😄 സുന്ദരി
@aswathybaburaj8966
@aswathybaburaj8966 4 месяца назад
Correct
@kumaricr3713
@kumaricr3713 4 месяца назад
Enikum thonni
@melvinsthomas3386
@melvinsthomas3386 4 месяца назад
Ys same
@mayagodblessyoudevadas244
@mayagodblessyoudevadas244 4 месяца назад
♥️💜♥️💜
@vijayakumarithulasidharan9859
@vijayakumarithulasidharan9859 4 месяца назад
എന്ത് സുന്ദരി ആണ്‌ മോൾ ❤️❤️❤️സദ്യക്ക് പപ്പടം മറന്നുപോയോ
@babyradhakrishnan7945
@babyradhakrishnan7945 4 месяца назад
മാഡത്തിൻ്റെ ഭേദമാവുന്നു. എന്നറിഞ്ഞതിൽ വളരെ സന്തോഷം.സരസ്വതി മോളെ കണ്ടതിലും അതിയായ സന്തോഷം' മോൾക്ക് ദീർഘായുസ്സും. ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@MeenaKumari-ml9vb
@MeenaKumari-ml9vb 4 месяца назад
Mam, ഒരു നല്ല അമ്മയാണ് അമ്മായി അമ്മ ആണ് നല്ലൊരു അമ്മുമ്മ ആണ്. എല്ലാ റോളുകളും നന്നായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. Mam ൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് ഞങ്ങൾക്ക്
@ushaunnikriahnan7620
@ushaunnikriahnan7620 4 месяца назад
അനുമോൾക്ക് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. ഇന്ന് ഇങ്ങനെ ചിന്തിക്കുന്ന കുട്ടികൾ കുറവാണ്.. ഭർത്താവിന്റൊപ്പം ഒറ്റക്കു ജീവിക്കാനാണ് ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടം... ഗ്രാന്റ് പേരെന്റ്സിനൊപ്പം വളരട്ടെ എന്ന തീരുമാനം... Good👍👍സരസ്വതി മോൾക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകും എന്ന് പ്രാർത്ഥിക്കുന്നു ❤❤... മാം പെട്ടന്ന് പഴയതു പോലെ നടക്കാൻ കഴിയും ❤❤love you all❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@harichandrannair8377
@harichandrannair8377 4 месяца назад
Cute vava. Achammaye pole undu
@sandhyanair3736
@sandhyanair3736 4 месяца назад
സരസ്വതി മോൾ ബോബി ചേട്ടൻ്റെ അമ്മയെ പോലെ തന്നെ.. ചുന്ദരി വാവ.😘😘🥰🥰
@sanasanu6473
@sanasanu6473 4 месяца назад
True
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sreelathakb6092
@sreelathakb6092 4 месяца назад
True
@beenadoha
@beenadoha 4 месяца назад
Sathyam
@beenaravi1098
@beenaravi1098 4 месяца назад
Athe❤
@user-mk8hw1gk6v
@user-mk8hw1gk6v 4 месяца назад
Bobbychettante ammaye pole sundarikunjuvava❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@Manuel-gn4vb
@Manuel-gn4vb 4 месяца назад
ആ മനോഹരമായ പുല്ലാങ്കുഴൽ നാദത്തോടൊപ്പം, പെട്ടെന്ന് കുഞ്ഞിനെകണ്ടപ്പോൾ.....ആഹാ..... എന്താ സന്തോഷം...... സൗഭാഗ്യ വതിയായിരിയ്ക്കട്ടെ...... കുടുംബബന്ധങ്ങൾ ഇങ്ങനെത്തന്നെ നിലനിൽക്കട്ടെ... ഈശ്വരൻ നയിക്കട്ടെ.......
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@smithanair7772
@smithanair7772 4 месяца назад
Vavakutty കാണാൻ വിഷ്ണുവിന്റെ മുത്തശ്ശി പോലെ ഉണ്ട്❤❤ Happy vishu Lakshmi ma'am and family.
