Тёмный

TG യെ കാണാൻ സന്തോഷ് പണ്ഡിറ്റ് വന്നു.!| ABC MALAYALAM | 

ABC Malayalam News
Подписаться 2,6 млн
Просмотров 314 тыс.
0% 0

TG മോഹൻദാസും സന്തോഷ് പണ്ഡിറ്റും കണ്ടുമുട്ടിയപ്പോൾ#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #santhoshpandit #tgmohandas #pwd
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ABCMalayalamOfficial
@ABCMalayalamOfficial 2 дня назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@petrixiron
@petrixiron 2 дня назад
ഹോ!!! TG ഉള്ളത് കൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് നിരാശ ആയിരുന്നു ഫലം. Tg യെ വെയ്ക്കേണ്ടി ഇരുന്നില്ല ഇന്റർവ്യൂ ചെയ്യാൻ.. ദുഃഖം തോന്നി TG യുടെ ആ ഇരിപ്പിൽ.
@MAJESTY10101
@MAJESTY10101 2 дня назад
ഇതൊരു ആവശ്യം ഇല്ലാത്ത interaction ആയിരുന്നു, ഒരുമാതിരി മണ്ണിരയും ആനയും പോലെ
@jijujiju3210
@jijujiju3210 2 дня назад
ചാണകം മാത്രം തലയിലുള്ള രണ്ട് പേർ .. കണ്ട് മുട്ടാൻ എന്താ ഇത്ര വൈകിയത്
@georgeemmanuel3353
@georgeemmanuel3353 2 дня назад
@@petrixiron You are 100% right.
@user-qu6ry5zs8b
@user-qu6ry5zs8b 2 дня назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@b2bspy503
@b2bspy503 2 дня назад
ആദ്യമായിട്ട് സന്തോഷ്‌ പണ്ഡിറ്റിനു അർഹമായ സ്ഥാനം കൊടുത്തുകൊണ്ടുള്ള ഒരഭിമുഖം. രണ്ടുപേർക്കും സല്യൂട്ട് + 🙏🙏🙏
@sudhasatheeshkumar4689
@sudhasatheeshkumar4689 2 дня назад
സത്യം
@anishjanardhanan3982
@anishjanardhanan3982 2 дня назад
👏👏
@saneeshsanu1380
@saneeshsanu1380 2 дня назад
👍🙏
@nammavazhi
@nammavazhi 2 дня назад
Exactly 💯
@pradeepm2336
@pradeepm2336 2 дня назад
🙏🙏💪💪💪
@manusvision5007
@manusvision5007 2 дня назад
മാന്യന്മാരുടെ ഒപ്പം ഇരുന്നാൽ അവിടെയുള്ളവരേക്കാൾ വലിയ മാന്യനാവും ....... തറകളുടെ ഇടയിലേക്ക് ഇട്ടാൽ ആ തറകളേ നിലംപരിശാക്കുന്ന "കൂതറയായി " മാറും അതാണ് സന്തോഷ് പണ്ഡിറ്റ് ...... 💪💪🤩 ഒറ്റക്ക് വഴി വെട്ടി വന്നവൻ അക്ഷരാർത്ഥത്തിൽ ..... salute pandit❤
@pradeepm2336
@pradeepm2336 2 дня назад
അതാ..ണ്
@SK-sl6en
@SK-sl6en 2 дня назад
നല്ല വിലയിരുത്തൽ. പറഞ്ഞത് സത്യം 🌹
@stylesofindia5859
@stylesofindia5859 2 дня назад
സത്യം
@PradeepKumar-nv8nl
@PradeepKumar-nv8nl 2 дня назад
❤❤❤
@musthafatm313
@musthafatm313 2 дня назад
Correct. Absolutely.
@SasiMani-ni4oh
@SasiMani-ni4oh 2 дня назад
തന്റെ നേരെ ചുണ്ടിയ വിരൽ അവനവന്റെ നേരെ തന്നെ തിരിച്ചു വിട്ട അഭുർവം ബുദ്ധിശാലികളിൽ ഒരാൾ.. മാത്രക ആക്കാവുന്ന ഒരാൾ അതാണ് സന്തോഷ്‌ പണ്ഡിറ്റ് ഇഷ്ടം ❤️👌
@renjithgopalkrishnan6102
@renjithgopalkrishnan6102 2 дня назад
മോഹൻദാസ് സർ, ഒരു വാക്ക് കൊണ്ട് പോലും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ insult ചെയ്യാൻ ശ്രമിക്കാതെ അങ്ങ് നടത്തിയ ഇൻ്റർവ്യൂ മനോഹരം. ❤ അഭിനന്ദനങ്ങൾ 🙏
@narendransivaramannair368
@narendransivaramannair368 2 дня назад
പണ്ടിട്ടിന്റെ അതേ ചിന്തയാണ് എനിക്കും. ഈ നാടിന്റെ നിലനിൽപ്പിനു പൊരുതുന്ന രണ്ടേ രണ്ടു വിഭാഗം കർഷകരും സൈനികരും ആണ്.
@user-uv7cp9ex4u
@user-uv7cp9ex4u 2 дня назад
👍🏼
@babumthershalimar4596
@babumthershalimar4596 2 дня назад
Jaijavan Jaikisan
@iindusonline
@iindusonline 2 дня назад
അവർ മാത്രമല്ല' കൈ തൊഴിൽ ചെയ്യുന്ന എല്ലാവരും പെടും.
@ajitnairk010
@ajitnairk010 2 дня назад
Ellavarkkum role ondu bhai. Teachers, Doctors, nurses, waste vaarunnavar. Ellarum. Thats how society is built. Nation is built. But what u said is the base.
@iindusonline
@iindusonline 2 дня назад
@@ajitnairk010 ചുഷണം നടത്തി ജീവിക്കുന്നവരെ ഭരണം നടത്തുന്ന ആൾ ഒഴിവാക്കണം. ഉദാ: ബ്രോക്കർ, വൈറ്റ് കോളർ പണി / കച്ചവടക്കാർ / മുതലായത് ഇല്ലാതാക്കിയാൽ നമ്മുടെ ഇക്കണോമിക് ഗ്രോത്ത് ഉയരും, വില കുറയും
@csnarayanan6032
@csnarayanan6032 2 дня назад
സന്തോഷ് പണ്ഡിറ്റ് സർക്കാർ സർവീസിൽ എൻ്റെ സഹപ്രവർത്തകൻ ആയിരുന്നു..സുഹൃത്ത് ആണ്. അദ്ദേഹത്തിന് ആശംസകൾ.
