Тёмный

അനുരാഗ് താക്കൂര്‍ രാഹുലിനെ വലിച്ചുകീറിയോ; നടന്നതിങ്ങനെ |ANURAG THAKKUR |RAHUL GANDHI 

newsathouse
Подписаться 148 тыс.
Просмотров 155 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@Dmj2478
@Dmj2478 2 месяца назад
അടുത്ത ഇലക്ഷനിൽ സ്മൃതി ഇറാനിയുടെ ഗതി തന്നെയാണ് അനുരാഗിനെ കാത്തിരിക്കുന്നത്, Short form ൽ പൂർവ്വികരെ കുറിച്ച് പറഞ്ഞ് പറഞ്ഞ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജാതിയേതെന്ന മോശം ചോദ്യമുന്നയിച്ചതിൽ നിന്നും ഹിന്ദുവോ അതോ ക്രിസ്ത്യനോ എന്നാണ് അർത്ഥമാക്കിയത്. സഹനം പൊട്ടിത്തെറിയിലേക്ക് രാഹുലിനെ ഉണർത്തിയാൽ പിന്നെ തടയാൻ ആർക്കും കഴിയാത്ത വിധം അദ്‌ദേഹം ബി.ജെ.പിക്ക് വലിയ ഭാരമായി മാറും. കാലം ശക്തമായ മറുപടി നൽകുന്നത് കാണുവാൻ കാത്തിരിക്കുന്നു.
@satheesansatheesan6670
@satheesansatheesan6670 2 месяца назад
O😊
@fr.georgemundaplackal7260
@fr.georgemundaplackal7260 2 месяца назад
Very good presentation, congratulations ❤ Rahulji is doing his work perfectly well
@Kvraffi
@Kvraffi 2 месяца назад
ആയിരം ബി ജെ പി ക്ക്‌ ഒരു രാഹുൽ 💪💪💪💪
@AB-lg6gz
@AB-lg6gz 2 месяца назад
VERY TRUE ❤💯
@krishnakumark2767
@krishnakumark2767 2 месяца назад
തമാശ കാരൻ.
@thikkidan
@thikkidan 2 месяца назад
​@@krishnakumark2767തമാശക്കാരനെ ഓർത്ത് മോദിയ്ക്ക് ഉറക്കം ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്
@jacobmathew6818
@jacobmathew6818 2 месяца назад
You mean by your father ​@@krishnakumark2767
@krishnakumark2767
@krishnakumark2767 2 месяца назад
@@thikkidan ഉറക്കം കെടുത്താൻ മാത്രം പപ്പുവിന് എന്തുണ്ട്. വായിൽ തോന്നുന്നത് എന്തും വിളിച്ചു പറഞ്ഞ് രാജ്യത്തോട് ഒരു കൂറും ഇല്ലാത്ത രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാൻ മാത്രം ശ്രമിക്കുന്ന ഒരു വിടുവായനെ ? കോമാളിയെ ആർക്കാണ് ഭയം.
@frreie
@frreie 2 месяца назад
സ്വയം പരാജയം സമ്മതിക്കുന്നതിൻ്റെ ലക്ഷണമാണ് മറ്റുള്ളവരെ വ്യക്തിപരമായി അപമാനിക്കുന്നത്.😅 അത് സ്വയം പരിഹാസ്യമായി തീരുന്നു😅
@deepthysaji1606
@deepthysaji1606 2 месяца назад
Absolutely correct
@Optionwriter9
@Optionwriter9 2 месяца назад
Exactly 💯
@kidsreals1333
@kidsreals1333 2 месяца назад
വസ്ത്രം നോക്കി മനസിലാകൂ ടക്കുറെ..
@rajanunni-po9zi
@rajanunni-po9zi 2 месяца назад
Great presentation jai ragoulji❤🎉🎉🎉🎉🎉🎉
@samueljoseph2821
@samueljoseph2821 2 месяца назад
Anuraag is now shining like Smriti Irani... Let's see what will happen to him in his own party.