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@Cosmicme7
@Cosmicme7 4 месяца назад
പോസിറ്റീവ് സപ്പോർട്ട് തരുന്ന നമ്മുടെ മാംമന് ദൈവം ആരോഗ്യം തരാതെയോ ഒരിക്കലുമില്ല കാരണം നമ്മുക്ക് പ്രചോദനം പിന്നാര് തരും. എല്ലാം മാറും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. പെരുമാറാനറിയാവുന്ന നല്ല മകനെയും, മരുമകളെയും തന്ന മാം മിന്❤❤ കണ്ടു പഠിക്കുവാനുണ്ട് വിഷ്ണുവിൻ നിന്നും അനുവിൽ നിന്നും ഇന്നത്തെ സമൂഹത്തിന്❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@rathigopalakrishnan1058
@rathigopalakrishnan1058 4 месяца назад
എല്ലാവർക്കും എന്റെ വിഷു ആശംസകൾ പിന്നെ കുഞ്ഞുവാവയെ കണ്ടതിൽ ഒരുപാട് സന്തോഷം മാഡത്തിന്റെ അസുഖം മാറിയോ വിഷ്ണു കുറച്ചു ഷീണിച്ചിട്ടുണ്ട്‌ അനുക്കുട്ടി സുഖമാണോ സുന്ദരി അമ്മുമ്മ യുടെ ചെറിയൊരു പതിപ്പാണ് കുഞ്ഞുവാവ
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@dr.sheejar.v9831
@dr.sheejar.v9831 4 месяца назад
സരസ്വതി മോളുടെ ആദ്യത്തെ വിഷു.... എല്ലാ നന്മകളും നേരുന്നു. മാഡത്തിനെയും അനുകുട്ടിയെയും വിഷ്ണുവിനെയും കണ്ടതിൽ വളരെ സന്തോഷം.. 😍. മാഡം പെട്ടെന്ന് റിക്കവർ ആവട്ടെ...
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@shinysuresh637
@shinysuresh637 4 месяца назад
Hi, mam, രണ്ടുപേരും അതി സുന്ദരിമാർ ആയിരിക്കുന്നു. അനുവിന്റെ തീരുമാനം വളരെ നല്ലത്. ശരിക്കും മോൾ അനുകുട്ടിയെ പോലെ തന്നെ ഉണ്ട്. ഒത്തിരി ദിവസം കൂടി വിഷ്ണു മോനെ കണ്ടതിൽ സന്തോഷം. Happy vishu to all. Mam safe ആയി തന്നെ ഇരിക്കുക. പൂർണ ആരോഗ്യത്തോടെ തിരിച്ചു വരിക. പ്രതീക്ഷ യോടെ കാത്തിരിക്കുന്നു. കുഞ്ഞുമോളെ കാണിച്ചു തന്നതിൽ സന്തോഷം. God bless u all. Love u all ❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@jishamanoj1169
@jishamanoj1169 4 месяца назад
Mam ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️മോളെ കാണിച്ചതിൽ 💞💞💞💞. എന്നും എപ്പോഴും മാമിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🤩🤩🤩🤩🤩🤩ചുന്ദരിക്ക് ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@parvathyramanathan8256
@parvathyramanathan8256 4 месяца назад
Saraswathy Mol is so cute. God bless her abundantly. Entire family is so nice.