@ourworld4we
@ourworld4we 2 дня назад
Sir enikum psc ezhithi keranm can u help me
@user-zb6rp2hf7j
@user-zb6rp2hf7j 2 дня назад
സന്തോഷ് പണ്ഡിറ്റിനെ ചീമുട്ട ഏററ് കിട്ടിയ ഒരു കാലമുണ്ടായിരുന്നു അന്ന് താങ്കൾ ഇത് പറഞ്ഞില്ലല്ലോ, ഇപ്പോൾ താങ്കൾക്കും ബോധ്യമായോ പണ്ഡിറ്റ് ആരാണെന്ന് , ആ ക്രെഡിറ്റ് എടുക്കാൻ ആയിരിക്കും ഇപ്പോൾ ഇങ്ങനെ പറയുന്നത്
@kanisubahi7250
@kanisubahi7250 2 дня назад
അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ സർ ?
@eigensound9045
@eigensound9045 2 дня назад
ഏത് post ആയിരുന്നു പുള്ളി?
@SIVA-kf2qn
@SIVA-kf2qn 2 дня назад
​@@ourworld4weorum helpum Venda nalloru coaching centre poyi join cheyyuka avar nigale help cheytholum ok
@user-zm8kp7hl8k
@user-zm8kp7hl8k 2 дня назад
സന്തോഷ്‌ പണ്ഡിറ്റ്‌ Tg. മോഹൻദാസ് sir അഭിനന്ദനങ്ങൾ ❤️🙏❤️
@sivadasanm.k.9728
@sivadasanm.k.9728 2 дня назад
സന്തോഷ് Bro ആളൊരു രസികൻ തന്നെ. കാര്യഗൗരവത്തിനും ഒട്ടും കുറവുമില്ല. അറിവും മനുഷ്യത്വവും തത്വചിന്തകളും വാചാലതയും നല്ലതു പോലുള്ളത് നല്ലതു തന്നെ. മൊക്കെ കിട്ടുന്നതിൻ്റെ ഒരു പങ്ക് ദാനധർമ്മങ്ങൾക്കും ചാരിറ്റിയ്ക്കുമൊക്കെ കൊടുക്കുന്നത് നല്ല കാര്യമാണ്. ആഹാരത്തിനുളള വകകൾ കൃഷി ചെയ്തുണ്ടാക്കുന്ന കർഷകനേയും രാജ്യത്തെ ശത്രുക്കളിൽ നിന്നും സദാ രക്ഷിയ്ക്കുന്ന ധീരജവാന്മാരേയും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്നതും ദാരിദ്ര്യവും ഇല്ലായ്മയും കഷ്ടപ്പാടും അനുഭവിയ്ക്കുന്ന പാവപ്പെട്ട മനുഷ്യരേയും സഹായിയ്ക്കുന്നതും നല്ല തുതന്നെ. പിന്നെ സിനിമ. അദ്ദേഹത്തിനൊക്കുന്നതുപോലെ ചെയ്യുന്നു. സിനിമകളെല്ലാം എങ്ങനെയായിരിക്കണം അല്ലെങ്കിൽ എങ്ങനെയായിരിയ്ക്കരുത് എന്നൊന്നുമില്ലല്ലോ? മറ്റുള്ളവർ ആനകളേയും കുതിരകളേയും വില്ക്കാൻ കൊണ്ടുവരുമ്പോൾ ഇതൊന്നുമില്ലാത്തവർ വല്ല ആടിനേയോ പശുവിനേയോ ആയിരിയ്ക്കും വിൽക്കാൻ കൊണ്ടു വരുന്നത്. ആനയെ വേണ്ടവർ ആനയെ വാങ്ങും ആടിനെ വേണ്ടവൻ ആ ടിനെ വാങ്ങും. അത്രയേയുള്ളൂ. എന്നാലും സിനിമയാകുമ്പോൾ കാണുന്നവർക്ക് അത് അരോചകമാകരുത്. അനുകരണവുമാകരുത്. എല്ലാത്തിനും ആരോഗ്യകരമായ ഒരു വ്യത്യസ്ഥത ഉണ്ടായിരിയ്ക്കണം. സംഗതി വെറയിറ്റിയായിരിയ്ക്കണം. മൊത്തത്തിൽ പണ്ഡിറ്റ് വേറിട്ടൊരു മനുഷ്യൻ തന്നെ ! TG സാറിനെ ചോദ്യം ചോദിയ്ക്കാനോ എന്തെങ്കിലുമൊന്നു സംസാരിയ്ക്കാനോ സമ്മതിച്ചില്ല. കടുവയെ പിടിച്ച കിടുവ !
@jerinjoseph4364
@jerinjoseph4364 2 дня назад
അംഗീകരിച്ചാലും ഇല്ലെങ്കിലും പറയാനുള്ളത് വെട്ടി തുറന്നു പറയാനുള്ള ചങ്കൂറ്റം.....സന്തോഷ്‌ പണ്ഡിറ്റ്‌❤
@user-bfqyowt
@user-bfqyowt 2 дня назад
വെട്ടിയൊ തുറന്നൊ എങ്ങിനെ വേണമെങ്കിലും പറയാം .പൊട്ടനെന്ന് വിളിച്ച സമൂഹം മരപ്പോട്ടൻ എന്ന് വിളിക്കുമായിരിക്കും ചിലപ്പൊ ബുദ്ദിമാൻ എന്നും വിളിച്ചെന്ന് വരാം എങ്ങിനെ ആയാലും സന്തോഷിന് പേടിക്കാൻ ഒന്നുമില്ല 😂😂😂😂
@vivekpilot
@vivekpilot 2 дня назад
🤣🤣🤣
@sreekumarta9712
@sreekumarta9712 2 дня назад
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യ സ്നേഹിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏
@vntimes5560
@vntimes5560 2 дня назад
പണ്ഡിറ്റ് അവൻ വെറുതെ പേരിട്ടതാണ് പണ്ഡിറ്റ് എന്നാൽ up യിലൊക്കെ ബ്രാഹ്മണജാതിയാണ്. ഇവൻ വെറും കോഴിക്കോട്ടുള്ള തീയ്യനോ ഒക്കൊ ആയിരിക്കും.