@wilsonsimon4377
@wilsonsimon4377 2 месяца назад
BROTHER VERY GREAT REPORT THANKS GOD BLESS YOU YOUER FAMILY 👏❤👍
@kusumamshaji3779
@kusumamshaji3779 2 месяца назад
എന്തായാലും സഭയിൽ ഇരിക്കുന്ന എല്ലാ ഭരണപക്ഷത്തെ യും കൊണ്ട് കൊണ്ട് എഴുന്നേറ്റുനിന്നു സംസാരിപ്പിക്കാൻ, ഇവന്റെയൊക്കെ അഹങ്കാരത്തോടെയുള്ള വെറുതെയിരിപ്പ് ഇവിടെ നടത്തിക്കില്ല എന്ന് ചങ്കുറപ്പോടെ കാണിച്ചുതന്ന രാഹുൽജിക് big salute.
@SumaVarghese-cr5qc
@SumaVarghese-cr5qc 2 месяца назад
Rahul Gandhi ji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haneefamohammed2819
@haneefamohammed2819 2 месяца назад
ജാതി മനസ്സിൽ വേരുറച്ചു പോയ പാർട്ടിയുടെ ആളല്ലേ അനുരാഗൻ ,😮
@abdulazeezabdulkader4381
@abdulazeezabdulkader4381 2 месяца назад
രാഹുൽ ഗാന്ധിയെ നിന്ദിച്ചു സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്നു രാഹുൽഗാന്ധിയാകട്ടെ ഉയരങ്ങളിൽ എത്തപ്പെട്ടു ഇനി ഒരു പടി മാത്രമേ ശേഷിക്കുന്നുള്ളൂ...
@aninaalexander7814
@aninaalexander7814 2 месяца назад
Rahul 👍
@saheert5887
@saheert5887 2 месяца назад
ഭാരതീയ ജാൻവർ പാർട്ടി 😂😂
@basithon9642
@basithon9642 2 месяца назад
Very good ❤ eniyum ithpoleyulla videos prethishikunnu
@riyasmadridista
@riyasmadridista 2 месяца назад
RaGa 💙🇮🇳🔥
@valsarajanraman4370
@valsarajanraman4370 2 месяца назад
ശരിക്കും പെട്ടു. 😊😊😊
@anasafru
@anasafru 2 месяца назад
Good speech Rahul
@santhoshsreegananayakam6886
@santhoshsreegananayakam6886 2 месяца назад
ഇവന് സ്‌മൃതി യുടെ അവസ്ഥ ആകും
@tinytot140
@tinytot140 2 месяца назад
നിർമ്മലക്കും
@Akash-z
@Akash-z 2 месяца назад
അനുരാഗ് തക്കുറിന്റെ പഴയ കുളിമുറി രസലീല വീഡിയോ ഭാരതം അവനു ഓർമ്മയുണ്ടോ ആവോ 😂
@achamarajan4209
@achamarajan4209 2 месяца назад
Obc🎉scst വോട്ട് വേണം അനുകൂല്യം ഒന്നും സഹായം ഒന്നും അവർക്കു വേണ്ട
@DileepKumar-jm2wc
@DileepKumar-jm2wc 2 месяца назад
caste based reservation must be ammended
@SumaVarghese-cr5qc
@SumaVarghese-cr5qc 2 месяца назад
Jai indian national congress ❤❤❤❤
@rosymathew175
@rosymathew175 2 месяца назад
Rahulji is the great
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 2 месяца назад
Shame shame Thakkar
@HavishVlogs-r5i
@HavishVlogs-r5i 2 месяца назад
അടുത്ത സ്മൃതി ഇറാനി യാണ് അനുരാഗ് തക്കുർ 🤣🤣🤣🤣
@jameelamuhammedkunju5942
@jameelamuhammedkunju5942 2 месяца назад
ഇവന്മാര് രാമനെ വിട്ടു കൃഷ്ണനെ pidikkunnu😄
@placidmendez9689
@placidmendez9689 2 месяца назад
Modi arrogantly said once in Lok Sabha that he alone had fought the entire opposition. But the same statement has come true in the case of Rahul Gandhi that the entire ruling front is going after him. That means Rahul Gandhi is the one and only opponent for the ruling front.
