Тёмный

ജയസൂര്യ പെട്ടു , കേറി പിടിച്ചതിന്റെ തെളിവുകൾ പുറത്ത് | soniya malhar jayasurya 

Life of Anandu
Подписаться 167 тыс.
Просмотров 577 тыс.
50% 1

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@lifeofanandu
@lifeofanandu 2 месяца назад
Watch part 2, about Revathy sampath ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zOP9chF4fBc.html
@jerrydanty7783
@jerrydanty7783 2 месяца назад
Ee vediovinn aan sherikkum second part vendath,aa sthree samshiyathinte munayil nirthukayum ,Jaysuriyane favour cheyth paranjum aan ee vedio avasanapoichath.
@pranoyms4792
@pranoyms4792 2 месяца назад
പണ്ട് സലീംകുമാർ പറഞ്ഞതാണ് ശരി "ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇപ്പൊ മുള്ളിനാട് കേട് "
@yourstruly1234
@yourstruly1234 2 месяца назад
മുന ഒടിഞ്ഞു പോകും 😂😂❤
@nath-1989
@nath-1989 2 месяца назад
ഉള്ള മുള്ളും പോക്കി പിടിച്ചോണ്ട് നിന്നിട്ടല്ലേ 😂
@kharabhai
@kharabhai 2 месяца назад
മാമുക്കോയയാണ് അത്‌ പറഞ്ഞത്‌
@withlove9734
@withlove9734 2 месяца назад
ഇതു ഞാൻ നൂറുവട്ടം ചിന്തിച്ചത്. ഇപ്പൊ ആണുങ്ങൾ ശ്രദ്ധിക്കേണ്ടത് 🥺
@keerthikrishna2647
@keerthikrishna2647 2 месяца назад
Yes ur findings was absolutely right.. brilliant job 👏
@anilnanu5781
@anilnanu5781 2 месяца назад
ആദ്യമേ തന്നെ ശ്രമകരമായ ഈ വീഡിയോ ഇട്ടതിന് അഭിനന്ദനങ്ങൾ🙏 2013 ൽ ഈ സ്ത്രീയെ ജയസൂര്യ പിടിച്ചത് ഇഷ്ടപ്പെടാതെ ഇരുന്നെങ്കിൽ തീർച്ചയായും 2020 വരെയുള്ള കാലയളവിൽ ജയസൂര്യയുമായി അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്ന തരത്തിൽ അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകൾ ഇടുമായിരുന്നില്ല. ജയസൂര്യ, തന്നെ കെട്ടിപ്പിടിച്ചത് ആ സമയത്തും പിന്നീടും അവർ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ. ഒരുപക്ഷേ തുടർന്നും ഇവർ തമ്മിൽ ആത്മബന്ധം തുടർന്നിരുന്നു. ചിലപ്പോൾ ശാരീരിക ബന്ധവും... അതുകൊണ്ടാണല്ലോ പല പൊതു പരിപാടികൾക്കും ജയസൂര്യ പങ്കെടുത്തത്. അത്തരം പരിപാടികളിൽ പങ്കെടുത്തത് തന്നെ ഒരുപക്ഷേ, ഈ സ്ത്രീയുടെ സ്വാധീനം കൊണ്ട് കൂടി ആകാം. ഇത്രയും അഭിമാനവും സ്നേഹവും ധ്വനിപ്പിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടിരുന്നയാൾ 2020 ന് ശേഷം ജയസൂര്യയുടെ ഒരു പോസ്റ്റുകൾ പോലും ഇടുന്നില്ല എന്നതിൽനിന്ന് അവർ തമ്മിൽ അകന്നു എന്ന് കരുതുവാൻ വളരെ സ്വാഭാവികമായ അറിവ് മതി. ഇപ്പോൾ ഈ കാര്യം അവർ ഒരു ആരോപണമായി വിളിച്ചുപറഞ്ഞത് ജയസൂര്യയോടുള്ള ഇഷ്ടക്കേട് കൊണ്ടാകാം. പീഡനപരാതിയുമായി ഇപ്പോൾ വരുന്ന സ്ത്രീകളുടെ പൊതുവായ മനോഭാവം ഇതുതന്നെയാണ്. ഒരുമിച്ച് കഴിഞ്ഞ സമയത്ത് സന്തോഷമായിരുന്നു. പിന്നീട് പിണങ്ങി. അപ്പോൾ പീഡനവുമായി.
@chandrikadevi7377
@chandrikadevi7377 2 месяца назад
Evarudae randu divasam munpulla videosil valarae pathungiya voice ayirunnu. Ennale voice mari . Kooduthal views kittiyappol voicum vakkukalum mari.. Thuni pokki thunipokki enulla vakkukal kurae pravashyam upayogikkunnu. Kurachukoodae attacking reethiyil ennale video kandu.
@jayasreerkp
@jayasreerkp 2 месяца назад
അത്രേയുള്ളൂ.. മുൻപത്തെ പോലെ ഒന്നും ഇങ്ങോട് കിട്ടുന്നില്ല
@fahizafahiza6548
@fahizafahiza6548 2 месяца назад
എന്തിരുന്നാലും അദ്ദേഹം ഇത്ര കാരൻ ആണ് നല്ലയൊരു കുടുംബ മായി കഴിയുന്ന ആളായി ചമഞ്ഞു . എന്താലും എത്രയൊക്കെ marachalum കാലം തെളിയിക്കണം But ഒരു സങ്കടം ഉണ്ട് ഇതൊക്കെ കാണാൻ മാമുകോയ innocent വേണം ആയിരുന്നു
@satheeshkumarcr4011
@satheeshkumarcr4011 2 месяца назад
ഇതാണ് സത്യം..
