Тёмный
newsathouse
newsathouse
newsathouse
Подписаться
social, cultural events
news based programes
political satire,
cultural, political speeches
all social events here

Комментарии
@rajendrannairrajanpillai8940
@rajendrannairrajanpillai8940 15 минут назад
🎉🎉🎉
@hubbemadeenamadeena1115
@hubbemadeenamadeena1115 22 минуты назад
നീ എന്ത് നിഷ്പക്ഷനാ... മനാഫാണ് ശരി എന്ന് ചിന്തിക്കാന്‍ കുറേ ബുദ്ദിയൊന്നും വേണ്ട
@devadasp4689
@devadasp4689 27 минут назад
കുഞ്ഞാലിക്കുട്ടിയെ മുക്കിൽ ഇരുത്തിയ ജലീലിന് അൻവർ ഒരു ഇരയെ അല്ല.... പിന്നെ അദ്ദേഹത്തിന് സ്വത്തിനോ പണത്തിനോ ആർത്തിയും ഇല്ല എന്നും നമുക്കറിയാം..... സത്യസന്ധനായ മതവിശ്വാസിയും ആണ്.... നല്ല ഒരു മതവിശ്വാസി എപ്പോഴും മതനിരപേക്ഷകന് സമമാണ്... മഹാത്മജി യെ പോലെ .... അതുകൊണ്ടുതന്നെ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിന് അദ്ദേഹം ഒരു സാധ്യതയും നൽകിയിട്ടില്ല... ഇസ്ലാം മത വിശ്വാസികൾ ഇതു ശ്രദ്ധിച്ചാൽ നല്ലത്....❤❤❤
@newsathouse5338
@newsathouse5338 30 минут назад
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@muhammedkarekadavath6738
@muhammedkarekadavath6738 30 минут назад
Jaleel രാവിലെ പറഞ്ഞു എനിക്ക് ആരോടും പ്രതിബദ്ധതയില്ല. വൈകുന്നേരം ആയപ്പോൾ പ്രതിബദ്ധത വന്നു. താങ്കളുടെ കണ്ണട നിഷ്പക്ഷമാക്കാൻ ശ്രമിക്കുക. അൻവറിന്റെ അടുത്ത് മിസ്റ്റേക്ക്കൾ ഉണ്ടാകാം. എന്നാൽ അദ്ദേഹത്തിന് പറയുന്നതിൽ ഉറച്ചു നിൽക്കാൻ കഴിയും. അദ്ദേഹം പറഞ്ഞ കാര്യത്തിൽ എന്തേ ഇതിനു മുമ്പ് അന്വേഷണം വന്നില്ല. മുഖ്യ മന്ത്രിക്ക് അറിയാഞ്ഞിട്ടാണോ?. 1998ൽ പിണറായി പാർട്ടി സെക്രട്ടറി ആയി തിരജെടുത്തപ്പോൾ നാട്ടിലെ സാദാരണ പ്രവർത്തകർ പറഞ്ഞു. സിപിഎംലും കുഞ്ഞാലികുട്ടി ജയിച്ചു എന്ന്. തനിക്ക് സിപിഎംന്റെ ചരിത്രം വല്ലതും അറിയുമോ?
@ajaiajai8954
@ajaiajai8954 31 минуту назад
എന്തിനാണ് ഇങ്ങനെ നുണ വിളിച്ചു പറയുന്നത് അൻവർ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടി പറയൂ
@FaisalFaisal-zj1ev
@FaisalFaisal-zj1ev 43 минуты назад
ആാാ കരഞ്ഞോ ജലീ
@sasikunnathur9967
@sasikunnathur9967 47 минут назад
- ക്രൂരതയുടെ കയ്യും കാലും വായും വെച്ച മനോരമ ! കഷ്ടം!
@shoukathshouku1757
@shoukathshouku1757 59 минут назад
മനാഫ്
@Rjeevancv
@Rjeevancv Час назад
പാർട്ടിക്ക് പിണറായി യെ തിരുത്താൻ കഴിയുന്നില്ല. അതിന് കെല്പുള്ള ഒരു നേതൃത്വം പാർട്ടിക്കില്ല.