@gincyrony953
@gincyrony953 2 месяца назад
രാഹുലിനെ പേടിയാ ഇവന്മാർക്ക്
@thomsabraham1945
@thomsabraham1945 2 месяца назад
Good clarification.👌👌
@manoharankr9223
@manoharankr9223 2 месяца назад
താമരയെന്തന്ന് അറിയാത്തവനാണ് ഠാക്കുർ
@joshuag6826
@joshuag6826 2 месяца назад
അനുരാഗ് ഠാക്കൂറിന്റ പാർലമെന്റിലെ മറുപടി കേട്ടപ്പോൾ ഒരു ചന്ത സ്വഭാവത്തിലെ വർത്തമാനം പോലെയാണ് തോന്നിയത്.പാർലമന്റിൽ എഴുന്നേറ്റുനിന്ന് നിലവാരത്തിൽ മറുപടി പറയുവാൻ കഴിയാതെവരുമ്പോൾ പ്രധാനമന്ത്രി പ്രതിപക്ഷത്തെ ശബ്ദം കൊണ്ടും, ആംഗ്യം കൊണ്ടും ആക്ഷേപിക്കുന്നതു പോലെതന്നെ അദ്ദേഹത്തിന്റെ സഹമന്ത്രി മാരുരും അനുകരിക്കുന്നു.അത്രേയുള്ളു.ഭരണപക്ഷത്തിന്റെവാക്കും ഭാഷൃവും രാഹുൽജിയെ ലോകത്തിന് യശസ്സ് ഉയർത്തുന്നു.
@inshazainab1165
@inshazainab1165 2 месяца назад
പള്ളിപ്പറമ്പിൽ രാമനെ വേണ്ടാതായോ 😂😀😀😄😄...
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 2 месяца назад
Anurag is very Very lockal
@ishaquepananilathpananilat7716
@ishaquepananilathpananilat7716 2 месяца назад
👍👍👍👍👌👌👌👌രാഹുൽജി 🔥🔥🔥🔥
@leelasimon8449
@leelasimon8449 2 месяца назад
Sashitharoor gave good reply..89 novel quoted in 2024
@Sukumaran-f7m
@Sukumaran-f7m 2 месяца назад
മണിപ്പൂരിന്റെ അതിഭീകരതയുടേ അടുത്തെങ്ങും എത്തില്ല 😭😭😭😭😭
@hydroospm2339
@hydroospm2339 2 месяца назад
ഇവന്മാരുടെ തനി കളങ്കമായ സ്വഭാവം ഇവനിലൂടെ തുറന്നു കാട്ടി എന്നേയുള്ളൂ...
@Sukumaran-f7m
@Sukumaran-f7m 2 месяца назад
ഇനി ഒരു നാല് ജന്മം കൂടി അനുരാഗൻ ജനി ച്ചാലും ഒരിക്കലും നടക്കില്ല...... 😭😭😭
@moopilnair3499
@moopilnair3499 2 месяца назад
Insult ചെയ്യുമ്പോൾ ഉള്ള വിഷമം മനസ്സിലായല്ലൊ😊
@sureshkumar-sf5qh
@sureshkumar-sf5qh 2 месяца назад
ചേട്ടാ നല്ല വിവരണം ചേട്ടന് ഒരു നോബൽ കൊടുക്കുവാനുള്ള സമയമായി
@mollysoman3350
@mollysoman3350 2 месяца назад
Jai rahul g 🎉🎉🎉❤❤❤
@sophiegeorge8390
@sophiegeorge8390 2 месяца назад
Bravo Rahul Gandhi.
@mariyammariyam4070
@mariyammariyam4070 2 месяца назад
2000 pere കൊന്നവനെ കുറിച്ച് ഇവൻ ഒന്നും പറയാനില്ല
@ushas504
@ushas504 2 месяца назад
Shame shame Thakur pithrushunyan.
@vmthomasthomas6779
@vmthomasthomas6779 2 месяца назад
തെറ്റ്. വലിച്ചു കീറിയത് BJP യെ മൊത്തമായിട്ട. അതിൽ സത്യസന്ധതയുള്ള ഒരെണ്ണമുണ്ടോ.
@BennyNC-pk1gq
@BennyNC-pk1gq 2 месяца назад
Our R.G.