@blood_moon_gamer
@blood_moon_gamer 2 месяца назад
💯
@ichoos4165
@ichoos4165 2 месяца назад
നിങ്ങൾ ലാസ്റ്റ് പറഞ്ഞത് 100%ശെരിയാണ് ഇവരുടെ ഒക്കെ ഉദ്ദേശം പൈസയാണ്.. തെറ്റിയാൽ എല്ലാം വിളിച്ചു പറയുക സത്യത്തിൽ ആരാണ് തെറ്റുകാർ
@jalajasuresh4578
@jalajasuresh4578 2 месяца назад
സത്യം
@sinusworld2598
@sinusworld2598 2 месяца назад
Jayasoorya ny kurichu oky kelkbol vishosikan patunnilla
@Anacondasreejith
@Anacondasreejith 2 месяца назад
അതെന്താ ജയസൂര്യക്ക് ND ഇല്ലേ
@AlenBenny-q8t
@AlenBenny-q8t 2 месяца назад
കുറ്റവാളിയെയും കുറ്റാരോപിതനെയും ഒരേ കണ്ണോടെ കാണുന്ന immaturity society മാറ്റിയാൽ മാറാവുന്ന പ്രശ്‌നമേ ഇപ്പൊ ഉള്ളു...
@RedRose-by1hp
@RedRose-by1hp 2 месяца назад
കിന്നാര തുമ്പികൾ എന്ന സിനിമയിൽ ഷകീലയുടെ നായകൻ ആദ്യം ജയസൂര്യ ആയിരുന്നു date problem ആണ് അന്ന് മുടങ്ങിയത് ❤️
@forest7113
@forest7113 2 месяца назад
He has a strong relation between vijay babu.....vijy Babu pennu case aanu.aadu film okke vijay babunte Friday bannerill anau....avorokke orumiccvhu erunnu samsarikknathu kaanumbol thanne vashapishakh thonnum....
@sachinsachu7937
@sachinsachu7937 2 месяца назад
Dileep nte case um athupole thanne ayirunallo? Nammal avare vilayiruthi irunath avar abhinayicha nalla movie characters noki ayirunu 😂 Ippo karyangal mari mariyunnu
@garudavishnu1445
@garudavishnu1445 2 месяца назад
താങ്കൾ പറയുന്നത് ശരിയാണ് 👍👍👍great job...😂സാധ്യതയുണ്ട്.
@Dear4you143
@Dear4you143 2 месяца назад
😂😂 പുതിയ ആള് വന്നിട്ടുണ്ട് same
@SurgenKs
@SurgenKs 2 месяца назад
ആ നടിയായ സ്ത്രീ പറയുന്നതിൽ വൈരുദ്ധ്യം നിലനിൽക്കുന്നു. അന്വേക്ഷണം ശക്തമായി ആവശ്യമാണ്.
@aluk.m527
@aluk.m527 2 месяца назад
എട മോനേ... ഈ വക അന്വേഷണം എന്നൊക്കെ പറഞ്ഞ് നുമ്മട ഖജനാവ് കാലിയാക്കി തീർപ്പിച്ച് കടത്തിന് മേൽ കടം വരുത്തി വപ്പിക്കാനുള്ള പൊറപ്പാടാണോ ? ആണിന് തുട തല്ലിക്കിഴങ്ങ് ഉള്ളിടത്തോളം കാലം ഇതൊക്കെ പതിവാണ്.😂
@AshwiniNikhil-An
@AshwiniNikhil-An 2 месяца назад
@@SurgenKs yes reporter chodhikkunnathin ulla correct marupadi poolum parayunnillla urund kalikkunnuu! Pinne bakki ippo vannu complaint paranjavar okk pand thanne interviews il um ,face book il okk avrkk ndaya anubhavam pang vechittund ennal 2013 il pidich 2020 vere nthu kond Ivar friends aayi irunnuu ivarkk nthooo ore line ayalode ndernnuu ath nadakkathe vannappo avasaram kittiyappo ath mutheleduthuu enn aan thonnunnath maru chodhyangal vannappo aan Ivar urund klikkunnath!
@sunandavasudevan8174
@sunandavasudevan8174 2 месяца назад
Athe ji 🙏🏽 എനിക്കും.... അപ്പോ tanne complain cheyende 😢🤔
@jishas-ke8fx
@jishas-ke8fx 2 месяца назад
Yes bro. ഞാൻ നിങ്ങളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പേരു പറയാൻ മടിയുള്ളവർ എന്തിനാണ് പരാതിയുമായി വരുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവ൦ കാണിക്കുന്നത് നന്നല്ല.
@prakasankarolil6711
@prakasankarolil6711 2 месяца назад
താങ്കളുടെ നിഗമനം വളരെ ശരിയാണ്
@renjut7397
@renjut7397 2 месяца назад
അങ്ങനെ വാ, അടിച്ചു കേറി വാ, ഇവിടെ മാധ്യമങ്ങൾ റെഡിയായി ഇരിപ്പുണ്ട് 😂😂
@AbdulKhaderP.H
@AbdulKhaderP.H 2 месяца назад
താങ്കൾ കലക്കി താങ്കളുടെ അവതരണം
@stealthblack8088
@stealthblack8088 2 месяца назад
mmmm ellarum udayippa, e manushyaride kozhapm etha, baki ollavre thale kettum
@sajeeshsaji3131
@sajeeshsaji3131 2 месяца назад
Super
@suruzz
@suruzz 2 месяца назад
ഇത് വെച്ചിട്ട് കുറേ കോൺടെന്റ് ഉണ്ടാക്കി ലൈക്ക് ഊംഫി റീച്ച് ഉണ്ടാക്കാം... 🤭🤭
@aluk.m527
@aluk.m527 2 месяца назад
​@@suruzz പിന്നല്ലാതെ ! ചെകുത്താനൊക്കെ ഇപ്തൂറി മെഴുകേണ്
@NusaifaBeeviS
@NusaifaBeeviS 2 месяца назад
ജസൂര്യയെ നന്നായി ഉറ്റി ഉടക്കി
@Alps_1111
@Alps_1111 2 месяца назад
ഇനി ആരുണ്ട് നല്ലവരായി. ദൈവമേ കുഞ്ചാക്കോ ബോബനെ ഞാൻ ഒരു സഹോദരനായിട്ടാണ് കാണുന്നത്. അയാൾ ഈ കൂട്ടത്തിലുണ്ടാവരുതേ....
