Тёмный

അന്ധനായ മാധവനും ബധിരയായ ഭാര്യക്കും വീരന്‍ എന്ന നായ തുണയാകുമ്പോള്‍ ! I Kollam 

Marunadan TV
Подписаться 2,8 млн
Просмотров 349 тыс.
50% 1

വീരന്‍.... അവനാണ്
ഞങ്ങള്‍ക്ക് ഒരു തുണ
#kollam #kerala #blindman # deafwomen #veeran #dog

Опубликовано:

 

13 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@sunilkumars7536
@sunilkumars7536 10 месяцев назад
ഇതുപോലെയുള്ള ഈ മനുഷ്യരെ വെളിച്ചത്തു കൊണ്ടുവന്നതിനു നന്ദി. 🙏
@bindhulekha7040
@bindhulekha7040 10 месяцев назад
Genesh kumarinte nattila
@user-tz8pl6ms9t
@user-tz8pl6ms9t 10 месяцев назад
പാവപ്പെട്ടവരുടെ പാർട്ടി ഏഴു വർഷമായി ഭരിച്ചിട്ടും ഇവരെയൊന്നും കണ്ടില്ല. ഇനി കാണാനും പോണില്ല.
@RavindranN-nl7ws
@RavindranN-nl7ws 10 месяцев назад
പാവപ്പെട്ടവന്റെ പാർട്ടി .! അത് പണ്ട് . ഇന്ന് കള്ളകടത്ത് കച്ചവട മയക്കുമരുന്ന് പീഡക കൂട്ടുകെട്ട് കാരുടെ പാർട്ടിയാണ് ഇപ്പോൾ
@rajanpillai3561
@rajanpillai3561 10 месяцев назад
Angalkke kanne oruvasathekke kanunnullu shave
@Resu928
@Resu928 10 месяцев назад
പണ്ടായിരുന്നു പാവപ്പെട്ടവരുടെ പാർട്ടി ഇപ്പോൾ ബൂർഷ്വാ പാർട്ടിയാണ് അവർക്ക് ഇത്തരക്കാരെ കാണുന്നത് പുച്ചമാണ്
@rangithamkp7793
@rangithamkp7793 10 месяцев назад
​@@Resu928 Correct !👌😔
@renjithpv1295
@renjithpv1295 10 месяцев назад
7 വർഷത്തിന് മുമ്പ് കേരളം ഭരിച്ചിരുന്ന വരും എണ്ടായിരിന്നു. ഇത്. തന്നെ. അതും
@tradeiinstock
@tradeiinstock 10 месяцев назад
എത്ര മാന്യനായ മനുഷ്യൻ. ഇത്രയും അറിവുണ്ടായിട്ടും ജീവിതം ഇങ്ങനെ ആയിപോയല്ലോ. സങ്കടം. 🙏🙏. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി 🌹🌹
@mysorepak2632
@mysorepak2632 10 месяцев назад
ഉപയോഗിച്ച വാക്കുകൾ Ph.D യുള്ളവന് പോലുമാവില്ല.
@kaleadoscope
@kaleadoscope 10 месяцев назад
Athe 🥲
@mathewpc727
@mathewpc727 10 месяцев назад
ഇതാണ് മനുഷ്യൻ ഇതാണ് മനുഷ്യത്വം ഈ മനുഷ്യൻ നിന്നൊക്കെ നമ്മൾ ഒത്തിരി പാഠം പഠിക്കേണ്ടിയിരിക്കുന്നു
@Aamies_Worldwide
@Aamies_Worldwide 10 месяцев назад
😘😘😘😘😘😘👍🏼👍🏼👍🏼😢😢😢😢😢😢😢😢😢😢😢😢😢🥰🥰🥰🥰👌👌👌👌👍🏼
@NaseeraP-tf5tj
@NaseeraP-tf5tj 8 месяцев назад
​@@mysorepak2632❤
@jeejamurali3117
@jeejamurali3117 10 месяцев назад
ഈ അവസ്ഥയിലും ആർത്തി ഇല്ലാത്ത സാധുക്കളായ മനുഷ്യർ. ഇവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ നിങ്ങൾക്ക് നല്ലതുവരട്ടെ
@udayakumar5154
@udayakumar5154 10 месяцев назад
ഒരിക്കലും അന്നം നൽകുന്നവരെ ഉപേക്ഷിച്ചു പോകാത്ത ജീവി..
@bhadrab3853
@bhadrab3853 10 месяцев назад
Sathyam❤❤❤❤
@shobana7153
@shobana7153 10 месяцев назад
❤❤❤
@janardhananpallath7527
@janardhananpallath7527 10 месяцев назад
​@@bhadrab3853i
@lathan4516
@lathan4516 10 месяцев назад
​5😂8
@madaninp
@madaninp 10 месяцев назад
​@@bhadrab3853😊
@renjij8141
@renjij8141 10 месяцев назад
ദരിദ്രത്തിലും മാന്യത കൈവിടാത്ത വ്യക്തിത്വം. എന്റെ പ്രണാമം. 🙏
@sudhasundaram2543
@sudhasundaram2543 10 месяцев назад
കൃഷ്ണാ ഈ പറയുന്ന വാക്കുകൾ പലരും കേൾക്കേണ്ടതുണ്ട് ഭക്ഷണം വാങ്ങി കൊടുക്കട്ടേ എന്നു ചോദിച്ചപ്പോൾ സ്നേഹത്തോടേ അതു നിരസിക്കുന്നു അതു വേണോ സഹോദരാ ഉള്ളതുകൊണ്ട് വീട്ടിൽ വെച്ചു കൊള്ളാം എന്നു പറയുന്ന അഭിമാനിയായ ഒരു പാവം മനുഷ്യൻ ഇത്രയും വിവരം ആ മനുഷ്യനുണ്ട് പാവങ്ങളായ അച്ഛനേയും അമ്മയേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏♥️♥️
@gopuskitchenvlog1940
@gopuskitchenvlog1940 10 месяцев назад
എത്ര വിവേകിയായ മനുഷ്യൻ. മാന്യൻ. ഈ ഗതി കണ്ടിട്ട് ദുഃഖം തോന്നുന്നു. ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച അങ്ങേക്ക് നന്ദി.ആരും തിരിഞ്ഞ് നോക്കിയില്ലെങ്കിലും വളർത്തു നായ നമ്മെ കൈവിടില്ല. നന്ദിയുള്ള മൃഗം.