@AnsuanshadAnsu
@AnsuanshadAnsu 2 месяца назад
മനസ്സും ശരീരവും വൃത്തിയില്ലാത്ത സംഘികളുടെ ഒരു വളിച്ച ചിരി 😊😄😄
@ManoharanPillai-wh5xv
@ManoharanPillai-wh5xv 2 месяца назад
BJP. മോദി - സർക്കാർ പത്തു വർഷം എന്താണി രാജ്യത്ത് കാട്ടി കൂട്ടിയത് അറിവും വിദ്ധ്യാഭ്യാസവുമില്ലാത്ത യൊരാൾ പ്രധാനമന്ത്രിയായാൽ എന്തു നടക്കുമെന്നു ഇവർ കാട്ടിതന്നു. ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി പുതിയതായി എന്തു പദ്ധതികളാണ് കൊണ്ടുവന്നത്. വിലക്കയറ്റം - തൊഴിലില്ലായ്മ - കാർഷകരുടെ ആവശ്യങ്ങൾ - . അങ്ങനെ എന്തു കാര്യങ്ങൾക്കാണ് നടപടിയുണ്ടായത്... വെറും ജാതിയും മതവും . പറഞ്ഞ് മനുഷ്യ ദൈവങ്ങളായി നടിച്ചു ജനങ്ങളെ പറ്റിച്ചു. ഇപ്പോൾ ജനത്തിനു കാര്യങ്ങൾ മനസിലായി മോദിയുംBJPയും സർക്കാരും ജനത്തിനു മുൻപിൽ വട്ട പൂജ്യമായിഅധ:പതിച്ചു... വരുന്ന തിരഞ്ഞെടുപ്പുകളിൽ മോദിയെ ജനം തള്ളിക്കളയും... ജയ് രാഹുൽ ഗാന്ധി...
@abdulnizar9415
@abdulnizar9415 2 месяца назад
രാഹുൽഗാന്തിജീ നിങ്ങളാണ് ഞങ്ങളുടെ ഹീറോ ❤
@Abdulsathar-qd6sb
@Abdulsathar-qd6sb 2 месяца назад
Anuragthakór maramandananu ennu theliyichu, Rahulghandi INDIA yude nallavarude manasilanu ullad, kalam ellam theliyikum,
@josekuttypathrose1579
@josekuttypathrose1579 2 месяца назад
@moopilnair3499
@moopilnair3499 2 месяца назад
Well said Anurag Thakur !
@vinodgopalan9443
@vinodgopalan9443 2 месяца назад
വീണടത്തു കിടന്നു ഉരുളുന്നു BJP
@balachandranpillai4919
@balachandranpillai4919 2 месяца назад
ചിലർ ഇവൻ്റെ വിഡ്ഡിത്തം കേട്ട് തലകുലുക്കിക്കൊണ്ടിരിക്കുന്നു, ഇളിച്ച് കാട്ടുന്നു
@Habeeb-i3w
@Habeeb-i3w 2 месяца назад
👍👍👍👍👍👍👍👍
@sadathkssadathks4030
@sadathkssadathks4030 2 месяца назад
മോഡി ശിഖണ്ഡി യെ ഇറക്കി അത്രയും ഉള്ളു
@ponnuponnu5649
@ponnuponnu5649 2 месяца назад
ആയിരം താക്കൂർമാർക്ക് അര രാഹുൽ മതി
@Mukundan-y8m
@Mukundan-y8m 2 месяца назад
Anurag fool
@ravischannelforpublic1234
@ravischannelforpublic1234 2 месяца назад
Anurag. Waste minisster
@usmanaboobacker6191
@usmanaboobacker6191 2 месяца назад
Rahul clearly torn up into pcs upon Takur. Caste speach from Takur made nervous to all. Certain madness make others to laugh.
@geethanair5803
@geethanair5803 2 месяца назад
What a competetive mentality ? Than true and decent politics
@ManeeshManeesh-el9ti
@ManeeshManeesh-el9ti 2 месяца назад
അയ്യോ അങ്ങനെ ചിരിക്കല്ലേ
@leelammathyparambil6047
@leelammathyparambil6047 2 месяца назад
🙏🙏🙏
@leelasimon8449
@leelasimon8449 2 месяца назад
Interesting debate..what bjp.achieved in the last 10 years..not mentioned..instead from Rama to Krishna.
@jjk3240
@jjk3240 2 месяца назад
Dirty politics has destroyed our parliament.
@MohammedMohammed-j2o
@MohammedMohammed-j2o 2 месяца назад
Kk..🎉🎉🎉
@abrahambenniavin9965
@abrahambenniavin9965 2 месяца назад
Dhumal Baba thakkur
@KDY-k1i
@KDY-k1i 2 месяца назад
Evm...ടീം..