@jineshpadmanabhan3886
@jineshpadmanabhan3886 2 дня назад
അർഹമായ ബഹുമാനം അദ്ദേഹത്തിന് കൊടുത്തു.... അങ്ങിനെ സംഭവിച്ച ആദ്യ മുഖാമുഖം.... ഞാൻ ഇദ്ദേഹത്തെ കോഴിക്കോട് വെച്ചു കണ്ടു സംസാരിച്ചിട്ട് ഉണ്ട്.... ഒരു പാവം പച്ച മനുഷ്യ സ്നേഹി.... താങ്ക്സ് എബിസി ചാനൽ.... TG സർ.....❤❤❤❤
@jaisreeram-xy8es
@jaisreeram-xy8es 2 дня назад
Njanum kandu selfi eduthu nalla vyakthithwatham 14:02
@user-wt7hv7gf9j
@user-wt7hv7gf9j 2 дня назад
TG & സന്തോഷ്‌ പണ്ഡിറ്റ്..അഭിനന്ദനങ്ങൾ ..ABC... 😍
@shibuysmeenamchira8563
@shibuysmeenamchira8563 2 дня назад
ഈ മുഖാമുഖത്തിന് പ്രത്യേക അഭിനന്ദനങ്ങൾ 👏👍
@saneeshsanu1380
@saneeshsanu1380 2 дня назад
സന്തോഷേട്ടൻ്റെ ഇത്തരം നല്ലൊരു ഇൻ്റർവ്യൂ ഒത്തിരി നാളായി ആഗ്രഹിക്കുന്നു. ABC മലയാളത്തിനും TGക്കും നന്ദി🧡
@JBElectroMedia
@JBElectroMedia 2 дня назад
ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ ഒരു ഇന്റർവ്യൂവിലും ആരും ഇത്രയേറെ മാനിച്ചു കാണില്ല. TG സാർ ബഹുമാനപുരസരം സന്തോഷ് പണ്ഡിറ്റിനെ മാനിച്ചു കൊണ്ടുള്ള മനോഹരമായ ഇന്റർവ്യൂ. ഇത് സന്തോഷ് പണ്ടിറ്റിന് ഒരു ബഹുമതി തന്നെയാണ് T. G സാറിനെപ്പോലുള്ള ഒരു ബഹുമാന്യ വ്യക്തിയുടെ അംഗീകാരം. രണ്ടു പേരും വളരെ വസ്തുതാപരമായ കാര്യങ്ങൾ മാത്രം പറയുന്നവർ. All the best.
@remaninarayanan5390
@remaninarayanan5390 2 дня назад
Excellenti 34:26 combination.Straight foreward, convincing and thought provoking
@BhaskaranM-yu8nt
@BhaskaranM-yu8nt 2 дня назад
TGയും പണ്ഡിറ്റും ഹാസ്യാത്മക സാമൂഹ്യ വിമർശനത്തിൻ്റെ രണ്ടു മാതൃകകൾ😂
@pindropsilenc
@pindropsilenc 2 дня назад
Tg ക്ക് പോലും അവസരം ഇല്ല...tg യുടെ ക്ഷമ ഹോ സമ്മയിച്ചു
@SindhuMadhavan-tt6ro
@SindhuMadhavan-tt6ro 2 дня назад
😅😊 . N n😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@allenvarghese6345
@allenvarghese6345 2 дня назад
Athe onnu oru komali, mattoruthan pinne enthokeyo avidunnum, ividunnum vayich manasil akkit und
@A.V.VINOD.
@A.V.VINOD. День назад
​@@allenvarghese6345നീയോ???😂
@alinajai7142
@alinajai7142 День назад
​@@allenvarghese6345ഒളി ജിഹാദി വന്നു.
@thampikumarvt4302
@thampikumarvt4302 2 дня назад
അദ്ധ്യാത്മീക പ്രഭാഷണം നടത്തുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ് !! അസാധാരണമായ വ്യക്തിത്വം !!❤ T.G സാർ നിശ്ബദനായി എല്ലാം കേട്ടിരിക്കുന്നു !
@bindugopalakrishnan4056
@bindugopalakrishnan4056 2 дня назад
സന്തോഷ്‌ sir, താങ്കൾ മലയാളത്തിന് ഒരു മുതൽക്കൂട്ടാണ്. കലാജീവിതം കൊണ്ട് അത്യധികം സമ്പാദിച്ചു കൂട്ടി ആർഭാട ജീവിതം നയിച്ചു ലഹരിക്ക്അടിമപ്പെട്ട് മറ്റനേകം കൊള്ളരുതായ്മകളും ചെയ്ത് ചത്തു മണ്ണടിഞ്ഞുപോയ പ്രമുഖരായ വ്യക്തികളെക്കാൾ വളരെ ഉന്നതിയിലാണ് താങ്കളുടെ ധന്യമായ ജീവിതം. ഇനിയും ഒത്തിരി നേട്ടങ്ങൾ കൊയ്യാൻ കഴിയട്ടെ 🙏
@sureshr872
@sureshr872 2 дня назад
പ്രിയ സന്തോഷ്‌ , നിങ്ങൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു .... T G സാറിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤❤
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
സത്യത്തിൽ പണ്ഡിറ്റിന് ആണോ വട്ട് അതോ സുരേഷിനാണോ.
@sureshr872
@sureshr872 2 дня назад
@@user-ci9xh9gu9i ആ കാര്യത്തിൽ ഇപ്പൊ എനിക്ക് സംശയമില്ല.... ആളെ കണ്ടെത്തി 😂😂😂
@sivadasanmp4785
@sivadasanmp4785 2 дня назад
സന്തോഷ് പണ്ഡിറ്റ് അപാരം തന്നെ TG മോഹൻ സാറ് പോലും ചന്തി ച്ചു പോകുന്നു നല്ല വ്യക്തി നല്ല ചിന്ത' അഭിനന്ദിക്കുന്നു.
@sciencelover4936
@sciencelover4936 2 дня назад
സത്യം പറയാല്ലോ, ഈ എപ്പിസോഡ് ന്റെ ടൈറ്റിൽ കണ്ടപ്പോൾ തന്നെ ലൈക്‌ ചെയ്തു. ഒരു കിടിലം കോമ്പിനേഷൻ ആയിപ്പോയി. ABC Malayalam ഞെട്ടിക്കുന്നുണ്ട് ഈയിടെയായി...