@LekshmiNair
@LekshmiNair 4 месяца назад
❤😍🙏
@saradhamv4390
@saradhamv4390 4 месяца назад
വീഡിയോ. ഒത്തിരി ഇഷ്ടമായി ഒപ്പം സരസ്വതി മോളെയും നല്ല സ്നേഹമുള്ള മകനാണ് അല്ലേ വിഷ്ണു എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ
@LekshmiNair
@LekshmiNair 4 месяца назад
❤😍🥰🙏
@SebastianK.s
@SebastianK.s 4 месяца назад
അച്ചമ്മയെ പോലെയുണ്ട് കുഞ്ഞാവ ചിരി കാണാൻ നല്ല ക്യൂട്ടാണ് ❤❤❤ God bless you.😘😘😘
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@mayaunnikrishnan9917
@mayaunnikrishnan9917 4 месяца назад
മാംമിൻ്റെ family എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു അതിനു സന്തോഷം .മോളെ കണ്ടതിൽ വളരെ സന്തോഷം . Health better ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sasikalakg4072
@sasikalakg4072 4 месяца назад
വിഷ്ണുനെ കണ്ടതിൽ സന്തോഷം. സരസ്വതി മോൾ ♥️♥️♥️♥️🥰🥰. എല്ലാരും അനുകുട്ടി ചിന്തിക്കും പോലെ ചിന്തിച്ചിരുന്നെങ്കിൽ. ഫാമിലിയിലെ മറ്റു മെമ്പേഴ്‌സുമായി മോളെ ഇട പഴകിക്കണമെന്ന് അണുകുട്ടീയെ പോലെ ചിന്തിക്കുന്നവർ വളരെ കുറവാണു. ചേച്ചി ക്കു എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ. ❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sushamatm9225
@sushamatm9225 4 месяца назад
അച്ഛമ്മയുടെ മോൾ സുന്ദരിക്കുട്ടി തന്നെ. മോൾക്ക് നല്ലത് വരട്ടെ. ചേച്ചിയ്ക്കു വേഗം സുഖമാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sreelakshmisnair2842
@sreelakshmisnair2842 4 месяца назад
സരസ്വതി മോൾ അച്ഛമ്മയുടെ പതിപ്പാണല്ലോ....❤❤❤❤ God bless her🙌🙌
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sshamsudheen9834
@sshamsudheen9834 4 месяца назад
Happy vishu ❤️സരസ്വതി മോൾ വിഷ്ണുവിന്റെ ഗ്രാൻഡ് മദർ നെ പോലെ തന്നെ ഇരിക്കുന്നു...🥰👍
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@vishnupillai9407
@vishnupillai9407 4 месяца назад
Exactly Saraswati looks like her great-grandmother. WOW 🤩
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@priya33627
@priya33627 4 месяца назад
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@user-qf9be8ni5t
@user-qf9be8ni5t 4 месяца назад
മാറ്റങ്ങൾ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം പരിപ്പൂർണ ആരോഗ്യം എത്രയും വേഗം തിരിച്ചു കിട്ടട്ടെ ❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@uthamank1455
@uthamank1455 4 месяца назад
Vishnuvinte achammayeppole thonnunnu kuttiye❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@ajinsam960
@ajinsam960 4 месяца назад
ഹായ് മാം അടിപൊളി വീഡിയോ സുഖമെന്ന് കരുതുന്നു നല്ല സുന്ദരിയായിരിക്കുന്നു എല്ലാം വേഗം സുഖംപ്രാപിക്കട്ടെ മക്കളും മരുമക്കളും കൊച്ചുമക്കളും മൊത്തം സന്തോഷകരമായ കുടുംബ ജീവിതം ഏത് മാതാപിതാക്കൾ ആഗ്രഹിക്കാത്തത് Mam വിന് ആ ഭാഗ്യം ഉണ്ട് മാതാപിതാക്കളെ വേണ്ടാത്ത ഒരു കാലമാണ് ഇത് ഈ വീഡിയോ കണ്ട് മനസ് നിറഞ്ഞ് എല്ലാ വിധമായ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ നൽകട്ടെ❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@ajinsam960