@kamalav.s6566
@kamalav.s6566 10 месяцев назад
പാവങ്ങൾ , ഈശ്വരാ ,
@shivapriya5l179
@shivapriya5l179 10 месяцев назад
Correct 💯
@shajuchennamkulam3473
@shajuchennamkulam3473 10 месяцев назад
എന്തൊരു അവസ്ഥയാ അവരുടെ... ആ പ്രദേശതുള്ള ആരെങ്കിലും അവരെ ഒന്ന് സഹായിക്കാൻ മനസ്സ് കാണിച്ചെങ്കിൽ 🙏🙏
@chandrasekaranv8387
@chandrasekaranv8387 10 месяцев назад
ഇവരെ സഹായിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ നമുക്കെല്ലാം ചെറിയ സംഖ്യ അതിൽ നിക്ഷേപിച്ച് ആ കുടുo ബത്തിന്റെ ദുരിതം കുറക്കാമായിരുന്നു.
@sajina6817
@sajina6817 8 месяцев назад
Poda
@prasimasreelayam2195
@prasimasreelayam2195 10 месяцев назад
ഈ അച്ഛൻ്റെ സംസാരവും പെരുമാറ്റവും വളരെ ഹൃദ്യമാണ്. അഭിമാനിയായ അച്ഛൻ. ❤. ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടുപോയ ഈ പാവങ്ങളെ സഹായി്ക്കാൻ സന്മനസ്സ് ഉള്ളവർ മുന്നോട്ട് വരണേ...🙏
@narayanannk8969
@narayanannk8969 10 месяцев назад
നന്ദി, ഇവരെ കുറിച്ച് വീഡിയോ ചെയ്തതിനു.
@miniprakash3983
@miniprakash3983 9 месяцев назад
ആ അച്ഛന്റെ ആത്മാഭിമാനം😢😢😢😢😢❤❤❤❤❤❤❤ ഈ ശ്‌ശ്വരാ കാത്തു കൊള്ളണമെ
@minisundaran1740
@minisundaran1740 10 месяцев назад
പരിതാപകര മായ അവസ്ഥ യിലും അഭിമാനം കൈവിടാത്ത മാന്യനായ വെക്തി. ചിലരുണ്ട് ഇരന്നു ജീവിച്ചേ തിന്നു എന്ന് തീരുമാനം എടുത്തവർ. നമിക്കുന്നു അച്ഛാ 🙏
@Indiaworldpower436
@Indiaworldpower436 10 месяцев назад
പ്രിയപ്പെട്ട അയൽക്കാരേ ഈ പാവങ്ങളെ സഹായിച്ചില്ലേലും വെറുക്കല്ലേ .🙏
@sunithamanimeneon7698
@sunithamanimeneon7698 10 месяцев назад
ജീവിതത്തിൽ എന്നും സ്നേഹിച്ചു കൊണ്ടു നമ്മുടെ കൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളാണ് നായകുട്ടികൾ
@renjumol415
@renjumol415 10 месяцев назад
💯
@shinojkumar2110
@shinojkumar2110 10 месяцев назад
സർ അവരെ സഹായിക്കാനുള്ള എന്തെലും ചെയ്തൂടെ . ഈ വീഡിയോ കണ്ടവരൊക്കെ സഹായിക്കാതിരിക്കില്ല . മൂന്നുപേരും സഹായത്തിനു അർഹതപെട്ടവരാണ് .
@sunimolesadasivan753
@sunimolesadasivan753 10 месяцев назад
Sathyam
@user-dg6lw8um9l
@user-dg6lw8um9l 10 месяцев назад
അതെ....
@Bigboss6malayalam547
@Bigboss6malayalam547 5 месяцев назад
Sthayam
@BrahmasriVivekanandan
@BrahmasriVivekanandan 10 месяцев назад
ഇവർക്ക് ബി പി എൽ റേഷൻ കാർഡില്ലേ???ഇവർക്കല്ലാതെ ആർക്കാണ് കൊടുക്കേണ്ടത്!-!!