@shinymadhusudanan
@shinymadhusudanan 2 дня назад
സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മമ്മുട്ടിജിഹാദിയെക്കാൾ എത്രയോ മുന്നിലാണ് ഈ ദേശസ്‌നേഹി സന്തോഷ്‌ പണ്ഡിറ്റ്.,💪❤️ and love you my world ലൈബ്രറി TG Sir., ❤️
@hindhusthani
@hindhusthani 2 дня назад
ആരുടെ തീരുമാനം ആയാലും ഇവരുടെ സംസാരം സത്യമായും ഇഷ്ട്ടമായി 🙏🙏🙏
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
ചെകുത്താനും കടലിനും നടുക്ക് പെട്ടുപോയ പാവം ടി ജി
@pradeepsk5898
@pradeepsk5898 2 дня назад
സന്തോഷ്‌ജി ക്ക് അഭിവാദനങ്ങൾ ❤
@IKEA16
@IKEA16 2 дня назад
TG ഒരു കേൾവിക്കാരൻ മാത്രമായി ഒതുങ്ങി നിന്ന ആദ്യ ഇൻ്റർവ്യൂ ഒരിക്കലും ഒന്നു ചോദ്യം പോലും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല
@lethasreelayam7229
@lethasreelayam7229 2 дня назад
അതേ
@pradeepab7869
@pradeepab7869 2 дня назад
സൂപ്പർ സ്റ്റാർ മാത്രം സംസാരിച്ചു.
@elcil.1484
@elcil.1484 2 дня назад
😂😂😂😂
@ZoomIn288
@ZoomIn288 2 дня назад
TG എത്ര ചോദ്യം ചോദിച്ചു, എല്ലാറ്റിനും മറുപടിയും കൊടുക്കുന്നുണ്ട്. 1. എന്തിനു govt. ജോബ് ഉപേക്ഷിച്ചു? 2. PWD യിൽ അഴിമതിയുണ്ടോ? etc... എല്ലാറ്റിനും അയാൾ മറുപടിയും നൽകുന്നുണ്ട്. ഇതിലേവിട്യ സന്തോഷ്‌ പണ്ഡിറ്റ്‌ TG യെ ചോദ്യം ചോദിക്കാൻ സമ്മതിക്കാത്തത്. പിന്നെ, ചോദ്യങ്ങൾ ചോദിക്കുന്നയാൾക് ഒരു കേൾവിക്കാരനും ആകേണ്ടി വരും, കാരണം ഉത്തരങ്ങളും ഒറ്റവാക്കിലാവണം എന്ന് ഇവിടാരും പറഞ്ഞിട്ടുമില്ല. TG ക്കില്ലാത്ത വെഷമമാണ് ചിലർക്കു.... 😏
@amblieamnile8981
@amblieamnile8981 2 дня назад
പണ്ഡിറ്റിന് അയാളുടെ ശൈലി-ഒത്തിരി സംസാരിക്കുന്ന രീതി.TG യെ പ്രകോപിപ്പിച്ചാൽ മാത്രം അധികം സംസാരിക്കൂ
@shafiifreemann7407
@shafiifreemann7407 2 дня назад
സന്തോഷ് പണ്ഡിറ്റ് താങ്കളൊരു brilliant വ്യക്തിയാണ്
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
പുറത്താരോടും പറയണ്ട
@nidhiniya2126
@nidhiniya2126 День назад
​@@user-ci9xh9gu9i vallathe kuru potunudo
@baburajchirayil121
@baburajchirayil121 2 дня назад
വളരെ നല്ല ചർച്ച.രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@gayathrim8954
@gayathrim8954 2 дня назад
Tg ജയിക്കാനല്ല. ഇന്റർവ്യൂ ചെയ്തത്.. പക്ഷ ഇവിടെയും tg വ്യത്യസ്തനായി 👍
@damayanthiamma9597
@damayanthiamma9597 2 дня назад
സന്തോഷ്‌ ,സഹജീവികളിൽ കരുണയുള്ളവനും പരോപകാരം ചെയ്യുന്നവനു മാണ് ...അത് തന്നെ അദേഹത്തിന്റെ ഒന്നാമത്തെ ക്വാ ലിറ്റി ..ദൈവം നല്ലതേ വരുത്തു .😊❤❤❤❤❤
@josephantonykurisingal8797
@josephantonykurisingal8797 2 дня назад
🌹❤️🙏
@prasanthkumar414
@prasanthkumar414 2 дня назад
നല്ലൊരു വീഡിയോ ഞങ്ങൾക്കു സമ്മാനിച്ചതിൽ നന്ദി... T. G സാറും സന്തോഷ്‌ ജിയും....❤
@SheelaJacob-hx8wu
@SheelaJacob-hx8wu 2 дня назад
TG, സാറിന്ടെ സ്പീച് ഒത്തിരി ഇഷ്ടം ബഹുമാനം 🙏🌹
@bindujy7766
@bindujy7766 2 дня назад
നന്ദി tg sir💕പണ്ഡിറ്റ്‌ നെ കൊണ്ടുവന്നതിൽ.. സന്തോഷം ✨
@AnilaSashi
@AnilaSashi 2 дня назад
ഹയ് സർ നമസ്കാരം സന്തോഷ്‌ പണ്ഡിറ്റും മായി ഒരു ചർച്ച കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് നന്ദി 🙏🌹😁
@Shri_Lakam
@Shri_Lakam 2 дня назад
TG മോഹൻദാസ് & സന്തോഷ്‌ പണ്ഡിറ്റ്‌,🙏👌🇮🇳👏👍
@georgejoseph9316
@georgejoseph9316 2 дня назад
സന്തോഷ് പണ്ഡിറ്റ്❤ നല്ല വ്യക്തി❤ സത്യസന്ധമായ കാര്യങ്ങൾ❤ മുഖം നോക്കാതെ തുറന്നു പറയുന്ന നല്ല വ്യക്തി❤❤ നീണാൾ വാഴട്ടെ❤ നൻമകൾ നേരുന്നു❤
@spsuresh4685
@spsuresh4685 2 дня назад
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യ സ്നേഹിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@balanbalan2680
@balanbalan2680 2 дня назад
രണ്ടു പേരെയും ഒന്നിച്ച് കാണുംബോൾ എന്തോ ഒരു പൂർവ്വ ജൻമ്മ ബന്ധം ഉള്ളത് പോലെ ഒരു തോന്നൽ
@sivakumarcp8713
@sivakumarcp8713 2 дня назад
കർഷകരും ❤❤❤സൈനികരും❤️❤️❤️❤️❤️ ഞാൻ ബഹുമാനിക്കുന്നു
@user-uv7cp9ex4u
@user-uv7cp9ex4u 2 дня назад
Njanum
@prasanthplanthattam3124
@prasanthplanthattam3124 2 дня назад
Yes
@prassannakumar7132
@prassannakumar7132 2 дня назад
ഒരു വലിയ മനുഷ്യനെ അദ്ദേഹ ത്തിന് അർഹിക്കുന്ന മാന്യതയോടെ ആദ്യമായി ഇൻ്റർവ്യൂ ചെയ്ത ABC മലയാളത്തിനും TG മോഹൻദാസ് സാറിനും അഭിനന്ദനങ്ങൾ. സമയക്കുറവുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ചാരിറ്റിയെക്കുറിചും അറിയാൻ ഞങ്ങളെപ്പോലെ സന്തോഷ് പണ്ഡിറ്റിനെ സ്നേഹിക്കുന്നവർക്ക് താൽപര്യം ഉണ്ടായിരുന്നു.