@shazadvlog4108
@shazadvlog4108 2 месяца назад
അയാളുണ്ടാവില്ല🤔
@MuneeraameerMuneera
@MuneeraameerMuneera 2 месяца назад
😢
@minimanoj7193
@minimanoj7193 2 месяца назад
ജഗദീഷ് കുഞ്ചാക്കോ സുരേഷ് ജയറാം. ഇല്ല......ബാക്കി എല്ലാം പെട്ടു😅
@dreamworld8466
@dreamworld8466 2 месяца назад
​@@minimanoj7193Stym
@aiswaryavssurendran4240
@aiswaryavssurendran4240 2 месяца назад
Jayaram ne viswasikan patilla
@skjkv2429
@skjkv2429 2 месяца назад
Your investigating skill is amazing , You are right. ❤❤❤❤❤❤
@cvdreams3418
@cvdreams3418 2 месяца назад
നന്നായി workout ചെയ്തു എടുത്ത വീഡിയോ.. ഇത് ഒരുപക്ഷെ ശെരിയാക്കാൻ ആണ് സാധ്യത.... Well done അനന്തു... 👏👏
@supportgamer8717
@supportgamer8717 2 месяца назад
ഇപ്പൊ വയനാട് ഉം ഇല്ല മുല്ല പേരിയാറുമില്ല..... 4 വർഷ്ങൾക്ക് ശേഷം ഒരു റിപ്പോർട്ട്........ അതും ഈ സമയത്ത്....... എന്തൊക്കെയോ എവിടേക്കെയോ.... ഇപ്പൊ കേരള ത്തിൽ ചർച്ച ചെയ്യേണ്ടത് ഇതാണല്ലോ...... Some thing fishy.........
@happinessoflove6485
@happinessoflove6485 2 месяца назад
Currect
@omanaamith9736
@omanaamith9736 2 месяца назад
താങ്കൾ ഓർക്കുന്നുണ്ടല്ലോ 🙏
@jobyjosegeorge1693
@jobyjosegeorge1693 2 месяца назад
💯
@ഷൂനക്കി_സിൻവർ_തുരപ്പൻ
Kaffir vivadhavum illaa
@AppuzVlogs2
@AppuzVlogs2 2 месяца назад
Ss.. ഞാനും അത് തന്നെയാണ് പറയുന്നത്. വയനാട് ഇഷ്യൂ ഫണ്ട്‌ മുല്ലപ്പെരിയാർ എല്ലാം ഇതിൽ മുങ്ങുവല്ല. മനഃപൂർവം മുക്കുന്ന pole എനിക്കും ഒരു തോന്നൽ.
@pravinsurendran
@pravinsurendran 2 месяца назад
well done, very rarely do I find such worthy works in malayalam reviews!!!!
@jyothi5563
@jyothi5563 2 месяца назад
എന്തരോ എന്തോ? കുറ്റാരോപിതരുടെ മക്കളുടെ അവസ്ഥയാണ് സങ്കടം തോന്നുന്നത്. ജയസൂര്യയുടെ പ്രതികരണം വരട്ടെ.
@akhilkrishnan3456
@akhilkrishnan3456 2 месяца назад
Jayasuryaude achan velakkareye pedechu..athu solve cheyyan jayasurya nalla Paisa koduthu....so ethu evarude familyude sthiram paripaadeyaaa ......
@murlidharankt5996
@murlidharankt5996 2 месяца назад
ഇത് ഉടായിപ്പ് ആണ് തൻ്റേടം വേണം പേര് പറയാൻ
@sisha874
@sisha874 2 месяца назад
ഇവൾക്കൊക്കെ ഒരു നാണവും മാനവും എന്ന സംഭവം ഇല്ല. കുറെ അവളുമാർ അവസരത്തിനു കിടന്നു കൊടുക്കും അവസാനം അവസരം കിട്ടിയില്ലെങ്കിൽ ആർക്കെതിരെയും ആരോപണം ഉന്നയിക്കും
@sisha874
@sisha874 2 месяца назад
​@@akhilkrishnan3456ആയ്യോാ നല്ല പിള്ളേച്ചൻ മാര് അല്ലെ. വീട്ടിൽ ഇരിക്കുന്ന ഞങ്ങളെ ഒന്നും ആരും പിടിക്കുന്നില്ല കൂടെ കിടക്കാൻ ആരും വിളിക്കുന്നില്ല. ഇവളൊക്കെ പോയിട്ടല്ലേ പിടിച്ചത്. ഇവിടെ ആണുങ്ങൾക്ക് നീതി ഇല്ലേ? ആണുങ്ങൾ ജാഗ്രതൈ. പെണ്ണുങ്ങളെ സൂക്ഷിക്കുക
@poojachandran7914
@poojachandran7914 2 месяца назад
Avrkk abhinayikkan ulla agrahm kond poyi.. Athinu keri pidikkn Ulla licence ano.. Nthoru chindhagathy ​@@sisha874
@abijithr9548
@abijithr9548 2 месяца назад
അടിപൊളി
@lakshmimenon2834
@lakshmimenon2834 2 месяца назад
അമ്പോ.. Detective anandhu.. കലക്കി മോനെ..സംഭവം നടന്നിട്ടുണ്ടാവും.. ഇത് പക്ഷെ ഇപ്പോൾ പറഞ്ഞത് കാശിനു വേണ്ടിയാണു എന്നു തോന്നി എനിക്ക്..