@ajinsam960 4 месяца назад
@@LekshmiNair ❤❤ ഞാനും rest ൽ ആണ് പല്ല് പണി തന്നു എടുത്തു സർജന്റെ നേത്യത്തിൽ ശകലം പ്രശ്നം ആയിരുന്നു എന്നാലും ദൈവ കൃപയാൽ കുഴപ്പമില്ല🙏🏼🙏🏼🥰
@priya33627
@priya33627 4 месяца назад
വിഷ് യു ഓൾ എ ഹാപ്പി വിഷു ലക്ഷ്മി ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘
@sreepriya5949
@sreepriya5949 4 месяца назад
ഇത്തിരി വൈകിയെങ്കിലും വിഷു ആശംസകൾ ചേച്ചിക്കും കുടുംബത്തിനും❤ ആരോഗ്യത്തോടെയിരിക്കാൻ പ്രാർത്ഥിക്കുന്നു❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@rasheemujee9601
@rasheemujee9601 4 месяца назад
Sarswathy mole kaanichathil valare santhosham🥰 mole dhyvam anughrahikkatte....chechide asukam pettanu bhethanavatte....ninghalude Ella agrahanghalum dyvam sadhipichu tharatte❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sreejasreeja1538
@sreejasreeja1538 4 месяца назад
സരസ്വതി മോളെ കാണാൻ കാത്തിരിക്കുക യായിരുന്നു, കണ്ടതിൽ വളരെ സന്തോഷം ചേച്ചി അമ്മേ 😘😘
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@anjanak5946
@anjanak5946 3 месяца назад
മോൾ തന്നെ സൂപ്പർ കണി, നല്ല ചിരി സുന്ദരികുട്ടീടെ.... 🥰😍
@Bindhuqueen
@Bindhuqueen 4 месяца назад
സൂപ്പർ ചേച്ചി എല്ലാവരും ❤❤❤ ചേച്ചിയ്ക്ക് പെട്ടെന്ന് സുഖം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@praseethahari8848
@praseethahari8848 4 месяца назад
ലക്ഷ്മി മാഡത്തിന്റെ കണ്ണുകൾ ആണ് മോൾക്ക് 🥰🥰🥰🥰
@LekshmiNair
@LekshmiNair 4 месяца назад
🥰🙏
@bhagyalekshmi3447
@bhagyalekshmi3447 4 месяца назад
Mam കുഞ്ഞുമോളുടെ intro super. കണ്ണനെ കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഈ youtube family മുഴുവൻ കാണാൻ കാത്തിരുന്ന മുഖം 💖 health പൂർണമായും ok ആയതിന് ശേഷം മാത്രം മതി travel vlog ഞങ്ങൾ ആരും എങ്ങും പോകില്ല mam ന്റെ കൂടെ കാണും. Very Sorry Mam insta യിലൂടെ വിശേഷങ്ങൾ തിരക്കി എങ്കിലും കഴിഞ്ഞ ദിവസം live വന്നപ്പോൾ കാണാൻ പറ്റിയില്ല. പിന്നെ vlog വന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത് പോലും. 😍😍😍😍
@LekshmiNair
@LekshmiNair 4 месяца назад
Lots of love dear ❤🥰🙏
@nisharc9548
@nisharc9548 4 месяца назад
നല്ല അച്ഛനും അമ്മയും വളർത്തിയ കുട്ടിയാണ് അനു.എല്ലാവർക്കും വിഷു ആശംസകൾ
@soumyadeepu6132
@soumyadeepu6132 4 месяца назад
Achodaa kunjumolkku chakkrayumma 😘😘😘😘😘vishnuvine kandathil santhosham 🥰🤗 Mamnu athrayum pettennu sukhamavan prarthikkunnu🥰❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@asharajan4253
@asharajan4253 4 месяца назад
എത്രയും പെട്ടന്ന് ചേച്ചിക്ക് സുഖം ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@user-ke6li6ul2f
@user-ke6li6ul2f 4 месяца назад
സരസ്വതി മോൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു, ലക്ഷ്മിമാം വേഗം ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@archanaes9697
@archanaes9697 4 месяца назад
E varshathey vishukani ane Saraswathi molutty.ponnine kannan Ella nanmakalum nalkattey...