@VishnuredIndian
@VishnuredIndian 2 дня назад
Jai Jawan Jai Kisan 🔥💪🏼
@SathaaSathaa
@SathaaSathaa 2 дня назад
രണ്ട് മൊയദ്ധു കൾ...
@madhubalanair9526
@madhubalanair9526 2 дня назад
രാഷ്ട്രീയത്തിലേക്കു വരൂ. T G അതിനൊരവസരം ഉണ്ടാക്കി കൊടുക്കൂ. നന്മയുള്ള കറതീർന്ന മനുഷ്യ സ്നേഹിക്ക് അഭിനന്ദനങ്ങൾ. God bless ❤️
@upkcanithakumary8583
@upkcanithakumary8583 2 дня назад
Suresh Gopi next Santhosh Pandit
@balanprakasan6083
@balanprakasan6083 2 дня назад
സന്തോഷ്‌ പണ്ഡിറ്റ് എന്നും സന്തോഷം ആയി ഇരിക്കെട്ട 🙏🙏🙏🙏🙏🙏🙏
@Vijayam9
@Vijayam9 2 дня назад
സന്തോഷ്, തുടക്കത്തിൽ പറഞ്ഞു വല്ലോ ടീ ജീ സാറിന്റെ പ്രോഗ്രാം കാണാറുണ്ട് എന്ന്, ആ സന്തോഷമാണ് വാചലമായത്. ഒരു നല്ല മനസിന്റെ ഉടമ
@enlightnedsoul4124
@enlightnedsoul4124 2 дня назад
പ്വോളിച്ചു 👌ഇവരാണ് ചർച്ച ചെയ്യേണ്ടത് 🙏
@fm5162
@fm5162 2 дня назад
പച്ച🔥 ട്ടവും ഉണക്ക 🔥ട്ടവും ഒത്തുചേർന്നു വളരെ സന്തോഷം 😂
@thekkumbhagam3563
@thekkumbhagam3563 2 дня назад
എന്ന് ഒരു 🐷🔥 ​@@fm5162
@Sunishks-ho5eb
@Sunishks-ho5eb 2 дня назад
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല തന്നോട് ഒക്കെ എന്തു പറയാൻ ​@@fm5162
@chandramohan4018
@chandramohan4018 2 дня назад
​@@fm5162സഭ്യമായ പദങ്ങൾ ഉപയോഗിച്ചും കൂടേ?
@balanprakasan6083
@balanprakasan6083 2 дня назад
666
@shaheenanv4976
@shaheenanv4976 День назад
സന്തോഷ് പണ്ഡിറ്റ് സർ താങ്കൾ വളരെ വളരെ വലിയവനാണ് . കഥയിലും കോമഡിയിലും അല്ല കാര്യം കാര്യം. പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കാനും അവരെ സഹായിക്കാനുള്ള മനസ്സ് കാണിച്ചതിനുള്ള ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤
@user-kg3jm7eb4p
@user-kg3jm7eb4p 2 дня назад
സന്തോഷ് ആരാണെന്നു അദ്ദേഹം ചുരുക്കി പറഞ്ഞു തന്നു. നമ്മുടെ അഭിനയ ചക്രവർത്തി മാർക്ക് പോലും സമൂഹത്തോട് ഇതിന്റെ പകുതി കടപ്പാടില്ല. സ്വയം വഴിവെട്ടി വന്നവൻ. 👏
@gopakumarbk418
@gopakumarbk418 2 дня назад
ഒരുപാട് ചിന്തകൾ ഉള്ള മനുഷ്യസ്നേഹി പൻഡിറ്റ്
@sreekumarsn6551
@sreekumarsn6551 2 дня назад
സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയില്ല കളിയാക്കാൻ കഴിയുന്നവരാണ് കൂടുതൽ സന്തോഷ് പണ്ഡിറ്റ് ജീവിതം ഒരു വലിയ ജീവിത പാഠമായി മനസ്സിലാക്കാൻ കഴിയട്ടെ
@k.a.santhoshkumar8084
@k.a.santhoshkumar8084 2 дня назад
കംപ്ലീറ്റ് ആക്ടറും മട്ടാഞ്ചേരി ആക്ടരേക്കാളും എത്രയോ മുകളിൽ സന്തോഷ്‌
@user-rm3kk3rv6h
@user-rm3kk3rv6h 2 дня назад
സന്തോഷ് പണ്ഡിറ്റിനെ വളരെ ഇഷ്ടമാണ് ഈ അഭിമുഖം കൂടി കണ്ടപ്പോൾ എല്ലാ കാര്യങ്ങളും വൃക്തമായി മനസ്സിലായി സൂപ്പർ
@syamraj9074
@syamraj9074 2 дня назад
ഞങ്ങടെ TG സാറിനെ മിണ്ടാൻ സമ്മതിക്കില്ല അല്ലേ . Justice for tg❤
@binduuk1060
@binduuk1060 2 дня назад
😂
@binduuk1060
@binduuk1060 2 дня назад
😂
@pradeepm2336
@pradeepm2336 2 дня назад
അദ്ദേഹം അറിയുകയാണ്...പഠിക്കുകയാണ്..