@arunsblog1884
@arunsblog1884 2 месяца назад
താങ്കളുടെ ട്രാസ്‌ലേഷൻ അനുരാദ് തക്കുറിന്റ പ്രസംഗവും ആയി ഒരു ബന്ധവും ഇല്ല...... കോൺഗ്രസ്‌ കാരെ സുഖിപ്പിക്കാൻ ചയ്ത വീഡിയോ പോലെ ഉണ്ട്
@SH-vy9zs
@SH-vy9zs 2 месяца назад
Correct. ഇയാളുടെ എല്ലാ video yum engine thanne anu. Rahul lu paranja kryangalkku anu anurag thakoor nalla മറുപടി കൊടുത്തത്. ജാതി ജാതി paranju രാഹുൽ chothichu vangiyahu anu. Rahul nte prasngathinu oru nilavravum eayirunnu. Election പ്രചരണം ഇതിലും nilavram kanum അതും വല്യ സംഭവം ആയി kandu തെറ്റിദ്ധരിപ്പിക്കുന്നു.
@sanjayansadanandan8288
@sanjayansadanandan8288 2 месяца назад
Anurag thakur please resign and go to out from parliament house for treatment of men...........e🤪😝😜😡😠
@ambakunnuajmeerfaqheerbeer7202
@ambakunnuajmeerfaqheerbeer7202 2 месяца назад
Rahul is great 👍
@MrJoseneela
@MrJoseneela 2 месяца назад
Only brother in law Commission . Great invention of great Thakur.
@TheWilsonvarghese
@TheWilsonvarghese 2 месяца назад
വിവരം കെട്ട മന്ത്രി
@jijeeshreeja9262
@jijeeshreeja9262 2 месяца назад
Valichu kiri
@parelhouse-rf7dk
@parelhouse-rf7dk 2 месяца назад
Shame to thakur.talk rubbish
@Kabeer-p2w
@Kabeer-p2w 2 месяца назад
Priyagagee കൂടി വരട്ടെ കാണിച്ചുതരാം ടാക്കുറ!
@sunnybhai6161
@sunnybhai6161 2 месяца назад
Anurag following the footsteps of S Irani downfall will come anytime
@SureshKumar-xc8up
@SureshKumar-xc8up 2 месяца назад
Liars mostly in NDA,
@jacobmathew6818
@jacobmathew6818 2 месяца назад
Rg 1❤❤❤❤❤❤❤❤
@sathikumarijphn4647
@sathikumarijphn4647 2 месяца назад
ജാതി സെൻസെസ് എത്രയും വേഗം നടപ്പിലാക്കുക. ജാതി ഒരു മനുഷ്യനും മാറുന്നില്ല. മാറുന്നത് മതം ആണ്. ഇഷ്ടം ഉള്ള മതം സ്വീകരിക്കാം
@SH-vy9zs
@SH-vy9zs 2 месяца назад
ഓഹോ. ക്രിസ്ത്യൻ il ഈഴവരും viswakarmyum oke undallo alle😂
@libubabu3840
@libubabu3840 2 месяца назад
Rahul Gandhi ❤❤❤
@surendrannair1793
@surendrannair1793 2 месяца назад
Anurag Thakkur looks like a gool with the reply of Tharoor. Pity on Anurag fir liw level speech.
@jameelamuhammedkunju5942
@jameelamuhammedkunju5942 2 месяца назад
ഇവന്മാർക്ക് പഴയ അടിയന്തരാവസ്ഥ പറയണേ അറിയൂ പുതിയത് ഒന്നും പറയാനില്ല
@sreenivasana2692
@sreenivasana2692 2 месяца назад
Rahul is a Muslim all of u must understand. His "Gandhi " title was borrowed for political gain s only by his grand ma INDIRA FIROZ (Indira Gandhi) borrowed "Gandhi "title first. Followed by Rajeev FIROZ and Rahul Firoz.