@reethajanardhanan7165
@reethajanardhanan7165 9 месяцев назад
Car bike rand Nila veed ithoke ullavanu annu ippol BPL card kodukunath.avar aa kittuna rice paysak marich vilkum.athramathram
@vineeshvineesh3362
@vineeshvineesh3362 10 месяцев назад
പാവങ്ങൾ ഇത് കണ്ട് കണ്ണ് നിറഞ്ഞു പോകും ഈ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@GeorgeAL-vy3ry
@GeorgeAL-vy3ry 10 месяцев назад
Which god Allahu bhagavan or dhaivam
@VijayammaCN
@VijayammaCN 10 месяцев назад
ഇവരുടെ പൂർണ വിവരം കൊടുക്കുകയാണെങ്കിൽ ആകുന്ന ചെറിയ സഹായം ചെയ്യാമല്ലൊ ആർക്കും.
@jayasankarmenon730m
@jayasankarmenon730m 10 месяцев назад
നിങ്ങൾ ... റിപ്പോർട്ടർ ഒരു ജീവകാരുണ്യ പ്രവർത്തനമാണ് കാണിച്ചത്.... കൊടും ദാരിദ്ര്യത്തിലും അഭിമാനം വെടിയാത്ത കുടുംബം... കേരളത്തിലെ രാഷ്ട്രീയ അത്യാഗ്രഹികൾ ഇത് കണ്ടു പഠിക്കട്ടെ
@sivarajans9406
@sivarajans9406 10 месяцев назад
👍👍👍👍🙄🙏
@sabilashks9836
@sabilashks9836 10 месяцев назад
ആ അമ്മയ്ക്കും അച്ഛനും ഇത് കാണുന്ന ആരെങ്കിലും ഏതെങ്കിലും സഹായം ചെയ്തു കൊടുക്കണേ ആ അച്ചന് എന്തു വിശാല മനസാണ് ഇന്ന് ഇതു പോലെ ഉള്ള ആളുകൾ ഉണ്ടോ ഈശ്വരാ അവരെ കാത്തുകൊള്ളണമേ
@sushamamohan991
@sushamamohan991 10 месяцев назад
ആ അമ്മയെ ആരെങ്കിലും ഒരുENT യെ കാണിച്ച് കേഴ്‌വി തിരിച്ച് കിട്ടുമോന്ന് നോക്കിയാൽ നന്നായിരുന്നു ആരെങ്കിലും ഒക്കെ സഹായിക്കും ഉറപ്പ്🙏🙏🙏❤️❤️❤️ വിവേകമുള്ള ഒരച്ഛൻ❤❤❤
@Moon_of_ash
@Moon_of_ash 10 месяцев назад
വിശ്വസിച്ച് കൂടെ നിർത്താൻ പറ്റിയ വീരൻ❤❤❤❤ഒരിക്കലും ചതിക്കില്ല
@user-je9dn7my9v
@user-je9dn7my9v 10 месяцев назад
സർ ഇവരേ നമുക്ക് സഹായിക്കണം
@radhikaradhu454
@radhikaradhu454 10 месяцев назад
ഈ വിഡിയോ കാണുന്ന അവരെ ഭക്ഷണം കൊടുത്ത് സംരക്ഷിക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടാവില്ലേ. നന്ദി 🙏
@preethakk9907
@preethakk9907 10 месяцев назад
Pa
@vanajasasi5703
@vanajasasi5703 10 месяцев назад
മാന്യമായ സംസാരം. ആർത്തിയില്ലാത്ത നല്ല അച്ഛനും അമ്മയും 🙏🌻🌷👍🙏🌲🌹❤️👏
@Pramod-iq6mz
@Pramod-iq6mz 10 месяцев назад
മാസപ്പടി വാങ്ങുന്ന തന്തയും മക്കളും എങ്ങനെ രക്ഷപ്പെടാനാണ് ഇതുപോലെ കുടുംബങ്ങൾ
@bijoysebastian6547
@bijoysebastian6547 10 месяцев назад
Dog is far better than human being.🙏🙏🙏🙏🙏🙏
@Sasura7349
@Sasura7349 10 месяцев назад
Yes 100%
@SS24480
@SS24480 10 месяцев назад
always forever
@kishorsathya7525
@kishorsathya7525 10 месяцев назад
100% true ❤
@deepanair8534
@deepanair8534 10 месяцев назад
It is loyal.. It doesn't matter whether master is rich or poor.
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 10 месяцев назад
മനുഷ്യൻ നന്ദി,മനുഷത്വം എല്ലാം നഷ്ടപ്പെട്ട് മൊബൈലിൽ സകലതും ആസ്വദിച്ച് കഴിയുന്ന കലിയുഗത്തിൽ ഒതുങ്ങി.ഇനിയുള്ള തലമുറയുടെ വയസ്സായ അവസ്ഥ😅😅😅😅😅 നായ ലോകത്ത് നന്ദി എന്തെന്ന് അവരെ കണ്ടുപഠിക്കട്ടെ❤❤❤❤❤
@thressiammajose1642
@thressiammajose1642 10 месяцев назад
ആ നാ യയെ പോലെ നന്ദി മറ്റാർക്കും ഇല്ല മരണം വരേ നന്ദി കാണിക്കും
@kalarajan7236
@kalarajan7236 10 месяцев назад
ഈ അച്ഛൻറെ സംസാരം കേട്ടിട്ട് ഹൃദയം നിറഞ്ഞ
@jayarajan.c.k.6316
@jayarajan.c.k.6316 10 месяцев назад
ഇതൊക്കെ കാണുമ്പോൾ ഉള്ള് നീറുന്നു, ഇവരെപ്പോലെയുള്ളവരുടെ ജീവിതത്തിനു ഒരു സഹായമെത്തിക്കാൻ ആർക്കും കഴിയില്ലേ?