@allenvarghese6345
@allenvarghese6345 2 дня назад
​@@pradeepm2336Athe adheham padikuka anu engane pandit ine pole oru valiya komali avam ennu
@pradeepm2336
@pradeepm2336 2 дня назад
@@allenvarghese6345 ഏതുകൊമാളിയിൽ നിന്നും എന്തെങ്കിലുംഒക്കെ പഠിക്കാൻ ഉണ്ടാകും.ഉദാ പപ്പുമോൻ
@vinuvinod007
@vinuvinod007 2 дня назад
ഇദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന കുറെ "മഹാന്മാർ " ഉണ്ടായിരുന്നു.... അവർ ഈ വീഡിയോ കാണാൻ ഇടയാകട്ടെ.
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
എന്നിട്ട് വേണം അവരുടെ പിരി കൂടി ഇളകാൻ
@allenvarghese6345
@allenvarghese6345 2 дня назад
Avante cinema kandahar ellavarum ippolum avane puchikathollu
@TtDt2008
@TtDt2008 2 дня назад
ഇതൊക്കെ ആണ് ABC മലയാളത്തെ വ്യത്യസ്തമാക്കുന്നത്...!! ഇനിയും ഇങ്ങനത്തെ നല്ല നല്ല contents വരട്ടെ, ആശംസകൾ ❤
@sanoojss9210
@sanoojss9210 День назад
ഒരു ഇന്റർവ്യൂ കൊണ്ട് ഒരു മനുഷ്യനെ ജനങ്ങൾക്ക് മുന്നിൽ നാണം കെടുത്താണോ അതോ അദ്ദേഹത്തിന് ഉള്ള അറിവ് ജനങ്ങൾക്ക് പകർന്നു നൽകണോ എന്ന് കാണിച്ചു തന്ന ഒരു ഇന്റർവ്യൂ . ആശംസകൾ ABC Malayalam News.
@user-ye4dn5tk3k
@user-ye4dn5tk3k День назад
സന്തോഷ് പണ്ഡിറ്റ് ഞാനൊരു അദ്ധ്യാപികയായിരുന്നു. എന്റെ വിദ്യാർത്ഥികളെ ഞാൻ പഠിപ്പിച്ചത് സമൂഹത്തിൽ ഏറ്റവും ബഹുമാനിക്കേണ്ട വിഭാഗം കർഷകരാണ്. രണ്ടാമത്തെ വിഭാഗം സൈനികർ തന്നെയാണ്. സന്തോഷ് ജി താങ്കൾ പറഞ്ഞതു കേട്ടപ്പോൾ എന്റെ അഭിപ്രായത്തെ ഓർമ്മ വന്നു.
@raveendrentheruvath5544
@raveendrentheruvath5544 2 дня назад
സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചവരൊക്കെ ഇപ്പോള്‍ തിരുത്തി... അഭിമുഖം നന്നായി❤
@mellowdrama7444
@mellowdrama7444 2 дня назад
ഞാൻ തിരുത്തുന്നില്ല. ഞാൻ അയാളുടെ പടം കണ്ടത്ത😢
@raveendrentheruvath5544
@raveendrentheruvath5544 2 дня назад
@@mellowdrama7444 സിനിമ ലോകോത്തരമാണെന്ന് അഭിപ്രായമില്ല.. പക്ഷെ അദ്ദേഹം ഇന്ന് സമൂഹത്തില്‍ സ്വീകാര്യനാണ്.. അദ്ദേഹം സിനിമയിലൂടെ സമ്പാദിക്കുന്നു സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.. സമൂഹത്തിന് അദ്ദേഹത്തെക്കൊണ്ട് ഗുണമുണ്ട്.
@user-od9fj6cn4q
@user-od9fj6cn4q 2 дня назад
അയാൾക്ക് പ്രശസ്തി വേണഠ അത്രമാത്രം അതിനായി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ ചെയ്യുന്നു അതിന് വായിച്ച് കിട്ടിയ അറിവും അതിനാക്കി തീർക്കുന്നു. ഈ അഭിമുഖം പോലുംഹൈജാക്ക് ചെയ്ത് സ്വന്തം പേരിലാക്കി!!
@sheejaceline6627
@sheejaceline6627 2 дня назад
Ellarum perineum preshasthikkum vendi thanneyanu palathum cheyyunnath....thaankalk pattaavunnath thaankalum cheyyu.....
@allenvarghese6345
@allenvarghese6345 2 дня назад
Onnu podo, thaan poyi aa komali ude padam kanu, ath kandahar arum abiprayam thiruthiyit illa
@binduprathap928
@binduprathap928 2 дня назад
രണ്ടു പേർക്കും നമസ്കാരം സന്തോഷ് പണ്ഡിറ്റ് നന്മയുടെ നിറകുടമാണ്
@user-xy5mk6yo3j
@user-xy5mk6yo3j 2 дня назад
TG. ❤ മിക്ക പ്രഭാഷണവും ഞാൻ കേൾക്കും. താങ്കളോട് എനിക്ക് പ്രത്യേക താൽപര്യമുണ്ട്. സന്തോഷ് പണ്ഡിറ്റ് ആയിട്ടുള്ള പ്രഭാഷണം താങ്കൾ ഒരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു. സന്തോഷിനെ. തടസ്സപ്പെടുത്തുകയോ. ബുദ്ധിമുട്ടിക്കുകയും. ചെയ്തിരുന്നെങ്കിൽ. താങ്കളോട് എനിക്ക് വെറുപ്പ് തോന്നുമായിരുന്നു. അതിൽ കമൻറ് ഇട്ടിരിക്കുന്ന ഭൂരിപക്ഷം ആൾക്കാരുടെ അഭിപ്രായം അതാണെന്ന് ഞാൻ വിശ്വസിക്കുന്നു 🌹. 👍 . 🇮🇳
@sarathgireesan2843
@sarathgireesan2843 2 дня назад
❤ ഞാനും കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹൻ സർ. പണ്ഡിറ്റ്‌ ജി യെകണ്ടിട്ടുണ്ട്❤
@johnsongeorge-nu2yj
@johnsongeorge-nu2yj 2 дня назад
Sir. നെ ഒന്നും മിണ്ടാൻ പോലും സമ്മതിച്ചില്ല 😂😂😂
@v.s.reddiarreddiar4243
@v.s.reddiarreddiar4243 2 дня назад
😂
@rajeshgeorge9750
@rajeshgeorge9750 2 дня назад
😂😂
@gowdamannatarajan1092
@gowdamannatarajan1092 2 дня назад
❤😘സന്തോഷ്‌ പണ്ഡിറ്റ്😘❤. ♥️പച്ചയായ മനുഷ്യൻ 💪💪💪💪👍😘
@KaleshCn-nz3ie
@KaleshCn-nz3ie 2 дня назад
സന്തോഷ് പണ്ഡിറ്റ് അങ്ങയുടെ നല്ല മനസ്സിന് നന്ദി നമസ്കാരം..ടിജി യുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകിയതിന് അഭിനന്ദനങ്ങൾ 👍🔥
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
സത്യത്തിൽ കലേഷ് വേറെ വല്ല പ്രോഗ്രാമും ആണോ കണ്ടത്
@KaleshCn-nz3ie
@KaleshCn-nz3ie 2 дня назад
@@user-ci9xh9gu9i അത് എന്താണ് അങ്ങനെ ചോദിച്ചത് 😏
@tharayilvenugopalan2544
@tharayilvenugopalan2544 2 дня назад
വളരെ വൃതൃസ്തനും, മനുഷൃ സ്നേഹിയും, സാധാരണക്കാരനുമായ കലാകാരൻ. അഭിനന്ദനങ്ങൾ. That said, നിങ്ങളുടെ സംഭാഷണം തികച്ചും one-sided ആയിപ്പോയി എന്നൊരു അഭിപ്രായം ഇല്ലായ്കയില്ല.