@SandhyaKuttappan
@SandhyaKuttappan 2 месяца назад
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ
@manojmano5440
@manojmano5440 2 месяца назад
Very good investigation.Thankyou.
@preethynair756
@preethynair756 2 месяца назад
100% യോജിക്കുന്നു...ഇവരെ കുറിച്ച് ഷഫീന ബിവി വീഡിയോ ചെയ്‌തിർട്ടുണ്ട് പണ്ട് അത് കണ്ടാൽ ഇവരെ മനസിലാവും
@ItsGod111
@ItsGod111 2 месяца назад
Aaa best aala😂
@Sainahaneef
@Sainahaneef 2 месяца назад
ശെരി ആണ് good job ഇതെല്ലാം കഷ്ടപ്പെട്ട് കണ്ടുപിടിച്ചതിനു 👍
@vinodkumarvinu7105
@vinodkumarvinu7105 2 месяца назад
അനന്തുവിൻ്റെ നിരീക്ഷണം കണ്ടെത്തൽ അവതരണം എല്ലാം സൂപ്പർ
@manjushas4455
@manjushas4455 2 месяца назад
ഇതിപ്പോ ഏത് വിശ്വസിക്കും ഏത് വിശ്വസിക്കാതിരിക്കുക ഞാനും ഒരു സ്ത്രീ തന്നെയാണ് ഇതെന്ത് ലോകം ആണ്
@rajisharajan4413
@rajisharajan4413 2 месяца назад
She mentions in that interview that he later apologized for it and they are kindf frnds and lateron he helps in her social works n all.....may b her aim was to mention this incident without defaming him but that didnt happen i guess coz the public s very smart to connect the dots
@MathewPoochalil
@MathewPoochalil 2 месяца назад
അവതരണം നന്നായിരിക്കുന്നു!
@TravelBro
@TravelBro 2 месяца назад
Good... താങ്കൾ ഉയർത്തി കാട്ടുന്ന തെളിവുകൾ സത്യം ആണെകിൽ തീർച്ചയായും തങ്ങളുടെ വാദങ്ങൾ ശെരി ആകാനാണ് സാധ്യത... ജയസൂര്യ വിരൽ ചൂണ്ടുന്ന വ്യക്തമായ സൂചനകൾ ആ സ്ത്രി പറഞ്ഞ് തന്നിട്ട് പേര് പറയില്ല എന്ന് പറയുന്നതിൽ തന്നെ അവർ പറയുന്നതിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടേന്ന് മനസിലാകും
@NoushadNowshi
@NoushadNowshi 2 месяца назад
അവൾ വിചാരിച്ചത് നടന്നില്ല അതാണ് ജയസൂര്യയോടുള്ള ദേഷ്യം
@Shemisham
@Shemisham 2 месяца назад
മൂവി പിഗ് മാൻ... അതിൽ ഈ ചേച്ചി ഓഫീസ് സ്റ്റാഫായി അഭിനയിച്ചിട്ടുണ്ട് 👍
@geethakrishnamma7852
@geethakrishnamma7852 2 месяца назад
ഇത് ഇവർ വ്യക്തി വൈരാഗ്യം തീർക്കുന്നതാണ്.. ജയസൂര്യ ചിലപ്പോൾ നിരപരാധി ആയിരിക്കും.. ഒന്നും നമുക്ക് വിശ്വസിക്കാൻ വയ്യ
@Shivam.1-f6c
@Shivam.1-f6c 2 месяца назад
ചുമ്മാ ന്യായവാദങ്ങൾ നിരത്താതെ നിങ്ങളുടെ നിരീക്ഷണ ബുദ്ധി വളരെ സൂപ്പർ എന്ന് പറയേണ്ടിവരും...👌👏👏👏
@ramachandranvarandarappill2337
@ramachandranvarandarappill2337 2 месяца назад
ചുമ്മ ന്യായവാദം നിരത്താതെ എന്നു പറഞ്ഞ താങ്കൾ? നിരീക്ഷണബുദ്ധി സൂപ്പർ എന്ന് പറയുന്നു എന്തു കൊണ്ടു അങ്ങിനെ പറയുന്നു!!! ന്യായവാദങ്ങൾ നിരത്തിയതുകൊണ്ടല്ലേ അതു താങ്കൾക്ക് ബോധ്യമായതു കൊണ്ടല്ലേ സൂപ്പർ എന്നു പറഞ്ഞത്? എന്നിട്ട് ചുമ്മ പറയുന്നു ന്യായവാദങ്ങൾ നിരത്താതെ എന്ന് എന്തടേയ് ഇങ്ങിനെ😂
@deepeshc3127
@deepeshc3127 2 месяца назад
Good effort and justification
@GazalAjijames
@GazalAjijames 2 месяца назад
എന്റെ പൊന്നു മാഷേ ഇവളെ കേറി പിടിച്ചെഗിൽ അതിനോട് ഇവൾക്ക് വെറുപ്പാണെഗിൽ പിന്നെ എന്തിനാ അയാളുമായി പിന്നെയും സൗഹൃദം പുലർത്താൻ പോയി
@harikrishnacr816
@harikrishnacr816 2 месяца назад
Paissa thanne vishayam. Jayasurya kazhinja divasam oru puthiya premium car eduthirunnu ath kandapooo😂😂😂
@BijuKumar-x7d
@BijuKumar-x7d 2 месяца назад
അതാണ്
@mufeedrahman.a5447
@mufeedrahman.a5447 2 месяца назад
​@@harikrishnacr816പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട് ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ ജയസൂര്യയെ മുതലുടുത്തു ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല പകരം പിടിച്ചു ജയിലിലടണം ജയസൂര്യക്ക് മുന്നേ
