Тёмный
No video :(

അന്ന് സഞ്ജുവിനെ പിന്തുണച്ച ഗംഭീർ പരിശീലക സ്ഥാനത്തെത്തുമ്പോൾ | Sanjusamson | Gautam Gambhir | BCCI 

MediaOne Sports
Подписаться 48 тыс.
Просмотров 53 тыс.
50% 1

When Gambhir, who supported Sanju then, became the coach
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@santhoshidukki6718
@santhoshidukki6718 Месяц назад
സഞ്ജുവിന്റെ ക്രിക്കറ്റ് ഗുരു എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് കോച്ച് ആയപ്പോൾ എല്ലാ കായികപ്രേമികളും ഒരുപാട് പ്രതീക്ഷിച്ചു. സഞ്ജുവിന്റെ കല്യാണത്തിന് ഉൾപ്പെടെ പങ്കെടുത്ത വ്യക്തിയാണ്. രാജസ്ഥാൻ റോയൽസ് തൊട്ടുള്ള ബന്ധം. പക്ഷേ ആളുകൾ വിചാരിച്ചത് പോലെ അല്ല സംഭവിച്ചത് . രാഹുൽ ദ്രാവിഡ് ഒരു തരത്തിലുള്ള പരിഗണനയും സഞ്ജുവിന് കൊടുത്തില്ല. സോഷ്യൽ മീഡിയ വഴി പറയുന്നതല്ല അവർ പ്രവർത്തിക്കുന്നത്. അവരെ നിയന്ത്രിക്കുന്ന ഒരു സെലക്ഷൻ കമ്മറ്റി ഉണ്ട്. അവിടെ താല്പര്യം മറ്റു പല തിനുമാണ്. ഗംഭീർ പറയുന്ന സ്റ്റേറ്റ്മെന്റുകൾ എല്ലാം നല്ലതാണ്. പക്ഷേ അന്തിമ ഇലവനിലേക്ക് വരുമ്പോൾ... സഞ്ജു കാണുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഈ ലോകകപ്പ് സ്ക്വാഡിൽ തന്നെ... ശിവം ദുബൈ എന്ത് കോൺട്രിബ്യൂഷൻ ആണ് ഈ ടീമിന് നൽകിയത്.! അപ്പോൾ ഒഴിവാക്കപ്പെടേണ്ട വരെ എന്നും മാറ്റി നിർത്താൻ ഒരു പ്രത്യേക ലോബി കളിക്കുന്നുണ്ട് എന്നുള്ളത് നമ്മൾ വിശ്വസിച്ചേ പറ്റൂ... അതുകൊണ്ട് അമിത പ്രതീക്ഷ വേണ്ട...
@bestcatchineverhistoryjabi3010
@bestcatchineverhistoryjabi3010 Месяц назад
Tinu,Sreeshanth ഒരുപാട് ഉദാഹരണങ്ങൾ മുന്നിലുണ്ട്.. Especially against Kerala & Tamil Nadu
@windowsoflibrary7270
@windowsoflibrary7270 Месяц назад
Tamilnadinu ethire angane undo?dinesh karthik,ashwin,murali vijay,balaji etc....​@@bestcatchineverhistoryjabi3010
@user-ul3ok3ih2x
@user-ul3ok3ih2x Месяц назад
ദ്രാവിഡ്‌ സഞ്ജുവിന്റെ ഗുരു മാത്രമല്ല. പന്ത്, ശ്രെയസ് അയർ, ലോകേഷ് രാഹുൽ, എന്നിവരുടെയും ആണ്. ലോബി കളിക്കുന്നുണ്ട്. അത് മുംബൈ ലോബി ആണ്. ആ ലോബി അടുത്ത തലമുറയിലും ഉണ്ടാവും. കാരണം അതിന് വേണ്ടിയാണു ഹാർദിക് ഇല്ലാത്ത വിലകൊടുത്തും ടീമിലോട്ട് എടുത്തത്. രോഹിത് കഴിഞ്ഞാൽ അടുത്ത അവരുടെ തുറുപ്പു ചീട്ട് ഹാർദിക് ആണ്. പക്ഷെ നിലവിലെ പരിചയവും ഫോമും വച്ചു പുള്ളിക്ക് ഗംബിറിനോട് പിടിച്ചു