@Rjeevancv
@Rjeevancv Час назад
പിണറായി പുത്രീ വാത്സല്യതൾ പാർട്ടിയെ ഒറ്റു കൊടുക്കുകയാണ്. മകളുടെ പേരിൽ കേസ് വന്നത് മുതൽ പിണറായി മറ്റൊരു രീതിയിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
@MallusMedia-ju2vs
@MallusMedia-ju2vs Час назад
😂😂മാമൻ മാപ്പിളയുടെ മലം..രമ പത്രം 🤮🤮🤮
@RaveendranP-t7r
@RaveendranP-t7r Час назад
ചതിച്ചത് ആര? - കെ.ടി ജലീൽ ശരിയായ നിലപാട്❤ അൻവർ രാഷ്ട്രീയം വിട്ട് ബിസിനസ്സ് ചെയ്യുന്നതാ നല്ലത😢
@Majeed9349
@Majeed9349 Час назад
കെ ടി ജലീൽ ജീവിതത്തിൽ സത്യസന്ധത പുലർത്തുന്ന ഒരു മനുഷ്യനാണ് എന്നാൽ അൻവർ താൽപ്പര്യങ്ങളുടെ രാജാവ്
@devadasp4689
@devadasp4689 51 минуту назад
Cottect...❤
@salamkk2514
@salamkk2514 Час назад
K. T. ജലീലും, അൻവറും, അവിടെ നിൽക്കട്ടെ....... ഒരാൾ മുസ്ലിം ലീഗിന്റെ സംസ്കാരം പിൻന്തുടർന്ന് C. P. M. എത്തി. അടുത്തയാൾ കോൺഗ്രസ്‌ കളരിയിൽ നിന്ന് C. P. M. ൽ ചേക്കേറി. പിണറായിയോ....? ദീർഘകാലം പാർട്ടി സെക്രട്ടറി, ഈ കാലഘട്ടത്തിൽ കുറെ പാണന്മാറെ സൃഷ്ടിച്ചു. C. P. M. നെ തകർത്തു. എട്ട് കൊല്ലം മുഖ്യമന്ത്രി, ആദ്യ അഞ്ചുകോല്ലത്തിന് ശേഷം, സമയം എത്താതെ പ്രസവിച്ച ശിശുകൾക്കുക്കു സമാനം, ഒരു മന്ത്രിസഭക്ക് രൂപം നൽകി, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായി വാഴുന്നു.മോഡിയെ റോൾ മോഡൽ ആക്കി.
@siddiquekm8982
@siddiquekm8982 Час назад
ഈ മാപ്രകളുടെ ഒരു കാര്യം 😛
@somarajanpp151
@somarajanpp151 Час назад
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സീൽക്കാരം പുറപ്പെടുവിക്കുന്ന നാഞ്ഞൂലുകൾ കേരളത്തിൽ കൂടി വരുന്നു 😂🤣😂
@jeil4649
@jeil4649 Час назад
വീഡിയോ കാണുന്നവർക്ക് അങ്ങനെ തോന്നില്ല എന്ന് അsച്ച് പറയുന്നതെങ്ങനെയാണ്?
@Shm-qo7bu
@Shm-qo7bu Час назад
അൻവറിൻ്റെ വെക്തിതിനോട് യോചിക്കുന്നില്ല, പക്ഷെ ഉന്നയിച്ച് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ബാക്കിയായി
@devadasp4689
@devadasp4689 49 минут назад
എന്ത് ചോദ്യമാണ് അയാൾ ഉന്നയിച്ചത്?😂
@greenmansion3957
@greenmansion3957 Час назад
What Anver said are true.
@devadasp4689
@devadasp4689 49 минут назад
Pls tell us what he has said?
@Satheesh.k.k
@Satheesh.k.k Час назад
Jaleel sir നിങ്ങളാണ് ശരി
@somarajanpp151
@somarajanpp151 Час назад
കേരളത്തിൽ ഈ പത്രം ഒരു ഡെയ്സി കട്ടർ എന്ന മാരക ദുരന്തം ആയി പരിണമിക്കുന്നു ഇത് പ്രതിരോധിക്കേണ്ട കാലം കഴിഞ്ഞു
@9947961669
@9947961669 Час назад
@NihalManu-zk9bs
@NihalManu-zk9bs Час назад
മാപ്രകൾ വല്ലാതെ ആശിച്ചിരുന്നു ജലീൽ ഇടതുപക്ഷത്തെ തള്ളി പറയാൻ
@rajuthomas5767
@rajuthomas5767 2 часа назад
PV Anver is far far better than KT Jaleel.
