ആമേൻ 🙏🏼thank you lord 🙏🏼 എന്റെ പുതിയ ജോലി അനുഗ്രഹമായി തീരാൻ, സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ, നല്ലോരു സ്വാതന്ത്ര്യം ലഭിക്കുന്നിടത്തു താമസ സൗകര്യം ലഭിക്കാൻ ദയവായി pray for me 🙏🏼🙏🏼 Br. Allen ന്റെ മുൻകോപം പൂർണ്ണമായും മാറാനും, ലോകപരമായ സ്നേഹം,ലോക സൗന്ദര്യം മോഹങ്ങൾ ഒന്നും നോക്കാതെ യേശുവിനെ മാത്രം അറിയുന്ന ആത്മീയതയുള്ള ഭാവി വധുവിനെ മാത്രം തെരെഞ്ഞെടുക്കുവാൻ മനസ് ഹൃദയം ദൈവം നൽകേണ്ടതിനും, ദുഷ്ടന്മാരുടെ കയ്യിൽ നിന്നും വിടുവിക്കപ്പെടാനും, ജോലിയിൽ ഉള്ള എല്ലാ stress മാറി പോകാനും, സമാധാനം സന്തോഷം ക്ഷമ പ്രത്യാശ വിശ്വസ്ഥത ദൈവ സ്നേഹം കൊണ്ട് ഹൃദയം നിറയേണ്ടതിനുo plz pray 🙏🏼🙏🏼