നിൽക്കൽ പാടാണ്. എനിക്ക് തോന്നുന്നത് സഞ്ജുവിന് കൂടുതൽ അവസരങ്ങൾ കിട്ടും എന്നാണ്. കാരണം പ്രതിഭക്ക് വില കല്പിക്കുന്ന തന്റെടമുള്ള ആളാണ് ഗംബിർ. ദ്രാവിടല്ല ഗംബിർ. പണ്ട് കീപ്പർ ബാറ്റസ്മാൻ ഇല്ലാതെ വന്നപ്പോ ദാദ കണ്ണുരുട്ടി ഇഷ്ടമില്ലാതെ കീപ്പർ ആയ ആളാണ് ദ്രാവിഡ്‌. രോഹിത് കണ്ണുരുട്ടിയത് നമ്മൾ കണ്ടില്ലന്നെ ഉള്ളൂ 😂 ഗംബിർ അതിനൊന്നും നിന്നു കൊടുക്കുന്ന ആളല്ല.
@ട്രാൻസ്
@ട്രാൻസ് Месяц назад
@cobra.7_0
@cobra.7_0 Месяц назад
​@@user-ul3ok3ih2xആദ്യം നേരെ type ചെയ്യാൻ പഠിക്ക്. ഓരോ ഊഹാപോഹങ്ങളും കൊണ്ട് വന്നോളും. Sreyass Iyer, pant,kl Rahul ivare oke മാറ്റി നിർത്തി ഇറക്കാനും മാത്രം ഒക്കെ sanju ഉണ്ടോ.hardik നെ പോലെ ടീമിന് bowling ഇലും batting ലും contribution തരുന്ന pace allrounder വേറെ ആരാ ഇന്ത്യ യിൽ ഉള്ളത് .അതുകൊണ്ടാണ് അയാൾക്ക് അത്രയും പ്രാധാന്യം അല്ലാതെ വേറെ ഒന്നും അല്ല.ഇന്ത്യൻ ടീമിൽ വലിയ competition ആണു നടക്കുന്നത് അല്ലാതെ ഈ കേരളത്തിലെ sanju മാത്രം അല്ല
@vpopzienz8502
@vpopzienz8502 Месяц назад
ദ്രാവിഡ്‌ വന്നപ്പോൾ സഞ്ജുവിന് chance കിട്ടും എന്ന് വിചാരിച്ചിരുന്നു. But ഏറ്റവും മോശമായ സമയമായിരുന്നു. So അമിത പ്രേതീക്ഷ വേണ്ട. Flop ആണെങ്കിലും തുടർച്ചയായി അവസരം കിട്ടുന്ന players നെ പോലെ തുടർച്ചയായി 1,2 അവസരങ്ങൾ എങ്കിലും കൊടുക്കണം. എന്നിട്ട് മോശമാണേൽ change ചെയ്യാം
@Ordinaryperson1986
@Ordinaryperson1986 Месяц назад
True ... Don't have much expectation
@sachinks5172
@sachinks5172 Месяц назад
Dravid was more Like Rahul and Pant.. Dravid and Sanju relationship pazhya pole alla
@vpopzienz8502
@vpopzienz8502 Месяц назад
@@sachinks5172 flop ആയ കളിക്കാർക്ക് 1,2 അവസരം കൊടുക്കാം but ഒരു tournament മുഴുവനായി (8 മാച്ച് )പരാജയപ്പെടുമ്പോൾ അവരെ നില നിർത്തി. അത് അംഗീകരിക്കാൻ കഴിയില്ല
@thunderbolt18
@thunderbolt18 Месяц назад
അതിനു രാഹുൽ ദ്രാവിഡ് ആരാ സഞ്ജുവിൻ്റെ അമ്മാവനോ.. കേരള teemilum ഇത് pole പലതും നടക്കുന്നുണ്ട് .. എല്ലാ ഇടത്തും ഉണ്ടു
@shebiForyou
@shebiForyou Месяц назад
സഞ്ജു സാംസൺ കിളവൻ ആയിട്ട് ഒന്നും ഇല്ലല്ലോ വിരമിക്കാൻ മാത്രം ഇന്ത്യൻ ടീമിൽ സീനിയർസിറ്റിക്ക് ആണ് മുൻഗണന ഉള്ളത് T 20 യില് ഇനി പുതിയ താരങ്ങളെ പരീക്ഷിക്കുമ്പോളും കളിച്ച് പരിചയം ഉള്ളവരിൽ സീനിയർ ആരൊക്കെ എന്ന് നോക്കും അതിൽ പ്രഥമ പരിഗണന സഞ്ജുവിന് ഉണ്ടാകും ശിവം ദുബൈ ഹർദിക് പാണ്ടെ അക്സർ പട്ടേൽ ഓൾറൗണ്ടർ ഒരുപാട് ഉൾപ്പെടുത്തുന്നത് കൊണ്ട് സ്പെഷലിസ്റ്റ് ബാറ്റർമാർക്ക് അവസരം കുറയുന്നു