@devadasp4689
@devadasp4689 48 минут назад
For whom?😂
@ajaykc004
@ajaykc004 2 часа назад
maprakal okke spade ass ayi
@pmkrishnankutty8950
@pmkrishnankutty8950 2 часа назад
മാപ്രകൾക്കു പണി കൊടുക്ക. ണമെങ്കിൽ ജലീൽ കൊടുത്തതുപോലെ കൊടുക്കണം.
@devadasp4689
@devadasp4689 51 минуту назад
😂
@AlexAbraham-ru8pu
@AlexAbraham-ru8pu 2 часа назад
ജലീൽ ഒപ്പം വരുമെന്ന് അൻവർ പ്രതീക്ഷിച്ചില്ല. മാത്രമല്ല എന്തെങ്കിലും വച്ചു നീട്ടിയാൽ ജലീൽ അങ്ങോട്ട് ചാടുമെന്ന് അൻവറിന് അറിയാം.
@vasu-od5rb
@vasu-od5rb 2 часа назад
Super 💯
@subrahmanyanpilla5343
@subrahmanyanpilla5343 2 часа назад
മഅപ്രകൾ. അച്ച്. നിരത്തിയത്. മിച്ചം. ബ്രേക്കിംഗ്. ന്യൂസ്. വരെ. നിരത്തി. വച്ചിരുന്നു. എന്ത്. Cheyaan. Break. ആയി. പോയി.
@hameedkk3633
@hameedkk3633 2 часа назад
Bhalltha sneham foo
@SasiK-ks4gb
@SasiK-ks4gb 2 часа назад
KT Jaleel അൻവറിനെപ്പോലെ ചതിയനല്ല, വഞ്ചകനല്ല, വന്ന വഴി മറന്നയാളല്ല... KT jaleel the great...
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 часа назад
സത്ത്യത്തിൽ ജലീലിന്റെ വാർത്താ സമ്മേളനം. P v അൻവറിന് അണ്ണാക്കിൽ കൊടുത്ത മറുപടിയാണ്.
@omkar2735
@omkar2735 2 часа назад
Ok
@somasekharanpillai5115
@somasekharanpillai5115 2 часа назад
100% Right മുഖ്യമന്ത്രി അറിയാതെ ഒരു PR ഏജൻസി സംസ്ഥാന സർക്കാരിൻ്റെ CPM ൻ്റെ നിലപാടു കൾക്ക് വിരുദ്ധമായ CPM ന് ന്യൂനപക്ഷങ്ങൾക്കിടയിൽ തിരിച്ചടി നൽകുന്ന മുഖ്യമന്ത്രിയു ടെ വിശ്വാസ്യത തകർക്കുന്ന പരാമർശം ഹിന്ദുപത്രത്തിന് നൽകിയ അഭിമുഖത്തിൽ തിരുകി കയറ്റി എന്ന് സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ PR ഏജൻസിയുടെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു അപ്പോൾ ആരാണ് PR ഏജൻസി ക്ക് ? കേരളത്തിലെ LDF സർക്കാ രിനെതിരെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വൻ ഗൂഢാലോചന സർക്കാരും CPM ഉം വളരെ ഗൗര വത്തോടെ കാണണം അടിയന്തിര നടപടി സ്വീകരിക്കണം PR ഏജൻ സിക്ക് പിന്നിൽ ആര് കേരള ത്തിന് അറിയണം
@josecp1405
@josecp1405 2 часа назад
അൻവർ ഇടതുപക്ഷ സഹയാത്രികൻ ആയതോടെ ജലീലിനും റസാക്കിനും സിപിഎംമിൽ വില ഇല്ലാതെയായി. അൻവറിനെ ഇടതുപക്ഷത്തു നിന്നും പുറതാകിയാലേ രക്ഷയുള്ളൂ എന്ന് മനസ്സിലാക്കി അൻവറിന്റെ കൂടെ നിന്ന് അൻവറിനെ ചതിച്ചു.