@reny2797
@reny2797 2 месяца назад
ഇതൊക്കെ തന്നെ എന്റേം doubt 😂😂
@user-oi4il
@user-oi4il 2 месяца назад
അതൊരു ഊള ചോദ്യം ആണെന്ന് മനസ്സിലാവാൻ കുറച്ചു ടൈം എടുക്കും. അതിനുള്ളിൽ അബദ്ധം ഒന്നും പറ്റാതെ സൂക്ഷിച്ചോ 😂😂😂
@anvarhussain8652
@anvarhussain8652 2 месяца назад
നീ പറഞ്ഞത് ശെരി ആണ് 👍👍👍👍
@SojaViswanath
@SojaViswanath 2 месяца назад
ഈ രീതിയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ ചികഞ്ഞിട്ട് വേണം യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ 👍
@Chacko-bx9py
@Chacko-bx9py 2 месяца назад
ഒരു കാര്യം ഓർത്തു വച്ചോ പുരുഷ നടന്മാർക്ക് രക്ഷയില്ല സ്ത്രീകൾ എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കും
@gokulcr8114
@gokulcr8114 2 месяца назад
True 😂
@Storyshorts3-u2w
@Storyshorts3-u2w 2 месяца назад
True
@paarupaaru3871
@paarupaaru3871 2 месяца назад
Purusha nadanmar athra mosham onnum illa Kore oke ullath thanne aanu kore oke veruthe ithupole kettichamakkunnumund 💔
@coconutpunch123
@coconutpunch123 2 месяца назад
പുരുഷ നടൻമാർ അഭിനയിച്ചാൽ മതി. പരിപാടി ഒക്കെ വീട്ടിൽ പോയി ഭാര്യയുമായി മതി.
@kannanswt3809
@kannanswt3809 2 месяца назад
സത്യം പെണ്ണുങ്ങൾക്ക് ഇത്ര മുൻ ഘടനാ കൊടുക്കരുത്.കുടിക്കണ വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത വർഗം.
@sajeerakkal563
@sajeerakkal563 2 месяца назад
Correct ആയിട്ടുള്ള ചോദ്യം 👍🏼👍🏼👍🏼👍🏼
@moviemagic2709
@moviemagic2709 2 месяца назад
ആ പെരുമാറിയ ശേഷം സൗഹൃദം തുടങ്ങി ഇപ്പോ പിണങ്ങി അതിനുള്ള പണി സിമ്പിൾ
@sssmedia678
@sssmedia678 2 месяца назад
ജയസൂര്യ സത്യം പുറത്തു കൊണ്ട് വരണം
@GreeshmaSister
@GreeshmaSister 2 месяца назад
അടിപൊളി 👍🏻 അനന്ദു സമ്മതിച്ചു... Very good.
@GreenQube567
@GreenQube567 2 месяца назад
കലക്കി... Bro.. 👍👍
@ShameemshaShahasana
@ShameemshaShahasana 2 месяца назад
ഇത്രയും നാൾ ഇവർ എല്ലാം ഉറക്കത്തിൽ ആയിരുന്നു ഇപ്പോള എണീറ്റപ്പോൾ ആണ് ഇതൊക്കെ ഓർമ്മ വന്നത് കഷ്ട്ടം തന്ന
@user-1-128
@user-1-128 2 месяца назад
ജയസൂര്യ നേരിട്ട് വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല 👍ജസൂര്യക്കൊപ്പം 👍
@jincyjoseph7448
@jincyjoseph7448 2 месяца назад
മാന നഷ്ട്ട കേസ് കൊടുക്കണം. ആരോപിതർ എല്ലാം.
@nanman6661
@nanman6661 2 месяца назад
Pakshe avaraarum athi cheyanilla...😂😂
@ladystark7503
@ladystark7503 2 месяца назад
Athea athea😂but avar cheyilla karyam avar chwythathabu😂
@BrothersLoveS
@BrothersLoveS 2 месяца назад
Cheydhitilla enkile urapayum avare kodukkum...cheydhitunde kodukilla
@josephaugustin2647
@josephaugustin2647 2 месяца назад
ആരോപിതർ പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറായി മുന്നോട്ട് വരുമോ?
@Rohini-s6u
@Rohini-s6u 2 месяца назад
Avronnm ചെയ്തിട്ടില്ലെന്ന് enganeyan parayunnath..still ithryum rape cases all over India report cheythittum ipozhum prathisthanathulla akkare support cheynam ipozhm ellarkm ishtam...but ith sadharna oralayrnnekil oru privilage illayrnna alayrnenkil including media ministers ellarum oru rathri knd ayale vjaranacheyth avre prathiyaaya mudra kuthiyene....avde aqah alu niraparaadhi anenum paranj arum oraalum support in varilla but privilagedellarum including media polum avrde prestige patty discuss cheyumbo ee naattile sadharnakar angnethe prestige illea?? .