@jifin3111
@jifin3111 Месяц назад
Voice + presentation = 💥
@amala.s8145
@amala.s8145 Месяц назад
In the bench indeed😂.But I do feel for him.😢 Love you sanju🫡
@hasifsifu7230
@hasifsifu7230 Месяц назад
Very good presentation
@paulsontjohn
@paulsontjohn Месяц назад
സഞ്ജു ഫോമിൽ ആയാൽ മര്യാദയ്ക്ക് കളിക്കാൻ സഞ്ജുവിന് നിലനിൽക്കാം അല്ലാതെ ടീം സെലക്ഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബാക്കിയുള്ള ചില പാഴുകളേക്കാൾ എത്രയോ ഭേദമാണ് സഞ്ജു.
@basilmmathew9426
@basilmmathew9426 Месяц назад
Coaching is not only about tactics..its mainly about man management skill.. senior players should be treated well ..give chances to youngsters whenever possible.. Hope he have learnt from greg chappel era.
@prathaptitus6665
@prathaptitus6665 Месяц назад
Sir dravidum sanjuvinodu bhayankara snahavum pokki parachilum enthinu sanjuvinta marriage function nu polumm vannu ennitum dravid chance koduthilla ghambirum same akana chance
@yesudasrocky9777
@yesudasrocky9777 Месяц назад
It should be based on Sanju’s performance.. Hope he will get some opportunities to show his skills to the team and the world….
@Vaajaalan
@Vaajaalan Месяц назад
സഞ്ജു എല്ലാ ബോളും ബാക്ക് ഇറങ്ങി കളിക്കുന്നു. അത് ഒരു കോൺഫിഡന്റ് പ്ലയെറുടെ ലക്ഷണമല്ല
@killerbean6938
@killerbean6938 Месяц назад
എന്നാ അങ്ങോട് മാറി ഇരിക്ക്
@AKVoiceee
@AKVoiceee Месяц назад
@@killerbean6938😂😂😂
@AKVoiceee
@AKVoiceee Месяц назад
Ex Indian captain vaajaalan😂😂
@sbi5563
@sbi5563 Месяц назад
GG❤
@harishmr864
@harishmr864 Месяц назад
Outside talk doesn't count that much, inside the team, its different - so its upto getting chances & maximising that opportunity because its 🇮🇳 team, & the pressure will always be there for coach, captain & also for players 😎✌........ Sanju maximise your opportunity whenever you get it...... 😉👍👏🥳......