@MNair592
@MNair592 10 месяцев назад
പാവങ്ങൾ. ഇവർക്കൊക്കെ അർഹതപ്പെട്ടതല്ലേ ഈ ഭരണകർത്താക്കൾ വരും തലമുറയ്ക്കായി അടിച്ചുമാറ്റികൊണ്ടിരിക്കുന്നത്. എന്തു വിരോധാഭാസം. ജനാധിപത്യം. ഫൂ 😢
@sheethalagopalakrishnan3735
@sheethalagopalakrishnan3735 10 месяцев назад
😫😫😫😫
@achankunjuantony5077
@achankunjuantony5077 10 месяцев назад
ഈ അവസ്ഥയിലും എത്ര ഉന്നതമായ ചിന്തകൾ. നമിക്കുന്നു. ഇങ്ങനെ ഉള്ള ആൾക്കാരെ സർക്കാർ ഏറ്റെടുക്കുന്ന ഒരു സംവിധാനം ഉണ്ടാകണം.
@ngpanicker1003
@ngpanicker1003 10 месяцев назад
ബംഗാളിൽ ഇതുപോലുള്ള ധാരാളം പേരെ സിപിഎം ഉണ്ടാക്കി എടുത്തിട്ടുണ്ട്, കുറെ എണ്ണം കേരളത്തിൽ വന്നു പറോട്ട അടിക്കുന്നു.
@anilarjun7642
@anilarjun7642 9 месяцев назад
❤❤❤
@kgvaikundannair7100
@kgvaikundannair7100 10 месяцев назад
പൊതുവിൽ കാണുന്നത്..ശേഷിയും കണ്ണിന് കാഴ്ചയും ഉള്ള മനുഷ്യർ തരികിടയും കൊണ്ട് ജീവിക്കുന്നു. ഇദ്ദേഹം വ്യക്തിത്വം നിലനിർത്തി ജീവിക്കാൻ ആഗ്രഹിക്കുന്നു..🧡
@Indiaworldpower436
@Indiaworldpower436 10 месяцев назад
ഈ വലിയമനുഷ്യനെ നമിക്കുന്നു 🙏
@Moon_of_ash
@Moon_of_ash 10 месяцев назад
അപ്പനും അമ്മയും വീരനും ഇവരെ കുറിച്ച് പുറം ലോകത്തോട് പറഞ്ഞ നിങ്ങൾക്കും എന്നും നല്ലത് മാത്രം വരട്ടെ❤❤❤❤❤
@rajeevankp952
@rajeevankp952 10 месяцев назад
സനാധന ധർമീയ മനസ്സ് ഒരുരുമ്പിനെ പോലും അറിഞ്ഞു നോവിക്കാത്ത മനസ് 🌹💞
@ambilibabubabu4334
@ambilibabubabu4334 10 месяцев назад
കറക്റ്റ് അച്ചാച്ച അച്ഛൻ പറഞ്ഞത് ബന്ധുക്കൾ നമുക്ക് ശത്രു തന്നെയാണ് അയൽക്കാരാണ് എപ്പോഴും നമുക്ക് മിത്രം ആയിട്ട് നിൽക്കുന്നത് നമുക്ക് സഹായികളും അന്യവരെ ആയിരിക്കത്തൊള്ളൂ ബന്ധുക്കളൊക്കെ വെറുതെയാണ് നുണയും കൂട്ടിക്കലും
@shyla6082
@shyla6082 10 месяцев назад
ആ അപ്പൂപ്പൻ പറഞ്ഞത് സത്യം ആണ്.. ബന്ധുക്കൾ ഉള്ളത് വെറുതെ ആണ്.. ശത്രുക്കൾ പിന്നെയും തിരിഞ്ഞു നോക്കും.. ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുവാ.. ദൂരെ ഉള്ള ബന്ധുക്കളെ ക്കാളും അടുത്തുള്ള ശത്രുക്കൾ കൊണ്ട് ആണ് ഉപകാരം ഉണ്ടാകുന്നത് എന്നൊരു പഴം ചൊല്ല് ഉണ്ട്.. അത് കറക്റ്റ് ആണ്.. ഇനി ശത്രുക്കൾ സഹായിച്ചില്ലങ്കിലും..
@kannanamrutham8837
@kannanamrutham8837 10 месяцев назад
കഷ്ടം തോന്നുന്നു ഇവരെ കണ്ടപ്പോൾ സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമ ❤
@binucherian502
@binucherian502 10 месяцев назад
വല്ലാതെ നൊമ്പരപ്പെടുത്തി, ഇങ്ങനെ ഒക്കെ നമുക്കിടയിൽ ആ ജീവിയും നമ്മെ അത് അറിയാതെ സഹായിക്കുന്നുണ്ടല്ലോ, ആ ദമ്പത്തികൾക്ക് അവൻ ദൈവം 🙏
@Shibikp-sf7hh
@Shibikp-sf7hh 10 месяцев назад
എന്നും നന്ദി ഉള്ള ഒരേ ഒരു ജീവി . ഹരേ കൃഷ്ണ അച്ഛനും അമ്മയ്ക്കും തുണയകനെ
@varghesemd567
@varghesemd567 10 месяцев назад
തിരുട്ട് കുടുംബത്തിന്റെ കർത്താക്കന്മാർ ഇതൊന്നും കാണുന്നില്ലേ 1.72 കോടിയിൽ നിന്ന് കുറച്ച് കൊടുക്കട്ടെ
@rajanthampy9450
@rajanthampy9450 10 месяцев назад
ഇങ്ങനെയുള്ളവരെ പറ്റിച്ചു ജീവിക്കുന്നതല്ലേ തിരുട്ടുകുടുംബത്തിൽ സുഖം അറിയില്ല ആരോടും പറയില്ല.