@karuns.sekhar846
@karuns.sekhar846 2 дня назад
ഇരട്ട ചങ്കൻ സന്തോഷ് പണ്ഡിറ്റ്❤❤❤
@rajirajan6018
@rajirajan6018 2 дня назад
അഴിമതി എന്റെ അറിവിൽ ഇല്ല എന്നു പറഞ്ഞിട്ട് കൃത്യമായി അത് പറയുകയും ചെയ്തു.
@hebygeorge2249
@hebygeorge2249 2 дня назад
ശരിയാണ്
@anishjanardhanan3982
@anishjanardhanan3982 2 дня назад
സഹപ്രവർത്തകരെ അപമാനിച്ചില്ല 🥰
@PradeepKumar-nv8nl
@PradeepKumar-nv8nl 2 дня назад
😂😂😂
@user-dc7pl1ov4q
@user-dc7pl1ov4q 2 дня назад
ഉള്ളത് പറയാമല്ലോ... abc കസറി 😍💪
@shivagiri.traveling
@shivagiri.traveling 2 дня назад
കൊള്ളാം അടിപൊളി സന്തോഷ് പണ്ഡിറ്റ് 💪💪
@josekaithayil321
@josekaithayil321 2 дня назад
സന്തോഷിനെ അംഗീകരിച്ചേ പറ്റു. 👍
@rejikumar1644
@rejikumar1644 2 дня назад
അതിമനോഹരമായ ചിന്തകൾ. സന്തോഷം...
@user-ky3sq4rh8d
@user-ky3sq4rh8d 2 дня назад
മോഹൻജി ufff സമ്മതിച്ചു
@pratheepgnair1204
@pratheepgnair1204 2 дня назад
സന്തോഷിന് അർഹമായ അംഗീകാരം❤❤❤
@gireeshk5705
@gireeshk5705 2 дня назад
സന്തോഷ്❤❤❤❤ABCക്ക് അഭിനന്ദനങ്ങള്‍
@Gk60498
@Gk60498 2 дня назад
Lucky to see this talk
@PriyaRNair
@PriyaRNair 2 дня назад
Beautiful interview...... And അങ്ങയുടെ last ചോദ്യത്തിന് അദ്ദേഹം പറഞ്ഞതും അങ്ങ് പറഞ്ഞു നിർത്തിയതും 👌👌👌beautiful.. സത്യവുമാണ് അത് 😍give and take respect എന്ന മഹത്തായ സത്യം വളരെ ഭംഗിയായി കാണുന്ന interview 's.,.. വളരെ കുറവായ ഇന്നത്തെ കാലത്തു.,.. ഇത് മനോഹരമായിരുന്നു Sir.. Thnkyou 🙏❤️
@Astrophilediarieslive
@Astrophilediarieslive 2 дня назад
സന്തോഷേട്ടാ.. Super ❤ ഞങ്ങളുണ്ട് കൂടെ..❤❤❤🎉🎉🎉🎉
@Awakewithkarthi
@Awakewithkarthi 2 дня назад
Mr. സന്തോഷ് പണ്ഡിറ്റ്,❤I respect you sir🙏
@artech1714
@artech1714 2 дня назад
കിടിലം
@sarathsajeev9889
@sarathsajeev9889 2 дня назад
ഈ മനുഷ്യനെ കണ്ടാൽ പറയുവോ ഇത്രേം കാര്യങ്ങൾ അറിയാവുന്ന ആരാൾ ആണ് എന്ന് 👌
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
അതു മനസ്സിലായി ഇടക്ക് ടിജി കരയണോ ചിരിക്കണോ വേണ്ടയോ എന്നുള്ള അവസ്ഥയിലായി
@SureshV-qq6xn
@SureshV-qq6xn 2 дня назад
വളരെ സന്തോഷo തരുന്ന കൂടി ചേരലു രണ്ടുപേരെയും ഇഷ്ടം❤🙏🥰
@ajnjathan175
@ajnjathan175 2 дня назад
മറയില്ലാത്ത തുറന്നു പറച്ചിലുകാരുടെ സമാഗമം... TG & സന്തോഷ് പണ്ഡിറ്റ് 🧡🧡🧡
@bkrishna8891
@bkrishna8891 2 дня назад
TG sir ഒരു നല്ല മനുഷ്യന്‍ മാത്രം അല്ല അതിനേക്കാള്‍ ഉപരി മുഖത്ത് നോക്കി ഉള്ളത് ഉള്ളതു പോലെ പറയുന്ന വ്യക്തി പണ്ഡിറ്റ് അദേഹത്തിന്റെ എളിമയുടെ ഉള്ള ഒരു വ്യക്തി
@MrPlier-yt5wj
@MrPlier-yt5wj День назад
സന്തോഷ്‌, ടി. ജി വളരെ ജനുവിൻ ആയ വ്യക്തിത്വം ആണു. അഭിനന്ദനങ്ങൾ 🙏
@gopakumargopakumar1645
@gopakumargopakumar1645 2 дня назад
ആദ്യമായി സന്തോഷിന് ബഹുമാനം കൊടുത്തു നടത്തിയ അഭിമുഖം ❤ അഭിനന്ദനങ്ങള്‍ TG & എബിസി ചാനൽ
@user-is9em9ph8q
@user-is9em9ph8q 2 дня назад
എബിസി വേൾഡ് ക്ലാസ്സ്‌ ആണ്.. 💪
@harikumarkg9708
@harikumarkg9708 2 дня назад
രണ്ടു പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ.. നികുതിപ്പണം ഒഴുകുന്ന വഴികളിലൂടെ ഒരു സഞ്ചാരം പ്രതീക്ഷിക്കുന്നു..