@viveksaji5120
@viveksaji5120 2 месяца назад
Your facebook findings make sense👍
@sushilaunnikrishnan8181
@sushilaunnikrishnan8181 2 месяца назад
I fully agree with you
@anghanajoseph7729
@anghanajoseph7729 2 месяца назад
തൊടുപുഴയിൽ റെയിൽവേ സ്റ്റേഷനില്ലല്ലോ ഇടുക്കി ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ പിന്നെയെങ്ങനെയാണ് ഇവരുടെ ഭർത്താവ് സിനിമയിൽ അഭിനയിക്കാൻ ട്രെയിൻ കേറ്റി വിട്ടത്
@JisnaShafeek.Official
@JisnaShafeek.Official 2 месяца назад
അനന്ദു നമിച്ചു ഞാൻ സിബിഐകാളും മുകളിൽ ആണല്ലോ കണ്ട് പിടുത്തം 👍നിന്നിൽ ഒരു CBI ഓഫീസർ ഒളിഞ്ഞിരിപ്പുണ്ട് 👍
@Jppanicker
@Jppanicker 2 месяца назад
Uvva😂
@snehathomas9201
@snehathomas9201 2 месяца назад
U are absolutely right.. I think
@nisarvkpuduppanamvadakara1319
@nisarvkpuduppanamvadakara1319 2 месяца назад
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു
@jafarvayanadjafar6044
@jafarvayanadjafar6044 2 месяца назад
മച്ചാനാള് ...ജപ്പാനാണല്ലോ... 👍👍👍👍👍👍👍
@sarethuniverse1471
@sarethuniverse1471 2 месяца назад
കൃഷി മന്ത്രിയെ ചൊറിഞ്ഞപ്പോൾ തന്നെ ജയസൂര്യ ഈ പണി പ്രതീക്ഷിച്ചിട്ടുണ്ടാവും.
@pournaminair3372
@pournaminair3372 2 месяца назад
😂😂
@rinuantony9062
@rinuantony9062 2 месяца назад
Bro paranjathu 💯 correct annu👍
@carlover402
@carlover402 2 месяца назад
Save mullaperiyar 😢
@Ibnumuhammed221
@Ibnumuhammed221 2 месяца назад
നിഗമനങ്ങൾ സത്യമാവാൻ സാധ്യതയുണ്ട്. അന്വേഷണങ്ങൾ ഊർജിതമാവട്ടെ......
@rajicgopi7402
@rajicgopi7402 2 месяца назад
ജയേട്ടന് നല്ല സൂപ്പറ് സരിത ചേച്ചി ഉണ്ട്... ഈ കാട്ടടയ്‌ക്കേനെ ഒന്നും കേറിപ്പിടിക്കേണ്ട ആവശ്യം ഇല്ല. ഈ കാട്ടടയ്ക്ക് എന്തിന്റെ കേടാ..
@reny2797
@reny2797 2 месяца назад
അതേ. ഇത് ഏതാ സാധനം.😢
@Sajnashamsudeen
@Sajnashamsudeen 2 месяца назад
Corect 👍
@shinevalladansebastian7847
@shinevalladansebastian7847 2 месяца назад
ആ best..
@rahmathv6488
@rahmathv6488 2 месяца назад
ആരെയും വിശ്വസിക്കാൻ.കഴിയില്ല
@zainamanoj9506
@zainamanoj9506 2 месяца назад
Satyam😂
@ganeshbhaskaran7173
@ganeshbhaskaran7173 2 месяца назад
You are correct
@anvarhussain8652
@anvarhussain8652 2 месяца назад
അവളും കണക്കാ അവനും കണക്കാ. 20ശേഷം അവളും അവനും എന്തോ നടന്നു... ഇപ്പോൾ തെറ്റി അപ്പോൾ പ്രതികാരം...
@LOKASAMASATHASUKHINOBHAVANDHU
@LOKASAMASATHASUKHINOBHAVANDHU 2 месяца назад
avalu pakshe veshya annu ...igne vedikale kond munnil nirthi orupad kudumbangal thakarkaruth
@Vish_1000
@Vish_1000 2 месяца назад
Yes​@@LOKASAMASATHASUKHINOBHAVANDHU
@Vish_1000
@Vish_1000 2 месяца назад
Athe 😂😂
@prasadunnikrishnan113
@prasadunnikrishnan113 2 месяца назад
t​@@LOKASAMASATHASUKHINOBHAVANDHUveshyanmaraya aanungal undenkil pennungal maathram engane neravum???
@manjubinu557
@manjubinu557 2 месяца назад
അനന്തു പറഞ്ഞതിനോട് 100% യോജിക്കുന്നു.
@Violet-Talia
@Violet-Talia 2 месяца назад
U are brillent bro ഗ്രേറ്റ് 🎉🎉
@salmanzainulabid9418
@salmanzainulabid9418 2 месяца назад
എന്തേലും ആവട്ടെ but ബ്രോ പറഞ്ഞ വാക്കും കണ്ടന്റും സമ്മതിച്ചു 🔥🔥
@Anjanacreations
@Anjanacreations 2 месяца назад
അങ്ങനെ ജയസൂര്യയുടെ ഉറക്കവും പോയി....
@varnasham
@varnasham 2 месяца назад
😂😂
@rohithakr5609
@rohithakr5609 2 месяца назад
Thettu cheythaal urangaan patilla... Nammude panam nashtapetaal urangaan payilla.. Nammude makkalkku enthengilum pattiyaal urangaan patilla.. Nammude parents ino koodapirappino probmn vannaalum namukku uraangaan patilla
@RayeesCp-pq3zl
@RayeesCp-pq3zl 2 месяца назад
🤣
@neethuroshni9924
@neethuroshni9924 2 месяца назад
Engane onnnum orukkkllum varilllaaa jayasurya is good person 💯❤
@shalusumesh8714
@shalusumesh8714 2 месяца назад
Minu muneer ennoru actresss parayundu athumkoodi kandittu parayu
@pmkrishnankutty8950
@pmkrishnankutty8950 2 месяца назад
ജയസൂര്യയല്ലെങ്കിൽ അവർ തുറന്നു പറയുമായിരുന്നു.
@mercyroy2013
@mercyroy2013 2 месяца назад
നല്ല നിരീക്ഷണം 👌
@minharijith4228
@minharijith4228 2 месяца назад
Good reasearch job anandhu
@ebimohanan621
@ebimohanan621 2 месяца назад
Polichu machane.. Adipoli..