@minisundaran1740
@minisundaran1740 10 месяцев назад
അത് കലക്കി തിരുട്ടു കുടുംബം 😄
@pp-od2ht
@pp-od2ht 10 месяцев назад
Aaraadana ninte tiruttu kudumbam Pallela praandan masrkkavaasi achammaati
@Anjanacreations
@Anjanacreations 10 месяцев назад
. ഇവരുടെ വിലാസം ഒന്ന് തരാവോ.. എന്തെങ്കിലും കഴിയുന്ന സഹായം ചെയ്യാം.
@jagadeesank3759
@jagadeesank3759 10 месяцев назад
രാഷ്ട്രിയ പാർട്ടികൾ ഇതൊന്നും കാണില്ല. വോട്ട് മാത്രം മതി. ദൈവത്തിന്റെ സ്വന്തം നാട്. കഷ്ടം
@manivailil7115
@manivailil7115 10 месяцев назад
A dog never leaves you alone, he is always man's best friend ❤️
@bindumv5006
@bindumv5006 10 месяцев назад
ഇത്രയും വയ്യായ്ക ഉണ്ടായിട്ടും അഭിമാനംമുറുകെ പിടിച്ച ദൈവതുല്യനായ അച്ഛന്റെ കാല് തൊട്ട് വന്ദിച്ചു പോവുന്നു ഇതാണ് യഥാർത്ഥ മനുഷ്യൻ.
@aneeshprabhakaran141
@aneeshprabhakaran141 10 месяцев назад
തമ്പുരാനെ.... ഇത് കാണുന്ന ആരെങ്കിലും,.... ഈ പാവം അച്ഛനെയും,.. അമ്മയെയും...... ആ മിണ്ടാപ്രണിയെയും... സഹായിക്കണം,...... എത്രയോ രൂപ നമ്മുടെ സമൂഹത്തിൽ..... ആർഫാടം കാണിച്ച് മനുഷ്യൻ കളയുന്നു...... ഇവരെ ഈ വയസ്സാം കാലത്ത്.... കണ്ടില്ലെന്നു നമ്മൾക്ക് വെക്കാൻ പറ്റുമോ,... ആരെങ്കിലെയും കണ്ണ് തുറപ്പിക്കണേ,... എന്റെ അയ്യപ്പാ 🙏🙏🙏🙏🙏
@sajisaji2153
@sajisaji2153 10 месяцев назад
കോടികൾ കട്ടുമുടിക്കുന്ന ഭരണ സംവിധാനങ്ങൾ മാറി മാറി വന്നാലും ഇവരെയാരും കാണാത്തത് കഷ്ടം. നല്ല അറിവുള്ള മനുഷ്യൻ.
@geethakumari2014
@geethakumari2014 10 месяцев назад
ഈ വീഡിയോ ഇട്ടതിനു ഹൃദയത്തിൽ നിന്ന് ഒരായിരം BIG SALUTE ! 🙏🙏🙏🙏🙏🙏🙏🙏
@jessyjose7240
@jessyjose7240 10 месяцев назад
എന്റെ ദൈവമേ.. ഇങ്ങനെ എന്ത് ജീവിതം
@esthuraja
@esthuraja 10 месяцев назад
വളരെ വിവേകവും വിവരവും ഉള്ള ഒരു സാധു മനുഷ്യൻ.. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ കിട്ടാനെന്താണ് വഴി?
@greengeethanjali
@greengeethanjali 10 месяцев назад
ഇവരെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അഡ്രസ് അറിയാവുന്നവർ കമന്റ് ചെയ്യുക .
@sreesreesreemelodies1378
@sreesreesreemelodies1378 10 месяцев назад
നല്ല പഞ്ചായത്തും..നല്ല മെമ്പറും.... നല്ല പാർട്ടിയും......എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരിക്കുന്ന കൊണ്ട് ആ പാവങ്ങൾക്ക് സുഖം....
@preethasuresh148
@preethasuresh148 10 месяцев назад
നല്ലവരായ മനുഷ്യർ ആ ജില്ലയിൽ ഉണ്ടെഗിൽ ഇനിയെങ്കിലും അവരെ സഹായിക്കും അങ്ങനെ മനസുണ്ടാവട്ടെ നല്ല മനുഷ്യൻ ആ മനസ് ഇനിയെങ്കിലും കാണട്ടെ
@shibinm4535
@shibinm4535 10 месяцев назад
അന്നം കൊടുത്താൽ ജീവൻ തരുന്ന ഒരൊന്നൊന്നര ഐറ്റം❤️ഇഷ്ടം❤️
@philipthomas9777
@philipthomas9777 10 месяцев назад
ഭരണകർത്തകൾ ഭരിച്ചുമുടിച്ചു അര്മാദിക്കുമ്പോൾ ഇത്തരക്കാരും ഇവിടെയുണ്ടെന്നു എന്തുകൊണ്ട് ഓർക്കുന്നില്ല 🤔🤔🤔😌😌
@AmbiliS-0vlogs
@AmbiliS-0vlogs 10 месяцев назад
🙏🙏🙏🙏നല്ല മനുഷ്യൻ ❤️🙏
@akshayes8570
@akshayes8570 10 месяцев назад
എന്റെ പട്ടിയുടെ പേരും വീരൻ എന്നാണ് ❤
@karthikgmenon
@karthikgmenon 10 месяцев назад
5:30 മാസപ്പടി ടീം ഒക്കെ ഇതൊന്നു കേൾക്ക്.. തിരുട്ടു കുടുംബത്തിന് ആണെങ്കിൽ എത്ര കട്ടിട്ടും മതിയാകുന്നില്ല...