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@KarthikaPT4763
@KarthikaPT4763 4 месяца назад
കുടു അനുകുട്ടീടെ പോലെ തോന്നി 🥰🥰🥰🥰ചുന്ദരി കോതാ 😘😘😘
@LekshmiNair
@LekshmiNair 4 месяца назад
❤ 🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@jaigani1957
@jaigani1957 4 месяца назад
Happy Vishu to all of you. Happy to see Saraswati mol. God bless her. Wish she takes on Ammumma. Happy to also see that you are posting something to keep in touch. Was really missing your voice and positivity. Somehow had real personal connect. Thank you once again🙏🙏🙏
@smijamanoj2172
@smijamanoj2172 4 месяца назад
കണ്ണ് തട്ടാതിരിക്കട്ടെ.... അച്ഛമ്മയെ പോലെ അതീവ സുന്ദരിയായ മോൾക്ക്‌ ദീർഘയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@meenakumarivg4715
@meenakumarivg4715 4 месяца назад
നല്ലൊരു കണി 🙏 നന്ദി മാഡം സരസ്വതികുട്ടീ......🙏🧡
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@ambiliachu672
@ambiliachu672 4 месяца назад
സരസ്വതി മോൾ സുന്ദരി ആണ്കൃഷ്ണന്റ് അനുഗ്രഹം എപ്പോളും നിങ്ങള്ക്ക് എല്ലാവർക്കും ഉണ്ടാകട്ടെ
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@questioneverything5849
@questioneverything5849 4 месяца назад
Take care of ur back dear.. U r very important to us..!!!
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@santharamachandran2427
@santharamachandran2427 4 месяца назад
Theerchayayittum,This was a great endearing video. ‘children are Divine’.
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@ranimolo514
@ranimolo514 4 месяца назад
സരസ്വതി മോളെ കണ്ടതിൽ ഏറെ സന്തോഷം.. ചേച്ചിയും ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി വേഗം പഴയ പോലെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ബോബി ചേട്ടൻ അമ്മ അനു വിഷ്ണു എല്ലാരേയും ഒരുമിച്ചു ഈ വീഡിയോ യിൽ കണ്ടതിൽ സന്തോഷം 🥰
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@hemagopakumar4763
@hemagopakumar4763 4 месяца назад
Happy to see you all dears ❤❤ സരസ്വതി മോൾ 😘😘😘
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@beenaa.k.4703
@beenaa.k.4703 4 месяца назад
Beautiful.... God Bless You All🙏🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@geethac8941
@geethac8941 4 месяца назад
ഒളിച്ചു ഒളിച്ചേ...കണ്ട് പിടിച്ചേ..സൂപ്പർ..കുഞ്ഞാവക്ക് കടുകും മുളകും ഉഴിഞ്ഞിടൂ ട്ടോ..
@thewows7172
@thewows7172 3 месяца назад
Lekshmi mam ayittu nalla samyamundu vavakku... Lippokke... Exact angane thanne... ❤️
@nisharaveendran4716
@nisharaveendran4716 4 месяца назад
എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിലും ചേച്ചിയുടെ സുഖവിവരം അറിയാൻ കഴിഞ്ഞതിലും വളരെ സന്തോഷം ❤❤❤❤❤❤
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@a3videosofficial
@a3videosofficial 4 месяца назад
സരസ്വതി മോൾക്ക് വേണ്ടി ഒരു ലൈകും കമന്റും ❤️❤️❤️❤️
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@saachijadhav6729
@saachijadhav6729 3 месяца назад
Happy to see smile on the little one❤❤..... lot's of love and healthy wishes
@ranjinivarma872
@ranjinivarma872 4 месяца назад
Vishnu speaks very genuinly.. nice to hear him. he speaks about his working place university n the students colleagues etc candid n for real . n about he misses കുഞ്ഞ്, അനു & അമ്മ . Truely nice to hear him. All the best dear 😊😊
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@geena1910
@geena1910 4 месяца назад
Bobbychetan വീട്ടിൽ പോലേ കുഞ്ഞ്.ഭാഗ്യം ഉളള മോള്. അനു ഭയ്ങ്കര ലക്കി.സാധാരണ കുടുംബത്തേ പെൺകൂട്ടി സമ്പന്ന കുടുംബത്തിൽ വന്ന് അവിടെ അമ്മ അവളേ റാണിയേപോലെ കൊണ്ട് നടക്കുന്ന
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@vijayakumary-pq4ws
@vijayakumary-pq4ws 4 месяца назад
Happy vishu mam
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@neenas6102
@neenas6102 4 месяца назад
സരസ്വതി മോൾക്ക് ചക്കര ഉമ്മ. ദൈവം അനുഗ്രഹിക്കട്ടെ..