@ShanuSaira-ow4rt
@ShanuSaira-ow4rt 2 месяца назад
ഞാൻ ചിന്തിച്ച കാര്യങ്ങൾ നിങ്ങൾ പറഞ്ഞത്
@sunipalaki8686
@sunipalaki8686 2 месяца назад
മുള്ള് പോയി ഇലയിൽ വീണാലും ഇലവന്ന് മുള്ളിൽ വീണാലും മുള്ളിനാണ് കേട് മുനയൊടിഞ്ഞു പോകും😂😂
@Appulu3868
@Appulu3868 2 месяца назад
😅കൊള്ളാം
@akshayrvndrn
@akshayrvndrn 2 месяца назад
Athe Satyam . Boys avravrude mullu samprakshikkuka
@jithu__1474
@jithu__1474 2 месяца назад
😅
@FATHIMASUHADA-p1e
@FATHIMASUHADA-p1e 2 месяца назад
Ha...ha....ha..
@sheejabr7179
@sheejabr7179 2 месяца назад
😅😅😅
@rejitha2813
@rejitha2813 2 месяца назад
Super അനന്ദു, അവസരം ആരും മുതൽ എടുക്കല്ലേ. അതിനു സമ്മതിക്കല്ലേ
@smaquaguppy382
@smaquaguppy382 2 месяца назад
ജയസൂര്യയെ കുറച്ചു നാൾ ഊറ്റി ജീവിച്ചു കുറച്ചു കഴിഞ്ഞു പുള്ളി ഒഴിവാക്കി കാണും 👌
@SandhyaKuttappan
@SandhyaKuttappan 2 месяца назад
ഭാര്യയും രണ്ടു മക്കളും ഉള്ളവൻ എന്തിനാണ് ഊറ്റി കൊടുത്തത്, ആ സ്ത്രീ അവന്റെ കൊങ്ങക്ക് കുത്തിപിടിച്ചു വാങ്ങിയതല്ലല്ലോ, എന്നിട്ടും സ്ത്രീ ആണ് കുറ്റക്കാരി 🤔
@abdulgafoor210
@abdulgafoor210 2 месяца назад
താങ്കളുടെ നിരീക്ഷണവും അഭിപ്രായങ്ങളും ശരിയാണ് ബാക്കി കാത്തിരുന്നു കാണാം
@sudhamani8476
@sudhamani8476 2 месяца назад
അപ്പോൾ ഇവരൊക്കെ സിനിമയിൽ ഇതൊക്കെത്തന്നെയേലേ ചെയ്യുന്നത് ഇനിയെങ്കിലും നടികൾ മാന്യമായ വസ്ത്രം ധരിക്കണം
@basherrk2072
@basherrk2072 2 месяца назад
അങ്ങനെ ഒന്നും പറയല്ലേ .... ഇപ്പൊ painter വരും അവർക്കു ഇഷ്ടമുള്ള confort ആയ ഡ്രസ്സ്‌ ഇട്ടാൽ എന്താ എന്ന് ചോദിച്ചു brothers വരും
@itsmewhoim6383
@itsmewhoim6383 2 месяца назад
U have done a great work... 👏🏻👏🏻
@ManojKumar-vd1wx
@ManojKumar-vd1wx 2 месяца назад
Brilliant bro❤
@Marykutty-ls6pl
@Marykutty-ls6pl 2 месяца назад
Very right
@mufeedrahman.a5447
@mufeedrahman.a5447 2 месяца назад
പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട് ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ ജയസൂര്യയെ മുതലുടുത്തു ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല പകരം പിടിച്ചു ജയിലിലടണം ജയസൂര്യക്ക് മുന്നേ
@varshavalsan8986
@varshavalsan8986 2 месяца назад
Eval able sheriyallla
@remabaipp1927
@remabaipp1927 2 месяца назад
അവളെ വെറുതെ വിടരുത്, എല്ലാം നടത്തിയിട്ട് ഇപ്പോൾ കുറ്റക്കരണക്കുന്നു
@sunilthomas8785
@sunilthomas8785 2 месяца назад
ഈ വിഷയം പഠിച്ചു അതിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചതിനു അഭിനന്ദനങ്ങൾ 👍
@dileepgoal9930
@dileepgoal9930 2 месяца назад
Idu anweshichu kandethiyadu kollam...ningal paranjadu sariyakam....nalla video
@singlesigma8626
@singlesigma8626 2 месяца назад
2013 ൽ കയറി പിടിച്ചു 2020 വരെ ഒരു പരാതിയും ഇല്ല അപ്പൊ തന്നെ കഥ മനസ്സിൽ ആയി 😂😂
@abvvc574
@abvvc574 2 месяца назад
ഇപ്പോഴും ആ കുട്ടിക് പരാതി ഇല്ല, ഒരു സാഹചര്യം വന്നപ്പോൾ പറഞ്ഞു എന്ന് മാത്രം
@singlesigma8626
@singlesigma8626 2 месяца назад
@@abvvc574 പരാതി ഇല്ലെങ്കിൽ പിന്നെ ചാനലിൽ വന്നിട്ട് കോണക്കുന്നത് എന്തിനാ
@sirajudeenzein7428
@sirajudeenzein7428 2 месяца назад
​@@abvvc574kuttiyo😂😂😂 ath kilavi aan
@abvvc574
@abvvc574 2 месяца назад
@@sirajudeenzein7428 ഇരിക്കട്ടെ 😂
@letsdoit-jw2uy
@letsdoit-jw2uy 2 месяца назад
​@@abvvc574 oroo inauguration jayasooryne vilikkunna samayath parayanjaporayirunno alle vilikkanda karyam enth mosham anubavam undel 😂neethi 2019 shesham ival vicharicha karyam nadannnilla appo plate mattii😂😂 inganem kore teams paisakkum faime kitanum vendi😂😂
@Paperboatt-88
@Paperboatt-88 2 месяца назад
ജയസൂര്യയ്ക്ക് അത്രേം ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നില്ല
@bobscottagevattavada2840
@bobscottagevattavada2840 2 месяца назад
ഞാൻ പേര് പറയില്ല വേണമെങ്കിൽ ചൂണ്ടി കാണിക്കാം 😂
@mohamedirfan813
@mohamedirfan813 2 месяца назад
Last point 👍🏻
@durgadurga1305
@durgadurga1305 2 месяца назад
Why gadgil is not giving the special report given to the hema commity?😡
@rajendranakbaiju4989
@rajendranakbaiju4989 2 месяца назад
ഈ വിഡിയോ എല്ലാവരിലേക്കും എത്തട്ടെ😊
@Rman-rt8wq
@Rman-rt8wq 2 месяца назад
കയറിപിടിച്ചതു മുതൽ സൗഹൃദം ഉപേക്ഷിച്ചതും ആവാമല്ലോ
@sumayyamajna2854
@sumayyamajna2854 2 месяца назад
2013 il kayari pidicha aalle patti varnichondu 2019 il post idanda karyamillallo... May be Jayasurya aayirikilla culprit... Vere arelum aakaam...