@zuha2412
@zuha2412 10 месяцев назад
പരമാവധി എല്ലാരും share ചെയ്യൂ ഏതെങ്കിലും ഒരു കരം അവർക്ക് സഹായം ചെയ്യാൻ എത്തും
@muralikrishnan8944
@muralikrishnan8944 10 месяцев назад
ഈ മഹാമാന്യനും കുടുംബവും കഴിഞ്ഞ ജന്മം ചെയ്ത ദുഷ്‌കർമ്മത്തിന്റെ ഫലമെന്നേ പറയേണ്ടു, ഒരു കുടുംബം മുഴുവനും ദുരിത പൂർണമായ ജീവിതം.. ഇന്നത്തെ പ്രത്യേകിച്ചും രാഷ്ട്രീയക്കാർ ഈ മഹാനെ കണ്ടു പഠിക്കണം 👍🏼... ആരെയും ഉപദ്രവിക്കരുതെന്ന വലിയ മനസ്സും, ആരിൽ നിന്നും അർഹിക്കാത്തത് സ്വീകരിക്കരുതെന്ന വലിയ സന്ദേശവും.. തൊഴുകുന്നു അങ്ങയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jansiaj7759
@jansiaj7759 10 месяцев назад
അച്ഛനെയും അമ്മയെയും അടുത്തറിയാൻ കഴിഞ്ഞതിൽ നന്ദി..... ഒരിക്കലും അവഗണിക്കില്ല നമ്മുടെ നാട്. വിഷമിക്കാതെ 🙏
@adhilroshan9384
@adhilroshan9384 10 месяцев назад
ഒന്നും പറയാനില്ല....ഇവരെ പരിചയ പെടുത്തിയതിനു ഒരുപാട് നന്ദി മറുനാടൻ ചാനലിനു....ഇവർക്ക് ആഹാരമല്ല വേണ്ടത് ....പ്രായത്തിനു ചെയ്യാൻ കഴിയുന്ന ഒരു ജോലി അ നാട്ടുകാർക്ക് ചെയ്തു നൽകാൻ കഴിഞ്ഞാൽ വളരെ നന്നായിരുന്നു.....അവർക്കു ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാമായിരുന്നു...
@bijumaya8998
@bijumaya8998 10 месяцев назад
പാവം അച്ചനും അമ്മയും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@PrasannaKumar-is6nr
@PrasannaKumar-is6nr 10 месяцев назад
ഇവരെ പോലെ എല്ലാവരും ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഇവരെ ആണ് നമ്മൾ സഹായിക്കേണ്ടത്
@sastadas7670
@sastadas7670 10 месяцев назад
കടുത്ത ജീവിത യാഥാർത്ഥ്യങ്ങളിൽ പോലും ജഗദീശ്വരൻ കൊടുത്ത ജീവിതം ഇല്ലായ്മയിൽ പോലൂം വിഷമം കാട്ടാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഇദ്ദേഹത്തിന് സാധിക്കുന്നു എന്നത് ശ്രദ്ധേയം തന്നെ ആണ്. വടക്കോട്ട് നോക്കി മുറവിളി കൂട്ടുന്ന കൂട്ടങ്ങളിൽ നിന്നും ഈ ചാനൽ വിഭിന്നം ആകുന്നത് ഇത്തരം ജീവിത മൂല്യങ്ങൾ പകർന്നു നൽകുന്ന വാർത്തകളിൽ കൂടി ആണ്. സഹജീവികളെ ബഹുമാനത്തോടെ സംബോധന ചെയ്തത് കൊണ്ടുള്ള അദ്ദേഹത്തിൻ്റെ ഭാഷാ ശുദ്ധി പ്രശംസനീയം ആണ്. എല്ലാ നന്മകളും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 10 месяцев назад
ഏകദേശം ഒരു ലക്ഷത്തോളം തുക ഭർത്താവിനും അതേ സംഖ്യ ഭാര്യക്കും ശമ്പളം ഉണ്ടായിട്ടും.. രണ്ടാളും കൈക്കൂലിയും യൂണിയൻ പ്രവർത്തനവുമായി ആർത്തി പിടിച്ച് സമ്പത്ത് വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന വിഷയത്തെ പറ്റി ഞങ്ങൾ കുറച്ചു പേർ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ YT റെക്കമെൻ്റേഷനിൽ വന്നത്😂 ഈ സാധുക്കളടക്കം സോപ്പും എണ്ണയും തീപ്പെട്ടിയും വാങ്ങുമ്പോൾ കൊടുക്കുന്ന രണ്ടും മൂന്നും രൂപ നികുതിയാണ് സുഖലോലുപതയിൽ നുരഞ്ഞ് പുളഞ്ഞ് ഞെളിയുന്ന നികുതി വിഴുങ്ങി കൃമികളുടെയും അവരുടെ കുടുംബത്തിൻ്റെയും പവ്വർ എന്നാലോചിച്ചപ്പോൾ ജനാധിപത്യത്തിൻ്റെ കടലാസ് കൂമ്പാരങ്ങൾക്ക് മേൽ തീയിട്ട് ചാമ്പലാക്കാൻ തോന്നുന്നു😂 മതവും രാഷ്ട്രീയവും ഇട്ടു കൊടുത്ത് പൗരൻമാരുടെ ശ്രദ്ധ തിരിക്കുന്ന the nexus between politics and beaurocrazy ⚠️
@jolsamathew6629
@jolsamathew6629 10 месяцев назад
എന്ത് നല്ല സംസാരം😢 ഇവർക്ക് റേഷൻ കാർഡ് കിട്ടില്ലേ?