@mridulr66
@mridulr66 Месяц назад
Playing 11 ഇൽ ക്യാപ്റ്റന്റെ തീരുമാനം ആണ് ഹേ
@mahsh.m
@mahsh.m Месяц назад
ക്യാപ്‌റ്റന്റെ മാത്രം അല്ല ഹേ..പ്രത്യേകിച്ച് ഇന്ത്യയിൽ
@mridulr66
@mridulr66 Месяц назад
@@mahsh.m ആണ് man
@mahsh.m
@mahsh.m Месяц назад
@@mridulr66 The practice in India so far has worked in silos. The selectors choose the squad, and the team management decides on which eleven players will take the field. While setbacks overseas haven’t been mitigated, this system has worked rather well.
@rejeeshkrishnanr6838
@rejeeshkrishnanr6838 Месяц назад
No hai
@chalachithra6381
@chalachithra6381 Месяц назад
Playing eleven is not decides by captain alone. It's a joint decision by coach, captain and team management. Captain is there to take responsibility and sudden decisions. Team is not a one man play.
@midhunrp3280
@midhunrp3280 Месяц назад
Don’t forget, Dhruv Jurel is also in the race
@mohammedsinan6138
@mohammedsinan6138 Месяц назад
Jurel onnum white ball cricket ll veliya karyam illa
@cobra.7_0
@cobra.7_0 Месяц назад
Not just him
@sbi5563
@sbi5563 Месяц назад
@shebiForyou
@shebiForyou Месяц назад
സഞ്ജു സാംസൺ ന് രാഹുൽ ദ്രാവിഡ് അവസരം കൊടുക്കാതെ ഇരുന്നത് നന്നായി കളിക്കാൻ അറിയാത്തത് കൊണ്ട് ആണെന്ന് വിശ്വസിക്കുന്നില്ല സഞ്ജു സാംസൺ ഇന്ന് ഒരു ശരാശരി കളിക്കാരൻ ആണെങ്കിലും ക്രിക്കറ്റിൽ എക്സ്പീരിയൻസ് എന്നത് വലിയ കാര്യം ആണ് കരിയറിൽ ഇനിയും കളിക്കാൻ അവസരങ്ങൾ ഒരുപാട് ഉണ്ടെന്ന് അവർക്ക് അറിയാം ഗംഭീർ വന്നാലും മുന്നോട്ട് ചിന്തിക്കുമ്പോൾ സീനിയർ ആരൊക്കെ ടീമിൽ എന്ന് നോക്കി ആയിരിക്കും തെരഞ്ഞെടുപ്പ് ഉണ്ടാകുക ഇന്ത്യൻ ടീമിൽ പുതിയ തലമുറ കളിക്കാർക്ക് ഉള്ളതിലും മുൻഗണന സീനിയർ താരങ്ങൾക്ക് ഉണ്ടാകും സഞ്ജുവിന് ഇനി മുന്നോട്ട് അവസരങ്ങൾ ധാരാളം ഉണ്ടാകും ഉറപ്പാണ് അടുത്ത വേൾഡ് കപ്പിൽ വരെ ലീഡിങ് റോൾ കൈകാര്യം ചെയ്യാൻ വരെ ചാൻസ് ഉണ്ട് കളിയിൽ പിന്നോട്ട് പോയാൽ പോലും റിസർവ്ഡ് ആയ കളിക്കാരൻ എന്ന നിലക്ക് അവസരം എല്ലാർക്കും കിട്ടും
@akshiii62
@akshiii62 Месяц назад
1:24 ! No sanju In odi Team 🆚 Srilanka
@Rodroller4895
@Rodroller4895 Месяц назад
ആഭ്യന്തര, ഐ പി എൽ, ഇന്റർനാഷണൽ ക്രിക്കറ്റിൽ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന പ്ലേയറെ ഒരാൾക്കും പുറത്താക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ സഞ്ജു സാംസണ് അതിന് കഴിയുന്നില്ല. മിക്ക ഐ പി എൽ സീസണിലും തുടക്കത്തിൽ മികച്ച രീതിയിൽ കളിക്കുമെങ്കിലും പിന്നീട് അത് നിലനിർത്താൻ സാധിക്കുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭകൾക്ക് ഒരു കുറവും ഇല്ലാത്തതിനാൽ ദേശീയ ടീമിലെ സ്ഥാനം നിലനിർത്താൻ എളുപ്പമല്ല. അതിനൊപ്പം ദേശ ഭാഷാ വേർതിരിവും ഉണ്ടായിരിക്കാം.