@SanJay-xt3sl
@SanJay-xt3sl 2 месяца назад
എല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് 😥
@Satheesan-w9n
@Satheesan-w9n 2 месяца назад
ജയസൂര്യയ്ക്ക് എത്രയും വേഗം കാപ്പ ചാർത്തി കൊടുക്കണം
@AthiraJobin-x1f
@AthiraJobin-x1f 2 месяца назад
അതെ ചേട്ടൻ പറയുന്നത് correct ആണ്.
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
എന്നാലും ആനന്ദു നീ കൂടുതൽ ചികഞ്ഞു പോവണ്ട നാറ്റകേസ് ആണ്
@RSMIN-m5l
@RSMIN-m5l 2 месяца назад
ഇതൊക്കെയാണ് ഈ പെണ്ണുങ്ങളെ വിശ്വസിക്കരുത് എന്ന് പറയുന്നത്
@Sureshkg-m5g
@Sureshkg-m5g 2 месяца назад
നാറിയ വെളിപ്പെടുത്തലുകൾ പെണ്ണ് ഒരുമ്പെട്ടാൽ തടുക്കാൻ ബ്രഹ്മവിനു പോലും കഴിയില്ല എല്ലാം കഴിഞ്ഞ് ഇപ്പൊ എല്ലാവരും പതിവ്രതകൾ നല്ല പെണ്ണുങ്ങൾക്ക് പോലും നാണക്കേട് കൂടാതെ ഒന്നിലും പെടാത്തവർ പോലും ക്രൂശിക്കപ്പെടുന്നു അവസ്ഥ ഇതുപോലെ ഉള്ള അവസ്ഥ എല്ലാ മേഖലയിലും ഉണ്ട് പക്ഷെ ഇവർ പക്ഷെ ചില മാന്യന്മാർ പറയുന്നത് കേട്ടാൽ സിനിമക്കാർ മാത്രം ഇപ്പൊ ഇതിന്റെ പിന്നിൽ കൊടിയും പിടിച്ചു നടക്കുന്നവന്മാർ പോലും ഇതൊക്കെ ചെയ്യുന്നവർ അല്ലെങ്കിൽ ഇപ്പോഴും ചെയ്യുന്നവർ ആയിരിക്കും ഇങ്ങനെ ഉള്ളവർ ആയിരിക്കും കൂടുതൽ രക്തം തിളപ്പ് എടുക്കുന്നവർ സമൂഹ നന്മകൾ പ്രസംഗിക്കുന്നവർ സ്വാഭാവികം
@aa8413-h9c
@aa8413-h9c 2 месяца назад
Hats off, man 👏🏻👏🏻 baki ullavar Ari medikan oronnu dialogue adikumbol ... Ningal genuine ayi cheythu .. investigation 👍🏻
@shouk931
@shouk931 2 месяца назад
ഈ നടികൾ ഒക്കെ വെറുതെ കള്ളം പറയുമോ മാനം കളഞ്ഞു എന്തിനു കള്ളം പറയണം പിന്നെ അവർ പറഞ്ഞത് വെറുതെ ആണെങ്കിൽ അവർക്ക് എതിരെ കേസ് കൊടുത്തൂടെ
@anurajpoovathinkal733
@anurajpoovathinkal733 2 месяца назад
മാനം ഉള്ളവർക്കല്ലേ അതോർത് പേടിയുണ്ടാകേണ്ടതുള്ളു??ഇത്തരക്കാരുടെ ആവിശ്യം വേറെ പലതും ആണ് ഹേ...
@mybabyphotos8081
@mybabyphotos8081 2 месяца назад
അവതരണം സൂപ്പർ
@YatraMydream
@YatraMydream 2 месяца назад
ജയസൂര്യ ഒരു നല്ല മനുഷ്യനാണ്അങ്ങേര് പിടിച്ചാലുംപിടിച്ചില്ലെങ്കിലുംഅങ്ങേർക്ക് ഒരു പുല്ലും വരില്ല
@grgcxghh
@grgcxghh 2 месяца назад
ജയസൂര്യയുടെ ഭാര്യയുടെ ജാഡ കാണണം
@divinelove3837
@divinelove3837 2 месяца назад
Good work man🥰
@kumkumma789
@kumkumma789 2 месяца назад
കലക്കി മച്ചാനെ... 👌👌👌👌 👍👍👍
Далее
skibidi toilet 77 (part 4)
05:20
Просмотров 14 млн
Gre/nHouse  Cleaning Preshnesh !!!!
23:42
Просмотров 132 тыс.
skibidi toilet 77 (part 4)
05:20
Просмотров 14 млн