@blessanpappachan4534
@blessanpappachan4534 10 месяцев назад
കൊലപാതകം, പിടിച്ചുപറി, രാജ്യദ്രോഹം എന്നിവ ചെയ്യുന്നവർക്ക് ജയിലിൽ ചിക്കൻ, മട്ടൺ, എന്നിവ. കണ്ണുകാണാത്ത, ചെവി കേൾക്കാത്ത, മാനസികമായി സുഖമില്ലാത്തവർക്ക് മുഴുപട്ടിണി. അതല്ലേ നമ്മുടെ ദൈവത്തിന്റെ നാട്.
@user-jo1gn5os8u
@user-jo1gn5os8u 10 месяцев назад
അവർക്കു റേഷൻ കാർഡ് ഉണ്ടായാലും വെള്ള കാർഡ് ആവാനെ സാധ്യതയുള്ളു കാരണഭൂതനല്ലെ ഭരിക്കുന്നത്
@harikrishna.suresho.k.6078
@harikrishna.suresho.k.6078 10 месяцев назад
ഇവരുടെ പ്രശ്നം വാർഡ് മെമ്പർക്കോ' ആ പഞ്ചായത്ത് അധികൃതർക്കോ പരിഹരിക്കാവുന്നതെ ഉള്ളൂ.🙏🏼🤔
@padmajapappagi9329
@padmajapappagi9329 10 месяцев назад
അവർക്ക് ഒരു വെളിച്ചമായി തീരാൻ ഇവിടെ ഉള്ള പ്രേക്ഷകർ തയ്യാറാവും... എങ്ങനെ എന്നുള്ളത് ആണ് അറിയേണ്ടത്... ഒരു ചെറിയ സഹായം എനിക്കും അവര്ക് വേണ്ടി ചെയ്യുവാനാണ് 🙏🏼
@vrindajobby7251
@vrindajobby7251 10 месяцев назад
അവരെ ഒന്നും കൂടി കണ്ട് അവർക്കു bank account ഉണ്ടകിൽ അതിന്റെ നമ്പർ ഇതിൽ ഇട്ടിരുന്നു egil avarkku ഒരു പ്രയോജനം ആയേനെ
@abinabraham395
@abinabraham395 10 месяцев назад
അഭിമാനിയായ മനുഷ്യൻ...
@vanajasasi5703
@vanajasasi5703 10 месяцев назад
സ്വാമിയേ ശരണമയ്യപ്പ . സ്വാമിശരണം.🙏🙏🙏🙏
@monsonmathew2065
@monsonmathew2065 10 месяцев назад
നന്ദി സഹോദരാ നിങ്ങളുടെ നല്ല മനസ്സിന് 🙏🙏🙏
@ammuaadi4204
@ammuaadi4204 10 месяцев назад
നെഞ്ചിൽ വിഷമം തിങ്ങിയിട്ട് pattunnilla
@ragamsatheesh1824
@ragamsatheesh1824 10 месяцев назад
നല്ല വരായ ഏതെങ്കിലും മനുഷ്യർ ഇവരെ സഹായിച്ചിരുന്നെങ്കിൽ.😢😢
@tka.therotheajitha5354
@tka.therotheajitha5354 10 месяцев назад
എത്ര എളിമയോടെയാണ് ആ അച്ഛൻ സംസാരിക്കുന്നത് 🙏.
@athulyam3817
@athulyam3817 9 месяцев назад
മാന്യത കൈവിടാത്ത നല്ലൊരു അച്ഛൻ ഇനി ഇവിടെ അങ്ങോട്ട് കഷ്ടതയില്ലാതെ ജീവിക്കാൻ കഴിയുമാറാകട്ടെ ഇനി എല്ലാ ഭാഗ്യങ്ങളും ഇതിലൂടെ വന്നു പറയട്ടെ 🙏🙏🙏
@Minnus66
@Minnus66 10 месяцев назад
കണ്ടിട്ട് കണ്ണ് നിറഞ്ഞു ദൈവമേ ഇവരെയൊന്നും കാണാൻ ഒരു രാഷ്ട്രീയ പാർട്ടി യും ഇല്ലേ?
@adhavit231
@adhavit231 10 месяцев назад
പാവം അടുത്ത യിരുന്നെങ്കിൽ ഞാൻ ഇവിടെക് കൂട്ടുമായിരുന്ന ഞാൻ വടകരയ
@ponnammaabraham3677
@ponnammaabraham3677 10 месяцев назад
അവരെ സഹായിച്ചു പുറംലോകത്തെ അറിയിച്ചതിനു നന്ദി അനേകർ അവരെ സഹായത്തിനു എന്താട്ടെ 🙏
@kumariajith901
@kumariajith901 10 месяцев назад
ഈ അച്ചനെയും അമ്മയെയും പറ്റുന്ന വിധത്തിൽ സഹായിച്ചതിന് നന്ദി.