@jacobalexander4601
@jacobalexander4601 Месяц назад
Oru chukkum nadakkoola, ithoru lobbying annu. Very simple to understand
@latheefatkzahan552
@latheefatkzahan552 Месяц назад
ഗംഭീർയുഗം അധിക കാലം നിലനിൽക്കില്ല എന്നാണ് എന്റെ അഭിപ്രായം
@killerbean6938
@killerbean6938 Месяц назад
അത്യം പറഞ്ഞത് പോയിന്റ് അവസാനം പറഞ്ഞത് കറക്റ്റ് പോയിന്റ്
@the_hellemperor
@the_hellemperor Месяц назад
National Teamil dedicated aayi nilkkanamennnSanjuvin thalpparyamindengil athinanusarich perform cheyyuka, allathe vrthe Support vech influence undakku nilkkananel select aakthe irikkunnathanubnallath.
@BijoyBabu-sb3rh
@BijoyBabu-sb3rh Месяц назад
Team selection nil coach nu role undo aavo? Coach just a coach for selected players.
@sabarinathal1176
@sabarinathal1176 Месяц назад
മാച്ച് winning innings കളിക്കണം അല്ലാതെ 2 സിക്സ് 2 four അടിച്ചു വിക്കറ്റ് കളയുന്ന അല്ല ഒരു player
@cobra.7_0
@cobra.7_0 Месяц назад
അതിവരൊക്കെ എന്ന് പഠിക്കുവോ എന്തോ
@EMZ_EMPuRAAN.
@EMZ_EMPuRAAN. Месяц назад
Sanju inte place purath ayirikyum
@FarisFanu
@FarisFanu Месяц назад
Video 👌
@thasinmohammed161
@thasinmohammed161 Месяц назад
Dravid alla gambhir… Decision il Ghambir 🔥 aakum…sanju undaakum ini teamil
@nishadma4822
@nishadma4822 Месяц назад
Undavate ennu agrahikunnu ❤
@Deepak-00777
@Deepak-00777 Месяц назад
വെള്ളം കൊടുക്കാൻ പോലും അവസരം കിട്ടില്ല 😊
@prathaptitus6665
@prathaptitus6665 Месяц назад
Panth pakistan matchil 40 adichu enni 2yr continew chayum sanjuvinu 1 or 2 chance kodukum form ayilla paranju mattum
@shameer8158
@shameer8158 Месяц назад
സഞ്ജു വിനു ഇനി വെള്ളത്തിനു ഒപ്പം പഴവും കൊടുക്കണം 😂
@eldhoelson4272
@eldhoelson4272 Месяц назад
Ravi sastri , dravid thazhaju, gambhir vannallum mattam undavilla ...playing 11 coach alla thirumanikunath team management und ....avar aanu select chaiyunath , dravid vannapolum sanjunu chance kittum ennu paranjath aanu
@Joe_World031
@Joe_World031 Месяц назад
Ganguli vannu.. Dravid vannu. Ipo laxman coach anu.. Apol ellam benchil aanu. Betting, stardom, star kid, angne angne.. Ellam oro tactics alle
@JothiHh-of8zv
@JothiHh-of8zv Месяц назад
സഞ്ജുവിന് ഒരു പ്രതീക്ഷയും വേണ്ട ഇനിയും ഉത്തരേന്ത്യൻ ലോബി സഞ്ജുവിനെ തടയും
@mooranyujoki
@mooranyujoki Месяц назад
Sanju ennale enthu kalichu😂
@user-ez7wz6gs2r
@user-ez7wz6gs2r Месяц назад
Nee Kali kando poorimone
@gabbar10
@gabbar10 Месяц назад
അണ്ണാക്കിലേക്ക് 😂
@mooranyujoki
@mooranyujoki Месяц назад
@@gabbar10 ninte annakilekko
@Pscca
@Pscca Месяц назад
Ravi shashtri സോഷ്യൽ മീഡിയ ഭയങ്കര support ആയിരുന്നു എന്നിട്ട് അവസരം കൊടുത്തോ.... rahul പിന്നെ സഞ്ജു മായി അടുത്ത ബന്ധം ഉള്ള ആൾ ആയിരുന്നു എന്നിട്ടും കൊടുത്തില്ല ഇനി gg യുടെ കാര്യവും പറയാൻ പറ്റില്ല.