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@lathikasai8476
@lathikasai8476 4 месяца назад
Cute baby സരസ്വതി mol 🥰🥰🥰🥰 ഇപ്പോൾ കാണുമ്പോൾ ബോബി ചേട്ടന്റെ അമ്മയെപ്പോലെ തോന്നുന്നു. സുന്ദരിയായിട്ട് ( മുതു മുത്തശ്ശിയെ പോലെ തന്നെ ) ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰❤️❤️❤️ ചേച്ചിയും better അസ്യൻബറിഞ്ഞതിൽ വളരെ സന്തോഷം...❤❤
@LekshmiNair
@LekshmiNair 4 месяца назад
❤️🥰🙏
@anniebrosilam4598
@anniebrosilam4598 4 месяца назад
sundari❤❤
@tharasai5291
@tharasai5291 4 месяца назад
God bless Little Saraswati and all of you all . Replica of Great Grandma ♥️♥️♥️♥️
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@radhamonyat2370
@radhamonyat2370 4 месяца назад
സരസ്വതി മോളെ കണ്ടപ്പോൾ ഉണ്ണിക്കണ്ണൻ പ്രത്യക്ഷപ്പെട്ട പോലെ.
@valsajoseph8579
@valsajoseph8579 4 месяца назад
മോൾക്ക് ഒരു ഉമ്മ മാഡത്തിന് പെട്ടെന്ന് സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️
@LekshmiNair
@LekshmiNair 4 месяца назад
❤🥰🙏
@tradeiinstock
@tradeiinstock 4 месяца назад
വിഷു കണി സൂപ്പർ. എന്തു ഭംഗി 🙏🙏👍👍👍👍👍🌹🌹❤️❤️ സരസ്വതി മോൾ 🥰🥰🥰🥰🥰👌👌👌👌👌എല്ലാം സൂപ്പർ. Good വീഡിയോ 👍👍👍👍👍
@jayadeviamma8021
@jayadeviamma8021 4 месяца назад
Nice family എന്നും അങ്ങനെ തന്നെയാവട്ടെ. ഈ ചാനൽ കണ്ടാൽ മനസ്സിന് ഒരു സമാധാനം ആണ്.
@LekshmiNair
@LekshmiNair 4 месяца назад
❤🙏
@sanyjos8318
@sanyjos8318 4 месяца назад
എല്ലാവരേയും കണ്ടതിൽ ഒത്തിരി സന്തോഷം സരസ്വതിമോൾക്ക് ബോബി ചേട്ടൻ്റെ അമ്മയുടെ മുഖഛായആണ് അല്ലേ...God bless you podumol.😘😘😘Dear maam and family.😊😀😇🙋🙏💏💑👪👭💅💕💞
@ambikanair7026
@ambikanair7026 4 месяца назад
Hi madam, Happy Vishu Ellavarkum ellavareyum Kanan sadhichallo Saraswati moleyum Kanan kazhinjathil valare happy thank you madam for sharing this video take care ❤❤👍👍👍
Далее
Whoa
01:00
Просмотров 22 млн
Sigma Girl Past #sigma #funny #memes
0:19
Просмотров 11 млн
Chain Ring Making
0:58
Просмотров 17 млн