@shibusn6405
@shibusn6405 10 месяцев назад
നമുക്ക് ഒക്കെ കണ്ണ് ഉണ്ടായാൽ പോരാ നല്ല പോലെ കാഴ്ചയും വേണം ഇങ്ങനെ ഉള്ളവരെ കാണാനും കേൾക്കാനും സഹായിക്കാനും ഉള്ള ഉൾകാഴ്ച.. കാണാം നമുക്ക് ഒരിക്കൽ ❤ by chandrika mallika vkr.
@user-mj5yo3iv1c
@user-mj5yo3iv1c 10 месяцев назад
എന്തൊരു വിവേകത്തോടുകൂടിയുള്ള സംസാരം
@vcviswanathan7744
@vcviswanathan7744 10 месяцев назад
സർ ഇവരുടെ പൂർണ വിവരം പബ്ലിഷ് ചെയ്യൂ നമുക്ക് ഇവരെ സഹായിക്കാഎം. പാവങ്ങൾ
@jayalekshmyi1075
@jayalekshmyi1075 10 месяцев назад
Athe. Correct address undenkil enthenkilum sahaayam Cheyan patumayirunnu
@syamalashashi4062
@syamalashashi4062 10 месяцев назад
അച്ഛനേയും അമ്മയേയും കാത്തു കൊള്ളേണമേ സർവ്വേശ്വര😢
@subashk2015
@subashk2015 10 месяцев назад
മനുഷ്യനെ വേഗം മനസിലാക്കുന്ന ഒരു ജീവിയാണ് നായ വേഗത്തിൽ ഇ ണങ്ങുകയും ചെയ്യുന്നവ. എന്നാൽ മനുഷ്യനോ ദ്രോഹിച്ചുകൊണ്ടേയിരിക്കും.
@janardhanababu628
@janardhanababu628 10 месяцев назад
ഇത്തരം ജീവിതങ്ങളെ കണ്ടെത്തി വളരെ വലിയകാര്യം നന്നി
@pradeepputhuvelilpradeeppu8027
@pradeepputhuvelilpradeeppu8027 10 месяцев назад
ഇതിലുംതാഴേക്കുപോകാനുണ്ടോ.. എന്നറിയില്ല... കേട്ടപ്പോ ഒരുസങ്കടം...
@LikhithaAnil-tj2po
@LikhithaAnil-tj2po 10 месяцев назад
വീരാ വീരാ നേതാവേ...ധീരതയോടെ നയിച്ചോളൂ❤❤❤💐💐💐💐
@ammu-402
@ammu-402 10 месяцев назад
എന്ത് അറിവുള്ളമനുഷ്യൻ അഫിമാനി 👍
@sreevidhyapkvidhya6276
@sreevidhyapkvidhya6276 10 месяцев назад
ഇങ്ങനത്തെ ആളുകളെയാ സഹായിക്കേണ്ടത്. 👍👍👍
@zuha2412
@zuha2412 10 месяцев назад
പടച്ചോനെ ഈ ജീവനുകളെ പട്ടിണിയിൽ ആകല്ലെ അല്ലാഹ് അവർക്ക് വേണ്ട സഹായം എത്തിച്ചു കൊടുക്കാൻ ആരെങ്കിലും വഴി എത്തിച്ചു കൊടുക്കാനെ ആഹ സാധു മിണ്ടാപ്രാണിയും വിശപ്പ് സഹിച്ചല്ലെ അവരെ കൂടെ നില്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ഇവർക്ക് ഇങ്ങിനെ സഹായം എത്തികും😢😢😢😢 വളരെ വിഷമം തോന്നിയ ഒരു വാർത്ത 😪😪😪
@nijichinjunijichinju6337
@nijichinjunijichinju6337 10 месяцев назад
ഇതു ഹാരിഷ് ഭായ് കണ്ടിരുന്നെങ്കിൽ അവർ രക്ഷപ്പെട്ടേനെ
@ravipakkanarpuram5400
@ravipakkanarpuram5400 10 месяцев назад
സഹായിക്കണം ഇവരെ അടുത്ത വീട്ടുകാർ . . അതായിരിക്കും നിങ്ങൾ ചെയ്യുന്ന . പുണ്യം
@bestviewbestview1936
@bestviewbestview1936 10 месяцев назад
സഖാക്കളേ ഇച്ചിരി ഉളുപ്പ്😊
@sajanimoltc7330
@sajanimoltc7330 10 месяцев назад
Ee സാധുക്കളെ save ചെയാൻ ആരെങ്കിലും ഉണ്ടാവട്ടെ.
@peterk9926
@peterk9926 10 месяцев назад
എഡോ മറുനാടൻ അവതാരകാ, എന്തെങ്കിലും വാങ്ങിത്തരട്ടെ എന്ന് ചോദിച്ചു അദ്ദേഹത്തെക്കൊണ്ട് യാചിപ്പിക്കാതെ തനിക്കെന്തെങ്കിലും അവർക്കു ചോദിക്കാതെ തന്നെ വാങ്ങികൊടുത്തുകൂടെ?? ആ വൃദ്ധന്റെ പോലും വിവരമോ മര്യാദയോ തനിക്കില്ലല്ലോ..🤨
@gouthamkrishnan6718
@gouthamkrishnan6718 10 месяцев назад
Ath sheriya
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20