@blackcarpet1723
@blackcarpet1723 2 часа назад
കൊതിച്ചത് നടന്നില്ല പിൻതിരിപ്പൻമാർക്ക്😂😂😂
@ismailarm2660
@ismailarm2660 2 часа назад
"s_l_a_v_e_s have no self respect"
@drisyamfilmfocus3046
@drisyamfilmfocus3046 2 часа назад
നല്ല കൊച്ച് സിനിമ.. ഓണത്തിന് റിലീസ് ആയെങ്കിൽ ഹിറ്റ്‌ അടിച്ചേഞ്ഞേ.. 👌🏼
@sajidpattakkal1338
@sajidpattakkal1338 2 часа назад
ഇന്നത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പത്രക്കാരുടെ ഒരു ചോദ്യത്തിനും ശരിയായി മറുപടി പറയാതെ ഹഹഹ എന്ന് ചിരിച്ചു തള്ളിയ മുഖ്യമന്ത്രിക്ക് വേണ്ടി വക്കാലത്ത് പറയുന്ന താങ്കളുടെ തൊലിക്കട്ടി അപാരം തന്നെ. താങ്കളിൽ ഞങ്ങളെപ്പോലെയുള്ളവർ കണ്ടിരുന്ന വിശ്വസ്വത താങ്കൾ കളഞ്ഞു കുളിച്ചിരിക്കുന്നു. പാർട്ടിയോടുള്ള പ്രതിബദ്ധത താങ്കളെ സത്യം കാണുന്നതിൽ നിന്നും തിരിച്ചു കളഞ്ഞിരിക്കുന്നു. എന്തിനാണ് താങ്കൾ ഈ മുഖ്യമന്ത്രിയെ അന്ധമായി ന്യായീകരിക്കുന്നത്?
@dwellforever
@dwellforever 2 часа назад
Amal Neerad, make this song with "allah" instead of "karthavu"... With the t-shirt having two horns... He does not do anything to hurt his religion...
@BindhuJohny-w2j
@BindhuJohny-w2j 2 часа назад
Waste Pathram Chanel
@sunnykombarakaran9118
@sunnykombarakaran9118 2 часа назад
ഇപ്പോഴും ഈ മാധ്യമങ്ങളുടെ കുത്തിതിരിപ്പ് മനസ്സിലാക്കാത്ത നേതാക്കൾ ഉണ്ട് എന്നുള്ളതാണ് കഷ്ടം.
@naushan1066
@naushan1066 2 часа назад
😂
@drenji6573
@drenji6573 3 часа назад
Satyam.. K. T jaleel Anwar nu bheeshani.. Sakthamaya nilapadulla politician❤❤❤❤
@jayachandranpc5605
@jayachandranpc5605 3 часа назад
ആഫ്രിക്ക യിൽ നിന്ന് സ്വർണം ഇറക്കേണ്ട സമയം ഏകദേശം ആയിട്ടുണ്ടാവും അൻവറിന്, അപ്പൊ കേന്ദ്രത്തിന്റെ കുറെ പേപ്പർ ശരിയാകണമല്ലോ,
@basheertirur5623
@basheertirur5623 3 часа назад
പ്രകോപിതനായാൽ അൻവർ തെരുവ് വേശ്യായേക്കാൾ മോശമാണ് എന്തും വിളിച്ചു പറയും നല്ല നിലയിൽ ജനങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ആരോപണങ്ങൾ അവതരിപ്പിച്ചു വന്നിരുന്ന അൻവർ മുഖ്യന്റെ കെണിയിൽ വീണ അൻവറിന്റെ തുടർന്നുള്ള പ്രതികരങ്ങൾ പ്രത്യേകിച്ച് മതം കൊണ്ടുവന്നുള്ള കളിയും അത് തെളിയിക്കുന്നു
@Gangadaran-k4e
@Gangadaran-k4e 3 часа назад
അൻവർ ഇനിയും പുഴുത്തു നാറും.
@hakottumba6040
@hakottumba6040 3 часа назад
ഈ ആഴ്ചയിലെ trp റേറ്റിങ് സംബന്ധമായ വീഡിയൊ വന്നില്ലല്ലോ... 😮
@radhakrishnantp3876
@radhakrishnantp3876 3 часа назад
രാഷ്ട്രീയം വാക്കിന് സ്ഥിരതയില്ലാത്ത ഏർപ്പാടാണ് എന്ന് അൻവർ തെളിയിച്ചു . എന്തെല്ലാമായിരുന്നു ഭ്രാന്തനെപ്പോലെ പുലമ്പിയത് ???