@thomasgeorge66
@thomasgeorge66 2 месяца назад
Rahul ❤❤❤❤❤
@jacobpanicker9439
@jacobpanicker9439 2 месяца назад
കിടിലം കോമഡി ആയിരുന്നോ എന്നൊരു സംശയം.... 😜 ഇതുപോലെയുള്ള നമ്പേഴ്സ്, അധ്വാനിജിയുടെ ശ്രമഫലമായി ഭരണം ആസ്വദിക്കുന്നവർക്കു, ഇത്രേം ഒക്കെ പറ്റു......😊😊😊 വിട്ടുകള, എന്തെങ്കിലും സബ്ജെക്ട് നെകുറിച്ച് പറയാൻ ഉള്ള അറിവ് ഇല്ലാതായോ എന്ന് ഒരു സംശയം.. A square + A square = Advaniji എന്നല്ല.... എന്നുപോലും മറന്നു, ആരെയോ സംരക്ഷിക്കുന്നതിന്റെ ഒരു വെപ്രാളം അദ്ദേഹത്തിൽ പ്രത്യക്ഷമായി പ്രകടം ആയികണ്ടു.. .....ചിലർക്ക് അവിടിരിക്കാൻ പാവം ജനങ്ങളെ അല്ല, A square ആണ് ആവശ്യം.... 🥰🥰🥰
@parelhouse-rf7dk
@parelhouse-rf7dk 2 месяца назад
Mahabharata is amytìcal story..
@newsathouse5338
@newsathouse5338 2 месяца назад
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@jamesku9141
@jamesku9141 2 месяца назад
'Rahul gandhi is ignorant' has become a cliche. Like a one man army in reality rahul gives sleepless nights to BJP leaders. Chauvinist takur has no idea how well read rahul is. Dignified people never make personal insult
@ahmadabbas6969
@ahmadabbas6969 2 месяца назад
രാമൻ പോയി ജഗന്നാഥ പോയി ഇപ്പോൾ ശ്രീ കൃഷ്ണൻ അല്ലെ ടാകൂർ ജീ
@ravindrannair4192
@ravindrannair4192 2 месяца назад
For saying cast takkoor may be put in lockup for life long
@SH-vy9zs
@SH-vy9zs 2 месяца назад
ജാതി സെൻസസ് എടുകുമ്പോ പിനെ ജാതി പറയ്തെ ആണല്ലോ😂
@cletussebastian7371
@cletussebastian7371 2 месяца назад
None sense of Anuraag against Mr Rahul,people are watching everything
@baskaranc4223
@baskaranc4223 2 месяца назад
😢😅
@francisk.j9108
@francisk.j9108 2 месяца назад
Anurag, your accusation of our predecessors are not good.infront of allthe membersof the plt.
@PavananK-i4v
@PavananK-i4v 2 месяца назад
ഇയ്യാൾക്ക് എന്തു കിട്ടും. അതൊന്ന് അറിഞ്ഞാൽ കൊള്ളാം. 😂
@sreedevte4472
@sreedevte4472 2 месяца назад
അഹ് കൊള്ളാം പപ്പു അടിമേ😂, ജാതി സെൻസസ് എടുക്കണം എന്ന് പറഞ്ഞ പപ്പു അല്ല , പപ്പൂനെ അവിടെഇട്ട് കീറിയ താക്കൂർ ആണോ പ്രശ്നക്കാരൻ😂. എന്തിലും ജാതി കാണുന്ന പപ്പൂന്റെ കരണത്ത്തന്നെ കൊടുത്തു… മാപ്രകൾ ക്ക് പൊള്ളി
@AbhijithCS-lr8me
@AbhijithCS-lr8me 2 месяца назад
Next Himachal CM
@sanjayansadanandan8288
@sanjayansadanandan8288 2 месяца назад
Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍
@waheedavahi2591
@waheedavahi2591 2 месяца назад
രാഹുൽ ഗാന്ധിമായി കേൾക്കുന്ന വിവാദം ശെരിയാണക്കിൽ ജാതി ഇനി കോളബിയയിൽ നിന്ന് നോക്കണ്ടി വരും 😄അനുരാഗ് ട്ടകൂർ ചോദിച്ചത് തെറ്റൊന്നും ഇല്ല
@jayakumark8360
@jayakumark8360 2 месяца назад
Anurag takoor fool😅
@ravindrannair4192
@ravindrannair4192 2 месяца назад
What is the eligiability of takkoor for calling him as gentle men by tarror
Далее
impossible lungs test !! 🫁
01:00
Просмотров 3,2 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 237 тыс.
Как не носить с собой вещи
00:31