@shibukumark.v7512
@shibukumark.v7512 2 дня назад
Happy to see you both together. വളരെ നല്ല അഭിമുഖം.
@AchuthanRaman
@AchuthanRaman 2 дня назад
Open and honest person. Man of confidence. Two great and special personalities. Enjoyed the chat.
@MTM1409
@MTM1409 2 дня назад
ദൈവമേ.. TG ആദ്യമായ് ഒരാളുടെ മുന്നിൽ സംസാരിക്കാൻ ഗ്യാപ് കിട്ടാതെ ഇരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്...
@girijabhai4388
@girijabhai4388 2 дня назад
നല്ല combo 👍👍TG,, സന്തോഷ്‌ 🙏🙏
@user-ci9xh9gu9i
@user-ci9xh9gu9i 2 дня назад
മനസ്സിലായി അപ്പോൾ ടിജിക്കും ഭ്രാന്താണെന്ന് അല്ലേ
@sunipalaki8686
@sunipalaki8686 2 дня назад
ഞാനും ചെറുപ്പത്തിൽ തന്നെ ചിന്തിച്ചതും ബഹുമാനിച്ചതും ആരാധനയോടെ ഓർക്കാറുണ്ട് - കർഷകരെയും സൈനികരെയും അവർക്ക് ബിഗ്സല്യൂട്ട്'🙏🙏🙏
@sonyssportswear5004
@sonyssportswear5004 2 дня назад
ഇതാണ് മനുഷ്യനാവണം മനുഷ്യനാവണം എന്ന് പറയുന്നത് സന്തോഷ് പണ്ഡിറ്റ് താങ്കൾ ഒരു വലിയൊരു ജീനസാണ് താങ്കൾ പോലെ സഹായിക്കുന്ന ഒരു ആരുമില്ല തുടർന്നും സഹായങ്ങൾ ചെയ്തു കൊടുക്കുക വൈകാതെ നിങ്ങളുടെ അച്ഛൻ പറഞ്ഞ ആ ഇതിലേക്കെത്തും 💞👌👍
@mathaviswasamennamanorogam6054
ടിജിക്ക് വായ് തുറക്കാൻ അവസരം കിട്ടാത്ത ആദ്യ പരിപാടി😢😢😂😭😭😭🤣🤣🤣
@user-yi5xk4fi4l
@user-yi5xk4fi4l 2 дня назад
😂😂😂ചിരിച്ചു തളർന്നു
@priyadasvh3449
@priyadasvh3449 2 дня назад
​@@user-yi5xk4fi4lennal poye kidannu urangu
@leah1142
@leah1142 2 дня назад
🤣🤣🤣TG de oru avastha
@anil4910
@anil4910 2 дня назад
ഇത് ചർച്ച അല്ല, അഭിമുഖം ആണ്
@iwindias152
@iwindias152 2 дня назад
Future TG ആണ് സന്തോഷ് ❤❤❤❤❤❤
@bindusajeev9571
@bindusajeev9571 2 дня назад
ഇവർ രണ്ടു പേരും കൂടിയുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു TG Sir ,PANDIT Sir ❤❤❤❤❤❤❤❤❤❤❤❤❤
@madmonkvlogs6110
@madmonkvlogs6110 2 дня назад
അടിച്ച് കയറി വാ പണ്ഡിറ്റ് ABC മലയളാത്തിലേക്ക്
@Jideshdaniel4084
@Jideshdaniel4084 2 дня назад
സന്തോഷ് സർ 🥰🥰👌🙏TG യുടെ സംസാരം വളരെ രസമാണ് ❤❤
@prakashpushpa7091
@prakashpushpa7091 23 часа назад
TG നല്ല ഒരു കേൾവിക്കാരനായി സന്തോഷിനുവേണ്ട ഇടം കൊടുത്തു ഇതാണ്. ഇൻ്റർവ്യൂ
@preethasivan2799
@preethasivan2799 2 дня назад
സന്തോഷ് പണ്ഡിറ്റ് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ
@akhil_sai
@akhil_sai 2 дня назад
സന്തോഷ് പണ്ഡിത്തിന്റെ ഒരു അമ്പലത്തിലെ ആത്മീയ ഇന്റർവ്യൂ കണ്ടിരുന്നു, അതേപോലുള്ള ഒരു ഇന്റർവ്യൂ കൂടി പ്രതീക്ഷിക്കുന്നു
@UpliftUniverse56
@UpliftUniverse56 2 дня назад
സന്തോഷ് പണ്ഡിറ്റ് ഒരു നിഷ്കളങ്കനാണ് , അദ്ദേഹം ഉള്ളിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നു
@user-mc9il1kj7u
@user-mc9il1kj7u День назад
നിഷ്കളങ്കരായ മനുഷ്യർ ദാനം ചെയ്യുന്ന വീഡിയോ പബ്ലിഷ് ചെയ്യുമോ ?
@user-vz1wk3xy4d
@user-vz1wk3xy4d 2 дня назад
എത്ര,മാന്യമായ,അഭിമുഖം,ടി,ജി,സാറിനും,സന്തോഷ്, പണ്ഡിറ്റിനും,അഭിനന്ദനങ്ങൾ
@earthwaves9109
@earthwaves9109 2 дня назад
Lucky Man TG യെ എനിക്കും ഭയങ്കര ഇഷ്ടമാണ്❤❤❤
Далее