@prathaptitus6665
@prathaptitus6665 Месяц назад
Ipol thanna nolku sanju ipl final teamina konduvanna captain strake rate kuduthal ulla player munpatha ipl ill 500runs adutha player Zimbabwe kudaa captain Gill, evar allarum ipl zero captancy chaythavar panth also worldcup trail matchil mathram perinum vendi chance koduthu sanju athu muthalakiyathum illa panth ipl unform player teamil fix
@goforwardnomattr7472
@goforwardnomattr7472 Месяц назад
Muthe coach field maathram, baaki okke management aan theerumaanam, so no prathiksha
@albinchandy6056
@albinchandy6056 Месяц назад
Nokki irunno ipo kittum....pinnem moonchal oke thanne aavum
@starg1zer
@starg1zer Месяц назад
Aake 11 perke kalikan kazhiyu aarkokke avasaram kodukkanam😂
@marykutty-bh2dj
@marykutty-bh2dj Месяц назад
Sanju😂😂😂
@jhonrambo509
@jhonrambo509 Месяц назад
ഒന്നും കിട്ടില്ല, സഞ്ജു മലയാളിയാണ്,
@AlexAbraham-ru8pu
@AlexAbraham-ru8pu Месяц назад
കളിച്ചാലേ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റൂ. കുറുക്ക് വഴി ഇല്ലാ.
@jais_r7065
@jais_r7065 Месяц назад
പക്ഷെ KKR ന്റെ കോച്ച് ഗംഭീർ അല്ലായിരുന്നു.
@samishkhurana1333
@samishkhurana1333 Месяц назад
Eda Ooley! Sanju endha avanu kombu undo ????
@user-wb5ol9wk2o
@user-wb5ol9wk2o Месяц назад
Yes arinjille nee
@arunkukku4130
@arunkukku4130 Месяц назад
നിന്റെ അപ്പൻ ആണോ പന്ത് 😂😂😂😂😂
@sachinks5172
@sachinks5172 Месяц назад
Und. Myre.. Athanu Sanju Indian teamil um ni etho moolakkum erikkunnath
@killerbean6938
@killerbean6938 Месяц назад
പോ മൈ...
@dilshadpk5116
@dilshadpk5116 Месяц назад
ODI el 56 avarage nd Ath pore
@faizalfaizy5450
@faizalfaizy5450 Месяц назад
😂
@nameerkm2049
@nameerkm2049 Месяц назад
Bcci ഗംഭീറിനെ നിയമിക്കുന്നത് തന്നെ സഞ്ജു മോനു അവസരം കൊടുക്കാനാണ്. ഇനി കുഞ്ചു ഇന്ത്യയുടെ ബ്രാഡ്മാൻ... 🤎🤎
@cobra.7_0
@cobra.7_0 Месяц назад
Athusheri bcci vajarichal sanjuvinu avasaram kodukan kazhiyille
@wanderersview1110
@wanderersview1110 Месяц назад
sanju ethra chance kitti oru mairum perform cheiythilla
@LOVE-ns8kx
@LOVE-ns8kx Месяц назад
Aano malara..😂
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 840 тыс.